ജൂലൈ 3 കൃപാസനം അമ്മ പറയുന്നു ക്രിസ്തീയ ജീവിതത്തിന്റെ താക്കോൽ ആണ് പ്രാർത്ഥന അത്ഭുതങ്ങളുടെ...

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ค. 2024
  • ‪@holythoughts‬

ความคิดเห็น • 217

  • @AnilKumar-kb4uv
    @AnilKumar-kb4uv 2 วันที่ผ่านมา +1

    🙏🙏🙏🙏🙏🙏ആമേൻ എന്റെ അമ്മ മാതാവേ എന്റെ കർത്താവേ യേശുവേ എന്റെ നിയോഹങ്ങൾ എല്ലാം സാധിച്ചു തരേണമേ മാതാവേ 🙏🙏🙏🙏🙏🙏

  • @saran-sp7zl
    @saran-sp7zl 2 วันที่ผ่านมา +2

    അമ്മേ മാതാവേ കൃപാസനം പ്രസാദ് വര മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ അമ്മേ എന്റെ മകന് സ്വയം പഠിക്കണം എന്നുള്ള ബോധം അവന്റെ മനസ്സിൽ ഉണ്ടാകണമേ അമ്മേ ഞങ്ങളുടെ പ്രാർത്ഥന കേൾക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @KuttoosanumCousinsum
    @KuttoosanumCousinsum 2 วันที่ผ่านมา +3

    അമ്മ മാതാവേ ഞങ്ങളുടെ വണ്ടിയുടെ എല്ലാം പേപ്പർ വർക്ക് കഴിഞ്ഞു ഞങ്ങൾ ലഭിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ ജീവിത മാർഗമാണ് അമ്മേ ആമ്മേൻ

  • @user-de3vu6pv8u
    @user-de3vu6pv8u 2 วันที่ผ่านมา +2

    അമ്മ മാതാവേ എന്റെ മേലുള്ള എല്ലാ രോഗങ്ങളും ഏറ്റെടുക്കണമേ തൈറോഡ് അലർജി രോഗം എല്ലാം തമ്പുരാനെ ഒന്നു മാറ്റി തന്നെ അമ്മേ കനിവ് തോന്നണേ അമ്മേ എന്നെ തൊട്ടു സുഖപ്പെടുത്തണമേ ആമേൻ ആമേൻ ആമേൻ ❤❤❤

  • @user-dx2su9yg2v
    @user-dx2su9yg2v 2 วันที่ผ่านมา +1

    അമ്മേ കൃപാസന ദൈവ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേ ഈശോയെ മാതാവേ എൻെറ മകൻെറ വിഷയത്തിൽ ഒരു തീരുമാനം എടുക്കണമെന്ന് അപേക്ഷിക്കുന്നു ഈശോയെ മാതാവേ അങ്ങയുടെ സാന്നിധ്യം എപ്പോഴും കൂടെ ഉണ്ടാവണമേ ഈശോയെ മാതാവേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏 🙏🙏🙏🙏

  • @mayap5136
    @mayap5136 2 วันที่ผ่านมา +1

    അമ്മേ മാതാവേ എന്നു എപ്പോഴും എനിക്ക് കർത്താവിന്റെ നാമത്തിൽജീവിക്കാൻ കൃപ നൽകേണമേ ആമേൻ 🙏🙏🙏✝️✝️✝️🙏🙏🙏

  • @sudhis2685
    @sudhis2685 2 วันที่ผ่านมา +1

    അമ്മ മാതാവേ ലോകത്തിൽ ഒള്ള എല്ലാം മക്കൾക്കും തുണ ആയി കൂടെ ഉണ്ടാവനെ എന്റെ ഭവനത്തിൽ ഞങ്ങൾ പോകുന്നെ വഴിയിൽ നിഴലായി കൂടെ ഉണ്ടാവനെ നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏

  • @rajusibil7835
    @rajusibil7835 2 วันที่ผ่านมา +1

    പരിശുദ്ധ അമ്മ മാതാവേ കടബാരങ്ങളാൽ വേദനിക്കുന്ന ഞങ്ങളെ പലിശ കടങ്ങൾ വീട്ടുവാനുള്ള മാർഗം തെളിച്ചുതന്ന അനുഗ്രഹിക്കേണമേ

  • @antovarghese4243
    @antovarghese4243 2 วันที่ผ่านมา +3

    ❤❤❤❤❤❤🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും 🙏സമൂഹത്തിൻ്റെയും🙏 എല്ലാവരുടെയും മാതാ പിതാക്കൾ🙏 സഹോദരി സഹോദരന്മാരും🙏 ബന്ധു ജനങ്ങളുടേയും🙏 ശത്രുക്കൾ മിത്രങ്ങൾ🙏 ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും🙏 ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു🙏.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക🙏 പഠന 🙏തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു🙏.നാന വിധ പരീക്ഷകൾ🙏 ഇൻ്റർവ്യൂ🙏 പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.🙏 യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും🙏 വിദിർത്ഥികളെയും 🙏 വിധിയലയങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു🙏.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും🙏 അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു.🙏 വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ 🙏അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു🙏.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു🙏 ഇന്ന് യാത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.🙏യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ🙏 കാവൽ മാലാഖയുടെ സംരക്ഷണം നൽകി 🙏പാപ ശാപ ബന്ധങ്ങൾ നിക്കി 🙏തിരു രക്തത്താൽ കഴുകി 🙏നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏❤❤❤❤❤❤❤

  • @aleyammape873
    @aleyammape873 2 วันที่ผ่านมา +1

    ❤അമ്മേ ഇന്നത്തെ ധ്യാനത്തിൽ എന്റെ നിയോഗങ്ങൾ, രോഗവസ്ഥ, മക്കളുടെ വിഷമതകൾ എല്ലാം സമർപ്പിക്കുന്നു.

