കേരളത്തിൽ ഏറ്റവും ചെലവ് കൂടിയത് ഇതല്ല ഇടപ്പിള്ളി വൈറ്റില അരൂർ പാത ആണ് .പതിനാലു വാരി പാത ആണ് ഗുജറാത്ത് ഡൽഹി ഹൈവേ .ഇത്രയും ജന സാന്ദ്രത ഉള്ളയിടത്തു വീതി മുപ്പത്തഞ്ചു മീറ്റർ മതി എന്നായിരുന്നു മണ്ടന്മാരായ രാഷ്ട്രീയക്കാരുടേം നിലപാട് .നാഷണൽ ഹൈവേ അറുപതു മീറ്റർ ആണ് ,അവസാനം നേതാക്കൾ നാല്പത്തഞ്ചു മീറ്റർ ആക്കി .ഇടപ്പിള്ളി വൈറ്റില റോഡ് എന്റെ കുട്ടിക്കാലത്തു ഓടി കളിച്ച സ്ഥലങ്ങളാണ് .നടുക്ക് വലിയ തോട് ആയിരുന്നു .ഈ ഭാഗം മുഴുവനും തോടും വെള്ള കേട്ട് നിറഞ്ഞ സ്ഥലം ആയിരുന്നു .പാമ്പുകളുടെ വിഹാര സ്ഥലം .അന്ന് ചക്കരപ്പറമ്പിൽ നിന്ന് ചീങ്കണ്ണി നാട്ടുകാർ പിടിച്ചിട്ടുണ്ട് .എന്ത് സ്പീഡിലാണ് പരിസരം മാറിയത് റോഡ് കാര്യമായി വലുതായില്ല .ഈ വരുന്ന ഹൈവേ പോലും ഗതാഗത പ്രശനം അമ്പതു ശതമാനം പോലും കുറയ്ക്കില്ല .അടുത്ത നാൽപതു വർഷത്തേക്ക് എങ്കിലും കണ്ടു വേണം ഹൈവേ പണിയാൻ,നമ്മുടെ കഴിവില്ലാത്ത പഴഞ്ചൻ ഉദ്യോഗതരും രാഷ്ട്രീയക്കാരും ആണ് പ്രതികൾ .താൽക്കാലത്തിനു ഗതാഗത കുരുക്കഴിക്കാൻ വലതും പണിയും മൂന്നു വര്ഷം കഴിഞ്ഞാൽ വീണ്ടും പഴയതു പോലെ ആകും
Mammoty doctor aya movieyil ernakulam medical centre undu.annu bypass ayitilla.avar annathe kanakku alle vehicle density kku edukku.innale pole per day 1 lakh cars metric okke annu edukkan pattumo?.I am also from your place.
ഇത്ര കഷ്ടപ്പെട്ട് NH 66 ഇടപ്പള്ളി വഴി വേണ്ടായിരുന്നു. വേറെ ഒരു ചെറിയ, അത്രക്കും തിരക്ക് കുറഞ്ഞ ഒരു സ്ഥലത്ത് Alignment മതിയായിരുന്നു. പുതിയ ഒരു town കിട്ടിയേനെ 😢😮
ചേരനല്ലൂരിൽ ഒരു ട്രമ്പ്റ്റ് ജംഗ്ഷൻ നിർമിച്ച് container road six line ആക്കി അതുവഴി ബോൾഗാട്ടി ഐലൻഡ് എത്തി അവിടുന്ന് മുംബൈ മോഡൽ under water tunnel wellington ഐലണ്ടിലേക്ക് നിർമിച്ച് അവിടുന്ന് newly proposed 6 line 966b യൂടെ alignment വഴി നെട്ടൂർ connect ചെയ്താൽ ഇടപ്പള്ളി അരൂർ റീച്ലെ traffic ഒരു പരിധിവരെ കുറയ്ക്കാൻ പറ്റൂം
2000 kodi mudakki nh966a and 966b connect aakki bolgatti to Wellington island 2km oru tunnel panithal thanne kochikk oru bypass kittum vere bypassin stalamettedukkenda avasyavum illa Nh 966A already 4 line aan 966b nahai 6 line akkan pokunnu tunnel kerala government nirmich Rand roadneyum connect cheyth tollum vangikkam dooravum kurayum
ഇടപ്പള്ളി ഇപ്പോഴുള്ള പാലം വൺ അബദ്ധം ആണ്... ശരിക്കും ആലുവ റോഡിൽ ഇടപ്പള്ളി ടോളിന് മുമ്പായി start ചെയ്തു നിന്ന് ഓബെരോൺ മാളിന്റെ അടുത്ത് ഫ്‌ളൈവർ ഇറക്കിയിരുന്നേൽ നല്ലത് ബ്ലോക്ക് ഒഴിവാക്കാമായിരുന്നു. ഇപ്പോൾ ഉണ്ടാക്കിയ ഫ്‌ളൈവർ തന്നെ കലൂർ ഭാഗത്തു നിന്ന് വരുമ്പോൾ ഇടപ്പള്ളി പള്ളിക്കു മുൻപ് start ചെയ്തു ഇടപ്പള്ളി ടോൾ കഴിഞ്ഞു ഇറക്കിയാൽ മതിയാരുന്നു. ഇടപ്പള്ളി ഇപ്പോഴുള്ള ഫ്‌ളൈയോവെറിനു മുകളിൽ കൂടി ആണ് പുതിയ പാലം പണിയേണ്ടത്. അല്ലെങ്കിൽ ഭാവിയിൽ നല്ലോണം ബ്ലോക്ക് ഉണ്ടാവും
എല്ലാരും ഇടപ്പള്ളിയിൽ മൊയിലാളിടെ മാളിലേക്ക് തെറ്റി 😂 കയറേണ്ടതിന് , അവിടെ വെച്ച് വഴി ഒന്ന് കുനിയും. ഇതിൽ പറയുന്നത് പോലെ രണ്ട് അണ്ടർ പാസുകൾ പണിയുന്നത് കോൺട്രാക്ട്ർക്ക് ഗുണംചെയ്യും, തിരക്കിന് കുറവ് ഉണ്ടാകില്ല, പൊതുജനം ഇന്ന് വൈറ്റിലയിൽ ഉളളത് പോലെ മൂന്ന് കിലോമീറ്ററോളം ചുറ്റണം.
