തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്നത് സന്ദർശനങ്ങളുടെ യഥാർത്ഥ ഉദ്ദേശം നമ്മുടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് നഷ്ടപ്പെട്ട നമ്മുടെ ചോള സാമ്രാജ്യം തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു Guys🇮🇳❤️🔥!
ചോളാ സ്രമ്രാജ്യം എങ്ങനെയാണു ഇല്ലാതായത്!. എങ്ങനെയാണു ഹിന്ദുയിസം മാറി ബുദ്ധമത൦ അവിടെയൊക്കെ തിരിച്ചു വന്നത്(പിന്നെ പലതും ഇസ്ലാമിക രാജ്യങ്ങളായി മാറിയത് ) എന്നൊക്കെ പഠിച്ചിട്ടുണ്ടോ!. ഹിന്ദുയിസത്തിലെ വർഗ്ഗ വിവേചനവും ജാതി വിവേചനവും തന്നെ കാരണം.
@siyope4450 you told it correctly .if Hinduism is to get a revival, then the caste system is to be put in another angle. Remember ""Chandalashtaka ""by Sri Sankaraacharya .Parents are not bringing children to be respectful about the kshethra dharma or prayers
@@vasantha3694 I don't know which planet your living in. In this version of earth, cast and race is fundamental to the Hindu cultural practices. After 4-6 generations from independence, and 75+ years of national development, Cast discrimination still exists as strong as ever. And you have to consider, how much the outside world changed in the last 75 years. Look at America, 75 years ago, they had segregation, laws against inter-race marriages. Think about it, a lower-cast Indian(even a dhalid) migrated to the West could enjoy the level of equality, social status, security and freedom, the white people enjoy, he will be equal to say a brahmin migrant in every-way, something he will never get in his homeland. What is patriotism means for a lowercast person, Why should a lowercast person risk his life to defend his country, where generations of his family were treated as low born. Unless government and Hindu leaders actively promotes Intercast marriages, nothings gonna change. Intercast people need to get, reservation and other social benefits. Sorry to bust your bubble.
മോഡിയെ പോലെ എല്ലാരാജ്യങ്ങെളെയും ഉൾക്കൊണ്ടു എല്ലാവരും ആയി സൗ ഹാർത്ഥം സ്ഥാവിക്കാണും എല്ലാ രാജ്യങ്ങെളെയും കുട്ടിച്ചേർത്തു സമാധാനം ഉണ്ടാകാനും ശ്രമിക്കുന്ന മറ്റു രാജ്യങ്ങെളെ ആക്രമിക്കാനോ വീട്ടിപിടിക്കാനോ ശ്രമിക്കാതെ എല്ലാവർക്കും സമാധാനവും ഐശ്യര്യവും തുല്യതയും ആഗ്രഹിക്കുന്ന ഒരു പ്രധാനമന്ദ്ര ഇന്നേ വരെ ഉണ്ടായിട്ടില്ല മോഡി സൂപ്പർ ആണ്
ഞാൻ 2014 മുതൽ എന്റെ കഴിവിന്റെ പരമാവധി ബ്രൂനൈയിലേക്കു വിസ കിട്ടാൻ ശ്രെമിച്ചിരുന്നു ആരും തനില്ല. എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഈ രാജ്യത്ത് ജോലി ചെയ്യണം എന്നുള്ളത് ഇനി എങ്കിലും ആരെങ്കിലും ഒരു വിസ തന്നു സഹായിക്കണം ഈ ജീവിതം ധന്യമാകട്ടെ.
ദൂരെ പോയി മോദിജി സൗഹൃദം സ്ഥാപിക്കുമ്പോൾ 4 ചുറ്റിനും ഉള്ളവർ കടുത്ത ശത്രുക്കളും കുഴപ്പക്കാരും ആയി മാറുന്നു. ഉദാ : പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ചൈന, ബംഗ്ലാദേശ്, മ്യാന്മാർ, ശ്രീലങ്ക, മാലിദ്വീപ് എല്ലാം. അങ്ങ് ദൂരെ ഇരിക്കുന്ന US, ചൈന, പാകിസ്ഥാൻ ഒക്കെ നമുക്ക് അകത്തും പുറത്തും ഇട്ടു പണി തന്നു കൊണ്ടിരിക്കുന്നു. മോദിജി യുടെ 10 ട്രില്യൺ ഡോളർ സാമ്പത്തിക ശക്തി ആയിക്കഴിയുമ്പോൾ ഭാരതവും ഒരു സുൽത്താൻ ഭരിക്കുന്ന രാജ്യം ആകാതിരുന്നാൽ നന്ന്. ഉമ്മയപ്പാ ബ്രോ എന്ത് പറയുന്നു? ഇതിനെക്കുറിച്ചും ഒരു വീഡിയോ ചെയ്തു കൂടെ 🙂?
