കേരളത്തിലെ ട്രെയിൻ യാത്രകളെ മാറ്റി മറിച്ചോ വന്ദേഭാരത്? യാത്രക്കാരുടെ പ്രതികരണം | Vande Bharat

แชร์
ฝัง
  • เผยแพร่เมื่อ 5 ก.ย. 2024
  • കേരളത്തിലെ ട്രെയിൻ യാത്രകളെ മാറ്റി മറിച്ചോ വന്ദേഭാരത്? യാത്രക്കാരുടെ പ്രതികരണം | Vande Bharat
    #vandebharatexpress #vandebharat
    ~ED.23~PR.272~
    Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam
    For Business Enquiries
    Contact: +9179945 98753
    Mail Id: malayalamvideos@oneindia.co.in

ความคิดเห็น • 183

  • @lineshpk7558
    @lineshpk7558 2 หลายเดือนก่อน +20

    നെഗറ്റീവ് കമന്റ്‌ ആളുകളുടെ പേര് 😁 അടിപൊളി 👍🏻👍🏻 വിചാരിച്ച പോലെ തന്നെ

  • @rahulpalatel7006
    @rahulpalatel7006 3 หลายเดือนก่อน +84

    Keralathil Full day housefull aanu Vande Bharath👏👏👏👍👍👍👌❤️🇮🇳

    • @sanoopparappuram
      @sanoopparappuram 3 หลายเดือนก่อน +8

      എല്ലാസ്ഥലത്തും അങ്ങനെ തന്നെ ആണ്

    • @appu8366
      @appu8366 2 หลายเดือนก่อน +1

      ​@@sanoopparappuram no manglore goa vandebharath okke full vaccant ahn

    • @gopinathantp8963
      @gopinathantp8963 2 หลายเดือนก่อน

      @@sanoopparappuram കോയമ്പത്തൂർ ബാംഗ്ലൂർ VB എന്ന് നോക്കിയാലും ടിക്കറ്റ് ഉണ്ട്.

    • @purushothamankani3655
      @purushothamankani3655 2 หลายเดือนก่อน +1

      ​@@sanoopparappuram
      ബിജെപി സർക്കാർ അടിപൊളി തന്നെ.. ഖാൻഗ്രാസ് ഭരണം മിഴുങ്ങൽ ഭരണം.. അതിനി വേണ്ടേ വേണ്ട 😊.. ജീവിതത്തിൽ ഇനി അവർക്ക് വോട്ട് ചെയ്യില്ല..

  • @arunt.k1443
    @arunt.k1443 3 หลายเดือนก่อน +67

    വന്ദേ ഭാരത് superb ആണ് ❤😍👌🏻👌🏻

    • @Jtech246
      @Jtech246 2 หลายเดือนก่อน

  • @Kuttoosan-loves-dakini
    @Kuttoosan-loves-dakini 2 หลายเดือนก่อน +34

    കേ റെയിൽ അല്ല വേണ്ടത്.. വന്ദേ ഭാരത് പോലെ ഉള്ള തീവണ്ടികൾ ആണ്.. വേഗത പരമാവധി 200 kmph മുകളിൽ വരെ ആക്കാൻ കഴിയുകയും വേണം. കൂടുതൽ ട്രെയിനുകൾ വരികയും ചെയ്താൽ 👍

    • @gopinathantp8963
      @gopinathantp8963 2 หลายเดือนก่อน

      എത്ര പറഞ്ഞാലും പഠിക്കില്ല എന്ന് പറഞ്ഞു വാശി പിടിച്ചാൽ എങ്ങനാ? 200 /h പോയിട്ടു 150/h കിട്ടണമെങ്കിൽ തന്നെ കുറച്ചൊക്കെ വളവില്ലാത്ത rail വേണം. കേരളത്തിലെ റെയിൽ എങ്ങനെയാ പോകുന്നത് എന്ന് കണ്ടിട്ടുണ്ടോ? ആ വളവുകൾ നിവർത്താൻ കഴിയില്ല. നിവർത്തണമെങ്കിൽ തന്നെ വഴി തിരിച്ചു വിട്ടാൽ അല്ലേ നടക്കൂ.. അത് തന്നെ അല്ലേ പുതിയ റെയിൽ? അതിനെ നിങ്ങൾ k റെയിൽ എന്നോ p റെയിൽ എന്നോ വിളിച്ചോളൂ എന്നാലും അത് വന്നാൽ മാത്രമേ കേരളത്തിന്റെ യാത്രാ ദുരിതം മാറുക ഉള്ളൂ. ഇപ്പോ ഉള്ള റെയിൽ ഇപ്പോഴുള്ള പോലെ നിലനിർത്തുകയും ചെയ്യാം. ടിക്കറ്റ് നിരക്ക് വന്ദേ ഭാരത് നേക്കാൾ കുറവും അല്ലേ സിൽവർ ലൈൻ നു

  • @sujithpillai1554
    @sujithpillai1554 2 หลายเดือนก่อน +25

    മോഡി ജി 🥰

  • @power-King306
    @power-King306 3 หลายเดือนก่อน +52

    ട്രെയിനിൽ നിന്ന്
    >കച്ചവടക്കാരെയും
    >ട്രാൻസ് കളെയും
    >ഭിക്ഷാടകരെയും
    നിരോധിക്കണo
    മറ്റു ട്രെയിനുകളിൽ നിന്ന് VB യെ വ്യത്യസ്തനാക്കുന്നതും ഇതാകണം

