ജൂലൈ 1 കൃപാസനം അമ്മ പറയുന്നു പ്രാർത്ഥിക്കുന്ന നിങ്ങൾ ബലഹീനൻ ആണെങ്കിലും പ്രാർത്ഥന കേൾക്കുന്ന ഞാൻ...

แชร์
ฝัง
  • เผยแพร่เมื่อ 29 มิ.ย. 2024
  • ‪@holythoughts‬

ความคิดเห็น • 319

  • @user-nl9gk9wj2e
    @user-nl9gk9wj2e 2 วันที่ผ่านมา +22

    അമ്മ മാതാവേ. എനിക്ക് കടഭാരത്തിലാണ് എന്നെ സഹായിക്കേണമേ. ഇന്ന് 16000രൂപ കടം വീടണം എന്നെ സഹായിക്കണമേ. അമ്മേ. 🙏🙏🙏🙏

    • @kunjammamathew4172
      @kunjammamathew4172 2 วันที่ผ่านมา +1

      Amme njaghalode pallikale pidicu kodukkale. kathu kollene amme. Amma matheve apekshikkeneme.

  • @sasikalavilasini9720
    @sasikalavilasini9720 2 วันที่ผ่านมา +15

    എൻ്റെ മാതാവേ. എൻ്റെ മകൻ വീട്ടിൽ നിന്ന് ഇറങ്ങി പോയി. ഇന്ന് മൂന്ന് ദിവസം ആയി . അവനെ. എനിയ്ക്ക് തിരിച്ച് കൊണ്ടു തരണേ. അമ്മേ😭🙏 എൻ്റെ മോൻ്റെ പേര് വിഷ്ണു അവന് പേണ്ടി പ്രാർത്ഥിക്കണേ
    ഞാനും എൻ്റെ മക്കളളും എൻ്റെ മാതാവിൻ അടുത്ത് എത്രയും വേഗം വരാൻ എന്ത്രയും പെട്ടെന്ന് എൻ്റെ അടുത്ത് വരണേ. എൻ്റെ മക്കൾക്കും. എനിയ്ക്കും ശരീരസുഖവും സമാധാനവും ശാന്തിയും കെട്ടു ഞ്ഞോ

    • @sobhamathew4057
      @sobhamathew4057 วันที่ผ่านมา +1

      He will definitely come back by the grace of God

  • @user-km9or3uq2c
    @user-km9or3uq2c 2 วันที่ผ่านมา +6

    അമ്മേ മാതാവേ എല്ലാവരുടേയും നിയോഗങ്ങൾ സാധിച്ച് കൊടുക്കണമേ

  • @user-rq4tz5co8v
    @user-rq4tz5co8v 2 วันที่ผ่านมา +5

    അമ്മേ മാതാവേ കടത്തിന്മേൽ കടത്തിലാണ് തകർന്ന് കൊണ്ടിരിക്കുന്ന എന്റെ കുടുംബത്തെ രക്ഷിക്കേണമേ.കടഭാരത്താൽ കഴിയുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു. ആവേ മരിയ. 🌹🌹

  • @sujaanusha6435
    @sujaanusha6435 2 วันที่ผ่านมา +4

    പരിശുദ്ധ അമ്മേ എന്റെ കുടുബത്തിനുമേലുള്ള ദുഃഖങ്ങളും ദുരിതങ്ങളും മാറ്റിതരണേ

  • @somu79
    @somu79 2 วันที่ผ่านมา +6

    അമ്മേ എന്റെ പ്രാർഥന കേൾക്കേണമേ 🙏🏻എനിക്കായി അമ്മ പ്രവർത്തിക്കേണമേ 🙏🏻എന്റെ ജോലിക്കാര്യം അമ്മ ഓർക്കേണമേ 🙏🏻

  • @mathewpaul2801
    @mathewpaul2801 2 วันที่ผ่านมา +20

    എന്റെ അമ്മ മാതാവേ വിവിധ രോഗങ്ങളാലും കഷ്ടപാടുകളാലും ദുഖിച്ചു കഴിയുന്ന എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ അമ്മ ഇടപെടണമേ അനുഗ്രഹിക്കേണമേ രോഗങ്ങൾ തൊട്ടുസുഖപെടുത്തി സൗഖ്യപെടുത്തണമേ.അതുപോലെ പഠനകാര്യങ്ങളിൽ ബുദ്ധിമുട്ടും തടസങ്ങളും നേരിടുന്ന വിദ്യാർത്ഥികളെ അമ്മ അനുഗ്രഹിക്കേണമേ സഹായിക്കണമേ അതുപോലെ കടങ്ങളാലും ബാങ്കിൽനിന്നും ലോൺ എടുത്തിട്ട് തിരിച്ചടക്കാൻ കഴിയാതെ ബുദ്ധിമുട്ടുന്നവരുടെയും ജീവിതത്തിൽ ഇടപെട്ട് അമ്മ അത്ഭുതം പ്രവർത്തിപ്പിക്കണമേ വീട് ഇല്ലാതെ ബുദ്ധിമുട്ടുന്ന മനുഷ്യർക്ക്‌ വീട് നൽകി അനുഗ്രഹിക്കണമേ അതുപോലെ എന്നോട് പ്രാർത്ഥനനിയോഗം ആവശ്യപെട്ടിരിക്കുന്നവരുടെയും ജീവിതത്തിൽ ഇടപെടണമേ എല്ലാ മനുഷ്യരുടെയും പ്രാർത്ഥനകളും പ്രശ്നങ്ങളും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുവാണ് ഏതെങ്കിലും നിയോഗങ്ങൾ ഞാൻ വിട്ടുപോയിട്ട് ഉണ്ടെങ്കിൽ അതിലും ഇടപെട്ട് അനുഗ്രഹവും അത്ഭുതങ്ങളും അമ്മ പ്രവർത്തിക്കണമേ സഹായിക്കണമേ 😭🙏🏻