വീഡിയോ കണ്ടു. കാഴ്ച അടിപൊളി, അതിലേറെ വിവരണവും. കേരളം വികസന പാതയിൽ. ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടം നമുക്കുണ്ട് എന്നതിൽ നമുക്ക് അഭിമാനിക്കാം. നിറം നോക്കാതെ നമുക്ക് പിന്തുണ നൽകാം. നമ്മു ടെ കൊച്ചു കേരളം വളരട്ടെ. നന്ദി....തുടരുക.
ഇടപ്പള്ളി ഓവർബ്രിഡ്ജ് തികച്ചും ആശാസ്ത്രീയമായിട്ടാണ് നിർമ്മിച്ചിട്ടുള്ളത്. ഒന്നാമതായി ആലുവയിൽനിന്ന് വരുന്ന വാഹനങ്ങൾക് വൈറ്റിലയിലേക്ക് തിരിയുവ്വാനുള്ള റോഡ് വളരെ ഇടുങ്ങിയതാണ് അതുകൊണ്ട് പലപ്പോഴും ട്രാഫിക് പ്രശ്നം ഉണ്ടാകാറുണ്ട്. ടോൾ ജംഗ്ഷൻ വരെയും വാഹനങ്ങൾ ബ്ലോക്ക് ആയി കിടക്കറണ്ട്. ആ റോഡ് എത്രയും വേഗത്തിൽ വീതി കൂട്ടേണ്ടതാണ്. ഇപ്പോഴത്തെ ഓവർ ബ്രിഡ്ജ് കുറച്ചു കൂടി നീളം കൂട്ടേണ്ടതാണ്.
നമ്മുടെ town planners ന്റെ യും, എഞ്ചിനീയര്‍ മാരുടെയും വിവരക്കേട് മുഴുവന്‍ പ്രതിഫലിക്കുന്ന 2 ജങ്ഷനുകളാണ് ഇടപ്പള്ളി & വൈറ്റില. യാതൊരു ദീര്‍ഘവീക്ഷണവും ഇല്ലാതെ എന്തൊക്കെയോ കാട്ടി കൂട്ടി വെച്ചു. ഈ പുതിയ പരിഷ്കാരം കൂടുതല്‍ കുരുക്ക് സൃഷ്ടിക്കുകയേ ഉള്ളു. Underpass ന്റെ അവിടെ മറ്റ് ദിശയില്‍ നിന്ന് വരുന്ന വണ്ടികള്‍ U turn എടുക്കാൻ പ്രയാസപ്പെടുന്ന കാഴ്ച ഇനി കാണാം. All the best!
കൊച്ചിയിൽ എറണാകുളം എല്ലാ സ്ഥലം ഭയങ്കര ബ്ലോക്ക് ആണ് ബസിൽ യാത്ര ചെയുന്നത് ആണ് മെച്ചം മെട്രോ യാത്ര നല്ലത് ആണ് സ്കൂട്ടർ ബൈക്ക് കാർ ലോറി ബസ് ഓടിക്കുന്ന ഡ്രൈവർ മാരെയും സമ്മതിച്ചു
2:01 See the width of place on left of road Ivide oke service road n veethi illa enn paranj kore per samaram cheyyunnund 6:24 Avdie box girder thanne aan varika
@ajithks8354 Vehicles from Varappuzha should cross edappally junction and take a u turn at Oberon Mall underpass.. proceed to kaloor side using free left at the junction. Likewise, vehicles coming from Vyttila should move further on the edappally junction and take the proposed u turn situated near Lulu head office. Use the free left going towards Aluva.
Aadyathe dpr il edappally il round about vech traffic niyanthrikan aayirunnu plan + Chances of Edappally aroor elevated highway starting from Oberon mall Ath suitable aakilla enna idea il aan elevated highway above metro check cheythittundakuka.. Latest plan aan ee 2 underpasses Ingane aanel nh ile traffic congestion ozhivayi kittum...but complete solution aakilla
വീഡിയോ സൂപ്പർ, ഏതായാലും അണ്ടർ പാസ് കൊണ്ട് കാര്യം നടക്കുമോ എന്നുള്ളത് കാത്തിരുന്ന് കാണാം,ഒരു തവണ ഇടപ്പള്ളി ഗതാഗത കുരുക്കിൽ പെട്ടാൽ ഇനി ഈ വഴി വരരുത് എന്ന് ചിന്തിക്കും,പക്ഷെ വേറെ വഴി ഇല്ലാത്തത് കൊണ്ട് വീണ്ടും വന്ന് കുടുങ്ങുക തന്നെ,തീരദേശ,മലയോര പാത കൂടി പൂർത്തിയാകുമ്പോൾ അത് മൊത്തത്തിൽ 3 പാതകൾക്കും ബൈ പാസ് ആകും എന്ന് കരുതാം,ഇനിയും പല വികസനവും വരും,നമ്മുക്ക് യാത്രാസുഖം നൽകും
@@pranavam1604 NH അതോറിറ്റി പ്രവർത്തനങ്ങൾ അവസാനിച്ചു പോയ പദ്ധതിയാണ് ഇപ്പോൾ പണി നടന്ന് കൊണ്ടിരിക്കുന്ന NH 66,പ്രധാന തടസ്സമായി നിന്ന സ്ഥലം ഏറ്റെടുക്കലും,പൊന്നുംവിലയും പരിഹരിക്കാൻ സ്റ്റേറ്റ് കൂടി മുന്നോട്ട് വരികയും അതിന് കേന്ദ്രമന്ത്രി OK പറയുകയും ചെയ്തപ്പോൾ മാത്രമാണ് NH66 ന്റെ പണിക്ക് ഗതിവേഗം വന്നത്,ഇതിൽ നഷ്ടപരിഹാരം കിട്ടിയവർക്ക് അത് ലോട്ടറിക്ക് സമാനമായിരുന്നു,അയത്കൊണ്ട് ഇനി ഇത്തരം വികസനങ്ങൾക്ക് സ്ഥലം വിട്ട് കൊടുക്കാൻ ജനങ്ങൾ വൈമനസ്യം കാണിക്കുമെന്ന് തോന്നുന്നില്ല
ഇടപ്പള്ളി ജംഗ്ഷൻ ഏറ്റവും സിംപിൾ ആയി ചെയ്യാൻ പറ്റുന്നത് ഒരു ടണൽ പാതയാണ്... ടണലിന്റെ പണി ഒരു ഗതാഗത കുരുക്കും ഉണ്ടാക്കില്ല എന്ന് മാത്രമല്ല ഒരു പരിസ്ഥിതി പ്രശ്നവും ഉണ്ടാവില്ല... പിന്നെ വെള്ളപ്പൊക്കം വന്നാൽ ഒന്നും ശാശ്വതമല്ല...
