കുക്കർ ഉണ്ടോ വീട്ടിൽ 5 മിനുട്ടിൽ പഫ്സ് ഉണ്ടാക്കാം ഇനി ഇഷ്ട്ടം പോലെ കഴിക്കാം

แชร์
ฝัง
  • เผยแพร่เมื่อ 13 ก.ย. 2024

ความคิดเห็น • 289

  • @kuttikrishnanmenon7719
    @kuttikrishnanmenon7719 ปีที่แล้ว +23

    ഇത്തായുടെ പാചകം സൂപ്പർ
    അല്പം സംസാരം കുറച്ചാൽ മതി. നന്ദി. നമസ്കാരം

  • @sigmax365
    @sigmax365 9 หลายเดือนก่อน +5

    ചെച്ചി സൂപ്പർ ഞാൻ ഇത്രയും വിചാരിച്ചില്ല❤....... വായിൽ വെക്കാൻ കൊള്ളൂല്ല 👌

  • @anishmavava9758
    @anishmavava9758 4 หลายเดือนก่อน +3

    Aduthirikkunna flower pot enangunnadhu njn mathrano kandea

  • @razakmk3931
    @razakmk3931 ปีที่แล้ว +4

    Ethano puffs appo bakeriyil undakunna puffs peru vere kandathendi varumo

  • @basheermv4563
    @basheermv4563 9 หลายเดือนก่อน +1

    Thatha papaoke ellavarum undakunnathan ethra samsarikumbol bourakunnu

  • @Lina20112
    @Lina20112 ปีที่แล้ว +180

    സംസാരം കുറക്കണം ഇത്താ. ആവശ്യത്തിന് പറയുക

    • @lathadas2163
      @lathadas2163 ปีที่แล้ว +10

      സത്യം 😂😂😂

    • @jasisimi8610
      @jasisimi8610 ปีที่แล้ว +1

      Crct

    • @ashishsabu1
      @ashishsabu1 ปีที่แล้ว +1

      😮

    • @anithasarathks
      @anithasarathks ปีที่แล้ว +1

      വർഷങ്ങളായി പറയുന്നു

    • @shane4068
      @shane4068 ปีที่แล้ว +1

      FM radio 😍

  • @vinorajendra2526
    @vinorajendra2526 ปีที่แล้ว +9

    Nannayi daivam nigale anugrehiqum❤❤❤❤❤

  • @aswathykuttan4080
    @aswathykuttan4080 ปีที่แล้ว +15

    സംസാരം അടിപൊളി എനിക്കിഷ്ടമായി ഉണ്ടാക്കുന്നതിന്റെ ഒപ്പം സംസാരിക്കുമ്പോൾ കേൾക്കാൻ നല്ല സുഖമുണ്ട്👌👌👏

  • @anandarajk6368
    @anandarajk6368 ปีที่แล้ว +28

    ഇടയ്ക്കിടെ skip ചെയ്താൽ മാത്രമേ 5മിനിറ്റ് കൊണ്ട് പഫ്‌സ് ഉണ്ടാക്കാൻ പറ്റു 😅

  • @pinchofsaltbysheebaajay
    @pinchofsaltbysheebaajay ปีที่แล้ว +7

    Puffs കൊള്ളാം.. വീഡിയോ length കുറക്കണം കേട്ടോ

  • @mohammedbashir9523
    @mohammedbashir9523 ปีที่แล้ว +1

    വർത്താനം കൊറക്കണ്ട ട്ടോ, ഉസാറായിട്ടൊണ്ട്,

  • @alivalapra7588
    @alivalapra7588 9 หลายเดือนก่อน

    ഇൻശാഅല്ലാഹ്‌ ഇന്ന് ഉണ്ടാക്കണം 😄മുട്ട പുയുങ്ങാൻ വെച്ചപ്പോ തോന്നിയാ ഐഡിയ 😄😄😄

  • @abdulkadervk7617
    @abdulkadervk7617 ปีที่แล้ว +1

    Nnnayitund soopr. Pakshe nhammaku nhammaku ennu paranhondirikalla

  • @srrose6475
    @srrose6475 10 หลายเดือนก่อน

    vidioവളരെ നന്നായി ഉപകാരപ്പെടുന്നുണ്ട്. നന്ദി ഉണ്ട് കെട്ടോ.

