ഒരു കിലോ അരികൊണ്ട് ദം ബിരിയാണി ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ ചിക്കൻ - അരക്കിലോ അരി- ഒരു കിലോ നെയ്യ് - 100 ഗ്രാം ഏലക്ക - 4 എണ്ണം ഗ്രാമ്പൂ- 5 എണ്ണം കറുവാപ്പട്ട- 2 കഷ്ണം ജാതിപത്രി - ചെറിയ ഒരു കഷ്ണം ഓയിൽ - 100 ഗ്രാം ഉപ്പ് - ആവശ്യത്തിന് ചെറുനാരങ്ങ - 2 എണ്ണം റോസ് എസ്സെൻസ് - മൂന്നു തുള്ളി പൈനാപ്പിൾ എസ്സെൻസ്- നാലു തുള്ളി വാനില എസ്സെൻസ് - മൂന്നു തുള്ളി ഗരം മസാല - അര ടീസ്പൂൺ ചിക്കൻ മസാല- അര ടീസ്പൂൺ കാശ്മീരി ചില്ലി - അര ടീസ്പൂൺ മഞ്ഞൾപൊടി - കാൽസ്പൂൺ മുളക് പൊടി അര സ്പൂൺ പച്ചമുളക് - നാലെണ്ണം സവാള- നാലെണ്ണം മല്ലിച്ചപ്പ് - ആവശ്യത്തിന് പുതിനച്ചപ്പ്- ആവശ്യത്തിന് കറിവേപ്പില കാരറ്റ് - ഒരെണ്ണം തക്കാളി - രണ്ടെണ്ണം കസ്കസ് - 10 ഗ്രാം ചെറിയുള്ളി - 50 ഗ്രാം അണ്ടിപ്പരിപ്പ് - 50 ഗ്രാം മുന്തിരി- 25 ഗ്രാം തൈര്- അരക്കപ്പ്
അമ്മച്ചിയുടെ പാചകം മോനും കിട്ടിയിട്ടുണ്ടു് . കണ്ടപ്പോഴെ വയറു നിറഞ്ഞു. അടി പൊളി. ഈ കുടുംബത്തിന്റെ സന്തോഷം എന്നും നിലനിൽക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു .
എനിക്ക് അമ്മയുടെ പാചകവും , പാചകത്തിനെക്കാൾ ഇഷ്ടം അമ്മയുടെ എപ്പോഴും ചിരിച്ചു കൊണ്ട് സംസാരിക്കുന്ന അമ്മയെ ആണ്..ദൈവം ആയുസും ആരോഗ്യവും തന്നു അനുഗ്രഹിക്കട്ടെ ❤❤❤
ഈ വീഡിയോ നേരത്തെ ഒരുപ്രാവശ്യം കണ്ടെങ്കിലും കമന്റ് ഇടാൻ പറ്റിയില്ല. അടിപൊളി പാചകം. ഒരു പാചക വിദഗ്ധന്റെ എല്ലാ കൈ വഴക്കവും ബാബുവിന്റെ അവതരണത്തിൽ കാണാൻ പറ്റി. ഒത്തിരി കഷ്‌ടപ്പെട്ടു ഉണ്ടാക്കിയെങ്കിലും എല്ലാവർക്കും നിരന്നിരുന്നു കഴിക്കുന്ന കണ്ടപ്പോ സന്തോഷമായില്ലേ... ഒരുപാട് വൈകി എങ്കിലും കുഞ്ഞ് മോനുവിന് മനസ്സ് നിറഞ്ഞ പിറന്നാൾ ആശംസകൾ... !!!
Super biriyani,1st time aanu oral ithra nannai simple aayi thante recipie paranju tharunnathu,thank you so much .Awsome people and a great family, God bless you all.Chutney recipe onnu share cheyyamo
Happy birthday to the little one. Babu chayans wife is very attractive. God bless u all. Will definitely try this soon n let u guys know how it turned out.
I just watched this video today . The most touching thing is the family unity ,love among them . ! Ammachy is very blessed. As many commented I have only one prayer to bless you and keep you happy and safe for many years to come . God bless. From 🇺🇸
Moneee Happy birthday dear, kochinte Name ariyillattooo.. wowwww biriyani super cooking.. babu chettaa kure kashttapettu alleyyy... nalla oru biriyani center start cheyyuuuu.. 100 percent success aakum... only focus biriyani... so happy to see all fmly.. specially pattu padunna kochinte amma... In London one sister know... hope she doing well... London corona too much...
