ความคิดเห็น •

  • @latharaju1555
    @latharaju1555 3 วันที่ผ่านมา +4

    അമ്മേ മാതാവേ ഈ വചനം കേൾക്കുന്ന ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിക്കണമേ 🙏🙏🙏

  • @Thresya-yo9uz
    @Thresya-yo9uz 3 วันที่ผ่านมา +4

    അമ്മേ മാതാവേ ഞങ്ങളെ എല്ലാവരെയും ഇന്നേ ദിവസേ കാത്തു കൊള്ളണമേ❤❤❤❤

  • @RajanRajan-sz2is
    @RajanRajan-sz2is 3 วันที่ผ่านมา +6

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ ഞാൻ എന്നെയും എന്റെ കുടുംബത്തെയും എന്റെ കുടുംബപ്രശ്നങ്ങളെയും നിയോഗങ്ങളെയും അമ്മയുടെ തിരുമുന്നിൽ സമർപ്പിക്കുന്നു അമ്മ മാധ്യസ്ഥം വഹിച്ച് പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തിൽ പൂർണ്ണമായി സാധിച്ചു തരും എന്നും അമ്മയുടെ സന്നതിയിൽ വന്ന് സാക്ഷ്യം പറയുവാൻ എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കും എന്ന് വിശ്വസിക്കുന്നു ആമേൻ 🙏🙏🙏

  • @geethamvariyamvallyhouse7799
    @geethamvariyamvallyhouse7799 3 วันที่ผ่านมา +11

    എൻ്റെ കൃപാസനമാതാവേ എൻ്റെ വിഘ്നേഷ് ന് ഇന്ന് exam ആണ്. സഞ്ചാരി മാതാവേ അവനൊപ്പം സഞ്ചരിച്ച് അവനെ അനുഗ്രഹിക്കണേ🙏🙏🙏

    • @user-lk8mh4gg9y
      @user-lk8mh4gg9y 2 วันที่ผ่านมา

      അമ്മേ എന്റെ മകന് നല്ല ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കേണമേ, അത് എവിടെ ആയിരുള്ളലും അമ്മേ ജോസഫ് പിതാവും ഈശോയും അവിടെ ഉണ്ടായിരിക്കനമേ.

    • @mereenasvc3249
      @mereenasvc3249 2 วันที่ผ่านมา

      Our Most loving Mother, we praise and thank You whole heartedly for your loving care and concern about Babu and his difficult Situation.

  • @vinithajerry5218
    @vinithajerry5218 2 วันที่ผ่านมา +2

    പരിശുദ്ധ ദൈവമാതാവേ, എന്റെ അമ്മയെ കാത്തുകൊള്ളണമേ, എന്റെ അമ്മ കൊടുത്തിരിക്കുന്ന കേസ് ജയിക്കണമേ, എല്ലാതടസങ്ങൾ മാറ്റി തരണമേ, എന്റെ വസ്തു എത്രയും പെട്ടന്ന് വിൽക്കാൻ സാധിക്കണമേ, ആമ്മേൻ 🙏🙏🙏🙏🙏🙏

  • @philominaj4513
    @philominaj4513 2 วันที่ผ่านมา +1

    ഓ എൻ സഞ്ചാരി മാതാവേ സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി സ്വസ്തി 🙏🙏🙏🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും കടം ജീവിത കുരുക്കുകൾ നിയോഗം എല്ലാ ഞാൻ അമ്മയുടെ കൈകളിൽ സമർപ്പിക്കുന്നു 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏 എൻ്റെ അമ്മേ എല്ലാ മക്കളുടെയും ആമേൻ 🙏 എൻ്റെ അമ്മേ കൈ വിടാതെ എല്ലാ മക്കളെയും രക്ഷിക്കൂ 🙏🙏🙏🙏🙏 എൻ്റെ അമ്മേ നിൻ കൃപ എല്ലാ മക്കൾക്കും നൽകുക 🙏🙏🙏 എൻ്റെ അമ്മേ ആമേൻ ആമേൻ ആമേൻ 🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🎂🎂🎂🎂🎂🎂🎂🎂🎂🎂🎂🙏

  • @mayap5136
    @mayap5136 3 วันที่ผ่านมา +1

    കർത്താവെ അമ്മ മാതാവേ കൂടെ ഉണ്ടാകേണമേ ആമേൻ 🙏🙏🙏🙏✝️✝️🙏

  • @AnilKumar-kb4uv
    @AnilKumar-kb4uv 2 วันที่ผ่านมา +1

    🙏🙏🙏🙏🙏🙏ആമേൻ എന്റെ കർത്താവേ യേശുവേ എന്റെ നിയോഹങ്ങൾ എല്ലാം സാധിച്ചു തരേണമേ മാതാവേ

  • @joyva4187
    @joyva4187 3 วันที่ผ่านมา +4

    പരിശുദ്ധ അമ്മേ ദൈവമാതാവേ ഞങ്ങളെല്ലാവരും ദൈവത്തിനു നന്ദി പറഞ്ഞു ജീവിക്കുവാനുള്ള കൃപതന്ന് ഞങ്ങളെ അമ്മ അനുഗ്രഹിക്കേണമേ. ആമ്മേൻ.🙏✝️

