ഈ വീഡിയോ കണ്ടപ്പോൾ പറഞ്ഞതൊക്കെ സത്യമായിട്ടു തന്നെ തോന്നി. അതു തിരുവമ്പാടി കൃഷ്ണൻ തന്നെയാണെന്നും ബോധ്യമായി ആദ്യം പറഞ്ഞ ചേട്ടൻ കാര്യങ്ങൾ വിശദീകരിച്ചപ്പോൾ തന്നെ ഒരു രൂപവും ഭാവവും മനസ്സിലുണ്ടായി. കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാൻമാർ. ഞാനും ആ ദിവസം വേറെ ഒരു ക്ഷേത്രത്തിൽ എൻ്റെ അച്ഛനു വേണ്ടി ബലിയിട്ടിരുന്നു. ബലിയിടുക അഥവാ പിതൃക്കളെ പുണ്യദിനത്തിൽ സ്മരിക്കുക എന്ന കർമ്മത്തെ അനുഗ്രഹിക്കുക വഴി അതിൻ്റെ പ്രാധാന്യത്തെ ഈ കാലഘട്ടത്തിൽ ബോധ്യപ്പെടുത്തുക കൂടിയാണ് കണ്ണൻ ചെയ്തത്. തിരുവമ്പാടി കണ്ണന് നൂറു നൂറു നമസ്കാരം🙏🙏🙏
പ്രിയ ഭക്തജനങ്ങളെ. ആ ബാലനെ കണ്ടവരിൽ ആരെങ്കിലും ചിത്രകാരന്മാരുണ്ടോ?എങ്കിൽ നിങ്ങളുടെ മനസിൽ പതിഞ്ഞ ആരൂപം ഒന്നുവരക്കാമോ? ഞങ്ങൾക്കും ഞങ്ങളുടെ മനോമുകുരത്തിൽ ആ കണ്ണനെ ഒരു നോക്കു കാണാൻ കണ്ണാ
കഥ തിരക്കഥ സംഭാഷണം സംവിധാനം-കണ്ണൻ പൂജാരി. നിർമ്മാണം -അമ്പലക്കമ്മിറ്റി. അഭിനയിച്ചത് - ബാലതാരം സുഭാഷ് (അമ്പലം ട്രസ്റ്റിയുടെ മകൻ) ഛായാഗ്രഹണം സിസിടിവി എഡിറ്റിംഗ് - കണ്ണൻ പൂജാരിയുടെ അസിസ്റ്റന്റ് ഷിജു. പടം എല്ലായിടത്തും വിജയകരമായി ഓടിക്കൊണ്ടിരിക്കുന്നു. ഭക്തജന പ്രവാഹത്തിൽ അമ്പലം ട്രസ്റ്റിക്ക് നല്ല വരുമാനം. 🤔
എന്റെ മോൾ കുഞ്ഞായിരുന്നപ്പോൾ ഗുരുവായൂർ പോയിരുന്നു. തൊഴുതതിനു ശേഷം തുലാഭാരം നടത്തുന്നതിന്റെ അടുത്ത് ഇരിക്കുകയായിരുന്നു. അപ്പൊ മോൾക്ക് പഴം വേണം. പുറത്തു കടക്കുമ്പോൾ വാങ്ങിത്തരാമെന്നു പറഞ്ഞു ഞാൻ. കുറച്ചു കഴിഞ്ഞപ്പോൾ ഒരാൾ വന്നു മോൾക്ക് പഴം കൊടുത്തു. അകത്തു നിന്ന് കിട്ടിയതാ കഴിച്ചോളാൻ പറഞ്ഞു. ഞാൻ മോൾക്ക് പഴം കൊടുത്തിട്ടു നോക്കിയപ്പോൾ ആ ആളെ കാണാനില്ല. അത് ഭഗവാൻ കൃഷ്ണൻ ആയിരിക്കാം. 🙏🙏🙏ഹരേ കൃഷ്ണാ...
ഞാൻ അന്തമായി എന്തും വിശ്വസിക്കുന്ന ഒരാളല്ല. എങ്കിലും കൃഷ്ണ ഭഗവാന്റെ കാര്യത്തിൽ എനിക്കും ചില അനുഭവങ്ങൾ ഉണ്ട് . ഞാനത് ആരോടും പറയാറില്ല. എനിക്കും എന്റെ ഭാര്യക്കും ബോദ്ധ്യമുണ്ട് താനും എനിക്കെന്തെങ്കിലും നഷ്ടപ്പെട്ടാൽ അത്ര ദൂരയല്ലാതെ ഒരു കൃഷ്ണ ക്ഷേത്രമുണ്ട്. ഞനദ്ധേഹത്തെ വിളിച് പ്രാർത്ഥിക്കും . വൈകാതെ അത് തീരി കെ ലഭിക്കും. അങ്ങനെ നഷ്ടപ്പെട്ടതെല്ലാം തിരികെ ലഭിയ്യട്ടുണ്ട്. ഞങ്ങളതിന്നും വിശ്വസിക്കുന്നു.