അന്നമ്മ ചേട്ടത്തി ഇന്നലെ എന്റെ വെഡിങ് ആനിവേഴ്സറി ആയിരുന്നു നിങ്ങളുടെ ദം ബിരിയാണി ആണ് ഇന്നലെ ഉണ്ടാക്കിയത്. അടിപൊളിയായിരുന്നു. സൂപ്പർ ടേസ്റ്റ്. താങ്ക്സ് ഫോർ for റെസിപ്പി. ചേട്ടനോട് ഒരു സ്പെഷ്യൽ താങ്ക്സ്
Hello Ammamma cheduthi and Babu Chettai We made the Biriyani today and it came out really good. Since we are in America we could not make the Dum as you showed in the video. Instead of that we cooked the halfway separately and as you showed rice 40% and 60 %. After that we baked in layers in oven. I baked it for 40 minutes in 350 degree and it came out very well. Thank you for the recipe.
എനിക്ക് രണ്ട് അഭിപ്രായം ഉണ്ട് ബാബു ചേട്ടാ.. ഒന്ന് ദം ബിരിയാണിക്ക് ലഗോൺ കോഴി ആണ് സൂപ്പർ.അത് പോലെ മുളക് പൊടി ഇല്ലാതെ പച്ചമുളകിന്റെയും കുരുമുളകിന്റെയും എരിവ് ബിരിയാണിയുടെ രുചിയെ വേറെ ലെവലിൽ എത്തിക്കും.... ഒരു അഡാർ ബിരിയാണി പ്രേമി.. 😍😍😍
ബാബു ചേട്ടാ...... Super ബിരിയാണിയാണു കേട്ടോ. ഞാൻ ഇപ്പോൾ റോമിലാണ്.ഇവിടെ വരെയും ദം ബിരിയാണിയുടെ മണം അടിച്ചു കേട്ടോ...... (Sr. Anugtaha) പ്രത്യേകം നിങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു. Happy birthday monu.
രാവിലേ എഴുനേറ്റു വന്നാൽ ആദ്യം നോക്കുന്നത് അന്നമ്മചെടത്തി വന്നൊന്നാ...അത്രക്ക് ഇഷ്ടമാ ഇൗ channel. Pinney oru suggestion, ഈയിടെ ആയി വീഡിയോ ക്വാളിറ്റി കുറയുന്നു. പലപ്പോഴും out of focus ആകുന്നു. Fast ആയിട്ട് camera എപ്പോഴും move ചെയ്യരുത്. കുറച്ചു കൂടെ zoom out ചെയ്തു food prepare ചെയ്യുന്നതിൽ ഫോക്കസ് ചെയ്യുക. ബാബു ചേട്ടനും അമ്മച്ചിയും സംസാരിക്കുമ്പോൾ എപ്പോഴും അവരുടെ face lottu camera move ചെയ്യരുത്. അതിനു പകരം വീഡിയോ start and end അവരുടെ സംസാരം കാണിക്കുക. ഫുഡ് prepare ചെയ്യുമ്പോൾ, ഓരോ പ്രാവശ്യവും ingredients പറയുമ്പോൾ ക്യാമറാ അതിലേക്ക് move ചെയ്യതെയ് പകരം cook ചെയ്യുന്ന പത്രത്തിന്റെ മുകളിൽ ingredients വെച്ച് ഇടുക. എപ്പോൾ ക്യാമറാ movements ഒഴിവാക്കാം. വീണാ കറി വേൾഡ് വീഡിയോ നോക്കുക. ഫുഡ് preparation timeil camera move cheyyilla. Angane ചെയ്താൽ presentation quality കൂടും.
മാങ്ങ (തല്ലിയ മാങ്ങ ഉപയോഗിക്കരുത് ) കഴുകി വെള്ളം vaarnnu പോകുന്നത് വരെ വയ്ക്കുക എന്നിട്ട് ഏതു pathrathilano (ഭരണി ആണ് നല്ലത് ) അതിൽ niraykkuka എന്നിട്ട് ഉപ്പ് വാരി ഇടുക കല്ല്ഉപ്പ് ആണ് നല്ലത് അതില്ലെങ്കിൽ പൊടി ഉപ്പ് ആയാലും മതി... എന്നിട്ട് അടച്ചു വയ്ക്കുക. ഇടയ്ക്കിടെ പാത്രം കുലുക്കി കൊടുക്കുക... ഉപ്പ് പിടിക്കുമ്പോൾ ഉപയോഗിക്കുക.