6:35 അവിടെ വരുന്ന പാലം ബാലൻസ് ക്യാൻലിവർ ബ്രിഡ്ജ് ആണ്, പഴയ പലവും ഇതേ രീതിയിൽ ആണ് നിർമിച്ചിരിക്കുന്നത്, ഇ രീതിയിൽ പാലം പണിയുമ്പോൾ തൂണുകൾ കുറച്ചുമതി കൂടാതെ ഇതിൽ beam എടുത്ത് മുകളിൽ വയ്ക്കുകയോ, താഴെ നിന്ന് സപ്പോർട്ട് കൊടുക്കുകയോ ഒന്നും വേണ്ട, തൂണുകളുടെ ഇരു വശത്തെക്കും ഒരേ സമയം ചെറിയ ചെറിയ ഭാഗങ്ങൾ ആയി കോൺക്രീറ്റ് ചെയ്താണ് രണ്ടു തൂണുകൾ തമ്മിൽ ബന്ധിപ്പിക്കുന്നത് ഇങ്ങനെയുള്ള പാലാങ്ങൾ നിർമ്മിക്കുന്നത്, വളരെ വൈദിത്യം വേണ്ട ഒരു നിർമാണരീതിയാണിത്, ഇന്ത്യയിൽ തന്നെ ചുരുക്കം കമ്പനികൾ മാത്രമേ ഇത് നിർമ്മിക്കാറുള്ളു, കൊച്ചി മെട്രോയുടെ സൗത്ത് റെയിൽവേ സ്റ്റേഷനടുത്ത് റെയിൽവേക്ക് മുകളിലൂടെ യുള്ള ഭാഗം ഇതേ രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്
എന്ത് വിവരകേടാണ് ഈ ചെയ്യാൻ പോകുന്നത്. ശരിക്കും ചെയ്യണ്ടത്, കളമശ്ശേരിയിൽ. നിന്നും കലൂർക്ക് ഉള്ള ഇടപ്പള്ളിയിൽ ഉള്ള പാലം പോളിച്ച് NH 66 ഭാഗത്ത് പാലം പണിതാൽ ഒരു ഗതാഗത കുരുക്കും ഉണ്ടാകില്ല.
കേരളത്തിൽ ഏറ്റവും ചെലവ് കൂടിയത് ഇതല്ല ഇടപ്പിള്ളി വൈറ്റില അരൂർ പാത ആണ് .പതിനാലു വാരി പാത ആണ് ഗുജറാത്ത് ഡൽഹി ഹൈവേ .ഇത്രയും ജന സാന്ദ്രത ഉള്ളയിടത്തു വീതി മുപ്പത്തഞ്ചു മീറ്റർ മതി എന്നായിരുന്നു മണ്ടന്മാരായ രാഷ്ട്രീയക്കാരുടേം നിലപാട് .നാഷണൽ ഹൈവേ അറുപതു മീറ്റർ ആണ് ,അവസാനം നേതാക്കൾ നാല്പത്തഞ്ചു മീറ്റർ ആക്കി .ഇടപ്പിള്ളി വൈറ്റില റോഡ് എന്റെ കുട്ടിക്കാലത്തു ഓടി കളിച്ച സ്ഥലങ്ങളാണ് .നടുക്ക് വലിയ തോട് ആയിരുന്നു .ഈ ഭാഗം മുഴുവനും തോടും വെള്ള കേട്ട് നിറഞ്ഞ സ്ഥലം ആയിരുന്നു .പാമ്പുകളുടെ വിഹാര സ്ഥലം .അന്ന് ചക്കരപ്പറമ്പിൽ നിന്ന് ചീങ്കണ്ണി നാട്ടുകാർ പിടിച്ചിട്ടുണ്ട് .എന്ത് സ്പീഡിലാണ് പരിസരം മാറിയത് റോഡ് കാര്യമായി വലുതായില്ല .ഈ വരുന്ന ഹൈവേ പോലും ഗതാഗത പ്രശനം അമ്പതു ശതമാനം പോലും കുറയ്ക്കില്ല .അടുത്ത നാൽപതു വർഷത്തേക്ക് എങ്കിലും കണ്ടു വേണം ഹൈവേ പണിയാൻ,നമ്മുടെ കഴിവില്ലാത്ത പഴഞ്ചൻ ഉദ്യോഗതരും രാഷ്ട്രീയക്കാരും ആണ് പ്രതികൾ .താൽക്കാലത്തിനു ഗതാഗത കുരുക്കഴിക്കാൻ വലതും പണിയും മൂന്നു വര്ഷം കഴിഞ്ഞാൽ വീണ്ടും പഴയതു പോലെ ആകും
35 alla bro.. 30 mathi ennayirunnu nammude mandan rashtreeyakkar paranjathu
Ethaa Ivar ighane oru budhi ullavanum keralathil ille 😢
Prabhutha mandanmarude keralam
Devils own country
Mammoty doctor aya movieyil ernakulam medical centre undu.annu bypass ayitilla.avar annathe kanakku alle vehicle density kku edukku.innale pole per day 1 lakh cars metric okke annu edukkan pattumo?.I am also from your place.
@@iag3525 oombiya state ivare alle nammal jayippichu vidunnathu
കണ്ടെയ്നർ റോഡ് എന്ത് അടിപൊളി... ചാടി ചാടി പോകുന്ന പാലങ്ങൾ ഉള്ള ലോകത്തിലെ ഏക NH
😂😂😂😂
True, most of the bridges in Kerala are like that only.
