ഈസ്റ്റർ സ്പെഷ്യൽ പത്തിരിയും ചിക്കൻ സ്റ്റ്യൂവും | Annammachedathi's Easter special dish

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024
  • ഈസ്റ്റർ ദിനത്തിൽ തയ്യാറാക്കാൻ പറ്റിയ വിഭവമാണ് പത്തിരിയും ചിക്കൻ സ്റ്റ്യൂവും. അന്നമ്മച്ചേടത്തി തന്റെ ശൈലിയിൽ തയ്യാറാക്കിയ ഈ വിഭവം നിങ്ങളുടെ അടുക്കളയിലും ഒന്ന് പരീക്ഷിച്ചു നോക്കൂ... വെറുതെയാകില്ല.. മികച്ച അനുഭവമാണ്... ഏവർക്കും അന്നമ്മച്ചേടത്തിയുടെ ഈസ്റ്റ്ർ ദിനാശംസകൾ

ความคิดเห็น • 598

  • @Linsonmathews
    @Linsonmathews 4 ปีที่แล้ว +111

    കൊതിയടിപ്പിക്കാൻ അമ്മച്ചിയും.. കണ്ട് കൊതിച്ചിരിക്കാൻ ഞങ്ങളും 😋

  • @muhammadfasal5725
    @muhammadfasal5725 4 ปีที่แล้ว +6

    വിഭവങ്ങൾ ഉണ്ടാക്കുന്നത് കാണാനും അമ്മച്ചിയുടെ സംസാരം കേൾക്കാനും നല്ല റസാട്ടോ.ഉണ്ടാക്കുന്ന ഭക്ഷണം കാണുമ്പോൾ കഴിക്കാൻ കൊതിയാവുന്നു

  • @deekshithdasmalliyotte4474
    @deekshithdasmalliyotte4474 4 ปีที่แล้ว +2

    അമ്മയുടെയും മകന്റെയും സ്നേഹം എന്നും ഇതുപോലെ നിലനിൽക്കട്ടെ ... ജഗതീശ്വരൻ അമ്മമ്മയ്ക്ക് ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ ... ഒരുപാട് സ്നേഹത്തോടെ സൗദി റിയാദിൽ നിന്നും അമ്മമ്മയുടെ ഒരു ആരാധകൻ 😍😍❤️❤️

  • @sajithaaan3967
    @sajithaaan3967 4 ปีที่แล้ว +8

    അമ്മച്ചിയുടെ എല്ലാ items super
    ഇതുപോലൊരു അമ്മച്ചിയെ കിട്ടാൻ ഭാഗ്യം ചെയ്യണം

  • @rasmykiran5594
    @rasmykiran5594 4 ปีที่แล้ว +10

    പ്രീയപ്പെട്ട അമ്മച്ചിക്കും ബാബു ചേട്ടനും കുടുംബത്തിനും, സച്ചിനും കുടുംബത്തിനും ആരോഗ്യവും സൗഖ്യവും നിറഞ്ഞ ഈസ്റ്റർ ആശംസകൾ🥰🥰... നിങ്ങളിലെ നന്മയും സ്നേഹവും എന്നെന്നും നിറഞ്ഞു നിൽക്കട്ടെ😍😍🙏🙏

  • @ummer.p.t.6009
    @ummer.p.t.6009 4 ปีที่แล้ว +1

    ഞാൻ വിചാരിച്ചു കുരുമുളക് ചേർക്കാൻ മറന്നതാവും എന്ന്, അതൊരു സസ്പെൻസ് ആയി. തീർച്ചയായും ഉണ്ടാക്കി നോക്കും, അമ്മച്ചിക്കും മകനും ക്യാമറ മാനും ഒരു നല്ല ഭാവി ഉണ്ടാവട്ടെ, ആമേൻ.