    • @anwarkv5384
      @anwarkv5384 2 หลายเดือนก่อน +4

      വട നിങ്ങൾ കൊണ്ടുത്തരുമൊ

    • @power-King306
      @power-King306 2 หลายเดือนก่อน

      @@anwarkv5384 തിന്നാനുള്ള വടയാണെങ്കിൽ IRCTC കൊടുന്നു തരും വന്ദേ ഭാരതിൽ ഉള്ള പോലെ

    • @power-King306
      @power-King306 2 หลายเดือนก่อน

      Normal ട്രെയിനിൽ ചായയും പലഹാരവും വരെ supply ചെയ്യുന്നത് IRCTC ആണ് അവർ ഒരുക്കലും യാത്രകരുടെ സുരക്ഷക്ക് ഭീഷണിയല്ല
      വേറെ സാദനങ്ങളുമായി നടക്കുന്ന കച്ചവടക്കാരെയാണ് ഉദേശിച്ചത്

    • @Aj-ee9xy
      @Aj-ee9xy 2 หลายเดือนก่อน +2

      വന്ദേ ഭാരത് ഇത് നടക്കിലാലോ

    • @xhkmt2314
      @xhkmt2314 2 หลายเดือนก่อน

      ​@@anwarkv5384വട ഒരു weakness ആണല്ലേ 😷

  • @johnhonai4601
    @johnhonai4601 2 หลายเดือนก่อน +25

    ഞാൻ ഈയിടെ കോഴിക്കോട് നിന്നും രാവിലെ 6.10നു പുറപ്പെടുന്ന ജനശതാബ്ദി എക്സ്പ്രസ്സ്-ൽ യാത്ര ചെയ്തിരുന്നു. യാത്രക്കിടയിൽ 20634 TVC- KGQ വന്ദേഭാരത് കടന്നുപോകാനായി ജനശതാബ്ദി പിടിച്ചിട്ടു. എന്നിട്ടും എന്റെ ലക്ഷ്യസ്ഥാനമായ തിരുവല്ലയിൽ നിശ്ചയിച്ചതിലും 5 മിനിറ്റ് മുൻപെ എത്തി.

    • @kiranravi1545
      @kiranravi1545 2 หลายเดือนก่อน +8

      ITS ABSALUTLY GOOD so you are trying to say that vandae bharath has not disturbed your journey is it

    • @user-zb1os3ks1d
      @user-zb1os3ks1d 2 หลายเดือนก่อน +3

      Bro I live in a country they run one train leave the station in every minute in the peak hour . Signalling system does the job . Double
      Line in enough to run that many trains . Kerala need another line for goods train .

    • @prafulprasannan5876
      @prafulprasannan5876 2 หลายเดือนก่อน

      ​@@kiranravi1545final stopil correct samayath ethum.. but edakulla stopil eragndavrk budhimuttanu.. non-ac vandebharat vannirunne ticket rate half ayene.. ath sadharna karkkum upakrm ayene

    • @purushothamankani3655
      @purushothamankani3655 2 หลายเดือนก่อน

      ​@@user-zb1os3ks1d
      It is a good idea.. I think, a double line network of railway for goods trains alone should be there touching all states, so that it would be easy for the timely distribution of goods all over India.. It will reduce the price hike..

    • @sreekumarg3647
      @sreekumarg3647 2 หลายเดือนก่อน

      Ayinu?

  • @xboxxplay2673
    @xboxxplay2673 3 หลายเดือนก่อน +68

    Thanks modi❤

  • @SibiAbraham-kd9fr
    @SibiAbraham-kd9fr 2 หลายเดือนก่อน +8

    വന്ദേഭാരത് വളരെ ഏറെ മികച്ചതാണ് റെയിൽവേയുടെ വളവുകൾ നിവ്ൃത്തി സ്പീടുകൂട്ടി ഓടിക്കുകയും കൂടി ചെയ്താൽ നന്നായിരിക്കും.

  • @spbk1
    @spbk1 2 หลายเดือนก่อน +38

    അപ്പം വിൽക്കാൻ പറ്റുന്നില്ല എന്നൊരു പരാതി ഉണ്ട്.പ്രധാന ബുദ്ധിജീവികൾക്ക്..
    ഇപ്പോഴും വടയും ചായയുമൊക്കെ തന്നെ...
    കെ.റെയിൽ ഒന്നു വന്നോട്ടെ😂

    • @gdp8489
      @gdp8489 2 หลายเดือนก่อน +1

      😂😂😂😂

    • @appusappus229
      @appusappus229 2 หลายเดือนก่อน +3

      ഇപ്പോൾ കെ ആക്രിയെടുക്കുമെന്നാ കേട്ടെ 😂😂😂

    • @majumathew8765
      @majumathew8765 2 หลายเดือนก่อน +1

      അത് ഗോവിന്ദൻ കുട്ടി ക്കുള്ള ഒരു തലോടൽ പോലെ ആയി 😂😂

  • @travelwithaffin5847
    @travelwithaffin5847 3 หลายเดือนก่อน +75

    Bjp government…🫶🫶👌👌👌🥰😍😍

  • @prasoonlove2864
    @prasoonlove2864 2 หลายเดือนก่อน +10

    മോഡി സർക്കാർ 💕💕💕🌹🌹🌹🌹🌹

  • @vinodmp8197
    @vinodmp8197 2 หลายเดือนก่อน +7

    കേരളത്തിൽ എല്ലാം അടിമുടി മാറണം... എന്നാലേ ജീവിത നിലവാരം ഉയരുകയുള്ളൂ...
    ഏറ്റവും കൂടുതൽ മാറ്റം കാണേണ്ടത് രാഷ്ട്രീയ നിലപാടുകളിൽ ആണ്..

    • @majumathew8765
      @majumathew8765 2 หลายเดือนก่อน +1

      കേരളം ഇന്ന് താഴേക്ക് പോകുന്ന സ്റ്റേറ്റ് ആണ് 😢 ബാക്കി എല്ലാം മുന്നോട്ട് പോകുന്നു.......

