പ്രതിസന്ധിഘട്ടത്തിൽ ഞാൻ കൃപാസനത്തിൽ വന്ന് മുട്ടിന്മേൽ നിന്ന് ഏഴ് ജപമാല ചൊല്ലി.

แชร์
ฝัง
  • เผยแพร่เมื่อ 2 ก.ค. 2024
  • Prayer Assurance!!!!!
    Join with us in Kreupasanam WhatsApp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/channel/0029Vaec...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammarianshrine.com/o...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    * ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammarianshrine.com/li...
    For taking online udampady,click on this link,
    kreupasanammarianshrine.com/o...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

ความคิดเห็น • 411

  • @jessyvadakel7877
    @jessyvadakel7877 3 วันที่ผ่านมา +36

    അമ്മേ, ഞങ്ങളുടെ കുടുംബത്തെ. തകർക്കാൻ ശ്രമിക്കുന്ന എല്ലാദുഷ്ട ശക്തികളിൽ നിന്നും അമ്മയുടെ കൈ കളിൽ താങ്ങി രക്ഷി ക്കണം ആമേൻ 🙏🏻❤️🙏🏻✨✨✨🙏🏻✨✨✨❤️✨✨✨✨🙏🏻✨✨✨❤️🙏🏻🙏🏻✨🙏🏻🙏🏻❤️

  • @JG-ub2tf
    @JG-ub2tf 3 วันที่ผ่านมา +20

    ഈ സഹോദരനെയും കുടുംബത്തെയും ഇത്രമേൽ അനുഗ്രഹിച്ച ദൈവത്തിന് എല്ലാ മഹത്വവും ആരാധനയും🙏🏻 പരിശുദ്ധ കൃപാസനം അമ്മയ്ക്ക് ആയിരമായിരം നന്ദി🙏🏻🌹 ആവേ മരിയ🙏🏻🌹

    • @VargheseE-ur4sh
      @VargheseE-ur4sh 2 วันที่ผ่านมา +1

      അമ്മേ എന്റെ മക. ളെ പഠിക്കുവാൻ സഹായിക്കണെ

  • @febin.n.biju8f145
    @febin.n.biju8f145 3 วันที่ผ่านมา +11

    അമ്മേ മാതാവേ ഞങ്ങളോട് കരുണ തോന്നണേ. ഇന്ന് എനിക്കുള്ള ഏറ്റവും വലിയ ബുദ്ധിമുട്ട് എനിക്ക് മാറ്റിതരണേ 🙏🏻🙏🏻🙏🏻🙏🏻

  • @joshibindu312
    @joshibindu312 2 วันที่ผ่านมา +4

    പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്നെ എത്രയും പെട്ടന്ന് കൃപാസനത്തിൽ എത്തിച്ചു എനിക്ക് സാക്ഷ്യം പറയാനുള്ള കൃപ നൽകണേ. അമ്മ തന്നെ ഇടപെടണമേ

  • @kunjumolkoshy209
    @kunjumolkoshy209 3 วันที่ผ่านมา +47

    എന്റെ മകന്റെ സാലറി കുടിശിക തീർത്തു കിട്ടി നന്ദി മാതാവേ, പരിശുദ്ധ പരമ ദിവ്യ കാരുണ്യത്തിനു എന്നേരവും ആരാധനയും സ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ ആമേൻ ഹല്ലേലുയ 🙏🏻🙏🏻

    • @Ervin2014
      @Ervin2014 2 วันที่ผ่านมา

      🙏🙏🙏

    • @devaKripa
      @devaKripa 17 ชั่วโมงที่ผ่านมา

      ആമേൻ.. ആവേ മരിയ 🙏🙏🙏

    • @user-sj5sk9ss8j
      @user-sj5sk9ss8j 16 ชั่วโมงที่ผ่านมา

      ​Lord Jesus Christ bless my husband and daughter s Ann and arya and avoid the issues and problems and alcohol ic addict ion of my husband and give peace god's grace love peace happiness and prosperity to my husband and daughter s Ann and arya and protect my child arya she is alone in hostel and give peace god's grace love peace happiness and prosperity

    • @user-sj5sk9ss8j
      @user-sj5sk9ss8j 16 ชั่วโมงที่ผ่านมา

      Lord Jesus Christ bless my husband is alone is an alcoholic addict allways making problem avoid the loneliness and sadness of my husband and daughter s Ann and arya and mental health give to my husband and give peace god's grace love peace happiness and prosperity from holy spirit

    • @user-sj5sk9ss8j
      @user-sj5sk9ss8j 16 ชั่วโมงที่ผ่านมา

      Lord Jesus Christ bless my husband and give mental health and protect my child arya she is alone in hostel and give peace god's grace love peace happiness

  • @radhikak3359
    @radhikak3359 3 วันที่ผ่านมา +8

    അമ്മയും ഈശോയും എന്നിൽ കൃപ നൽകി അനുഗ്രഹിക്കേണമേ 😭🕯️🙏❤️

  • @pravithamurali1617
    @pravithamurali1617 2 วันที่ผ่านมา +10

    അമ്മേ എന്റെ ഭർത്താവിന് ശമ്പളം കുടിശ്ശിഖ കിട്ടാനുള്ള കൃപ ഉണ്ടാകണമേ, ജോലി ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മേ എല്ലാവരെയും അമ്മയുടെ നീലങ്കിയിൽ പൊതിഞ്ഞു കാത്തുകൊള്ളണമേ