  • @babichanthomas3296
    @babichanthomas3296 3 วันที่ผ่านมา +1

    എൻ്റെ കർത്താവേ എൻ്റെ ദൈവമേ ആമേൻ എൻ്റെ അമ്മേ മാതാവേ എൻ്റെ ആശ്രയമേ ആമേൻ

  • @user-km9or3uq2c
    @user-km9or3uq2c 3 วันที่ผ่านมา +1

    അമ്മേ മാതാവേ മക്കളില്ലാത്തവരേയും വീടില്ലാത്തവരേയും അനുഗ്രഹിക്കണേ

  • @user-de3vu6pv8u
    @user-de3vu6pv8u 2 วันที่ผ่านมา +1

    അമ്മ മാതാവേ എന്റെ മകളുടെ ഓവറിയിലെ പ്രശ്നങ്ങളെല്ലാം മാറ്റി കൊടുക്കണം അമ്മയെ അവൾക്ക് പരിപൂർണ്ണ ആരോഗ്യം നൽകി അനുഗ്രഹിക്കണമേ അമ്മേ അമ്മേ അമ്മേ ആമേൻ ❤❤❤❤

  • @molybaby2901
    @molybaby2901 3 วันที่ผ่านมา +1

    അമ്മേ മാതാവേ, എന്റെ മകന്റെ വിസ്സാ എത്രയും വേഗം ശരിയാക്കി തരണമേ 🙏🙏🙏❤️

  • @user-de3vu6pv8u
    @user-de3vu6pv8u 2 วันที่ผ่านมา +1

    അമ്മ മാതാവേ എന്റെ എല്ലാ രോഗങ്ങളും എടുത്തുമാറ്റി എനിക്ക് പരിപൂർണ്ണ ആരോഗ്യം നൽകി അനുഗ്രഹിക്കണമേ മാതാ അലർജി രോഗം എടുത്തു മാറ്റണം❤❤❤

  • @mariesdevasia6053
    @mariesdevasia6053 2 วันที่ผ่านมา +1

    അമ്മ മാതാവേ കാത്തു രക്ഷിക്കണേ അമ്മേ, കൂടെ ഉണ്ടായിരികേണമേ അമ്മേ ആമേൻ

  • @sudhis2685
    @sudhis2685 2 วันที่ผ่านมา +1

    അമ്മ മാതാവേ ഞങ്ങൾ പോകുന്നെ വഴിയിൽ കൂടെ ഉണ്ടാവനെ ലോകത്തിൽ ഒള്ള എല്ലാം മക്കൾക്കും തൊട്ട് അനുഗ്രഹിക്കണേ അമ്മക്ക് യേശു അപ്പച്ചനും നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏

  • @sudheeshkumar2390
    @sudheeshkumar2390 2 วันที่ผ่านมา +1

    അമ്മേ പരിശുദ്ധ അമ്മേ ഞാൻ വച്ച നിയോഗത്തിന്റെ മേൽ എനിക്ക് സാക്ഷ്യം പറയാൻ കഴിയണമേ, ആമേൻ 🙏🏾

  • @geethaSasi-up2xb
    @geethaSasi-up2xb 3 วันที่ผ่านมา +2

    അമ്മേ എന്റെ മകനെ കാത്തു കൊള്ളണേ അമ്മേ മാതാവേ നേർ വഴി നടത്തണേ ആമേൻ😊

  • @user-uc8hf1vz3m
    @user-uc8hf1vz3m 3 วันที่ผ่านมา +1

    എന്റെ മാതാവേ ഞങ്ങളുടെ കടങ്ങളെല്ലാം വീട്ടുവാൻ അവിടുന്ന് സഹായിക്കേണമേ ആമേൻ 🙏🙏🙏

  • @RajanRajan-sz2is
    @RajanRajan-sz2is 3 วันที่ผ่านมา +1

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ അനിയന്റെ കുടുംബജീവിതം അമ്മയുടെ തിരുമുന്നിൽ സമർപ്പിക്കുന്നു അമ്മ മാധ്യസ്ഥം വഹിച്ച് പുത്രനായ യേശുക്രിസ്തു ന്റെ നാമത്തിൽ 10/7/2024 ൽ ഒന്നിപ്പിച്ചു നൽകും അമ്മയുടെ സന്നതിയിൽ വന്ന് സാക്ഷ്യം പറയുവാൻ അനുഗ്രഹിക്കുമെന്നും വിശ്വസിക്കുന്നു ആമേൻ 🙏🙏🙏