    • @atheist_1.1
      @atheist_1.1 2 หลายเดือนก่อน

      India yil ettavum kooduthal Uyarnna jeevitha nilavaram ulla state Keralam anu

  • @Lanithottam8
    @Lanithottam8 3 หลายเดือนก่อน +18

    സരിത ഇല്ലെങ്കിൽ I N D I A ഇല്ല 🤓🤓🤓

  • @trailwayt9H337
    @trailwayt9H337 2 หลายเดือนก่อน +1

    ഇന്നലെ വന്ദേഭാരതിൽ ഒരു ഇരട്ട യാത്ര നടത്തിയിട്ടു ഇതുകാണുമ്പോൾ ഒരു അഭിമാനം തോന്നുന്നു 👍

  • @saisingermusiclover9232
    @saisingermusiclover9232 3 หลายเดือนก่อน +15

    ❤vande bharath

  • @dineshkalathil4668
    @dineshkalathil4668 2 หลายเดือนก่อน +3

    Kudos to our PM and railway minister for giving the vande Bharat experience to our railway passengers. Please give more such trains for kerala.

  • @Hari_5455
    @Hari_5455 2 หลายเดือนก่อน +2

    Sure. ❤
    Earlier it took 17to 20 hrs to reach kollur from Trivandrum
    Last time it took only 11hrs to reach kollur from tvm..
    TVM mangalore VB : 8.5hrs
    Manglore kollur taxi 2.5hrs
    Bit expensive
    But a great time saver and fresh feel throughout the journey

  • @seattle1161
    @seattle1161 2 หลายเดือนก่อน +20

    എന്നിട്ടും കേരള ജനത ബിജെപി-ക്കിതു തിരഞ്ഞെടുപ്പിൽ പണി കൊടുത്തു.

    • @harikrishna.suresho.k.6078
      @harikrishna.suresho.k.6078 2 หลายเดือนก่อน +1

      ജനങ്ങൾ പിന്തുണയ്ക്കുമ്പോൾ അത് ഒരു ഘടകത്തെ മാത്രം ആശ്രയിച്ചായിരിക്കുകയില്ല, അതിന് സമൂഹത്തിൽ എല്ലാ വിഭാഗം ജനങ്ങളുടെ പിന്തുണ ഉറപ്പ് വരുത്തണം- അതിനായി ജനങ്ങൾക്കിടയിൽ നിന്നുകൊണ്ടുള്ള പ്രവൃത്തനം അനിവാര്യമാണ്--🙏😃

    • @purushothamankani3655
      @purushothamankani3655 2 หลายเดือนก่อน +1

      ​@@harikrishna.suresho.k.6078
      കേരളത്തിൽ ബിജെപി നേതൃത്വം അമ്പേ പരാജയം

    • @Thunder__Thangu
      @Thunder__Thangu 2 หลายเดือนก่อน +2

      ​@@purushothamankani3655ഇത്തവണ കേരളത്തിൽ നല്ലോണം വോട്ട് കിട്ടിയിട്ടുണ്ട്

  • @josephvarghese3601
    @josephvarghese3601 3 หลายเดือนก่อน +36

    മാറ്റി മറിച്ചു്. മറ്റു ട്രെയിൻ യാത്രക്കാരെ.

    • @renji9143
      @renji9143 3 หลายเดือนก่อน +23

      14ന് മുൻപ് സ്വർഗം ആയിരുന്നു ഇന്ത്യൻ റെയിൽവേ. ല്ലേ? സാധാരണക്കാർ ബുദ്ധിമുട്ടുന്നതുകൊണ്ടാണ് അതിന് മുൻപ് നല്ല ട്രെയിൻ ഇറക്കാഞ്ഞത് എന്നകൂടി തള്ള് 😄😄

    • @redpillmatrix3046
      @redpillmatrix3046 2 หลายเดือนก่อน +2

      Upa govt nte adiyil Indian railway international ayrnu 😢

    • @b.k.prashobhkannur4457
      @b.k.prashobhkannur4457 2 หลายเดือนก่อน +1

      പുഴു കുത്തു

    • @gopinathantp8963
      @gopinathantp8963 2 หลายเดือนก่อน

      @@renji9143 അന്നത്തെ നിലക്ക് കുഴപ്പമില്ലായിരുന്നു. എല്ലാ സ്ഥാപനങ്ങളും അതത് കാലത്ത് അഭിവൃദ്ധി ഉണ്ടായി വന്നിട്ടുണ്ട്. സാധാരണ ട്രെയ്നിന്റെ സ്ഥലത്ത് രാജധാനി എക്സ്പ്രസ്സ്‌ കൾ,ഗരീബ് രാത്രി ഒക്കെ വന്നില്ലേ? കോൺഗ്രസ്‌ ഗവണ്മെന്റ് ആയിരുന്നെങ്കിൽ ഇതിനേക്കാൾ മികച്ചത് വരുമായിരുന്നു. എന്നാൽശാസ്ത്ര ബോധം ഇല്ലാത്ത സങ്കുചിത മനസുള്ള ബിജെപി ആയതു കൊണ്ട് അപ്ഡേറ്റ് ചെയ്യുന്നതിൽ കാലതാമസം ഉണ്ടായി.