    • @adhithyanadwaith
      @adhithyanadwaith 2 วันที่ผ่านมา +2

      🙏🙏🙏🙏😭😭😭

  • @mathewpaul2801
    @mathewpaul2801 2 วันที่ผ่านมา +8

    എന്റെ അമ്മ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങളിൽ ഇടപെടണമേ ഇനി മുന്നോട്ടെങ്ങനെ എന്ത് ചെയ്യും എന്നു ഒരു പിടിയുമില്ലാതെ ജീവിതത്തിനു മുമ്പിൽ നിസ്സഹായനായി പകച്ചു നിൽക്കുന്ന എന്റെ ജീവിതത്തെ അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുവാണ് അമ്മ ഇടപെടണമേ അനുഗ്രഹിക്കണമേ അമ്മയുടെ സഹായത്താൽ മുന്നോട്ടു അമ്മ കൈപിടിച്ച് നടത്തി എന്റെ ജീവിതം മനോഹരമാക്കിതരണമേ സഹായിക്കണമേ 😭😭😭😭🙏🏻🙏🏻🙏🏻🙏🏻

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl 2 วันที่ผ่านมา +8

    അമ്മേ മാതാവോ ഇന്നലെ10000 രുപ അമ്മ അമ്പ തന്നു സാഹിച്ചു ഒത്തിരി നന്ദി ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏

  • @user-bq7vd3yl3m
    @user-bq7vd3yl3m 2 วันที่ผ่านมา +7

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ കടബാധ്യത എല്ലാം അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @antovarghese4243
    @antovarghese4243 2 วันที่ผ่านมา +5

    ❤❤❤❤🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും 🙏സമൂഹത്തിൻ്റെയും🙏 എല്ലാവരുടെയും മാതാ പിതാക്കൾ🙏 സഹോദരി സഹോദരന്മാരും🙏 ബന്ധു ജനങ്ങളുടേയും🙏 ശത്രുക്കൾ മിത്രങ്ങൾ🙏 ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും🙏 ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു🙏.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക🙏 പഠന 🙏തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു🙏.നാന വിധ പരീക്ഷകൾ🙏 ഇൻ്റർവ്യൂ🙏 പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.🙏 യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും🙏 വിദിർത്ഥികളെയും 🙏 വിധിയലയങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു🙏.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും🙏 അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു.🙏 വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ 🙏അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു🙏.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു🙏 ഇന്ന് യാത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.🙏യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ🙏 കാവൽ മാലാഖയുടെ സംരക്ഷണം നൽകി 🙏പാപ ശാപ ബന്ധങ്ങൾ നിക്കി 🙏തിരു രക്തത്താൽ കഴുകി 🙏നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏❤❤❤❤

  • @user-yc2xz8qk6g
    @user-yc2xz8qk6g 2 วันที่ผ่านมา +4

    മാതാവേ എന്റെ ജെറിനെ കാത്തുകൊള്ളണമേ മാതാവേ അവന്റ കാലു കയ്യിൽ ലു തോടേണമേ

  • @seemabenoy278
    @seemabenoy278 2 วันที่ผ่านมา +3

    അമ്മേ മാതാവേ എൻ്റെ എല്ലാ ആവശ്യത്തിനു മേലും എന്നെ സഹായിക്കേണമേ തടസ്സങ്ങൾ എല്ലാം എടുത്ത് മാറ്റണമേ എൻ്റെ മകൻ്റെ ആവശ്യം എല്ലാം മാതാവേ ഏറ്റെടുക്കണമേ❤

  • @syamalalenin
    @syamalalenin 2 วันที่ผ่านมา +3

    അമ്മേ ഇന്നത്തെ എന്റെ ബാധ്യത മാറാൻ ഒരു മാർഗം കാണിച്ചു തരണേ മാതാവേ 🙏🙏🙏🙏🙏

  • @indiranair5037
    @indiranair5037 2 วันที่ผ่านมา +2

    അമ്മേ പരിശുദ്ധ മറിയമേ തമ്പുരാൻ്റെ അമ്മേ എല്ലാവർക്കും ദൈവവിശ്വാസം വർധിക്കാൻ കർത്താവ് തമ്പുരാനോട് അപേക്ഷിക്ക് എൻ്റെ വീട്ടിൽ മനസ്സമാധാനം തരണേ കർത്താവേ ആമേൻ

  • @santhamani2645
    @santhamani2645 2 วันที่ผ่านมา +3

    അമ്മേ മാതാവേ എനിക്ക് ഇന്ന് പിടിച്ച് നിൽക്കണമെങ്കിൽ 50000 രൂപ വേണം യാതൊരു മാർഗ്ഗം കാണുന്നില്ല അമ്മ എനിക്ക് വഴി കാണിച്ചു തന്ന് സഹായിക്കണമേ മാതാവേ🙏🙏🙏🙏

  • @jessymathew3541
    @jessymathew3541 2 วันที่ผ่านมา +2

    എൻ്റെ അമ്മേ എൻ്റെ മകന് സ്കൂളിൽ പോകാനും ക്ലാസിൽ ഓടി നടക്കാതെ ഇരുന്ന് പഠിക്കാനുള്ള ശക്തി കൊടുക്കണമെ അമ്മ കുഞ്ഞിൻ്റെ കുടെ പോകണമെ അമ്മയുടെ മടിയിൽ സമർപ്പിക്കുന്നു. എല്ലാകുഞ്ഞുമക്കളെയും സമർപ്പിക്കുന്നു .🙏🙏🙏✝️✝️

  • @rajusibil7835
    @rajusibil7835 2 วันที่ผ่านมา +1

    അമ്മേ മാതാവേ ജോലിയില്ലാതെ നിൽക്കുന്ന എന്റെ ജീവിതപങ്കാളിക്ക് എത്രയും പെട്ടെന്ന് നല്ല സാലറിയോടുകൂടിയ ജോലി നൽകി അനുഗ്രഹിക്കണമേ നമ്മോടു മുട്ടിപ്പായി പ്രാർത്ഥിക്കുന്നു

