ജൂലൈ 2 കൃപാസനം അമ്മ പറയുന്നു കർത്താവിന്റെ സന്നിധിയിൽ താഴുവിൻ എന്നാൽ അവൻ നിങ്ങളെ ഉയർത്തും...

แชร์
ฝัง
  • เผยแพร่เมื่อ 30 มิ.ย. 2024
  • ‪@holythoughts‬

ความคิดเห็น • 235

  • @mathewpaul2801
    @mathewpaul2801 2 วันที่ผ่านมา +20

    എന്റെ അമ്മ മാതാവേ വിവിധ രോഗങ്ങളാലും വ്യാധികളാലും ബുദ്ധിമുട്ടനുഭവിച്ചു ജീവിക്കുന്ന എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ അമ്മ ഇടപെടണമേ എന്നോട് പ്രാർത്ഥനസഹായമാവശ്യപെട്ടിരിക്കുന്നവരുടെയും അതുപോലെ പഠനത്തിൽ തടസം നേരിടുന്ന വിദ്യാർത്ഥികളുടെയും ജീവിതത്തിൽ അമ്മ ഇടപെടണമേ വിവിധതരത്തിലുള്ള കടങ്ങളാലും ബാങ്കിൽ നിന്ന് ലോൺ എടുത്തു തിരിച്ചു അടക്കാൻ കഴിയാതെ ബുദ്ധിമുട്ടനുഭവിക്കുന്നവരുടെയും ജീവിതത്തിൽ അമ്മ ഇടപെടണമേ വീടില്ലാതെ സങ്കടപെടുന്ന മനുഷ്യരുടെ ജീവിതത്തിൽ ഇടപെടണമേ ഏതെങ്കിലും പ്രാർത്ഥനനകൾ നിയോഗങ്ങൾ ഞാൻ മറന്നുപോയിട്ടുണ്ടേ അതെല്ലാം അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുവാണ് അമ്മ ഇടപെട്ട് അനുഗ്രഹങ്ങൾ പ്രവർത്തിക്കണമേ സഹായിക്കണമേ 😭🙏🏻

    • @user-dx2su9yg2v
      @user-dx2su9yg2v 2 วันที่ผ่านมา +2

      അമ്മേ കൃപാസന ദൈവ മാതാവേ കർത്താവായ ദൈവമേ ഞങ്ങളിൽ അങ്ങയുടെ കൃപ ഉണ്ടാവണമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @AnilKumar-kb4uv
    @AnilKumar-kb4uv 2 วันที่ผ่านมา +3

    🙏🙏🙏🙏🙏🙏ആമേൻ എന്റെ അമ്മ മാതാവേ എന്റെ കർത്താവേ യേശുവേ എന്റെ നിയോഹങ്ങൾ എല്ലാം സാധിച്ചു തരേണമേ മ്മാതാവേ 🙏🙏🙏🙏🙏🙏

  • @user-de3vu6pv8u
    @user-de3vu6pv8u 2 วันที่ผ่านมา +3

    അമ്മ മാതാവേ അമ്മേ അവിടുത്തെ മകളുടെ എല്ലാ രോഗാവസ്ഥകളെയും ഏറ്റെടുക്കണമേ അമ്മേ എനിക്കു വേണ്ടി മാധ്യസ്ഥം വഹിക്കണേ ആമേൻ ആമേൻ ഹാലേലൂയ ഹാലേലൂയ ❤❤❤

  • @indiranair5037
    @indiranair5037 2 วันที่ผ่านมา +4

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ niyogangal സാധിച്ചു തരണേ മാതാവേ സ്വസ്തി ആമേൻ എൻ്റെ വീടും വസ്തുവും എത്രയും പെട്ടെന്ന് വിറ്റു കിട്ടാൻ കർത്താവ് തമ്പുരാനോട് അപേക്ഷിക്കണമേ ആമേൻ

  • @mayap5136
    @mayap5136 2 วันที่ผ่านมา +1

    അമ്മേ പരിശുദ്ധ മാതാവേ കർത്താവിന്റെ അനുഗ്രഹത്താൽ എന്റെ ശരീരത്തിലുള്ള എല്ലാ അസ്വസ്ഥതകളും മാറ്റി എന്നെ കൃപയിൽ നിർത്തനമേ എന്റെ കർത്താവെ അവസാനം വരെ കൂടെ ഉണ്ടാകേണമേ ആമേൻ 🙏🙏🙏✝️✝️✝️🙏🙏🙏

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 2 วันที่ผ่านมา +3

    അമ്മേ മാതാവേ എന്റെ മോൾക്ക് ഒരു കുഞ്ഞി നെ ലഭിക്കേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @smithafazilian373
    @smithafazilian373 2 วันที่ผ่านมา +2