  • @sreejasundar2731
    @sreejasundar2731 4 ปีที่แล้ว

    Ammachiyude samsaram valare ishtamane Ella cooking um Jan kanarunde valare ishtamanetto

  • @jijisaji1194
    @jijisaji1194 4 ปีที่แล้ว

    കൊറോണ കാരണം അമ്മച്ചിടെ പാചകങ്ങൾ ഓരോന്നും പരീക്ഷിക്കുകയാണ്. എല്ലാം നല്ല രുചികരമായി ഉണ്ടാകാൻ കഴിയുന്നുണ്ട്. അമ്മച്ചിക്ക് ദൈവം ദീർഘായുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ...

  • @danaseeland8121
    @danaseeland8121 4 ปีที่แล้ว +61

    അടിപൊളി
    ബാബുവിന്റെ അമ്മേ എന്നവിളിയിൽ തേൻ ഉണ്ട് അമ്മയോടുള്ള സ്നേഹവും ബഹുമാനവും ഒക്കെ അതിൽ ഉണ്ട് സന്തോഷം

    • @deepasujo2287
      @deepasujo2287 4 ปีที่แล้ว +1

      danaseelan d ?????

    • @ummer.p.t.6009
      @ummer.p.t.6009 4 ปีที่แล้ว +1

      വാക്കുകളിൽ അമ്മക്ക് നൽകുന്ന സ്നേഹവും ബഹുമാനവും ഗ്രേറ്റ്

  • @passion-life
    @passion-life 4 ปีที่แล้ว

    അമ്മച്ചി..... ഞാൻ ചിക്കൻ സ്റ്റൂ ഉണ്ടാക്കി, ഇതുപോലെ തന്നെ കിട്ടി. ഒരു രക്ഷയുമില്ല... അടിപൊളി ... അമ്മച്ചി പൊളിച്ചു..

  • @merinjosey5857
    @merinjosey5857 4 ปีที่แล้ว +31

    കൊറോണ കാരണം ഈ അമ്മച്ചിയെ കണ്ടു പിടിച്ചു 😊കുറച്ച് വൈകിപ്പോയി 😊♥️😊♥️എന്തായാലും കൊള്ളാം 😊😊ഹാപ്പി ഈസ്റ്റർ 😊

    • @darlinmathew5980
      @darlinmathew5980 4 ปีที่แล้ว +4

      Ammachi super 😋😋

    • @merinjosey5857
      @merinjosey5857 4 ปีที่แล้ว +4

      @@darlinmathew5980 അതെ അമ്മച്ചി പൊളിയാണ് 😊

    • @VishnujayachandranTaste.Travel
      @VishnujayachandranTaste.Travel 4 ปีที่แล้ว +2

      ചക്കക്കുരു shake ആണല്ലോ ഇപ്പൊ trend... അതു ഇങ്ങനെ ചെയ്താൽ taste കൂടും... try ചെയ്ത് നോക്കൂ...
      th-cam.com/video/KmLWCOMxd3w/w-d-xo.html

  • @girijamurugan8964
    @girijamurugan8964 3 ปีที่แล้ว

    അമ്മച്ചിയുടെ പത്തിരിയും സ്റ്റൂവും സൂപ്പർ ഞാൻ ട്രെയി ചെയ്ത് നോക്കാം അമ്മച്ചിയുടെ ചിക്കൻ തോരൻ ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയിട്ടുണ്ട് എന്ന് അച്ഛനും മകളും പറഞ്ഞു

  • @Youtubeuserb22
    @Youtubeuserb22 4 ปีที่แล้ว +8

    കണ്ട് കൊതിയിടാനല്ലേ പറ്റു, കൊതിപ്പിക്കാൻ സച്ചിനും. അമ്മയും മോനും അടിപൊളി. 👍👍🌹

  • @valsasood99
    @valsasood99 4 ปีที่แล้ว +8

    Very very simple people. Very nice to see 👍. They never had any attitudes. May God bless 🙏 this family.