  • @mariesdevasia6053
    @mariesdevasia6053 2 วันที่ผ่านมา +1

    അമ്മ മാതാവേ കാത്തു രക്ഷിക്കണേ അമ്മേ, കൂടെ ഉണ്ടായിരികേണമേ അമ്മേ

  • @user-de3vu6pv8u
    @user-de3vu6pv8u 2 วันที่ผ่านมา +1

    അമ്മ മാതാവേ നിന്റെ മകളുടെ ഓവറിയിലെ പ്രശ്നങ്ങൾ എല്ലാം മാറ്റി കൊടുത്തേക്കണേ അമ്മയെ അവളുടെ വീർത്ത് വരുന്ന വയറു കുറച്ചു കൊടുത്തേക്കണേ ആ മകളെ എല്ലാ രോഗാവസ്ഥയിൽ നിന്നും രക്ഷിക്കണമേ ആമേൻ ആമേൻ ഹാലേലുയ്യ ഹാലേലുയ്യ സോസ്ത്രം ❤❤❤❤

  • @sreelathak3712
    @sreelathak3712 2 วันที่ผ่านมา +13

    പരശുദ്ധമതവെ എൻ്റെ ജീവിതം ദുസ്സഹമാക്കിയത് കാൻസർ ഞാൻ ഇപ്പൊൾ ട്രീമാറ്റ് ചെയ്യുണ്. ട്രിമെൻ്റ് എനിക്ക് paríporanamayi മാറാൻ അമ്മ അനുഗഹികണനം

    • @elcycleetus
      @elcycleetus 2 วันที่ผ่านมา

      അമ്മേ കൃപാസനമാതാവേ ചേട്ടൻ ഒറ്റക്കാണ് ചേട്ടന് കൂട്ടിനായ് ഒരു ഹോമ്തേഴ്സി നെ കണ്ടെത്തി കൊടുക്കണമെ

  • @gracygeorge7074
    @gracygeorge7074 2 วันที่ผ่านมา

    എന്റെ അമ്മെ എന്റെ ആശ്രയമേ എന്റെ മകനെ നിന്നെ ഏല്പിക്കുന്നു . പഠിക്കാനും നല്ല ഉത്തരവാദിത്തത്തോടെ ജീവിക്കാനും തോന്നണേ എത്രയും വേഗം ഒരു സയന്റിസ്റ് ആയി നീ ജോലി കൊടുക്കണേ അമ്മെ

  • @sreevidyas9575
    @sreevidyas9575 2 วันที่ผ่านมา

    അമ്മേ പരിശുദ്ധ മാതാവേ അമ്മേ എന്റെ സുമേഷിനു ഒരു നല്ല ജോലി തരണേ അമ്മേ മാതാവേ ഞങ്ങളുടെ മാസത്തിലുള്ള ലോൺ അടയ്ക്കുള്ള തുക കിട്ടുന്ന ഒരു ജോലി തരണേ അമ്മേ

  • @albinthomas3864
    @albinthomas3864 2 วันที่ผ่านมา

    അമ്മേ കൃപാസനം മാതാവേ എന്റെ കുടുംബത്തെയും കുടുംബാംഗങ്ങളെയും ഈശോയുടെ കരങ്ങളിൽ ഏല്പിക്കുന്നു, സകല അന്ധകാരശക്തികൾ, പൈശാചിക ബന്ധനങ്ങൾ, പൈശാചിക കുരുക്കുകളിൽ നിന്നും ഈശോയുടെ കൃപയുടെ വലയത്താൽ പൊതിഞ്ഞു പിടിക്കണമേ 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ അമ്മയുടെ ആമാശയം ചുരുക്കുന്ന രോഗം, ചുമ, വയറിന്റെ രോഗം, കിഡ്നിയുടെ രോഗം, ഹാർട്ടിന്റെ രോഗം, ഗ്യാസ്ട്രോളജി രോഗവും, അച്ചാച്ചന്റെ ഇയർ ബാലൻസ് രോഗം,ചുമ,വയറിന്റെ രോഗം, കിഡ്നിയുടെ രോഗം, കാലിന്റെ നീരും വേദനയും ഈശോയുടെ സ്പർശനത്താൽ അവരെ തൊട്ട് രോഗസൗഖ്യo നല്കണമേ 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ അനിയന് ഡിഗ്രി എക്സാം പാസ്സ് ആയി നല്ല ഒരു ജോലി നൽകണേ, ഈശോയെ അവന്റെ ചുമ, കിഡ്നിയുടെ രോഗം, നീർക്കെട്ടും എടുത്ത് മാറ്റി രോഗസൗഖ്യo നല്കണമേ 🙏❤അമ്മേ കൃപാസനം മാതാവേ എനിക്ക് കുവൈറ്റിൽ കിട്ടിയ ജോലിക്കു നല്ല സാലറി നല്കണമേ, ഈശോയെ എന്റെ വിസ, സർട്ടിഫിക്കറ്റ്, പാസ്പോർട്ട്‌, മെഡിക്കൽ സർട്ടിഫിക്കറ്റ് എല്ലാം തടസങ്ങൾ കൂടാതെ അറ്റെസ്റ്റേഷൻ ചെയ്തു തരണമേ 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ വീട്ന്റെ പണികൾ പൂർത്തിയാക്കുവാനും, കടബാധ്യതകൾ അടയ്ക്കാനുയുള്ള അനുഗ്രഹം തരണമേ 🙏❤അമ്മേ കൃപാസനം മാതാവേ എന്റെ ഉടമ്പടി പ്രാർത്ഥന നിയോഗങ്ങൾ എല്ലാം അമ്മയുടെ കരങ്ങളിൽ ഏല്പിക്കുന്നു സാധിച്ചു തന്നു അനുഗ്രഹിക്കേണമേ.മനുഷ്യർക്കു അസാധ്യമായത് ദൈവത്തിന് സാധ്യമാണ്. ആമേൻ 🙏❤🥰🌹🕯️✝️

  • @DilipUsha-ne1fo
    @DilipUsha-ne1fo 2 วันที่ผ่านมา

    അമ്മേ.. പരിശുദ്ധ ദൈവമാതാവേ മോനെ കാക്കണേ.... ഈ ലിസ്റ്റിൽ ഉൾപ്പെടണേ.....
    ജോലി ലഭിക്കണേ....
    തടസങ്ങൾ നീക്കണേ...
    ഉഷയുടെ രോഗങ്ങൾ മാറ്റണെ....
    മോൾക്ക്‌ പഠിച്ചു ജോലി ലഭിക്കാൻ അനുഗ്രഹം നൽകണേ....
    കിട്ടാനുള്ള പണം ലഭ്യമാക്കണേ....

