നമ്മുടെ പുതിയ ചാനലുകൾ കാണാൻ ലിങ്കിൽ ക്ലിക് ചെയ്യുക 🙏 SAMSAARAM HEROES: th-cam.com/channels/Iu7KNl0ezkAQv3iCon2Ztw.html MY HOME: th-cam.com/channels/0Xb1Epbq4YczycO51EclJw.html സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ എല്ലാ സപ്പോർട്ടിനും ഹൃദയം നിറഞ്ഞ നന്ദി😍
അമ്മച്ചി ഒരു സംശയം പിടിയിൽ അന്നത്തെ സമയം ചുവന്നുള്ളി വെളുത്തുള്ളി ജിര കം കറിവേപ്പില ഇവ ചേർക്കുമായിരുന്നു. അമ്മച്ചി വെറും ജീരകം മാത്രം ചേർത്തു അതെന്ത. കാലം മാറിയപ്പോ സാധനവും എടുത്തു മാറ്റിയോ👃👃🌹❤️
അമ്മച്ചിയും മകനും തമ്മിലുള്ള സ്നേഹബന്ധം പാചകത്തിന്റെ ഓരോ നിമിഷങ്ങളിലുമുണ്ട്. മാതാപിതാക്കളെ വിലകുറച്ചു കാണുന്ന കലിയുഗ കാപാലികരായ സന്തതികൾക്ക് ഒരു താക്കീതാണ് ആ മകൻ. തികഞ്ഞ പാചകക്കാരനായിട്ടും അമ്മച്ചി പഠിപ്പിച്ചതാണെല്ലാം എന്നു പറയുന്ന ആ മകനൊരു മാതൃകയാണ്. അദ്ദേഹത്തെയാണ് ഇന്നത്തെ മക്കൾ മാതൃകയാക്കേണ്ടത്. ഓരോ പാർട്ടും അറിവും അനുഭവങ്ങളുമായി അമ്മച്ചി സമ്പന്നമാക്കുന്നുണ്ട്. നാടൻ രുചിക്കൂട്ടുകളാൽ വിഭവങ്ങളൊരുക്കി പ്രേക്ഷകരുടെ നാവിൽ വെള്ളമൂറിക്കുകയാണ് അമ്മച്ചി. നന്നായി സംസാരിക്കുന്ന വൃത്തിയും ഭംഗിയുമുള്ള ഈ അമ്മച്ചിയെ ലോകത്തിന് പരിചയപ്പെടുത്തിയ പ്രിയ സഹോദരനും ഹൃദയം നിറഞ്ഞ നന്ദി ആശംസകളോടെ നിറുത്തുന്നു
ഒരു പാട് നാളായി പിടി കഴിച്ച് കുട്ടിക്കാലത്തെ ഓർമ്മകൾ പുതുക്കാൻ കൊതിയായിട്ട്. എന്റെ അമ്മുമ്മയും മമ്മിയും ഉണ്ടാക്കി തരുമായിരുന്നു. പലസ്ഥലത്തും തിരക്കി. ഒരു വർഷം മുൻപ് കരിങ്ങാച്ചിറ - കാക്കനാട് റൂട്ടിൽ ഒരു ഹോട്ടലിൽ ബോർഡ് കണ്ടു ചോദിച്ചപ്പോൾ, ശനിയാഴ്ച വൈകുന്നേരം മാത്രമേ ഉണ്ടാകുകയൊള്ളു എന്ന് പറഞ്ഞു. വിളിച്ചിട്ട് ചെല്ലാൻ പറഞ്ഞ് നമ്പറും തന്നു. പോകാൻ പറ്റിയില്ല. എന്തായാലും ഞാൻ നാളെ ഉണ്ടാക്കി നോക്കും. അമ്മച്ചിക്ക് സ്നേഹം നിറഞ്ഞ നന്ദി.