റോഡ് ഇരുന്നു പോകുന്നതാണ്, നികത്തിയ സ്ഥലമാണ്
aadhyam idappally flyover polichu, start and ending edapally churchinu munbum, edappally toll jn. kazhinjum aakkanam.
വീഡിയോ സൂപ്പറായിട്ടുണ്ട്. Voice dubble sooper ❤️
Thank you bro ❤️
പുയ അല്ലടാ പുഴ ആണ് നീ മലയാളം പഠിച്ചു വാ മലപ്പുറം കാര 😅😅😅😅😅😅😅
ഇത്ര കഷ്ടപ്പെട്ട് NH 66 ഇടപ്പള്ളി വഴി വേണ്ടായിരുന്നു. വേറെ ഒരു ചെറിയ, അത്രക്കും തിരക്ക് കുറഞ്ഞ ഒരു സ്ഥലത്ത് Alignment മതിയായിരുന്നു. പുതിയ ഒരു town കിട്ടിയേനെ 😢😮
But ath huge expense alle bro.. prethekich kochi pole ulla town il
@@hakzvibe1916 evar nh66 edapaly junction flyover, under pass onnum varan ponilla, oru signal angad vachu tharum. Baki emmal anubhavikanam
ചേരനല്ലൂരിൽ ഒരു ട്രമ്പ്റ്റ് ജംഗ്ഷൻ നിർമിച്ച് container road six line ആക്കി അതുവഴി ബോൾഗാട്ടി ഐലൻഡ് എത്തി അവിടുന്ന് മുംബൈ മോഡൽ under water tunnel wellington ഐലണ്ടിലേക്ക് നിർമിച്ച് അവിടുന്ന് newly proposed 6 line 966b യൂടെ alignment വഴി നെട്ടൂർ connect ചെയ്താൽ ഇടപ്പള്ളി അരൂർ റീച്ലെ traffic ഒരു പരിധിവരെ കുറയ്ക്കാൻ പറ്റൂം
Athokke very expense aan bro.. nadakkunna case alla
@@hakzvibe1916 2km tunnel nirmikkan 2000 Kodi aakum 6 lining of 966b is already in dpr stage. 966A 6 line aakkan athikam stalam ettedukkendi varikayum illa. Outeriloode koore dooram sthalavum etteduth road nirmikkan 7000kodi enkilum aakum atrem cash undenkil engane road nirmikkavunnathaan.
Ini 2kcrn oru tunnel matram nirmichalum nh966a and new n66b connect aaki kochikk puthiya oru bypass ready aakkaam
2000 kodi mudakki nh966a and 966b connect aakki bolgatti to Wellington island 2km oru tunnel panithal thanne kochikk oru bypass kittum vere bypassin stalamettedukkenda avasyavum illa
Nh 966A already 4 line aan 966b nahai 6 line akkan pokunnu tunnel kerala government nirmich Rand roadneyum connect cheyth tollum vangikkam dooravum kurayum
വീഡിയോ കാണുന്ന കുന്നുംപുറംകാരൻ 🙏👏👏 thank you bhai
താങ്കളുടെ എല്ലാ വീഡിയോസും കാണാറുണ്ട് നല്ല വീഡിയോ നല്ല അവതരണം നന്ദി ഒരുപാട് ❤
❤️
നിങ്ങളെ കീഴാറ്റൂർ വീഡിയോ റിയാസ് പോസ്റ്റ് ചെയ്തിട്ടുണ്ട്... നിങ്ങളുടെ വോയിസ് ഉൾപ്പെടുത്തി തന്നെയാണ് പോസ്റ്റ്...👍👍
❤️😎
വീഡിയോ നന്നായിട്ടുണ്ട്... വിവരണം രസകരം ആണ്. അനായാസം കാര്യങ്ങൾ പറയുക എന്നതു ആകർഷണീയത ഉളവാക്കുന്നു
❤
അടിപൊളി, ഇഷ്ട്ടപെട്ടു
❤
ഇടപ്പള്ളി ഇപ്പോഴുള്ള പാലം വൺ അബദ്ധം ആണ്... ശരിക്കും ആലുവ റോഡിൽ ഇടപ്പള്ളി ടോളിന് മുമ്പായി start ചെയ്തു നിന്ന് ഓബെരോൺ മാളിന്റെ അടുത്ത് ഫ്‌ളൈവർ ഇറക്കിയിരുന്നേൽ നല്ലത് ബ്ലോക്ക് ഒഴിവാക്കാമായിരുന്നു. ഇപ്പോൾ ഉണ്ടാക്കിയ ഫ്‌ളൈവർ തന്നെ കലൂർ ഭാഗത്തു നിന്ന് വരുമ്പോൾ ഇടപ്പള്ളി പള്ളിക്കു മുൻപ് start ചെയ്തു ഇടപ്പള്ളി ടോൾ കഴിഞ്ഞു ഇറക്കിയാൽ മതിയാരുന്നു. ഇടപ്പള്ളി ഇപ്പോഴുള്ള ഫ്‌ളൈയോവെറിനു മുകളിൽ കൂടി ആണ് പുതിയ പാലം പണിയേണ്ടത്. അല്ലെങ്കിൽ ഭാവിയിൽ നല്ലോണം ബ്ലോക്ക് ഉണ്ടാവും
👍
എല്ലാരും ഇടപ്പള്ളിയിൽ മൊയിലാളിടെ മാളിലേക്ക് തെറ്റി 😂 കയറേണ്ടതിന് , അവിടെ വെച്ച് വഴി ഒന്ന് കുനിയും. ഇതിൽ പറയുന്നത് പോലെ രണ്ട് അണ്ടർ പാസുകൾ പണിയുന്നത് കോൺട്രാക്ട്ർക്ക് ഗുണംചെയ്യും, തിരക്കിന് കുറവ് ഉണ്ടാകില്ല, പൊതുജനം ഇന്ന് വൈറ്റിലയിൽ ഉളളത് പോലെ മൂന്ന് കിലോമീറ്ററോളം ചുറ്റണം.