ഒരു കിലോ അരികൊണ്ട് ദം ബിരിയാണി ഉണ്ടാക്കാൻ വേണ്ട സാധനങ്ങൾ
ചിക്കൻ - അരക്കിലോ
അരി- ഒരു കിലോ
നെയ്യ് - 100 ഗ്രാം
ഏലക്ക - 4 എണ്ണം
ഗ്രാമ്പൂ- 5 എണ്ണം
കറുവാപ്പട്ട- 2 കഷ്ണം
ജാതിപത്രി - ചെറിയ ഒരു കഷ്ണം
ഓയിൽ - 100 ഗ്രാം
ഉപ്പ് - ആവശ്യത്തിന്
ചെറുനാരങ്ങ - 2 എണ്ണം
റോസ് എസ്സെൻസ് - മൂന്നു തുള്ളി
പൈനാപ്പിൾ എസ്സെൻസ്- നാലു തുള്ളി
വാനില എസ്സെൻസ് - മൂന്നു തുള്ളി
ഗരം മസാല - അര ടീസ്പൂൺ
ചിക്കൻ മസാല- അര ടീസ്പൂൺ
കാശ്മീരി ചില്ലി - അര ടീസ്പൂൺ
മഞ്ഞൾപൊടി - കാൽസ്പൂൺ
മുളക് പൊടി അര സ്പൂൺ
പച്ചമുളക് - നാലെണ്ണം
സവാള- നാലെണ്ണം
മല്ലിച്ചപ്പ് - ആവശ്യത്തിന്
പുതിനച്ചപ്പ്- ആവശ്യത്തിന്
കറിവേപ്പില കാരറ്റ് - ഒരെണ്ണം
തക്കാളി - രണ്ടെണ്ണം
കസ്കസ് - 10 ഗ്രാം
ചെറിയുള്ളി - 50 ഗ്രാം
അണ്ടിപ്പരിപ്പ് - 50 ഗ്രാം
മുന്തിരി- 25 ഗ്രാം
തൈര്- അരക്കപ്പ്
Annammachedathi Special thank you...Njn ith engane 3 perkkundakkum ennalochichirikkarunnu🥰🥰👌👌👌...annammachettathy ishtam😘😘
1 kg rice n itrem vallya patramo
സൂപ്പർ
😍😘
@@resmib4717
ആ ചേട്ടൻ ഇണ്ടാക്കിയത് 30പേർക് കഴിക്കാൻ ഉള്ള food ആണ്
നമുക്ക് 1kg യ്ക്ക് എന്തൊക്കെ വേണം എന്ന് പറഞ്ഞു തന്നതാണ്
ഈ വീഡിയോ മാർച്ച് 9 നു ഷൂട്ട് ചെയ്തതാണ്. ചില സാങ്കേതിക കാരണങ്ങളാൽ ആണ് അന്ന് ഈ വീഡിയോ
ഇടാൻ സാധിക്കാതിരുന്നത്.
March 9 നാണോ പിറന്നാൾ
പിറന്നാളാശംസകൾ മോനൂട്ടാ
@@mymagicworld4474 YES
ബാബുചേട്ടനോട് മന്തി വീഡിയോ ഒന്നിടാൻ പറയാമോ
Eee same recipe 5 member familyk gas stoveil indakunnathinta karayangal onn parayamo...(theeyuda alav main aet paranj tharanay)
masha allah . എന്ത് നല്ല കുടുംബം . എല്ലാവരും തമ്മിൽ നല്ല സ്നേഹം ഉണ്ട് . അള്ളാഹു ഒരുപാടു കാലം ഇങ്ങനെ മുന്നോട്ടു പോകാൻ തൗഫീഖ് ചെയ്യട്ടെ ..
farook khan eduthond podo avante mattavadathe oru allahu
Wet Dreamer
allahu akber , subuhanallah, la ilaha illa Allah. there is no god except Allah.