  • @antovarghese4243
    @antovarghese4243 3 วันที่ผ่านมา +2

    ❤❤❤❤❤❤❤❤❤❤❤❤🙏യേശുവേ എൻ്റെയും കുടുംബത്തിൻ്റെയും 🙏സമൂഹത്തിൻ്റെയും🙏 എല്ലാവരുടെയും മാതാ പിതാക്കൾ🙏 സഹോദരി സഹോദരന്മാരും🙏 ബന്ധു ജനങ്ങളുടേയും🙏 ശത്രുക്കൾ മിത്രങ്ങൾ🙏 ക്രിസ്തീയ ഗുരുക്കന്മാരും ഉപകരികൽ ഞങൾ ആർക്കെല്ലാം വേണ്ടി പ്രാർത്ഥിക്കുവാൻ കടപ്പെട്ടിരിക്കുന്നു എല്ലാവരെയും🙏 ക്രിസ്തീയ വിശ്വാസത്തിൽ അങ്ങയുടെ നാമത്തിൽ ഭൂമിയിൽ നിന്ന് വേർപെട്ട് പോയ എല്ലാ അൽമക്കളും സമർപ്പിക്കുന്നു🙏.യേശുവേ ഞങ്ങളുടെ കുടുംബത്തിൻ്റെ സാമ്പത്തിക🙏 പഠന 🙏തൊഴിൽ മേഖലകളെ സമർപ്പിക്കുന്നു🙏.നാന വിധ പരീക്ഷകൾ🙏 ഇൻ്റർവ്യൂ🙏 പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു.🙏 യേശുവേ ലോകം മുഴുവൻ ഉള്ള എല്ലാ അധിയപകരേയും🙏 വിദിർത്ഥികളെയും 🙏 വിധിയലയങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ ലോകം മുഴുവൻ യുദ്ധ പീഡകൾ അനുഭവിക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു🙏.യേശുവേ നാനാവിധ കിടപ്പ് രോഗികകളെയും🙏 അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയ്യുന്നവരെയും സമർപ്പിക്കുന്നു.🙏 വിവാഹ പ്രായ മായ എല്ലാ മക്കളെയും അവരുടെ എല്ലാ കാര്യങ്ങളും ശരിയായ ജീവിത പങ്കാളിയെ കണ്ടെത്താൻ കഴിയും വിധം സഹായിക്കേണമേ 🙏അവരുടെ കുടുംബത്തിൻ്റെ സാമ്പത്തിക ഉൽകണ്ഠ ആകുലത മാനസിക അസ്വാസ്ഥ്യങ്ങൾ സമർപ്പിക്കുന്നു🙏.യേശുവേ വസ്തു വകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു🙏 ഇന്ന് യാത്ര ചെയുന്ന എല്ലാവരെയും അവർ കടന്നു പോകുന്ന വഴികളേയും വാഹനങ്ങളെയും സമർപ്പിക്കുന്നു🙏.യേശുവേ നല്ല കാലാവസ്ഥ നൽകി അനുഗ്രഹിക്കേണമേ.🙏യേശുവേ പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ🙏 കാവൽ മാലാഖയുടെ സംരക്ഷണം നൽകി 🙏പാപ ശാപ ബന്ധങ്ങൾ നിക്കി 🙏തിരു രക്തത്താൽ കഴുകി 🙏നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏🙏🙏❤❤❤❤❤❤❤❤❤❤

  • @Thresya-yo9uz
    @Thresya-yo9uz 3 วันที่ผ่านมา +2

    എന്റെ അമ്മേ എന്റെ രണ്ട് മക്കളുടെ ജോലി സ്ഥിരപ്പെടുത്തി തരണമേ❤❤ നിന്റെ നന്നിധിയിൽ വരുവാൻ എന്നെ അനുവദിക്കണമേ.

  • @Mollyrajan-ug3bm
    @Mollyrajan-ug3bm 3 วันที่ผ่านมา +1

    ഈശോക്ക് സ്തുതി. അമ്മേ പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ പുകഴ്ത്തുന്നു.റോഷൻ മോന് എല്ലാ തടസങ്ങളും മാറ്റി വിസ ദാനമായി നൽകിയതിന് ഒരായിരം നന്ദി,പുകഴ്ച. 🙏🙏❤

  • @user-de3vu6pv8u
    @user-de3vu6pv8u 2 วันที่ผ่านมา +1

    അമ്മ മാതാവേ വത്സല ടീച്ചറിന്റെ മകനെ തൊട്ടു സുഖപ്പെടുത്തണമേ അമ്മേ അമ്മേ ആ മകന് സ്വന്തം കാര്യങ്ങൾ എങ്കിലും ചെയ്യാനുള്ള ഒരു അവസ്ഥ ഉണ്ടാകണമേ അമ്മയാ ആരാധന അമ്മേ മഹത്വം അമ്മ സ്തുതി ❤❤❤

  • @user-de6gl2um4w
    @user-de6gl2um4w 3 วันที่ผ่านมา

    അമ്മേ മാതാവേ എൻറെ മോളെ സമർപ്പിക്കുന്നു എല്ലാവരും എതിർക്കുന്ന സ്നേഹബന്ധത്തിൽ നിന്നും വിടുതൽ ലഭിക്കാൻ കരുണയുണ്ടാകേണമേ

  • @user-kr2kk7un8s
    @user-kr2kk7un8s 3 วันที่ผ่านมา

    ആവേ ആവേ ആവേ മരിയ
    ആവേ ആവേ ആവേ മരിയ
    അമ്മേഅനുഗ്രഹിക്കണമേ
    ഈശോയെഅനുഗ്രഹിക്കണമേ🙏🙏🙏

  • @DilipUsha-ne1fo
    @DilipUsha-ne1fo 3 วันที่ผ่านมา

    അമ്മ മാതാവേ.. കാരുണ്യപൂർവ്വേ കാത്തുകൊള്ളണമേ....
    മോന്റെ ജോലി
    .... ലിസ്റ്റിൽ ഉൾപ്പെടെണെ....
    മാതാവ് ജോലി നൽകണേ....
    ഉഷയുടെ അസുഖങ്ങൾ ൻറെക്കണേ.....
    മോൾക്ക്‌ വഴി കാണിച്ചു നൽകണേ... ലഭിക്കാനുള്ള പണം വാങ്ങി നിൽക്കണേ... അമ്മേ.