It was modified for Bismi group and edapilly church group
Super video. നല്ല അവതരണം. നന്ദി
വരാപ്പുഴ പാലത്തിൽ നിന്നും രാവിലെ സമയത്തെ സൂര്യോദയം 🌞
അതിൻ്റെ കൂടെ ഏലൂരിലെ ഫാക്ടറികളിൽ നിന്നുള്ള ഗന്ധവും...😢
അഭിനന്ദനങ്ങൾ
ഇടപിള്ളി,വൈറ്റില അസ്ഥാനത് തൂൺ സ്ഥാപിച്ചു ജംഗ്ഷനിൽ വികസനം നടക്കാത്ത രീതിയിൽ ആക്കി. പക്ഷെ പുള്ളിയെ വിമർശിക്കാൻ എല്ലാവർക്കും പേടിയാ
ara sreedharan sir ano
Exactly
അന്ന് പുള്ളി മറ്റൊരു പ്ലാൻ ആണ് പറഞ്ഞത്. സംസ്ഥാന ഗവണ്മെന്റ് ചിലവ് കൂടുതൽ ആകും എന്ന് പറഞ്ഞു ഓപ്പോസ് ചെയ്തു
Kunnumpuram junction take the left and you reach manjummel......the latest hit movie manjummel boy's. .....location.....
❤🥰 movie kandatha ❤ poli hit aakunnathin munb kandathond (iranghiya ann) aa oru thrill kitty ❤
വളരെ നന്നായിരുന്നു best വീഡിയോ 💫💫💫
❤️
വീഡിയോ കണ്ടു.
കാഴ്ച അടിപൊളി, അതിലേറെ വിവരണവും.
കേരളം വികസന പാതയിൽ.
ഇച്ഛാശക്തിയുള്ള ഒരു ഭരണകൂടം നമുക്കുണ്ട് എന്നതിൽ നമുക്ക് അഭിമാനിക്കാം. നിറം നോക്കാതെ നമുക്ക് പിന്തുണ നൽകാം.
നമ്മു ടെ കൊച്ചു കേരളം വളരട്ടെ.
നന്ദി....തുടരുക.
അത് കേരള സര്ക്കാര് ആണെന്ന് മാത്രം പറയല്ലേ പൊന്നു സുഹുർത്തെ
ഇടപ്പള്ളി ഓവർബ്രിഡ്ജ് തികച്ചും ആശാസ്ത്രീയമായിട്ടാണ് നിർമ്മിച്ചിട്ടുള്ളത്. ഒന്നാമതായി ആലുവയിൽനിന്ന് വരുന്ന വാഹനങ്ങൾക് വൈറ്റിലയിലേക്ക് തിരിയുവ്വാനുള്ള റോഡ് വളരെ ഇടുങ്ങിയതാണ് അതുകൊണ്ട് പലപ്പോഴും ട്രാഫിക് പ്രശ്നം ഉണ്ടാകാറുണ്ട്. ടോൾ ജംഗ്ഷൻ വരെയും വാഹനങ്ങൾ ബ്ലോക്ക് ആയി കിടക്കറണ്ട്. ആ റോഡ് എത്രയും വേഗത്തിൽ വീതി കൂട്ടേണ്ടതാണ്. ഇപ്പോഴത്തെ ഓവർ ബ്രിഡ്ജ് കുറച്ചു കൂടി നീളം കൂട്ടേണ്ടതാണ്.
966 B കുണ്ടന്നൂർ - വില്ലിങ്ടൺ ഐലൻഡ് നാഷണൽ ഹൈ വേ ആണ്.ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ നാഷണൽ ഹൈ വേ.
തിരുവനന്തപുരം, ആറ്റിങ്ങൽ കൊല്ലം, ആലപ്പുഴ, തലശ്ശേരി ബൈപ്പാസ് വന്ന പോലെ കൊച്ചി ബൈപ്പാസ് വരട്ടെ
Poliyada muthe nee poliya ❤
❤️
Highway sidil ulla marangal muricha kondamubeppo nammol anubhavikkunna ചൂട് 🔥
അടിപൊളി view 👌👌👌👌👍👍👍👍👍
Alappuzha Changanacherry (AC) Road must . Most Picturesque Road in Central Travancore
Ok
th-cam.com/video/tBPrwYbKnu8/w-d-xo.htmlsi=Y8yy-uqYSVGMKMng
th-cam.com/video/tBPrwYbKnu8/w-d-xo.htmlsi=Y8yy-uqYSVGMKMng
നമ്മുടെ town planners ന്റെ യും, എഞ്ചിനീയര്‍ മാരുടെയും വിവരക്കേട് മുഴുവന്‍ പ്രതിഫലിക്കുന്ന 2 ജങ്ഷനുകളാണ് ഇടപ്പള്ളി & വൈറ്റില. യാതൊരു ദീര്‍ഘവീക്ഷണവും ഇല്ലാതെ എന്തൊക്കെയോ കാട്ടി കൂട്ടി വെച്ചു. ഈ പുതിയ പരിഷ്കാരം കൂടുതല്‍ കുരുക്ക് സൃഷ്ടിക്കുകയേ ഉള്ളു. Underpass ന്റെ അവിടെ മറ്റ് ദിശയില്‍ നിന്ന് വരുന്ന വണ്ടികള്‍ U turn എടുക്കാൻ പ്രയാസപ്പെടുന്ന കാഴ്ച ഇനി കാണാം. All the best!
Very well explained and visuals are excellent. Keep it up.
❤
Thank you🌹🌹🌹
വീഡിയോ അടിപൊളി... ഗ്രേറ്റ് 👍👍
ഇന്നലെ ഞാൻ കൂനമാവ് മുതൽ ഇടപ്പള്ളി വരെ യാത്ര ചെയ്തിരുന്നു ലുലു വിന്റെ മുന്പിലെ അവസ്ഥ എന്താണെന്നു അറിയാൻ വേണ്ടിയാണ് 66ന്റെ വീഡിയോ നോക്കിയത്
❤️
Underpass is not a good option.. Container lorries okke underpassil thirinju varan kashtapedum.. Nalla blockum aakum
Epollathe DPR prakaram Edappallyile undepass kooduthal traffic undakum. Lulu mall , Grand Mall, Oberon Mall and Prestige Thomsum mall lek weekendil shoppingnu varunna vandikkal mathram mathi Traffic jam akkan. Ente abhiprayathil Edappally ROB shesham 6 lane Flyover start chyth kumbalam toll vare vechal Dheerkadhooram yathra vandikal city Trafficil kurugathhe bypass chyth pokan kazhiyum. Nilavil paniyunna edappally Service roadnu epozllathe traffic ne polum accomodate chyam kazhiyunna veediyila ennanu vasthavam.