Wet Dreamer enduvade than edilum vargeeyada kanano
@@bedwetter5619 hww kashtam
@@farookkhan8411 Biriyanium god Allah 🤔🤔🤣🤣
ബിരിയാണി ഉഷാർ... അതവിടെ നിക്കട്ടെ... സച്ചിൻ ബ്രോയ്ക്ക് എത്ര ഫാന്സുണ്ടിവിടെ...??? The hero behind this channel....
machaan poliyalle...
njaan....
he is awsome
ഉള്ളത് പറയാമല്ലോ ഞാൻ നമ്മുടെ അന്നാമ്മച്ചീടെ ഫാൻസാണ് നിങ്ങളൊക്കെ ആ പുഷ്പ്പത്തിന്റെ ദെളങ്ങളും
@@josephmuppathinchira3742 s20 s20
ഞാൻ കണ്ടതിൽ ഏറ്റവും നല്ല ബിരിയാണി maker, 🙏നമിച്ചിരിക്കുന്നു ഇതാണ് യാഥാർത്ഥം
Super biriyani.. idhanu biriyani... kothiyayee tta...
അമ്മച്ചിയുടെ പാചകം മോനും കിട്ടിയിട്ടുണ്ടു് . കണ്ടപ്പോഴെ വയറു നിറഞ്ഞു. അടി പൊളി. ഈ കുടുംബത്തിന്റെ സന്തോഷം എന്നും നിലനിൽക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു .
Super adipoly 🙏 sachinu thadikudi Ammacheeyum makkalum super.
എനിക്ക് അമ്മയുടെ പാചകവും , പാചകത്തിനെക്കാൾ ഇഷ്ടം അമ്മയുടെ എപ്പോഴും ചിരിച്ചു കൊണ്ട് സംസാരിക്കുന്ന അമ്മയെ ആണ്..ദൈവം ആയുസും ആരോഗ്യവും തന്നു അനുഗ്രഹിക്കട്ടെ ❤❤❤
ചേട്ടത്തിയുടെ പാചകം ഞാൻ കാണാറുണ്ട്. വളരെ ഇഷ്ടമാണ്. ഈ ബിരിയാണി ഉണ്ടാക്കിയതും വളരെയധികം ഇഷ്ടപ്പെട്ടു. 😀👍👍👌👌💝
Njn undaki nooki....super ayitundu ennu alavarum paraju.....thank u sooo much.....eniyum edhu polathe videos edanne
മോന് പിറന്നാൾ ആശംസകൾ , ദം ബിരിയാണി അടിപൊളിയാണ് കണ്ടിട്ട്
ഈ വീഡിയോ നേരത്തെ ഒരുപ്രാവശ്യം കണ്ടെങ്കിലും കമന്റ് ഇടാൻ പറ്റിയില്ല.
അടിപൊളി പാചകം. ഒരു പാചക വിദഗ്ധന്റെ എല്ലാ കൈ വഴക്കവും ബാബുവിന്റെ അവതരണത്തിൽ കാണാൻ പറ്റി. ഒത്തിരി കഷ്‌ടപ്പെട്ടു ഉണ്ടാക്കിയെങ്കിലും എല്ലാവർക്കും നിരന്നിരുന്നു കഴിക്കുന്ന കണ്ടപ്പോ സന്തോഷമായില്ലേ...
ഒരുപാട് വൈകി എങ്കിലും കുഞ്ഞ് മോനുവിന് മനസ്സ് നിറഞ്ഞ പിറന്നാൾ ആശംസകൾ... !!!
Super biriyani,1st time aanu oral ithra nannai simple aayi thante recipie paranju tharunnathu,thank you so much .Awsome people and a great family, God bless you all.Chutney recipe onnu share cheyyamo
Ammaechi yude chicken biryani super ayee and very easy and simple i tried thank you ammaechi ❤️🙏🏽🙏🏽❤️❤️🙏🏽❤️
Happy birthday to the little one. Babu chayans wife is very attractive. God bless u all. Will definitely try this soon n let u guys know how it turned out.
Babu cheta sanchin cheta ammachi super adipoli 👍👌😀😃
ബിരിയാണി കണ്ടിരുന്നു കൊച്ചിനെ wish ചെയ്യാൻ മറന്നു...