  • @rejilekshmy153
    @rejilekshmy153 4 ปีที่แล้ว +1

    Ammache supper adi poli

  • @Athmia-3a24
    @Athmia-3a24 4 ปีที่แล้ว +6

    കൊതിയാവുന്നു.. ചേടത്തിയുടെ ഈസ്റ്റർ അപ്പം ഇന്ന് ഉണ്ടാക്കി.. നല്ല രുചി ഉണ്ട്.. ചിക്കൻ വാഗിച്ചു വേണം പച്ച തേങ്ങ ചിക്കൻ കറിയും.. ഇപ്പോൾ ഉള്ള കറി patal ഉണ്ടാകാൻ.

  • @sailakshmi8865
    @sailakshmi8865 4 ปีที่แล้ว +1

    അടിപൊളി

  • @marythomas188
    @marythomas188 3 ปีที่แล้ว

    അമ്മച്ചിക്കും ബാബുവിനും സച്ചിനും പിഞ്ചുവനും ബാബുവിന്റെ കുടുംബത്തിനും ഒരു പാട് സ്നേഹത്തോടെ പ്രാർത്ഥനയോടെ എല്ലാ നന്മകളും നേരുന്നു.ഹായ്

  • @beenajohn3742
    @beenajohn3742 4 ปีที่แล้ว

    അമ്മച്ചിയെ ഒത്തിരി ഇഷ്ടം. അതുപോലെ പാചകവും ഒത്തിരി ഇഷ്ടം ചിലതൊക്കെ പരീഷിച്ചു നോക്കാറുണ്ട് നല്ലതാ

  • @zxgameing2455
    @zxgameing2455 4 ปีที่แล้ว +19

    ഈസ്റ്ററാശംസകൾ , അന്നാമ്മച്ചേട്ടത്തിക്കും കുടുംബത്തിനും . കൂടെ സച്ചിനും .

  • @seritamathias2690
    @seritamathias2690 4 ปีที่แล้ว +1

    Wowie..

  • @jishamolappudubai6614
    @jishamolappudubai6614 3 ปีที่แล้ว

    അമ്മച്ചി സൂപ്പർ ആണ് കേട്ടോ.. 🥰നേരിൽ കാണാൻ ഒരുപാട് ആഗ്രഹം തോന്നുന്നു

  • @sindhumurali3995
    @sindhumurali3995 4 ปีที่แล้ว

    Pathiri Innu undaki.. Tasty.. Thanks for the lovely receipe.. Kuttikal nallonam kazhichutto.. Curry cherupayar aayirunu..

  • @sumithajeneesh2994
    @sumithajeneesh2994 4 ปีที่แล้ว +7

    അമ്മക്കും കുടുംബത്തിനും easter ആശംസകൾ . പത്തിരിയും സ്റ്റുവും കൊതി avanu കണ്ടിട്ട്. 😍😍

  • @jayakrishna1038
    @jayakrishna1038 4 ปีที่แล้ว

    Ammachi sachinode paranga thamasha Kollam ethupole munoottu poku All the best ellaverkkum

  • @reshmascreation9848
    @reshmascreation9848 4 ปีที่แล้ว +10

    ഈ അമ്മച്ചിയും ബാബു ചേട്ടനും സച്ചിൻ ചേട്ടനും പൊളിയാണട്ടോ😍😍😋

  • @praveenasoman8743
    @praveenasoman8743 4 ปีที่แล้ว

    അമ്മച്ചിക്ക് ചക്കരയുമ്മ ... ബാബുചേട്ടന്റെ 'അല്ലേ അമ്മേ' വിളി സ്നേഹനിർഭരം .... ദൈവം അനുഗ്രഹിക്കട്ടെ ...

  • @aromalkrajesh1234
    @aromalkrajesh1234 2 ปีที่แล้ว

    ഞാനും ഉണ്ടാക്കി സൂപ്പർ ആണ് അമ്മച്ചി 😋😋

  • @shamnakunju7689
    @shamnakunju7689 4 ปีที่แล้ว

    Ammachide paacha adipoliyan💖💖💖athinekkalum samsarakkunnath athinekkalum ishtappettu 😊😊