    🙏🙏♥️ അമ്മയെ കൃപാസനം അമ്മേ എന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിന് അനക്കം കിട്ടുവാൻ പ്രാർത്ഥിക്കുന്നു ആമേൻ 🙏🙏🙏🙏

  • @Ebroxff
    @Ebroxff 2 วันที่ผ่านมา +6

    എന്റെ അമ്മേ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങളിൽ ഇടപ്പെടണമേ എന്റെ ജീവിതത്തിൽ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന പ്രശ്നങ്ങൾസകടങ്ങൾക്കും മാറ്റി തരണമേ കൃപാസനം മാതാവേ

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl 2 วันที่ผ่านมา +3

    മാതാവോ ഒത്തിരി കടം ഉണ്ട് ഒരു പാട് പേർക്ക് കെടുക്കാൻ ഉണ്ട് അതിന് ഇടയിൽ ബാങ്ക് ജപ്തഒരുരാഷ ഇല്ല മാതാവോ ചെറി വഴികൾ കാണിച്ച് തരണം ഉറപ്പിസാക്ഷ്യം ഇടാം ഉപേക്ഷിക്കുരുതേ അദ്ദേൾ🙏🙏🙏🙏🙏🙏🙏

    • @alandavid1315
      @alandavid1315 2 วันที่ผ่านมา

      ക്യപാസന പ്രസാദവര മാതാവേ ഇവർക്ക് വേണ്ടി അമ്മയുടെ തിരുകുമാരനോട് മദ്ധ്യസ്ഥം യാചിക്കണേ

  • @somu79
    @somu79 2 วันที่ผ่านมา +3

    അമ്മേ ഞാൻ വഴി അമ്മയുടെ മുമ്പിൽ വന്നവരുടെ നിയോഗങ്ങൾ സാധിച്ചു കൊടുക്കേണമേ 🙏🏻. അവരെ വിശ്വാസത്തിൽ നിലനിർത്താൻ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി എത്രയും പെട്ടെന്ന് മറ്റേണമേ 🙏🏻. അവർക്കു സഹനങ്ങൾ താങ്ങുവാൻ പറ്റാതെ വിശ്വാസത്തിൽ നിന്നും മാറിപ്പോകാതെ നിൽക്കുവാൻ അമ്മ ഇശോയ്ക്കു മുമ്പിൽ മദ്ധ്യസ്ഥ ആകേണമേ 🙏🏻

  • @ajithabiju6926
    @ajithabiju6926 2 วันที่ผ่านมา +2

    അമ്മേ മാതാവേ എന്റെ കുടുംബത്തിലെ സമാധാനം ഇല്ലായ്മ കടഭാരം അമ്മയിൽ സമർപ്പിക്കുന്നു കാത്തുകൊള്ളണമേ ആമേൻ 🙏🏻

  • @user-de3vu6pv8u
    @user-de3vu6pv8u 2 วันที่ผ่านมา +2

    അമ്മ മാതാവേ, അമ്മയുടെ മകളുടെ ഓവറിലുള്ള പ്രശ്നങ്ങളെല്ലാം മാറ്റി കൊടുക്കണം ❤❤❤

  • @jagathammapc3329
    @jagathammapc3329 2 วันที่ผ่านมา +3

    ഈശോയെ, എൻ്റെ രോഗം ത്വക് നടുവ് മുട്ട് വാദം കൊളസ്ട്രോൾ പൂർണമായി സൗഖ്യം നല്കി അനുഗ്രഹിക്കണം ഉറങ്ങാൻ കഴിയണം പ്രാർത്ഥനക്ക് കൃപ നൽകണം ആരോഗ്യം നല്കണം അപേക്ഷിക്കുന്നു ആമേൻ

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl 2 วันที่ผ่านมา +2

    അമ്മേ എന്നെപ്പെലെ കടഭാരത്താൽ വിഷമിക്കുന്ന എല്ലാം മക്കളെ ഇപ്പോൾ തന്നെ ഒരു വഴി കാണിക്കണം അമ്മേ അവരെ അനുഗ്രഹിക്കണം അമ്മേൻ🙏🙏🙏🙏

  • @DilipUsha-ne1fo
    @DilipUsha-ne1fo 2 วันที่ผ่านมา +1

    അമ്മ മാതാവേ.. കണിയണേ.....
    മോന്റെ ജോലി നൽകണേ...
    ഉഷയുടെ രോഗങ്ങൾ മാറ്റണെ... മോൾക്ക് നല്ലജീവിതം നൽകണേ....
    സമാധാനം നൽകണേ....

