മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ ലോറി‌ | TATA 1210D | Vintage garage

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 428

  • @ManoramaonlineFasttrack
    @ManoramaonlineFasttrack  ปีที่แล้ว +90

    നിങ്ങൾക്കറിയാവുന്ന വിന്റേജ് വാഹനങ്ങളുടെ വിവരങ്ങൾ കമന്റായി രേഖപ്പെടുത്തൂ. വിഡിയോ ആയി ഇൗ ചാനലിൽ ഞങ്ങളത് എത്തിക്കാം...

    • @Kevinmathewmanayil
      @Kevinmathewmanayil ปีที่แล้ว +3

      Ajs bike

    • @Sarathkumar.s.s
      @Sarathkumar.s.s ปีที่แล้ว +2

      Thiruvananthapuram-Pappanamcode - Malayainkeezhu road പൂഴിക്കുന്ന് എന്ന സ്ഥലത്ത് ഇതുപോലെ ഒരു വിൻ്റേജ് ലോറി ഉണ്ട്. ആ റോഡിൻ്റെ ഓരം ചേർന്ന് കിടക്കും കാണാൻ വല്യ ഭംഗിയാണ്. അതൊന്നു ഈ ചാനലിൽ വീഡിയോയായി ഞ്ങളിലെയ്ക് എത്തിക്കാമോ? 😊

    • @faizytripzy
      @faizytripzy ปีที่แล้ว

      ​@@Sarathkumar.s.sഎനിക്ക് യൂട്യൂബി ചാനെൽ ഉണ്ട് നമ്പർ അല്ലെങ്കിൽ കൂടുതൽ വിവരങ്ങൾ തരാമോ

    • @wastedyouth797
      @wastedyouth797 ปีที่แล้ว

      4 into 4 alledo ..4 by 4 😏

    • @Sarathkumar.s.s
      @Sarathkumar.s.s ปีที่แล้ว +1

      @@faizytripzy ys

  • @saneeshsanu1380
    @saneeshsanu1380 ปีที่แล้ว +169

    രാജാവ് എന്നും രാജാവ് തന്നെ❤

  • @afsalpottackan1094
    @afsalpottackan1094 ปีที่แล้ว +207

    25 വര്ഷം മുന്നാണ് ഇവൻ ഞങ്ങളുടെ കൂടെ കൂടുന്നത്
    50 വർഷതിലെറേ. പ്രായമുള്ള ഈ ലോറി ഒരു യന്ത്ര സാമഗ്രി മാത്രമല്ലായിരുന്നു അത് സ്ഥിരോത്സാഹത്തിന്റെയും കഠിനാധ്വാനത്തിന്റെയും കാലങ്ങൾ എത്ര കഠിനമായാലും ഒരിക്കലും തളരാത്ത ഒരു മനുഷ്യന്റെ അചഞ്ചലമായ ആത്മാവിന്റെ പ്രതീകമായിരുന്നു
    ഈ ലോറിയും വാപ്പിച്ചിയും എണ്ണമറ്റ പരീക്ഷണങ്ങളിലൂടെയും ക്ലേശങ്ങളിലൂടെയും കടന്നുപോയ്ക്കൊണ്ടേ ഇരുന്നു
    എന്നിട്ടും എല്ലാ പരീക്ഷണങ്ങളെയും പരാജയപ്പെടുത്തി ഇപ്പഴും നില കൊള്ളുകയാണ്
    ഈ ലോറി ഞങ്ങള്ക് ഒരു ഉപജീവന മാർഗം മാത്രമല്ലായിരുന്നു
    ഈ ലോറിയുമായി ബന്ധപ്പെട്ട ഓർമകളെല്ലാം വിലപ്പെട്ടതാണ്
    എല്ലാം വലിച്ചെറിയാവുന്നതും എളുപ്പത്തിൽ മാറ്റാവുന്നതുമായ ഒരു ലോകത്ത്, കഠിനാധ്വാനത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും വിശ്വസ്തതയുടെയും മൂല്യത്തിന്റെ സാക്ഷ്യമായി പഴയ ലോറി നിലകൊള്ളുന്നു. ഇത് പഴയതും കാലഹരണപ്പെട്ടതുമായിരിക്കാം, പക്ഷേ ഇത് ഞങ്ങളുടെ കുടുംബത്തെ നന്നായി സേവിച്ചു,
    വാപ്പിച്ചിയുടെ പഴയ ലോറി അതിന്റെ ജീവിതാവസാനത്തോട് അടുക്കുമ്പോൾ, ഇത് പ്രതിഫലനത്തിന്റെയും നന്ദിയുടെയും സമയമാണ്. വർഷങ്ങളോളം അത് ഞങ്ങൾക്ക് നൽകിയ സേവനത്തിനും അത് സൃഷ്ടിച്ച ഓർമ്മകൾക്കും വികാരങ്ങൾക്കും നന്ദി.