  • @kuriyakkosethomas1101
    @kuriyakkosethomas1101 3 ปีที่แล้ว +1

    Beautiful cook

  • @judyjudy2314
    @judyjudy2314 4 ปีที่แล้ว +1

    annamachi ummmmmmmma annamachine othiri ishttama

  • @coolguru_moviereview
    @coolguru_moviereview 4 ปีที่แล้ว

    ഹൊ കണ്ടിട്ട് കൊതിവന്ന്. കൈപ്പുണ്യം ❣️❣️

  • @santhim4404
    @santhim4404 4 ปีที่แล้ว

    കണ്ടിട്ട് വായിൽ കപ്പലോടുന്നു. അമ്മച്ചിയെ സമ്മതിച്ചു തന്നിരിക്കുന്നു. സൂപ്പർ അമ്മച്ചി 👍👍👍

  • @sheelaar1273
    @sheelaar1273 4 ปีที่แล้ว +58

    അമ്മേ അമ്മേടെ മോന്റെ അമ്മ വിളിക്ക് കൊടുക്കണം ലൈക്

  • @nathoonscurryworld5336
    @nathoonscurryworld5336 4 ปีที่แล้ว +1

    സൂപ്പർ

  • @marymathew581
    @marymathew581 4 ปีที่แล้ว

    Ammachi enthu thottalum kidualle ennum oronnu kanichu kothippikkunnu suuuuuuuuper!!!!! Ammachi umma Happy Easter to every one 😋😋😋😋😋😋

  • @Seetha787
    @Seetha787 3 ปีที่แล้ว

    Orupadu eshttam....ammacheye

  • @sooryashaji7845
    @sooryashaji7845 4 ปีที่แล้ว

    Babu Chettanu nalla ellimayanu...😊eppolum amma amma ennum villichu....I like it

  • @manjups8146
    @manjups8146 4 ปีที่แล้ว

    Ammachiye kanumbol vallatha santhoshama happy eastet ammachikkum kudumbathinum sachinum

  • @jollyvarghesejollyvargese4929
    @jollyvarghesejollyvargese4929 4 ปีที่แล้ว +5

    സൂപ്പർ.. ചിക്കനും പത്തിരിയും.
    എല്ലാവർക്കും ഈസ്റ്റർ ആശംസകൾ.. !

  • @nimmythankachan1737
    @nimmythankachan1737 4 ปีที่แล้ว

    Super ammachi egane പത്തിരി undakunne ഇതുവരെ njn kandittillarunnu urappayum ethu parishikum ketto ammachi, happy easter ammachi, babuchettta

  • @AithihaVlogs
    @AithihaVlogs 4 ปีที่แล้ว

    അമ്മച്ചി വെക്കുന്ന ഭക്ഷണത്തിന്റെ രുചി ആ വാക്കുകളിൽ ഉണ്ട്.. അമ്മച്ചി ഇഷ്ട്ടം..♥️

  • @araviaravindakshan2347
    @araviaravindakshan2347 4 ปีที่แล้ว

    ആദ്യം അമ്മച്ചിക്കും കുടുംബത്തിനും ജഗളുടെ ഈസ്റ്റർ ആശംസകൾ അമ്മച്ചി പൊളിച്ചു അടിപൊളി babuchetta. സച്ചിൻചേട്ട സൂപ്പർ

  • @suhanapramod6284
    @suhanapramod6284 3 ปีที่แล้ว

    Ammachi poli. Lots of love ammachi.

  • @soujathnassarsoujinassra2846
    @soujathnassarsoujinassra2846 4 ปีที่แล้ว

    ഇത്. എനിക്കു. അറിയില്ല. ഇപ്പോൾ. കിട്ടി. 👍അമ്മ. താങ്ക്സ്. 🌹🌹

  • @vinayranjan5774
    @vinayranjan5774 4 ปีที่แล้ว

    E easternu chicken stew kandu kothichu aasvadikkaam😊😊

  • @sathivelayuden308
    @sathivelayuden308 4 ปีที่แล้ว +1

    അമ്മച്ചി easter ashumsakal and god bless you. സൂപ്പർ സ്റ്റു cary എല്ലാവർക്കും ഇഷ്ട്ടം ഉള്ള combination