    • @renji9143
      @renji9143 2 หลายเดือนก่อน

      @@gopinathantp8963 താങ്കൾ അന്തമായ പൊട്ടത്തരം വിളമ്പുന്നു... 😄കോൺഗ്രസ് ഭരണം ആയിരുന്നെങ്കിൽ ഇതിലും മികച്ചത് ഉണ്ടായേനെ അല്ലെ? 😂😂😂അത് കാണുന്ന വെളിവുള്ള കോൺഗ്രസ് നേതാക്കൾ പോലും ചിരിക്കും 😂😂😂60കൊല്ലം ഭരിച്ചത് പോട്ടെ... 2oo4 മുതൽ 14വരെ കേന്ദ്രം ഭരിച്ച കാലത്ത് കേരള ഭരണവും കേന്ദ്ര ഭരണവും 7കേന്ദ്ര മന്ത്രിമാരും ഉണ്ടായിരുന്ന പാർട്ടി ആണ് കോൺഗ്രസ്. എന്ത് പ്രയോജനം ഉണ്ടായി അതുകൊണ്ട്? കേരളത്തിലെ nh പോലും പണിയാൻ പറ്റിയില്ല. പോട്ടെ bio toilet പോലും ഇന്ത്യൻ റെയിൽവെയിൽ കൊണ്ടുവന്നത് 14ണ് ശേഷം ആണ്. ലോകത്തിലെ ഏറ്റവും വലിയ കക്കുസ് എന്നായിരുന്നു പേര്. 😄

  • @bejoyvarghese3729
    @bejoyvarghese3729 3 หลายเดือนก่อน +23

    ഭാരത് എക്സ്പ്രസ്സിലെ ഭക്ഷണം അൽപ്പം മെച്ചപ്പെടണം

  • @shanmughannallur3577
    @shanmughannallur3577 2 หลายเดือนก่อน +3

    പയ്യെതി ന്നാൽ പനയും തിന്നാമെന്നല്ലെ എല്ലാം ശരിയായിക്കോളും ഇപ്പോൾ തുടങ്ങിയിട്ടല്ലെ ഉള്ളു?

  • @mcprasanth76
    @mcprasanth76 3 หลายเดือนก่อน +6

    There was a Bangalore Chennai train 10 years back, better standard. VB food is really bad.

  • @jayachandranr4705
    @jayachandranr4705 3 หลายเดือนก่อน +3

    Super

  • @Gopalakrishnan-fj4mk
    @Gopalakrishnan-fj4mk 2 หลายเดือนก่อน

    👍🇮🇳ജയ് മോദിജി 🙏🙏🙏❤️

  • @arunthomas4652
    @arunthomas4652 2 หลายเดือนก่อน +1

    Modi govt has given importance to infrastructure, railways have benefitted. Travellers should maintain cleanliness.

  • @arunnair2369
    @arunnair2369 3 หลายเดือนก่อน +2

    Nice

  • @vinunoel2880
    @vinunoel2880 2 หลายเดือนก่อน

    Very helpful & Good service wonderful Train

  • @sukumarimenon7663
    @sukumarimenon7663 2 หลายเดือนก่อน +1

    Modiji team Neenal vazhatte!

  • @jijithkumarkg6181
    @jijithkumarkg6181 2 หลายเดือนก่อน

    Vandebharat is at par with ICE Train in Germany in terms of of facility and quality. Excellent service 🇮🇳

  • @Sreejunsouls
    @Sreejunsouls 2 หลายเดือนก่อน +2

    bjp😘❤️‍🔥🫶 thanks modi ji🧡🧡

  • @dineshkalathil4668
    @dineshkalathil4668 2 หลายเดือนก่อน

    Vande Bharat very exciting experience. We request more such trains to ease the travel.

  • @Hind0902
    @Hind0902 2 หลายเดือนก่อน

    Vande Bharat is the best..tvm to clt in jst 5 hrs

  • @venugopalkskondiyara7019
    @venugopalkskondiyara7019 2 หลายเดือนก่อน

    Thanks Baratham ❤

  • @rajeshshark
    @rajeshshark 2 หลายเดือนก่อน

    Vandebharath has highlighted the need for high speed rail and need for new corridor.

  • @johnytn13
    @johnytn13 2 หลายเดือนก่อน

    മോദി 👍👍👍

  • @prafulprasannan5876
    @prafulprasannan5876 2 หลายเดือนก่อน

    non-ac vande Bharat vannirunne train ticket rate half ayene.. kurachudi sowkarym ayene😊

  • @PC-ur8iw
    @PC-ur8iw 3 หลายเดือนก่อน +10

    mattu train timing and travel duration disturb chythu ithu polathe train odikunnathil artham illa

    • @user-ml7in3fi6j
      @user-ml7in3fi6j 3 หลายเดือนก่อน +6

      Allade nammade trackugalude prashnamalla😂

    • @sujithpillai1554
      @sujithpillai1554 2 หลายเดือนก่อน

      👌🥰​@@user-ml7in3fi6j

  • @unknown0x0x
    @unknown0x0x 2 หลายเดือนก่อน +1

    Can they keep the seats clean without the smell of sweat?

  • @roshanvarghese4168
    @roshanvarghese4168 2 หลายเดือนก่อน +2

    Rima fansss😂

    • @cskcutzz7
      @cskcutzz7 2 หลายเดือนก่อน +1

      😂😂

    • @majumathew8765
      @majumathew8765 2 หลายเดือนก่อน

      ഇവരുടെ സർവ്വീസ് കൊള്ളാം 😂 ചായ, കാപ്പി, 🍳🥞 ബ്രേക്ക്ഫാസ്റ്റ്.........

  • @jaisajeev6731
    @jaisajeev6731 2 หลายเดือนก่อน

    Not saying it's bad, but we need more trains for regular commuters who can't afford VB,

  • @sijuts1520
    @sijuts1520 2 หลายเดือนก่อน

    Sadarakaranu VB afordable alla, ennath vasthuthayaanu, sadaranakaran vaiki ethiyalum kuzhappom illa ennanu railwayude theerumaanam

  • @thevimalviswanath
    @thevimalviswanath 3 หลายเดือนก่อน +2

    Intro 👌

  • @user-ms5wm5bt9r
    @user-ms5wm5bt9r 2 หลายเดือนก่อน

    Modiji ❤❤❤❤❤

  • @siyadvellikulangara8509
    @siyadvellikulangara8509 2 หลายเดือนก่อน +2

    സാദാരണക്കാർ എത്രത്തോളം ബുദ്ദിമുട്ടുന്നുണ്ട്. മറ്റുള്ള ട്രെയിൻ പിടിച്ചിടുന്നത് കൊണ്ട് എന്ന് ആരും ചോദിക്കുന്നില്ല. ഇത് സാദാരണകാർക്ക് എത്രത്തോളം ഉപകാരപ്പെട്ടു എന്ന് ആലോചിക്കണം

    • @swaminarayanan4943
      @swaminarayanan4943 2 หลายเดือนก่อน +2

      പോകാൻ പറ്റുന്നവർ പോകട്ടെ. ഇങ്ങിനെയൊക്കെ തുടങ്ങിയാൽ കാർ ഒന്നും സാധാരക്കാർക്ക് പറ്റില്ലല്ലോ എന്ന് പറഞ്ഞു റോഡിൽ നിന്നും മാറ്റണമെന്ന് പറയും.