ഇന്ത്യയിലുള്ള മുസ്ലീം സമുദായ നേതാക്കളും ജനങ്ങളും ഇതെല്ലാം കണ്ടു മനസ്സിലാക്കട്ടെ ഇനിയെങ്കിലും ബുദ്ധിപരമായി ചിന്തിച്ച് ആരുടെ കൂടെ കൂടണം എന്ന് തീരുമാനിക്കുക
അന്യരാജ്യങ്ങളിൽപ്പോയി അവിടുത്തെ ഭരണാധികാരികളെ സുഖിപ്പിച്ചു രസിച്ചു കൈയ്യടി നേടാൻ ഒരു പ്രയാസവുമില്ല സ്വന്തം ജനങ്ങളേ അങ്ങേയറ്റം (ചരിത്രത്തിലില്ലാത്തവിധം)ദ്രോഹിക്കുകയും കൊലചെയ്യപ്പെടുകയും, പരമാവധി അവരുടെ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും ചെയ്യുമ്പോൾ എന്തിൻ്റെ പേരിൽ ഒരു നല്ല ഭരണാധികാരിയെന്നു പറയും?😮
There are few other aspects : 1. Lot of Keralites are there doing business and job and 2. Gorkhas form a major part of Sultan's Defence forces. Please check.
Hi, I am always watching your videos because its content are truly good but the way you expressing , I mean that extra surprise for every thing can spoil your own reputation, at the same time you have to give more emphasis where it really requires.👍
ഒരു സ്വാർണ മാല വാങ്ങണമെന്ന് ആഗ്രഹിക്കുമ്പോളെല്ലാം സുൽത്താൻ്റെ ട്ടോയിലെറ്റിനെ ഓർമവരും പിന്നെ അത് വേണ്ടെന്നു വിജാരിക്കും അങ്ങനെ ഇന്നുവരെ ക്കും അത് നടന്നിട്ടില്ല
204 രാജ്യങ്ങളും സന്ദർശിക്കുക എന്ന മോഡിയുടെ ലക്ഷ്യം 😢 പത്രക്കാരെ കൂട്ടുകയില്ല😢 കൂടെ അദാനിയെ കൊണ്ടുപോകും വിദേശകരാറുകളിൽ അദാനി കമ്പനികൾക്ക് കരാർ ഒപ്പിക്കും😢
നാലു ലക്ഷത്തി അറുപതിനായിരം അതായത് അഞ്ച് ലക്ഷത്തിൽ തികച്ച് ഇല്ലാത്ത ഒരു ജനസംഖ്യയുള്ള ഭാരതമായി അതിനെ കബേയർ ചെയ്യാൻ ഒരിക്കലും സാധിക്കില്ല കാരണം 140 കോടി ജനസംഖ്യ കഴിഞ്ഞു അങ്ങനെ വെച്ചുനോക്കും ഭാരതം തന്നെയാണ് ഏറ്റവും സമ്പന്ന രാജ്യം കാരണം 140 കോടി ജനസംഖ്യയുള്ള രാജ്യം ഭാരതം കഴിഞ്ഞാൽ ചൈന മാത്രമേയുള്ളൂ 140 കോടി ജനസംഖ്യക്ക് മുകളിൽ ബാക്കിയൊക്കെ 25 30 അല്ലെങ്കിൽ 40 കോടി അകത്ത് ജനസംഖ്യ ഉള്ള രാജ്യങ്ങളാണ് ഭാരതത്തിലെ എല്ലാ ജനങ്ങളുടെ കയ്യിലിരിക്കുന്ന സമ്പത്ത് ലോകരാജ്യത്തെ മുഴുവൻ പിടിച്ചെടുക്കാനുള്ള സമ്പത്ത് ഉണ്ട്
വാക്കുകൾക്കൊണ്ട് പലരും മോഡിയെ പരിഹാസം തീർക്കുമ്പോൾ... പ്രവർത്തികൾക്കൊണ്ട് ഇതിഹാസം തീർത്ത് മോഡി അവരെ അത്ഭുതപ്പെടുത്തുന്നു...! Proud to indian...!🧡🧡🇮🇳
പ്രവർത്തികൾ കൊണ്ട്
ഇതിഹാസം തീർക്കുന്നു.