  • @user-ub6zt5gv3x
    @user-ub6zt5gv3x 2 วันที่ผ่านมา +1

    അമ്മേ.പരിശുദ്ധ.അമ്മേ.ലോകം.മുഴുവനുള്ള.മക്കളെ.രക്ഷിക്കണേ

  • @user-bq7vd3yl3m
    @user-bq7vd3yl3m 2 วันที่ผ่านมา +7

    അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ ശരീരത്തിലെ എല്ലാം വേദനകളും അമ്മ മാതാവ് എനിക്കു മാറ്റി തരണേ അമ്മേ മാതാവേ 🙏🏼 അമ്മേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ എൻെറ കടങ്ങൾ വീട്ടാൻ ഉള്ള വഴി ഈ ആരാധനയിൽ അമ്മ മാതാവ് എനിക്കു കാണിച്ചു തരേണമേ അമ്മേ മാതാവേ 🙏🏼 എൻെറ കുടുംബത്തെ അമ്മ മാതാവ് അനുഗ്രഹം ചൊരിയണേ യേശുവേ ആരാധന യേശുവേ ആരാധന യേശുവേ സ്തുതി അമ്മേ മാതാവേ 🙏🏼🙏🏼🙏🏼🙏🏼

  • @latha7481
    @latha7481 2 วันที่ผ่านมา +2

    അമ്മേ എന്റെ സാമ്പത്തിക പതിസന്ധി തീർത്തു തരേണമേ

  • @ushapradeep8381
    @ushapradeep8381 2 วันที่ผ่านมา

    ആമേൻ 🙏🏻♥️അമ്മേ മാതാവേ സ്തുതി 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണെ 🙏🏻♥️മക്കളെ അനുഗ്രഹിക്കണെ 🙏🏻♥️ആമേൻ 🙏🏻♥️മാതാവേ എന്റെ കുടുംബത്തെ കടങ്ങളിൽ നിന്നും കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️മാതാവേ എന്റെ ഭർത്താവ്, മക്കൾ നിന്റെ കരങ്ങളിൽ ഏൽപ്പിക്കുന്നു 🙏🏻🙏🏻നാഥാ ഞങ്ങളെ കൈ പിടിച്ചു ഉയർത്തണെ 🙏🏻♥️ആമേൻ 🙏🏻♥️

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl 2 วันที่ผ่านมา +1

    എന്റെ മനസിനെ അന്തകൾ വിഷമൺ എല്ലാംഇപ്പോൾ തന്നെ പരിപൂർന്ന മായി എടുത്തു മാറ്റണം ആമ്മേൻ🙏🙏🙏🙏🙏

  • @smithafazilian373
    @smithafazilian373 2 วันที่ผ่านมา +3

    🙏🙏 കൃപാസനം അമ്മേ അങ്ങേക്ക് നന്ദി പറയുന്ന എന്റെ ഉദരത്തിൽ വളരുന്ന കുഞ്ഞ് അനക്കം കെട്ടുന്നതിന് പ്രാർത്ഥിക്കുന്നു അമ്മ അമ്മ തൊട്ട് അനുഗ്രഹിക്കണമേ amen🙏🙏🙏

  • @user-qr2yg8wj1z
    @user-qr2yg8wj1z 2 วันที่ผ่านมา +1

    Ente amme mathave Ella rogikaleyum thotte sugapeduthane eshoye 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @Ebroxff
    @Ebroxff 2 วันที่ผ่านมา +3

    അമ്മേ മാതാവേ യേശുവേ ഉടമ്പടിയിൽ വച്ച ആറ് നിയോഗങ്ങളും അമ്മേ മാതാവേ സാധിച്ചു. തരണമേ ആമേൻ ആമേൻ ആമേൻ

  • @smithafazilian373
    @smithafazilian373 2 วันที่ผ่านมา +1

    പരിശുദ്ധ അമ്മേ എന്റെ അപ്പ സംശയരോഗം മാറുന്നതിന് പ്രാർഥിക്കുന്നു അങ്ങയുടെ അനുഗ്രഹത്താൽ മാറ്റിത്തരണമെന്ന് പ്രാർത്ഥിക്കുന്നു

  • @joyva4187
    @joyva4187 2 วันที่ผ่านมา

    പരിശുദ്ധ അമ്മേ ദൈവ മാതാവേ എൻ്റെ അമ്മേ എൻ്റെ ആശ്രയമേ എനിക്ക് സ്വന്തമായി നല്ലൊരു ഭവനം തന്ന് അമ്മ അനുഗ്രഹിക്കേണമേ എന്നെ സഹായിക്കേണമേ. ആമ്മേൻ.🙏🙏🙏✝️✝️✝️

  • @susanalex6666
    @susanalex6666 2 วันที่ผ่านมา

    Parishuddha Kreupasana mathave ente monu nalla oru companyil thanne joli koduthu avane anugrehikkaname amme mathave kaividalle Amme Amen Hallelujah Hallelujah 🙌🙌🙌 Amen Amen Hallelujah

  • @valsalasam8402
    @valsalasam8402 2 วันที่ผ่านมา

    അമ്മേ മാതാവേ അപ്പുവിന് തക്ക തുണയെ തന്ന് വിവാഹം നടക്കാനും എല്ലാ തടസ്സങ്ങളും മാറ്റണമേ, വഴി കിട്ടുന്നതിനും വിൽക്കുന്നതിനും കട ബാദ്ധ്യത തീർക്കുന്നതിനും, നെവിന് ആരോഗ്യമുള്ള കുഞ്ഞിന് തരണമേ, സോനു മോന് രൂപാന്തരം കൊടുക്കണേ അടിയങ്ങൾക്കു വേണ്ടി അപേക്ഷിക്കണമേ