  • @alandavid1315
    @alandavid1315 2 วันที่ผ่านมา +1

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി ഇപ്പോഴും ഞങ്ങളുടെ മരണസമയത്തും തമ്പുരിനോട് അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏🙏

  • @mathewpaul2801
    @mathewpaul2801 2 วันที่ผ่านมา +2

    എന്റെ അമ്മേ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങളിൽ ഇടപെടണമേ മുന്നോട്ട് ഇനി എങ്ങനെ എന്നറിയാതെ ജീവിതത്തിനുമുമ്പിൽ നിസ്സഹായനായി പകച്ചുനില്ക്കുന്ന എന്റെ ജീവിതം അമ്മയുടെ കരങ്ങളിൽ ഞാൻ സമർപ്പിക്കുവാണ് അമ്മയാണ് എന്റെ മുന്നോട്ടുള്ള ജീവിതമിനി എങ്ങനെ എന്നു തീരുമാനിക്കേണ്ടത് എന്റെ കൈകൾ പിടിച്ചു എന്നേ നടത്തിക്കണമേ സഹായിക്കണമേ 😭🙏🏻

  • @user-de3vu6pv8u
    @user-de3vu6pv8u 2 วันที่ผ่านมา +1

    അമ്മ മാതാവേ അവിടുത്തെ മകനൊരു ജോലി നൽകി അനുഗ്രഹിക്കട്ടെ ആ മകന് പഠിക്കാനുള്ള ബുദ്ധി കൊടുക്കണേ പരിശുദ്ധാത്മാവിനെ നിറവും നൽകണമേ ആമേൻ ആമേൻ ആമേൻ ❤❤❤

  • @user-nk1yj1lk1y
    @user-nk1yj1lk1y 2 วันที่ผ่านมา +2

    മാതാവേ ഞങ്ങളുടെ ഭവനതിൻറ് ആവിശങൾ സാധിച് തരണമേ

  • @user-vi9zb8rn3v
    @user-vi9zb8rn3v 2 วันที่ผ่านมา +2

    എൻ്റെ എല്ലാ നിയോഗത്തിൻമേൽ അമ്മേ കൂടെ വരേണമെ

  • @antovarghese4243
    @antovarghese4243 2 วันที่ผ่านมา +1

    ❤❤❤❤🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും 🙏സമൂഹത്തിൻ്റെയും🙏 എല്ലാവരുടെയും മാതാ പിതാക്കൾ🙏 സഹോദരി സഹോദരന്മാരും🙏 ബന്ധു ജനങ്ങളുടേയും🙏 ശത്രുക്കൾ മിത്രങ്ങൾ🙏 ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും🙏 ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു🙏.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക🙏 പഠന 🙏തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു🙏.നാന വിധ പരീക്ഷകൾ🙏 ഇൻ്റർവ്യൂ🙏 പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.🙏 യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും🙏 വിദിർത്ഥികളെയും 🙏 വിധിയലയങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു🙏.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും🙏 അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു.🙏 വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ 🙏അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു🙏.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു🙏 ഇന്ന് യാത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.🙏യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ🙏 കാവൽ മാലാഖയുടെ സംരക്ഷണം നൽകി 🙏പാപ ശാപ ബന്ധങ്ങൾ നിക്കി 🙏തിരു രക്തത്താൽ കഴുകി 🙏നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏

  • @jincyboby9456
    @jincyboby9456 2 วันที่ผ่านมา

    എന്റെ അമ്മേ മാതാവേ എന്റെ ഉടനടി നിയോഗങ്ങളിൽ ഇടപെടണമേ എന്റെ ജീവിതത്തിൽ ഉണ്ടാകുന്ന തടസം മാറ്റി തരണമേ എന്റെ അമ്മേ എന്നെ കൈവിടലെ എന്റെ ജീവിതത്തിൽ amma വരാണമേ എന്നെ അനുഗ്രഹിക്കേണമേ.🙏🏻🙏🏻🙏🏻🙏🏻

  • @prabharobinson4295
    @prabharobinson4295 2 วันที่ผ่านมา +1

    സഞ്ചാരി മാതാവേ ഞങ്ങൾക്ക് അമ്മയുടെ പുത്രനേ നൻകണമേ

  • @KuttoosanumCousinsum
    @KuttoosanumCousinsum 2 วันที่ผ่านมา

    അമ്മേ കൃപസാന മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ അമ്മേ🙏🙏🙏

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl 2 วันที่ผ่านมา +1

    ഇന്നലത്തെ നിയോഗംഅമ്മ സാധിച്ച തന്നതിന് ഇശോയ്ക്ക് അമ്മ മാതാവ നന്ദി🙏🙏🙏🙏🙏

  • @anchanaat6830
    @anchanaat6830 2 วันที่ผ่านมา +1

    അമ്മ മാതാവ് അനന്തുവിന് രോഗസൗഖ്യം കൊടുക്കണേ

  • @user-yc2xz8qk6g
    @user-yc2xz8qk6g 2 วันที่ผ่านมา

    ഈശോയെ എന്റെ മകളുടെ കുടെ പരീക്ഷ എഴ്ത്തുന്ന എല്ലാ മക്കളുയു അനുഗ്രഹിക്കണം

  • @minimoozhickal2920
    @minimoozhickal2920 2 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ എല്ലാം സാധിച്ചു തരണമേ