  • @geethamvariyamvallyhouse7799
    @geethamvariyamvallyhouse7799 3 วันที่ผ่านมา +1

    അമ്മേ ഞങ്ങളുടെ മേൽ കൃപ ചൊരിയേണമേ🙏 എത്രയും പെട്ടെന്നു കൃപാസനത്തിൽ എത്തിക്കേണമേ എൻ്റെ മാതാവേ❤❤❤

  • @mollychacko6119
    @mollychacko6119 3 วันที่ผ่านมา

    അമ്മേ ദൈവമാതാവേ ഇന്നേ ദിവസം മക്കൾക്ക് അനുഗ്രഹമാകാൻ അമ്മയും മക്കടെ കൂടെ ഒരാേ നിമിഷവും ഉണ്ടാകണമെ മക്കൾ നടക്കേണ്ട വഴികൾ അമ്മ തന്നെ കാണിച്ചു കൊടുക്കണമെ/അമ്മേ ഉടമ്പടി എടുത്ത മക്കൾ ഉs മ്പടി കൃത്യതയോടെ പാലിക്കാൻ വേണ്ട അനുഗ്രഹം അമ്മ കൊടുക്കണമെ/ഉടമ്പടി എടുത്ത എല്ലാ മക്കളും അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷികളായി തിരട്ടെ / അമ്മ കൂടെ ഉണ്ടാവണം/ മക്കൾ സാക്ഷികളായി തിരട്ടെ❤❤❤❤❤❤

  • @deepasuresh8991
    @deepasuresh8991 3 วันที่ผ่านมา

    അമ്മേ കൃപാസനം അമ്മേ എന്റെ ലോൺ എത്രയും വേഗം കിട്ടാൻ അമ്മയുടെ ഇടപെടൽ ഉണ്ടാകണേ അതു കിട്ടിയാൽ മാത്രമേ ഇനി എനിക്ക് മുൻപോട്ടു പോകാൻ കഴിയും അമ്മേ മാതാവേ 🙏🙏🙏പ്രതിക്ഷികരണം വഴി നടത്തി തരണേ ആമേൻ 🙏

  • @beenathomas2540
    @beenathomas2540 3 วันที่ผ่านมา

    അമ്മേ മാതാവേ അമ്മയുടെ നാമത്തിൽ എന്റെ പൊന്നുമോൻ എഴുന്നേറ്റ് നടക്കേണമേ മാതാവേ, എന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sisilybose9021
    @sisilybose9021 3 วันที่ผ่านมา

    .അമ്മേ പരിശുദ്ധ അമ്മേ നിത്യജീവി നിലേയ്ക്ക് നാക്ക വാൻ എന്നെയും ഞാനുമായി ഇടപെടുന്ന എല്ലാവരെയും കൈവിട്ടിച്ച് നാത്തണമേ ഞങ്ങളുടെ വികാര്യഅച്ഛനെയും പരിശുദ്ധന്മ ]വിനാൽ ഇടവകയെങനയിക്കുവാൻ ഇടയാക്കണമേ അമ്മേ

  • @user-de3vu6pv8u
    @user-de3vu6pv8u 2 วันที่ผ่านมา +1

    അമ്മ മാതാവേ എന്റെ മകൻ ഒരു ജോലി നൽകി അനുഗ്രഹിക്കണമേ അമ്മ അവന് പഠിക്കാനുള്ള ബുദ്ധി ഉത്സാഹവും കൊടുക്കണം ❤❤❤

  • @RajanRajan-sz2is
    @RajanRajan-sz2is 2 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ അമ്മയുടെ കരങ്ങളിൽ എന്റെ ചേച്ചിയുടെ മോളെ സമർപ്പിക്കുന്നു 6/7/2024 തീയതി 8:30ന് all india ayush post Gradution enterance test (AIAPGET)അമ്മ മാധ്യസ്ഥം വഹിച്ച് പുത്രനായ യേശുക്രിസ്തു നാമത്തിൽ സാധിച്ചു ഉന്നതവിജയം നൽകി അനുഗ്രഹിക്കേണമേ ആമേൻ എല്ലാവരും മോൾക്ക്‌ വിജയം നൽകി അനുഗ്രഹിക്കാൻ അമ്മയോട് അപേക്ഷിക്കേണമേ ആമേൻ 🙏🙏🙏

  • @smithafazilian373
    @smithafazilian373 3 วันที่ผ่านมา

    🙏🙏🙏 അമ്മയെ കൃപാസനം അമ്മേ എന്റെ അപ്പാടെ സംശയരോഗം മുൻ ദേശവും അസ്വസ്ഥതകളും ശരീര സുഖവും നൽകണമെന്ന ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം വഹിച്ച പ്രാർത്ഥിക്കണമെന്ന് കൃപാസനം അമ്മയോട് പ്രാർത്ഥിക്കുന്നു 🙏🙏amen

  • @jagathammapc3329
    @jagathammapc3329 3 วันที่ผ่านมา +1

    അമ്മ മാതാവ് പിതാവ് എൻ്റെ എല്ലാ അലർജി മൂലമുള്ള രോഗം ത്വക്, നടുവ് മുട്ട് വാദം കൊളസ്ട്രോൾ പൂർണമായി സൗഖ്യം നല്കി അനുഗ്രഹിക്കണം ഉറങ്ങാൻ കഴിയണം പ്രാർത്ഥനക്ക് കൃപ നൽകണം ആരോഗ്യം നല്കണം, ആമ്മേൻ