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp 2 วันที่ผ่านมา +19

    അമ്മേ.. എന്റെ മാതാവേ 🥹🥹ഞങ്ങളെ സഹായികണമേ അമ്മേ 🥹🥹എന്റെ അമ്മേ ഞാൻ ഇന്ന് കോളേജിലേക്ക് പോകുവാ അമ്മേ... കൈയിൽ കടങ്ങൾ കേറി മൂടി അമ്മേ 🥹🥹🥹ഞങ്ങൾക്കു ആക്കെ വിഷമത്തിൽ ആണ് അമ്മേ 🥹🥹🥹എനിക്ക് കൊണ്ടുപോകണ്ടേ സാധനം അമ്മേ കടം വാങ്ങി തന്നേക്കുവാ അമ്മേ 🥹🥹🥹എന്റെ മനസിന്നു ആക്കെ വിഷമത്തിൽ ആണ് അമ്മേ 🥹🥹🥹🥹🥹കൈയിൽ പോലും വണ്ടിക്കുലിക്കു ആയിട്ട് അമ്മേ 🥹🥹🥹🥹🥹🥹🥹🥹🥹എന്റെ ചേട്ടൻ ഇപ്പോൾ തിരിച്ചു പോകാൻ പോലും കൈയിൽ പയിസ ഇല്ലാതെ ഇരിക്കുവാ... 🥹🥹🥹🥹🥹ഞാൻ ആക്കെ വിഷമത്തിൽ ആണ് അമ്മേ 🥹🥹🥹🥹🥹എന്റെ അമ്മേ മാതാവേ... എതെകിലും ഒരു വഴി തന്നു... 🥹🥹🥹🥹🥹ര ഷികണമേ അമ്മേ 🥹🥹🥹🥹🥹🥹🙏☹️☹️🥹🥹🥹🥹🥹

  • @aparnas3621
    @aparnas3621 2 วันที่ผ่านมา +9

    അമ്മേ ഈശോയോട് അമ്മ മാധ്യസ്ഥം വഹിച്ചു എന്റെ യൂട്രസ് മുഴകൾ മുഴുവൻ സർജറി ഇല്ലാതെ മാറ്റി തരേണമേ 🙏എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷി ആക്കി ഉയർത്തണമേ 🙏

  • @aleyammape873
    @aleyammape873 3 วันที่ผ่านมา +31

    ❤അമ്മേ എന്റെ പ്രോപ്പർട്ടിയിൽ നീണ്ടു നിൽക്കുന്ന തേക്കിന്റെ കൊമ്പ് വെട്ടാൻ അയൽക്കാരന് കൃപ കൊടുക്കണമേ.

  • @snehastanly9940
    @snehastanly9940 3 วันที่ผ่านมา +35

    അമ്മേ, എന്റെ ജോലി തിരിച്ചു തരണേ. 6 വർഷമായി ഞാനും ദുരിതം അനുഭവിക്കുന്നു. ഇതു പോലെ ഒരു ഉത്തരം എനിക്കും തരണേ മാതാവേ.
    🙏🙏🙏🥰

  • @sreelekshmis3068
    @sreelekshmis3068 3 วันที่ผ่านมา +5

    അമ്മേ മാതാവേ യേശുപ്പാ അനുഗ്രഹിക്കണേ 🙏🙏🙏

  • @Velankanni_matha314
    @Velankanni_matha314 2 วันที่ผ่านมา +2

    അമ്മ മാതാവേ എൻ്റെ 65 ലക്ഷം രൂപയുടെ കടബാധ്യത ഒരു മാസത്തിനുളളിൽ പരിഹരിക്കുവാൻ എന്നെ സഹായിക്കണം🙏 Amen Amen

  • @Avemariya07
    @Avemariya07 3 วันที่ผ่านมา +4

    ആവേ ആവേ ആവേ മരിയ 🙏🏻🙏🏻🙏🏻🙏🏻

  • @jessymolmathew9239
    @jessymolmathew9239 2 วันที่ผ่านมา +2

    അമ്മേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷികരണത്തിന്റെ സാക്ഷിയാക്കി മറ്റേണമേ ആമേൻ

  • @Rachelmathew-vc6it
    @Rachelmathew-vc6it 3 วันที่ผ่านมา +10

    ഈശോയെ ഞങ്ങളെയും മക്കളെയും കുടുംബത്തെയും അനുഗ്രഹിക്കേണമേ.

  • @sherlyrajan6812
    @sherlyrajan6812 2 วันที่ผ่านมา +4

    എന്റെ അമ്മേ 22 വയസുള്ള എന്റെ മകൻ റൂം പൂട്ടി ഇരുന്നു കഞ്ചാവ് ചെയിൻ സ്‌മോക്കിങ് ചെയ്തു ജീവിതം നശിപ്പിക്കുന്നു. എന്റെ അമ്മേ ഉടമ്പടി നേർച്ച വസ്തുക്കൾ ളുടെ ശക്തിയാൽ അവനെ വീണ്ടെടുത്തു ദൈവ ഹിതം അവനിൽ നിറവേറ്റി ആത്മാവ് നിത്യതക്ക് ഒരുക്കി അമ്മയുടെ പ്രതുകാശികരണത്തിന്റെ സാക്ഷി ആക്കണേ അമ്മേ