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl 2 วันที่ผ่านมา +1

    അമ്മേ ആരും മായി പ്രശ്നങ്ങൾ ഉണ്ടാകരുതേ അമ്മേൾ🙏🙏🙏🙏

  • @SureshJonas
    @SureshJonas 2 วันที่ผ่านมา

    യേശുവേ ഞങ്ങളുടെ വേദനകളും രോഗങ്ങളും
    സാമ്പത്തിക ബുദ്ധിമുട്ടുകളും
    നീക്കി തരണമേ യേശുവേ നന്ദി
    യേശുവേ സോസ്ത്രം യേശുവേ ആരാധന യേശുവേ ഹല്ലേലുയ ഹല്ലേലുയ ഹല്ലേലുയ ആമേൻ 😊

  • @sujaanusha6435
    @sujaanusha6435 2 วันที่ผ่านมา

    എന്റെ അമ്മ മാതാവേ എത്ര മരുന്ന് കഴിച്ചിട്ട് എന്റെ കാൽ വേദന മാറുന്നില്ല എന്റെ മാതാവേ എന്റെ കാൽ വേദന മാറ്റി തരണേ ആമേൻ

  • @bindusibi6402
    @bindusibi6402 2 วันที่ผ่านมา

    അമ്മേ kripasanammathave അരുണിന്റെ വിസയുടേമേൽ കരുണയായിരിക്കണേ

  • @prabharobinson4295
    @prabharobinson4295 2 วันที่ผ่านมา +1

    മാതാവേ എന്ത് നിയോഗങൾ സാധിച്ച് തരുവാൻ കാലതാമസംവക്കരുതെ

  • @user-dt3ks1qm1m
    @user-dt3ks1qm1m 2 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മകൾക്ക് നല്ല സാലറിയിൽ ഒരു ജോലി ഈശോയിക്കും അമ്മയുടെയും ഹിതം പോലെ വാങ്ങി കൊടുക്കണേ 🙏

  • @valsajohny7744
    @valsajohny7744 2 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മകൾക്ക് സമാധാനവും സന്തോഷവും കൊടുക്കണേ 🙏🏻🙏🏻🙏🏻🌹

  • @lisyjoy5816
    @lisyjoy5816 2 วันที่ผ่านมา

    അമ്മേ മക്കളെ വിശുദ്ധിയിലും വിശ്വസാസത്തിലും വളരാൻ അനുഗ്രഹിക്കണമേ

  • @user-yc2xz8qk6g
    @user-yc2xz8qk6g 2 วันที่ผ่านมา +1

    ഈശോയെ എന്ന് നീ ന്റെ അനുഗ്രഹത്തിന്റ് സാഷ് യാ ക്കി മറ്റേണമേ

  • @minijobin8225
    @minijobin8225 2 วันที่ผ่านมา

    ദൈവമേ അങ്ങയുടെ സംരക്ഷണം ഞങ്ങള്ക്ക് തരണമേ❤🎉🎉🎉ദൈവമേ അങ്ങയുടെ സ്നേഹവും സംരക്ഷണവും ഞങ്ങള്ക്ക് നൽകണമേ ആമേൻ ആമേൻ ആമേൻ🎉🎉🎉

  • @mathewpaul2801
    @mathewpaul2801 2 วันที่ผ่านมา

    എന്റെ അമ്മ മാതാവേ എന്റെയും എന്റെ ജ്യോതിയുടെയും കുടുംബത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുവാണ് അമ്മ വിശുദ്ധികരിച്ചു അനുഗ്രഹിക്കണമേ അമ്മയുടെ ഇടപെടലിലൂടെ എന്റെ അപ്പന്റെയും അമ്മയുടെയും ജ്യോതിയുടെ അപ്പന്റെയും അമ്മയുടെയും രോഗങ്ങളും വ്യാധികളും ആകുലതകളും പൂർണമായി മാറ്റി അമ്മ തൊട്ടുസുഖപെടുത്തണമേ അമ്മയുടെ ഇടപെടലിലൂടെ എന്റെയും ജ്യോതിയുടെയും കുടുംബത്തിന്റെ സാമ്പത്തികബുദ്ധിമുട്ടുകൾ പൂർണമായും മാറ്റി സാമ്പത്തികമായി ഞങ്ങടെ കുടുംബത്തെ ഉന്നതിയിലെത്തിക്കണമേ അമ്മ മാതാവേ ഇടപെടണമേ സഹായിക്കണമേ 😭🙏🏻