    • @afsalpottackan1094
      @afsalpottackan1094 ปีที่แล้ว +1

    • @ajimontrap3277
      @ajimontrap3277 ปีที่แล้ว +1

      ❤️👍

    • @stylesofindia5859
      @stylesofindia5859 ปีที่แล้ว +4

      Bro വണ്ടി വിൽക്കാൻ താത്പര്യം ഉണ്ടോ? ഉയർന്ന വില നൽകാം നമ്പർ അയക്കുക

    • @harismch4379
      @harismch4379 ปีที่แล้ว +1

      ❤️

    • @azadaboobacker
      @azadaboobacker ปีที่แล้ว +4

      എഴുത്ത് ❤️🔥

  • @arjunaju7520
    @arjunaju7520 ปีที่แล้ว +93

    എന്തൊക്കെ പറഞ്ഞാലും ഇങ്ങനെ പഴക്കം ഉള്ള വണ്ടി ഇതേ പോലെ ഇപ്പോഴും കൊണ്ട് നടക്കുന്ന ആളുകളെ സമ്മതിച്ച് തന്നെ കൊടുക്കണം ❣️
    ഇങ്ങനെ ഉള്ള വണ്ടി ഇതേ പോലെ നന്നായി മൈന്റൈൻ ചെയ്ത് കൊണ്ട് നടക്കുന്നത് കാണുമ്പോൾ തന്നെ ഒരു സന്തോഷം ആണ് ❣️❣️❣️

  • @keralam-jx8fp
    @keralam-jx8fp ปีที่แล้ว +28

    ഇന്നും കേരളം ഭരിക്കുന്ന രാജാവ്, നമ്മുടെ സ്വന്തം തടിലോറി👌👌👌👌🔥🔥🔥

  • @thelastsonofkrypton
    @thelastsonofkrypton ปีที่แล้ว +13

    ലോറികളിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട design, ഭയാനക പെടുത്തുന്നതും, എന്നാൽ വേറിട്ട്‌ നിക്കുന്നതുമായും ഉള്ള ലുക്ക്‌... കുട്ടികാലത്തു ആക്‌സിഡന്റ് എന്ന് വാക്ക് കേട്ടാൽ ഓർമ്മ വരുന്നതും ഈ ലോറി മുഖം.... ഇത് ഓടിക്കുന്ന ഡ്രൈവർ അന്ന് ആ കാലത്ത് മിക്ക്യവാറും മെലിഞ്ഞ എന്നാൽ കൊമ്പൻ മീശ ഉള്ള അങ്കിൾമാർ ആയിരുന്നു... 🥰👌

  • @babumullakkara1955
    @babumullakkara1955 ปีที่แล้ว +53

    ചേട്ടന്റെ കഷ്ടപ്പാട് ഇതോടെ തീരും. ഒത്തിരി സിനിമയിൽ ഇനിയും ഈ വണ്ടി കാണാൻ ഭാഗ്യം ഉണ്ടാകും. നല്ല പ്രതിഫലം കിട്ടുകയും ചെയ്യും. ഇനി ഒരിക്കലും ഇത് വിൽക്കരുത്. ചേട്ടന്റെ സമയം തുടങ്ങി കഴിഞ്ഞു. All the very best👍👍

  • @pooram-media_creaction.
    @pooram-media_creaction. ปีที่แล้ว +28

    പൊളിക്കുകയോ കൊടുക്കുകയോ ചെയ്യില്ല.... ❤️ ഇങ്ങള് പൊളിയാ... 🥰

  • @mohamedashraf2920
    @mohamedashraf2920 ปีที่แล้ว +10

    video യിലേ അവസാനവാക്ക് ഉണ്ടല്ലോ...അതു പൊളിച്ചു ചേട്ടാ💯💥

  • @rifayathyakubrgm7722
    @rifayathyakubrgm7722 ปีที่แล้ว +124

    ഇതൊക്കെയാണ് വണ്ടിഭ്രാന്ത് എന്ന് പറഞ്ഞാൽ
    Mvd ക്കും പോലീസിനും ഇതൊക്കെ അറിയോ 🥰💪🔥🔥