  • @SukruthaSabu
    @SukruthaSabu 2 วันที่ผ่านมา +1

    അമ്മ മാതാവ് എനിൽ കൃപ നല്കണമേ കർത്താവ് പരിശുദ്ധ കൃപ ❤❤❤❤❤❤❤

  • @elisabethbabubabu3583
    @elisabethbabubabu3583 2 วันที่ผ่านมา

    അമ്മേ മാതാവേ ഇന്ന് പകൽ കാലം എൻറെ എല്ലാ കടങ്ങളും അമ്മയുടെ കൃപയാൽ മാറ്റി തരേണമേ

  • @btsfanfictionffworld6490
    @btsfanfictionffworld6490 2 วันที่ผ่านมา

    പരിശുദ്ധ ദൈവമാതാവേ,
    സാമ്പത്തിക ബാധ്യതയാൽ കഷ്ടപ്പെടുന്ന എന്റെ കുടുംബത്തെ അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു. മക്കളുടെ വിദ്യാഭ്യാസത്തെ അനുഗ്രഹിക്കേണമെ. പരിശുദ്ധാത്മാവിനാൽ മക്കളെ അനുഗ്രഹിക്കണമെ. ആമേൻ .

  • @user-dx2su9yg2v
    @user-dx2su9yg2v 2 วันที่ผ่านมา

    അമ്മേ കൃപാസന ദൈവ മാതാവേ എനിക്ക് കുട്ടായിഇരിക്കണമേ എൻെറ ആവശ്യങ്ങൾ എല്ലാം അറിയുന്ന അമ്മേ ദൈവ മാതാവേ അങ്ങയുടെ ഇഷ്ടം നിറവെററണമേ അങ്ങയെ ആരാധിക്കുന്നു സ്തുതിക്കുന്നു നന്ദി ആമേൻ🙏🙏🙏🙏🙏🙏

  • @salypoulose398
    @salypoulose398 2 วันที่ผ่านมา

    അമ്മേ പരിശുദ്ധഅമ്മേ അമ്മയുടെ പ്രതീഷികരണത്തിന്റെ സഷിയായി എന്നെയും രൂപന്തരപ്പെടുത്തണമേ 🙏

  • @pushpaxavier805
    @pushpaxavier805 2 วันที่ผ่านมา

    അമ്മേ മാതാവേ ഞാനും എന്റെ കുടുംബം മുഴുവനും പരിശുദ്ധ ആത്‍മവിൽ നിറഞ്ഞ ജീവിതം നയിക്കാൻ. അമ്മേ മടിസ്തം വഹിക്കണമേ.

  • @salypoulose398
    @salypoulose398 2 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ അമ്മയുട പ്രതീഷികരണത്തിന്റെ സാക്ഷിയായി എന്നെയും മാറ്റണമേ 🙏

  • @user-oh1if6rw5u
    @user-oh1if6rw5u 2 วันที่ผ่านมา

    അമ്മേ മാതാവേ ഞങ്ങളുടെ കടങ്ങൾ തീർത്തു, ഞങ്ങൾക്ക് ഒരു ഭവനം പണിയാൻ അനുഗ്രഹിക്കണേ ആമേൻ

  • @joyva4187
    @joyva4187 2 วันที่ผ่านมา

    എൻ്റെ അമ്മ എൻ്റെ ആശ്രയമേ എൻ്റെ മകളുടെ തൈറോയിഡ് രോഗത്തെ അമ്മ പൂർണ്ണമായി മാറ്റി അവളെ സുഖപ്പെടുത്തേണ്ട മേ. അനുഗ്രഹിക്കേണമേ ആമ്മേൻ.🙏✝️🙏✝️🙏✝️

  • @mathewpaul2801
    @mathewpaul2801 2 วันที่ผ่านมา +1

    എന്റെ അമ്മ മാതാവേ എന്റെയും എന്റെ ജ്യോതിയുടേം കുടുംബത്തിലും എന്നോട് പ്രാർത്ഥനനിയോഗങ്ങൾ ആവശ്യപെട്ടിരിക്കുന്ന എല്ലാവരുടെയും കുടുംബത്തില് അമ്മ മാതാവേ ഇടപെടണമേ എന്റെയും എന്റെ ജ്യോതിയുടെയും കുടുംബത്തിലെ സാമ്പത്തിക ബുദ്ധിമുട്ടുകളും രോഗങ്ങളും എല്ലാം തൊട്ടുസുഖപെടുത്തണമേ ഞങ്ങടെ കുടുംബത്തെ വിശുദ്ധികരിച്ചു അനുഗ്രഹിക്കേണമേ.അതുപോലെതന്നെ വിവിധ രോഗങ്ങളാലും വ്യാധികളാലും സങ്കടപ്പെട്ടു കഴിയുന്ന എല്ലാ മനുഷ്യരുടെയും ജീവിതത്തിൽ അമ്മ ഇടപെടണമേ പഠനമേഖലയിൽ തടസങ്ങൾ നേരിടുന്ന വിദ്യാർഥികളിൽ ഇടപെട്ട് അനുഗ്രഹിയ്‌ക്കണമേ അതുപോലെതന്നെ കടബാധ്യതകളാലും ബാങ്കിൽ നിന്നു ലോൺ എടുത്തിട്ട് തിരിച്ചടക്കാൻ കഴിയാത്ത മനുഷ്യരുടെയും വീടില്ലാതെ ബുദ്ധിമുട്ടനുഭവിക്കുന്ന മനുഷ്യരുടെയും ജീവിതങ്ങളിൽ ഇടപെടണമേ അമ്മ മാതാവേ ഞാൻ ഏതെങ്കിലും പ്രാർത്ഥനകളോ നിയോഗങ്ങളോ പറയാൻ വിട്ടുപോയിട്ടുണ്ടേ അതും അമ്മയുടെ കരങ്ങളിൽ ഉറച്ച വിശ്വാസത്തോടെ സമർപ്പിക്കുവാണ് അനുഗ്രഹങ്ങളും അത്ഭുതങ്ങളും പ്രവർത്തിപ്പിക്കണമേ സഹായിക്കണമേ അമ്മ മാതാവേ 😭🙏🏻