കണ്ണു നിറഞ്ഞു ആദ്യമായിട്ടാ കാണുന്നത് തന്നെ ഇപ്പോൾനന്നായി പിടി കിട്ടി......... നല്ല നർമം പറയുന്നു 🤩🤩🤩 അമ്മാമക്കു ആയുർ ആരോഗ്യതിന്നു വേണ്ടി പ്രാർത്ഥിക്കുന്നു
അന്നാമ്മച്ചി ഞങ്ങൾ ഉണ്ടാക്കി നോക്കി അടിപോളി ആയിരുന്നു. അന്നാമ്മച്ചി.....മാസ്സ് ...... ആ ചിരിയും അഭിനയവുമെല്ലാം ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ്. അതെല്ലാം കാണുമ്പോൾ എനിക്ക് എന്റെ അച്ഛാമ്മയെയാണ് ഓർമ്മ വരുന്നത്. അന്നാമ്മച്ചിയെ ഇഷ്ടമുള്ളവർ like ചെയ്യു
I have been watching a couple of the annamma chedathy episodes. There is a lot you get to learn from the family other than the delectable food. The conversations while cooking are straight from the heart and you feel you are a part of the the kitchen yourself. Babu chettan who is an expert himself makes sure he gives all the credit to his mom. Ammayude kaipunyam pinne kittathirikkumo. Good work guys. Keep going. God bless.
യൂട്യൂബ് ചാനലുകൾ ധാരാളം കാണാറുണ്ടെങ്കിലും ഇതുവരെ ഒരു ലൈക്കും കമൻറും ചെയ്യാത്ത ആളായിരുന്നു ഞാൻ. എന്നാൽ അമ്മച്ചിക്ക് ഇരിക്കട്ടെ എൻറെ ആദ്യത്തെ ലൈക്കും കമൻറും......👌👍
ഒരു കാര്യം പറഞ്ഞോട്ടെ. മൂവാറ്റുപുഴ അടുത്ത് കൂത്താട്ടുകുളം ആണ് എൻറെ സ്വദേശം. ഇവിടെയൊക്കെ പിടിയും കോഴിയും മിക്കവാറും ഉണ്ടാക്കാറുള്ള വിഭവമാണ്. ഞങ്ങളുടെ വീട്ടിൽ ഒക്കെ രണ്ടു മാസത്തിലൊരിക്കലെങ്കിലും പിടി ഉണ്ടാകാറുണ്ട്. പക്ഷേ ഇതിൽ റവ ചേർക്കുന്ന റെസിപ്പി ഞാൻ ആദ്യമായിട്ട് കേൾക്കുകയാണ്. അടുത്ത ദിവസം ഉണ്ടാക്കുമ്പോൾ ഇതൊന്നു പരീക്ഷിച്ചു കളയാം....
I just started to watch this...yes super... Feels like eating...but what to do people like us especially catholic priests like us who lives in out of Kerala. At least we have the satisfaction of watching this... Ammachi super... Sincere.. God bless you Ammachi... Fr. Marcel
Ammachi rocks...hi tech modular kitchen ill pachakam cheyunna,measuring cup,non stick utensils,imported spoons okke use cheythu cook cheyunna chila cooking vlogs kannunathilum athrayo sugam ammachi cook cheyuna stalavum pathragalum,,,nadan cooking ..samsaram channel,i really appreciate you and the people behind the screen for this wonderful job,,keep going,looking forward for the next surprise
പിടിയുണ്ടാക്കുമ്പോൾ വെളുത്തുള്ളി നല്ലത് പോലെ ചേർക്കണം. പൊടി തേങ്ങ ചിരകിയത് ചേർത്ത് തിരുമ്മി അവുലോസ് പൊടി പാകത്തിന് വറുത്ത് ചൂടുവെള്ളത്തിൽ കുഴയ്ക്കണം. നാടൻ കോഴി തേങ്ങ വറുത്തരച്ച് കറിയാണ് നല്ലത്.