എന്താ മനോഹരമായ
വാക്കുകൾ, 🙏🌹❤🌹🙏
@@gowarigowari4771 thanks❤️❤️😊
100% True
@@RK-oh3fl ❤️❤️👍
Proud to be an Indian... 👍
എല്ലാം മോദി എന്ന മനുഷ്യസ്നേഹിയുടെ ഓരോ ഈശ്വരീയ ദൗത്യങ്ങൾ-ഭാരതനന്മക്കായി ലോക നന്മക്കായി.ഇതാണ് പ്രധാന സേവകൻറെ രാജ്യസേവനം❤❤❤❤❤❤
ഞാനൊരു ബിജെപിക്കാരൻ അല്ല നമ്മുടെ ഇന്ത്യ കണ്ടതിൽ വച്ച് ഏറ്റവും നല്ല പ്രധാനമന്ത്രി ആണ് മോദി
Exactly
അതാണ് നമ്മുടെ മോദിജി ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏
Brunei യില് ഇരുന്ന് ഈ വീഡിയോ കാണുന്ന ഞാൻ 😀😜
Our PM is great.
തെക്ക് കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്നത് സന്ദർശനങ്ങളുടെ യഥാർത്ഥ ഉദ്ദേശം നമ്മുടെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിജിക്ക് നഷ്ടപ്പെട്ട നമ്മുടെ ചോള സാമ്രാജ്യം തിരികെ കൊണ്ടുവരാൻ ആഗ്രഹിക്കുന്നു Guys🇮🇳❤️🔥!
CHOLA DYNASTY IS A SOUTH INDIAN DYNASTY.
ചോളാ സ്രമ്രാജ്യം എങ്ങനെയാണു ഇല്ലാതായത്!. എങ്ങനെയാണു ഹിന്ദുയിസം മാറി ബുദ്ധമത൦ അവിടെയൊക്കെ തിരിച്ചു വന്നത്(പിന്നെ പലതും ഇസ്ലാമിക രാജ്യങ്ങളായി മാറിയത് ) എന്നൊക്കെ പഠിച്ചിട്ടുണ്ടോ!. ഹിന്ദുയിസത്തിലെ വർഗ്ഗ വിവേചനവും ജാതി വിവേചനവും തന്നെ കാരണം.
@@siyope4450 correct
@siyope4450 you told it correctly .if Hinduism is to get a revival, then the caste system is to be put in another angle. Remember ""Chandalashtaka ""by Sri Sankaraacharya .Parents are not bringing children to be respectful about the kshethra dharma or prayers
@@vasantha3694 I don't know which planet your living in. In this version of earth, cast and race is fundamental to the Hindu cultural practices. After 4-6 generations from independence, and 75+ years of national development, Cast discrimination still exists as strong as ever. And you have to consider, how much the outside world changed in the last 75 years. Look at America, 75 years ago, they had segregation, laws against inter-race marriages. Think about it, a lower-cast Indian(even a dhalid) migrated to the West could enjoy the level of equality, social status, security and freedom, the white people enjoy, he will be equal to say a brahmin migrant in every-way, something he will never get in his homeland. What is patriotism means for a lowercast person, Why should a lowercast person risk his life to defend his country, where generations of his family were treated as low born. Unless government and Hindu leaders actively promotes Intercast marriages, nothings gonna change. Intercast people need to get, reservation and other social benefits. Sorry to bust your bubble.