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഇത് കേട്ടപ്പോൾ ഭഗവാനെ നേരിൽ കണ്ട അനുഭൂതി ആണ് എനിക്ക് അനുഭവപ്പെട്ടത് ഇത് കേൾക്കാതെ പോയിരുന്നു എങ്കിൽ തീരാനഷ്ടമായേനെ രാധയെ കൃഷ്ണ
ഹരേ കൃഷ്ണാ വളരെ ആശ്ചര്യത്തോടെയും ഭക്തിയോടെയും കൂടി യാണ് ഇത് കേൾക്കുന്നത്പൊന്നുണ്ണി ❤കണ്ണാമായ കണ്ണാ ❤എല്ലാവരെയും അനുഗ്രഹിക്കണേ നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ🙏❤🙏❤🙏❤🙏
ഞങ്ങൾ ഗുരുവായൂർ അമ്പലത്തിൽ പോയി അകത്തു തൊഴുതു പെട്ടന്നു എന്റെ അമ്മ പ്രസാദം വാങ്ങാൻ കൈകൾ നീട്ടി നിന്നപ്പോൾ ഞാൻ പുറത്തേക്കു ഓടി പെട്ടന്നു അമ്മ പേടിച്ചു പ്രസാദം വാങ്ങാതെ എന്നെ തേടി പുറത്തേക്കു വന്നു അവസാനം അമ്മെക്കു പ്രസാദം കിട്ടിയില്ലലോ എന്ന് വിചാരിച്ചു വിഷമിച്ചു പ്രസാദം വാങ്ങാൻ ഒന്നുകൂടി കണ്ണനെ കണ്ടു തൊഴുതു എന്നിട്ടും പ്രസാദം കിട്ടിയില്ലാ പ്രസാദം വാങ്ങാൻ നീട്ടിയ കൈകൾ താഴ്ത്താതെ അങ്ങനെ നിൽക്കുകയായിരുന്നു എന്റെ അമ്മ... പെട്ടന്ന് ഒരു ആൾ അമ്മയുടെ അരികിലക്കു വന്നു ഒരു പൊതി അമ്മയുടെ നേരെ നിട്ടീ എന്നിട്ട് പറഞ്ഞു കളഭാമാണ് കുട്ടി വാങ്ങിച്ചോളൂ... അമ്മ അതു വാങ്ങി തുറന്നപ്പോൾ പ്രസാദം അമ്മ പെട്ടന്ന് നോക്കിയപ്പോൾ അയാൾ അങ്ങോട്ടു പോയി കഴിഞ്ഞു അമ്മ പെട്ടന്നു അങ്ങോട്ടു ഓടി പോയി എല്ലാടവും തിരഞ്ഞു പക്ഷേ എവിടെയും അയാളെ കണ്ടില്ല അതു ഉണ്ണിക്കണ്ണൻ തന്നെയാണ് എന്നു വിശ്വസിക്കുന്നു.... 🙏🏻🙏🏻🙏🏻
ഗുരുവായൂർ പോയപ്പോൾ, മനുഷ്യരൂപത്തിൽ ഭഗവാനെ കാണണം എന്ന് മനസിൽ പ്രാർത്ഥിച്ചു! എന്നെ അത്ഭുതപ്പെടുത്തി ഞാനാ കാഴ്ച കണ്ടുപക്ഷേ അപ്പോൾ അത് മനസിലാക്കാനോ സംസാരിക്കാനോ സാധിച്ചില്ല! ഹരേ കൃഷ്ണ
ഞാൻ ഒരു പാട് ഭക്തയല്ല. പക്ഷേ ഭഗവാൻ എന്നെ കൊണ്ടു നടക്കുന്നു. ഒരു പാട് അനുഭവങ്ങൾ. അതിൽ ഒന്ന് പറയാം.,,......... ഞങ്ങളുടെ പുതിയ വീടിന്റെ പാൽ കച്ചാലിനു ഭഗവാനോട് പറയുവാൻ പോയി. വയ്കിട്ട് ദീപാരാധന കഴിഞ്ഞു 3 പ്രാവശ്യം ഭഗവാനെ തൊ ഴുതു. പിന്നെ അത്താഴത്തിനു ക്യു വിൽ നിക്കുവാൻ പോയി. പക്ഷേ അവിടെ അടച്ചു. തീർന്നു ഇനി ആരും നിൽക്കണ്ടന്നു പറഞ്ഞു. എനിക്ക് വല്ലാത്ത സങ്കടം തോന്നി തോന്നി. ഒരു ചായയും വടയും കഴിച്ചാലും മതി എനിക്ക്. പക്ഷെ ഭഗവാന്റ ഒരു പിടി ചോറ് എനിക്ക് വേണമായിരുന്നു. ഞാൻ അന്നദാനപുരയുടെ അവിടെ നിന്ന് വിഷമിച്ചു. പെട്ടെന്ന് പെട്ടെന്ന് വെളുത്ത 35 വയസ്സ് തോന്നുന്ന ഒരു പയ്യൻ പടിഞ്ഞാറെ നടയുടെ അടുത്തുനിന്നു വന്നിട്ട് അവിടെ നിന്നും ഒരു ഇല എടുത്തു തുടച്ചു തന്നു എന്നിട്ട് പറഞ്ഞു ആ ഉരുളിയിൽ ചോറുണ്ട് എടുത്തു കഴിച്ചോളൂ ന്ന്. ഞാൻ ചോറ് എടുത്തപ്പോൾ വിളബുന്ന് ഒരു അമ്മ എനിക്ക് കറിയും കൊണ്ടു വന്നു തന്നു. ഭഗവാനെ ഞാൻ ഒരു പാട് വേദനിപ്പിച്ചോ എന്ന ചോദ്യം ആണ് ഇപ്പോൾ എനിക്കുള്ളത്. ഇത് സത്യം ആണ്..
