എന്റെ ഉമ്മ ഈ വീഡിയോ നോക്കി കുഴലപ്പം ഉണ്ടാക്കി തരാറുണ്ട്..നമുക്കെല്ലാവർക്കും ഭയങ്കര ഇഷ്ടമാണ്...ഇത് പോലുള്ള നാടൻ പലഹാരങ്ങൾ ഉണ്ടാക്കാൻ പഠിപ്പിച്ചു തരുന്ന അന്നമ്മ ചേടത്തി ക്ക് നന്ദി..👩🍳👍✌️👌 🙏💝....
മിക്കവാറും രാത്രിയിൽ അമ്മയുടെ ഏതെങ്കിലും വിഭവങ്ങൾ കണ്ട് കൊതിച്ചാണ് ഉറങ്ങാൻ കിടക്കാറ്. അതുകൊണ്ടാണോ എന്നറിയില്ല ഇന്നലെ അമ്മച്ചിയെ ഞാൻ സ്വപ്നം കണ്ടു". സ്വപ്നം എന്താന്ന് വെച്ചാൽ അമ്മച്ചി ഒരു മെറൂണിൽ ചെറിയ പൂക്കൾ ഉള്ള സാരിയാണ് ഉടുത്തിരുന്നത്. എന്നിട്ട് എവിടെയോ നടന്നുപോകുവാണ് കൂടെ ഞാനും ഉണ്ട്. വേറെ പരിചയം ഇല്ലാത്ത കുറെപേരും.. അങ്ങനെ എന്റെ നാട്ടിലുള്ള ഒരു പാറപുറത്തിരുന്നു, തേക്കിന്റെ ഇലയിൽ വിളമ്പിയ മത്തിക്കറിയും കപ്പപ്പുഴുക്കും കഴിക്കുന്നു. അപ്പോ ഞാൻ വിക്കി ചുമച്ചു അന്നേരം അമ്മച്ചി എന്റെ നെറുകയിൽ രണ്ടു തട്ട് തന്നു. അങ്ങനെ ആ തട്ടിൽ ഞാൻ ഉണർന്നുപോയി. പിന്നെ കുറെ നേരം ഉറങ്ങാൻ കഴിഞ്ഞില്ല. എന്തായാലും സ്വപ്നത്തിലെങ്കിലും അമ്മച്ചിയെ കാണാനും മത്തിയും കപ്പയും കഴിക്കാനും പറ്റിയല്ലോ..പിന്നെ ചട്ടയിലും മുണ്ടിലും കാണാത്തതിൽ ഒരിതുണ്ട്. നിറഞ്ഞ സ്നേഹം എന്നും ഉണ്ടാകും. പിന്നെ എന്റെ അമ്മയുടെ വലതു കൈയുടെ നടുവിരൽ അമ്മച്ചിയുടെ വിരല് പോലെ ഒടിഞ്ഞു വളഞ്ഞതാണ്. ഈ കൊഴലപ്പവും കൊതിപ്പിച്ചു. ബാബുവിനും കുടുംബത്തിനും സച്ചിനും കുടുംബത്തിനും ആശംസകൾ. God bless...
Again I love how you guys show me how you guys cook I love how you guys laugh and joke around it's just so funny for me even though I don't understand what you guys are saying I'm pretty much figuring out what you guys are talking about in that and it's really funny and it brings my spirit self so God bless you and thank you guys for sharing your videos with me
അമ്മച്ചിയെ കാണുമ്പോൾ എന്റെ അമ്മയെ ഓർമ്മവാരുന്നു അമ്മ ഉണ്ടായിരുന്നെങ്കിൽ ഇന്ന് അമ്മച്ചിയുടെ അതെ പ്രായം ആയേനെ അമ്മ എനിക്കില്ലാത്തതുകൊണ്ട് ഈ അമ്മക്ക് എന്റെ ഒരുമ്മ
അമ്മച്ചി ഇത് കണ്ടപ്പോൾ എന്റെ മമ്മി എന്റെ ചെറുപ്പത്തിൽ ഉണ്ടാകുന്നുത് ഞാൻ ഓർക്കുന്നു ഞാനും മമ്മയെ ഹെല്പ് ചെയ്യുമായിരുന്നു ഞാൻ ഓർക്കുന്നു അന്നു ഓമയ്ക്ക ചുറ്റി ആയിരുന്നു അടിപൊളി അമ്മച്ചി ....
Adding egg is something new I learned. Thanks a lot. Ammachi please asks your associates to add measurements to the recipes since ammachi's recipes are precious knowledge from old tradition very valuable to preserve. Ammachi's daughter in law looks graceful when she serves coffee and other items.
I miss my ammachii...pand ammachi undarunnpol epolm veetil kushlappom, cheeda ,poori okke stock undakum.. kochumakkalkk schoolil ninnum varumbo kazhikkaan..athokke aanu nalla ormakal.. its been 9 years 😢.. thank you for making this kushalapom..ammachikkum makkalkkum nanmakal nerunnu..