ജന്മദിനാശംസകൾ മോനൂ... God bless you abundantly. 🌹
thank uu
Many many happy returns of the day monus. Stay blessed with your family. GOD BLESS YOU DEAR
I just watched this video today . The most touching thing is the family unity ,love among them . ! Ammachy is very blessed. As many commented I have only one prayer to bless you and keep you happy and safe for many years to come . God bless. From 🇺🇸
Ammachikuttyy 😘😘😘babuettan takartu tto... Sachietta kotipichu..sachiettan kazhikane kanan Oru chantamaa
Super ayittunde........babu chetta biriyani sherikkum try cheyan paraju annu...
Uyyo കൊതിയായിപ്പോയയീ, essence ഒഴിച്ചതൊഴിച്ചു ബാക്കി എല്ലാം ഇഷ്ടപ്പെട്ടു
Babuchetta Biryani veettil pareekshichu ushar aayirunnu,thanks
Video ellam nannavunnund mudangathe kanarund,annammachedathi super
Annamma ammachikk njangalude snehanveshanangal
അമ്മച്ചിക്ക് ബിരിയാണി വെക്കാൻ അറിയില്ലാന്ന് മുമ്പ് പറഞ്ഞിരുന്നു.എന്ത് നിഷ്ങ്കളകയാണ് അമ്മച്ചി
Ammachi onum parayan ila super Biriyani super chanel ammachi monum puliiiiiiiiiiya
ആാാാ പുതിനയില ചമ്മന്തിയെങ്ങിനെയാണമ്മച്ചി ഉണ്ടാക്കിയെ.... സൂപ്പർ റെസിപ്പി കൾആണുട്ടോ അമ്മേ.... God bless u and ur family...
Super presentation .aadyam muthal avasanam vare enjoy cheythu. Thank u chettan
ബാബു ചേട്ടാ ഗംഭീര ബിരിയാണി ,ഇതുവരെ കാണാത്ത റെസിപ്പിയും ആണ്
Super babuchetta👌👌yummy😋🤩🤩colourful...
അമ്മച്ചിയെ ഒരുപാട് ഇഷ്ടം.. 😍❤️❤️😘😘
അടിപൊളി ഞാനും ഉണ്ടാക്കി സൂപ്പർ
അമ്മച്ചിടെ 75അം പിറന്നാൾ agoshikkanneഞങ്ങൾ എല്ലാരും ഉണ്ട് കൂടെപിറന്നാൾ ആഘോഷിക്കാനൊന്നു ഒള്ളാര് കമന്റ് ഇടണേ
ഞങ്ങൾ ഉണ്ടേ
@@joyalbiju1058 ഞാനും ഉണ്ട്
താങ്ക്സ്
Njan unde
Nallathay undaki .pachakam oru kalayanu. Dam biriyani super.
ജന്മദിനാശംസകൾ മോനു🎂💐🎁
ദം ബിരിയാണി അടിപൊളി👍👍
Very good awesome. I make this recipe exactly like yours
അമ്മക്ക് ഈശ്വരൻ ഇനിയും ആരോഗ്യവും ആയുസ്സും നൽകട്ടെ
thank you
Moneee Happy birthday dear, kochinte Name ariyillattooo.. wowwww biriyani super cooking.. babu chettaa kure kashttapettu alleyyy... nalla oru biriyani center start cheyyuuuu.. 100 percent success aakum... only focus biriyani... so happy to see all fmly.. specially pattu padunna kochinte amma... In London one sister know... hope she doing well... London corona too much...
Thanks Anas
മോന് പിറന്നാൾ ആശംസകൾ....
ബാബുച്ചേട്ടാ ബിരിയാണി ഉഷാറായി...
അന്നമ്മ ചേട്ടത്തി ഇന്നലെ എന്റെ വെഡിങ് ആനിവേഴ്സറി ആയിരുന്നു നിങ്ങളുടെ ദം ബിരിയാണി ആണ് ഇന്നലെ ഉണ്ടാക്കിയത്. അടിപൊളിയായിരുന്നു. സൂപ്പർ ടേസ്റ്റ്. താങ്ക്സ് ഫോർ for റെസിപ്പി. ചേട്ടനോട് ഒരു സ്പെഷ്യൽ താങ്ക്സ്
ബാബു ചേട്ടോയ് ദംബിരിയാണി കലക്കി
Hello Ammamma cheduthi and Babu Chettai
We made the Biriyani today and it came out really good. Since we are in America we could not make the Dum as you showed in the video. Instead of that we cooked the halfway separately and as you showed rice 40% and 60 %. After that we baked in layers in oven. I baked it for 40 minutes in 350 degree and it came out very well. Thank you for the recipe.