  • @jaisammageorge5791
    @jaisammageorge5791 10 หลายเดือนก่อน +1

    കൊള്ളാം 👍👍👍ഒന്ന് ശ്രെമിച്ചു നോക്കണം 👍

  • @najma9328
    @najma9328 ปีที่แล้ว +2

    Adipoli.but samsaram neetti kond pogadirikkan sradhik

  • @richardjoseph6114
    @richardjoseph6114 ปีที่แล้ว +18

    ❤ നല്ല രസോണ്ട് എന്തായാലും ഉണ്ടാക്കും

  • @zeenathsidhikh8972
    @zeenathsidhikh8972 ปีที่แล้ว +4

    Maasha Allah 👍👍👍🤲

  • @snair5197
    @snair5197 10 หลายเดือนก่อน +1

    Thumbnail ലെ puffs ഇതല്ലല്ലോ

  • @sreekumarv4499
    @sreekumarv4499 ปีที่แล้ว +170

    5 മിനിറ്റ് കൊണ്ട് പപ്സ് ഉണ്ടാക്കുന്ന ആൾ അത് പറഞ്ഞു തീർക്കുന്നത്15 മിനിട്ട് കൊണ്ട്....😂😂😂😂

    • @gameforriyaliti.btmayfrand9684
      @gameforriyaliti.btmayfrand9684 ปีที่แล้ว

      നിനക്കു പറ്റോ 👿 അന് ഇടടെ

    • @ashwathiparu2099
      @ashwathiparu2099 ปีที่แล้ว +6

      Nghanum eppo athu nokki 😂😂

    • @marystanley1850
      @marystanley1850 11 หลายเดือนก่อน +1

      8i

    • @LalyJoshy-ze9kt
      @LalyJoshy-ze9kt 11 หลายเดือนก่อน +1

      ​@@ashwathiparu2099😢😢😢ഝ🎉🎉🎉🎉😢െ? എൻറെ മക്കളുടെ 😮

    • @raginiadikkalathil4389
      @raginiadikkalathil4389 11 หลายเดือนก่อน

      ​@@ashwathiparu2099❤❤❤

  • @HarikrishnanHarikrishnan-iw5hi
    @HarikrishnanHarikrishnan-iw5hi ปีที่แล้ว +2

    Plastic thavana maattoo ethaa, backi super aanu.

  • @valsanair1817
    @valsanair1817 ปีที่แล้ว +4

    Super receipe

  • @hyrariaz2797
    @hyrariaz2797 ปีที่แล้ว +8

    Recipe kollaam.. Presentation kollilla

  • @sakhijapradeep5808
    @sakhijapradeep5808 5 หลายเดือนก่อน

    ഇങ്ങനെ. മൈദ യില്‍ ചെയ്യാമോ

  • @marygeorge5755
    @marygeorge5755 ปีที่แล้ว +3

    Good presentation

  • @elsamma3885
    @elsamma3885 ปีที่แล้ว +4

    താത്തേടെ പപ്സിന് ലെയറില്ലല്ലോ?

  • @zeenats7288
    @zeenats7288 ปีที่แล้ว +6

    അടിപൊളി 👍👍

  • @ramachandrank.v.9453
    @ramachandrank.v.9453 ปีที่แล้ว +1

    മുട്ടയില്ലാതെ ഉണ്ടാക്കാൻ പറ്റുമോ വെജ് ആയിട്ട്

  • @sujathak.b4810
    @sujathak.b4810 ปีที่แล้ว +23

    Superb recipe 👌🏻👌🏻Enthaayaalum onnu try cheythu nokkanam! 🙏🥰Thanks for this recipe!

  • @lins5517
    @lins5517 5 หลายเดือนก่อน

    Counter top l ulla aa chedi aanu njaan nokkeeth..idakkidakk athu anangunnille...atho enikk mathram thonneethaano aavo...