വളരെ അപ്രതീക്ഷിതമായാണ് എൻ്റെ ഒരു ഉറ്റ സുഹൃത്തിൻ്റെ മകൻ്റെ വിവാഹത്തിന് ഈ അമ്പല നടയിലെത്തി ഭഗവാനെ പുറത്തുനിന്നും തൊഴുവാനുള്ള ഭാഗ്യം സിദ്ധിച്ചത്.... കുളിച്ച് ഈറനണിഞ്ഞു തൊഴുവാനിഷ്ടം എന്നതുകൊണ്ട് മാത്രമാണ് നാലമ്പലത്തിലേക്ക് കയറാതിരുന്നത്.... ആ ക്ഷേത്രനടയിലൊരുപാട് നേരം ചിലവഴിച്ചു.... ഏറെ അനുഗ്രഹമായി അനുഭവപ്പെട്ടു.... ഇനിയുമൊരിക്കൽ അവിടെ ദർശനം നടത്താനുള്ള ഭാഗ്യം ഭഗവാൻ അനുഗ്രഹിച്ചു തരട്ടെ, എല്ലാ ഭക്തർക്കും ഭഗവാൻ്റെ അനുഗ്രഹം ലഭിക്കട്ടെ എന്ന പ്രാർത്ഥനയോടെ .... 🙏🙏🙏
കൃഷ്ണ അനുഭവം ഒരു പ്രത്യേക അനുഭൂതി യാണ് ഉണ്ടാക്കുക അത് അനുഭവിച്ച വര്‍ക്ക് മാത്രം അറിയാം. അത് എനിക്ക് ഉണ്ടായിരുന്നു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചു. കണ്ണന്‍ അങ്ങനെയാണ് പല രൂപത്തില്‍ വരും. നമ്മൾ പോലും അറിയാതെ. 🙏🙏🙏🙏ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
അതിന് ഒരു ഉത്തരം മാത്രം സാക്ഷാൽ ഉണ്ണി കണ്ണന്‍ തന്നെ അദേഹത്തിന്റെ മാതാപിതാക്കൾക്കു വേണ്ടി വന്നതായിരിക്കും അല്ലങ്കിൽ ആ പ്രദേശ വാസികൾ ആരെങ്കിലും അദേഹത്തിന്റെ പ്രിയ ഭക്തര്‍ ഉണ്ടായിന്നിരിക്കാം അവരുടെ അപേക്ഷ പ്രകാരം ഭഗവാൻ നേരില്‍ വന്ന് ബലി നൽകിയതാവാം ഭക്തവൽസലനും ലീലധാരിയുംആണ് ഭഗവാന്‍ hare krishna
വിശ്വസിക്കാം.. ഞാൻ പല വട്ടം കൃഷ്നെ ദർശിച്ചിട്ടുണ്ട്. പക്ഷെ അതെല്ലാം സ്വപ്നത്തിൽ മാത്രമായിരുന്നു..ഉണ്ണികണ്ണന്റെ ദർശനത്തിന് സുവർണ അവസരം ലഭിച്ച അവിടെ ക്കൂടിയിരുന്ന എല്ലാവരുടെയും ഭാഗ്യം. 🙏ഹരേ കൃഷ്ണ 🙏
ഈ വീഡിയോ കണ്ടപ്പോൾ പറഞ്ഞതൊക്കെ സത്യമായിട്ടു തന്നെ തോന്നി. അതു തിരുവമ്പാടി കൃഷ്ണൻ തന്നെയാണെന്നും ബോധ്യമായി ആദ്യം പറഞ്ഞ ചേട്ടൻ കാര്യങ്ങൾ വിശദീകരിച്ചപ്പോൾ തന്നെ ഒരു രൂപവും ഭാവവും മനസ്സിലുണ്ടായി. കാണാതെ വിശ്വസിക്കുന്നവർ ഭാഗ്യവാൻമാർ. ഞാനും ആ ദിവസം വേറെ ഒരു ക്ഷേത്രത്തിൽ എൻ്റെ അച്ഛനു വേണ്ടി ബലിയിട്ടിരുന്നു. ബലിയിടുക അഥവാ പിതൃക്കളെ പുണ്യദിനത്തിൽ സ്മരിക്കുക എന്ന കർമ്മത്തെ അനുഗ്രഹിക്കുക വഴി അതിൻ്റെ പ്രാധാന്യത്തെ ഈ കാലഘട്ടത്തിൽ ബോധ്യപ്പെടുത്തുക കൂടിയാണ് കണ്ണൻ ചെയ്തത്.
തിരുവമ്പാടി കണ്ണന് നൂറു നൂറു നമസ്കാരം🙏🙏🙏
താങ്കൾ ആണ് ഈ ലോകത്തിലെ ഏറ്റവും വലിയ ഭാഗ്യം ചെയ്ത ആൾ
എൻ്റെ കണ്ണാ ഇത് കേൾക്കുമ്പോൾ തന്നെ കണ്ണ് നിറയുന്ന 'ഭഗവാൻ വന്നതു തന്നെയാണ്. കൃഷ്ണാ കാത്തുരക്ഷിയ്ക്കണേ
😂
Hare Krishna hare krishna
Hare krishnan Guruvayoorappa Sharanam Om Nama Sivaya 👌 👍 🙏🏾
എനിക്കും ഇത് കേട്ട് കണ്ണുനീർ ഒഴുകുന്നു
കുട്ടിയെ കണ്ടവർ(കണ്ണനെ )ഭാഗ്യവാൻ മാർആണ് ട്ടോ എന്റെ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻
Athentha tto
എന്റെ കണ്ണാ സ്വപ്നത്തിലെങ്കിലും ഒരു ദർശനം തരണേ 🙏🙏🙏🙏🙏
എനിക്ക് കിട്ടിയിട്ടുണ്ട്.. ഒത്തിരി തവണ.. അതും ഞാൻ ആഗ്രെഹിച്ച രീതിയിൽ... ഹരേകൃഷ്ണ.. ❤🙏
പ്രിയ ഭക്തജനങ്ങളെ. ആ ബാലനെ കണ്ടവരിൽ ആരെങ്കിലും ചിത്രകാരന്മാരുണ്ടോ?എങ്കിൽ നിങ്ങളുടെ മനസിൽ പതിഞ്ഞ ആരൂപം ഒന്നുവരക്കാമോ? ഞങ്ങൾക്കും ഞങ്ങളുടെ മനോമുകുരത്തിൽ ആ കണ്ണനെ ഒരു നോക്കു കാണാൻ കണ്ണാ
❤🙏
😂😂😂
കഥ തിരക്കഥ സംഭാഷണം സംവിധാനം-കണ്ണൻ പൂജാരി.
നിർമ്മാണം -അമ്പലക്കമ്മിറ്റി.