    • @Brave_islamic_fighter
      @Brave_islamic_fighter 2 หลายเดือนก่อน

      It’s low level premium train, not for all, .
      Athu polum manassilakathath kondano, atho athra kk verupp kondu nadakkunnath kondano!

  • @ramachandrancr4207
    @ramachandrancr4207 3 หลายเดือนก่อน +1

    When vandabarata operation started Kerala govt plan to swallow fund by ministerers and their slaves vanished . That good

  • @manuaravind5765
    @manuaravind5765 2 หลายเดือนก่อน

    Doubling should do

  • @riyastir
    @riyastir 3 หลายเดือนก่อน

    Buffer time ozhivaaki odunna ellaa train um nallathaanu. Buffer time nearly 0 aya train Anu VB.

  • @AUSSIEMALAYALI2024
    @AUSSIEMALAYALI2024 3 หลายเดือนก่อน

    Kooduthal Vandhe bharat train vannal..how it would help to reduce time with same number of rail there...ippo ulla vandhe bharat time maibtain cheyyan..mattu trains oodichu idumm..puhtiya vandhe bharath ..kooduthal pidichu idal..anganae angane last vandhe bharat thanne pidichu idumm...ithu chindikkam saadharna common sense mathi....but nobody points this facts, more vandhe bharat would just be replacement of older trains with a new coach and newer fare..management technic😊

  • @rajesharraj8724
    @rajesharraj8724 2 หลายเดือนก่อน +1

    K റെയിൽ വരും കേട്ടാ 😂

  • @tm92489
    @tm92489 3 หลายเดือนก่อน +11

    Jai BJP, Jai Modi ji ❤🎉 Imagine pappu n gang ruling this country in.last 10 years 😮

  • @usmanmp7742
    @usmanmp7742 2 หลายเดือนก่อน

    ലക്ഷക്കണക്കിന് തീവണ്ടിയാത്രക്കാർ ദുരിതമനുഭവിക്കുന്നുണ്ട്, എക്സ്പ്രസിലും സൂപ്പർ ഫാസ്റ്റിലും ജനറൽ കൊച്ചുകൾ വെട്ടിക്കുറച്ചു. ടിക്കറ്റ് വാങ്ങിയാൽ കയറാൻ സ്ഥലം കിട്ടേണ്ടേ? പിന്നെ കൊറോണ കോവിഡ് വന്നുപോയതിനുശേഷം ട്രെയിൻ ഓടാൻ തുടങ്ങി, റെയിൽ യാത്രക്കാരായ മുതിർന്ന പൗരൻ മാരുടെ ഇളവും കോവിഡിന്റെ കൂടെ പോയി!😅

    • @Brave_islamic_fighter
      @Brave_islamic_fighter 2 หลายเดือนก่อน

      Quraishi pagan god allahu Hamas theevravaadikale rakshichillla,

    • @Root_066
      @Root_066 2 หลายเดือนก่อน

      പത്ത് രൂപ ടിക്കറ്റിൽ യാത്ര ചെയ്യുന്ന കാലം കഴിഞ്ഞു സാറെ.. അതിനൊന്നും ട്രെയിൻ ഓടിക്കാൻ പറ്റില്ല.

  • @anaswardevaraj1731
    @anaswardevaraj1731 3 หลายเดือนก่อน

  • @JitzyJT
    @JitzyJT 2 หลายเดือนก่อน

    ini vendathu track doubling aanu..........mattu trains pidichidunna avastha ozhivakanm

  • @TravelMap
    @TravelMap 3 หลายเดือนก่อน

    Njangalu idukkikarkku vande bharatumilla.. Saadha trainumilla

  • @michaelgeorge3959
    @michaelgeorge3959 2 หลายเดือนก่อน +2

    സാദാരണക്കാർക്ക് കൂടി ഉപയോഗിക്കാൻ ടിക്കറ്റ് നിരക്ക് ഗാന്യമായീട്ടു കുറക്കണം.

    • @VMKAROUND365
      @VMKAROUND365 2 หลายเดือนก่อน +6

      Sadharakkaru keranda. Vereyum trains und

    • @Brave_islamic_fighter
      @Brave_islamic_fighter 2 หลายเดือนก่อน

      Ossinu thinnu jeevichu poyi alle, 😂😂

    • @Root_066
      @Root_066 2 หลายเดือนก่อน

      ട്രെയിൻ ഓടിക്കാനുള്ള ചിലവ് ആര് കൊടുക്കും?