  • @JincyJobin-cs7qq
    @JincyJobin-cs7qq 2 วันที่ผ่านมา +1

    അമ്മേ പരിശുദ്ധ അമ്മേ ഈ ഒരു ദിവസം ഞങ്ങൾക്കായി നൽകിയതിനായി നന്ദി പറയുന്നു ഇശോയെ ജൂലൈ 1ആയി ആമേൻ എന്റെ കുടുംബത്തിൽ ആയിരിക്കുന്ന ഭർത്താവ് ജോബിൻ മകൻ ആദം അമ്മ ജോളി ഉദരത്തിൽ അമ്മ നൽകിയ കുഞ്ഞു 8മാസം ആണ് ഇപ്പോൾ.ഓഗസ്റ്റ് 24ആണ് date അനുഗ്രഹവും സംരക്ഷണം ആമേൻ സാമ്പത്തിക വഴി അമ്മ നൽകി അനുഗ്രഹിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നു ആമ്മേൻ ആമ്മേൻ എന്നെ നോക്കുന്ന ഡോക്ടർ നേഴ്സ് എല്ലാവരെയും അനുഗ്രഹിക്കേണമേ ഹാലേലൂയ

  • @user-de3vu6pv8u
    @user-de3vu6pv8u 2 วันที่ผ่านมา +1

    അമ്മ മാതാവേ എന്റെ മകളുടെ ഓവറിയിലെ പ്രശ്നങ്ങളെല്ലാം മാറ്റി കൊടുക്കണം മാസമുറ കൊടുക്കണേ മാതാവേ കനിവ് തോന്നണേ അനുകൂ തോന്നണേ മാതാവേ ആമീൻ ആമീൻ ❤❤❤

  • @achusachu8930
    @achusachu8930 2 วันที่ผ่านมา +1

    എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ അമ്മയുടെ മുന്നിൽ സാക്ഷ്യം പറയുവാൻ ഒരു തീയതി സമയവും തന്ന് അനുഗ്രഹിക്കേണമെ മനസ്സിലെ ഭയം മാറ്റി പരിശുദ്ധാത്മാവിനാൽ നിറച്ച് അനുഗ്രഹിക്കണമെ ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം 😭😭🙏🙏

  • @mollyfrancis5424
    @mollyfrancis5424 วันที่ผ่านมา +1

    അമ്മേ മാതാവേ, ഞങ്ങളുടെ എല്ലാ പ്രാർത്ഥനകൾക്കും എത്രയും വേഗം ഉത്തരം തരണമേ 🙏 എന്നെയും അമ്മയുടെ പ്രതൃക്ഷീകരണത്തിൻറെ സാക്ഷിയാക്കി ഉയർത്തണമെ ❤❤❤

  • @sheejamols9963
    @sheejamols9963 วันที่ผ่านมา +1

    എന്റെ മാതാവേ ഞാൻ ഇപ്പോൾ ഭയങ്കര ദുഃഖത്തിലാണ് എനിക്കിന്ന് ഒരാൾ 1 ലക്ഷം രുബ തരാം എന്ന് പറഞ്ഞിട്ട് ഈ സമയം ആയിട്ടും തന്നിട്ടില്ല നാളെ മുതൽ എന്റെ വീടിന്റ പണി നടക്കണേൽ ഈ പൈസ കിട്ടിയെങ്കിലെ പറ്റു എന്റെ മാതാവേ നീ എന്നെ സഹായിക്കണേ ഇന്ന് രാത്രിക്ക് മുമ്പ് ആ പൈസ കിട്ടാൻ അനുഗ്രഹിക്കണേ അമ്മേ

  • @user-de3vu6pv8u
    @user-de3vu6pv8u 2 วันที่ผ่านมา +1

    അമ്മ മാതാവേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണേ അമ്മേ എന്റെ എല്ലാ രോഗങ്ങളും മാറ്റിത്തന്നെ അലർജി രോഗം എടുത്തു മാറ്റണം പൈൽസ് ഗ്യാസ് തൈറോഡ് എല്ലാ രോഗങ്ങളും അമ്മയെ തൊട്ടു സുഖപ്പെടുത്തണമേ ആമേൻ ആമേൻ ആമേൻ ❤❤❤

  • @RemyaDas-ig7ib
    @RemyaDas-ig7ib 2 วันที่ผ่านมา +4

    അമ്മേ innu കൊട്ടാരക്കര കോടതിയിൽ ഫാമിലി കോർട്ടിൽ നടക്കുന്ന രമ്യദാസ് കൊടുത്തിരിക്കുന്ന കേസിൽ അപ്പയും അമ്മയും എനിക്കൊപ്പം അവിടെ ഉണ്ടാവണെ. പെട്ടെന്ന് കേസ് ഒത്തുതീർപ്പോകണമേ 🙏🙏😭😭🙏സഹായിക്കണേ 🙏🙏🙏🙏

    • @RemyaDas-ig7ib
      @RemyaDas-ig7ib 2 วันที่ผ่านมา

      എനിക്കുവേണ്ടി പ്രാർത്ഥിക്കണേ മാതാവേ 🙏🙏🙏🙏

  • @joyva4187
    @joyva4187 2 วันที่ผ่านมา +1

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ എൻ്റെ കുടുംബത്തെ അനുഗ്രഹിക്കേണമേ ഞങ്ങളുടെ ജീവിതത്തിലുള്ള എല്ലാ തടസ്സങ്ങളും രോഗങ്ങളും പൂർണ്ണമായി ഞങ്ങളിൽ നിന്നും നീക്കണമേ. ഞങ്ങളെ സ്വതന്ത്രരാക്കണമേ. ആമ്മേൻ.🙏✝️🙏✝️🙏✝️

  • @devisrsmichu7602
    @devisrsmichu7602 2 วันที่ผ่านมา +1

    പരിശുദ്ധ അമ്മേ മാതാവേ ഞങ്ങളുടെ വീടുപണിയുടെ തടസം നീക്കണമേ....🙏 എനിക്ക് ഒരു ജോലി ലഭിക്കണമേ.. 🙏അമ്മയുടെ അസുഖം മാറ്റി തരണമേ 🥺. ഏവരുടെയും നിയോഗം സാധിച്ചു കൊടുക്കണമേ 🙏

