💯എളുപ്പത്തിലുണ്ടാക്കാവുന്ന കിടിലൻ പൊരിച്ച പത്തിരി 😋👌 | എണ്ണ പത്തിരി | poricha Pathiri | Keralastyle

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2024

ความคิดเห็น • 465

  • @MariamthomasThomas-qn9gn
    @MariamthomasThomas-qn9gn หลายเดือนก่อน +63

    കള്ളത്തരമോ പൊങ്ങച്മോ ഇല്ലാത്ത ഒരു പാചകക്കാരൻ കണ്ടപ്പോൾ മനസ് നിറഞ്ഞു 🙏

  • @Chethu-fj4rn
    @Chethu-fj4rn 2 หลายเดือนก่อน +40

    ഇക്കയുടെ അവതരണ രീതി വളരെ നിഷ്കളങ്കമായി. God bless both of you..

  • @vijayankuttappan3175
    @vijayankuttappan3175 2 หลายเดือนก่อน +35

    ആത്മാർത്ഥ മായ അവതരണം.
    കിടിലൻ പത്തിരി.....

  • @Universefamily333
    @Universefamily333 6 หลายเดือนก่อน +29

    ഇക്കയ്ക്കും, ഇത്തായക്കും ഒരായിരം സ്നേഹാശംസകൾ. നല്ല അവതരണവും, നല്ല സ്നേഹത്തിന്റെ ഉടമകളും ആണ് നിങ്ങൾ എന്നു മനസിലായി 💝എന്നും ഈ സ്നേഹാവതാരണം നിലനിൽക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ 🤲ആമീൻ 🤲💓

  • @johnsonvettom4273
    @johnsonvettom4273 20 วันที่ผ่านมา +7

    ഇദേഹത്തിന്....ഒരു comedian ആയി സിനിമയിൽ ,തിളങ്ങാൻ കഴിയും

  • @ramlakv972
    @ramlakv972 หลายเดือนก่อน +12

    എനിക്കും ഉണ്ടാകണം കണ്ടിട്ട് കൊതിയാകുന്നു 👍പൊരി പത്തിരി

  • @vivk9455
    @vivk9455 6 หลายเดือนก่อน +98

    നിഷ്കളങ്കമായ അവതരണം.എല്ലാ നൻമകളും നേരുന്നു

    • @lillythomas79
      @lillythomas79 6 หลายเดือนก่อน +3

      നല്ല അവതരണം ❤

  • @antonylvarghese4701
    @antonylvarghese4701 6 หลายเดือนก่อน +4

    Nalla chettanum chechiyum.nanmayulla nattinpurathukar. god bless your family.

  • @anjuzz6534
    @anjuzz6534 6 หลายเดือนก่อน +10

    Enik ith ഒത്തിരി ഇഷ്ട്ടാ 🥳🥳🥳

  • @user-rd2zt2sg2c
    @user-rd2zt2sg2c 5 หลายเดือนก่อน +3

    ഞാൻ ആദ്യമായിട്ടാണ് ഈ വീഡിയോ കാണുന്നത് എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @jayanjayan4633
    @jayanjayan4633 4 หลายเดือนก่อน +15

    ഇപ്പോഴത്തെ തലമുറകൾ കണ്ടും കേട്ടും പഠിക്കേണ്ട രീതിയിൽ അവതരിപ്പിച്ച ചേട്ടനും ചേച്ചിയ്ക്കും നന്ദീ

  • @pushpavathi4982
    @pushpavathi4982 6 หลายเดือนก่อน +16

    പൊരിച്ചപത്തിരി അടുക്കി വെച്ചത് കാണാൻ സൂപ്പറായിട്ടുണ്ട്

  • @manjulamanju1899
    @manjulamanju1899 6 หลายเดือนก่อน +5

    Super.ചേട്ടാ.veg.biriyani ഉണ്ടാക്കി. അടിപൊളി. ഒന്നും പറയാൻഇല്ല
    .