എന്റെ ഉമ്മ ഈ വീഡിയോ നോക്കി കുഴലപ്പം ഉണ്ടാക്കി തരാറുണ്ട്..നമുക്കെല്ലാവർക്കും ഭയങ്കര ഇഷ്ടമാണ്...ഇത് പോലുള്ള നാടൻ പലഹാരങ്ങൾ ഉണ്ടാക്കാൻ പഠിപ്പിച്ചു തരുന്ന അന്നമ്മ ചേടത്തി ക്ക് നന്ദി..👩🍳👍✌️👌 🙏💝....
ഇതു പോലേ ഉള്ള ചാനലു ആണ്
നമുക്ക് നഷ്ടപെട്ട നമ്മുടെ തനതായ ഭക്ഷണ രീതി തിരിചച്ചു കൊണ്ടുവരാൻ സഹായിക്കുന്നത്
അമ്മച്ചിക്കും ചേട്ടനും ഒരായിരം നന്ദി
൨
Yes true
You said it !
mastrrpiece
കൊള്ളാം നല്ല കൈപ്പുണ്യം ഉണ്ട് അമ്മച്ചിയുടെ പലഹാരങ്ങൾ തിന്നാൻ കൊതിയാവുന്നു ഉണ്ട്
അമ്മച്ചി യുടെയും മകൻറെ യും യും സംഭാഷണം കേൾക്കാൻ നല്ല രസമുണ്ട്
Ente ettavum favourite aayittulla snak aanu kuzhalappam❤️❤️❤️
ഞാൻ ചെയ്തു. അടിപൊളി 👍
നല്ല ഒരു ഈവനിംഗ് സ്നാക്ക് ആയ കുഴലപ്പം .കുട്ടികളും വലിയവരും ഒരുപോലെ ഇഷ്ടപ്പെടുന്ന മുട്ട കുഴലപ്പം😋എത്ര കഴിച്ചാലും മതിവരാത്ത ഒരു സ്നാക്ക് 😋😋
അമ്മാമ്മേ ന്തൊരു രസാ സംസാരം കേൾക്കാൻ. 😍😍😍😘😘😘😘😘😘
ദൈവം അനുഗ്രഹിക്കട്ടെ അമ്മച്ചിയെയും മക്കളെയും ....
kuzhalappam ante molke valiyaeshtamane anikke ethumathrem undakkan ariyillayirunnu. eppol mansilayi. njan undakkinokkate. Thank you ammachi.
Ammachiii adipoli... Ammachiyude samsaram kelkkan nalla resamanu ketto pinne sachinte taste cheiyunna stylum pinne ammachiyude monte snehavum caringum okke Kanan othiri ishttamanu ketto pinne kuree dish ellam njan undakki nokkiyittund adipoliyanu ketto iniyum ammachiyude video varunnathu nokkiyirikkunnu ...😄
Super ammachii njaanum try chaiyam
അമ്മച്ചി ക്ക് ദീർഘായുസ് നേരുന്നു ഒപ്പം സ്നേഹവും, നല്ല അവതരണം.
അമ്മച്ചിയുടെ കുഴലപ്പം അടിപൊളി കണ്ടിട്ട് കഴിക്കാൻ തോന്നി
അമ്മച്ചിയുടെ കഥ കേൾക്കാൻ സൂപ്പറാ 💕💕👍👍
💕
എന്റെ അമ്മച്ചി ഞങ്ങൾ മക്കൾക്കു ക്കു പറഞ്ഞു തന്ന അതേ സ്റ്റൈൽ, ഇത് കണ്ടപ്പോൾ ആ കാലം ഓർമ വന്നു, ഒത്തിരി താങ്ക്സ്
hai ammachi sugammanno 😍😍
ammachiyude cooking enik valare eshttaman pinne ammachiye eshttamullavar like tharanne please 😍😍 ammachi I love you
ഒരുപാട് നന്ദി ഞാൻ ഉണ്ടാക്കി നല്ലോണം കിട്ടി സൂപ്പർ ടേസ്റ്റ് ആരുന്നു എല്ലാർക്കും ഇഷ്ടായി
ആഹാ... ഞാൻ കാത്തിരുന്ന പലഹാരം... അമ്മച്ചീ കലക്കി 😘
Theervjayayum njamum kathiunnu
അമ്മച്ചിയുടെ കുഴപ്പം സൂപ്പർ.ഇന്ന് ഞാൻ ഉണ്ടാക്കി.നന്നായിരുന്നു.
ഒരക്ഷരം മാറിയാൽ കുഴപ്പമാകുന്ന അപ്പമാണോ ഉദ്ദേശിച്ചത് 🤣🤣
അന്മച്ചിക്ക് ഒരു ഉമമ😍😍😍😍😊
😘😘😘😘😘😘😘
Achappam uhdakki nokki.spr...eni kuzhalappam
അമ്മച്ചി കുഴപ്പം ഉഗ്രൻ ആണ്.തിനനാൻ വളരെ നല്ലത് തന്നെ, Super,അമമചിക് ഉമമ, ്് ചകരയുമമ.