അഭിനയിച്ചത് - ബാലതാരം സുഭാഷ് (അമ്പലം ട്രസ്റ്റിയുടെ മകൻ)
ഛായാഗ്രഹണം സിസിടിവി എഡിറ്റിംഗ് - കണ്ണൻ പൂജാരിയുടെ അസിസ്റ്റന്റ് ഷിജു.
പടം എല്ലായിടത്തും വിജയകരമായി ഓടിക്കൊണ്ടിരിക്കുന്നു. ഭക്തജന പ്രവാഹത്തിൽ അമ്പലം ട്രസ്റ്റിക്ക് നല്ല വരുമാനം. 🤔
ഞാനും വിശ്വസിക്കുന്നു, അത് ഉണ്ണിക്കണ്ണൻ തന്നെ 🥰🥰🥰🥰ചക്കര 🥰
എന്റെ മോൾ കുഞ്ഞായിരുന്നപ്പോൾ ഗുരുവായൂർ പോയിരുന്നു. തൊഴുതതിനു ശേഷം തുലാഭാരം നടത്തുന്നതിന്റെ അടുത്ത് ഇരിക്കുകയായിരുന്നു. അപ്പൊ മോൾക്ക് പഴം വേണം. പുറത്തു കടക്കുമ്പോൾ വാങ്ങിത്തരാമെന്നു പറഞ്ഞു ഞാൻ. കുറച്ചു കഴിഞ്ഞപ്പോൾ ഒരാൾ വന്നു മോൾക്ക് പഴം കൊടുത്തു. അകത്തു നിന്ന് കിട്ടിയതാ കഴിച്ചോളാൻ പറഞ്ഞു. ഞാൻ മോൾക്ക് പഴം കൊടുത്തിട്ടു നോക്കിയപ്പോൾ ആ ആളെ കാണാനില്ല. അത് ഭഗവാൻ കൃഷ്ണൻ ആയിരിക്കാം. 🙏🙏🙏ഹരേ കൃഷ്ണാ...
ഭഗവാനെ കൃഷ്ണാ 🙏🙏🙏
കൃഷ്ണാ ഗുരുവായൂരപ്പാ ഉണ്ണി ക്കണ്ണാ രക്ഷിയ്ക്കണ്ടേ .
ഭഗവാനേ കൃഷ്ണ ഇത് കേട്ടപ്പോൾ കണ്ണനേ കണ്ടവർ എത്ര ഭാഗ്യവന്മാർ ഇത് ഭഗവാൻ തന്നെ സംസശയമില്ല
😂😂😂😂😂😂😂😂
🙏🙏🙏🙏🙏🙏🙏
എന്റെ കണ്ണാ എന്റെ വിഷയം നിനക്ക് അറിയാമല്ലോ... നിന്റെ മായാലീലകൾ വച്ച് ഞങ്ങളുടെ വിഷയത്തിൽ ഇടപെട്ട് പൂർണ്ണ സമാദാനം തരണേ 🙏🙏🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏
ഭഗവാൻ പല രൂപത്തിലും ഭാവത്തിലും വരും അതാണ് എൻറെ ഉണ്ണി കണ്ണൻ❤❤❤
ഹരേ കൃഷ്ണ.. എന്തു ഭാഗ്യം ആ കുട്ടിയെ കണ്ട നിങ്ങളൊക്കെ...അത് കണ്ണൻ തന്നെ...
ഈ വീഡിയോ കാണാനായതു ഭാഗ്യമാണ് അത് സാക്ഷാൽ പൊന്നുണ്ണി കണ്ണൻ തന്നെ കൃഷ്ണാ.....
എൻ്റെ കണ്ണാ ഇത് കേൾക്കുമ്പോൾ തന്നെ കണ്ണ നിറയുന്നു മായാലിലകൾ കാത്തേ ളണേ കൃഷ്ണാ
ഞാൻ അന്തമായി എന്തും വിശ്വസിക്കുന്ന ഒരാളല്ല. എങ്കിലും കൃഷ്ണ ഭഗവാന്റെ കാര്യത്തിൽ എനിക്കും ചില അനുഭവങ്ങൾ ഉണ്ട് . ഞാനത് ആരോടും പറയാറില്ല. എനിക്കും എന്റെ ഭാര്യക്കും ബോദ്ധ്യമുണ്ട് താനും എനിക്കെന്തെങ്കിലും നഷ്ടപ്പെട്ടാൽ അത്ര ദൂരയല്ലാതെ ഒരു കൃഷ്ണ ക്ഷേത്രമുണ്ട്. ഞനദ്ധേഹത്തെ വിളിച് പ്രാർത്ഥിക്കും . വൈകാതെ അത് തീരി കെ ലഭിക്കും. അങ്ങനെ നഷ്ടപ്പെട്ടതെല്ലാം തിരികെ ലഭിയ്യട്ടുണ്ട്. ഞങ്ങളതിന്നും വിശ്വസിക്കുന്നു.