  • @user-vi9zb8rn3v
    @user-vi9zb8rn3v 2 วันที่ผ่านมา +3

    എൻ്റെ അമ്മേ എൻ്റെ മകൻ്റെ ukലേയ്ക്ക് പോകാൻ ഉള്ള സർട്ടിഫിക്കറ്റ് ഇന്ന് കിട്ടണമേ ഇത്രത്തോളം നടത്തിയ അമ്മ മുൻമ്പോട്ടും നടത്തേണമെ

  • @mathewpaul2801
    @mathewpaul2801 2 วันที่ผ่านมา +4

    എന്റെ അമ്മ മാതാവേ എന്റെ ജ്യോതിയെ അവളുടെ ജീവിതത്തിൽ ഇപ്പൊ അഭിമുഖികരിക്കുന്ന എല്ലാ പ്രശ്നങ്ങളിൽനിന്നും പരീക്ഷണങ്ങളിൽനിന്നും രക്ഷിക്കണമേ അവളുടെ അപ്പനും അമ്മയും ചേട്ടന്മാരും ഇപ്പോൾ അവൾക്കുമേൽ ചുമത്തുന്ന പ്രേഷർ വഴക്ക് ഒക്കെ പൂർണമായും മാറ്റി അവളോട്‌ സ്നേഹത്തിൽ പെരുമാറുന്നതിനും നല്ല രീതിയിൽ സംസാരിക്കുന്നതിനും അവളുടെ ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും ഒപ്പം നിന്നു അവൾക്കു സപ്പോർട്ട് കൊടുത്തു അവളുടെ കുടുംബത്തെ അവൾക്കു സന്തോഷം കൊടുത്തു അവൾക്കൊപ്പം നിൽക്കാൻ അനുഗ്രഹിക്കേണമേ
    അതുപോലെതന്നെ അവളുടെ പിജി കോഴ്സിന്റെ ഒരു വൈവ എക്സാമ്മും പിന്നെ ഫെയിൽ ആയ എക്സാംസിനും നന്നായി പഠിച്ചൊരുങ്ങി നല്ല മാർക്കൊടെ അവളുടെ കോഴ്സ് കംപ്ലീറ്റ് ചെയ്യുവാനും അവളെ അനുഗ്രഹിക്കേണമേ സഹായിക്കണമേ ഇടപെടണമേ അമ്മ മാതാവേ 😭😭🙏🏻🙏🏻

  • @mathewpaul2801
    @mathewpaul2801 2 วันที่ผ่านมา +3

    എന്റെ അമ്മ മാതാവേ എന്റെ ബൈക്ക് ആക്‌സിഡന്റ്മായി ബന്ധപ്പെട്ട വിഷയത്തിൽ അമ്മ ഇടപെടണമേ അമ്മയുടെ സഹായത്താൽ ഇൻഷുറൻസിന്റെ തുക പെട്ടന്ന് ക്ലെയിം കിട്ടുന്നതിനും അതുപോലെ അമ്മയുടെ സഹായത്താൽ അമ്മ ഇടപെട്ട് കുറഞ്ഞതുകയ്ക്ക് ബൈക്ക് റെഡിയാക്കി എത്രയുംപെട്ടന്ന് എന്റെ കൈകളിൽ തിരിച്ചേൽപ്പിക്കണമേ അമ്മ ഇടപെട്ടു ഈ വിഷയത്തിൽ അത്ഭുതം പ്രവർത്തിക്കും എന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു സഹായിക്കണമേ അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുവാണ് ഇടപെടണമേ സഹായിക്കണമേ 😭😭🙏🏻🙏🏻

  • @user-zz1fh1jy2p
    @user-zz1fh1jy2p 2 วันที่ผ่านมา +1

    മാതാവേ മാതാവേ എൻറെ ബിജോയി മോനെ മോനു പഠിക്കാനുള്ള ബുദ്ധിമുട്ട് ആവണ്ട മാനസികവിഭ്രാന്തി മാറ്റി തരണ❤❤❤

  • @user-kr2kk7un8s
    @user-kr2kk7un8s 2 วันที่ผ่านมา +1

    ഈശോയെഅനുഗ്രഹിക്കേണമേ
    മാതാവ്അനുഗ്രഹിക്കേണമേ
    എൻെറ കടബാധ്യത തീർത്തുതരണമേ എൻെറ ഭർത്താവിൻെറ മദ്യപാനവും പുകവലിയുംമാറ്റിഎൻെറകുടുംബത്തിൽ ദൈവാനുഗ്രഹംതരണമേ
    ആ വേ ആവേആവേ മരിയ
    ആവേആവേ ആവേ മരിയ🙏🙏🙏

  • @Ebroxff
    @Ebroxff 2 วันที่ผ่านมา +2

    കൃപാസനം അമ്മേ മാതാവേ പത്തിൽ പഠിക്കുന്ന എന്റെ മകന് ബുദ്ധിയും ഓർശക്തിയും തരേണമേ അമ്മേ മാതാവേ അനുഗഹിക്കണേമ

  • @renukasanalkumarrenukasana7230
    @renukasanalkumarrenukasana7230 2 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മോൾ ക്കു വേണ്ടി അമ്മ ഒരുക്കി കൊണ്ടിരിക്കുന്ന കുഞ്ഞനെ ആരോഗ്യത്തോടെ ആയുസോടെ ഞങ്ങൾക്ക് നൽകണമെ അമ്മയുടെ സ്നേഹവും സംരക്ഷണവും ഉണ്ടായിക്കണേ ❤️🙏🏻🙏🏻🙏🏻

  • @molybaby2901
    @molybaby2901 2 วันที่ผ่านมา +1

    അമ്മേ മാതാവേ, എന്റെ വിശ്വാസം വർധിപ്പിക്കണമേ 🙏🙏❤️❤️

  • @lissyjoy3582
    @lissyjoy3582 วันที่ผ่านมา +1

    അമ്മേ മാതാവെ മോൻ ഇന്ന് പുതിയ ജോലിയിൽ പ്രവേഗിക്കുകയാണ് അമ്മ തന്ന ജോലി തല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുവാൻ അമ്മ കൂടെ ഉണ്ടാകണമെ