  • @markuttyphilip2146
    @markuttyphilip2146 6 หลายเดือนก่อน +2

    Malabaril ethinu nai pathiri annanu parayunath pushungl rice arachanu avar undakunathu very taste Anu I like it very much Muslim inta main food Anu pathiri and naipathiri thanks itcha

  • @mollyjoseph8708
    @mollyjoseph8708 18 วันที่ผ่านมา

    Nalla pathiri kanumbol thanne kazhikkan thonnum super

  • @anjushappiness
    @anjushappiness 6 หลายเดือนก่อน

    Porichapathiri ente fvt anu😊Calicut colege daysil hostelil kittumarunu..koode greenpeas kurmayum..entha taste😊

  • @seemamenon1312
    @seemamenon1312 หลายเดือนก่อน +2

    A very sweet couple with an innocent attitude

  • @shivaganga4912
    @shivaganga4912 6 หลายเดือนก่อน +4

    😋😋😋😋 nallathaa.. Eanikkishttamaanu arippathiri

  • @user-ti9sq3sf3r
    @user-ti9sq3sf3r 6 หลายเดือนก่อน +26

    നല്ല അവതരണം.. നല്ല പാചക രീതികൾ.. വിഭവങ്ങൾ 👍👌👌

  • @rajipillai6064
    @rajipillai6064 6 หลายเดือนก่อน +20

    കിടിലൻ പൊരിച്ച പത്തിരി. ആദ്യ മാ ഇത് കാണുന്നത്. കൊള്ളാം നന്നായിട്ടുണ്ട് 👌

  • @shylak.m8396
    @shylak.m8396 6 หลายเดือนก่อน +10

    പണ്ടത്തെ എല്ലാ പലഹാരങ്ങളും കാണിച്ചുതരുന്ന ഇക്കാക്കും ഭാര്യക്കും ഒരു പാട് നന്ദി, പടച്ചവൻ അനുഗ്രഹിക്കട്ടെ ഉയരങ്ങളിൽ എത്തട്ടെ 😊❤

    • @harikrishnankg77
      @harikrishnankg77 6 หลายเดือนก่อน +2

      ഇത് ഇപ്പോഴും കിട്ടും ചായ കടയിൽ വൈകുന്നേരം പലഹാരം.

  • @vilasiniskp8979
    @vilasiniskp8979 3 หลายเดือนก่อน

    എനിക്ക് നല്ല ഇഷ്ടമുള്ള അവതരണം. എന്നും കാണാറുണ്ട്. വലിച്ചുനീട്ടാതെ, ബോറടിപ്പിക്കാത്ത അവതരണം.

  • @MdMd-oh1id
    @MdMd-oh1id 5 หลายเดือนก่อน +2

    Umma Bapa adipoli njan try cheyuthu nannai indakan kazhinju thanks

  • @saleenasalee9804
    @saleenasalee9804 6 หลายเดือนก่อน +2

    ഞാൻ കഴിച്ചിട്ടുണ്ട്..ഇതുവരെ ഉണ്ടാക്കിയിട്ടില്ല...എന്തായാലും ഉണ്ടാക്കി നോക്കണം😊💗

  • @beenapinakkatte5615
    @beenapinakkatte5615 หลายเดือนก่อน

    ഒരു പാട് പരീക്ഷിച്ച് പരാജയപെട്ട സംഭവമാണ് ഇനി ഇക്ക പറഞ്ഞപോലെ ഉണ്ടാക്കിനോക്കാം

  • @user-pt7ee4ck1c
    @user-pt7ee4ck1c 6 หลายเดือนก่อน +2

    Adipoly super ❤👍

  • @vineethak3298
    @vineethak3298 6 หลายเดือนก่อน +1

    റയിൽവേ സ്റ്റേഷൻ ൽ പോയാൽ ഞാൻ വാങി കഴിക്കുന്ന പത്തിരി. എനിക്കിഷ്ടമ🥰ഇനി ഉണ്ടാക്കി നോക്കാം 🥰