പുണ്യം ചെയ്തവരാണ് അ ന്ന് ബലി ഇട്ടവർ. ഭഗവാന്റെ കൂടെ ചെയ്യാൻ കഴിഞ്ഞില്ലേ 🙏🙏🙏🙏🙏
Athe
സത്യം 😭😭🥰🥰🥰എന്റെ ഉണ്ണി കണ്ണാ 💋🙏🏻💐
ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ ഇത് കേട്ടപ്പോൾ ഭഗവാനെ നേരിൽ കണ്ട അനുഭൂതി ആണ് എനിക്ക് അനുഭവപ്പെട്ടത് ഇത് കേൾക്കാതെ പോയിരുന്നു എങ്കിൽ തീരാനഷ്ടമായേനെ രാധയെ കൃഷ്ണ
അങ്ങനെ സംഭവിക്കും❤ എൻറെ ജീവിതത്തിൽ ഇതുപോലെയുള്ള അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്❤❤❤
ഇത് കേൾക്കുമ്പോൾത്തന്നെ ഭഗവാനെ എൻ്റെ കണ്ണുകൾ നിറയുന്നു. ദർശനപുണ്യത്തിന് അടിയൻ അർഹനാണെങ്കിൽ നൽകേണമേ. ഹരേ കൃഷ്ണാ പ്രണാമം പ്രണാമം🙏🙏🙏
ഹരേ കൃഷ്ണ... ഗുരുവായൂരപ്പ.. മായ ലീലകൾ കാണിക്കും കണ്ണൻ 🙏കേട്ടിട്ട് കൊതിയാകുന്നു.. ആ സാമിപ്യം അനുഭവിക്കാൻ കഴിഞ്ഞാൽ..... ധന്യയായി 🙏
🙏🙏🙏🙏🙏
ഭഗവാൻ എല്ലായിടത്തും പല രൂപത്തിൽ എത്തു o
🙏
Ente kanna oru thavanayenkilum avduthe darsanam adiyannu thanneedane🙏🙏🙏🙏🙏❤️
. അത് ഉണ്ണിക്കണ്ണൻ തന്നെ ആയിരിക്കും. ഭഗവാനെ നേരിൽ കഴിഞ്ഞ വർ ഭാഗ്യവന്മാർ :-
ഇതേ പോലെ എത്ര അനുഭവം കേൾക്കണം കണ്ണനെ പറ്റി എനിക്കും ഉണ്ടായിട്ടുണ്ട് വിശസിക്കുന്നവർ വിശസിക്കും ഹരേ കൃഷ്ണ പല രൂപത്തിലും ഭാവത്തിലും
കാന്നാതെ വിശ്വസിക്കുന്നവരെ ബഗ്യവന്മർ.
എനിക്ക് ഭഗവാന്റെ സ്വപ്നദർശനംകുട്ടിക്കാലത്തു കിട്ടിയിട്ടുണ്ട്.ഇപ്പോഴും മനസ്സിൽ ആ രൂപമുണ്ട്. ഓം നമോ നാരായണായ 🙏🙏🙏🙏
ഭാഗ്യവതി 🙏🏾🙏🏾🙏🏾
ഭഗവാനെ അവിടുത്തെ ലീലകൾ അപാരം തന്നെ 🙏🙏🙏🙏🙏സർവ്വം കൃഷ്ണർപ്പണ മസ്റ്റു
അത് മറ്റാരുമല്ല സാക്ഷാൽ ഭഗവാൻ തന്നെ കൃഷ്ണ നമസ്തേ
Ntekannaaaaaaaaaaa👍👍👍👍👍👍👍👍👍👍👍🦚🦚🦚🦚🦚🦚🦚🦚🦚🦚🦚🌿🌿🌿🌿🌿🌿
😂
പണ്ടങ്ങളില്ലാതെ പട്ടുടുപ്പില്ലാതെ
നിത്യനിദാനങ്ങളൊക്കവേ പേരിന്നു മാത്രമാണെങ്കിലും
അഞ്ചിതസ്മേരനായ് നില്ക്കുന്നൊ
രഞ്ജനക്കണ്ണനാമുണ്ണിതൻ രൂപം ❤
ഭഗവാൻ്റെ ലീലകൾ.ദർശനംകിട്ടിയവർ ധന്യരായി...കൃഷ്ണാ.,അമ്പാടി കണ്ണാ..
😂😂😂
@@techy_gamer12nalla kini
@@SivanandaSubhash thank-you thank you
ഹരേ കൃഷ്ണാ ❤കാത്തോളണേ 🙏🏿🙏🏿🌹🌸🌹🌹
ഹരേ കൃഷ്ണാ വളരെ ആശ്ചര്യത്തോടെയും ഭക്തിയോടെയും കൂടി യാണ് ഇത് കേൾക്കുന്നത്പൊന്നുണ്ണി ❤കണ്ണാമായ കണ്ണാ ❤എല്ലാവരെയും അനുഗ്രഹിക്കണേ നാരായണാ അഖില ഗുരോ ഭഗവൻ നമസ്തേ🙏❤🙏❤🙏❤🙏
ചെറിയ പുഞ്ചിരി ഉണ്ടായി കാണും അല്ലെ കണ്ണാ❤❤❤❤❤
കണ്ണ് നിറഞ്ഞു... വീഡിയോ കാണിച്ചു തന്ന ചേട്ടന് ഒരുപാട് നന്ദി.... ആ കുഞ്ഞ് ഉണ്ണികണ്ണൻ തന്നേണ്.... ഭഗവാനെ രക്ഷിക്കണേ 🙏🙏🙏
ഹരേ കൃഷ്ണ 🙏🙏🙏ഉണ്ണിക്കണ്ണന്റെ ദർശനം ലഭിച്ചവർ പുണ്യം ചെയ്തവർ 🙏🙏🙏
🙏🙏എന്റെ കണ്ണാ ഗോവിന്ദ തുണക്കേണമേ 🙏🙏🌹🌹🙏🙏🌹🌹🙏🙏🌹🌹❤❤❤❤
കൃഷ്ണ ഗുരുവായൂരപ്പ കത്തികൊള്ളണമേ ഭഗവാനെ 🙏🙏🙏❤️❤️❤️
എന്റെ കണ്ണാ ഭഗവാനെ കാണാൻ സാധിച്ചവർ ഭാഗ്യം ഉള്ളവർ സ്വപ്ന ദർശനം തന്നു അനുഗ്രഹിക്കണേ കണ്ണാ 🙏🙏🙏🙏🥰