  • @varsharajesh4984
    @varsharajesh4984 11 หลายเดือนก่อน +2

    Njan undaki adipoli taste aanu kelkan sugamulla samsaram iniyum nalla tasty&healthy tips pratheekshikkunnu 👌👌👌👍👍🌺

  • @hemalathasudhakaran1244
    @hemalathasudhakaran1244 11 หลายเดือนก่อน +2

    Wowwsooper

  • @V.CVijayan
    @V.CVijayan 6 หลายเดือนก่อน

    👍ഉണ്ടാക്കി നോക്കണം, നന്ദി

  • @blushwithanu8658
    @blushwithanu8658 ปีที่แล้ว +5

    Super👍👍👍

  • @riyadriyad1631
    @riyadriyad1631 ปีที่แล้ว +1

    താത്തോയ് എന്താ ഇടക്കിടെ ഒരു ശബ്ദം വരുന്നത്

  • @Ideaserol-sp1uq
    @Ideaserol-sp1uq ปีที่แล้ว +8

    കോഴിമുട്ട വേവാൻ 10 മിനിറ്റ് വേണം 10 മിനിറ്റ് കൊണ്ട് മസാല ഉണ്ടാക്കാം ശരിയാണ് അഞ്ചു മിനിറ്റുകൊണ്ട് എന്നൊക്കെ പറയുമ്പോൾ

  • @geethanambudri5886
    @geethanambudri5886 ปีที่แล้ว +4

    Mute ചെയ്തു മാത്രമേ വീഡിയോ കാണാൻ പറ്റൂ, ആകെ കലപില, വർത്തമാനം കുറക്കൂ pls,,, ഇത് പഫ്സ് അല്ലല്ലോ,, സ്നാക്ക്സ് എന്ന് മാത്രം പറയാം

  • @leelavm1928
    @leelavm1928 ปีที่แล้ว +2

    അടിപൊളി താത്ത

  • @kaathuspets7665
    @kaathuspets7665 ปีที่แล้ว +5

    Itha❤❤ sup👍

  • @ANJALYM.R
    @ANJALYM.R ปีที่แล้ว +5

    വളരെ നല്ല അവതരണം. നല്ല പാചക ട്വിസ്റ്റ്‌.. എണ്ണക്ക് എന്താ വില.. എനിക്ക് വേണം. ❤❤❤❤

  • @idealock3933
    @idealock3933 9 หลายเดือนก่อน +1

    അടിപൊളി

  • @radharamakrishnaiyer8634
    @radharamakrishnaiyer8634 ปีที่แล้ว +2

    Umma gambeeram 😊

  • @faseelathanveer4190
    @faseelathanveer4190 ปีที่แล้ว +7

    പ്ലീസ് സംസാരം കുറച്ചു കുറക്കുക എന്തിനാ ഇങ്ങനെ വലിച്ചു നീട്ടി പറയുന്നത്

  • @roopabyju7993
    @roopabyju7993 ปีที่แล้ว +1

    Entha ida vittu oru sound?

  • @Ideaserol-sp1uq
    @Ideaserol-sp1uq ปีที่แล้ว

    Yennittu pups vevaan yethra minutes 2vasham muttyoude thekaa undh thirichum maricchum okke udaaeppaanu ?

  • @riwasheaven130
    @riwasheaven130 ปีที่แล้ว +1

    Ennayude Vila ethra

  • @satheeshkumar2308
    @satheeshkumar2308 ปีที่แล้ว +1

    Kelkanum kandirikkanum resamund

  • @aaha355
    @aaha355 ปีที่แล้ว +3

    ഇത്താത്താ ചാക്കിന് അകത്തു ആണോ ? എല്ലാം പപ്പ്സ് ആക്കി വെച്ചിരിയ്ക്കയാണോ ?❤

  • @rajankunjappan6018
    @rajankunjappan6018 ปีที่แล้ว +18

    പാചകവും വാചകവും കൊള്ളാം. ഒട്ടും കുറക്കണ്ട കേട്ടോ.

  • @prrejaak1898
    @prrejaak1898 11 หลายเดือนก่อน +1

    Thankful to this idea ❤️

  • @nadiscraftandcreation7380
    @nadiscraftandcreation7380 ปีที่แล้ว +6

    അടിപൊളിയായിട്ടുണ്ട് ഫുഡ് താത്താടെ ഉണ്ടാക്കുന്നത്👌

  • @muhammedsaeed5966
    @muhammedsaeed5966 ปีที่แล้ว +2

    Oil Rs

  • @annammavarghese4590
    @annammavarghese4590 ปีที่แล้ว +3

    👍👍👌

  • @renjuv2746
    @renjuv2746 10 หลายเดือนก่อน

    Ellam ready aayi kazhinju kazhikkan aanu 5 min.