  • @AryarahulAryanrahul
    @AryarahulAryanrahul 2 วันที่ผ่านมา

    Ente Amma mathav ente karthav ente alsar rokm suka pedaname ente Amme ente thallavedhana ellam asokam maranme ente Amma ente kudubathe varan pokunna ellam dosham maranme ente karthav ente sabathika buthimode maranme ente karthav Amen Amen Amen Amen Amen Amen Amen😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏

  • @sobhajoby7061
    @sobhajoby7061 2 วันที่ผ่านมา

    Ente amme makkade padanavakaliyam matti parishuda athemave nirakename amen 🙏

  • @user-de3vu6pv8u
    @user-de3vu6pv8u 2 วันที่ผ่านมา +1

    അമ്മ മാതാവേ എന്റെ മകൻ ഒരു ജോലി നൽകി അനുഗ്രഹിക്കട്ടെ

  • @sarammavarghese7001
    @sarammavarghese7001 2 วันที่ผ่านมา

    എൻറെ കർത്താവേ ഞാൻ ചെയ്ത തെറ്റുകളും കുറവുകളും മാതാവിന്റെ മധ്യസ്ഥതയിൽ ഷമിക്കണമെ ഒരു ശാപമായി തീരല്ലേ എനിക്ക് വേണ്ടി പീഡകൾ സഹിച്ച് കുരിശിൽ തറച്ചു മരിച്ചു മൂന്നാം ദിവസം ഉയർത്ത കർത്താവേ എന്റെ രോഗങ്ങൾ മാററി തരണമേ എന്നും വിശുദ്ധിയിൽ ജീവിക്കാൻ സഹായിക്കുണമേ ആമീൻ

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl 2 วันที่ผ่านมา

    മാതാവോ ഇന്നലെ ഒത്തിരി അനുഗ്രഹങ്ങൾ നടത്തി തന്നു നിയോഗങ്ങൾ എല്ലാം♥️ നടത്തി എന്നു അമ്മേ ഒരു പട് നന്ദി അമ്മേ🙏🙏🙏🙏🙏🙏🙏

  • @albinaleena1635
    @albinaleena1635 2 วันที่ผ่านมา +1

    അമ്മേ മാതാവേ എൻറെ കടങ്ങളെല്ലാം മാറ്റി തരണമേ മാതാവേ കനിയണമേ

  • @vinithajerry5218
    @vinithajerry5218 2 วันที่ผ่านมา

    പരിശുദ്ധ ദൈവമാതാവേ, എന്റെ അമ്മയുടെ മേലും, എന്റെ കുടുംബതോടും കരുണ ഉണ്ടാകണമെന്ന് അമ്മയോട് ഞങ്ങൾ അപേക്ഷിക്കുന്നു. എല്ലാവിധതടസങ്ങളും മാറ്റി തരണമേ, എന്റെ ഭർത്താവിന് മനസാന്തരം നൽകേണമേ, പള്ളിയിൽ എല്ലാആയിച്ചകളും പോകാനും, പാടാനും ഉള്ള മനസ്സ് കൊടുക്കണമേ മാതാവേ, എന്റെ മക്കളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു, അവർ ക്ലാസ്സിൽ മിടുകരായി പഠിക്കുവാൻ അമ്മ ഇടയാക്കണമേ, അമ്മ വഴി എന്റെ ആവശ്യംങ്ങൾ എന്താണെന്നു അമ്മ അറിയുന്നു,എന്റെ വേദന വിഷമം, സമാധാനം ഒരു ജോലി പരിശുദ്ധ അമ്മേ എനിക്ക് സാധിച്ചു തരണമേ ആമേൻ 🙏🙏🙏🙏🙏

  • @mollychacko6119
    @mollychacko6119 2 วันที่ผ่านมา

    അമ്മേ ഞങ്ങടെ❤ മക്കൾക്കും / കുടുംബത്തിനും തന്ന എല്ലാ അനുഗ്രഹങ്ങൾക്കും 'അമ്മേ ഒരായിരം കോടി നന്ദി❤❤

  • @JincyJobin-cs7qq
    @JincyJobin-cs7qq 2 วันที่ผ่านมา

    പരിശുദ്ധ അമ്മേ അനുഗ്രഹിക്കേണമേ ഞങ്ങളുടെ കുടുംബത്തിൽ ഉള്ള എല്ലാവരുടെ മേലും സംരക്ഷണം ആയിരിക്കുന്നതിനായി നന്ദി ഇശോയെ ഭർത്താവ് ജോബിൻ ജിൻസി ആദം ജോളി അമ്മ മാതാവ് നൽകിയ കുഞ്ഞു ഇപ്പോൾ 8മാസം ആയി അടുത്ത മാസം 24നു date പറഞ്ഞിരിക്കുന്നു കരുണ ആയിരിക്കണമേ ആമ്മേൻ സാമ്പത്തിക വഴിയേ വഴിനടത്തുന്നതിനായി നന്ദി ആമേൻ ഇശോയെ നന്ദി ഇശോയെ സ്തുതി ഗർഭിണികൾ ആയിരിക്കുന്ന സകല മക്കളിലും അനുഗ്രഹമായിരിക്കണമേ ആമ്മേൻ

  • @sebastiansebastian7853
    @sebastiansebastian7853 2 วันที่ผ่านมา +1

    🌹 Amen 🥀 Amen 🥀 Amen 🌹

  • @Achus830
    @Achus830 2 วันที่ผ่านมา

    അമ്മേ മാതാവേ ഇന്നും ഞങ്ങൾ ഹോസ്പിറ്റൽ ഒരു നേരം ഇൻസുലിൻ മാറ്റി തരണേ മാതാവേ തളർത്ത❤❤❤❤❤❤❤❤

  • @pushpaxavier805
    @pushpaxavier805 2 วันที่ผ่านมา

    അമ്മേ മാതാവേ ഞാൻ udbadiyil വച്ചിരിക്കുന്നു നിയോഗംകൾ സാധിച്ചുതരുവാനുള്ള കൃപകൾ നല്കണമേ..