ഹരേ കൃഷ്ണ... ഭഗവാനെ 🙏
ഞങ്ങൾ ഗുരുവായൂർ അമ്പലത്തിൽ പോയി അകത്തു തൊഴുതു പെട്ടന്നു എന്റെ അമ്മ പ്രസാദം വാങ്ങാൻ കൈകൾ നീട്ടി നിന്നപ്പോൾ ഞാൻ പുറത്തേക്കു ഓടി പെട്ടന്നു അമ്മ പേടിച്ചു പ്രസാദം വാങ്ങാതെ എന്നെ തേടി പുറത്തേക്കു വന്നു അവസാനം അമ്മെക്കു പ്രസാദം കിട്ടിയില്ലലോ എന്ന് വിചാരിച്ചു വിഷമിച്ചു പ്രസാദം വാങ്ങാൻ ഒന്നുകൂടി കണ്ണനെ കണ്ടു തൊഴുതു എന്നിട്ടും പ്രസാദം കിട്ടിയില്ലാ പ്രസാദം വാങ്ങാൻ നീട്ടിയ കൈകൾ താഴ്ത്താതെ അങ്ങനെ നിൽക്കുകയായിരുന്നു എന്റെ അമ്മ... പെട്ടന്ന് ഒരു ആൾ അമ്മയുടെ അരികിലക്കു വന്നു ഒരു പൊതി അമ്മയുടെ നേരെ നിട്ടീ എന്നിട്ട് പറഞ്ഞു കളഭാമാണ് കുട്ടി വാങ്ങിച്ചോളൂ... അമ്മ അതു വാങ്ങി തുറന്നപ്പോൾ പ്രസാദം അമ്മ പെട്ടന്ന് നോക്കിയപ്പോൾ അയാൾ അങ്ങോട്ടു പോയി കഴിഞ്ഞു അമ്മ പെട്ടന്നു അങ്ങോട്ടു ഓടി പോയി എല്ലാടവും തിരഞ്ഞു പക്ഷേ എവിടെയും അയാളെ കണ്ടില്ല അതു ഉണ്ണിക്കണ്ണൻ തന്നെയാണ് എന്നു വിശ്വസിക്കുന്നു.... 🙏🏻🙏🏻🙏🏻
ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ ഹരേ കൃഷ്ണ💎💎💎💎💎💎💎💎💎💎💎
ഉണ്ണി കണ്ണാ.അനുഭവസ്ഥർ.വിശ്വസിക്കും. ഹരേ കൃഷ്ണ ഗുരുവായൂർ കണ്ണാ.
എല്ലാം മായ🙏 ഇതും ഭഗവാൻ്റെ ഒരുമായ🙏🙏🙏
ഗുരുവായൂർ പോയപ്പോൾ, മനുഷ്യരൂപത്തിൽ ഭഗവാനെ കാണണം എന്ന് മനസിൽ പ്രാർത്ഥിച്ചു! എന്നെ അത്ഭുതപ്പെടുത്തി ഞാനാ കാഴ്ച കണ്ടുപക്ഷേ അപ്പോൾ അത് മനസിലാക്കാനോ സംസാരിക്കാനോ സാധിച്ചില്ല! ഹരേ കൃഷ്ണ
കൃഷ്ണാ കൃഷ്ണാ തിരുവമ്പാടി കൃഷ്ണാ കൃഷ്ണാ അനുഗ്രഹിക്കണേ ഭഗവാനേ കാത്തു രക്ഷിക്കണേ ഭഗവാനേ എല്ലാവരേയും 🙏🙏🙏
സർവ്വചരാചരത്തിലും നിറഞ്ഞുനിൽക്കുന്ന കണ്ണാ ഭഗവാനെ എത്ര നമിച്ചാലാണ് മതിയാവുക..... ലോകാ സമസ്താ സുഖിനോ ഭവന്തു: ഹരേ കൃഷ്ണ 🙏🏻❤🙏🏻
കണ്ണ് നിറയുന്നു. അത് അവൻ തന്നെ ആയിരിക്കും, എന്റെ പൊന്നുണ്ണി. ഉണ്ണിക്കണ്ണൻ ❤
ഹരേ കൃഷ്ണ 🙏🙏🙏
എന്റെ കണ്ണാ... ഗുരുവായൂരപ്പാ... 🙏🙏🙏
Hare Krishna hare Krishna Krishna Krishna hare hare.Hare Krishna hare Krishna Krishna Krishna hare hare ❤❤❤❤❤❤❤❤❤
എന്റെ കൃഷ്ണ നാരായണാ വാസുദേവാ ഗുരുവായൂയൂരപ്പാ🪷🙏🏻🕉️🙏🏻🪷
കൃഷ്ണാ ഗുരുവായൂരപ്പാ ഉണ്ണിക്കണ്ണൻ്റെ ഓരോ ലീല വിലാസങ്ങൾ🙏🙏🙏
Jai Sree Krishna ❤❤❤
എന്റെ കൃഷ്ണാ ഭഗവാനല്ലാതെ വേറെയാരാ? ആ ബാലനെ കണ്ടവർ എല്ലാവരും പുണ്യാത്മാക്കൾ തന്നേ, പൂർവ്വ ജന്മ സുഹൃതം ❤❤❤🙏🙏🙏
എന്റെ വീട് ഈ അമ്പലത്തിന്റെ അടുത്താണ്.40 വർഷമായി ഞാൻ എറണാകുളത്താണ്
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
ഭഗവാനെ കണ്ടവരുടെ മഹാഭാഗ്യം 🙏🏻🙏🏻🙏🏻
തീർച്ചയായും , കാണാതെ വിശ്വസിക്കുന്നവരെ ഭാഗ്യവാന്മാർ.
@@sheebajacob1078
യേശു എന്ന ഒരു വിദേശിയെ കാണാതെ കണ്ണും പൂട്ടി വിശ്വസിക്കുന്നവരെ എന്ത് വിളിക്കും.?