  • @mayap5136
    @mayap5136 2 วันที่ผ่านมา +1

    കർത്താവെ അമ്മ മാതാവേ എന്റെ കൂടെ ഉണ്ടാകേണമേ ആമേൻ 🙏🙏🙏🙏🙏

  • @vinithajerry5218
    @vinithajerry5218 2 วันที่ผ่านมา

    കൃപാസന മാതാവേ, എന്റെ കുടുംബത്തെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, എന്റെ മോളുടെ ജന്മംദിനം ആണ് മാതാവിന്റെ അനുഗ്രഹo എന്നും എപ്പോഴും ഉണ്ടാകണമെന്ന് അമ്മയോട് അപേക്ഷിക്കുന്നു. സമാധാനം, സന്തോഷം നൽക്കി അനുഗ്രഹിക്കേണമേ, എന്റെ അമ്മയെ കാത്തുകൊള്ളണമേ, എന്റെ മകനെയും കൃപയാൽ നിറകേണമേ, സ്‌ഥിരമായ ജോലി നൽക്കി അനുഗ്രഹിക്കണമേ, എന്റെ വസ്തുവിന്റെ തടസ്സo മാറ്റി തരണമേ, മോളുടെ കഴുത്തിന്റെ വിക്കo മാറ്റി തരണമേ, ഇത്രയും നാൾ വഴി നടത്തിയതിന് ഒരായിരം നന്ദി. ആമേൻ 🙏🙏🙏🙏🙏

  • @sanibaby4758
    @sanibaby4758 2 วันที่ผ่านมา

    മാതാവേ എന്റെ തലവേദന മറ്റു ബുദ്ധിമുട്ട്കളും മാറ്റി തരണമെ ഇന്ന് ഡോക്ടർനെ കാണുവാൻ പോകുന്നു കൂടെ ഉണ്ടാകാണമെ 🙏ഈശോയെ 🙏❤️

  • @arunimar5035
    @arunimar5035 2 วันที่ผ่านมา

    അമ്മ മാതാവേ ഇന്നലെ ഞാനും എന്റെ കൂട്ടുകാരിയും ഒരു കടയിൽ ഇന്റർവ്യൂ വിനു പോയി ആ ജോലി ഞങൾ ക്ക് രണ്ടു പേർക്കും കിട്ടാൻ അമ്മ യുടെ അനുഗ്രഹം ഉണ്ടാവണെ 🙏🙏🙏

  • @binochanjoseph2977
    @binochanjoseph2977 2 วันที่ผ่านมา

    അമ്മേ മാതാവേ എൻറെ കുഞ്ഞിൻറെ അസുഖങ്ങൾ പൂർണമായും മാറ്റി തരണമേ ഞങ്ങളുടെ കുടുംബത്തിലെ കടബാധ്യതകൾ എത്രയും പെട്ടെന്ന് തീർക്കാൻ ഞങ്ങൾക്ക് ഒരു വഴി കാണിച്ചു തരേണമേ അമ്മേ മാതാവേ

  • @user-th8ru4qo4e
    @user-th8ru4qo4e 2 วันที่ผ่านมา

    എൻ്റെ അമ്മേഉടമ്പടി നിയോഗത്തിൻ്റെ സാക്ഷിയാവാൻ എന്നെ അനുഗ്രഹിക്കണമേ അമ്മ ഇടപെട്ണമേ🎉🎉🎉🎉🎉

  • @mariesdevasia6053
    @mariesdevasia6053 2 วันที่ผ่านมา +1

    അമ്മ മാതാവേ കാത്തു രക്ഷിക്കണേ അമ്മേ കൂടെ ഉണ്ടായിരികേണമേ

  • @user-dx2su9yg2v
    @user-dx2su9yg2v 2 วันที่ผ่านมา

    അമ്മേ കൃപാസന ദൈവ മാതാവേ ഈശോയെ എൻെറ എല്ലാ കാര്യങ്ങളും അറിയുന്ന ദൈവമേ എന്റെ അപേക്ഷയുടെ മേൽ കരുണ തോന്നണേ ഈശോയെ മാതാവേ ദൈവ നാമത്തിൽ മഹത്വം പെടുത്തണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @user-fc1bo9tm1w
    @user-fc1bo9tm1w 2 วันที่ผ่านมา

    എന്റെ വീട് മൊത്തം ഒഴിവാക്കി തരണേ മാതാവേ എന്റെ കുഞ്ഞിന്റെ അല്ലെങ്കിൽ എന്റെ വീട് ഏതെങ്കിലും ഒന്ന് വിറ്റ് കടം തീർത്തു തരണേ മാതാവേ പരിശുദ്ധ മാതാവേ🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @nibinphilipnibin1827
    @nibinphilipnibin1827 2 วันที่ผ่านมา +1

    എന്റെ മാതാവേ എന്റെ പാവങ്ങൾക്ഷമിക്കണമെ

  • @user-de3vu6pv8u
    @user-de3vu6pv8u 2 วันที่ผ่านมา +1

    അമ്മ മാതാവേ എന്റെ മകനൊരു ജോലി നൽകി അനുഗ്രഹിക്കട്ടെ മാതാവേ അവന് പഠിക്കാനുള്ള ഉണർവാഹം കൊടുക്കണേ പരിശുദ്ധാത്മാവിന്റെ നിറവും നൽകണേ യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന❤❤❤

  • @alicepm2295
    @alicepm2295 2 วันที่ผ่านมา

    എൻ്റെ അമ്മ മാതാവ് ഞാൻ ഇന്ന് അനുഭവിക്കുന്ന മാനസിക സമ്മർദ്ദം മാറ്റി തരുവാൻ അമ്മയോട് പ്രാർത്ഥിക്കുന്നു ആമേൻ

  • @SHALBINTHOMAS-kd4qo
    @SHALBINTHOMAS-kd4qo 2 วันที่ผ่านมา

    മാതാവേ എന്റെ മക്കൾക്ക് എല്ലാവിധ രോഗങ്ങളിൽ നിന്നും രോഗശാന്തി നൽകണമേ ആയുസ്സും ആരോഗ്യ നൽകി അനുഗ്രഹിക്കണമേ ആമേൻ 🙏🙏