  • @ShameemPonnu-s2q
    @ShameemPonnu-s2q 9 หลายเดือนก่อน

    എവിടെ സ്ഥലം നിങ്ങളെ

  • @Manu-ln5sn
    @Manu-ln5sn ปีที่แล้ว +1

    Pachakam good.. samsaram sahikkan pattunnilla

  • @ShahirBabu
    @ShahirBabu หลายเดือนก่อน

    Supper

  • @deekshithvi
    @deekshithvi ปีที่แล้ว

    സോറി.കൈ തട്ടി പോയതാണേ.. വീഡിയോ like ആക്കിയിട്ടുണ്ട് ട്ടോ

  • @haseenanadapuram
    @haseenanadapuram 6 หลายเดือนก่อน

    👍👍👍

  • @mubsinaanas
    @mubsinaanas ปีที่แล้ว +14

    ഇത്ത പൊളിയാ super ❤

  • @ushakumarip.b5707
    @ushakumarip.b5707 ปีที่แล้ว +1

    adipoli video an

  • @suhaisuhai3673
    @suhaisuhai3673 ปีที่แล้ว +1

    Oilnteratu egana

  • @ahkahk6686
    @ahkahk6686 ปีที่แล้ว +2

    ട്ടോ..ട്ടോ..ട്ടോ.ട്ടോ..
    ന്നാ..ആയിക്കോട്ടെ. ട്ടോ.

  • @praveenrg8828
    @praveenrg8828 ปีที่แล้ว +6

    സംസ്സാരം കുറച്ചു ഓവർ ആകുന്നു

  • @sunildpillaisdpillai
    @sunildpillaisdpillai ปีที่แล้ว +1

    കുക്കർ ഇല്ല. ഒരെണ്ണം വാങ്ങി തരുമോ ? പൈസ ഇല്ല.

    • @jasnashan1543
      @jasnashan1543 2 หลายเดือนก่อน

      തിന്നണ്ടന്ന് വെച്ച മതി 😁😁

  • @alicejohn1940
    @alicejohn1940 ปีที่แล้ว

    Without water Cooker with weight will bust or not

  • @AbdulRasheed-nn8pw
    @AbdulRasheed-nn8pw ปีที่แล้ว +1

    Sooper

  • @geethakumari.t.r1153
    @geethakumari.t.r1153 ปีที่แล้ว +1

    താത്ത യുടെ പേരെന്താണ്?

  • @radhakrishnakurup7129
    @radhakrishnakurup7129 ปีที่แล้ว +1

    സുപ്പർ

  • @muhammadswalih.c1198
    @muhammadswalih.c1198 7 หลายเดือนก่อน

    Njaan indaaakeen paphs 😂❤

  • @MusthafaMannarkandhi-ex4gx
    @MusthafaMannarkandhi-ex4gx ปีที่แล้ว

    Adipoli.ethha

  • @mathaikunjumon7635
    @mathaikunjumon7635 ปีที่แล้ว +3

    PVC PIPE ATHRA NALLATHALLA OK!!!!!!

  • @ajayamalini7585
    @ajayamalini7585 ปีที่แล้ว +21

    സൂപ്പർ പാചകം 👌

    • @leochacko7547
      @leochacko7547 ปีที่แล้ว

      സൂപ്പർ ഇഷ്ടം മിയീ

  • @sisilyjohn3643
    @sisilyjohn3643 ปีที่แล้ว +3

    എണ്ണയുടെ വിലയും കൂടി പറയാമായിരുന്നു സാധാരണക്കാർക്ക് വാങ്ങിക്കുവാൻ പറ്റുമോന്നറിയാനായിരുന്നു