അമ്മയുടെ സംസാരം കേൾക്കാൻ നല്ല രസം ഈ ചാനൽ കാണുമ്പോൾ ഒരു സന്തോഷം മനസ്സിൽ എന്റെ അമ്മയുടെ ഓർമ്മകൾ അമ്മച്ചിക്ക് മനസു നിറഞ്ഞ ആശംസകൾ അനാരങ്ങാ വെള്ളം കുടിച്ചപ്പോൾ വായിൽ വെള്ളം വന്നു
നമ്മുടെ പുതിയ ചാനലുകൾ കാണാൻ ലിങ്കിൽ ക്ലിക് ചെയ്യുക 🙏
SAMSAARAM HEROES: th-cam.com/channels/Iu7KNl0ezkAQv3iCon2Ztw.html
MY HOME: th-cam.com/channels/0Xb1Epbq4YczycO51EclJw.html
സബ്സ്ക്രൈബ് ചെയ്യാൻ മറക്കല്ലേ എല്ലാ സപ്പോർട്ടിനും ഹൃദയം നിറഞ്ഞ നന്ദി😍
O9
അമ്മച്ചി സൂപ്പർ🎉
അമ്മച്ചി ഒരു സംശയം പിടിയിൽ അന്നത്തെ സമയം ചുവന്നുള്ളി വെളുത്തുള്ളി ജിര കം കറിവേപ്പില ഇവ ചേർക്കുമായിരുന്നു. അമ്മച്ചി വെറും ജീരകം മാത്രം ചേർത്തു അതെന്ത. കാലം മാറിയപ്പോ സാധനവും എടുത്തു മാറ്റിയോ👃👃🌹❤️
Aaaqqqqaaaaqaaaaaaaaaaqaaqaaaaaaaaaaqaaaaaqaaaaaaaaaaaaaaaqaaqaaaqaqaaqaaqaaaaqaqqaqaaaaaaaaaaaaaaaaàaaaaaaaaaaaaaaaaaaaaaàaaaaaaaaaaaaaaaa
അമ്മച്ചിയും
മകനും
തമ്മിലുള്ള
സ്നേഹബന്ധം പാചകത്തിന്റെ
ഓരോ
നിമിഷങ്ങളിലുമുണ്ട്. മാതാപിതാക്കളെ
വിലകുറച്ചു
കാണുന്ന
കലിയുഗ
കാപാലികരായ സന്തതികൾക്ക്
ഒരു
താക്കീതാണ്
ആ മകൻ.
തികഞ്ഞ പാചകക്കാരനായിട്ടും
അമ്മച്ചി
പഠിപ്പിച്ചതാണെല്ലാം
എന്നു
പറയുന്ന
ആ മകനൊരു
മാതൃകയാണ്. അദ്ദേഹത്തെയാണ്
ഇന്നത്തെ
മക്കൾ
മാതൃകയാക്കേണ്ടത്.
ഓരോ
പാർട്ടും
അറിവും
അനുഭവങ്ങളുമായി
അമ്മച്ചി
സമ്പന്നമാക്കുന്നുണ്ട്.
നാടൻ
രുചിക്കൂട്ടുകളാൽ വിഭവങ്ങളൊരുക്കി പ്രേക്ഷകരുടെ
നാവിൽ
വെള്ളമൂറിക്കുകയാണ് അമ്മച്ചി.
നന്നായി
സംസാരിക്കുന്ന
വൃത്തിയും
ഭംഗിയുമുള്ള
ഈ അമ്മച്ചിയെ
ലോകത്തിന് പരിചയപ്പെടുത്തിയ
പ്രിയ
സഹോദരനും
ഹൃദയം
നിറഞ്ഞ
നന്ദി
ആശംസകളോടെ
നിറുത്തുന്നു
അമ്മചിയ്ക്ക്ആയുസൂം ആരോഗൃവും നേരുന്നു
yousufyahuyhrd yousufyahu hi pls frd my channel onnu subscribe cheyyumooo 😊
Sathyam
സത്യം.
Preethy K R hi dear my channel onnu subscribe cheyyumooo pls 😊
ഞാൻ തനിച്ചുണ്ടാക്കി പിടി സൂപ്പർ taste , വല്ല്യമ്മ realy proud of you love U love so much,
അമ്മച്ചിയുടെ പഴമയുടെ ഓർമ്മപ്പെടുത്തൽ ഒരുപാട് ഇഷ്ട്ടമായി. നല്ലൊരു കുടുംബം.. ഇങ്ങനെയാകണം കുടുംബം.