Great in India
മോഡിയെ പോലെ എല്ലാരാജ്യങ്ങെളെയും ഉൾക്കൊണ്ടു എല്ലാവരും ആയി സൗ ഹാർത്ഥം സ്ഥാവിക്കാണും എല്ലാ രാജ്യങ്ങെളെയും കുട്ടിച്ചേർത്തു സമാധാനം ഉണ്ടാകാനും ശ്രമിക്കുന്ന മറ്റു രാജ്യങ്ങെളെ ആക്രമിക്കാനോ വീട്ടിപിടിക്കാനോ ശ്രമിക്കാതെ എല്ലാവർക്കും സമാധാനവും ഐശ്യര്യവും തുല്യതയും ആഗ്രഹിക്കുന്ന ഒരു പ്രധാനമന്ദ്ര ഇന്നേ വരെ ഉണ്ടായിട്ടില്ല മോഡി സൂപ്പർ ആണ്
Indiayilay chila special alkarku not digesting
NAMO BHARAT 🙏🙏🙏🙏🙏
ഞാൻ 2014 മുതൽ എന്റെ കഴിവിന്റെ പരമാവധി ബ്രൂനൈയിലേക്കു വിസ കിട്ടാൻ ശ്രെമിച്ചിരുന്നു ആരും തനില്ല. എന്റെ ഏറ്റവും വലിയ ആഗ്രഹം ആയിരുന്നു ഈ രാജ്യത്ത് ജോലി ചെയ്യണം എന്നുള്ളത് ഇനി എങ്കിലും ആരെങ്കിലും ഒരു വിസ തന്നു സഹായിക്കണം
ഈ ജീവിതം ധന്യമാകട്ടെ.
എല്ലാ പ്രാർത്ഥനകളും ആശംസകളും നേരുന്നു
Sorry to say very difficult to get but why don’t you try Singapore 🇸🇬.
വിദേശികൾക്ക് വളരെ കുറഞ്ഞ ശമ്പളമാണ് ലഭിക്കുന്നത എന്ന് അവിടെ ജോലി ചെയ്ത ആളുകൾ പറഞ്ഞത്
ദൂരെ പോയി മോദിജി സൗഹൃദം സ്ഥാപിക്കുമ്പോൾ 4 ചുറ്റിനും ഉള്ളവർ കടുത്ത ശത്രുക്കളും കുഴപ്പക്കാരും ആയി മാറുന്നു. ഉദാ : പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ചൈന, ബംഗ്ലാദേശ്, മ്യാന്മാർ, ശ്രീലങ്ക, മാലിദ്വീപ് എല്ലാം. അങ്ങ് ദൂരെ ഇരിക്കുന്ന US, ചൈന, പാകിസ്ഥാൻ ഒക്കെ നമുക്ക് അകത്തും പുറത്തും ഇട്ടു പണി തന്നു കൊണ്ടിരിക്കുന്നു. മോദിജി യുടെ 10 ട്രില്യൺ ഡോളർ സാമ്പത്തിക ശക്തി ആയിക്കഴിയുമ്പോൾ ഭാരതവും ഒരു സുൽത്താൻ ഭരിക്കുന്ന രാജ്യം ആകാതിരുന്നാൽ നന്ന്. ഉമ്മയപ്പാ ബ്രോ എന്ത് പറയുന്നു? ഇതിനെക്കുറിച്ചും ഒരു വീഡിയോ ചെയ്തു കൂടെ 🙂?
@@kunhuttanvelakkat4021 if you don;t mind ശരിയാ നിയമം.
ജീവിക്കുകയാണെങ്കിൽ ഇങ്ങനെ ജീവിക്കണം 🤩
Brunai is the richest country so boost indian economy.
India is great. Modiji is now the cause of it. Great respect.
BHARAT Matha ke jai P.M.Modi ji ke jai 🌹 🇮🇳🙏
Great
ഇവരെക്കാളും ധാനികനാണ് പിണറായി
🤣🤣🤣
😂😂
👍👍👍
Great Pm Modi Ji Jai Hind Jai Bharath 🇮🇳🇮🇳🇮🇳🙏🙏🙏
ഇന്ത്യയിലുള്ള മുസ്ലീം സമുദായ നേതാക്കളും ജനങ്ങളും ഇതെല്ലാം കണ്ടു മനസ്സിലാക്കട്ടെ ഇനിയെങ്കിലും ബുദ്ധിപരമായി ചിന്തിച്ച് ആരുടെ കൂടെ കൂടണം എന്ന് തീരുമാനിക്കുക
അന്യരാജ്യങ്ങളിൽപ്പോയി അവിടുത്തെ ഭരണാധികാരികളെ സുഖിപ്പിച്ചു രസിച്ചു കൈയ്യടി നേടാൻ ഒരു പ്രയാസവുമില്ല സ്വന്തം ജനങ്ങളേ അങ്ങേയറ്റം (ചരിത്രത്തിലില്ലാത്തവിധം)ദ്രോഹിക്കുകയും കൊലചെയ്യപ്പെടുകയും, പരമാവധി അവരുടെ സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും ചെയ്യുമ്പോൾ എന്തിൻ്റെ പേരിൽ ഒരു നല്ല ഭരണാധികാരിയെന്നു പറയും?😮
Good information.. thanks ❤
We should always say good about our Country.