Babu ചേട്ടാ കൊതിപ്പിക്കല്ലേ
സച്ചിനെ എല്ലാവരുടെയും കൊതി ഉണ്ട്
സൂക്ഷിച്ചോ
ബാബുചേട്ടായി ഞാനുണ്ടാക്കി പൊളി 👍👍👍
ബാബുട്ടൻ
ഒരു സകല കലാ ഭല്ലവൻ തന്നെ...
നല്ല കുടുംബം
നല്ലത് വരട്ടെ
thank uuu
Annamma Chedathiyude veedu evidaya Ella reciepyu super
Wishing AJAY a very very happy birthday... God bless you always😊. I make really good cakes , wish I could paste one here for him🙂🙂
Annammachedathi is really great,
Athanu Kaipunyam, Last week kaipunyam luch kazhichu, thank you annamma chedathi, Babuetaa, all,
ബാബു ചേട്ടന്റെ ദം ബിരിയാണി സൂപ്പർ 👌😋👌.... മോനൂട്ടന് പിറന്നാൾ ആശംസകൾ 🎂🎉🎈
thank youu
Babu chetta biriyaani super. Nannayittu paranju thannu. Ini chicken varuthittu vaikkunna biriyaani koody kaanikkane
കുഞ്ഞിന് പിറന്നാൾ ആശംസകൾ
Adipoli ayitund Ammachi
ജന്മദിനാശംസകൾ മോനു 💐💐💐
ധം ബിരിയാണി അടിപൊളി ആണ് അമ്മച്ചി 💯💯💯🤤😊
thank u
@@AnnammachedathiSpecial നല്ലത്
ജന്മദിനാശംസകൾ
@@AnnammachedathiSpecial Adipoli Dam Biriyani. .Sindhu
Best Biriyaani maker..superbbb..well explained ...
ഞങ്ങൾക്ക് അന്നമ്മച്ചേടത്തിയെ ഒരുപാട് ഇഷ്ടമാണ്. അമ്മച്ചി സാധാരണ ബിരിയാണി ഒന്ന് കാണിക്കാമോ?
Kandondirikan nalla rasam unde. Ammachiye othiri ishtama. Pinne chaka halwa undakunnathu kanikkamo ammachiye..
ചേട്ടാ അമ്മച്ചിയെ പോലെ ചേട്ടനും അടിപൊളി ആണല്ലോ
Chettan catering work nadathunnathalle... Pinne atiyathirikoolallo
Excellent Ammabavuchettoo
വെല്യമ്മച്ചി, ചേട്ടായി കൊള്ളാം... (ഒരു ഖത്തർ സഹോദരൻ)
ദൈവം അനുഗ്രഹിച്ച അമ്മയും മകനും 😘😘😘😘
നിങ്ങളുടെ സ്നേഹം മരണം വരെ നിലനിൽക്കട്ടെ....
Ammachi babuchetta biriyani adipolli tto monusse happy b day .chakkara umma.ellam adipoli ayittude ttoo
Happy birthday vave. ബിരിയാണി അടിപൊളി
ആഹാ.... അടിപൊളി celebration. ബിരിയാണിയെക്കാൾ സന്തോഷം വാവയുടെ സന്തോഷം കാണാൻ...
Fanns like ❤ adi annamachi fans 💟💟💟
Aamachi super ❣
Super adipoli
Happy Birthday monu... 😘
Babu chetante biriyani super....
Ammachiude brthdy celebrate cheyanam.... Ammachiude mamodisa date pallyil ninnum kitille... Athil chilapol ammachiude jenana date kanille....
Kandappo orupadu santhoshaayi God bless you
അമ്മച്ചീ ചിക്കൻ വറുത്തു ഉണ്ടാക്കുന്ന ബിരിയാണിയും കൂടെ ഉണ്ടാക്കി കാണിക്കാൻ ബാബുചേട്ടനോട് പറയണേ
sure
Njangal nompu turakk babu chettante biriyani undakki. super onnum parayanilla.