ഭഗവാനെ കൃഷ്ണ ഞാൻ ഭഗവാന്റെ ഒരു ഭക്തയാണ് സ്വപ്നത്തിൽ എങ്കിലും ഭഗവാനെ കാണാൻ ഒരു ഭാഗ്യം തരണേ കൃഷ്ണ ഗുരുവായൂരപ്പ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤❤❤
ഞാൻ ഒരു പാട് ഭക്തയല്ല. പക്ഷേ ഭഗവാൻ എന്നെ കൊണ്ടു നടക്കുന്നു. ഒരു പാട് അനുഭവങ്ങൾ. അതിൽ ഒന്ന് പറയാം.,,......... ഞങ്ങളുടെ പുതിയ വീടിന്റെ പാൽ കച്ചാലിനു ഭഗവാനോട് പറയുവാൻ പോയി. വയ്കിട്ട് ദീപാരാധന കഴിഞ്ഞു 3 പ്രാവശ്യം ഭഗവാനെ തൊ ഴുതു. പിന്നെ അത്താഴത്തിനു ക്യു വിൽ നിക്കുവാൻ പോയി. പക്ഷേ അവിടെ അടച്ചു. തീർന്നു ഇനി ആരും നിൽക്കണ്ടന്നു പറഞ്ഞു. എനിക്ക് വല്ലാത്ത സങ്കടം തോന്നി തോന്നി. ഒരു ചായയും വടയും കഴിച്ചാലും മതി എനിക്ക്. പക്ഷെ ഭഗവാന്റ ഒരു പിടി ചോറ് എനിക്ക് വേണമായിരുന്നു. ഞാൻ അന്നദാനപുരയുടെ അവിടെ നിന്ന് വിഷമിച്ചു. പെട്ടെന്ന് പെട്ടെന്ന് വെളുത്ത 35 വയസ്സ് തോന്നുന്ന ഒരു പയ്യൻ പടിഞ്ഞാറെ നടയുടെ അടുത്തുനിന്നു വന്നിട്ട് അവിടെ നിന്നും ഒരു ഇല എടുത്തു തുടച്ചു തന്നു എന്നിട്ട് പറഞ്ഞു ആ ഉരുളിയിൽ ചോറുണ്ട് എടുത്തു കഴിച്ചോളൂ ന്ന്. ഞാൻ ചോറ് എടുത്തപ്പോൾ വിളബുന്ന് ഒരു അമ്മ എനിക്ക് കറിയും കൊണ്ടു വന്നു തന്നു. ഭഗവാനെ ഞാൻ ഒരു പാട് വേദനിപ്പിച്ചോ എന്ന ചോദ്യം ആണ് ഇപ്പോൾ എനിക്കുള്ളത്. ഇത് സത്യം ആണ്..
Ante krishna.....
😊❤️
അതാ അമ്പാടി കണ്ണൻ ദേവൻ തന്നെ 🙏🏽 ജയശ്രി ഒപ്പം 🙏🏽 ഒരായിരം 🙏🏽
ഹരേ .... കൃഷ്ണാ....❤❤❤
ഭഗവാനേ കാത്തു കൊള്ളേണമേ കൃഷ്ണാ ഗുരുവായൂരപ്പാ🙏🙏
എൻ്റെ കണ്ണാ.........❤
Athu bhagavaan thanne...
എല്ലാം ഭഗവാന്റെ മായാലീലകൾ 👌🏻കലിയുഗ വൈഭവം 🙏🏻
Hare krishna 🙏 ♥️
ഹരേ കൃഷ്ണ.. ന്റെ കണ്ണാ 🥰💞
🙏🏻ഹരേ കൃഷ്ണ🙏🏻🙏🏻
Hare hare sree krishna unnikanna
കൃഷ്ണാ
വളരെ അപ്രതീക്ഷിതമായാണ് എൻ്റെ ഒരു ഉറ്റ സുഹൃത്തിൻ്റെ മകൻ്റെ വിവാഹത്തിന് ഈ അമ്പല നടയിലെത്തി ഭഗവാനെ പുറത്തുനിന്നും തൊഴുവാനുള്ള ഭാഗ്യം സിദ്ധിച്ചത്.... കുളിച്ച് ഈറനണിഞ്ഞു തൊഴുവാനിഷ്ടം എന്നതുകൊണ്ട് മാത്രമാണ് നാലമ്പലത്തിലേക്ക് കയറാതിരുന്നത്.... ആ ക്ഷേത്രനടയിലൊരുപാട് നേരം ചിലവഴിച്ചു.... ഏറെ അനുഗ്രഹമായി അനുഭവപ്പെട്ടു....
ഇനിയുമൊരിക്കൽ അവിടെ ദർശനം നടത്താനുള്ള ഭാഗ്യം ഭഗവാൻ അനുഗ്രഹിച്ചു തരട്ടെ, എല്ലാ ഭക്തർക്കും ഭഗവാൻ്റെ അനുഗ്രഹം ലഭിക്കട്ടെ എന്ന പ്രാർത്ഥനയോടെ ....
🙏🙏🙏
Blessed to learn the things from witnesses. It is our beloved lord muralikuttan.The greatest divinity. What else we need . All are blessed.