  • @user-de6gl2um4w
    @user-de6gl2um4w 3 วันที่ผ่านมา

    അമ്മേ മാതാവേ എൻറെ മക്കളോട് കരുണ കാണിക്കേണമേ നന്നായി പഠിക്കാനുള്ള മനസ്സും ബുദ്ധിയും വിവേകവും നൽകി അനുഗ്രഹിക്കേണമേ

  • @preethashiyana5451
    @preethashiyana5451 2 วันที่ผ่านมา

    🙏🙏🙏🙏❤ എന്റെ മാതാവേ എന്റെ പ്രശ്നങ്ങളെല്ലാം പരിഹരിക്കപ്പെടണേ എന്റെ കുടുംബത്തിനുവേണ്ടി അമ്മ അഭിഷേകം ചെയ്തു തരണേ മാതാവേ നമ്മെ

  • @user-de6gl2um4w
    @user-de6gl2um4w 3 วันที่ผ่านมา

    അമ്മേ മാതാവേ എൻറെ മോന് സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അവന്റെ മൂക്കിന്റെ വളവും ദേശയും നീക്കി സൗഖ്യം നൽകി അനുഗ്രഹിക്കേണമേ

  • @Ebroxff
    @Ebroxff 3 วันที่ผ่านมา

    എന്റെ അമ്മേ മാതാവേ എന്റെ മകൻ ഹരിയാനയിൽ നവോദയ സ്കൂളിൽ ഒമ്പാതം ക്ലാസിൽ പഠിക്കുന്ന എന്റെ മകന് നല്ല ബുദ്ധിയും ഓർമ്മ ശക്തിയും നൽകി. അനുഗ്രഹിക്കണം മാതാവേ

  • @lissyshaji1283
    @lissyshaji1283 3 วันที่ผ่านมา

    മാതാവേ ഞങ്ങളുടെ രോഗങ്ങൾ മാറ്റിത്തരാണമേ ആമ്മേൻ 👃👃👃

  • @joyva4187
    @joyva4187 3 วันที่ผ่านมา +1

    എൻ്റെ അമ്മേ എൻ്റെ ആശ്രയമേ എൻ്റെ കുടുംബത്തിൻ്റെ കുറവുകളെ അമ്മ എടുത്തു മാറ്റണമേ ഞങ്ങളുടെ നിയോഗങ്ങൾ സാധിച്ചു തരണമേ ഞങ്ങളുടെ രോഗങ്ങളെല്ലാം സൗ ക്യമാക്കണമേ അനുഗ്രഹിക്കേണമേ. ആമ്മേൻ.🙏✝️

  • @preethashiyana5451
    @preethashiyana5451 2 วันที่ผ่านมา

    🙏🙏🙏🙏🌹🌹🌹 എന്റെ കൃപാസന മാതാവേ അമ്മയെ പരാശക്തി എന്നെ കാത്തു രക്ഷിക്കണേ

  • @KuttoosanumCousinsum
    @KuttoosanumCousinsum 3 วันที่ผ่านมา +1

    അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു ജീവിത മാർഗ്ഗം ഉണ്ടാക്കി തരണമേ അമ്മേ വണ്ടിയുടെ പേപ്പർ വർക്ക് എത്രയും എളുപ്പത്തിൽ നടത്തി തരണം ആമ്മേൻ

  • @Xash807
    @Xash807 3 วันที่ผ่านมา

    കൃപാസന്നാ മാതാവേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണേ അമ്മയുടെ kappayude കീഴിൽ പൊതിഞ്ഞു കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻

  • @vijayammateacher8772
    @vijayammateacher8772 3 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ രോഗം സുഖമാക്കാൻ അനുഗ്രഹിക്കേണമേ ആമേൻ

  • @user-dt3ks1qm1m
    @user-dt3ks1qm1m 2 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മകൾക്ക് നല്ല സാലറിയിൽ ഒരു ജോലി കിട്ടാൻ അമ്മയുടെ കൃപ ഉണ്ടാകണേ 🙏

  • @user-eu8cx8jx1y
    @user-eu8cx8jx1y 2 วันที่ผ่านมา

    അമ്മെ മോൻ്റെ കാര്യങ്ങrൾ എല്ലാം ശരിയാക്ക തരണമെ ആമീൻ ഈശോയെ

  • @user-yo1bs3qj8p
    @user-yo1bs3qj8p 3 วันที่ผ่านมา

    എന്റെ അമ്മേ ലോൺ ഇന്ന് കിട്ടണേ നാളെ അച്ഛനെ ഹോസ്പിറ്റലിൽ കൊണ്ടു പോകേണ്ടതാണ് വാഗ്ദാന പേടകമേ ഞങ്ങൾക്ക് കൃപ തരണേ 🙏🙏🙏🙏

  • @Ebroxff
    @Ebroxff 3 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മകൻ പത്തിൽ പഠിക്കുന്നു എന്റെ മകൻഅബിജിത്ത് രാമന് പഠിക്കാനും നല്ല ഓർമ്മ ശക്തിയും നൽകി അനുഗ്രഹിക്കണം മാതാവേ സോശിയൽ സബ്‌ജക്തിൽ നല്ല മാർക്ക് കിട്ടണം മാതാവേ