Then goodness will come to us and India.
ഇതെങ്ങനം കേരളത്തിലെ രാജാവ് അറിയാരുത്
🙏🙏🙏
ജെയ് മോദി❤
Super very good 👍👍👍 my India and my Modi jjj No 1 ❤❤❤
ഇന്ത്യ 🤝ബ്രൂണൈ👌
🇮🇳🇮🇳🇮🇳🇮🇳🇮🇳
❤JAI HINDH❤
ജയ്മോദി g👌👍👍👍🧡🧡🧡🇮🇳🇮🇳🇮🇳🇮🇳🙏
വർഗീയത ഒഴിവാക്കിയാൽ മോദിക്ക് ഫുൾ സപ്പോർട്ട് 👍👍👍👍
There are few other aspects : 1. Lot of Keralites are there doing business and job and 2. Gorkhas form a major part of Sultan's Defence forces. Please check.
Great...🎉
🙏👍✌️😍, Vandematram 🇮🇳🙏
❤❤❤❤❤❤ super Adipoliyayittund ❤️💕🙏🏾👍👍🙏🏾🙏🏾👍👍💖💖.
Vande Matharam Jai Hind Jai Brunei Jai Modiji.
👍❤️
മോദിജി ഇന്ത്യയിൽ UCC വേഗം നടപ്പിലാക്കൂ🌹
വർഗീയത ഓയിച്ചു നിർത്തിയാൽ ഇന്ത്യൻ പ്രധാന മന്ത്രിമാരിൽ അടിപൊളി തന്നയാണ് നമ്മുടെ മോദി ജി 😍
Best WISHES
Well said
Ellam carect aanu ..vry good people here.am from 1994to still living brunie...vry nice country....
Best sound❤
Brunei yil irunnu video kanunnu. Innu modiji ye poyi kandirunnu.
It's verey wounder
🙏🌹🙏
♥️🙏
Njnanum Brunei ahnnu work chyunnath❤
🎉
👍🏼👍🏼👍🏼❤❤❤❤❤
Good
Jay shreeram👍🙏🙏🙏
Hi, I am always watching your videos because its content are truly good but the way you expressing , I mean that extra surprise for every thing can spoil your own reputation, at the same time you have to give more emphasis where it really requires.👍
Modi is higher than sultan!
Modi❤❤
Modi ji❤
👌👌👌👌👌
👍👌🙏
ഞാൻ 1994 ആദ്യ യാത്ര അവിടെ ആണ്
ഞങ്ങൾ ശ്രേതാക്കൾ ഒന്നാം ക്ലാസ്സ് വിദ്യാർത്ഥികളല്ല. ചുരുക്കി പറയൂ......
ഇത് ബോൾക്കിയ അല്ല. മാമുക്കോയയുടെ സഹോദരനാണ്.
മാമുക്കോയ യുടെ ഉപ്പാ അവിടെ കച്ചവടം ആയിരുന്നു
Modiji is the greatest leader loved by all. Bruneii richest country in the world. Proudly🎉❤
Jai modigee 👍
🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
ഇവിടുത്തെ ജനങ്ങളുടെ അവസ്ഥ കൂടി പറയണം
Jaimodiji.
Atheth rajyam
മഹാജ്ഞാനി, വിശ്വനേതാവ്
Modi👍🎉❤️
ശതമാനം പറയുമ്പോൾ ശ്രദ്ധിക്കുക😂
Should bring Bruna money to India that is main
Modiji is Grate 💞🫡🫡🫡
ഇന്ത്യ കണ്ട ഏറ്റവും പ്രാബലനായ പ്രധാനമന്ത്രി. ഇനി ഇങ്ങനെ ഒരു പ്രധാനിമന്ത്രിയുണ്ടാകുമോ എന്നു സംശയമാണ്.
Eni kanaporathe nijammmmm.....
Great leader modiji
ഒരു സ്വാർണ മാല വാങ്ങണമെന്ന് ആഗ്രഹിക്കുമ്പോളെല്ലാം സുൽത്താൻ്റെ ട്ടോയിലെറ്റിനെ ഓർമവരും പിന്നെ അത് വേണ്ടെന്നു വിജാരിക്കും അങ്ങനെ ഇന്നുവരെ ക്കും അത് നടന്നിട്ടില്ല
What India can sell exports there .