  • @LathikaLathika-ek4uf
    @LathikaLathika-ek4uf 2 วันที่ผ่านมา

    അമ്മേ എന്റെ മാതാ പിതാ ക്കളുടെ രോഗമെല്ലാം മാറ്റി ആയുസ്സും ആരോഗ്യവും കൊടുക്കേണം ആമ്മേൻ

  • @JincyJobin-cs7qq
    @JincyJobin-cs7qq 2 วันที่ผ่านมา

    ഗർഭിണികൾ ആയിരിക്കുന്ന സകല മക്കളുടെ മേലും അനുഗ്രഹിക്കേണമേ amen

  • @binochanjoseph2977
    @binochanjoseph2977 2 วันที่ผ่านมา

    അമ്മേ മാതാവേ എൻറെ കുഞ്ഞിൻറെ അസുഖങ്ങൾ പൂർണമായും മാറ്റി തരേണമേ ഞങ്ങളുടെ കുടുംബത്തിലെ കടബാധ്യതകൾ എത്രയും പെട്ടെന്ന് തീർക്കാൻ ഞങ്ങൾക്ക് ഒരു വഴി കാണിച്ചു തരേണമേ അമ്മേ മാതാവേ

  • @roseandmichelle1100
    @roseandmichelle1100 2 วันที่ผ่านมา

    അമ്മേ സഞ്ചാരിമാതാവേ എൻറെ നിയോഗങ്ങളുടെമേൽ ഇടപെടേണമേ

  • @dollybineesh8829
    @dollybineesh8829 2 วันที่ผ่านมา

    അമ്മേ മാതാവേ എനിക്കു നഷ്ടപ്പെട്ട പണം മുഴുവൻ തിരികെ കിട്ടാൻ ഇടയാക്കണമേ, എന്റെ ശ൩ള൦ വർദ്ധിപ്പിച്ചു തരേണമേ❤❤

  • @ambilyrajeev3206
    @ambilyrajeev3206 2 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ നിയോഗം നടത്തി തരണം

  • @preethashiyana5451
    @preethashiyana5451 2 วันที่ผ่านมา

    🙏🙏🙏🌹🌹🌹 മാതാവേ എന്നെ കാത്തുരക്ഷിക്കണേ അമ്മേ

  • @remyar1204
    @remyar1204 2 วันที่ผ่านมา

    എന്റെ അമ്മേ കാത്തു കൊള്ളണമേ എന്റെ അമ്മേ 💐ആമേൻ 💐

  • @smithat7987
    @smithat7987 2 วันที่ผ่านมา

    അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തേണമേ ഞാൻ ഇത് വരെ പത്രം കൊടുത്ത എല്ലാവരെയും അമ്മ anugrahikkane

  • @preethashiyana5451
    @preethashiyana5451 2 วันที่ผ่านมา

    🙏🙏🙏 മാതാവേ കുഞ്ഞുങ്ങൾക്ക് സുഖമില്ലാത്ത കുഞ്ഞുങ്ങൾക്കെല്ലാം സുഖം പ്രാപിച്ചു കൊടുക്കണമേ

  • @preethashiyana5451
    @preethashiyana5451 2 วันที่ผ่านมา

    🙏🙏🙏🌹🌹 മാതാവേ അമ്മയുടെ നാമം മഹത്വപ്പെടുത്തണമേ

  • @geetashaji8002
    @geetashaji8002 2 วันที่ผ่านมา

    എൻ്റെ, കടം വീട്ടണം അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ ഇന്ന്

  • @simmisimmi3153
    @simmisimmi3153 2 วันที่ผ่านมา

    അമ്മ മാതാവ് സിമ്മി അമൃപിക്കുന്നു ശരീരം മൊത്തമായിട്ടുള്ള വേദന മാറ്റിത്തരേണമേ അമ്മ മാതാവ് അനുഗ്രഹിക്കണം

  • @sreebamolms3608
    @sreebamolms3608 2 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ

  • @preethashiyana5451
    @preethashiyana5451 2 วันที่ผ่านมา

    🙏🙏🙏🙏 മാതാവേ സർവ്വലോകത്ത് സന്താനങ്ങൾക്കെല്ലാം സുഖം പ്രാപിക്കണമേ

  • @latha7481
    @latha7481 2 วันที่ผ่านมา +1

    അമ്മേ എന്റെ കാ ഭാരം തീർത്തു തരേണമേ

  • @MercyAlbert-cj2lo
    @MercyAlbert-cj2lo 2 วันที่ผ่านมา

    അമ്മേ മാതാവേ കാത്തു കൊള്ളണമേ ആമ്മേൻ🙏🙏🙏🙏

  • @lathakandanad6777
    @lathakandanad6777 2 วันที่ผ่านมา

    മാതാവിന്റെ കൃപയാൽ എന്റെ ഭർത്താവിന്റെ മുട്ടുവേദന യുംനീരുംമാററിതരണമേ

  • @mariesdevasia6053
    @mariesdevasia6053 2 วันที่ผ่านมา

    അമ്മ മാതാവേ കാത്തു രക്ഷിക്കണേ അമ്മേ

  • @rishikeshrithikrithik5920
    @rishikeshrithikrithik5920 2 วันที่ผ่านมา

    മാതാവേ എന്റെ അസുഖത്തിൽ നിന്ന് എനിക്ക് ഒരു വിടുതൽ തരണേ 🙏🙏

  • @rosh1646
    @rosh1646 2 วันที่ผ่านมา

    അമ്മ മാതാവേ ജോയൽ മോൻ നന്നായി പെരുമാറാനും പഠിക്കാനും വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും മോൻ്റെ ശരീരത്തിന് നല്ല പ്രതിരോധ ശേഷി കിട്ടുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @rajanmathai339
    @rajanmathai339 2 วันที่ผ่านมา

    Amme Mathave Kathukollne Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @r2doxhd610
    @r2doxhd610 2 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ കുടെയുണ്ടാകണേ 🙏🙏🙏🙏❤️❤️❤️

  • @geetashaji8002
    @geetashaji8002 2 วันที่ผ่านมา

    എൻ്റെ,,ലോട്ടറി, ടിക്കറ്റ് വിറ്റ് പോണം അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ആമേൻ ആമേൻ ആമേൻ

  • @gracyfrancis8448
    @gracyfrancis8448 2 วันที่ผ่านมา

    Krepassanam Mathavee Vagnana Pedakame ente ella niyogajalum sadhichutarename Amen 🙏

  • @rosh1646
    @rosh1646 2 วันที่ผ่านมา

    അമ്മ മാതാവേ ജൊഹാൻ മോൻ നന്നായി പെരുമാറാനും പഠിക്കാനും വേണ്ടിയും ചുണ്ടിലെ പാട് പൂർണമായി മാറുന്നതിന് വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും മോൻ്റെ ശരീരത്തിന് നല്ല പ്രതിരോധ ശേഷി കിട്ടുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @BINDUVINOD-eh2ul
    @BINDUVINOD-eh2ul 2 วันที่ผ่านมา

    അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആവാൻ എന്നെ അനുഗ്രഹിക്കേണമേ

  • @suresht6989
    @suresht6989 2 วันที่ผ่านมา

    ❤❤ മാതാവെ പ്രത്യുഷ് കരണത്തിന്റെ സാക്ഷിയായി എന്നെയും മാറ്റണമെ❤❤❤❤❤ ആമേൻ❤❤❤❤❤

  • @ElizabathFrancis
    @ElizabathFrancis 2 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ മക്കൾക്ക് വഴി കാട്ടിയാക്കണമേ

  • @AryarahulAryanrahul
    @AryarahulAryanrahul 2 วันที่ผ่านมา

    Ente Amma mathav ente karthav ente alsar vayaruvedhana rokam suka pedaname ente amma ente thallavedhana ellam asokam maranme ente Amme ente kudubathe varan pokunna ellam dosham maranme ente karthav ente sabathika buthimode maranme ente karthav Amen Amen Amen Amen Amen Amen Amen😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏

  • @arunsimon4575
    @arunsimon4575 2 วันที่ผ่านมา

    അമ്മേ ഞങ്ങളുടെ ആശ്രയമേ 🙏🙏🙏

  • @rosh1646
    @rosh1646 2 วันที่ผ่านมา

    അമ്മ മാതാവേ ജിജിയുടെ ഇടത് കൈ മുട്ട് വേദന പൂർണമായി മാറുന്നതിന് വേണ്ടിയും ആത്മീയവും മാനസികവും ശാരീരികവുമായ ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും ശരീരത്തിന് നല്ല പ്രതിരോധ ശേഷി കിട്ടുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @mathewpaul2801
    @mathewpaul2801 2 วันที่ผ่านมา

    എന്റെ അമ്മ മാതാവേ എന്റെ ബൈക്ക് ആക്‌സിഡന്റ്മായി ബന്ധപ്പെട്ട വിഷയത്തിൽ അമ്മ ഇടപെടണമേ അമ്മയുടെ ഇടപെടലിലൂടെ വണ്ടിയുടെ ഇൻഷുറൻസ് ക്ലെയിം പെട്ടന്ന് ശരിയാക്കിതന്നു കുറഞ്ഞപൈസക്ക് വണ്ടി എത്രയും പെട്ടന്ന് റെഡി ആക്കി അമ്മ മാതാവേ എന്റെ വീട്ടിലെത്തിക്കണമേ അമ്മ മാതാവ് ഈ വിഷയത്തിൽ ഇടപെടുന്നുണ്ട് എന്നു ഞാനുറച്ചു വിശ്വസിക്കുന്നു സഹായിക്കണമേ 😭🙏🏻