  • @sathivelayuden308
    @sathivelayuden308 4 ปีที่แล้ว

    സൂപ്പർ പുരി യംന്നാലും ഒരു വെറൈറ്റി പുരി . അട്ടയുംകൊണ്ടാണ് ന്ന് കരുതി സൂപ്പർ സൂപ്പർ അമ്മച്ചികുട്ടി സംഭവം thanna

  • @vargheselijualbert9045
    @vargheselijualbert9045 4 ปีที่แล้ว +5

    Well done Ammachi. While watching this video remembering my mum passed away last year. Especially this chicken stew. Ammachi you are filling that gap in the absence of my mum. God bless you.

  • @cebygeorge2692
    @cebygeorge2692 4 ปีที่แล้ว +1

    Naanayittundu ....Ammachi....very nice

  • @susanmathews895
    @susanmathews895 4 ปีที่แล้ว

    Ammachi happy Ester, adipolin cooking kothippikkuva

  • @subinas9835
    @subinas9835 4 ปีที่แล้ว

    Ente ummachye pole oru ammachi...Ammachikk oru umma 😘

  • @binuvarughese1695
    @binuvarughese1695 4 ปีที่แล้ว

    Original receipe kanichu Pythiya thalamuraeyae prothsahippikkunna ammachi 😘😘😘 Thank you team 👌🏻👌🏻👌🏻👌🏻

  • @kenz2848
    @kenz2848 4 ปีที่แล้ว +11

    വീടിന്റെ പുറകുവശത്തെ set up super. അമ്മടെ കപ്പ ബിരിയാണി വച്ചു. ബാബു ചേട്ടന്റെ ഇടക്കിടെ ഇടക്കിടെ. alle amme alle amme എന്ന ചോദ്യം Super Nalla snehamulla amma പത്തിരി super

  • @amsvlogeswithsanoj9801
    @amsvlogeswithsanoj9801 4 ปีที่แล้ว +2

    ഒരിക്കലും പറ്റത്തില്ല എന്ന് കരുതിയ ഒരു കാര്യം വളരെ സിമ്പിളായി പഠിപ്പിച്ചു തന്ന അമ്മച്ചിക്ക് ഈസ്റ്റെർ മംഗളാശംസകൾ നേരുന്നു

  • @rejanivds6516
    @rejanivds6516 4 ปีที่แล้ว

    Annammachi super...oro vibhavangalum onninonnu mechamaanu. Ellaam superaanu. Ellaavarkkum happy easter....

  • @ManjulaManjula-yd2qw
    @ManjulaManjula-yd2qw 4 ปีที่แล้ว

    Ammachi kothiyakunnu. Enthu kaipunyamanu ammachiku. Chackaraumma ente ammachiku.

  • @joyammageorge7340
    @joyammageorge7340 ปีที่แล้ว

    Adi poli😘😘Ammachi

  • @prasannakumari6654
    @prasannakumari6654 4 ปีที่แล้ว

    Adipoli aayitundu..pathiri nchicken stew super...thank u...ammachi..😄😍❤️

  • @shilavijayan8754
    @shilavijayan8754 4 ปีที่แล้ว +1

    ഉഗ്രൻ ഉഗ്രൻ, ഉഗ്രൻ. അമ്മച്ചി ഈസ്റ്റർ ആശംസകൾ,. സച്ചിനും, ബാബു ഭായിയും ഒത്തിരി ഒത്തിരി ആശംസകൾ,.

  • @santhagopi2811
    @santhagopi2811 2 ปีที่แล้ว

    സൂപ്പർ അമ്മച്ചി ഒന്നും പറയാനില്ല

  • @UnniKrishnan-pg9pr
    @UnniKrishnan-pg9pr 4 ปีที่แล้ว +1

    Supar

  • @ivin_drummer_boy_7
    @ivin_drummer_boy_7 ปีที่แล้ว

    Adipoliayi😛😜u

  • @Headmistresswef2014
    @Headmistresswef2014 3 ปีที่แล้ว

    അടിപൊളി 👌അമ്മച്ചി..