  • @celeenarenny808
    @celeenarenny808 2 วันที่ผ่านมา +3

    പരിശുദ്ധ അമ്മേ എന്റെ മോളുടെ obg സബ്ജെക്ട് എക്സാം എളുപ്പമാക്കണേ 🙏അമ്മേ ഇനിയും എന്റെ മോളെ കൈവിടല്ലേ 🙏പാസാക്കി തരണം അമ്മേ 🙏ഇത്രയുംവരെ എത്തിച്ചു തന്ന അമ്മ ഒരു സബ്ജെക്ട് ൽ എന്റെ മോളെ രക്ഷിച്ചു തരില്ലേ തരും തരണം 🙏ഇനിയും കണ്ണുനീർ വീഴാൻ ഇടവരുത്തല്ലേ 🙏

  • @adhinjohny7376
    @adhinjohny7376 2 วันที่ผ่านมา

    അമ്മേ മാതാവേ എത്രയും വേഗം ഒരു ലോൺ ശരിയാക്കിതരണ മേ

  • @rajusibil7835
    @rajusibil7835 2 วันที่ผ่านมา

    അമ്മേ മാതാവേ കൃപാസനം അമ്മേ ഇന്ന് മെഡിക്കലിന് പോകുന്ന എന്റെ ജീവിതപങ്കാളിയുടെ മെഡിക്കൽ പാസ് ആകുവാനും എത്രയും പെട്ടെന്ന് നല്ലൊരു ജോലി ലഭിക്കുന്നതിനും ഇടയാക്കി തന്ന അനുഗ്രഹിക്കേണമേ

  • @ShyniPr-yb8qz
    @ShyniPr-yb8qz 2 วันที่ผ่านมา +1

    അമ്മേ മാതാവേ എല്ലാ കുടുംബങ്ങളിലും സമാധനം നൽകി അനുഗ്രഹിക്കണമോ

  • @Xash807
    @Xash807 2 วันที่ผ่านมา

    സഞ്ചാരി മാതാവേ നല്ല കോളേജിൽ നല്ല കോഴ്സ് നല്ല സാഹചര്യം സാമ്പത്തികം എല്ലാം ശരി akk8 തരണേ

  • @sooraj_kishore_
    @sooraj_kishore_ 2 วันที่ผ่านมา

    പരിശുദ്ധ മാതാവേ ദൈവമാതാവേ ദിവസം കാത്തോളണേ എനിക്ക് ശരീരം ഉള്ള വേദന അമ്മ മാറ്റി തരണേ കടത്തൽ മുങ്ങി നിൽക്കുന്ന എന്നെ ഒന്ന് സഹായിക്കണേ എനിക്ക് പിടിച്ചുനിൽക്കാൻ അറിയാതെ അമ്മയെ ഒന്ന് കാത്തോളമേ എല്ലാവരും സഹായിച്ച ആരും എനിക്ക് തിരിച്ചു തരണം ചെയ്യുന്നത് രണ്ടുദിവസത്തിന് രണ്ട് കറണ്ട് ബില്ലും കട്ടായി പോകുന്നു എനിക്ക് എന്ത് ചെയ്യണം എന്ന് അറിഞ്ഞു അമ്മേ? പരിശുദ്ധ അമ്മേ ദൈവം മാതാവേ

  • @aleyammape873
    @aleyammape873 2 วันที่ผ่านมา

    ❤അമ്മേ ഇവാനും, ജൂവാനും പഠിത്തത്തിൽ ഉന്നതി കൊടുക്കണംമേ. മടി മാറ്റണമേ. അവരുടെ മാതാപിതാക്കൾ വിഷമിക്കുന്ന കാര്യങ്ങളിൽ തീർപ്പുണ്ടാക്കണമേ.

  • @rosh1646
    @rosh1646 2 วันที่ผ่านมา

    അമ്മ മാതാവേ ജോയൽ പെട്ടുപോയ പ്രശ്നത്തിൽ നിന്നും സമാധാന പൂർവ്വം ഒത്ത് തീർപ്പാക്കി കൊടുത്ത് ജോയലിൻൻ്റെ മനസ്സിന് ശാന്തിയും സമാധാനവും കിട്ടുന്നതിന് വേണ്ടി അപേക്ഷിക്കുന്നു

  • @user-eu8cx8jx1y
    @user-eu8cx8jx1y 2 วันที่ผ่านมา

    അമ്മെ മാതാവെ മോന് ഒരു വഴിയും വാതിലു ഒരുക്കി കൊടുക്കണമെ ആമീൻ ഈശോ യെ

  • @user-yc2xz8qk6g
    @user-yc2xz8qk6g 2 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ ജീനാമോൾടെ കൂടെ പരീക്ഷ ഹാളിൽ ഉണ്ടായിരിക്കണം നീ ആയിരിക്കണം പരീക്ഷ ഏഴ്ത്തുന്നത്

  • @LovelyBabu-oh6ee
    @LovelyBabu-oh6ee 2 วันที่ผ่านมา

    Ave Maria ena pareshuthalmavnte danagal neran prathlkaname nadhi nadhi nadhi ammen nadhi thank you jesus ammen hallaluya hallaluya hallaluya hallaluya

  • @simonabraham9645
    @simonabraham9645 2 วันที่ผ่านมา

    Parishudha mathave njangale kathukollename amme kadabharam neekki samadanam tharename amme ente unniyude parishramangale sabhalamakkename anugrahikename 👏👏🙏🙏😢💔✝️✝️🌷🌹