  • @geethajohn3069
    @geethajohn3069 2 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ നിയോഗങ്ങളെ അങ്ങ് അനുഗ്രഹിക്കണേ എനിക്ക് വേണ്ടി ഈശോയോട് പ്രാർത്ഥിക്കണേ ആമേൻ 🙏

  • @bettyshaju3726
    @bettyshaju3726 2 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മോൾക്ക് അവളുടെ കൂട്ടുകാർക്കും എത്രയും പെട്ടെന്ന് നേഴ്സ് ഗവർമെന്റ് നഴ്സ് ആയിട്ട് ജോലി കിട്ടാൻ അനുഗ്രഹിക്കണേ

  • @AnilKumar-kb4uv
    @AnilKumar-kb4uv 2 วันที่ผ่านมา

    🙏🙏🙏🙏🙏🙏ആമേൻ എന്റെ കർത്താവേ യേശുവേ എന്റെ അമ്മ മാതാവേ എന്നെ സഹായിക്കേണമേ 🙏🙏🙏🙏🙏🙏

  • @RajeswarysandeepSandeep
    @RajeswarysandeepSandeep 2 วันที่ผ่านมา

    അമ്മ മാതാവെ ഇന്ന് എനിക്ക് Scout and guides പരീക്ഷയാണ് എന്നെ അതിൽ നല്ല മാർക്ക് തന്ന് വിജയിപ്പിക്കണ മാതാവെ അനുഗ്രഹിക്കണം മാതാവെ

  • @pdbabu5051
    @pdbabu5051 2 วันที่ผ่านมา

    അമ്മേ... മാതാവേ... എന്റെ ജീവിതപങ്കാലിക്ക് മനസാന്തരം നൽകേണമേ ആമേൻ

  • @pdbabu5051
    @pdbabu5051 2 วันที่ผ่านมา

    അമ്മേ.. മാതാവേ..ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.. ആമേൻ.

  • @rajusibil7835
    @rajusibil7835 2 วันที่ผ่านมา

    നീ മാതാവേ സാമ്പത്തികമായി തകർന്നു കൊണ്ടിരിക്കുന്ന കുടുംബത്തെ കടക്കൽ നിന്നും കരകയറുവാൻ ഉള്ള വഴിതെളിച്ചു അനുഗ്രഹിക്കേണമേ

  • @remyar1204
    @remyar1204 2 วันที่ผ่านมา

    അമ്മേ എന്റെ മാതാവേ എന്റെ നിയോഗത്തിന് എനിക്കു ഒരു മറുപടി താരാണെമെ അമ്മ ഈ മാസം അമ്മയുടെ മുന്നിൽ വരുമ്പോൾ എനിക്കു അമ്മയോട് പറയാൻ സത്യം എന്താ എന്ന് എനിക്കു അറിയിച്ചു തരണമേ എന്റെ സങ്കടം നീ കാണാതെ പോകരുതേ ഞാൻ അമ്മയോട് പ്രാര്ജിച്ചപ്പോൾ ഓക്കേ എന്റെ പ്രാർത്ഥന കേട്ട എന്റെ അമ്മേ എന്നെ കൈ വിടരുതേ എന്റെ കൂടെ അമ്മയുടെ അടുത്ത് വരണം 💐ആമേൻ 💐

  • @Xash807
    @Xash807 2 วันที่ผ่านมา

    മാതാവേ എന്റെ മോന് നല്ലത് മാത്രം തെരെഞ്ഞെടുക്കുന്നതിനു കൃപ നൽകണേ ഇന്നത്തെ കാര്യം സമർപ്പിക്കുന്നു 🙏🏻

  • @ambadivambadiv8808
    @ambadivambadiv8808 2 วันที่ผ่านมา

    അമ്മ മാതാവേ ഒരുപാട് പ്രശ്നത്തിൽ കൂടിയ ഓരോ ദിവസം കഴിഞ്ഞു പോകുന്നെ എല്ലാം എന്റെ അമ്മ മാറ്റിത്തന്നു എന്റെ കുടുമ്പത്തെ കാത്തോളണേ 🙏🏻🙏🏻🙏🏻🙏🏻

  • @DilipUsha-ne1fo
    @DilipUsha-ne1fo 2 วันที่ผ่านมา

    അമ്മ മാതാവേ മോന്റെ കാര്യം പ്രശ്നമില്ലാതെ നടക്കണേ... ഉഷയുടെ അസുഖങ്ങൾ മാറ്റണെ മോൾക്ക്‌ നല്ല മാർഗം കൊടുക്കണേ... അമ്മേ.

  • @loginalonai2522
    @loginalonai2522 2 วันที่ผ่านมา

    അ അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ എൻറെ ശമ്പളം ശരിയാക്കി തരണേ പരീക്ഷ പാസാക്കി തരണേ🙏🙏

  • @BinduV-mj1jw
    @BinduV-mj1jw 2 วันที่ผ่านมา

    അമ്മേ മാതാവേ അനുഗ്രഹിക്കണെ
    എന്റെ മകന്റെ മാനസികമായി അനുഭവിക്കുന്ന ബുദ്ധിമുട്ട് കൾ മാറ്റി തരണമേ

  • @user-bs9qj6hx1l
    @user-bs9qj6hx1l 2 วันที่ผ่านมา

    അമ്മ മാതാവേ അമ്മേടെ കൃപയും കർത്താവിന്റെ സ്നേഹവും കരുതലും ഉണ്ടാകണമേ 🙏🙏🙏🙏🙏🙏

  • @Ebroxff
    @Ebroxff 2 วันที่ผ่านมา

    മാതാവേ ഈഗോയെ ഇന്ന് ജൂലൈ ഒന്നാം തിയ്യതിയാണ് ഇന്ന് 12 മണിക്ക മുമ്പ് എന്റെ സ്ഥലം 12- ലഷത്തിന് വിറ്റ് പോകേണമേ മാതാവേ

  • @sreelethar6928
    @sreelethar6928 2 วันที่ผ่านมา

    ദൈവമേ എന്നെയും മക്കളെയും ആപത്തിൽ നിന്ന് രക്ഷിക്കണമേ അസുഖങ്ങളിൽ നിന്ന് വിടുതൽ തരേണമേ ഗർഭിണിയായിരിക്കുന്നുകളെ കാത്തു കൊള്ളേണമേ മാതാവേ