  • @visibleworld6686
    @visibleworld6686 5 หลายเดือนก่อน +3

    എൻ്റമ്മോ എന്തൊരു ലുക്ക് ആണ്.... പൊളിച്ചു.... ഈ ലോറി ഓടിക്കാൻ തോന്നുന്നു... ഇതൊക്കെ ഓടിക്കാനും വേണം ഒരു ഭാഗ്യം

  • @sakhilraghavan6892
    @sakhilraghavan6892 ปีที่แล้ว +37

    മഹായാനം സിനിമയിൽ മമ്മൂക്ക ഇതു പോലെ ഒരു ലോറിയാണ് ഓടിച്ചത്

    • @jamshidak293
      @jamshidak293 ปีที่แล้ว +2

      ഞാൻ കരുതിയത് അത് ഇതാണെന്നാണ്

    • @typicaltamilan4578
      @typicaltamilan4578 6 หลายเดือนก่อน +1

      Yes same lorry😍

    • @abduljaseelpa1628
      @abduljaseelpa1628 6 หลายเดือนก่อน

      No,th-cam.com/video/hRTE0dWe8Zs/w-d-xo.html 55 kazhina orennam undu guys athanu thonane krs kld7143😎

  • @shameemali9046
    @shameemali9046 ปีที่แล้ว +169

    Oho ഈ വണ്ടിയാണ് അല്ലേ ആ പെയിന്റ് പരസ്യത്തിൽ ഉള്ളത്🔥👍

    • @MINNALGAMING2.0-z9s
      @MINNALGAMING2.0-z9s ปีที่แล้ว +4

      Kanda parayuvo uff 🔥🔥

    • @stylesofindia5859
      @stylesofindia5859 ปีที่แล้ว +3

      S bro

    • @karnnanrnair507
      @karnnanrnair507 ปีที่แล้ว +7

      പായാലും പൂപ്പലും പച്ചപന പൊലെ...😃

    • @abrahammathew355
      @abrahammathew355 ปีที่แล้ว +2

      😂🤣😅🤣😂

    • @abrahammathew355
      @abrahammathew355 ปีที่แล้ว +5

      അതെ 😁 Asian paint പരസ്യം 😌 പായലും പൂപ്പലും പച്ച പന പോലെ 😂😂

  • @amitnair5512
    @amitnair5512 ปีที่แล้ว +9

    This Truck is Pride of our Punjab ...Lots of Love from Boston

  • @usmanvp6148
    @usmanvp6148 ปีที่แล้ว +3

    എന്റെ ചെറുപ്പകാലത്ത് കണ്ട ലോറി - പഴയ വാഹനങ്ങൾ പെരുത്തിഷ്ടം

  • @truths2357
    @truths2357 ปีที่แล้ว +116

    യഥാർത്ഥ വാഹന പ്രേമി🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @യാത്ര-വ5ഞ
    @യാത്ര-വ5ഞ ปีที่แล้ว +6

    നല്ല അവതരണ രീതി ❤❤❤❤❤❤👍🏻and nice വീഡിയോ

  • @Solitude______seeker603
    @Solitude______seeker603 ปีที่แล้ว +5

    ഈ വണ്ടി കൊണ്ടുനടക്കുന്നയാൾ എന്തായാലും സ്വന്തം കുട്ടിയെപ്പോലെയാണ് നോക്കുന്നത് 👏വേറെ ഒന്നും പറയാനില്ല 💖

  • @JK-zr9zg
    @JK-zr9zg ปีที่แล้ว +3

    ലോറിയും ചേട്ടനും റയർ പീസ് തന്നെ... 💞💞

  • @harisp1847
    @harisp1847 ปีที่แล้ว +3

    വെട്ഫോർഡ് ഫാർഗോ ഡോഡ്ജ് 1210 D ,. SE. ഞങ്ങളുടെ വീട്ടുമുറ്റത്ത് നിർത്തിയിട്ട കാലം ഓർക്കുമ്പോൾ ഒരു വിസ്മയം

  • @govindankelunair1081
    @govindankelunair1081 ปีที่แล้ว +11

    സ്റ്റാർ ബെൻസ് ലോറി. 60 പതുകളിൽ ഇത്തരം വണ്ടികൾ വളരെ അപൂർവമായിമാത്രമേ കണ്ടിരുന്നുള്ളൂ.
    അഭിനന്ദനങ്ങൾ. നന്ദി.