Super
Very good
Super
Very good
Kidu
ഒരു പാട് നാളായി പിടി കഴിച്ച് കുട്ടിക്കാലത്തെ ഓർമ്മകൾ പുതുക്കാൻ കൊതിയായിട്ട്. എന്റെ അമ്മുമ്മയും മമ്മിയും ഉണ്ടാക്കി തരുമായിരുന്നു. പലസ്ഥലത്തും തിരക്കി. ഒരു വർഷം മുൻപ് കരിങ്ങാച്ചിറ - കാക്കനാട് റൂട്ടിൽ ഒരു ഹോട്ടലിൽ ബോർഡ് കണ്ടു ചോദിച്ചപ്പോൾ, ശനിയാഴ്ച വൈകുന്നേരം മാത്രമേ ഉണ്ടാകുകയൊള്ളു എന്ന് പറഞ്ഞു. വിളിച്ചിട്ട് ചെല്ലാൻ പറഞ്ഞ് നമ്പറും തന്നു. പോകാൻ പറ്റിയില്ല. എന്തായാലും ഞാൻ നാളെ ഉണ്ടാക്കി നോക്കും. അമ്മച്ചിക്ക് സ്നേഹം നിറഞ്ഞ നന്ദി.
Ammachiyude pidiyum kozhiyum njangal undakki. Ellavarkkum ishtamayi. Adipoli
അടിപൊളി recipe ആണ് ഇത്. അന്നമ്മച്ചേട്ടത്തി thank you ട്ടാ..😍😍
കണ്ണു നിറഞ്ഞു ആദ്യമായിട്ടാ കാണുന്നത് തന്നെ ഇപ്പോൾനന്നായി പിടി കിട്ടി......... നല്ല നർമം പറയുന്നു 🤩🤩🤩 അമ്മാമക്കു ആയുർ ആരോഗ്യതിന്നു വേണ്ടി പ്രാർത്ഥിക്കുന്നു
Ameen
Really that's cool
Ft😄
th-cam.com/channels/eFVPhONmw8SHw-I3sRHjeQ.html
@Mariyath Ummer
ആമീൻ
അമ്മച്ചിടെ സംസാരം എന്ത് ഭംഗിയാ .....🥰🥰🥰🥰
No😅
😊
അന്നാമ്മച്ചി ഞങ്ങൾ ഉണ്ടാക്കി നോക്കി അടിപോളി ആയിരുന്നു.
അന്നാമ്മച്ചി.....മാസ്സ് ......
ആ ചിരിയും അഭിനയവുമെല്ലാം ഞങ്ങൾക്ക് ഒരുപാട് ഇഷ്ടമാണ്. അതെല്ലാം കാണുമ്പോൾ എനിക്ക് എന്റെ അച്ഛാമ്മയെയാണ് ഓർമ്മ വരുന്നത്. അന്നാമ്മച്ചിയെ ഇഷ്ടമുള്ളവർ like ചെയ്യു
ഞാൻ വീട്ടിൽ ഉണ്ടാക്കി നോക്കി . നല്ല രുചി ഉണ്ടായിരുന്നു. Annamma Chedathi is kidu
I loved that ammachi so.....much.so sweet
വല്യമ്മച്ചി സൂപ്പർ ആണ്. . .ഒത്തിരി സന്തോഷം. . . ഇപ്രാവശ്യം ഞാൻ ഈ പിടി ഉണ്ടാക്കി നോക്കും. . .
അമ്മാമ്മ ee ചാനെലിന്റെ ഐശ്വര്യം എന്ന് ഉള്ളവർ ലൈക് adiii
Vipin Babu S
Ammachide chiri
Enthu rasama nu...
Ammachiku orummmma
Ee ammume kaanan maathram aanu ee channel kaanunnathu. Enthoru aishwaryam. Sharikkum swantham ammummaye orthu poyi
@@musicbox1435 സത്യം 😍😍😍
Vipin Babu 6
Kariveppila .malli.sarvasugandhiyude ila .perumjeeramitt thilappichavellathil podi ilakkiyitt undakkiyal othiri tasty aanu.ithum super.
Najum Kottayam kariyanne . Kannditt vayill vellam vannu. Shooo
Hi dear,
Ammachi remindes me like my mother & my grandmother...
Praying for her to have a healthy life. Wishing you all the best.