Happy birthday monuuuuu😍♥️🍰🍰biriyani kalakki
thank u fathima
Super Njan ഇടക്കൊക്കെ ഉണ്ടാക്കാറുണ്ട് exactly the same എന്റെയും എന്റെ family യുടെയും favourite food.
Biriyanikkum nadan neychorinum ee ariyanu nallathu, jeeraka shala annanu parayuka. Cheriya ari
നെയ്‌ച്ചോറിന് ആണ് ഈ റൈസ്(ജീരകശാല ) ഉപയോഗിക്കുന്നത്.... ബിരിയാണിക്ക് നീളമുള്ള അറിയാണ് നല്ലത്...ഖൈമ or ബസ്മതി
Babu chettante makane eante eallavidha janmadhinassamsakal nerunnu. Happy birthday to you.
Babu chetta biriyani kalakki. Ammacheeda birthday namukke thakarkkanom.
എനിക്ക് രണ്ട് അഭിപ്രായം ഉണ്ട് ബാബു ചേട്ടാ.. ഒന്ന് ദം ബിരിയാണിക്ക് ലഗോൺ കോഴി ആണ് സൂപ്പർ.അത് പോലെ മുളക് പൊടി ഇല്ലാതെ പച്ചമുളകിന്റെയും കുരുമുളകിന്റെയും എരിവ് ബിരിയാണിയുടെ രുചിയെ വേറെ ലെവലിൽ എത്തിക്കും.... ഒരു അഡാർ ബിരിയാണി പ്രേമി.. 😍😍😍
Yes Thankyou Nisham
Onnum parayanilla👌🤔
Corect നമ്മൾ കോഴിക്കോട്ടുകാർ അങ്ങനെയാണ് അടിപൊളി testan
Babu chetto..adipoli...ningal oru sambhavamanu...
ചേട്ടന്റെ ദം ബിരിയാണി കണ്ടു.. റിസ്ക് ആണെന്ന് ഏട്ടൻ പറയുന്നുണ്ട് .സൺഡേഇതു പരീക്ഷിക്കുന്നുണ്ട് .അതിനുശേഷം തീർച്ചയായും അഭിപ്രായം അറിയിക്കാം .താങ്ക്സ് അമ്മേ...., .താങ്ക്സ്ഏട്ടാ.......
Supper...kandittu kothivannu babuchtta.sachinte oru bhagym
thank u
ende ammamee....love you😍😍😍
Belated wishes babuettaa...channel vijayamavatte..love u all
ബാബു, ഇടവമാസത്തിൽ ആണ് അമ്മയുടെ പിറന്നാൾ എന്ന് കേട്ടില്ലേ, നമ്മൾ ഇത്രയും മക്കൾ ഉള്ള ആദ്യ പിറന്നാൾ, നമുക്ക് ഒന്ന് ആഘോഷിച്ചാലോ
Njan redy
Naal eetha ? Ini 79th pirannal aano ?
@@bababluelotus 79 AANU
@@AnnammachedathiSpecial which star ? Ashwathy ? Bharani eethaa ??
@@bababluelotus athu ammachikkariyam
Adipoli ayitund
ബാബു ചേട്ടാ...... Super ബിരിയാണിയാണു കേട്ടോ. ഞാൻ ഇപ്പോൾ റോമിലാണ്.ഇവിടെ വരെയും ദം ബിരിയാണിയുടെ മണം അടിച്ചു കേട്ടോ...... (Sr. Anugtaha) പ്രത്യേകം നിങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കുന്നു. Happy birthday monu.
Thankyou
Amachi super valli kapale 😋😋 odunu super oru palette tharumo
ഞങ്ങടെ സ്വന്തം അമ്മച്ചിക്കും ബാബു ചേട്ടനും കുടുംബത്തിനും എല്ലാവിധ ഭാവുകങ്ങളും നേരുന്നു... 🙏🏼🙏🏼🙏🏼
Ammchi super
വീട്ടിൽ കുറച്ചു ഫ്രണ്ട്സുകൾ വന്നു ചോദിച്ചതോ ദം ബിരിയാണി. സൂപ്പർ ബാബു ചേട്ടാ.
Happyyyyyy birthday monu biriyani white colouril aha kanumbol ingane kazhikyano
ദം ബിരിയാണികണ്ടപ്പോഴേ വായിൽ കപ്പലോടിക്കാമെന്നായി !
wowww babu chettan adichu polichu
Happy birthday മോനേ 🎂🎂🎂♥️♥️♥️
Suuuuper.ningalude kudumbhathinte ottorumayam snehavum ennum nilanikkatte ennu Aasamsikkunnu.