  • @KishorKumar-br5rj
    @KishorKumar-br5rj 3 หลายเดือนก่อน

    Difficult to get tickets

  • @SHAMEEFAB
    @SHAMEEFAB 3 หลายเดือนก่อน +1

    കൂടുതൽ ജനശതാബ്ദി ട്രെയിൻ വന്നാൽ എല്ലാവർക്കും അതിൻ്റെ ഗുണം ലഭിക്കും, ഇതിൻ്റെ ticket ചാർജ് താങ്ങവുന്നതല്ല, ക്യൂഷൻ ടൈം പരിഷ്കരണം എന്നാൽ തന്നെ വന്ദേ ഭാരത്ത് കേരളത്തിൽ ഓടുന്ന സ്പീഡിൽ എത്താൻ പറ്റും

  • @nirmalpk6223
    @nirmalpk6223 3 หลายเดือนก่อน

    Road journey horrible
    ..government please look into it

    • @BipinBabu2024
      @BipinBabu2024 3 หลายเดือนก่อน +2

      Wait for national highway expansion. All will happen. Cross your fingers on June 4😊

  • @deviamma1963
    @deviamma1963 3 หลายเดือนก่อน +3

    For കേരള people KSRTC IS BEST

  • @anoopmenon8897
    @anoopmenon8897 3 หลายเดือนก่อน

    Background music name

    • @ProudIndian577
      @ProudIndian577 3 หลายเดือนก่อน

      'Sleep music lullaby' japanese garden

  • @muzikx7282
    @muzikx7282 2 หลายเดือนก่อน +1

    Eniku ithi yatra cheyan patiyitilla so eniku afford cheyyan pattatha fare aanu njanum daridran aano indiayile soukatyam ella panam ullavanu matramano.. Pavangal general comparmentil kuttimarinju yatra cheyyanam ennano ividathe sarkar aagarhikunnathu

    • @praveendas9636
      @praveendas9636 2 หลายเดือนก่อน +2

      Ath seri... Paisa koodunath anusarich soukaryangalum koodum

    • @SanjayGopi-nc9sk
      @SanjayGopi-nc9sk 2 หลายเดือนก่อน

      Orarthatil vande Bharat Trains athyavashyam aanu. Ee semi speed technology, oru traininte track occupancy kurakkum. eg 50km track il 50 kmh train cover cheyyan 1 hour venam, 100 kmh anengil 30 mins, 200kms anengil 15 mins. appol ulla track il ineem kurey train odikkam.
      Gati koodunthorum, chela adambarangal athyavashyam aanu, eg coach sealing, Airconditioning.

    • @Brave_islamic_fighter
      @Brave_islamic_fighter 2 หลายเดือนก่อน

      Pay for the facilities they are providing,
      Ellam owsinu thinnu ellil Kay ariyatha u ninte prashnam.
      Koodathe islamum. Ithrakkum verupp soread chehyunna naariya matham

    • @SanjayGopi-nc9sk
      @SanjayGopi-nc9sk 2 หลายเดือนก่อน

      @@Brave_islamic_fighter suhrte enthinanu Ivideyum Matham konduvarunathu. Oru technical and social discussion ayitu vecha pore!. Fare concerns genuine aanu. Paisa undengilum
      tickets kittan buddhimuttanu.
      Ivide paisayum sowkaryangalum maathram alla prashnam. Trainsil nalla occupancy aanu crowd aanu. Genunine concern aanu. All AC trains inu majority public thayyar alla.

    • @Brave_islamic_fighter
      @Brave_islamic_fighter 2 หลายเดือนก่อน

      @@SanjayGopi-nc9sk
      Have u seen any single quraishi pagan god follower talking good thing about vande Bharath train?
      Vande Bharath trains are equipped with better facilities so expect higher ticket price, you can’t expect it’s ticket price as low as general compartment!
      Period
      Chumma paavangal, janangal ennu pranju udayipp nadathunnathanennu manssilakkan 5th standard vivaram mathi bro.
      If they can’t afford vande Bharath train then better try other trains, there are people at least in Kerala who can use this train for their purpose !

  • @JacobAlexander1000
    @JacobAlexander1000 2 หลายเดือนก่อน

    Enna pinne K Rail ondakki koode

    • @clodiaparadise
      @clodiaparadise 2 หลายเดือนก่อน +4

      😂😂😂.. Cost?? Any idea of maths? Why not have concord??

    • @user-nk8gw6le5z
      @user-nk8gw6le5z 2 หลายเดือนก่อน +1

      എത്ര കുടുംബം വഴിയാധാരം ആകും

    • @Brave_islamic_fighter
      @Brave_islamic_fighter 2 หลายเดือนก่อน

      Who is going to pay? Kerala govt can’t even pay its govt employees.

    • @Brave_islamic_fighter
      @Brave_islamic_fighter 2 หลายเดือนก่อน

      @@user-nk8gw6le5z
      That’s another senseless claim,

  • @blur5760
    @blur5760 3 หลายเดือนก่อน +1

    Pinarayi sarkkar ❤❤❤

  • @user-pp3we7oz5y
    @user-pp3we7oz5y 2 หลายเดือนก่อน

    ആയിരകണക്കിന് ആളുകൾ ട്രെയിനിൽ യാത്ര ചെയ്യുമ്പോൾ നമ്മുടെ കേരളത്തിൽ മേൽപാലം പണിയാതെ രാഷ്ട്രീയ ലക്‌ഷ്യം മാത്രം മുൻനിറുത്തി കൂടുതൽ ട്രെയിനുകൾഓടിക്കുമ്പോൾ ലെവൽ ക്രോസ്സുകളിൽ ലക്ഷകണക്കിന് യാത്രക്കാരാണ് യാത്ര ക്ലേശം അനുഭവിക്കുന്നത് എന്ന് ഓർക്കണം .

    • @Brave_islamic_fighter
      @Brave_islamic_fighter 2 หลายเดือนก่อน

      Ninte Peru nokkatha parayaan.
      Islamic musleem.
      Alle?