    • @ajithapj5486
      @ajithapj5486 2 วันที่ผ่านมา

      Luke 1:37🙏🏻🙏🏻🙏🏻

  • @alicebinu6290
    @alicebinu6290 3 วันที่ผ่านมา +6

    അമ്മേ എന്റ് മകളുടെ വിവാഹം തടസം മാറ്റി തരേണമേ അമ്മേ എന്റ് ബിനു വി നെറ്റ് രോഗം മാറ്റി തരേണമേ അമ്മേ എന്റ് മകളുടെ രോഗം മാറ്റി തരേണമേ അമ്മേ എന്റ് മകളുടെ വിവാഹം മാറ്റി തരേണമേ😢🙏🙏🙏

    • @aneeshps8917
      @aneeshps8917 3 วันที่ผ่านมา

      🙏🙏🙏

  • @bijijacob9133
    @bijijacob9133 3 วันที่ผ่านมา +5

    മാതാവേ എൻ്റെ ജീവിത പങ്കാളിക്ക് ഒരു ജോലി ലഭിക്കേണമെ😢

  • @maryjoseph6612
    @maryjoseph6612 2 วันที่ผ่านมา +1

    അമ്മേ മാതാവേ മക്കൾക്ക് സന്തോഷ് സമാധാനമായി ജോലി ചെയ്യാൻ നല്ല മേലെ അധികാരികളെയുംസഹ പ്രവർത്തകരെ കൊടുക്കണേ നല്ല ശമ്പളത്തിൽ ജോലി നല്ല സ്ഥലത്ത് പള്ളി പോവാൻ പറ്റിയ സ്ഥലത്ത് ജോലി കൊടുക്കണേ

  • @asharavi6378
    @asharavi6378 2 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മോന് അവിടുത്തെ കൃപയാൽ ഇപ്പോൾ ജോലിക്കായി ഒരു ഓഫർ വന്നിരിക്കുന്നു 🙏🙏 അമ്മേ മാതാവേ അവനതിന് അർഹനാണെങ്കിൽ എല്ലാ തടസങ്ങളും മാറ്റി ആ ജോലി അവനു നൽകേണമേ 😭🙏 ഞങ്ങളുടെ കുടുംബത്തിന്റെ കടബാദ്യതകൾ മാറ്റാൻ ഒരു വഴിയാണ് അവനൊരു ജോലി 😭🙏 അമ്മേ ഈശോയോട് ഞങ്ങൾക്ക് വേണ്ടി ഈശോയോട് അപേക്ഷിക്കേണമേ 😭🙏 അവിടുത്തെ ഉടമ്പടി യിൽ ഉള്ള ഞങ്ങളെ കൈവിടരുതേ 🙏 ഞങ്ങളുടെ ഈ നിയോഗത്തെ സാധിച്ചു തരേണമേ 😭🙏 അങ്ങയുടെ പ്രത്യക്ഷിക്കരണത്തിന്റെ സാക്ഷി ആക്കി മറ്റേണമേ 😭🙏🙏🙏

  • @SeemaKerla-hy4wl
    @SeemaKerla-hy4wl 2 วันที่ผ่านมา +1

    ❤️🙏🙏🙏😭 എന്റെ അമ്മ മാതാവേ ഈശോയെ ഞങ്ങളുടെ എല്ലാം നിയോഗങ്ങൾ സാധിച്ചു തരണമേ തടസ്സങ്ങളും സാമ്പത്തിക ബുദ്ധിമുട്ടും മാറ്റി സമാധാനം ഉണ്ടാകണമേ എല്ലാവരെയും കാത്തുകൊള്ളണമേ 🙏🙏🙏❤️

  • @laisaluckose3243
    @laisaluckose3243 2 วันที่ผ่านมา +1

    അമ്മേ ഈശോയെ എൻ്റെ ജിവിതത്തിൽ ഉണ്ടാകുന്ന എല്ലാ തടസ്സം മാറ്റി തരണേ മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാവർക്കും കുഞ്ഞുങ്ങളെ കൊടുത്തു anugrehikaname ക്രിസിറ്റിനെ anugrehikaname ഒരു കുഞ്ഞിനെ കൊടുത്തു anugrehikaname

  • @rimnaelsa599
    @rimnaelsa599 3 วันที่ผ่านมา +9

    അമ്മ മാതാവേ എന്റെ മോൾക്കും നല്ലൊരു ട്യൂഷൻ നൽകി അനുഗ്രഹിക്കേണമേ പഠിത്തത്തിൽ പുറകോട്ട് നിൽക്കുന്ന കുഞ്ഞുങ്ങളെ അനുഗ്രഹിക്കേണമേ

    • @user-vn5bz5ly8j
      @user-vn5bz5ly8j 2 วันที่ผ่านมา

      @@rimnaelsa599 ഞങ്ങളുടെ കൊച്ചു മക്കളായ ആദിത്യ, അന്നാ കാതറിൻ പഠന ത്തിലും, പ്രാർത്ഥന യിലും അഭിവൃദ്ധി പ്രാ പി ക്കുവാൻ കൊതി യോടെ പ്രാർത്ഥിക്കുന്നു. 🙏. അമ്മേ എല്ലാം മക്കളും അവരുടെ ഉത്തരവാദിത്തം ദൈവ ഹിതാപ്രേകാരം നിറവേറ്റാനുള്ള കൃപകൾ നല്കണമേ. അനുഗ്രെഹിക്കണമേ. സുവിശേഷം സാക്iഷ്യി യാകാൻ തുണക്കണമേ. ആമ്മേൻ. 🙏. ഈശോയെ മഹത്വം. 🙏.