  • @UmaDevi-tc8pw
    @UmaDevi-tc8pw 3 วันที่ผ่านมา

    അമ്മേ പരിശുദ്ധ മാതാവേ satheeshinu നല്ല ഒഎസ് ജോലി കിട്ടേണമേ. അവരുടെ കട ബാധ്യതകൾ തീർത്തു കൊടുക്കേണമേ. ആ കുടുംബത്തെ സന്തോഷവും സമാധാനത്തോടും koody സംരക്ഷണം കൊടുക്കേണമേ ആമേൻ ❤️❤️❤️❤️🙏🏼🙏🏼🙏🏼

  • @ammumariajoy373
    @ammumariajoy373 2 วันที่ผ่านมา

    മാതാവേ ktet പരീക്ഷ വിജയിപ്പിക്കണം. ജൂലൈ 6 നടക്കുന്ന യുപി എക്സാം നന്നായിട്ട് എഴുതാൻ അനുഗ്രഹിക്കണേ സഞ്ചാരിമാതാവേ എന്റെ ഒപ്പം ഉണ്ടായിരിക്കണം.

  • @susanjames5887
    @susanjames5887 3 วันที่ผ่านมา

    എൻ്റെ മകൻ്റെ മാരകമായ ത്വക്ക് രോഗം വളരെ വേഗം മാറ്റിത്തരികയും exam result വരുമ്പോൾ നല്ല മാർക്ക് ലഭിച്ചു Pass ആക്കുവാൻ ഇടയാക്കണേ അമ്മേ❤❤

  • @user-de6gl2um4w
    @user-de6gl2um4w 3 วันที่ผ่านมา

    അമ്മേ മാതാവേ എൻറെ ഭർത്താവിന്റെ ഇടതു കൈ പൂർണ്ണമായും തളർന്നിരിക്കുന്നു സൗഖ്യം നൽകി അനുഗ്രഹിക്കേണമേ

  • @shobanas4583
    @shobanas4583 3 วันที่ผ่านมา

    അമ്മ മതാവ് ജോസഫ് അച്ഛനെ ദീർഘ ആയുസ് ആരോഗ്യവും സന്തോഷവും എന്നും പ്രധാനം ചെയ്തകൃപചെരിയണമേആമേൻ

  • @Jayakumar-xf1hx
    @Jayakumar-xf1hx 3 วันที่ผ่านมา +1

    Amen Amen Amen 🙏 🙌 👏 ❤️

  • @user-uc8hf1vz3m
    @user-uc8hf1vz3m 3 วันที่ผ่านมา

    എന്റെ മാതാവേ ഞങ്ങളെ എല്ലാവരെയും അനുഗ്രഹിക്കട്ടെ ആമീൻ

  • @jeejasunil1121
    @jeejasunil1121 3 วันที่ผ่านมา

    എന്റെ മോനെ കാത്തു കൊള്ളണമേൻ. എന്റെ അമ്മയുടെ വേദനയും മാറ്റാണെമേ 🙏🏻

  • @Xash807
    @Xash807 3 วันที่ผ่านมา

    എന്റെ മക്കൾക്കു നന്നായി പഠിക്കാൻ സാധിക്കണേ മടി, അലസത മാറ്റിത്തരാനേ ഉന്നത വിജയം നൽകണേ ജീവിത വിജയം നൽകണേ എല്ലാ തിന്മയിൽ നിന്നും കാത്തുകൊള്ളണമേ മാതാവേ കൂടെ undavane 🙏🏻🙏🏻🙏🏻

  • @dhanasworld8128
    @dhanasworld8128 3 วันที่ผ่านมา

    മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കേണമേ

  • @elizabethdaniel8795
    @elizabethdaniel8795 3 วันที่ผ่านมา

    അമ്മേ മാതാവ് എന്റെ മകളുടെ കണ്ണി ൻറ് കോർണിയായ് ബാധിച്ച രോഗത്തിന് സൗഖ്യമാക്കിയ കൃപക്ക്കായി സ്തുതിക്കുന്നു

  • @user-uc8hf1vz3m
    @user-uc8hf1vz3m 3 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മയെ എന്റെ മകന് കുവൈറ്റിൽ ഒരു ജോലി നൽകി അനുഗ്രഹിക്കട്ടെ ആമീൻ 🙏🙏🙏

  • @user-km9or3uq2c
    @user-km9or3uq2c 3 วันที่ผ่านมา

    അമ്മേ മാതാവേ പ്രാക്റ്റിക്കൽ exam ഉള്ള മക്കളെ അനുഗ്രഹിക്കണമേ

  • @dhanasworld8128
    @dhanasworld8128 3 วันที่ผ่านมา

    മാതാവേ ആ കുട്ടിയു വസ്തുനിർ വേലക്കാരെ കൊണ്ടുവരണേ

  • @dhanasworld8128
    @dhanasworld8128 3 วันที่ผ่านมา

    കല്യാണം കഴിക്കാനുള്ള എല്ലാ മക്കളെയും അമ്മയുടെ അനുഗ്രഹം വേണം അവർക്ക് ജീവിത പങ്കാളികളെ കൊടുത്ത് അനുഗ്രഹിക്കേണമേ

  • @mollychacko6119
    @mollychacko6119 3 วันที่ผ่านมา

    അമ്മേ എൻ്റെ മോടെ മുഖത്തെ കുരുവും പാടും മാറ്റി /അമ്മേ മോളെ അമ്മയുടെ സാക്ഷിയാക്കണെ❤❤❤

  • @Sheelas-en1xx
    @Sheelas-en1xx 2 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മകളുടെ എക്സാം കഴിഞ്ഞു പാസാക്കി തരണേ