  • @baijuthankappan7336
    @baijuthankappan7336 3 หลายเดือนก่อน +23

    മോദി റെയിൽവേയുടെ അന്തസ്സ് നശിപ്പിച്ചു പാട്ട വണ്ടികളാണ് കേരളത്തിന് അഭിമാനം

    • @amalmahesh6409
      @amalmahesh6409 2 หลายเดือนก่อน +8

      Kammi kuttaa💩💩❌❌✅✅👼

    • @sivakrishnab8722
      @sivakrishnab8722 2 หลายเดือนก่อน

      Pinna Modi varunathin munp ningalokke bullet trainil aayirunallo sancharam

    • @xhkmt2314
      @xhkmt2314 2 หลายเดือนก่อน +1

      😂

    • @majumathew8765
      @majumathew8765 2 หลายเดือนก่อน

      മുൻപ് നല്ല വണ്ടി ഉണ്ടോ 😢

  • @ashokankk4849
    @ashokankk4849 3 หลายเดือนก่อน

    Stops

  • @gopinathantp8963
    @gopinathantp8963 2 หลายเดือนก่อน +5

    സാധാരണക്കാരുടെ കാര്യം ആരെങ്കിലും ചിന്തിച്ചോ? പാവങ്ങൾ ഈ രാജാക്കന്മാർ ക്ക് വേണ്ടി വഴിയിൽ ചടച്ചു കിടക്കുകയാ... ഞാൻ കഴിഞ്ഞ മാസം ഈ രാജാക്കന്മാർക്ക് പോകാൻ വേണ്ടി 45 മിനുട്ട് വഴിയിൽ നിന്ന് കൊടുത്ത ആളാ 😅😅😂😂😂

    • @tekbeezvlogs9248
      @tekbeezvlogs9248 2 หลายเดือนก่อน +1

      Pazhaya pallak thampran system

    • @aparnaaparna375
      @aparnaaparna375 2 หลายเดือนก่อน +1

      ദിവസക്കൂലിക്കാർ ഫ്ലൈറ്റിൽ യാത്ര ചെയ്യുന്ന കാലത്തു പാവങ്ങൾ എന്നു പറഞ്ഞു എത്തിയിരിക്കുന്നു. ഇന്നത്തെ പാവങ്ങൾ എന്നു പറഞ്ഞാൽ കമ്പനികളിൽ ജോലി ചെയ്യുന്നവർ ആണ്

    • @gopinathantp8963
      @gopinathantp8963 2 หลายเดือนก่อน

      @@aparnaaparna375 നമസ്കാരം ഉണ്ട്.. നിലം തൊടാതെ(സ്റ്റോപ്പുകൾ ഇല്ലാതെ എന്നെ അർത്ഥം ഉള്ളൂ ) VB പോകുമ്പോൾ എല്ലാ സ്റ്റോപ്പുകളിലും നിർത്തുന്ന സാധാരണ എക്സ്പ്രസ്സ്‌ ട്രെയ്നിൽ പോകുന്ന ഞങ്ങൾ ഒക്കെ പാവങ്ങൾ ആണ്. താങ്കൾ വന്ദേഭാരത് ൽ തന്നെ പൊക്കൊളു.. ഞങ്ങൾ മാറി തന്നേക്കാം.. 🙏🙏🙏🙏

    • @Brave_islamic_fighter
      @Brave_islamic_fighter 2 หลายเดือนก่อน

      Paisakkarude makkalk car odikkan aanu express way ennu paranju Athu mudakkiya kammi polayadimakkale orma vannu.

    • @Brave_islamic_fighter
      @Brave_islamic_fighter 2 หลายเดือนก่อน

      Bengalikal nattil pokunnath flight il aanu,

  • @maheshnambissan
    @maheshnambissan 2 หลายเดือนก่อน +1

    But these People Fools will Support LDF & UDF 😂😂😂😂

  • @educationandtechnicals5613
    @educationandtechnicals5613 2 หลายเดือนก่อน

    See wt if minitisri was changed and congress come railways will be deadd

  • @mohammedabdulla1485
    @mohammedabdulla1485 3 หลายเดือนก่อน +1

    പ്ലെയിൻ ൻറെ ചാർജ് ന് ഒരു ട്രെയിൻ യാത്ര. എന്താല്ലേ.

    • @Root_066
      @Root_066 2 หลายเดือนก่อน

      ചേട്ടൻ ഇതിലും ചാർജ് കുറഞ്ഞ യൂറോപ്പ്, ദുബൈ, ചൈന ഇവടെ ഒക്കെ ട്രെയിനിൽ പോയാൽ മതി. ഇന്ത്യക്കാർ ഈ ചാർജിൽ ഒക്കെ ആണ്.

  • @sijumundoly
    @sijumundoly 3 หลายเดือนก่อน +2

    രണ്ട് ട്രെയിൻ വന്നാൽ മാറ്റിമറിക്കുമോ,

    • @user-tl2lt3pt5p
      @user-tl2lt3pt5p 3 หลายเดือนก่อน +9

      Anginalle maattam thudangunnathu

    • @aneeshrevi6382
      @aneeshrevi6382 3 หลายเดือนก่อน +13

      ഞങ്ങൾ മലയാളികളാണ്. മണ്ടത്തരം ഞങ്ങളുടെ കുത്തകയാണ്. മലയാളി പൊളിയാണ്.

    • @rahulpalatel7006
      @rahulpalatel7006 3 หลายเดือนก่อน

      Deshapamani kakkoosil stock undallo alley.Nee vayichu kazhinjittu chanthi nannayi thudacho💩🤌

    • @rajavishnuvardhana6830
      @rajavishnuvardhana6830 3 หลายเดือนก่อน +2

      Rome isn't built in a night!! 😮 what congress done!?

    • @anzikaanil
      @anzikaanil 3 หลายเดือนก่อน +3

      ഉളുപ്പുണ്ടോ maire 😂😂

  • @ashokankk4849
    @ashokankk4849 3 หลายเดือนก่อน

    Stop at small stations should also be considered

    • @supersaiyan3704
      @supersaiyan3704 2 หลายเดือนก่อน +4

      Then take a normal train

    • @redpillmatrix3046
      @redpillmatrix3046 2 หลายเดือนก่อน +2

      Never

    • @neeraj8069
      @neeraj8069 2 หลายเดือนก่อน +1

      then travel time will increase.... use some common sense

    • @Root_066
      @Root_066 2 หลายเดือนก่อน

      പുത്തി.. അത് പൂത്തുലയുകയാണ്.