    • @abduljaseelpa1628
      @abduljaseelpa1628 6 หลายเดือนก่อน

      th-cam.com/video/hRTE0dWe8Zs/w-d-xo.html 55 years krs

  • @abdussamedck
    @abdussamedck 6 หลายเดือนก่อน +7

    ഞാൻ ഓടിച്ചു തുടങ്ങിയ ലോറി . ആദ്യ ലോറികൾ Mercides Benz ആയിരുന്നു . ജർമൻ നിർമ്മിതം .
    പിന്നീട് അതേ മോഡലിൽ ടാറ്റാ ഇറക്കിTATA 1210 . അന്നത്തെ രാജാവായിരുന്നു .
    ഇത് 1210 D ആകാൻ സാധ്യതയില്ല 1210 മാത്രം .1210 D ( ഹൈ സ്പീഡ് ) 1971 ൽ ആണ് ഇറങ്ങിയതെന്നാണ് ഓർമ്മ .

  • @simpleman102
    @simpleman102 2 หลายเดือนก่อน

    ഇന്ന് 23-10-24 ൽ എന്റെ വീടിനടുത്തൂടെ പോയി. എനിക്ക് വീഡിയോ എടുക്കാൻ അവർ സഹകരിച്ചു. ..കുറച്ചു വയസായ ചേട്ടന്മാർ 🙏🙏🙏. ഒരു കാലഘട്ടത്തെ ഓർമിപ്പിച്ചു..ഇപ്പോഴാണ് ഈ വീഡിയോ കാണുന്നത്, ഞെട്ടിപ്പോയി ഇത്രയും ഫേമസ് ആയ ലോറി ആയിരുന്നോ ഇത് ❤️❤️❤️❤️🙏🙏🙏

  • @jos3106
    @jos3106 6 หลายเดือนก่อน +1

    ശങ്കരടി ചേട്ടന്റ സൗണ്ടുമായി ചെറിയൊരു സാമ്യം.... 💚💚

    • @neil.o4
      @neil.o4 4 หลายเดือนก่อน

      Sheriya ..

  • @LathifLathi-z3v
    @LathifLathi-z3v 6 หลายเดือนก่อน +14

    1968 കാലം മുള കയറ്റി പോകുന്ന ഈ ലോറി യിലാണ് ഇന്റെ ഏട്ടൻ എന്നെ യും കുട്ടി കോഴിക്കോട് കൊണ്ടുപോയത് 3 രൂപ ചാർജ് 😄

  • @NaVn_14
    @NaVn_14 ปีที่แล้ว +2

    തൊമ്മനും മക്കളും...🔥

  • @rafeeqkallingal69
    @rafeeqkallingal69 ปีที่แล้ว +28

    50 വയസ്സായെങ്കിലും എന്നാ ഒരിതാ .
    ❤❤❤

  • @vineethkakkatiri8155
    @vineethkakkatiri8155 ปีที่แล้ว +3

    മുന്നിലു... വല്ല്യ silencer.... വച്ച nte... കാർന്നോരെ........ പൊളി.... ✌️✌️✌️

  • @MuhammedAnees-zx2jn
    @MuhammedAnees-zx2jn 5 หลายเดือนก่อน +1

    ❤❤❤❤❤ദൈവം അനുഗ്രഹിക്കട്ടെ 🔥🔥🔥🔥🔥

  • @jrverna3425
    @jrverna3425 ปีที่แล้ว +1

    വളരേ കാലം നമ്മൾ ഉപയോകിച്ച വാഹനങ്ങളോടുള്ള ഒരു ആത്മബന്ധം ഒരു വല്ലാത്ത അനുഭവം തന്നെയാണ് നമ്മൾ വാഹനത്തിന് നൽകുന്ന പരിചരണവും സ്നേഹവും സുരക്ഷിത യാത്രയിൽ തിരിച്ചും പ്രതീക്ഷിക്കാം