Love from USA. . .
എന്റെമ്മച്ചീ......എന്തു രസാ ആ നിഷ്ക്കളങ്കമായ ചിരീം വർത്താനോം കാണാൻ........ എനിക്കെന്റെ വല്യമ്മേനെ ഓർമ വരുന്നു...... love you.......
Enthu thalla thallunnea
@@rockingvillavlog9023 ശരിക്കും പറഞ്ഞതാട്ടോ. എന്റെ വല്യമ്മ മരിച്ചു പോയതാ. ചട്ടേം മുണ്ടുവിട്ട അമ്മച്ചിയെ കണ്ടപ്പം ഞാൻ അമ്മയെ ഓർത്തു.
😀😀😀
അമ്മച്ചി പൊളി....
ബ്രോ ഇതു പോലത്തെ വീഡിയോകൾ ഇനിയും ചെയ്യണം ഇന്നത്തെ തലമുറ മിസ്സ് ചെയ്യുന്ന കാര്യങ്ങൾ❤️❤️❤️
Veluthuulliyum jeerakavum orumuri thengayum koodi arachu podi kuzhachal pidi nalla soft&tasty akum
Ammachi super aa Njan innu try chythu
അല്ലേലും ഇങ്ങനത്തെ ഗ്രാമീണത തുളുമ്പുന്ന വീഡിയോസ് ഒക്കെ ആരായാലും കണ്ടിരുന്നു പോവും
അമ്മച്ചി വേറെ ലെവൽ😘
C 7
0
7l
@@sathiyammalr4d608.
@@komalavallykomalavalley2701 .
Ente veetil sthiram undakkarund... Kothamangalam bhagathum idukki bhagathum ulla nasranikalude veetile family functions inu sthiram food aanu pidiyum kozhiyum
I have been watching a couple of the annamma chedathy episodes. There is a lot you get to learn from the family other than the delectable food. The conversations while cooking are straight from the heart and you feel you are a part of the the kitchen yourself. Babu chettan who is an expert himself makes sure he gives all the credit to his mom. Ammayude kaipunyam pinne kittathirikkumo. Good work guys. Keep going. God bless.
pidiyum kozhiyum super...enikku orupadishtamanu...
Annammachiii thankss.... spr recipe..... i tried..... and it became success... . .
Very very interesting to listen super ammachi's talk & MAY GOD BLESS HER TO FULFIL ALL HER DREAMS COME TRUE ....
Old is gold God blesses Ammachy, super cooking..
She is an authentic representation of the culture , language and cuisine of kottayam.
th-cam.com/channels/eFVPhONmw8SHw-I3sRHjeQ.html
Adipoli... 🔥🔥ammachi...
Try cheyuthu success 👍🏻👍🏻🔥🔥
Love her stories. The food is wonderful but the history and culture that she presents is truly beautiful. ❤️💖
അമ്മച്ചി അടിപൊളി ആണ്. മല്ലിപ്പൊടി കൂടുതൽ ഇട്ടാൽ തന്നെ കറിക്ക് കൊഴുപ്പുണ്ടാകും
Hi
💋❤💚
അമ്മച്ചി ഫാൻസ് ലൈക്ക് വരട്ടെ....
Hi friend anneyum support cheyumo
Ammachie daivam anugrahikkatte
സൂപ്പർബ്
th-cam.com/video/lj04lfZCri0/w-d-xo.html
My favourite. All the best . അമ്മച്ചിയെക്കൊണ്ട് കോഴി മപ്പാസ് ഉണ്ടാക്കുന്നതിന്റെ വിഡിയോയ്ക്കായി കാത്തിരിക്കുന്നു.
ഞങ്ങൾ ചെറിയ ഉള്ളിയും കറിവേപ്പിലയും വെള്ളം തിളപ്പികുമ്പോൾ ഇടാറുണ്ട്
Knanyana... Special
Thank you for ur special pidiyum kozhi prepaŕation.