  • @prasannashynibhavan4771
    @prasannashynibhavan4771 2 วันที่ผ่านมา

    മകൻ്റെ കൂടെ മാതാവേ ഏപ്പൊഴും കൂടെ ഉണ്ടായിരിക്കണമെ

  • @user-yc2xz8qk6g
    @user-yc2xz8qk6g 2 วันที่ผ่านมา

    മാതാവേ എന്റെ ജെറിനെ തോട്ട് സുഖിപ്പെടുത്തേണമേ അവന്റെ ശരീരത്തി ന്റെ വേദന തോട്ട് അനുഗ്രഹിക്കണം

  • @MollybennyMollybenny
    @MollybennyMollybenny 2 วันที่ผ่านมา

    Ammea madavea entea jeevithathil mattangal tharanamea. entea kashttapadukal neekki nalla oru jeevithathintea vazhi thurannu kattanamea Amen🙏🙏🙏

  • @karunasingh9813
    @karunasingh9813 2 วันที่ผ่านมา

    Amma Mathave please grace me .Amma please help me to complete all assignments and please pray for my intentions. Amma please come with me. Amen

  • @geethaSasi-up2xb
    @geethaSasi-up2xb 2 วันที่ผ่านมา

    . അമ്മേ പരിശുദ്ധ അമ്മേ എന്റെ മകനെ കാത്തു കൊള്ളണേ അവനെയും അവന്റെ കൂട്ടുകാരെയും നേർവഴി നടത്തണേ ആമേൻ😊

  • @sobhajoby7061
    @sobhajoby7061 2 วันที่ผ่านมา

    Ente amme ellavarkum ayusum arogyvom tharename thirarogam varatharuthe amen 🙏

  • @simmisimmi3153
    @simmisimmi3153 2 วันที่ผ่านมา

    അമ്മ മാതാവ് എബിൻ ബിപിൻ സമർപ്പിക്കുന്നു അനുഗ്രഹിക്കണമേ അമ്മ മാതാവ്

  • @JincyJobin-cs7qq
    @JincyJobin-cs7qq 2 วันที่ผ่านมา

    ജെസ്‌ന സായി ജോമോൾ ജയാസ് ആമേൻ പഠനത്തിലേ ബുദ്ധിമുട്ടുകൾ മാറ്റണമേ പഠനം എളുപ്പം ആക്കണമേ ആമ്മേൻ

  • @user-yc2xz8qk6g
    @user-yc2xz8qk6g 2 วันที่ผ่านมา

    അമ്മേ മാതാവേ ജീനാമോൾക്ക് ഇന്ന് പരീക്ഷ ഉണ്ട് മാതാവേ നീ കൂടെ ഉണ്ട് കണമേ പരിശുദ്ധ ത് മാവ് നെ കൊടുത്തു അനുഗ്രഹിക്കണം

  • @RajiJoy-ev2tx
    @RajiJoy-ev2tx 2 วันที่ผ่านมา

    Yesuva💐💐 nanni🎋 yesuva💐 sthuthe🌹🌹 hallelujah🌹🌹🌹🌹🌹 aradhana anda Amma njangaluda🌹🌷🌹🌷🌹 asrayama🌹💐🌹🌹 anda makaludaum🌹🌹🌹🌹 alla makaludaum🌹🌹🌹🌹🌹🌹🌹🌹 jolemagala🌷🌷🌷🌷🌷 anughrahekanama🎋🎋

  • @aleyammape873
    @aleyammape873 2 วันที่ผ่านมา

    ❤സഭയെയും, മാർപാപ്പ, ദേവാലയങ്ങൾ, പിതാക്കമാർ, വികാരിമാർ, ഇടവകസമൂഹം, കുടുംബങ്ങൾ സമർപ്പിക്കുന്നു. വിശിഷ്യ കൃപാസനം ഡയറക്ടർ, ശുശ്രുഷകർ, ഉടമ്പടിക്കാർ എല്ലാവരെയും കാത്തുരക്ഷിക്കണമേ.

  • @user-kr2kk7un8s
    @user-kr2kk7un8s 2 วันที่ผ่านมา

    കർത്താവ്അനുഗ്രഹിക്കണമേ
    അമ്മേക്യപാസനമാതാവ് അനുഗ്രഹിക്കണമേ
    ആവേ ആവേ ആവേ മരിയ
    ആ വേ ആവേ ആവേ മരിയ🙏🙏🙏

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl 2 วันที่ผ่านมา +1

    മാതാവോ ഇന്ന്100000 രൂപ വേണം ഇതുവരെ ആയില്ല കടക്കാർ വിളിച്ച് ശല്യം തുടങ്ങി , വഴക്കു എന്തും ചെയ്യു മാതാവോ അവർ ശാന്തം ആയാൽ മാതി ഞാൻ കുച്ച് കെടുക്കാം അമ്മേ എന്റെ സമയല തെറ്റി മാതാവോ ഒരു വഴി കാണിക്കണം അദ്ദേ🙏🙏🙏🙏🙏🙏

  • @Karthiyani-el4pl
    @Karthiyani-el4pl 2 วันที่ผ่านมา

    അമ്മേ മാതാവേ ഞാൻ ജോലി ചെയ്യുന്ന വിട്ടിൽ എനിക്ക് ഒരു പ്രശ്നം ഇല്ലാതെ എന്നെ അമ്മ കാത്തു കൊള്ളണമേ

  • @AjithaRathesh-mp7zl
    @AjithaRathesh-mp7zl 2 วันที่ผ่านมา

    പരിശുദ്ധ അമ്മേ കൃപാസാ മാതാവോ ഇന്ന് മനസ് വിഷമിക്കുന്നകാര്യങ്ങൾ ഒന്നു ഉണ്ടാകാത ഉത വോ ആരു വഴക്ക് ഉണാക്കരുതേ ആമ്മേൻ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @anithashaji1756
    @anithashaji1756 2 วันที่ผ่านมา