  • @Angel-ib6iw
    @Angel-ib6iw 2 วันที่ผ่านมา +1

    അമ്മേ മാതാവേ എനിക്ക്കൃപാസനത്തിൽ വന്നു നിന്നെ നേരിട്ട് വന്നു കാണാനുള്ള അനുഗ്രഹം തരണമേ.

  • @joshibindu312
    @joshibindu312 2 วันที่ผ่านมา +1

    പരിശുദ്ധ അമ്മേ ദൈവ മാതാവേ എന്റെ കുടുംബത്തിന് കൂട്ടായിരിക്കേണമേ. കാത്തു കൊള്ളണമേ 🙏

  • @lisaJM777
    @lisaJM777 3 วันที่ผ่านมา +4

    അമ്മേ മാതാവേ മോന്റെ ലൈൻസൻസ് ശരിയാക്കി തരണേ 🙏🙏🙏🙏🙏

  • @maryjoseph6612
    @maryjoseph6612 2 วันที่ผ่านมา +1

    അമ്മേ മാതാവേ മക്കൾക്ക് സന്താനഭാഗ്യം നല്ല ജോലിയും ശമ്പളവും അവരുടെ യോഗ്യതയ്ക്ക് അനുസരിച്ച പഠനത്തിനുള്ള ജോലി കൊടുക്കണം

  • @sanithabenny4004
    @sanithabenny4004 วันที่ผ่านมา

    എൻറെ അമ്മേ മാതാവേ ഞങ്ങളുടെ ഉടമ്പടി നിയോഗം സമർപ്പിച്ച് പ്രാർത്ഥിക്കുന്നു എൻറെ ഭർത്താവിൻറെ വിഷമങ്ങളും സങ്കടങ്ങളും ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണമെന്ന പ്രാർത്ഥിക്കുന്നു എൻറെ മോൻ നന്നായി സംസാരിക്കുവാനും ലില്ലി ചേച്ചിയുടെ വീടിൻറെ ജപ്തി ഒഴിവാക്കി തരുവാനും പ്രാർത്ഥിക്കുന്നു

  • @sheebasalin2821
    @sheebasalin2821 3 วันที่ผ่านมา +5

    എൻ്റ് ഭർത്താവിന് ഒരു ജോലി കിട്ടാൻ അനുഗ്രഹിക്കണെ അമ്മ മാതാവേ

  • @mariyascaria4305
    @mariyascaria4305 2 วันที่ผ่านมา +2

    അമ്മേ മാതാവെ എൻ്റെ ഭർത്താവിൻ്റെ സാലറി കൂടിശിക എത്രയും പെട്ടെന്ന് കിട്ടാൻ മദ്ധ്വസ്ഥം വഹിക്കന്നെ 🙏🙏❤️

  • @leelaarjunan6426
    @leelaarjunan6426 2 วันที่ผ่านมา +1

    എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീവജൻ എനിക്കു കേരള ഗവൺമെന്റിനു റവന്യൂ വകുപ്പിന്റെ ഐഡി ടാഗ് ഈടാനുളള ഒരു ജോലി ലഭിക്കണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ 🙏 എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആവേ മരിയ 😢😢😢😢😢

  • @leelaarjunan6426
    @leelaarjunan6426 2 วันที่ผ่านมา +1

    എൻെറ കൃപാസനം മാതാവേ അങ്ങേ ദൈവകുമാരൻ നേട് പറഞ്ഞു ജീമിഷ അനിയത്തി യ്ക്ക് ഒരു ആൺകുഞ്ഞ് നൽകണമേ ഈ വിഷയങ്ങൾ മേൽ പരിശുദ്ധ കൃപാസനം മാതാവിന്റെ നാമത്തിൻെറ മഹത്വത്തിന് നായി നൽകണമേ ആമേൻ എൻെറ കൃപാസനം മാതാവേ എന്റെ ആ(ശയമേ, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കേണമേ ആവേ മരിയ 😢😢😢😢😢

  • @arjunt7977
    @arjunt7977 3 วันที่ผ่านมา +4

    മാതാവേ എന്റെ അമ്മേ ഞാൻ അനുഭവിക്കുന്ന ദുരിതങ്ങൾ അമ്മ കാണുന്നില്ലേ ഞാൻ വിധവ ആണ് ആരുമില്ല കടങ്ങൾ കാരണം കൊണ്ട് ജീവിതം മടുത്തു പലിശ കൊടുക്കാൻ പോലേം സാധിക്കുന്നില്ല ചീത്ത പറയുമ്പോൾ ജീവൻ പോയാൽ മതി എന്ന് തോന്നുo. കൃപ തന്നു അനുഗ്രഹിക്കണമേ. സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ 🙏🏿🙏🏿🙏🏿🙏🏿. ആമേൻ

  • @ancyjoys8710
    @ancyjoys8710 2 วันที่ผ่านมา +1

    അമ്മേ അന്നന്നു വേണ്ട ആഹാരം നൽകി അമ്മ അനുഗ്രഹിക്കണെ

  • @stefinpiousstefinpious8793
    @stefinpiousstefinpious8793 3 วันที่ผ่านมา +4

    Ente amme krepasanam maatahve ente ee eliya niyogangal ok njan angayude munpake samarppikkukayanu.Ente amme krepasanam maatahve ente ee eliya niyogangal ok angu ithu angu seekarichu angu enikku ithu angu saadichu angu enikku ithu angu taraname amen.