  • @Ebroxff
    @Ebroxff 2 วันที่ผ่านมา

    കൃപാസന മാതാവേ എന്റെ ചേട്ടന് ജൂണിൽ നടന്ന പരീക്ഷയിൽ നല്ല മാർക്ക്‌ നൽകി ജയിപ്പിക്കണം. മലയാളത്തിലും നല്ല മാർക്ക്‌ നൽകണേ. അനുഗ്രഹിക്കണേ

  • @sudhagopinathan6463
    @sudhagopinathan6463 2 วันที่ผ่านมา

    എന്റെ അമ്മേ എന്റെ മനസിന് ഒരു സമാധാനം തരണമേ എന്റെ അമ്മേ എന്റെ മകളുടെ സ്വഫാവം നല്ല തക്കിത്തരണം

  • @JincyJobin-cs7qq
    @JincyJobin-cs7qq 2 วันที่ผ่านมา

    എന്റെ അമ്മ ജെസ്സി ജോയ് പപ്പാ ജോയ് ജോസഫ് ഒരുപാട് കടഭര്ത്താൽ കഷ്ട്ടപെടുന്നു സഹായിക്കണമേ അമ്മേ രണ്ട് മാസം ആയി അമ്മേ പണി ഇല്ലാതെയും ആയിട്ട് സാഹയിക്കണമേ ഇശോയെ നന്ദി ഇശോയെ സ്തുതി

  • @r2doxhd610
    @r2doxhd610 วันที่ผ่านมา

    അമ്മേമാതാവേ ഉടനെ ഒരു വീട് വെയ്ക്കാനുള്ള അനുഗ്രഹം നൽകേണമേ ആമേൻ 🙏🙏🙏❤️❤️❤️

  • @SalyRoy
    @SalyRoy 2 วันที่ผ่านมา

    എന്റെ അമ്മേ എനിക്ക് ഒരു സ്ഥിരം ആയി ജോലി തന്ന് എന്റെ വീ ഡി ന്റെ പ്രശ്നം പരി ഹരി ക്കാൻ എന്നാൽ ആവും വി ധ ത്തി ൽ ചെ യ്യാൻ അമ്മയുടെ കൃപ യാൽ അനു ഗ്ര ഹം ത ന്നാ ലും ആ മേ ൻ 🙏🙏🙏🙏🙏🙏🙏

  • @JosephVj-yw2is
    @JosephVj-yw2is 2 วันที่ผ่านมา +3

    അമ്മേ കൃപാസനമാതാവേ ഞങ്ങളുടെ മകന് ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ🙏🙏🙏

  • @user-vg7id6ki7x
    @user-vg7id6ki7x 2 วันที่ผ่านมา

    അമ്മേ മാതാവേ കൃപാസന മാതാവേ എന്റെ മനസ്സിന്റെ വേദന എത്രത്തോളം അറിയാമല്ലോ😭😭😭😭എന്റെ അമ്മേ ആമേൻ ആമേൻ 🤚🤚😭😭

  • @user-lq3if1fs9u
    @user-lq3if1fs9u 2 วันที่ผ่านมา

    മാതാവേ എന്റെ സങ്കടം എല്ലാം മാറ്റി തരണേ 🙏🏼ജീവിതത്തിൽ ഇനി ഒരു ബുദ്ധിമുട്ട് ഉണ്ടാവരുത് 🙏🏼

  • @manjumol9880
    @manjumol9880 2 วันที่ผ่านมา

    അമ്മ അമ്മ മാതാവേ എനിക്ക് തീരെ വയ്യേ എനിക്കിവിടെ പ്രാർത്ഥിക്കണേ എനിക്ക് വേണ്ടി അപേക്ഷിക്കണമേ

  • @JencyManoj-xn9dc
    @JencyManoj-xn9dc 2 วันที่ผ่านมา

    അമ്മേ മാതവേ എന്റെ കടം നീക്കാൻ ഒരു വഴി ഒരുക്കി തരണമേ ആമേൻ 🙏🙏🙏🙏

  • @beenakb7410
    @beenakb7410 2 วันที่ผ่านมา

    അമ്മേ മാതാവേ എൻെറ മോൻറെ വിവാഹം തടസം നീക്കി തരണമേ മാതാവേ

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 2 วันที่ผ่านมา

    അമ്മേ മാതാവേ ജൂലൈ 5അകും കേസിൽ വിജയും തരേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @rosek9986
    @rosek9986 วันที่ผ่านมา

    എൻ്റെ മാതാവേ എൻ്റെ കുഞ്ഞിന് UK വിസ കിട്ടാൻ അമ്മ എന്നിക്കു വേണ്ടി പ്രാത്ഥിക്കണമെ

  • @BeenaEd-pt6ll
    @BeenaEd-pt6ll 2 วันที่ผ่านมา

    അമ്മേ മാതാവേ ഇന്ന് ഞങ്ങളുടെ വീടിൻറെ സൺ സൈഡ് വാർപ്പ് ആണല്ലേ മഴയൊന്നും കൂടാതെ കാത്തു രക്ഷിക്കണമേ 🙏🙏🙏🙏🙏

  • @user-yc2xz8qk6g
    @user-yc2xz8qk6g 2 วันที่ผ่านมา

    മാതാവേ എന്റെ മകൾക്ക് നാളെ പരീക്ഷ യാ കുടെ പോകണം അമ്മ ആയിരിക്കണം പരീക്ഷ എഴ്ത്തു ന്ന് തെ

  • @beenabeena7706
    @beenabeena7706 2 วันที่ผ่านมา +1

    അമ്മേ എന്റെ മോന് ഇഴ്ച് തന്നെ ഓഫീസിൽ നിന്ന് വിളിയ്ക്കണേ 🙏🙏🙏അമ്മേ

  • @user-rj7dd7rx3d
    @user-rj7dd7rx3d 2 วันที่ผ่านมา

    അമ്മ മാതാവേ ഞാൻ വച്ച 2ലോണുകളും പാസായി കിട്ടേണമേ കടങ്ങൾ തീർക്കാൻ കഴിയണമേ 😊

  • @joshuarenjith709
    @joshuarenjith709 2 วันที่ผ่านมา

    ഇന്നത്തെ പരീക്ഷയെ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു,... അമ്മ മാതാവേ അനുഗ്രഹത്തിനായി ഈശോയോട് പ്രാർത്ഥിക്കുന്നു പ്രാർത്ഥിക്കുന്നു