Oh, ചുമ്മാതെ അല്ല ഈ ഐശ്വര്യം ദൈവത്തെ വിളിച്ചോണ്ട് തുറക്കാം, അടുപ്പിന് കൊടുക്കാം, പുതിയ തലമുറ ക്ക് അറിയാത്ത മാഹാത്മ്യം
Adi Poli aayi kandittu thanne kothiyavunnu. 1kgyude kanakku thannathu kond nannayi undakki nokkum
ചിക്കൻ മസാല ഉണ്ടക്കൂന്ന വിധം പറഞ്ഞു തരാമോ
Ammachi ettitundallo channelil.
Edu9
Ammachi pajagam kanumbozha vayil vallam varum..Taste 100percentage pakkaa
രാവിലേ എഴുനേറ്റു വന്നാൽ ആദ്യം നോക്കുന്നത് അന്നമ്മചെടത്തി വന്നൊന്നാ...അത്രക്ക് ഇഷ്ടമാ ഇൗ channel. Pinney oru suggestion, ഈയിടെ ആയി വീഡിയോ ക്വാളിറ്റി കുറയുന്നു. പലപ്പോഴും out of focus ആകുന്നു. Fast ആയിട്ട് camera എപ്പോഴും move ചെയ്യരുത്. കുറച്ചു കൂടെ zoom out ചെയ്തു food prepare ചെയ്യുന്നതിൽ ഫോക്കസ് ചെയ്യുക. ബാബു ചേട്ടനും അമ്മച്ചിയും സംസാരിക്കുമ്പോൾ എപ്പോഴും അവരുടെ face lottu camera move ചെയ്യരുത്. അതിനു പകരം വീഡിയോ start and end അവരുടെ സംസാരം കാണിക്കുക. ഫുഡ് prepare ചെയ്യുമ്പോൾ, ഓരോ പ്രാവശ്യവും ingredients പറയുമ്പോൾ ക്യാമറാ അതിലേക്ക് move ചെയ്യതെയ് പകരം cook ചെയ്യുന്ന പത്രത്തിന്റെ മുകളിൽ ingredients വെച്ച് ഇടുക. എപ്പോൾ ക്യാമറാ movements ഒഴിവാക്കാം.
വീണാ കറി വേൾഡ് വീഡിയോ നോക്കുക. ഫുഡ് preparation timeil camera move cheyyilla. Angane ചെയ്താൽ presentation quality കൂടും.
Nice family. God bless you... അമ്മച്ചീടെയും ബാബുച്ചേട്ടന്റെയും സംസാരം നല്ല രസമാ കേട്ടിരിക്കാൻ ♥️♥️♥️
നാട്ടുമാങ്ങ പണ്ടത്തെ കാലത്ത് മുഴുവനേ ഉപ്പിലിടുന്ന രീതി എങ്ങനെയെന്നു പറഞ്ഞു തരുമോ.
മാങ്ങ (തല്ലിയ മാങ്ങ ഉപയോഗിക്കരുത് ) കഴുകി വെള്ളം vaarnnu പോകുന്നത് വരെ വയ്ക്കുക എന്നിട്ട് ഏതു pathrathilano (ഭരണി ആണ് നല്ലത് ) അതിൽ niraykkuka എന്നിട്ട് ഉപ്പ് വാരി ഇടുക കല്ല്ഉപ്പ് ആണ് നല്ലത് അതില്ലെങ്കിൽ പൊടി ഉപ്പ് ആയാലും മതി... എന്നിട്ട് അടച്ചു വയ്ക്കുക. ഇടയ്ക്കിടെ പാത്രം കുലുക്കി കൊടുക്കുക... ഉപ്പ് പിടിക്കുമ്പോൾ ഉപയോഗിക്കുക.
Super super bereyani babu kochumone happy birthday
Ammachi I'm first
Thanks babu chetta, aduta specialinayittu katta waiting
Inn ഞാൻ annamacheechide നെയ്ച്ചോറും കോഴിക്കറിയും ഉണ്ടാകാൻ പോകുകയാണ്
good afna... undaakkiyit abhipraayam parayuu