  • @user-ek1wq7tv7q
    @user-ek1wq7tv7q 2 หลายเดือนก่อน +1

    സൂപ്പർ ചേട്ടാ. കണ്ടിട്ട് കൊതിയാവുന്നു. ഇന്ന് ഉണ്ടാക്കി നോക്കണം

  • @user-xv6rg9lo9r
    @user-xv6rg9lo9r 6 หลายเดือนก่อน +11

    നല്ല അവതരണം. സൂപ്പർ
    തേങ്ക്യൂ

  • @SurendranK-ui9br
    @SurendranK-ui9br 20 วันที่ผ่านมา

    വളരെ ലളിതമായി പറഞ്ഞു തന്നു. Big Salute 🌹👍🙏

  • @geethasomarajan2049
    @geethasomarajan2049 6 หลายเดือนก่อน +1

    Chettante ella recipum cheyarunde supperrrr

  • @rajeshwarivijayan4486
    @rajeshwarivijayan4486 6 หลายเดือนก่อน +2

    Very nice ❤
    God bless both of you and your family 👪 🙏 ❤

  • @sarasuudayan5541
    @sarasuudayan5541 หลายเดือนก่อน +1

    Njan undakki nokkiyittund, nalla taste aanu

  • @chithrasuresh3427
    @chithrasuresh3427 6 หลายเดือนก่อน +2

    Super പത്തിരി തീർച്ചയായും ഉണ്ടാക്കി നോക്കും👍👍👌👌

  • @reejamahesh2467
    @reejamahesh2467 6 หลายเดือนก่อน +1

    ചേട്ടൻ വെളുത്തുള്ളി അച്ചാർ ഉണ്ടാക്കിയത് നോക്കി ഞാൻ ഉണ്ടാക്കി അടിപൊളി ✌️✌️✌️

  • @jamesjacob1815
    @jamesjacob1815 6 หลายเดือนก่อน +6

    നല്ല അവതരണം ഒരുപാട് ഇഷ്ടം ആയി 🙏

  • @sharushabin7384
    @sharushabin7384 หลายเดือนก่อน +1

    പത്തിരി എനിക്ക് ഒത്തിരി ഇഷ്ടം ane🙏സൂപ്പർ

  • @Annaamma-dd5zc
    @Annaamma-dd5zc 2 หลายเดือนก่อน

    ചേട്ടന്റെ അവതരണം ഒരുപാട് ഇഷ്ടപ്പെട്ടു കേട്ടോ.. ദൈവം ഇനിയും അനുഗ്രഹിക്കട്ടെ 👍👍👍👍

  • @lizavarghese4818
    @lizavarghese4818 5 หลายเดือนก่อน +1

    Ugran pathirikku Oru big Thanks.

  • @Sindhu_805
    @Sindhu_805 6 หลายเดือนก่อน +16

    എല്ലാം കാണുന്നുണ്ട്. : വളരെ രസകരമായ അവതരണം. ബോറടിക്കില്ല .