വൈകുന്നേരം കണ്ടയ്നർ റോഡിലൂടെ പൂർണമായി സഞ്ചരിക്കൂ കായലിന്റ ഭംഗി പൂർണമായി ആസ്വദിക്കൂ ( ഇന്ത്യയിലെ ഏറ്റവും ചെറിയ നാഷണൽ ഹൈവേ ആണ്, 20km താഴെ ആണ് ദൂരം )
ഏറ്റവും ചെറിയ ഹൈവേ ഇതല്ല. കുണ്ടന്നൂർ ജംഗ്ഷനെ വില്ലിംഗ്ഡൺ ഐലൻഡുമായി ബന്ധിപ്പിക്കുന്ന NH 966B ഇന്ത്യയിലെ ഏറ്റവും ചെറിയ ഹൈവേയാണ്
@@rajeshpillai7017 you are right , it's my mistake
ഇന്ത്യയിലെ ഏറ്റവും ചെറിയ ദേശീയ പാത NH 766EE (4.27km), ഹട്ടിക്കേരി മുതൽ ബെലേകേരി തുറമുഖം (കർണ്ണാടകയിൽ) ആണ്
Nh 966 B 8km aanu
HighlY APPRECIATE YOUR VIDEO
Thank you ❤
Road kaanikkumbo map view koodi side il kaanichal nannayirunnu....
Congrats 🎉 first 2 M video 🔥
അടിപൊളി അവതരണം
First time watching this channel, informative. Concept is impressive.
Thank you
Muzirisinte capital city thrissurile kodungallur aanu. Eranakulam jillayude kurach sthalangalum ee cityyude bagamayirunnu.
Excavation nadakkunnath fullum ernakulam jillayilanu. Kodungalloralla
തൃശൂരും കൊടുങ്ങല്ലൂരും പണ്ട് കൊച്ചി രാജ്യത്തിന്റെ ഭാഗമായിരുന്നു. ജില്ലകളൊക്കെ പിന്നീട് ഉണ്ടായതല്ലേ.
@@Nklkakപട്ടണം എന്ന സ്ഥലം എറണാകുളം ജില്ലയിൽ.
കൊച്ചിയിൽ എറണാകുളം എല്ലാ സ്ഥലം ഭയങ്കര ബ്ലോക്ക് ആണ് ബസിൽ യാത്ര ചെയുന്നത് ആണ് മെച്ചം മെട്രോ യാത്ര നല്ലത് ആണ് സ്കൂട്ടർ ബൈക്ക് കാർ ലോറി ബസ് ഓടിക്കുന്ന ഡ്രൈവർ മാരെയും സമ്മതിച്ചു
2:01
See the width of place on left of road
Ivide oke service road n veethi illa enn paranj kore per samaram cheyyunnund
6:24
Avdie box girder thanne aan varika
👍
Nokki nadanna video, adipoli explanation...
Appol Edappally Junctionil signal illa, pakaram ella vandikalum nere poyi u turn edukkanam...
❤️
Bro, I live in UK and when I watch your videos I feel like driving through my place....these videos are entertaining and I subscribed to your channel
❤️ thank you 🙏
@hakzvibe bro.. 2 underpass ennullathu puthiya DPRil ullathalla. Ithayirunnu pande ulla plan. Athinu pakaram avide oru elevated road paniyan study nadathi, but height kooduthal aakum ennullathu kondu avar veendum pazhaya 2 underpass thanne mathi ennu theerumanichu.
But ee underpass kondonnum Edapallyile traffic congestion maaran pokunilla ennanu enikku thonunnathu.
അപ്പോ വരാപ്പുഴയിൽ നിന്ന് കലൂർ ഭാഗത്തേക്കും, vytilla നിന്ന് ആലുവ ഭാഗത്തേക്കും പോവുന്നത് എങ്ങനെയാണ്?
👍❤️
@ajithks8354 Vehicles from Varappuzha should cross edappally junction and take a u turn at Oberon Mall underpass.. proceed to kaloor side using free left at the junction.
Likewise, vehicles coming from Vyttila should move further on the edappally junction and take the proposed u turn situated near Lulu head office. Use the free left going towards Aluva.
Aadyathe dpr il edappally il round about vech traffic niyanthrikan aayirunnu plan
+ Chances of Edappally aroor elevated highway starting from Oberon mall
Ath suitable aakilla enna idea il aan elevated highway above metro check cheythittundakuka..
Latest plan aan ee 2 underpasses
Ingane aanel nh ile traffic congestion ozhivayi kittum...but complete solution aakilla
യൂസുഫ് അലിക്ക് നാട് വിറ്റപ്പോൾ ഓർക്കണം ആയിരുന്നു.. ഇനി അനുഭവിക്കട്ടെ. Sanu എറണാകുളം
Already double line ulla bridges, veethi koottumpol " 2+3 lines " enna reethi nallathaayi thonnunnilla..
Enthaayaalum veethi koottunnu.......appo ellaayidathum "3+3 " aakkuka. Athaanu vendathu..
Chila palanghal piling cheyth width kootum
@@hakzvibe1916 ok bro..