  • @JiniBinod
    @JiniBinod 2 วันที่ผ่านมา +1

    അമ്മ മാതാവേ സാമ്പത്തികബുദ്ധിമുട്ട് മാറ്റി തരണമെ❤ ഭർത്താവിൻ്റെ ജോലിയിൽ സാലറി കൂട്ടി കൊടുത്ത് അനുഗ്രഹിക്കണമെ🙏🙏🙏

  • @salyjoseph4104
    @salyjoseph4104 2 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ മോനു വിദ്യാഭ്യാസ യോഗ്യതയ്കാനുസരിച്ചുള്ള ജോലി നൽകി അനുഗ്രഹിയ്ക്കണമേ 🙏

  • @annieshafna415
    @annieshafna415 2 วันที่ผ่านมา +1

    എന്റെ അമ്മേ ഇടപെടനെ 🙏🏽🙏🏽🙏🏽

  • @archanasanthosh564
    @archanasanthosh564 2 วันที่ผ่านมา

    എന്റെ മാതാവേ കൃപാസന മാതവേ രക്ഷിക്കണമേ

  • @sumijohnson5531
    @sumijohnson5531 2 วันที่ผ่านมา +1

    അമ്മേ എന്റെ ഭർത്താവിന്റെ നീ തന്ന salary vettikurakkalle അമ്മേ 🙏🙏അലോഡൻസ് വേറെ കമ്പനി തരേണമേ അമ്മേ 🙏🙏എന്റെ ഭർത്താവ് വിശ്വാസത്തിൽ ആഴപെടാൻ ഈ സാഹചര്യം അമ്മയുടെ സഹായത്തിൽ നടത്തി തരേണമേ അമ്മേ 🙏🙏

  • @rejikuriakose7636
    @rejikuriakose7636 2 วันที่ผ่านมา +1

    ഞാൻ നിനക്ക് മുമ്പേ പോയി മലകൾ നിരപ്പാക്കുകയും പിച്ചള വാതിലുകൾ തകർക്കുകളും ഇരുമ്പോടാമ്പലുകൾ ഒടിക്കുകയും ചെയ്യും. നിന്നെ പേരു ചൊല്ലി വിളിക്കുന്ന ഇസ്രയേലിൻ്റെ കർത്താവായ ദൈവം ഞാനാണന്ന് നീ അറിയേണ്ടതിന് അന്ധകാരത്തിലെ നിധികളും രഹസ്യ ധനശേഖരവും ഞാൻ നിനക്ക് തരും. ഏശയ്യ 45 -2:3🙏🙏🙏🙏🙏🙏

  • @sijo6702
    @sijo6702 2 วันที่ผ่านมา +2

    ഇതു പോലെ എന്റെയും അവസ്ഥ. ഞാൻ പ്രാർത്ഥിക്കുന്നു. മാതാവേ ഒരു ദിവസം എന്നെ കൊണ്ട് ഈ അൽത്താരയിൽ കൊണ്ട് വന്നു സാഷ്യം പറയിക്കും

  • @AnieKuruvila-sh7pc
    @AnieKuruvila-sh7pc วันที่ผ่านมา

    മതാവേ അമ്മയുടെ സന്നിധിയിൽ വന്ന് സാക്ഷ്യം പറയാർ എന്നെയും ഒരുക്കണെ തടസ്സങ്ങൾ അമ്മ തന്നെ മാറ്റിത്തരണെ എൻ്റെ ഉടമ്പടിയിലൂടെ തന്നെ എൻ്റെ നിയോഗങ്ങൾ സാധിച്ചു തരണെ അമ്മേ നന്ദി

  • @anumariyamanuel2967
    @anumariyamanuel2967 2 วันที่ผ่านมา +1

    അമ്മേ എന്റെ ചേച്ചിയുടെ കുടുംബത്തെ സമർപ്പിക്കുന്നു, അമ്മേ അമ്മ ഇടപെടണമേ 🙏🏻🙏🏻🙏🏻

  • @sijimonu2013
    @sijimonu2013 2 วันที่ผ่านมา +1

    Amme krepasanam mathave vavamolk Nalla joli nalki anugrekiname amen hallelujah 🙏🙏🙏🙏🙏

  • @minimole2335
    @minimole2335 วันที่ผ่านมา

    അമ്മേ ❤️എന്റെ കുടുംബത്തെ ഇട്ട് കഷ്ടപ്പെടുത്തുന്ന അന്ധകാര ശക്തികളിൽ നിന്നും ഞങ്ങളെ രക്ഷിക്കണമേ 🙏🏻🙏🏻🙏🏻 പൊന്നുമക്കളെ രണ്ടുപേരെയും അമ്മയുടെ കൈകളിൽ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻

  • @RajalakshmiKR-iv7vp
    @RajalakshmiKR-iv7vp 2 วันที่ผ่านมา +1

    എന്റെ അമ്മേ മാതാവേ.. 🥹🥹🥹ഞങ്ങളെ സാഹയികണമേ അമ്മേ 🥹🥹എന്റെ അമ്മേ.. എനിക്ക് 1st sem BSc പരീക്ഷ വരുവാ അമ്മേ 15,16 എനിക്ക് പഠിക്കാൻ നല്ല പാടാണ് 🥹🥹ഓർക്കാനും എഴുതാനും 🥹🥹🥹ഞാൻ ഇനിയും പഠിച്ചു തുടങ്ങാനും തീർക്കാനും ഉണ്ട് അമ്മേ 🥹🥹🥹🥹🥹🥹🥹എന്തു ചെയണം എന്ന് അറിയില്ല അമ്മേ 🥹🥹🥹🥹🙏🙏🙏🥹🥹🥹🥹🥹🥹🥹🥹എന്റെ അമ്മേ എന്റെ കൂടെ അമ്മ വരണ്ണമേ എന്നെ പാസ്സ് ആക്കി തരണമേ അമ്മേ 🥹🥹🥹🥹🥹യേശുവിന്റെയും അമ്മടെ കൃപയിൽ അനുഗ്രഹിക്കണ്ണമ്മേ അമ്മേ 🥹🥹🥹☹️🙏🙏🥹🥹🥹🥹🥹🥹🥹🥹🥹

  • @bindu5024
    @bindu5024 2 วันที่ผ่านมา +1

    കൃപാസനമാതാവേ സോയി അലോന ഇലോനDaniDayana ഇവരെ ഞാൻ സമർപ്പിക്കുന്നു ഇവർക്ക് എന്നോട് വഴക്ക് ഉണ്ടാക്കാൻ തോന്നിക്കല്ലേ മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി

  • @maymolmathew7308
    @maymolmathew7308 2 วันที่ผ่านมา +1

    എൻറെ അമ്മയെ ഉടപ്‌ടി എടുത്ത അന്നുമുതൽ ഇന്നോളം നൽകിയ അനുഗ്രഹത്തെ ഓർത്ത് ഞാൻ നന്ദി പറയുന്നു

  • @binysebastian2099
    @binysebastian2099 2 วันที่ผ่านมา +2

    Amme mathave innu enikku kittiya ella anugrahathunum kodanukodi tks praise u Jesus thank u Jesus

  • @EdwinShiju-co6zw
    @EdwinShiju-co6zw 3 วันที่ผ่านมา +5

    Ente Mar Thoma Sleehaye ❤️🥰🙏

  • @jainjosephl690
    @jainjosephl690 2 วันที่ผ่านมา +1

    Parisudha amme mathave ammaye lokam muzhuvanum sthuthikkatte vazhthatte amen yesuve anghaykku ella mahathavum sthuthiyum aradhanayum amen 🙏

  • @user-og5ub9ne3o
    @user-og5ub9ne3o 2 วันที่ผ่านมา

    എൻറെ അമ്മ മാതാവേ എൻറെ സാമ്പത്തിക പ്രശ്നത്തിൽ അമ്മ ഇടപെടണം

  • @jainjosephl690
    @jainjosephl690 2 วันที่ผ่านมา +1

    Parisudha amme mathave ente ella kuravum pariharichu ente joli thannu amme mathave enne sahayikaname amen 🙏

  • @MollyM-nv5bc
    @MollyM-nv5bc 2 วันที่ผ่านมา

    അമ്മേ എന്റെ ജീവിത പങ്കളിക്കും മകനും ആഴമായ ദൈവ വിശ്വാസം കൊടുക്കണമേ സന്ധ്യ പ്രാർത ചെല്ലുവാൻ ക്യ പ കൊടുക്കണമേ ...🙏🙏🙏🙏

  • @bindu5024
    @bindu5024 2 วันที่ผ่านมา +1

    അമ്മേ അവൻ്റെ മൊബൈൽ ഉപയോഗം കുറച്ച് കൊടുക്കണമേ. അവന് പ്രാർത്ഥിക്കാൻ തോന്നിക്കണേ

  • @josephpanakal9920
    @josephpanakal9920 2 วันที่ผ่านมา +1

    ദൈവമേ മാതാവേ ഞാൻ വിസയ്ക്കായി ഒരുപാട് ആഗ്രഹിച്ച് പ്രതീക്ഷയോടെ കാത്തിരിക്കുന്നു.എന്നെ മറക്കരുതേ.ഒപ്പം എന്നെപ്പോലെ കാത്തിരിക്കുന്നവരെയും സമർപ്പിക്കുന്നു,🙏

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 2 วันที่ผ่านมา +1

    എന്റെ അമ്മേ എന്റെ മരുമകനും ജർമനിൽ പോകാൻ അഡ്മിഷൻ ലഭിക്കേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹🌹

  • @limmynelson5311
    @limmynelson5311 2 วันที่ผ่านมา +1

    Amme mathave ammayude prathyaksheekaranathunte sakshiyaki njanghaleyum uyarthaname 🙏🙏🙏

  • @johnyputhen12
    @johnyputhen12 3 วันที่ผ่านมา +3

    Amme ente prarthana sweekarikename sakshiyakaname.

  • @santhiamolenarayanan6358
    @santhiamolenarayanan6358 2 วันที่ผ่านมา +1

    ഈ സാക്ഷ്യം അൾത്താരയിൽ പറഞ്ഞപ്പോൾ തൊട്ടടുത്ത് നിന്ന് കേൾക്കാനുള്ള ഭാഗ്യം എനിക്കുണ്ടായി..... ഈശോയ്ക്കും അമ്മയ്ക്കും കോടാനുകോടി നന്ദി പറയുന്നു

  • @jessypaulose9624
    @jessypaulose9624 2 วันที่ผ่านมา +1

    അമ്മേ മാതാവേ, എന്റെ മകൻ സെബിക് better ജോലി നൽകി അനുഗ്രഹിച്ചതിനു നന്ദി അർപ്പിക്കുന്നു.