യൂട്യൂബ് ചാനലുകൾ ധാരാളം കാണാറുണ്ടെങ്കിലും ഇതുവരെ ഒരു ലൈക്കും കമൻറും ചെയ്യാത്ത ആളായിരുന്നു ഞാൻ. എന്നാൽ അമ്മച്ചിക്ക് ഇരിക്കട്ടെ എൻറെ ആദ്യത്തെ ലൈക്കും കമൻറും......👌👍
ഒരു കാര്യം പറഞ്ഞോട്ടെ. മൂവാറ്റുപുഴ അടുത്ത് കൂത്താട്ടുകുളം ആണ് എൻറെ സ്വദേശം. ഇവിടെയൊക്കെ പിടിയും കോഴിയും മിക്കവാറും ഉണ്ടാക്കാറുള്ള വിഭവമാണ്. ഞങ്ങളുടെ വീട്ടിൽ ഒക്കെ രണ്ടു മാസത്തിലൊരിക്കലെങ്കിലും പിടി ഉണ്ടാകാറുണ്ട്. പക്ഷേ ഇതിൽ റവ ചേർക്കുന്ന റെസിപ്പി ഞാൻ ആദ്യമായിട്ട് കേൾക്കുകയാണ്. അടുത്ത ദിവസം ഉണ്ടാക്കുമ്പോൾ ഇതൊന്നു പരീക്ഷിച്ചു കളയാം....
Nice to hear ammachy's talking
ഇതിൽ അമ്മച്ചിയാണ് താരം അമ്മച്ചിരിക്കിരിക്കട്ടെ ഇന്നത്തെ ലൈക്ക് അടിപൊളി 😍😍
Hi friend anneyum support cheyumo please
Ammachi adipoi
Vaill vellamnirauntttoo
th-cam.com/video/lj04lfZCri0/w-d-xo.html
Good
Supr .time poyath polum arinjilla.ellarum Orupole supr.ammachide varthanam adipoli.....chikn undakiya chetan onum parayan illa.fast and supr.chetante avatharanam adipoli.nadan reethi.no boring...suprrrrr
Hai Sachin,Adipoli, Sachin Kazhichappol Kothiyayi,Njan Sunday Urappayum Thayyarakkam,Thanks Ammachi,Orupadu ishtappettu
Ammachi all the very best for the new venture my prayers. God bless you Ammachi 🙏🌷
കണ്ടപ്പത്തന്നെ വയർ നിറഞ്ഞു
തീർച്ചയായോയും ഉണ്ടാക്കിനോക്കും .......👌👌👌
അമ്മച്ചിക്ക് ഒരു വലിയ നന്ദി ......😊😊
ഞാൻ പിടിക്ക് ഉള്ളി ചതച്ചതും കറിവേപ്പില ഉം മല്ലി ഉം കൂടെ ഇടും തിളയ്ക്കുന്ന വെള്ളത്തിൽ
Kottayam knanayakarde pidiyil angane aanuu
Njanum
Ooo
മം സൂപ്പർ🥰🥰🥰
Ammachi super..... Chetta njan kazhichitilla... Thrissure allegil chalakudy pidiyum kozhium kitunna hotel undooooo.. Ariyo parayamoooo...
അമ്മച്ചിയുടെ ഫുഡ് എല്ലാം ഞാൻ ചെയ്തു നോക്കാറുണ്ട് ...ഒത്തിരി നല്ലതാണ്.
2000 ത്തിനു ശേഷം ജനിച്ചവർ തീർച്ചയായും...
ഈ... അമ്മച്ചിയുടെ പഴയകാല കഥകൾ കേൾക്കണം😍😍😍😍😍
പൊളിച്ചു😍😍😍😍😍😍👍👍👍👍👍👍
അമ്മച്ചി പോളി....❤️💙💛
Ammachi adipoly.
God bless you, stay blessed and healthy
Hai ammachi anti ella curry um ishtamayi. Nalla receipy prateekshikkunnu thank. U
enikku ammammaye kanan kothiyavunnu.praise the lord. ammayude snehathinte munbil vere onnum parayanilla ennu janet vpr.