ഈ രാജ്യം എവിടെ കിടക്കുന്ന ഏതു രാജ്യത്തിൻ്റെ അടുത്തു എന്നൊക്കൊ വ്യക്തമാക്കണം അല്ലെങ്കിൽ ആർക്കു എന്തറിയാം
ഈഅന്തരീക്ഷംഎല്ലാരാജ്യത്തുംവേണംഈതനിമനശിക്കാൻഒരുയുദ്ദംമതി
Can you please decrease the limit of pricing😅😅
204 രാജ്യങ്ങളും സന്ദർശിക്കുക എന്ന മോഡിയുടെ ലക്ഷ്യം 😢 പത്രക്കാരെ കൂട്ടുകയില്ല😢 കൂടെ അദാനിയെ കൊണ്ടുപോകും വിദേശകരാറുകളിൽ അദാനി കമ്പനികൾക്ക് കരാർ ഒപ്പിക്കും😢
🚩🙏👍👍👍👍👍🙏🚩♥️🌹🕉️
😍😍😍😍😍
മുങ്ങി കപ്പൽവഴിആയുധംനൽകാതിരുന്നാൽമതി
Modikku pakaram modi ❤❤mathram
Ivide matha nunapakshangal aakramikapedunnu
Jai Modiji 🙏 🙏
Mukkal One rodanam ketillallo
നാലു ലക്ഷത്തി അറുപതിനായിരം അതായത് അഞ്ച് ലക്ഷത്തിൽ തികച്ച് ഇല്ലാത്ത ഒരു ജനസംഖ്യയുള്ള ഭാരതമായി അതിനെ കബേയർ ചെയ്യാൻ ഒരിക്കലും സാധിക്കില്ല കാരണം 140 കോടി ജനസംഖ്യ കഴിഞ്ഞു അങ്ങനെ വെച്ചുനോക്കും ഭാരതം തന്നെയാണ് ഏറ്റവും സമ്പന്ന രാജ്യം കാരണം 140 കോടി ജനസംഖ്യയുള്ള രാജ്യം ഭാരതം കഴിഞ്ഞാൽ ചൈന മാത്രമേയുള്ളൂ 140 കോടി ജനസംഖ്യക്ക് മുകളിൽ ബാക്കിയൊക്കെ 25 30 അല്ലെങ്കിൽ 40 കോടി അകത്ത് ജനസംഖ്യ ഉള്ള രാജ്യങ്ങളാണ് ഭാരതത്തിലെ എല്ലാ ജനങ്ങളുടെ കയ്യിലിരിക്കുന്ന സമ്പത്ത് ലോകരാജ്യത്തെ മുഴുവൻ പിടിച്ചെടുക്കാനുള്ള സമ്പത്ത് ഉണ്ട്
Youth India suhruthukkalee iivaakkukal "pravarthy kondu ithihaasangal chamaykkunna Moodiji " oru slogan mudraavakyam aakkuka
ഇതിനു മുൻപ് മൻമോഹൻ വന്നിരുന്നു
മുൻപിൽ മറ്റെ ചേച്ചിയും കാണും😂😂😂
ഇതാടാ Rs.S നെ താവ-രാജ്യസേനഹം
മോഡി ബ്രൂണൈ സന്ദർശിക്കാൻ പാടില്ലായിരുന്നു. രാജ്യത്തിൻറെ നിയമമായി ശരിയാ നിയമം സ്വീകരിച്ച ഒരു കടുത്ത ഇസ്ലാമിക രാജ്യമാണ് ബ്രൂണൈ.
Kakka entayalum velukilla😅
എന്താണ് ഇവരുടെ വരുമാന മാർഗ്ഗം
Oil gas aan adu pole qataril oil gas aan koodudal. Luokathu vechu oil gas Ulla rajam gal Muslim rajagal aan
രാജാവാല്ലല്ലേ
Enthoru modi sthuthi chanakame
Suulthanu.19.pennumgavare.ayale.nabycharya.poornamakoo.o.k.thank.you.
Eñgane Thallurth
എടൊ താൻ വെറുതെ ഒത്തിരി വിളബാരുത്
Russia Israel aduthathu udane