  • @ansythankachan3623
    @ansythankachan3623 2 วันที่ผ่านมา

    അമ്മേ മാതാവേ mole കാത്തുകൊള്ളണമേ ആമേൻ

  • @JincyJobin-cs7qq
    @JincyJobin-cs7qq 3 วันที่ผ่านมา

    ജോമോൾ ചേച്ചിയുടെ നട്ടലിൽ ഭയങ്കര വേദന ആയിരുന്നു xray എടുത്തപ്പോൾ ഞരമ്പ് മുഴുവൻ ചുറ്റി പെനഞ്ഞു കിടക്കുവാ rest എടുക്കാൻ പറഞ്ഞു പക്ഷേ സാഹചര്യം അനുവദിക്കുന്നില്ല ഒന്നും ചെയ്യാൻ ഇല്ല എന്ന് ഡോക്ടർ പറഞ്ഞു അനുഗ്രഹിക്കേണമേ അമ്മേ പഠിക്കുന്ന കുട്ടികൾ ളുടെ മേൽ സംരക്ഷണം ആയിരിക്കുന്നതിനായി നന്ദി ആമേൻ

  • @AryarahulAryanrahul
    @AryarahulAryanrahul 2 วันที่ผ่านมา

    Ente Amma mathav ente karthav ente alsar vayaruvedhana rokam suka pedaname ente Amma ente thallavedhana ellam asokam maranme ente kudubathe varan pokunna ellam dosham maranme ente Amme ente sabathika buthimode maranme ente karthav Amen Amen Amen Amen Amen Amen Amen😭😭😭😭😭😭😭🙏🙏🙏🙏🙏🙏🙏

  • @user-fn5io7zb5t
    @user-fn5io7zb5t 3 วันที่ผ่านมา +1

    Amen

  • @preethashiyana5451
    @preethashiyana5451 2 วันที่ผ่านมา

    🙏🙏🙏🙏🙏🌹🌹❤ ഈശോയെ അങ്ങയുടെ നാമം മഹത്വപ്പെടുത്തട്ടെ

  • @rosammajacob5135
    @rosammajacob5135 3 วันที่ผ่านมา

    Ammamathava enta kunju
    makan KUTTU അവന്റെ അസുഖങ്ങൾ മാറ്റി സൗഖ്യം നൽകേണമേ 🙏

  • @simonabraham9645
    @simonabraham9645 2 วันที่ผ่านมา

    Karthave Karuna thonnename ente kadabharam Nikki samadanam tharename eessoye ente makkale kathukollename appa ente unniyude shramangale angu sabhalamakkename anugrahikename 😢💔👏🙏✝️✝️🌷🌹

  • @leenaaji5217
    @leenaaji5217 2 วันที่ผ่านมา

    എന്റെ അമ്മോ കൃപസന മാതാവ് എനിക്ക് അക്ഷര തെറ്റ് കൂടാതെ എഴുതാൻ എന്നെ അനുഗ്രഹിക്കണോ അമ്മേ മാതാവ്🙏🙏🙏🙏🙏

  • @rajanmathai339
    @rajanmathai339 3 วันที่ผ่านมา

    Kripasanam Mathave Aend Cheviku Kealvi Sathihu Thraename Amen 🙏

  • @simmisimmi3153
    @simmisimmi3153 3 วันที่ผ่านมา

    അമ്മ മാതാവ് എബിൻ സമർപ്പിക്കുന്നു ഐ ഇ ൽ റ്റി സി പരിഷയിൽ വിജിയിപ്പിച്ചു anugrhikanam

  • @nishaarun5659
    @nishaarun5659 3 วันที่ผ่านมา

    മാതാവേ എൻ്റെ കുഞ്ഞിനെ യും കൊണ്ട് ഹോസ്പിറ്റൽ il കൊണ്ട് പോകുകയാണ്, ന്യൂറോയെ കാണിക്കാൻ, അവൻ്റെ അസുഖം കണ്ടുപിടിച്ചു അതു മരുന്ന് കഴിച്ചു marane മാതാവേ

  • @RamaRama-fx1zz
    @RamaRama-fx1zz 3 วันที่ผ่านมา

    Amme ante sangadagal vegam theerthutharaname Amen 🙏🙏🙏🙏

  • @susanjames5887
    @susanjames5887 3 วันที่ผ่านมา

    അടച്ചുപൂട്ടിയ സിമിൻ്റു കട വീണ്ടും തുറന്നു. സിമിൻ്റുവിറ്റു പോകുന്നില്ല. വലിയ മനപ്രയാസം കച്ചവടം നല്ലതായി നടന്ന് കടപുരോഗമിക്കുന്നതിനും നിരാശ മാറ്റി പ്രത്യാശ തരണേ അമ്മേ🎉🎉

  • @JincyJobin-cs7qq
    @JincyJobin-cs7qq 3 วันที่ผ่านมา

    എന്റെ അമ്മ ജെസ്സി ഹോസ്പിറ്റലിൽ പോയിരിക്കുന്നു കരുണ ആയിരിക്കണം അമ്മേ ജോയ് ജോസഫ് ആമേൻ