Thank u ammachy it was very nice ammachy I really enjoyed
I just started to watch this...yes super... Feels like eating...but what to do people like us especially catholic priests like us who lives in out of Kerala. At least we have the satisfaction of watching this... Ammachi super... Sincere.. God bless you Ammachi... Fr. Marcel
Ammachi rocks...hi tech modular kitchen ill pachakam cheyunna,measuring cup,non stick utensils,imported spoons okke use cheythu cook cheyunna chila cooking vlogs kannunathilum athrayo sugam ammachi cook cheyuna stalavum pathragalum,,,nadan cooking ..samsaram channel,i really appreciate you and the people behind the screen for this wonderful job,,keep going,looking forward for the next surprise
Pidim kozhim njagal Kottayam karude deshiya bhakshanagalil onnanu.. it's my favourite my mom used to cook . thank you ammachi
oru muyalu curry undakkunna vedio idumo
അമ്മച്ചി പറയുന്നത് കേട്ടാൽ മതി എന്നാ സന്തോഷം അമ്മച്ചിയെ വിടല്ലേ നമുക്ക് ഒത്തിരി അറിയാനും കേൾക്കാനൂം ഉണ്ട്. Super super super.thank you brother.
അമ്മച്ചിയുടെ ചിരിയും കഥകളും. പിടിയും എല്ലാം ഇഷ്ടം.
ഇവിടുന്നെറിഞ്ഞാൽ കോട്ടയത്ത് പോയേ നിക്കത്തുള്ളു..... Sense of humour. 💕💕
ബീഫ് കറി ഞാൻ ഉണ്ടാക്കി നോക്കി സൂപ്പറായി ഒരു പാട് നന്ദി അമ്മച്ചിക്ക്
Ammachi etu original pidiyalla avalose varutu undakkunnatalle super
Ithu kanda ethra kottayam karundu ivide☺☺☺
അമ്മച്ചി കൊതിപ്പിച്ചല്ലോ..പിടിയേക്കാൾ അമ്മച്ചിയുടെ കഥകൾ കേൾക്കാൻ ആണ് ഇഷ്ടം.അമ്മച്ചിയോട് പ്രത്യേക അന്വേഷണം പറയണം കേട്ടൊ
Pidiyum kozhiyum mathralla ammachiyum super... Ammachiye onnu kananm..wayanattil proper evde ane .njnum wayanattil ane.
ഞാൻ ഇതു വരെ കഴിച്ചിട്ടില്ല ഉടൻ തന്നെ ഉണ്ടാക്കും
വീഡിയോ കണ്ടപ്പോൾ ഉണ്ടാക്കി തിന്നാൻ തോന്നി . നല്ല അമ്മച്ചിയും മക്കളും
Njan ammachide samsaram kelkan vannatha pakshe special kandu kothy vannu
Ente ammachi undakkum.. She too was from kottayam.. Same style of cooking ammachi.. Super
പിടിയും കോഴിക്കറിയും ഇതുവരെ കഴിച്ചിട്ടില്ല, പക്ഷെ കണ്ടിട്ടു തന്നെ വളരെ സ്വാദിഷ്ട്ടമാണെന്ന് തോന്നി. എന്തായാലും ഉണ്ടാക്കി കഴിക്കണം..
Sreedevi Ajoykumar sahayam vene parayane
*അന്നാമ്മച്ചി മീൻകറി കണ്ട് വന്ന സുഹൃത്തുക്കൾ ആരുണ്ട്💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕👍👍👍👍👍👍👍*
Sub my ചാനെൽ ബ്രൊ
🙋🙋🙋🙋👍❤️😋😋
റോബിൻ ജോസഫ് നമസ്കാരം 🤗
@@HotFoodBySaju 😍
@@beenageorge7273 😍😍🤨👍👍
Ente mummy eppolum undakki tharum
Favourite anu
Ammachi veenddum veenddum oroo dish kaanich kothippichonddirikkaan 😋🥰🥰🥰🥰
Love the Ammachi's recipes. Wonderful! Super!!