Chetta paravur inte visuals edukumo waiting aah 🔥😊
വീഡിയോ സൂപ്പർ, ഏതായാലും അണ്ടർ പാസ് കൊണ്ട് കാര്യം നടക്കുമോ എന്നുള്ളത് കാത്തിരുന്ന് കാണാം,ഒരു തവണ ഇടപ്പള്ളി ഗതാഗത കുരുക്കിൽ പെട്ടാൽ ഇനി ഈ വഴി വരരുത് എന്ന് ചിന്തിക്കും,പക്ഷെ വേറെ വഴി ഇല്ലാത്തത് കൊണ്ട് വീണ്ടും വന്ന് കുടുങ്ങുക തന്നെ,തീരദേശ,മലയോര പാത കൂടി പൂർത്തിയാകുമ്പോൾ അത് മൊത്തത്തിൽ 3 പാതകൾക്കും ബൈ പാസ് ആകും എന്ന് കരുതാം,ഇനിയും പല വികസനവും വരും,നമ്മുക്ക് യാത്രാസുഖം നൽകും
❤
മലയോര ഹൈവേയും തീരദേശ ഹൈവേയും പൂർത്തിയാക്കണമെങ്കിൽ ഇപ്പോഴെത്ത അവസ്ഥയിൽ കുറഞ്ഞത് ഒരു 30 വർഷം എങ്കിലും എടുക്കും. സംസ്ഥാന പദ്ധതി അല്ലേ?😂😅😂😅
@@pranavam1604 NH അതോറിറ്റി പ്രവർത്തനങ്ങൾ അവസാനിച്ചു പോയ പദ്ധതിയാണ് ഇപ്പോൾ പണി നടന്ന് കൊണ്ടിരിക്കുന്ന NH 66,പ്രധാന തടസ്സമായി നിന്ന സ്ഥലം ഏറ്റെടുക്കലും,പൊന്നുംവിലയും പരിഹരിക്കാൻ സ്റ്റേറ്റ് കൂടി മുന്നോട്ട് വരികയും അതിന് കേന്ദ്രമന്ത്രി OK പറയുകയും ചെയ്തപ്പോൾ മാത്രമാണ് NH66 ന്റെ പണിക്ക് ഗതിവേഗം വന്നത്,ഇതിൽ നഷ്ടപരിഹാരം കിട്ടിയവർക്ക് അത് ലോട്ടറിക്ക് സമാനമായിരുന്നു,അയത്കൊണ്ട് ഇനി ഇത്തരം വികസനങ്ങൾക്ക് സ്ഥലം വിട്ട് കൊടുക്കാൻ ജനങ്ങൾ വൈമനസ്യം കാണിക്കുമെന്ന് തോന്നുന്നില്ല
ഇഷ്ട്ടപെട്ടു
എറണാകുളം ജില്ലയിൽ 3 കുന്നുംപുറം ഉണ്ട്.ഒന്ന് ഈ കാണുന്നത് രണ്ടാമത്തേത് കാക്കനാട് ഉള്ളത്.മൂന്നാമത്തേത് കൊച്ചിയിൽ
Ellayidatum Kunnu undalo 🚶♂️
Aluva കുന്നുംപുറം😅
ആലുവ അത്താണി റൂട്ടിൽ ഉള്ള കുന്നുംപുറം നിങ്ങൾക് അറിയില്ലേ.
ആലുവ കുന്നുംപുറം ആണ് #ഒറിജിനൽ കുന്നുംപുറം
ബാക്കി എല്ലാം #ഡ്യുപ്ലീക്കേറ്റാണ്😂
Desham Kunnumpuram😅
'ഴ' ഉച്ചാരണം മെച്ചപ്പെടുത്തിയാൽ നന്നാകും👍
(ഴ എപ്പോഴും യ ആയിപ്പോകുന്നു)
Channel valllathe ishtamaayi❤️
എറണാകുളം 🥰
thanks to cover Varappuzha - Edappally., bro please share the link of dpr details
Good work bro .. God bless
Very good visuals and simple detailing
❤️
Kozhikode lulu mall video onnu cheyyumo
Entho Nigale Valiya eshtam annu Bro. Vedio Arkkum edukkam. But. Naration Athil Nigal oru pulì annu 😊
Thanks ❤
Great presentation 👌👏
❤️
Amrita hospital ഉള്ളൊണ്ട് ആണ് കുന്നുംപുറം ഇത്ര തിരക്. അല്ലാതെ അവിടെ വേറെ ഒന്നും ഇല്ല
ആണോ അറിഞ്ഞില്ല
&Lulu mall in South Africa
@@SadiqPHLulu mall ഇവിടെ ആണ് മണ്ടാ😂 അത് edapally അല്ലേ ഇത് കുന്നുംപുറം
@@SadiqPHപോടാ മേത്ത
ഓരോ നഗര കെട്ടിട ഉടമകളും റോഡിനും കെട്ടിടത്തിനും ഇടയിൽ ഇൻ്റർലോക്ക് ഇടണം, അങ്ങനെ ചെയ്താൽ ആളുകൾക്ക് പൊടിയും ചെളിയും ഇല്ലാത്ത നഗരം ലഭിക്കും.
THIS INFORMATION PLEASE HIGHLIGHT IN YOUR CITY VIDEOS
3:15 ഇതുപോലെ തന്നെ അല്ലെ ഉപ്പള flyover 3 pier. 3 pier🤔
ഫ്‌ളൈവർ തന്നെ ഇടപ്പള്ളി നിർമിക്കണം. അല്ലെങ്കിൽ ഭാവിയിൽ നല്ല ബ്ലോക്ക് ആവും. ഇടപ്പള്ളി ഇപ്പോൾ ഉള്ള ഫ്‌ളൈവർ തന്നെ വലിയ അബദ്ധം ആണ്.
8:04 Kochi Metro alla bro kochi Water metro aanu
🙏 yes.. parayan vittatha.. Tnx bro
Nice !!
Tvm പാളയം ജംഗ്ഷനിലെ പോലെ പണിതൽ മതി. 3 വരി
വെനെന്നില്ല ഉണ്ടർപാസ്
Welcome to kollam soon... 🙌🏼
Hello .. Both Videos and Voice over is Nice 👏👏 Wch Drone cam you are using .. ?
Mini 4 pro
Excellent video..!!
Bro kochi metro alla varappuzha palam bagath ullath.. kochi water metro aan...
Yes.. parayan vittatha 🙏
Waiting for alappuzha-kollam video🔥😊
wow adipoli👌
Very good video bro ❤ keep itup
serikkum ernamkulam 8 line enkilum venamaayirunnu
Bro ernakulam video getting more views,ekm peoples love u
❤️🥰
ഇടപ്പള്ളി ജംഗ്ഷൻ ഏറ്റവും സിംപിൾ ആയി ചെയ്യാൻ പറ്റുന്നത് ഒരു ടണൽ പാതയാണ്... ടണലിന്റെ പണി ഒരു ഗതാഗത കുരുക്കും ഉണ്ടാക്കില്ല എന്ന് മാത്രമല്ല ഒരു പരിസ്ഥിതി പ്രശ്നവും ഉണ്ടാവില്ല... പിന്നെ വെള്ളപ്പൊക്കം വന്നാൽ ഒന്നും ശാശ്വതമല്ല...