  • @AngelSubhash
    @AngelSubhash 2 วันที่ผ่านมา

    അമ്മേ മാതാവേ സുഭാഷിനെ സമർപ്പിക്കുന്നു അമ്മേ ഗൾഫിൽ വേഗം ജോലിക്ക് പോകാൻ അമ്മ സഹായിക്കണേ അമ്മേ

  • @MercyDavis-df9ig
    @MercyDavis-df9ig 2 วันที่ผ่านมา

    അമ്മേ മാതാവേ ഇന്ന് എന്റെ കൂടെ നടന്നു വഴി നടത്തേണമേ 🙏🌹🙏🌹🙏🌹🙏🌹🙏🌹🙏🌹

  • @ancychrispin8950
    @ancychrispin8950 2 วันที่ผ่านมา

    അമ്മ മാതാവേ റിസൾട്ട്‌ വരുമ്പോൾ എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തരേണമേ. എന്നെ സഹായികേണമേ എനിക്ക് അഡ്വാൻസ് മെമോ tharename എന്നെ കൈവിടരുതേ എന്റെ വിശ്വാസം എന്നെ രക്ഷിക്കും ഉറപ്പ് ഞാൻ പോലീസ് യൂണിഫോം ഇടും

  • @dayanapl8883
    @dayanapl8883 2 วันที่ผ่านมา

    എന്റെ അമ്മ മാതാവെ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമെ❤❤❤

  • @prasannashynibhavan4771
    @prasannashynibhavan4771 2 วันที่ผ่านมา

    പരുശുദ്ധ അമ്മേ ഞങ്ങൾളെടു കരുണയായിരിക്കണമെ റോമ പത്തിൻ്റെ ഒബതാം വാക്യം ഉറക്കത്തിൽ തന്ന വാക്ക്യമാണ് എന്നെ വിശ്വാസത്തിലാക്കിയത് പ്രാർത്ഥാന ആവിശ്യം പറഞ്ഞ എല്ലാ പേരെയും ഈ വചനത്തിൽ സമർപ്പിക്കുന്നു വിശ്വാസ പ്രമാണമാണ് എനിക്ക് വിശ്വാസം ഉറപ്പിച്ച് കിട്ടിയത്

  • @gracygeorge1684
    @gracygeorge1684 2 วันที่ผ่านมา

    അമ്മേ മാതാവെ എൻറെ മകൾ അനഘ യുടെ ജോലി അങ്ങ് സാധിച്ചുതരേണമേ ആമേൻ

  • @jessymathew3541
    @jessymathew3541 2 วันที่ผ่านมา

    എൻ്റെ അമ്മേ ഇന്ന് 1 തിയതി ആണ് എൻ്റെ മോൾക്ക് നല്ല ഒരു ജോലി തരണമെ അമ്മേ കൈ വിടല്ലേ.🙏🙏

  • @JincyJobin-cs7qq
    @JincyJobin-cs7qq 2 วันที่ผ่านมา

    ഗർഭിണികൾ ആയിരിക്കുന്നവരെയും പലവിധ രോഗ പ്രയാസത്താൽ കഴിയുന്ന ഓരോ മക്കളെയും അനുഗ്രഹിക്കേണമേ ലോകം മുഴുവന്റെ മേലും സംരക്ഷണം ആയിരിക്കുന്നതിനായി നന്ദി

  • @smithafazilian373
    @smithafazilian373 วันที่ผ่านมา

    അമ്മേ മാതാവേ കൃപാസന അമ്മേ ഏഴുമാസമായി ഏഴാം സ്കാനിങ്ങിന് കുഞ്ഞിന്റെ കഴുത്തിൽ പൊക്കൽ കുടിച്ചിട്ട് കിടക്കുന്നതായി കണ്ടോ അത് മാറ്റി തരണമെന്ന് യാതൊരു അപകടവും വരാതെ എന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞിനെ അമ്മ കാത്തുകൊള്ളണമേ അമ്മയോടും ഈശോടോ ഞാൻ പ്രാർത്ഥിക്കുന്നു

  • @user-rj7dd7rx3d
    @user-rj7dd7rx3d 2 วันที่ผ่านมา

    എന്റെ ചേട്ടന്റെ ഗൾഫിലത്തെ നറുക്ക് ചിട്ടിയിൽ ചേട്ടൻ എഴുതുന്ന നമ്പർ അടിച്ചു നമ്മുടെ കടങ്ങൾ തീർക്കാൻ അമ്മ സഹായിക്കേണമേ ആമേൻ

  • @sheejaas3417
    @sheejaas3417 2 วันที่ผ่านมา +1

    എൻ്റെ മക്കളെ കാത്ത് സംരക്ഷിച്ചു കൊള്ളനെ.ആമേൻ

  • @jinujohney4320
    @jinujohney4320 2 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ കടഭാരം മാറ്റി തരണമേ

  • @shobanas4583
    @shobanas4583 2 วันที่ผ่านมา

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്യട്ടെ കൃപചെരിയണേമേആമേൻ

  • @SajiniBenny-ew9jt
    @SajiniBenny-ew9jt 2 วันที่ผ่านมา +1

    എന്നെ പ്രതൃക്ഷികരണത്തിന് സാക്ഷിയാക്കണമേ🙏🙏

  • @BINDUVINOD-eh2ul
    @BINDUVINOD-eh2ul 2 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ കുടുംബത്തെ കാത്തോളണേ

  • @seenabenny3077
    @seenabenny3077 2 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മകന് ജോലി നൽകി അനുഗ്രഹിക്കേണമേ

  • @user-yc2xz8qk6g
    @user-yc2xz8qk6g 2 วันที่ผ่านมา

    ഈശോയെ പരിശുദ്ധ ത് മാവിൻ നെ കൊടുത്തു അനുഗ്രഹിക്കണം