ഹരേ കൃഷ്ണാ ഗുരുവായൂരപ്പാ,,,, അതു സാക്ഷാൽ ഉണ്ണി കണ്ണൻ തന്നെ 🥰🥰🥰🙏🙏🙏❤️🙏
ഹരേ കൃഷ്ണ ❤️❤️❤️❤️🌹🙏 ഗുരുവായൂർ അപ്പ ❤️❤️❤️❤️🌹🙏🙏🙏
ഹരേ കൃഷ്ണ 🙏🏿🙏🏿
എന്റെ മായക്കണ്ണാ 🙏🌹
കൃഷ്ണ അനുഭവം ഒരു പ്രത്യേക അനുഭൂതി യാണ് ഉണ്ടാക്കുക അത് അനുഭവിച്ച വര്‍ക്ക് മാത്രം അറിയാം. അത് എനിക്ക് ഉണ്ടായിരുന്നു ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചു. കണ്ണന്‍ അങ്ങനെയാണ് പല രൂപത്തില്‍ വരും. നമ്മൾ പോലും അറിയാതെ. 🙏🙏🙏🙏ഹരേ കൃഷ്ണ ഗുരുവായൂരപ്പാ 🙏🙏🙏
എനിക്കും ❤❤❤❤❤🙏🙏🙏🙏
@@sunithac1541 സര്‍വ്വം കൃഷ് ണാര്‍പ്പണമസ്തു🙏🙏🙏
കൃഷ്ണാ 🙏🙏🙏🙏🙏
താങ്കൾ ഭാഗ്യം ചെയ്ത പുണ്യജന്മമാണ് ഉണ്ണികണ്ണൻ്റെ അടുത്ത് കുറച്ച് സമയം എങ്കിലും ഇരിക്കാൻ കഴിഞ്ഞുവല്ലോ അത് തന്നെ മഹാഭാഗ്യം ഹരേ കൃഷ്ണ കാത്തുരക്ഷിക്കണമേ🙏🙏🙏
Harea krishna
കേൾക്കുമ്പോൾത്തന്നെ കണ്ണ് നിറയുന്നു. കണ്ണാ🙏🏻
ഇതു കാണുമ്പോൾ. കണ്ണു നിറയുന്നു 😢😢
Aa clear illatha photo onnu kaanikyaamo???🙏
കണ്ണാ ഗുരുവായൂരപ്പാ തുണയ്ക്കണേ 🙏
Aa Oru Divya Balane Kanda avar ellarum Bhagyam Cheydavar🙏🙏🙏🙏🙏Ee vishyam kelkumbo thanne Romancham thonnunn.Kaanane aan kandad.Jai Sri Krishna,🙏🙏🙏
Hare Krishna
കണ്ണാ എനിക്കും മക്കൾക്കും കണ്ണനെ കാണാൻ ആഗ്രഹം ഉണ്ട് 🙏🏻🙏🏻🙏🏻
വരുമ്പോൾ വിളിച്ചിട്ട് വരുക
@@Sajida-sk6wg
കാമഭ്രാന്ത് ഉള്ള കള്ളാ...ഹു👺 വിൻ്റെ കാര്യമല്ല പറഞ്ഞത്.🤟
💙❤️🙏🙏
എന്റെ കണ്ണാ 🙏🙏🙏
അതിന് ഒരു ഉത്തരം മാത്രം സാക്ഷാൽ ഉണ്ണി കണ്ണന്‍ തന്നെ അദേഹത്തിന്റെ മാതാപിതാക്കൾക്കു വേണ്ടി വന്നതായിരിക്കും അല്ലങ്കിൽ ആ പ്രദേശ വാസികൾ ആരെങ്കിലും അദേഹത്തിന്റെ പ്രിയ ഭക്തര്‍ ഉണ്ടായിന്നിരിക്കാം അവരുടെ അപേക്ഷ പ്രകാരം ഭഗവാൻ നേരില്‍ വന്ന് ബലി നൽകിയതാവാം ഭക്തവൽസലനും ലീലധാരിയുംആണ് ഭഗവാന്‍ hare krishna
അതാണ്സത്യം
ഭഗവാന്റെ ഭക്തന്മാർ ആരെങ്കിലും ഉണ്ടാകും. അവർക്ക് വേണ്ടി ബലി ദർപ്പണ ത്തിനു വേണ്ടി വന്നതാവും ഉണ്ണിക്കണ്ണൻ ഹരേ കൃഷ്ണ 🙏🙏🙏
What you mean @rajarajeshwarimg1594
❤/////000000000❤¿1
😊
ഹരേ കൃഷ്ണാ....ഗുരുവായൂരപ്പാ.....
Ente krishna❤❤
തോർത്ത് മാത്രം പതിഞ്ഞ മറ്റുള്ളവർ പതിഞ്ഞ ആ ഫോട്ടോ എന്ത് കൊണ്ട് വീഡിയോയിൽ കാണിച്ചില്ല?
Yes
Absolutely right
I can't believe...its lair..photo purarhu veduuu annaal viswassikkam
Nee sawarayam undengile viswasichal mathi
🙏❤️ഹരേ കൃഷ്ണാ❤️🙏
ക്രിഷ്ണാ ഗുരുവായൂരപ്പാ ഭഗവാനേ തിരുവബാടി ഉണ്ണികണ്ണാ🙏🙏🙏
എന്റെ കണ്ണാ 🙏🙏🙏🙏🙏🌿🌿🌿🌿❤❤❤❤🙏
കൃഷ്ണ ഗുരുവായൂരപ്പ
എൻ്റെ കണ്ണാ 🙏🙏🙏
Shariyayirikkum
എന്റെ കൃഷ്ണ 🙏
കൃഷ്ണ ഗുരുവായൂരപ്പ ❤❤
കണ്ണൻ തന്നെ, എന്താ സംശയം, സർവം കൃഷ്ണർപ്പണമസ്തു 🙏🏻🙏🏻🙏🏻
കുട്ടിയെ കണ്ട ഭക്തജനങ്ങൾ ആരും തന്നെ ഒന്നും പറയുന്നില്ലല്ലോ
വിശ്വസിക്കാം.. ഞാൻ പല വട്ടം കൃഷ്നെ ദർശിച്ചിട്ടുണ്ട്. പക്ഷെ അതെല്ലാം സ്വപ്നത്തിൽ മാത്രമായിരുന്നു..ഉണ്ണികണ്ണന്റെ ദർശനത്തിന് സുവർണ അവസരം ലഭിച്ച അവിടെ ക്കൂടിയിരുന്ന എല്ലാവരുടെയും ഭാഗ്യം. 🙏ഹരേ കൃഷ്ണ 🙏
ഭഗവാനെ കൃഷ്ണ തിരിവമ്പാടി കണ്ണാ എനിക്കും ഇതു പോലെ ഒരു ദർശനം കാണിച്ചു തരണമേ ഭഗവാനെ 🙏🙏🙏
Hare Krishna Guruvayoorappaa 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
ആ ബാലൻ കണ്ണൻ ആണ് 🙏❤️