  • @Ratheeshkumar-pb5pk
    @Ratheeshkumar-pb5pk 4 หลายเดือนก่อน +1

    Nosttu look 🥰

  • @hhgfhh634
    @hhgfhh634 ปีที่แล้ว +2

    ഒരുപാട് ഒരുപാട് ഇഷ്ടമായി ഈ വണ്ടി ❤❤❤❤❤

  • @sajanvarkalasarojam7182
    @sajanvarkalasarojam7182 ปีที่แล้ว +26

    സ്വന്തം വണ്ടി സിനിമയിൽ ഒകെ വരണമെങ്കിൽ ഇതിൽ കൂടുതൽ എന്തു ഭാഗ്യം 🥰

  • @VinodKumar-wm8cc
    @VinodKumar-wm8cc ปีที่แล้ว +5

    Itupoloru lorry njan Tamilnaattile Thanjavuril kandirunnu,Driverodu chodichappol old Benz military Truck Enna ariyaan kazhinjatu ,pakshe Atu ippozhum good condition👍👍💪🔥

  • @bikerforlifee
    @bikerforlifee ปีที่แล้ว +3

    Film feild il arelum ithu kaanunundel, lorry edukuanel ithu edukanam ee chettane support cheiyanam, ithu polikkan idayavathe varate.. 😊

  • @sijojose2016
    @sijojose2016 ปีที่แล้ว +4

    "കോതമംഗലം... അതാണ് 🤭😍💪💪

  • @brainrich1989
    @brainrich1989 ปีที่แล้ว +2

    എന്തോ... ഒരു feel ❤️.... പാവം തോന്നുന്നു 😊

  • @jkm245
    @jkm245 4 หลายเดือนก่อน +1

    ടാറ്റക്ക് ബെൻസിൽ പിറന്ന ഹൃദയത്തിന്റെ പിന്മുറക്കാരൻ 🔥

  • @bougainvillea8011
    @bougainvillea8011 ปีที่แล้ว

    എടാ മുത്തേ എന്തൊരു പൊളിയാണ് നിന്നെ കാണാൻ. ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏

  • @bibingeorge9666
    @bibingeorge9666 ปีที่แล้ว +23

    ഈ ചേട്ടനാണ് യഥാർത്ഥ വണ്ടി ഭ്രാന്തൻ അല്ലെങ്കിൽ വണ്ടി പ്രേമി എന്ന് പറയേണ്ടത് ഈ ചേട്ടനെയാണ്

  • @afth1234
    @afth1234 ปีที่แล้ว

    ഇവൻ്റെ ഒപ്പം പിടിക്കാൻ epolum ആരും ഇല്ല.

  • @manikandank.k9847
    @manikandank.k9847 ปีที่แล้ว +10

    നല്ല മനുഷ്യൻ പിന്നെ16000 വാടകക്ക് പോയപ്പോൾ 22000പിഴഈടാക്കിയ ഏമാൻമാരുടെ സ്വഭാവം എന്നും അങ്ങനെത്തന്നെയാണല്ലോ

  • @bibingeorge9666
    @bibingeorge9666 7 หลายเดือนก่อน +6

    ഈ കഴിഞ്ഞ ജനുവരി എട്ടാം തീയതി ഈ വണ്ടി ഞാൻ നേരിൽ കണ്ടു കട്ടപ്പനയ്ക്ക് എടുത്തുവച്ച്

  • @MedLife786
    @MedLife786 ปีที่แล้ว +2

    നല്ല മുതലാളി 😍

  • @mahimadhu1382
    @mahimadhu1382 ปีที่แล้ว +2

    വണ്ടി അത് ഒരു വികാരം തന്നെ💯

  • @sakeerkm39
    @sakeerkm39 4 หลายเดือนก่อน

    Glamour വണ്ടി... പണ്ട് കാലത്ത്
    'മണ്ണ്, മണൽ, കല്ല്, ഈറ്റ, തടി... കട്ടിലും നാട്ടിലും ഒരേപോലെ ആക്റ്റീവ് ആയിട്ടുള്ള ലോറികളായിരുന്നു ഈ മോഡൽ

  • @abhijithca6910
    @abhijithca6910 ปีที่แล้ว +14

    Old is gold ❤

  • @sanoojdevk872
    @sanoojdevk872 ปีที่แล้ว +1

    Ah last paranja dialogue mass ayi🌟

  • @ArunbabuR.S2427
    @ArunbabuR.S2427 ปีที่แล้ว +2

    Poliee 👌👌👌 nalla avatharanam... Nalla vandiee

  • @suneeshkumar7177
    @suneeshkumar7177 ปีที่แล้ว

    ചേട്ടന്റെ നല്ല മനസിന് നന്ദി..