  • @b.k.prashobhkannur4457
    @b.k.prashobhkannur4457 2 หลายเดือนก่อน

    K rail വരും കേട്ടോ 😂😂

  • @Itsme-rc7gy
    @Itsme-rc7gy 2 หลายเดือนก่อน

    ടിക്കറ്റ് എടുത്താൽ മാത്രമേ അതിൽ കയറാൻ പറ്റൂ.. പിന്നെങ്ങനെ സാധാരണക്കാർക്ക് ഉപകാരം ആകും. നമ്മുടെ ഒക്കെ നട്ടിലെ മിക്കെ സാധാരണക്കാരുടെയും ആശ്രയം ആണ് റെയിൽവെ.. ടിക്കെറ്റ് എടുത്തില്ലെങ്കിലും അതിൽ യാത്ര ചെയ്യാം.. മോഡി അതും നിർത്തലാക്കി.. പാവങ്ങളുടെ വയറ്റത്തടിച്ചു...

  • @Bumblee542
    @Bumblee542 3 หลายเดือนก่อน +2

    Koppa mattulla train pidichu ettalla ee bharathinu vazhi orukkendath ella trainilum kerunnath manushyar thanne aa 2 train kond vannappol ellaam aayi enna oru yatrakarante marupade kondalla bhudhimutt bharathine pokkendath

    • @BipinBabu2024
      @BipinBabu2024 3 หลายเดือนก่อน +9

      You catch bus. People don't want India to develop. You get lost.

    • @BipinBabu2024
      @BipinBabu2024 3 หลายเดือนก่อน +8

      People like you do not want India to develop. You catch bus and go. 😅

    • @odin3221
      @odin3221 3 หลายเดือนก่อน

      @@BipinBabu2024how is this developement if only the upper class is benifitting for it. Do u think luxury is developement?

    • @Shijin0606
      @Shijin0606 3 หลายเดือนก่อน

      Onn poda Manda vande Bharat matram allalo priority ulla train...

    • @odin3221
      @odin3221 3 หลายเดือนก่อน +1

      @@Shijin0606 enna priority trains kuthi nirakkum munp railway vikasippikk. track enam koot. Ithippo sadha trainil daily poyi varan pattatha avastha aayi palarkum

  • @johnmathews6723
    @johnmathews6723 2 หลายเดือนก่อน

    സാധാരണ യാത്രക്കാർക്ക് പ്രയോജനപ്പെടുന്ന മറ്റെല്ലാ ട്രെയിനുകളുടെയും ഓട്ടം ഈ വന്ദേഭാരത് കാരണം തടസ്സപ്പെട്ടു. ഇതിനു വേണ്ടി മറ്റെല്ലാ വണ്ടികളും അവിടവിടെ പിടിച്ചിടുകയാണ്.

    • @Brave_islamic_fighter
      @Brave_islamic_fighter 2 หลายเดือนก่อน

      Once railway track upgradation is done, this issue will be resolved, it least not completely.

  • @sivadasps3947
    @sivadasps3947 2 หลายเดือนก่อน

    ഉപകരപ്രദമല്ലെങ്കിൽ പകരമായി നിങ്ങൽ വേറെ വണ്ടി ഒടിക്കുമോ? ലോകത്ത് എന്തൊക്കെ കാര്യങ്ങൽ ചർച്ച ചെയ്യാൻ ഉണ്ട്.ഉടായിപ്പ് പരിപാടിയുമായി ഓരോ channel ഇറങ്ങും 😂

  • @rajeevbhaskaran2828
    @rajeevbhaskaran2828 2 หลายเดือนก่อน

    വന്ദേഭാരത് ആർക്കുവേണ്ടി? സാധാരണക്കാർക്കു താങ്ങാൻ പറ്റാത്ത ചാർജ്. മറ്റുട്രെയുനുകൾ വഴിയിൽ പിടിച്ചിട്ട് ഈ ഒരെണ്ണത്തിനെ ഓടിച്ച് അത് നേട്ടമായി കണക്കാക്കാൻ കഴിയില്ല.

    • @Brave_islamic_fighter
      @Brave_islamic_fighter 2 หลายเดือนก่อน +2

      Ennittano ivide house full?
      Annan ellam free aayitt venam alle?
      😂😂😂
      Naanamille?
      Enthanu party? Antham kammi aayirikkum

    • @Root_066
      @Root_066 2 หลายเดือนก่อน

      എത്ര ചാർജ് ആണ് ചേട്ടന്റെ ഒരു ആഗ്രഹം? ഫ്രീ? ഒരു ട്രെയിൻ ഓടിക്കാനുള്ള ചിലവ് എത്ര എന്ന വല്ല പിടിപാടും ഉണ്ടോ?

  • @josephkj426
    @josephkj426 2 หลายเดือนก่อน

    Only for Rich people it's.

  • @jacobpappy6658
    @jacobpappy6658 2 หลายเดือนก่อน

    Super

  • @blur5760
    @blur5760 3 หลายเดือนก่อน +1

    Pinarayi sarkkar ❤❤

    • @anzikaanil
      @anzikaanil 3 หลายเดือนก่อน +2

      കൊതം കാണിച്ചു കൊടുക്ക്

    • @xhkmt2314
      @xhkmt2314 2 หลายเดือนก่อน

      😂

  • @blur5760
    @blur5760 3 หลายเดือนก่อน

    Pinarayi sarkkar ❤

  • @blur5760
    @blur5760 3 หลายเดือนก่อน

    Pinarayi sarkkar ❤❤❤

    • @Kuttoosan-loves-dakini
      @Kuttoosan-loves-dakini 2 หลายเดือนก่อน +2

      മാസപ്പടി സർക്കാര്