  • @ancymolbiju4118
    @ancymolbiju4118 2 วันที่ผ่านมา +1

    .
    അമ്മേ മാതാവേ എൻ്റെ കുഞ്ഞുങ്ങൾക്ക് നന്നായി പഠിക്കാനുള്ള അനുഗ്രഹം നൽകണമേ

  • @clarammasimon1112
    @clarammasimon1112 2 วันที่ผ่านมา

    അമ്മ മാതാവേ എല്ലാം രോഗികളെ സമർപ്പിക്കുന്നു 🙏🙏🙏

  • @jeenakochumol7314
    @jeenakochumol7314 2 วันที่ผ่านมา

    Amme mathave njangalude niyongaludemel Karuna ayirikename amen hallelujah hallelujah hallelujah 🙏🙏🙏

  • @AnumolShinu
    @AnumolShinu 2 วันที่ผ่านมา +1

    മാതാവേ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കേണമേ 🙏

  • @teenarajan6919
    @teenarajan6919 2 วันที่ผ่านมา +1

    Amen esho Amma

  • @jinujohnson6343
    @jinujohnson6343 2 วันที่ผ่านมา +2

    അമ്മേ ഞങ്ങൾ ഞങ്ങളുടെ പ്രവർത്തിയിൽ തടസ്സങ്ങൾ ഒന്നും ഉണ്ടാകരുതേ 🙏🙏🙏

  • @jishajohnyjohny3954
    @jishajohnyjohny3954 3 วันที่ผ่านมา +1

    Amme papiyaya ente mel karunayarikaname

  • @EdwinShiju-co6zw
    @EdwinShiju-co6zw 3 วันที่ผ่านมา +3

    Ente Yauseppecha ❤️🥰🙏

  • @kanakaraj1471
    @kanakaraj1471 3 วันที่ผ่านมา +1

    Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria Ave Maria

  • @jainjosephl690
    @jainjosephl690 3 วันที่ผ่านมา +4

    Parisudha amme mathave ente joli illatha avastha enikku mattitharaname amen 🙏

  • @ANIMEBOT3.0
    @ANIMEBOT3.0 2 วันที่ผ่านมา +1

    അമ്മേ മാതാവേ എന്റെ മകന് പോളിടെക്നിക് കോളേജ് പാലക്കാട് കിട്ടുവാൻ തിരുകുമാരനോട് അപേക്ഷിക്കണമേ അപേക്ഷിക്കണമേ

  • @EdwinShiju-co6zw
    @EdwinShiju-co6zw 3 วันที่ผ่านมา +3

    Ente Amme Mathave ❤️🥰🙏

  • @bindu5024
    @bindu5024 2 วันที่ผ่านมา +1

    കർത്താവേ എന്റെ മാതാപിതാക്കളെ സമർപിക്കുന്ന മക്കളെ സഹോദരങ്ങളെ കൂടുകാരെ ഞാൻ ജോലി ചെയ്യുന്നിടം

  • @EdwinShiju-co6zw
    @EdwinShiju-co6zw 3 วันที่ผ่านมา +2

    Ente Daivame ❤️🥰🙏

  • @user-vn5bz5ly8j
    @user-vn5bz5ly8j 2 วันที่ผ่านมา

    പരി. അമ്മേ, ഈശോ യുടെ യും ഞങ്ങളുടെയും അമ്മേ ജീവിത തകർച്ച കളിൽ ഈശോയെ യും, അമ്മ മാതാവിനെയും ചേർത്തു പിടിച്ചു വിജയം വരിക്കാൻ ഈ മകനെ സഹായിച്ചതുപോലെ ഞങ്ങളെയും സഹായിക്കുകയും വിശ്വാസം നഷ്ടം ആകാതെ വിജയിക്കുവാൻ അഭിഷേകം നല്കണമേ, പ്രാർത്ഥിക്കname. 🙏. കനായിലെ കല്യാണ വീട്ടിലെ അ അത്ഭുത ത്തി ലൂടെ വിശ്വാസം വർദ്ധ നവ്, അപമാനത്തിൽ നിന്നും രക്ഷ ഞങ്ങൾക്കും അനുഭവിക്കുവാൻ കൃപ നല്കണമേ. ഞങ്ങളിൽ മറന്നു കിടക്കുന്ന പാപം ഉണ്ടെങ്കിൽ ഓർമ്മപെടുത്തി, അനുതാപവും തന്നു വിശുധി കരി ക്കുകയും രക്ഷ യും നല്കണമേ.!.

    • @user-vn5bz5ly8j
      @user-vn5bz5ly8j 2 วันที่ผ่านมา

      🙏. 🙏. 🙏. ആമ്മേൻ. എല്ലാം മക്കളെയും ദൈവ പൈതൽ ആകുവാ ൻ അമ്മേ പ്രാർത്ഥിക്കണം. 🙏.