  • @naveendevadas6346
    @naveendevadas6346 ปีที่แล้ว +4

    Editing super🎉❤

  • @jeringeorge9974
    @jeringeorge9974 ปีที่แล้ว +4

    Namda nellikuzhy vandi♥️💥

  • @sreedevdev9195
    @sreedevdev9195 ปีที่แล้ว +8

    എന്റെ നാട്ടിലും ഉണ്ടായിരുന്നു ഇതുപോലെ ഒരു ലോറി... അതിന്റെ പേര് saint marys

  • @pradeepkannur4253
    @pradeepkannur4253 ปีที่แล้ว +6

    യഥാർത്ഥ വാഹന പ്രേമി.!! ❤
    പക്ഷേ 2 വർഷം കഴിഞ്ഞാൽ നിരത്തിലിറക്കാനാവില്ല.. 15 വർഷത്തിലധികം പഴക്കുളള വാഹനങ്ങൾ നിരത്തിലിറക്കാനാവില്ല.

    • @Vintagesouls1
      @Vintagesouls1 ปีที่แล้ว

      ഒന്നു പോടോ 😂 പിന്നെ എന്തിനാ ടെസ്റ്റ്😂

    • @army12360anoop
      @army12360anoop ปีที่แล้ว

      അപ്പോൾ MVD അളിയൻമ്മാർക്കും മറ്റും ശമ്പളം വേണ്ടേ?

  • @BadBoy-nh6ip
    @BadBoy-nh6ip ปีที่แล้ว +11

    കോതമംഗലത്ത് ഉണ്ട് ഈ വണ്ടി'താപ്പാന എന്ന മൂവിയിൽ ഉള്ള വണ്ടി ആണ് ഇത് മമ്പുറം

  • @kebasheer8194
    @kebasheer8194 ปีที่แล้ว +10

    അഷറഫ് നെല്ലിക്കുഴി
    ബാല്യകാല സുഹൃത്തും കൂട്ടുകാരനും
    👍👍👍👍👍👍👍👍👍👍👍👍

  • @jacksparow9506
    @jacksparow9506 ปีที่แล้ว +8

    Nellikuzhi യിലെ വണ്ടി
    ഈ വണ്ടി വേറെ ഒരു സിനിമയിലും ഉണ്ട്... മമ്മുക്കയുടെ തപ്പനായിൽ പോത്തുക്കളെ കൊണ്ടുവരുന്ന സീൻ ഇൽ... 😊

    • @aneeshmuhammed1693
      @aneeshmuhammed1693 ปีที่แล้ว

      വജ്രത്തിലെ ലോറി ഇതാണോ

    • @virtuousman794
      @virtuousman794 3 หลายเดือนก่อน

      ​@@aneeshmuhammed1693അല്ല അത് എന്റെൽ ഉണ്ടായിരുന്നു... ഒരു മോഹം തോന്നി മൊത്തം പൊളിച്ചു പണിതപ്പോ തൃശൂർ ഉള്ള പഴയ മുതലാളിക്ക് തിരിച്ചു വേണമെന്ന് ആഗ്രഹം.. തിരിച്ചു കൊടുത്തു അവിടെ ഉണ്ട് ഇപ്പോൾ തച്ചാറയിൽ ക്രൈൻ സർവീസ്