    Ammemathave ente bhavanathil samadanam tharane

  • @aneetascaria6503
    @aneetascaria6503 2 วันที่ผ่านมา

    Amme ellavareyum anugrahikenama🙏🙏ente agraham amma sadichu tharanama🙏🙏

  • @ambadivambadiv8808
    @ambadivambadiv8808 2 วันที่ผ่านมา

    അമ്മ മാതാവേ എന്റെ മരുമകൻ തടസ്സം ഒന്നുമില്ലാതെ ഗൾഫിൽ പോകാൻ സാധിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @vijayammamohannan5914
    @vijayammamohannan5914 2 วันที่ผ่านมา

    അമ്മേ കൃ പാ സ ന മാ താ വേ എന്റെ കു ടു ബ്ബ ത്തിൽ ഉ ള്ള വ ർക്ക് എ ന്നേ മ ന സി ലാ ക്കു വാ നു ള്ള കൃ പ ന ൽ കേ ണ മേ എന്റെ നി ര പ രാ ദി ത്യത്തെ തെ ളി യി ക്കു വാ ൻ അമ്മ സ ഹാ യി ക്കേ ണ മേ ആമേൻ 🙏🙏🙏🙏🙏🙏🕯️🕯️🕯️🕯️🕯️🕯️😭😭😭😭😭😭😭

  • @ancychrispin8950
    @ancychrispin8950 2 วันที่ผ่านมา

    അമ്മ മാതാവേ യേശുപ്പാ എനിക്ക് ജോലി കിട്ടാനുള്ള 70 മാർക്ക് തരേണമേ എനിക്ക് അഡ്വാൻസ് മെമോ തരേണമേ എനിക് ഫിസിക്കലും മെഡിക്കലും ജയിക്കാൻ സഹായികേണമേ എന്റെ തലയെ കുനിപ്പിക്കരുതേ എനിക്ക് പോലീസ് യൂണിഫോം തരും ഉറപ്പ്

  • @sarithasari3442
    @sarithasari3442 2 วันที่ผ่านมา

    Amme anugrahikane. Ellavareyum prardhana kelakane 😢😢😢

  • @mollychacko6119
    @mollychacko6119 2 วันที่ผ่านมา

    അമ്മേ❤ ദൈവമാതാവേ❤ എൻ്റെ മോൾക്ക് course കഴിയുമ്പോൾ അമ്മ തന്നെ മോൾക്ക് ജോലി നൽകി❤ സാക്ഷിയാക്കണെ❤

  • @tijokuriakose7555
    @tijokuriakose7555 2 วันที่ผ่านมา

    Eesoye mathave njangalude ajimonu shambalam vardhippichu kodukkaname ammen

  • @LigiSabu-ql5rp
    @LigiSabu-ql5rp 2 วันที่ผ่านมา

    Amme thomaskuttanta vivaham anugrhamaya nadathy tharana🙏🙏🙏

  • @tijokuriakose7555
    @tijokuriakose7555 2 วันที่ผ่านมา

    Eesoye mathave njangalude joiceyantik arogyam nalki anuhrahikkaname ammen

  • @Snakesandladders01
    @Snakesandladders01 2 วันที่ผ่านมา

    Amme Mathave ellavareyum ammayude thirumunnil samarppikunnu 🙏🙏🙏

  • @shibijoy1207
    @shibijoy1207 2 วันที่ผ่านมา

    Jesus please heal my husband completely. I believe that next scan will completely normal in the name of Jesus. Amen🙏🙏🙏

  • @suresht6989
    @suresht6989 2 วันที่ผ่านมา

    ഞാൻ നിന്നെ പുനദ്ധരിക്കും ❤️❤️❤️❤️❤️ആമേൻ ❤️❤️❤️❤️❤️❤️❤️❤️

  • @rosh1646
    @rosh1646 2 วันที่ผ่านมา

    അമ്മ മാതാവേ ഗ്ലാഡിസ് മമ്മിയുടെ ഇടത് കൈ സ്വാധീനം തിരികെ ലഭിക്കുന്നതിന് വേണ്ടിയും ആരോഗ്യം വീണ്ടെടുക്കുന്നതിന് വേണ്ടിയും അപേക്ഷിക്കുന്നു

  • @jonichanpc3017
    @jonichanpc3017 2 วันที่ผ่านมา

    Amma mathave kaniyaname🙏🙏🙏🙏🙏🙏🙏

  • @user-qr2yg8wj1z
    @user-qr2yg8wj1z 2 วันที่ผ่านมา

    Hallelujah 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @elcyroy5689
    @elcyroy5689 2 วันที่ผ่านมา +1

    Amme athbhutham summbhavikkan idapedaname

  • @RajiJoy-ev2tx
    @RajiJoy-ev2tx 2 วันที่ผ่านมา

    Yesuva💐💐 nanni🎋🎋 yesuva💐💐 hallelujah🌹🌹🌹 aradhana. Anda Amma njangaluda🌹🌷🌹 asrayama 🌹💐🌹anda mol Jomol joy CMA exam💐💐 pray💐💐 for me yesuva💐💐 nervazhe💐🎋💐 nadathanama💐💐💐 anughrahekanama🎋🎋🎋 katheedanama🎋

  • @bisyjohn9614
    @bisyjohn9614 2 วันที่ผ่านมา

    Ammae mathave parthikunna vishayaghal utharan tharanamae

  • @sarithaajith3265
    @sarithaajith3265 2 วันที่ผ่านมา

    Amme Njan vechittulla niyogangal ellam sadichu tharane mathave 🙏🙏

  • @user-nk1yj1lk1y
    @user-nk1yj1lk1y 2 วันที่ผ่านมา

    മാതാവേ എൻറ് മകൾക് ജോലി കൊടുത്ത അനുഗ്രഹികണമേ

  • @tijokuriakose7555
    @tijokuriakose7555 2 วันที่ผ่านมา

    Eesoye mathave njangalude varkkichante kaaluvedhana poornamayum maattitharaname ammen