  • @rajaniajikumar7909
    @rajaniajikumar7909 2 วันที่ผ่านมา

    മാതാവേ എന്നെ ഒന്ന് നോക്ക്ഞാനും എന്റെ കുടുംബം രക്ഷപെടും ഞാൻ കഷ്ടതയിലാണ് എനിക്ക് ആരും ഇല്ല എന്റെ കുടുംബത്തെ താങ്ങാൻ നിനക്കു മാത്രമേ എന്നിൽ അവകാശമുള്ളൂ എന്തിനും അമ്മയുടെ പ്രതിഷേകരണത്തിന്റ സാക്ഷികളാക്കേണമേ

  • @rajanmathai339
    @rajanmathai339 2 วันที่ผ่านมา

    Amme Mathave Kathukollne Amen 🙏🙏🙏🙏🙏🙏🙏

  • @ambikaks9772
    @ambikaks9772 2 วันที่ผ่านมา +1

    Amme mathave ente Monte saririkàpreyasangal ellam mattitharaname amme.

  • @rajanmathai339
    @rajanmathai339 2 วันที่ผ่านมา

    Amme Mathave Kathukollne Amen 🙏🙏🙏🙏

  • @LathikaLathika-ek4uf
    @LathikaLathika-ek4uf 2 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മകന്റെ പഠനത്തിൽ ഉള്ള താല്പര്യക്കുറവ് മാറ്റി അവനെ അനുഗ്രഹിക്കേണമേ ആമ്മേൻ

  • @user-yc2xz8qk6g
    @user-yc2xz8qk6g 2 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ കുഞ്ഞി ന്റെ കൂടെ പരീക്ഷ ഹാൾൽ അമ്മയും കൂടെ പോകണം അമ്മ ആയിരിക്കണം പരീക്ഷ എഴു തെ ടാതെ

  • @dollybineesh8829
    @dollybineesh8829 2 วันที่ผ่านมา

    അമ്മേ മാതാവേ Bineeshന്റ തലയേ തൊട്ടു സൌഖ്യം നൽകണമേ❤

  • @aneetascaria6503
    @aneetascaria6503 2 วันที่ผ่านมา +1

    Amme ellavareyum anugrahikenama🙏🙏

  • @sinysiju6307
    @sinysiju6307 2 วันที่ผ่านมา

    Amme mathave sabathikapurogathi tharaname🙏🙏🙏

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl 2 วันที่ผ่านมา

    അമ്മേ ഇന്ന് ഷാന്റിയും ബങ്കിൽ നിന്ന അരുവി ളിക്കരുതേ മാതാവോ എന്നെ തളർത്തികയറാത്തത്തമ്മേ🙏🙏.

  • @iriscorreya6379
    @iriscorreya6379 2 วันที่ผ่านมา

    Amme Eashoyude shakthamaaya karam neetti kelvine anugrahikkename Amen🙏🙏🙏

  • @rosh1646
    @rosh1646 2 วันที่ผ่านมา

    അമ്മ മാതാവേ ഗ്ലാഡിസ് മമ്മിയുടെ ഇടത് കൈ സ്വാധീനം തിരികെ ലഭിക്കുന്നതിന് വേണ്ടിയും ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @rajamanyrajamany7609
    @rajamanyrajamany7609 2 วันที่ผ่านมา

    അമ്മ മാതാവേ എന്റെ ഭർത്താവ് എന്നോട് സ്‌നേഹം ഉള്ള ആളാകേണമേ. ആമേൻ. എന്നെ ജോലിക്ക് വിടാനുള്ള മനസ് എന്റെ അമ്മ മാതാവ് കൊടുക്കുമാറാകണമേ ആമേൻ.