  • @ajeeshs1883
    @ajeeshs1883 ปีที่แล้ว +8

    1210 D നല്ല വണ്ടിയാണ് ............പാറമടകളിൽ SE കയറാത്ത കയറ്റങ്ങൾ ഇത് ഒറ്റയടിക്ക് കയറും !!

  • @baburajavittam9746
    @baburajavittam9746 6 หลายเดือนก่อน

    Housing SE yude aanu.Enikkum undayirunnu,1210D benz.super

  • @aswinshabu6154
    @aswinshabu6154 ปีที่แล้ว +2

    Kothamangalam kaaran💥

  • @Salam-ri2lu
    @Salam-ri2lu ปีที่แล้ว

    Pollichu muthe raja we Bala 😮😮😮😮

  • @miniatureworld2174
    @miniatureworld2174 ปีที่แล้ว +1

    Uff ആ ലുക്ക്‌ 🔥🔥🔥

  • @sivaprasad6308
    @sivaprasad6308 ปีที่แล้ว +1

    Presentation 💥

  • @Vishnu-ms7tw
    @Vishnu-ms7tw ปีที่แล้ว +4

    Last dialogue poli

  • @pradeeps9617
    @pradeeps9617 ปีที่แล้ว +1

    ഞാൻ ഡ്രൈവിംഗ് പഠിച്ചത് ഇതിൽ ആണ് കൊല്ലം ഗുഡ്‌ഷീഡിൽ

  • @pcjvlogs3179
    @pcjvlogs3179 6 หลายเดือนก่อน +1

    നേരത്തെ ഈ ലോറി തിരുവല്ല ഭാഗത്തു വിഷ്ണു എന്ന പേരിൽ ഓടിയതായിരുന്നോ എന്നൊരു സംശയം 🙏🏻

  • @basilreji7541
    @basilreji7541 ปีที่แล้ว +3

    Kothamangalam ❤

  • @ideaokl6031
    @ideaokl6031 6 หลายเดือนก่อน

    അവതരണം👍🏻👍🏻👍🏻👍🏻👍🏻👍🏻👍👍👍👍

  • @Kevinmathewmanayil
    @Kevinmathewmanayil ปีที่แล้ว +6

    എൻറെ വീടിനടുത്തുളള മലൻകര estateൽ ഇങ്ങനെ benze lorry ഉണ്ടായിരുന്നു ഇപ്പോൾ അവനെ കാണാൻ ഇല്ല 🥰🥰🥰

    • @ajmalshifa2430
      @ajmalshifa2430 ปีที่แล้ว +1

      തൊടുപുഴക്കാരൻ 🥰😍

  • @subeeshac6115
    @subeeshac6115 ปีที่แล้ว

    Adipoliyanallo 🤩👌 mass effect TATA

  • @shyjuindian953
    @shyjuindian953 6 หลายเดือนก่อน

    നല്ല അവതരണം...... ❤🎉

  • @babeeshcv2484
    @babeeshcv2484 ปีที่แล้ว +3

    Wow🔥👍🔥

  • @jejifrancis6268
    @jejifrancis6268 4 หลายเดือนก่อน

    വ്യത്യാസം അല്ല വ്യത്യസ്തത.

  • @RiyazRiya-oe5rt
    @RiyazRiya-oe5rt ปีที่แล้ว +4

    TATA💟

  • @AnilkumarAnil-om3mc
    @AnilkumarAnil-om3mc ปีที่แล้ว +1

    സിംഗിൾ ഗ്ലാസ്‌ ഉള്ളത് benz L 312 ആണ്

  • @DineshgopiDinesgg
    @DineshgopiDinesgg 4 หลายเดือนก่อน +1

    👌👌

  • @truths2357
    @truths2357 ปีที่แล้ว +16

    Daimler and Carl Benz❤❤❤

  • @JG-ue8vp
    @JG-ue8vp ปีที่แล้ว +2

    Housing brake SE യുടെ ആണ്

  • @rashidramzan5196
    @rashidramzan5196 ปีที่แล้ว +1

    Polikkyo... Kodukkuoo.. Cheyyilla❤🫂😘

  • @adhithyanb6598
    @adhithyanb6598 ปีที่แล้ว +2

    Adipoli lorry Anna beauti power 🔥🔥

  • @lajujames5523
    @lajujames5523 ปีที่แล้ว +7

    Vehicle is power but also owner is high power.

  • @mafsal007
    @mafsal007 6 หลายเดือนก่อน

    വണ്ടി കാണുമ്പോ തന്നെ പേടി ആവുന്ന്,,,, കൊല്ലാൻ വരുന്ന പോലെയുണ്ട് 😄

  • @VinodvNair-fb3cv
    @VinodvNair-fb3cv ปีที่แล้ว +6

    ചേട്ടാ ആ ബോഡി അങ്ങ് മാറ്റി. പുതിയ മോഡൽ ബോഡി കെട്ടി. പവർ സ്റ്റിയറിങ്ങ് പുതിയ ടൈപ്പും ഫിറ്റ് ആക്കിയാൽ . വണ്ടി പുതിയതും. എൻഞ്ചിൻ പഴയതും ആക്കിയാൽ . നല്ല മൈലേജും . കിട്ടും ഓടുന്നത് മുഴുവനും ലാഭവും ആക്കാം. 3 പെർമിറ്റ് എടുത്താൽ ആ വണ്ടിക്ക് സ്ഥിരം ഓട്ടം ഉണ്ടാകും. ഒന്ന് പരീക്ഷിച്ച് നോക്കു ....