  • @Devinm-hy1lh
    @Devinm-hy1lh 6 หลายเดือนก่อน +7

    സൂപ്പർ ഒന്ന് കിട്ടിയാൽ നന്നായിരുന്നു

  • @omanatomy5917
    @omanatomy5917 6 หลายเดือนก่อน +2

    ന്യൂഇയറീന് ഞങ്ങൾ മലയാളി റസ്റ്റോറന്റിൽ പോയി ഈ പത്തിരിയും മട്ടനും കൂടി കഴിച്ചു😋

  • @santhammagopi6669
    @santhammagopi6669 6 หลายเดือนก่อน +2

    നല്ല അവതരണം 👍👍👍

  • @rajithamani2075
    @rajithamani2075 6 หลายเดือนก่อน +126

    പൊരിച്ച പത്തിരി ഇഷ്ടമുള്ളവർ ഇവിടെ വരൂ👎👎

    • @user-wh7kq6dz7r
      @user-wh7kq6dz7r 6 หลายเดือนก่อน +2

      ഇന്ന് കഴിച്ചു

  • @aswathipv990
    @aswathipv990 6 หลายเดือนก่อน +2

    Kandit thanne kothiyavunnu njan cheithu nokum 🤝🤝🤝🤝

  • @nisrienummer4366
    @nisrienummer4366 5 หลายเดือนก่อน +1

    Adipoliikka itha

  • @jinishyju7948
    @jinishyju7948 4 หลายเดือนก่อน +1

    ചേട്ടാ കൊള്ളാം കേട്ടോ സൂപ്പർ പത്തിരി.......👌🏻👌🏻🥰

  • @subhadratp157
    @subhadratp157 6 หลายเดือนก่อน +2

    Super video adipoli pathiri 👌👌👍👍❤️❤️😍😍

  • @nadirnadir3251
    @nadirnadir3251 6 หลายเดือนก่อน +1

    ഞാൻ പഠിച്ചു കൊള്ളാം പത്തിരി 👍👍👍

  • @MalikCR7-gp8sw
    @MalikCR7-gp8sw 29 วันที่ผ่านมา +1

    Njagale nattil idhine neipathirinn parayum kasrgd

  • @rajasreekurup3406
    @rajasreekurup3406 2 หลายเดือนก่อน +1

    ❤❤❤❤❤ സൂപ്പർ ഉണ്ടാക്കണം

  • @user-sp7un6zk2v
    @user-sp7un6zk2v 5 วันที่ผ่านมา

    Njanum ethu pole undakkarundu tto.nighale kanumpol valare santhosham🎉

  • @racheljohn5474
    @racheljohn5474 6 หลายเดือนก่อน +1

    Njanum innu undakki nokkum❤❤

  • @KrishnakumariC-xe8lv
    @KrishnakumariC-xe8lv 4 หลายเดือนก่อน +1

    രണ്ടുപേർക്കും എല്ലാ നന്മകളും നേരുന്നു ❤❤

  • @udayatg5210
    @udayatg5210 6 หลายเดือนก่อน +1

    Super adipoli ❤❤

  • @User938-fc4up
    @User938-fc4up 3 หลายเดือนก่อน

    Nice and lovely family ,god bless you and your family

  • @user-mu9mv9pm5w
    @user-mu9mv9pm5w 4 หลายเดือนก่อน +1

    Njan indakki nokkum👍

  • @user-em7ll9kb3b
    @user-em7ll9kb3b 6 หลายเดือนก่อน +10

    വളരെ ഇഷ്ട്ടപെട്ടു,,,, super recipe 👌

  • @sunithamaya816
    @sunithamaya816 6 หลายเดือนก่อน +1

    കൊതിയാവുന്നു ഇക്കാ, ഇത്ത ❤ തീർച്ചയായും ചെയ്തു നോക്കും 👍

  • @manjusanju9704
    @manjusanju9704 6 หลายเดือนก่อน +17

    ഇക്കാ.. പത്തിരി സൂപ്പർ... തീർച്ചയായും ഉണ്ടാക്കി നോക്കും 👍👍

  • @anithanatarajan8602
    @anithanatarajan8602 6 หลายเดือนก่อน +3

    Super preparation Very useful information Thanks

  • @dhiyaanddanie7888
    @dhiyaanddanie7888 5 หลายเดือนก่อน +1

    അവതരണം സൂപ്പർ 👍

  • @user-ky4dd9ir3m
    @user-ky4dd9ir3m 6 หลายเดือนก่อน +2

    സൂപ്പർ 👍👌💐

  • @firospv6254
    @firospv6254 2 หลายเดือนก่อน

    Thank you Ikka❤

  • @HameedaSainudeen
    @HameedaSainudeen 19 วันที่ผ่านมา

    Nalla avatharanam supper

  • @neenasalim1736
    @neenasalim1736 4 หลายเดือนก่อน

    Super couple aanetto,God bless u

  • @nishamnisu9923
    @nishamnisu9923 6 หลายเดือนก่อน +1

    സൂപ്പർ ആയിട്ടുണ്ട്

  • @sujatharaveendran1089
    @sujatharaveendran1089 หลายเดือนก่อน

    Super ikka God bless u🙏🌺🌺

  • @user-fo2px4mg3i
    @user-fo2px4mg3i 6 หลายเดือนก่อน +2

    സൂപ്പർ 🥰🥰

  • @user-ok4um3xw6r