  • @reejasenson6695
    @reejasenson6695 2 วันที่ผ่านมา

    Enike orubhavanam nalkaname amme, ente😭😭🙏🏻🙏🏻

  • @sarithasari3442
    @sarithasari3442 2 วันที่ผ่านมา

    Amme anugrahikane kunjine tharane. Veedu pani poorthiyakki tharane 🙏🙏🙏🙏😢😢😢😢😢😢😢

  • @sebastiansebastian7853
    @sebastiansebastian7853 2 วันที่ผ่านมา +1

    🌹 Amen 🥀 Amen 🥀 Amen 🌹

  • @rajanmathai339
    @rajanmathai339 2 วันที่ผ่านมา

    Kripasanam Mathave Aend Cheviku Kealvi Sathihu Thraename Amen 🙏

  • @Neethulinu7
    @Neethulinu7 2 วันที่ผ่านมา

    മാതാവേ ഞാൻ പുതിയ ജോലിക്ക് ജോയിൻ ചെയ്യന്നു. മാതാവ് എന്നെ അനുഗ്രഹിക്കണമേ.🙏🙏🙏❣️

  • @simsim6388
    @simsim6388 2 วันที่ผ่านมา +1

    മാതാവിൽ ലൂടെ ഇപ്പോ അച്ഛൻ ഇപ്പോൾ പറഞ്ഞ alutbuhm തലവേദന മൂലം ഉള്ള വേദന വിട്ടു മാറുന്നു അത് നടന്നു... ആശുപത്രിയിൽ പോകുന്നു ആ മകന് sowugm നൽകിയതിനെ നന്ദി ❤❤❤

  • @vinithajerry5218
    @vinithajerry5218 2 วันที่ผ่านมา

    പരിശുദ്ധ അമ്മേ, എന്റെ വസ്തുവിന്റെ തടസ്സം മാറ്റി എത്രയും പെട്ടന്ന് വിൽക്കാൻ ഇടയകണമേ, എന്റെ കുടുംബത്തിൽ സമാധാനം, സന്ദോഷം ഉണ്ടാകണമെന്ന് അമ്മയോട് ഞാൻ അപേക്ഷിക്കുന്നു, എന്റെ ഭർത്താവ് പള്ളിയിൽ പോകാനുള്ള മനസും കൊടുക്കണമേ, എന്നെയും പള്ളിയിൽ പോകരുത് എന്ന് വിലക്കി, ആ സ്വാഭാവം അമ്മ മാറ്റി തരണമേ എനിക്ക് മുമ്പത്തെ പോലെ പള്ളിയിൽ പോകാനും ആക്റ്റീവ് ആയി എല്ലാകാര്യങ്ങൾ ചെയ്യാൻ ഇടയാകണമേ, പള്ളിയിൽ പോകാത്തത് എന്ത് കാരണമാണോ എന്റെ ഭർത്താവിന് ആ കാര്യം സാധിച്ചു കൊടുക്കണമേ, എന്റെ വേദനകളും, വിഷമങ്ങളും മാറ്റി തരണമേ, എന്റെ മനസ്സ് മനസ്സിലാക്കാൻ ആ മനുഷ്യന് മനസ്സ് കൊടുക്കണമേ മാതാവേ, ആ മനുഷ്യൻന് മദ്യപാനത്തിൽ മോചിപ്പിക്കണമേ, എന്റെ മക്കളെ കാത്തുകൊള്ളണമേ ആമ്മേൻ 🙏🙏🙏🙏🙏

  • @user-nk1yj1lk1y
    @user-nk1yj1lk1y 2 วันที่ผ่านมา +1

    Amma mathave end makalkè nanmma koduthe anugrhikanme

  • @sobhajoby7061
    @sobhajoby7061 2 วันที่ผ่านมา

    Ente amme ellavarkum ayusum arogyvom tharename thirarogam varatharuthe amen 🙏

  • @user-kr2kk7un8s
    @user-kr2kk7un8s 2 วันที่ผ่านมา

    അമ്മേഅനുഗ്രഹിക്കേണമേകർത്താവ്അനുഗ്രഹിക്കേണമേ
    ആവേ ആവേ ആവേ മരിയ
    ആവേ ആവേ ആവേ മരിയ🙏🙏🙏

  • @shymaemmanuel2242
    @shymaemmanuel2242 2 วันที่ผ่านมา

    Amme mathave njagalkuvedy prarthykename

  • @Sheelas-en1xx
    @Sheelas-en1xx 2 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ കാലിലെ അലർജി മാറി വരണേ

  • @sudhis2685
    @sudhis2685 2 วันที่ผ่านมา

    അമ്മ മാതാവേ എന്റെ സഹോദരന്റ് കല്ലിയാണം നടക്കാൻ അനുഗ്രഹം തരണേ നന്ദി നന്ദി 🙏🙏🙏🙏🙏🙏

  • @sreebamolms3608
    @sreebamolms3608 2 วันที่ผ่านมา

    അമ്മേ മാതാവേ എൻ്റെ മോനെ kathukollane

  • @JincyJobin-cs7qq
    @JincyJobin-cs7qq 2 วันที่ผ่านมา

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ കടന്നു വരണമെ ജോബിൻ ജിൻസി ആദം ജോളി ഉദരത്തിൽ ആയിരിക്കുന്ന കുഞ്ഞു ആമേൻ 8മാസം ആണ് അമ്മേ സാമ്പത്തിക വഴി അനുഗ്രഹിക്കേണമേ ആമേൻ