  • @mukundankuruvath5152
    @mukundankuruvath5152 ปีที่แล้ว +2

    ഉണ്ടാക്കികഴിഞ്ഞപ്പോൾ ഒരെണ്ണം കാണിനില്ലല്ലോ ഇത്താ

  • @salilasadanand4548
    @salilasadanand4548 ปีที่แล้ว +1

    കൊള്ളാം

  • @rahmathshereef2371
    @rahmathshereef2371 ปีที่แล้ว +1

    ഹായ് ഇത്ത

  • @durgababu3149
    @durgababu3149 9 หลายเดือนก่อน +1

    കുക്കറ് മാത്രം ഉപയോഗിച്ച് പഫ്സ് ഉണ്ടാക്കാമെന്ന് പറഞ്ഞിട്ട് എന്തിന് മറ്റുള്ള സാധനങ്ങൾ ഉപയോഗിക്കുന്നത്

  • @SadhanandhanAsseri
    @SadhanandhanAsseri ปีที่แล้ว

    Ethapo. Chayak. Kadi. Poupso

  • @jayalal3606
    @jayalal3606 ปีที่แล้ว +2

    ഇത് പൊളിച്ചു.. സൂപ്പർ idea..💐 👌

    • @afsuafraz7389
      @afsuafraz7389 9 หลายเดือนก่อน

      മ❤😂🎉🎉

  • @ashiqueashi1386
    @ashiqueashi1386 ปีที่แล้ว +1

    Ithenth papsanu Njan athiyamayanu inganoru paps kanunath

  • @rejimolsam2162
    @rejimolsam2162 ปีที่แล้ว +3

    സൂപ്പർ 👍👍👍👍

  • @muhammedsaeed5966
    @muhammedsaeed5966 ปีที่แล้ว +3

    Oil vende

  • @jamshinameem6340
    @jamshinameem6340 22 วันที่ผ่านมา

    Innu indakkam

  • @sheejasajan1375
    @sheejasajan1375 ปีที่แล้ว

    ഇതാ സൂപ്പർ

  • @SadanandThandayam1
    @SadanandThandayam1 6 หลายเดือนก่อน

    വിസിൽ ഇടനോ

  • @sajisubhash1145
    @sajisubhash1145 ปีที่แล้ว +2

    👌👌👌

  • @asmabicherimmu8667
    @asmabicherimmu8667 ปีที่แล้ว +1

    Ithanno 5minitt

  • @shihabudheenelayoden9663
    @shihabudheenelayoden9663 ปีที่แล้ว +10

    😊😊 നന്നായിട്ടുണ്ട്

  • @sakeenatpsakeenatp2642
    @sakeenatpsakeenatp2642 ปีที่แล้ว

    വീഡിയോ ഫുൾ കാണുന്നില്ലലോ ഫോൺ ശെരിക് വെക്കാത്തത് കൊണ്ടാണ്

  • @shailakader2900
    @shailakader2900 ปีที่แล้ว +3

    ഈ video തന്നെ 15mint ഉണ്ടല്ലോ പിന്നെ എങ്ങനെ 5mint le ഇണ്ടാക്കാൻ പറ്റെ. 😂😂

  • @gireeshkumarg-pw6sp
    @gireeshkumarg-pw6sp ปีที่แล้ว +2

    പപ്പ സ് ഉണ്ടാക്കിയത് ശരിയ യില്ല

  • @geethajayakumargeethajayak7300
    @geethajayakumargeethajayak7300 ปีที่แล้ว

    1 മണിക്കൂർ എന്തായാലും വേണം

  • @vineethak3298
    @vineethak3298 ปีที่แล้ว

    സൂപ്പർ

  • @samsudeeen9413
    @samsudeeen9413 10 หลายเดือนก่อน

    താത്ത നല്ല രസം

  • @Adeniumworld-k8u
    @Adeniumworld-k8u ปีที่แล้ว +2

    Super thatha❤

  • @user-zb1ku9lg1y
    @user-zb1ku9lg1y 9 หลายเดือนก่อน

    ❤super

  • @user-ic1dx7dh2u
    @user-ic1dx7dh2u 11 หลายเดือนก่อน +1

    Smart lady 😊

  • @mangalakumari2573
    @mangalakumari2573 9 หลายเดือนก่อน

    I make this

  • @akhilakhil2701
    @akhilakhil2701 11 หลายเดือนก่อน

    malapuram mulam