But flood 🙂
അപ്പോൾ വരാപ്പുഴ പാലം, ഇടപ്പള്ളി ROB എന്നിവിടങ്ങളിൽ എൻഎച്ച് 66 അഞ്ചു വരി മാത്രമായിരിക്കുമൊ? 😮
Chilappo nilavilulla bridge piling cheyth width kootum.. Anghane aan pala palanghalum cheyyunnath
For Varappuzha, there is footpath on both the sides of the bridge, which is not required anymore. That can be attached to the road as new lane.
Edapally junction. How to built a new approach road and Bypass it is little complicated.😮😊
Alaphuzha ethiyal. Kindly alaphuzha changanashery AC road video edukan onnukodi ormipikunu❤
Most beautiful road in Kerala 😊
❤
Oberon mall kazhiyumbol start cheyyunna reethiyil oru thuranka patha (6 line Tunnel ) aanu avide varendiyirunnath... Edappally Jun. kazhinj kazhiyunna vare neelam venam... Dubai il okke ulla pole... Vere enthu vannalum Edappally yil block thanne aavum...
Hakzvibe❤ from kochi
❤️
Good narration dear
❤️
ബ്രോ അരൂർ തുറവൂർ ആകാശ പാത ഒരു ഐറ്റം ആണ്
Tooo Nice Bro
Super...but മലയാളം ഉച്ചാരണ ശുദ്ധി ശരിയാക്കണം
ഇടപ്പള്ളിയിൽ അണ്ടർ പാസ് ആണെങ്കിൽ മഴക്കാലത്ത് നമുക്ക് സ്പീഡ് ബോട്ട് സർവീസ് ആരംഭിക്കേണ്ടതുണ്ട്😂😂😂😂
Edapalliyil athyavasyam oru valya round about mathiyaarn
Hi Sir, Great video. Was waiting for the Edapally section. Just curious on how you are shooting these drone shots.
❤️ me hoon ithar.. darna math 😅
Njan ottakkan bro video edukkan pokar.. oru sthalath ninn dron fly cheyyum.. straight road aanel oru six km vare drone range kittum
Great Sir 💯😃
Koonamaavu ❤
Super ❤❤❤❤❤
Bro karunagapalli neendakara route ചെയ്യ്
Bridge over Periyar is cantilever bridge ,shape will be like T T joint will be at middle
❤️
Edappally yile underpass വെളളo kerile?
കയറിയാൽ pump ചെയ്ത് കളയണം, അത്രയേ ഉള്ളൂ.
ഉറപ്പല്ലേ
Roads should never be built over metro. That's polr administrative decision. Acquire more land and build under metro.
Great analysis
Interesting narration ❤
❤️
6:35 അവിടെ വരുന്ന പാലം ബാലൻസ് ക്യാൻലിവർ ബ്രിഡ്ജ് ആണ്, പഴയ പലവും ഇതേ രീതിയിൽ ആണ് നിർമിച്ചിരിക്കുന്നത്, ഇ രീതിയിൽ പാലം പണിയുമ്പോൾ തൂണുകൾ കുറച്ചുമതി കൂടാതെ ഇതിൽ beam എടുത്ത് മുകളിൽ വയ്ക്കുകയോ, താഴെ നിന്ന് സപ്പോർട്ട് കൊടുക്കുകയോ ഒന്നും വേണ്ട, തൂണുകളുടെ ഇരു വശത്തെക്കും ഒരേ സമയം ചെറിയ ചെറിയ ഭാഗങ്ങൾ ആയി കോൺക്രീറ്റ് ചെയ്താണ് രണ്ടു തൂണുകൾ തമ്മിൽ ബന്ധിപ്പിക്കുന്നത് ഇങ്ങനെയുള്ള പാലാങ്ങൾ നിർമ്മിക്കുന്നത്, വളരെ വൈദിത്യം വേണ്ട ഒരു നിർമാണരീതിയാണിത്, ഇന്ത്യയിൽ തന്നെ ചുരുക്കം കമ്പനികൾ മാത്രമേ ഇത് നിർമ്മിക്കാറുള്ളു, കൊച്ചി മെട്രോയുടെ സൗത്ത് റെയിൽവേ സ്റ്റേഷനടുത്ത് റെയിൽവേക്ക് മുകളിലൂടെ യുള്ള ഭാഗം ഇതേ രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്
Kandainar road super aayathukondannallo apakadamghalum marannanghalum nadakunnath
എന്ത് വിവരകേടാണ് ഈ ചെയ്യാൻ പോകുന്നത്. ശരിക്കും ചെയ്യണ്ടത്, കളമശ്ശേരിയിൽ. നിന്നും കലൂർക്ക് ഉള്ള ഇടപ്പള്ളിയിൽ ഉള്ള പാലം പോളിച്ച് NH 66 ഭാഗത്ത് പാലം പണിതാൽ ഒരു ഗതാഗത കുരുക്കും ഉണ്ടാകില്ല.
അപ്പോൾ ഇത്രക്കും എഞ്ചിനീയര്‍ മാര്‍ മണ്ടന്‍മാര്‍ ആണല്ലേ
Nthin😂
@@sidharthsuresh333 Oru rasam
Seri engineer sirraee 😂
Pakarum oru 6 lane underpass pore nalla risk anu ennalum
മോശം നിർമാണം ആണ് കണ്ടായ്നർ road..
വണ്ടി യുടെ ഉപാട് പോകും
കോൺഗ്രസ് ഭരിക്കുബോൾ പതിഞ്ഞത് അല്ലേ പാലങ്ങള് പൊളിയാത്തത് ഭാഗ്യം
@@neokochi2787 ആര് പണിതത് എന്ന് അറിയില്ല
ഭയങ്കര ബുദ്ധിമുട്ട് ആണ്
@@azizksrgd 2010 ലാണ് പണിഞ്ഞത് അന്ന് കേന്ദ്രം ഭരിച്ചത് കോൺഗ്രസാണല്ലൊ
റോഡ് വളരെ മോശം എന്റെ നട്ടെല്ല് കംപ്ലയിന്റ് ആയി