    • @mithunm.j6555
      @mithunm.j6555 6 หลายเดือนก่อน

      എടാ വിഡ്ഢി ബോഡി മാറ്റിയാൽ പഴമ പോകും ബോഡിൽ യിൽ ഉള്ള dent ഒക്കെ പുട്ടി ഇട്ട് നികത്തി നല്ലപോലെ പെയിന്റ് അടിക്കാൻ അറിയാവുന്നവരുടെ കയ്യിൽ കൊടുത്താൽ വണ്ടി കുട്ടപ്പൻ ആകും ഇത് പെയിന്റ് അടിക്കാൻ അറിയാത്ത ഏതോ തന്ത ഇല്ലാത്തവൻ പെയിന്റ് അടിച്ചതാണ് കണ്ടാൽ അറിയാം

    • @arkmedialivechannel8166
      @arkmedialivechannel8166 3 หลายเดือนก่อน

      മാഷേ ഇത് vintage വാഹനമാണ്... പഴകുന്തോറും ഇതിൻറെ മൂല്യം കൂടിക്കൊണ്ടേയിരിക്കും..

  • @eldhosemathew9622
    @eldhosemathew9622 ปีที่แล้ว +3

    Aattam item 🔥🔥🔥🔥🔥

  • @Rope.rider693
    @Rope.rider693 ปีที่แล้ว +1

    Rare സാധനം ❤

  • @manchestercity8874ഈഴവ
    @manchestercity8874ഈഴവ ปีที่แล้ว +1

    King ♥️🌹

  • @adkdev-qn7dv
    @adkdev-qn7dv 6 หลายเดือนก่อน

    huge respect sir celebrity level vandi

  • @nihadmuhammednoohu9707
    @nihadmuhammednoohu9707 ปีที่แล้ว +1

    Srart ചെയ്യുമ്പോൾ ഉള്ള സൗണ്ട് കൂടി കേൾപ്പിക്കാമായിരുന്നു

  • @laxtenentertinements1505
    @laxtenentertinements1505 ปีที่แล้ว

    Paint adich othikkiyidum.. Kodukkilla 😌❤️

  • @jinnn143
    @jinnn143 ปีที่แล้ว +4

    4×4 പറയാം..ലിവർ ഒക്കെ ഉണ്ട്..👍 bt ഫ്രണ്ട് ഹൌസിംഗ്‌ ഇല്ല..അത് കളഞ്ഞു..😔.അതും കൂടി ഉണ്ടെങ്കിൽ..യാ മോനെ..🎉❤

  • @Guh-l2jn
    @Guh-l2jn ปีที่แล้ว +3

    TATA🔥❣️

  • @ashrafashrafpk2150
    @ashrafashrafpk2150 ปีที่แล้ว +2

    Air breake...?

  • @AKASHKS-gb6kc
    @AKASHKS-gb6kc 4 หลายเดือนก่อน

    Vintege king ❤❤❤❤

  • @fahiandpachu1586
    @fahiandpachu1586 ปีที่แล้ว

    Good effort, god bless you....sure...

  • @sajinsomarajan
    @sajinsomarajan ปีที่แล้ว +3

    ശബ്ദം കേൾപ്പിക്കാമായിരുന്നു...

  • @jayadasansubramanian8306
    @jayadasansubramanian8306 5 หลายเดือนก่อน

    പാലക്കാട്‌ ടൗണിൽ ഇതുപോലൊരു വണ്ടി ഉണ്ട്, സിമന്റ്‌ കൊണ്ടുപോകുന്നത് KLP reg.

  • @akshayantony4205
    @akshayantony4205 5 หลายเดือนก่อน

    Last dailogue 🔥🔥

  • @AkhiLKalarickaN
    @AkhiLKalarickaN ปีที่แล้ว +2

    ഞാൻ കണ്ടിട്ടുണ്ട് cloudnine hotel ന്റെ opposite stand il കിടക്കുന്നത്.. 🥰❤❤

  • @yahiya999dajam7
    @yahiya999dajam7 ปีที่แล้ว +3

    ഇതാണ് യഥാർത്ഥ വാഹന (പേമി

  • @AnishMarlboro
    @AnishMarlboro ปีที่แล้ว

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ലോറി ഇത് ഏത് മോഡൽ ആണ്