  • @EdwinShiju-co6zw
    @EdwinShiju-co6zw 3 วันที่ผ่านมา +3

    Ente Marthasmooni Ammayum ezhu makkalum gurumar ealiasarume ❤️🥰🙏

  • @bindu5158
    @bindu5158 2 วันที่ผ่านมา +1

    എന്റെ അമ്മേ 3/7/24 ന് ഞാൻ അമ്മേടെ മുന്നിൽ വെച്ച ഡേറ്റ് കാണണേ എന്റെ നിയോഗം ഇന്ന് തന്നെ കിട്ടനെ

  • @EdwinShiju-co6zw
    @EdwinShiju-co6zw 3 วันที่ผ่านมา +2

    Ente Karthaave ❤️🥰🙏

  • @jessyvadakel7877
    @jessyvadakel7877 3 วันที่ผ่านมา +2

    അമ്മേമാതാവേ, ഞങ്ങളുടെ മക്കൾ, ഫ്രാൻസിസ്, ignatious, വിൻസെന്റ് ഈ മക്കളെ പരസ്പരം സ്നേഹത്തിലും, ഐക്യത്തി ലും ഒന്നിപ്പിക്കന്നമേ.. വിൻസെന്റ് നെ എത്രയും വേഗം ആൽമികമായും ശാരീരിക അസുഖംങ്ങളിലും, മൗ ന നോമമൗനംനൊമ്പരങ്ങൾളും മാറ്റി അനുഗ്രഹിക്കട്ടണ മേ.. ആമ്മേൻ.. 🙏🏻🙏🏻🙏🏻✨✨✨✨🙏🏻🙏🏻🙏🏻✨✨✨✨🙏🏻🙏🏻🙏🏻

  • @jainjosephl690
    @jainjosephl690 2 วันที่ผ่านมา +1

    Parisudha amme mathave ee sakshyam kelpichathinu kodanukodi thanks amen 🙏

  • @plittylukose5519
    @plittylukose5519 15 ชั่วโมงที่ผ่านมา

    Amme mathave ente kudumbathine Anugrahikane 🙏🙏🙏🙏

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 3 วันที่ผ่านมา +1

    Ammae mathave please pray driving license test ezhuthunna ella makkaleyum ammae mathave samarpikunnu ammae mathave kude udavane yesoyodu parayane anugrahikaname

  • @VargheseE-ur4sh
    @VargheseE-ur4sh 2 วันที่ผ่านมา

    അമ്മേ എന്റെ മകനെ സഹായിക്കണെ അവന് അമ്മയ്ക്ക ഇഷ്ട്മുള്ള ഒരു ജോലി നൽകി അവനെ സഹായിക്കണെ

  • @hildapeyoligeorge2732
    @hildapeyoligeorge2732 3 วันที่ผ่านมา +2

    Ammae mathave ente maghanu nalla oru joli koduth anughrahikanname🙏🙏🙏🙏

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 3 วันที่ผ่านมา +1

    Ammae mathave please pray job ellatha ella makkaleyum ammae mathave samarpikunnu ammae mathave kude udavane yesoyodu parayane oru job nalki anugrahikaname

  • @rosekumariej6483
    @rosekumariej6483 2 วันที่ผ่านมา +1

    Jesus please bless my family with Holyspirit

  • @rosekumariej6483
    @rosekumariej6483 2 วันที่ผ่านมา +1

    Jesus please bless my son ‘s families to grow in nanma

  • @tessj265
    @tessj265 2 วันที่ผ่านมา

    Thank you Jesus praise you Jesus, hallelujah Jesus praise the Lord. Thank you kreupasanam amma ❤❤❤❤❤❤❤❤❤❤❤❤

  • @EdwinShiju-co6zw
    @EdwinShiju-co6zw 3 วันที่ผ่านมา +2

    Ente Punyalacha ❤️🥰🙏

  • @mahithatk7971
    @mahithatk7971 2 วันที่ผ่านมา +1

    8:04 അമ്മയെ ഇന്നത്തെ പരീക്ഷയിൽ കുഞ്ഞാപ്പിനെ സഹായിക്കണേ ആമേൻ 🙏🏼🙏🏼🙏🏼🙏🏼

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 3 วันที่ผ่านมา +1

    Ammae mathave please pray vidhya family jini chechy family ye ammae mathave samarpikunnu ammae mathave kude udavane kathukollename yesoyodu parayane anugrahikaname

  • @bindhuraphel7389
    @bindhuraphel7389 วันที่ผ่านมา

    പരിശുദ്ധ അമ്മേ കൃപാസന മാതാവേ ആൽബിലെ സമർപ്പിക്കുന്നു അവരെ ഉത്തരവാദിത്വബോധം കൊടുത്തുകൊണ്ട് ജോലിയിൽ പ്രവേശിപ്പിച്ച് തന്നെ

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 3 วันที่ผ่านมา +1

    Ammae mathave please pray bismy Melky ammae mathave samarpikunnu ammae mathave kude udavane yesoyodu parayane parisha vijayam nalki anugrahikaname

  • @SISVadassery
    @SISVadassery 3 วันที่ผ่านมา +1

    Sanchaari mathave ente makkale paraspara snehathil valarthane

  • @easeepjjeni
    @easeepjjeni 3 วันที่ผ่านมา +1

    ആമേൻ🙏

  • @shinujennis6191
    @shinujennis6191 2 วันที่ผ่านมา

    എന്റെ അമ്മേ, എന്റെ ഈശോ 🙏🙏

  • @anjumoljomeshanjumol8660
    @anjumoljomeshanjumol8660 3 วันที่ผ่านมา +1

    Ammae mathave please pray padikkuvan buthimuttu ulla ella makkalude melum karuna ayirikkename