  • @rajanmathai339
    @rajanmathai339 3 วันที่ผ่านมา

    Amme Mathave Kathukollne Amen 🙏🙏🙏 🙏

  • @lawrencelawrence4354
    @lawrencelawrence4354 2 วันที่ผ่านมา

    🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ആവേ മരിയ സ്തു തീ ക്കു ന്നു നന്ദി നന്ദി ❤❤❤❤❤❤❤🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @jerinaugstine9162
    @jerinaugstine9162 3 วันที่ผ่านมา

    Ente kripasanam mathave njangalude niyogangalude Mel karuna ayirikkaname Ente Daivame Amme mathave madysthm vahikkane 🙏🙏

  • @rajanmathai339
    @rajanmathai339 3 วันที่ผ่านมา

    Amme Mathave Kathukollne Amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-ti4gk5xw1f
    @user-ti4gk5xw1f 3 วันที่ผ่านมา

    അമ്മേ എന്റെ മോൾക്ക് ഈ തവണJRF എഴുതി പാസ് ആകുവാൻ സഹായിക്കണമേ.
    ഈൗ year phd യ്ക്കു അഡ്മിഷൻ കൊടുക്കണമേ.

  • @rajanmathai339
    @rajanmathai339 3 วันที่ผ่านมา

    Amme Mathave Kathukollne Amen 🙏🙏🙏🙏🙏🙏🙏

  • @SuseelaReghu-nt9gb
    @SuseelaReghu-nt9gb 2 วันที่ผ่านมา

    എന്റെ ഭർത്താവിന് കിട്ടാനുള്ള പൈസജൂലൈ 15 ന് മുമ്പി കിട്ടണെ കർത്താവേ

  • @badriprasadprasad5843
    @badriprasadprasad5843 3 วันที่ผ่านมา

    Amme mathave sahaikkaname kunjungale samrekhikkanane Amen

  • @Sheelas-en1xx
    @Sheelas-en1xx 2 วันที่ผ่านมา

    അമ്മേ മാതാവേ എന്റെ മകനു ലോൺ പാസാക്കി തരണേ

  • @LovelyBabu-oh6ee
    @LovelyBabu-oh6ee 2 วันที่ผ่านมา

    Ave Maria njagalude monu Rony joleku abesha koduthe athesekareh jole koduthe sagayekana amma prathlkaname thanks jesus ammen ammen nadhi hallaluya hallaluya hallaluya ammen

  • @yamunarajan4499
    @yamunarajan4499 3 วันที่ผ่านมา

    മാതാവേ 🙏

  • @user-vi9zb8rn3v
    @user-vi9zb8rn3v 3 วันที่ผ่านมา +1

    എൻ്റെ മകന് Ukലേയ്ക്ക് പോകുവാൻ ഒരു പേപ്പർ ലഭിക്കുവാൻ ഉണ്ട് ജൂലൈ 15 വരെയാണ് അവസാനDate അതിന് മുൻപ് ഈ പേപ്പർ ലഭിക്കുവാൻ എല്ലാവരും പ്രാർത്ഥിക്കണം ആമേൻ

  • @lalysebastian3133
    @lalysebastian3133 2 วันที่ผ่านมา

    Eesoye ennum ninte krupa chryename amen

  • @dhanasworld8128
    @dhanasworld8128 3 วันที่ผ่านมา

    മാതാവേ ശ്യാമിന്റെ പൈൽസിന്റെ അസുഖം മാറ്റണമേ പ്രാർത്ഥിക്കുന്നു അനുഗ്രഹിക്കേണമേ

  • @user-qu6jf2zn4k
    @user-qu6jf2zn4k 3 วันที่ผ่านมา

    Amen 🙏🙏🙏 Amen 🙏🙏🙏 Amen 🙏🙏🙏

  • @user-ng2uk6zs1w
    @user-ng2uk6zs1w 3 วันที่ผ่านมา

    Ente Amme mathave njan jenichappol muthal innu vare eniku nalkiya ella anugrahangalkum njan esoyukum ammakum nanni parayunnu amme njan ipol niyogam vechu prarthikunnau ente kunjinte asugham matti tharename avalude mookile polipum Tonsilitesum maati avale anugrahikename avalku swasam sariku edukan ulla kripa nalki anugrahikename. Amen 🙏🙏🙏🙏🙏

  • @JincyJobin-cs7qq
    @JincyJobin-cs7qq 3 วันที่ผ่านมา

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ഉള്ള സകലരുടെ മേലും സംരക്ഷണം ആയിരിക്കണമേ പരിശുദ്ധൽമാവിനാൽ വഴിനടത്തണമേ ഭർത്താവ് ജോബിൻ ആദം ജോളി ഉദരത്തിൽ അമ്മ നൽകിയ കുഞ്ഞു ആമേൻ ഡെലിവറി date ഓഗസ്റ്റ് 24ആണ് മുന്നോട്ട് ഉള്ള ഓരോ ആവശ്യങ്ങളിലും ഞങ്ങൾക്ക് മുന്പേ പോയി അനുഗ്രഹിക്കേണമേ ആമേൻ

  • @ShijuMs-px4qc
    @ShijuMs-px4qc 2 วันที่ผ่านมา

    കർത്താവെ എന്റെ കുടുംബത്തെ സഹായിക്കണേ 🙏🙏🙏

  • @godsonreji3809
    @godsonreji3809 3 วันที่ผ่านมา

    എന്റെ അമ്മേ എനിക്ക് ഇന്ന് 15000 രൂപ കിട്ടണമേ കരുണ കാണിക്കണമേ ഉപേക്ഷിക്കല്ലേ അമ്മേ