  • @Priyadharshini-tt1if
    @Priyadharshini-tt1if 4 ปีที่แล้ว

    Ameachi muthanu..........Polichu

  • @mathewjacob8293
    @mathewjacob8293 4 ปีที่แล้ว

    Ammachy aval vilayichu super njangal undakki aval vilayichu nalla tasty ayirunnu.Ammachy cooking super.My mom loves your channel.God Bless you Ammachy and you family.

  • @adeeptechytechy4009
    @adeeptechytechy4009 4 ปีที่แล้ว +1

    Super

  • @musicdef4129
    @musicdef4129 4 ปีที่แล้ว +2

    എല്ലാം സൂപ്പർ അമ്മച്ചി

  • @divyamv56
    @divyamv56 3 ปีที่แล้ว

    Ammachi kidu

  • @Anliyatreesa123
    @Anliyatreesa123 3 ปีที่แล้ว

    Hai ammachi eniku ammachye eshtama
    Ummmmmmmmaaaaaaaaaaaaaa

  • @thomaspk1311
    @thomaspk1311 4 ปีที่แล้ว

    അടിപൊളി അന്നമ്മച്ചി ഞാൻ എല്ലാ പാ ജങ്ങുള കാണുന്ന ണ്ട് ഞാൻ കോട്ടയം കാരൻ അഞു.

  • @akhilgeorgeca8893
    @akhilgeorgeca8893 4 ปีที่แล้ว +1

    Ammahi 10000 umma

  • @sunithajames2798
    @sunithajames2798 4 ปีที่แล้ว +112

    അമ്മച്ചിയുടെ വീഡിയോ കാണുന്നതിന് മുൻപ് like അടിക്കുന്നവർ ആരൊക്കെ

  • @sonusworld1382
    @sonusworld1382 4 ปีที่แล้ว

    Adipoli heathy food super amachi babucheta ...ellavarukum happy easter god bless you

  • @skumarchottur9892
    @skumarchottur9892 2 ปีที่แล้ว

    👌👌👌👍 എന്റെ പേര് സിദ്ധാർഥ് എനിക്ക് അന്നമ്മച്ചി ന് ബാബു ചേട്ടനെയും നല്ല ഇഷ്ടം 🥰🥰

  • @anusha1985100
    @anusha1985100 4 ปีที่แล้ว +1

    Ammachiyude cooking kaanarundu
    Babu chettante amme vili kelkkan thanne super
    Pinne ee kaanicha alavil ethrayennam undakkan pattum ennu parayamo

  • @lissythekkel731
    @lissythekkel731 4 ปีที่แล้ว +3

    Adipoli patthiri. Very good stew. Happy Easter to everyone ❣️❤️❣️

  • @anoobkv6361
    @anoobkv6361 4 ปีที่แล้ว

    Ammachi njan pachathenga aracha chicken curry undakki superr ayirunnu ,,,thank u ammachi

  • @sreekalapillai7276
    @sreekalapillai7276 4 ปีที่แล้ว +10

    ഈസ്റ്റെർ ആശംസകൾ അമ്മച്ചി. അവിടൊന്നും കൊറോണയുടെ പ്രശ്നം ഇല്ലല്ലോ. അമ്മച്ചി ഉണ്ടാക്കുന്ന എല്ലാ പാചകവും ഇഷ്ടമാണ്

  • @jenialex1815
    @jenialex1815 4 ปีที่แล้ว +4

    അമ്മച്ചീ എന്നാ പറ്റി ! ആകെ മൊത്തം ഒരു ക്ഷീണം പിന്നെ ഒരു സന്തോഷമില്ലാ ! വയ്യായ്ക ഒന്നുമില്ലല്ലോ അല്ലേ ! 💝💝❤️❤️

  • @heleneapen5734
    @heleneapen5734 4 ปีที่แล้ว

    അടിപൊളി stew... അമ്മച്ചി.... എന്താ രുചി...... ആമ്മച്ചിക്കും അമ്മച്ചിയുടെ കുടുംബത്തിനും....,Happy Easter.... 🙏

  • @Jijizzzzvlog
    @Jijizzzzvlog 4 ปีที่แล้ว

    Neyppathiri.... Super ammachi...