അവതാരകന്റെ അഭിപ്രായം പറച്ചിൽ അത്ര പോര ഒരു ഉഷാറില്ല അമ്മച്ചി സൂപ്പർ
Ammachi we love to see and hear you talk! Expecting more recipes.Reminds of our childhood days with our ammachi and appachan. Lots of love ♥️
Plavila thoran undakkammo
njan first time aanu pidi kazhikkunath athu swayam prepare cheythu ammachi super
Nice nalla ammachiii.....ammachide samsaram kidu
കണ്ടിട്ട് തന്നെ കൊതിയാവുന്നു തീർച്ചയായും ട്രൈ ചെയ്യും
അമ്മച്ചിടെ പിടിയും കുറേ പഴയ കാല ഓർമ്മകളും .... അമ്മച്ചിക്കിരിക്കട്ടെ ഇന്നത്തെ ലൈക്ക് .....!!! 👍🏼👍🏼👍🏼👍🏼😂😂
അടിപൊളി ചേച്ചി! വായിൽ വെള്ളമുരുന്നല്ലോ എന്റെ കോട്ടയം വിഭവം. നന്ദി!0🌹🌹🌹🥰🥰
Super Ammachi. Mav varakkano pidikku???
Super ammachi.
Unniettan first 😃😃
I love this Ammachi.thinking of my mother.
Ammachiku othiri deergayusu kodukkatte sarveswaran
ഇനിയും ഇത്തരം Progട പ്രതീക്ഷിക്കന്നു Thanks
Anna ammachi ingu pore njan undakki tharam pideem okke 😄😄😄😄😄😄😄
സൂപ്പർ .അന്നമ്മച്ചിയുടെ സംസാരവും ചിരിയും സൂപ്പറ
പിടിയുണ്ടാക്കുമ്പോൾ വെളുത്തുള്ളി നല്ലത് പോലെ ചേർക്കണം. പൊടി തേങ്ങ ചിരകിയത് ചേർത്ത് തിരുമ്മി അവുലോസ് പൊടി പാകത്തിന് വറുത്ത് ചൂടുവെള്ളത്തിൽ കുഴയ്ക്കണം.
നാടൻ കോഴി തേങ്ങ വറുത്തരച്ച് കറിയാണ് നല്ലത്.
അമ്മച്ചിയെ 👌👌👌👌.. പിടി.. അടിപൊളി കിടുക്കി.. Hàഇപ്പോൾ
തന്നെ uñdàki. തിന്നാൻ തോന്നുന്നു
Ammachikku ayusum arogyavum nerunnu prarthikkunnu.nalla snehamulla amma.sneham niranja kudumbham.endhina othiri kasum patrasum.avideyanu swargam.god bless you many more💐
അമ്മച്ചിയുടെ പാചകം സൂപ്പർ സംസാരം ഉഗ്രൻ
Hi anneyum support cheyumo
Ammachi ethiritharo
അമ്മച്ചി ഉമ്മ 😍 കോട്ടയം ഡാ 💪💪💪💪💪 കിടുക്കി
Kothipichu kollum....kottayamkari annamma chettathi ishtam... 😍😍😍
കോട്ടയംകാര്‍ക്കുപലനാടന്‍ പാചകഗുട്ടന്‍സുംഅറിയാം.എന്റെഅമ്മയുംഅങ്ങനെആയിരുന്നു.ഇന്നോര്‍മ്മ മാത്രം.
Kandetu kothiyayetu mela. Super super super
Ammachi pidiyum kozhiyu super njanum undaki
I tried it and came out really well. Thank you for the recipe
💕💕💞💞😘😘😘
th-cam.com/video/F0Y3p7ikZkA/w-d-xo.html
അമ്മയുടെ സംസാരം കേൾക്കാൻ നല്ല രസം ഈ ചാനൽ കാണുമ്പോൾ ഒരു സന്തോഷം മനസ്സിൽ എന്റെ അമ്മയുടെ ഓർമ്മകൾ അമ്മച്ചിക്ക് മനസു നിറഞ്ഞ ആശംസകൾ അനാരങ്ങാ വെള്ളം കുടിച്ചപ്പോൾ വായിൽ വെള്ളം വന്നു
Super ammachi
സൂപ്പർ അമ്മച്ചി
Ammichite. Dialogue oke adipoli
Love you ammichi
Dishes inim expect cheiyunu
Enikk ee ammachiye othiri othiri ishtama...ente ammachide athe samsaram...ammachiyum palakkariya...
Ammachi kottayathu evideyaa🙏🙏🙏