    @user-ok4um3xw6r 6 หลายเดือนก่อน +1

    സൂപ്പർ👍👍👍👍

  • @Beenaasok-zn6pu
    @Beenaasok-zn6pu 6 หลายเดือนก่อน +1

    സൂപ്പർ റെസിപ്പി 👌👌👌

  • @sheebaaji7994
    @sheebaaji7994 27 วันที่ผ่านมา

    സൂപ്പർ ടേസ്റ്റ് ആയിരിക്കും 😍❤ട്രൈ ചെയ്യും 👍

  • @Misriya-cy1id
    @Misriya-cy1id 26 วันที่ผ่านมา

    Ari podi thanne veno ari kudhirth aracheduthaalum pore pls rply

  • @sasikumarthottungal1273
    @sasikumarthottungal1273 6 หลายเดือนก่อน +2

    ചേട്ടൻ സൂപ്പറാ

  • @salmaalavudheen6050
    @salmaalavudheen6050 3 หลายเดือนก่อน

    Ante ummachi class kaziju povubol 4 mani palaharamayi uddaki vekum Nostalgia ❤❤😋

  • @teenapaul816
    @teenapaul816 3 หลายเดือนก่อน +1

    Nalla taste ane😊

  • @naaaachus
    @naaaachus 4 หลายเดือนก่อน

    എന്ത് എളിമയോട് കൂടെ ആണ് സംസാരിക്കുന്നത്... God bless you chetta🥰😊

  • @_dj__chris_
    @_dj__chris_ 2 วันที่ผ่านมา +1

    I tried this today very 😋tasty

  • @kanchnavijayan9428
    @kanchnavijayan9428 6 หลายเดือนก่อน +2

    Polichu❤

  • @sheelagopi6555
    @sheelagopi6555 6 หลายเดือนก่อน +1

    Adipoli dish

  • @vijayakumarkannatturaghuna8156
    @vijayakumarkannatturaghuna8156 4 หลายเดือนก่อน +1

    അടിപൊളി
    പലയിടത്തു നിന്നും വാങ്ങിയിട്ടുണ്ടെന്നല്ലാതെ ആദ്യമായി കാണുന്നു ഇതെങ്ങിനെ ഉണ്ടാക്കുന്നു എന്ന്

  • @sujatomy4888
    @sujatomy4888 หลายเดือนก่อน

    Very nice.Let me try first time

  • @sasikumarthottungal1273
    @sasikumarthottungal1273 6 หลายเดือนก่อน

    ചേട്ടന്റ പാചകം എനിക്ക് നല്ല ഇഷ്ടായി

  • @manojnair1747
    @manojnair1747 6 หลายเดือนก่อน

    Ith polethe kaiypunyam inikyum undaayiringil ????😊😊😊

  • @user-qk3bt2dr1s
    @user-qk3bt2dr1s 6 หลายเดือนก่อน +1

    Super ikka

  • @vikramanbeena1447
    @vikramanbeena1447 5 หลายเดือนก่อน +4

    സൂപ്പർ പത്തിരി ഉണ്ടാക്കിനോക്കണം

  • @treesapb5330
    @treesapb5330 6 หลายเดือนก่อน +4

    ഞാനു० ഇതേപോലാണുണ്ടാക്കുന്നത്. നസീർ സൂപ്പർ ❤❤❤

  • @kunhippamkunchippa848
    @kunhippamkunchippa848 6 หลายเดือนก่อน +1

    സൂപ്പർ ❤❤

  • @moideenkanakayil3476
    @moideenkanakayil3476 6 หลายเดือนก่อน

    സ്നേഹ ത്തിൽ പൊരിച്ച പത്തിരി.

  • @anicekurian5256
    @anicekurian5256 6 หลายเดือนก่อน +2

    Excellent 👍

  • @sajithsajith619
    @sajithsajith619 หลายเดือนก่อน

    നല്ല അവതരണം. എല്ലാ ഭാവുകങ്ങളും നേരുന്നു. 👍👍👍👍

  • @user-ue9oe7hp8k
    @user-ue9oe7hp8k 4 หลายเดือนก่อน +3

    സൂപ്പർപരിപടി❤❤

  • @ancyantony7031
    @ancyantony7031 3 หลายเดือนก่อน

    Ikka ...njan try cheythu....super...super tasty❤😊

  • @Idorandom32
    @Idorandom32 6 หลายเดือนก่อน

    Poricha pathiri poricha kozhi combination

  • @nusrathck7451
    @nusrathck7451 4 หลายเดือนก่อน +1

    Maasha Allah sooper

  • @ambalathmohammedsulaiman2135
    @ambalathmohammedsulaiman2135 13 วันที่ผ่านมา +1

    സംഗിത അടിപൊളിട്ടൊ

  • @abijithmb6932
    @abijithmb6932 6 หลายเดือนก่อน +1

    Ikka god bless u❤

  • @muhammmadmishal4647
    @muhammmadmishal4647 4 หลายเดือนก่อน

    Varukkatha podi kondu engane pattumo.

  • @rasnarasna5620
    @rasnarasna5620 5 หลายเดือนก่อน +1

    സൂപ്പർ ❤❤❤❤👍

  • @user-ch6gh1um7k
    @user-ch6gh1um7k 6 หลายเดือนก่อน

    കിട്ടും❤