  • @sheebavibi5382
    @sheebavibi5382 4 ปีที่แล้ว

    Super dish annammachei

  • @anithajose6237
    @anithajose6237 4 ปีที่แล้ว

    V. good അമ്മച്ചി

  • @faisalrahman7919
    @faisalrahman7919 4 ปีที่แล้ว +9

    അമ്മച്ചി ഇന്നലെ ഞാൻ അമ്മച്ചിയുടെ ചിക്കൻ കറി ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടമായി

  • @libisajeevan6088
    @libisajeevan6088 4 ปีที่แล้ว +1

    സൂപ്പർ അമ്മച്ചീ തീർച്ചയായും try ചെയ്യും

  • @minimol5587
    @minimol5587 4 ปีที่แล้ว

    Ho Ente Ammichi Su......per .....Kanditt Kodhiyaayitt Paadillaaarunnu. Happy Easter for All...Stay Blessed.

  • @abhishekmc7631
    @abhishekmc7631 4 ปีที่แล้ว +5

    അവിടെ വല്ല അസിസ്റ്റൻറ്റിന്റെ ഒഴിവും ണ്ടോ ഫുഡ്‌ ടെസ്റ്റ്‌ ചെയ്യാൻ 😋😋😋😋

  • @juliejaison3341
    @juliejaison3341 3 ปีที่แล้ว

    Ammachi, innu njaan chicken stew undakee. Easter special appam & chicken stew. Adipoli aayirunnu. Thank you Ammachi 😍

  • @nisanajnisarnisana3849
    @nisanajnisarnisana3849 4 ปีที่แล้ว

    Ammachi supr. ....

  • @lucythomas753
    @lucythomas753 4 ปีที่แล้ว +1

    Super way of making stew

  • @jibinp4122
    @jibinp4122 4 ปีที่แล้ว

    Ente ammachyeeee...powli

  • @ammuseliju1334
    @ammuseliju1334 3 ปีที่แล้ว +1

    Sachin and Ammachi are very suitable in every video

  • @parukuttysreeju7640
    @parukuttysreeju7640 4 ปีที่แล้ว +3

    അമ്മച്ചി...... സ്റ്റു കഴിക്കാൻ കൊതിയാവുന്നു

  • @reeshakuriakose21
    @reeshakuriakose21 4 ปีที่แล้ว

    എല്ലാവർക്കും happy Easter.നല്ല അടിപൊളി പത്തിരി,അതിലും സൂപ്പർ stew.ബാബു പറഞ്ഞ പോലെ stew കൂട്ടി എന്തും കഴിക്കാം

    • @mariammak.v4273
      @mariammak.v4273 4 ปีที่แล้ว

      Everything very nice.happy Easter to all and god bless
      .

  • @RaviRavi-kp9tm
    @RaviRavi-kp9tm 4 ปีที่แล้ว +1

    I like ammachi speech lm inchennai

  • @silvysibi5557
    @silvysibi5557 4 ปีที่แล้ว +1

    Adipoly stew...

  • @ambily4
    @ambily4 4 ปีที่แล้ว

    😍😍😍athu anikku eshtapetu, kollathilla annu paranjal ninte thale koodi ozhikkum njan 😍😍😍 Adavance EASTER Ashamsakal Amma, Babuchetan &Sachin 🎊🎉🎊🍲🍞🍷😍😍😍

  • @bibybiju508
    @bibybiju508 4 ปีที่แล้ว

    Ammachikkum Babuchettanum makkalkkum kochumakkalkkum Sachinum kudumbathinum njangalde hrudayam niranja Easter aashamsakal......😍😍😘😘

  • @tharaswarysatheesh4286
    @tharaswarysatheesh4286 4 ปีที่แล้ว

    Ammachikkum kudumbathinum ellaarkkum happy Easter