ഒരു വാക് തെറ്റിപ്പോയാൽ അതിന്റെ അർത്ഥം നമ്മൾ ഊഹിക്കുന്നതിലും അപ്പുറമാണ് ( കുഴലപ്പവും കുഴപ്പവും അർത്ഥം വളരെ അന്തരമാണ് )
അമ്മച്ചിയുടെ കുഴലപ്പം ഞാൻ ട്രൈ ചെയ്‌തു അടിപൊളി ആയിരുന്നു thanks 😘😘
ഈ അമ്മച്ചിമാർപറയുന്ന പഴയകാല കഥകൾ കേക്കാൻ നല്ലരസം
വർത്തമാന രീതിയും ഓരോന്ന് ഉണ്ടാക്കുന്ന വിധവും എല്ലാം നന്നായിരിക്കുന്നു അന്നമ്മച്ചേട്ടത്തിയ്ക്ക് ഉമ്മ
കണ്ടപോളെന്നെ😋😋😋
Try ചെയ്തിട്ട് പറയാം .അമ്മച്ചീനെ ഒരുപാട് സ്നേഹം🦋🦋💙💙💙🌹🌹🌹
അമ്മച്ചി ..കുഴലപ്പ० ഉണ്ടാക്കീട്ടോ...നന്നായിട്ടുണ്ടായിരുന്നു. അമ്മച്ചി ഉണ്ടാക്കുന്നതു കണ്ടപ്പോൾ കുഴലപ്പ० ഉണ്ടാക്കാൻ ഒരു ധൈര്യ० കിട്ടി...thank you
അവരെയും വല്ലപ്പോഴും ഒക്കെ ഓർക്കണ്ടെ..️😍
Ammachiude oro vedioum kanarund athupole cheyyan sremikkarund,, ammachiye orupad Ishtamanu ammachiude samsaram orupad Ishtamanu,,ammachiye Deivam kathu paripalikkatte ennu prardhikkunnu😘😘😘
അമ്മച്ചിയും പാചകവും സൂപ്പർ!!!!
Nalla അറിവുകൾ പുതിയ തലമുറക്ക് പകർന്നു തരുന്ന അമ്മച്ചിക്ക് നന്ദി....
GBU....
Thank you Ammachi 🙏🙏 I miss my grandmother...She used to make Achappam& kuzhappam like you🥰
Adipoly ayittund Ammachi..
അമ്മച്ചി സൂപ്പർ ആയിട്ടുണ്ട്😋
ദൈവം അമ്മച്ചിയെ 😃 അനുഗ്രഹിക്കട്ടെ🥰🥰
അമ്മച്ചീ ഉമ്മ.. ഞാൻ കാത്തിരുന്ന പലഹാരം... അമ്മച്ചിയോടു ഞാൻ ഒത്തിരി പ്രാവശ്യം ഉണ്ടാക്കാൻ പറഞ്ഞാരുന്നു.... Thank you so much... ammaaa
പാചകവും വാചകവും സുപ്പർ
പ്രായമായ അമ്മമാർ വീടിനു ഒരഐശ്വര്യം തന്നെ. 😊
അമ്മച്ചി ഉണ്ടാക്കുന്ന എല്ലാം സൂപ്പർ ആണ്.... 😍😍 ഭക്ഷണ സാധനങ്ങൾ ഉണ്ടാക്കുമ്പോൾ ന്യൂസ് പേപ്പർ ഉപയോഗിക്കരുത് .
?
Looks very crunchy very nice
Very nice 👍🏼 it’s reminds my mother and our childhood nostalgia
Annamma chattathi enna manama.... ooh!.... poli.. superb.... 👌👍
I was eagerly waiting for a kuzhalappam making video , several times tried earlier ...flop..stopped... this i will try
കുഴലപ്പം വളരെ നന്നായിട്ടുണ്ട്. അമ്മച്ചിയുടെ കുക്കിംഗ് വളരെ നന്നായിട്ടുണ്ട്.
അമ്മച്ചീടെ കൈപ്പുണ്യം എന്നെങ്കിലും നേരിട്ട് രുചിച്ചു നോക്കാനുള്ള ഭാഗ്യം ഉണ്ടാകുമോ 😋♥♥♥♥
മിക്കവാറും രാത്രിയിൽ അമ്മയുടെ ഏതെങ്കിലും വിഭവങ്ങൾ കണ്ട് കൊതിച്ചാണ് ഉറങ്ങാൻ കിടക്കാറ്. അതുകൊണ്ടാണോ എന്നറിയില്ല ഇന്നലെ അമ്മച്ചിയെ ഞാൻ സ്വപ്നം കണ്ടു". സ്വപ്നം എന്താന്ന് വെച്ചാൽ അമ്മച്ചി ഒരു മെറൂണിൽ ചെറിയ പൂക്കൾ ഉള്ള സാരിയാണ് ഉടുത്തിരുന്നത്. എന്നിട്ട് എവിടെയോ നടന്നുപോകുവാണ് കൂടെ ഞാനും ഉണ്ട്. വേറെ പരിചയം ഇല്ലാത്ത കുറെപേരും.. അങ്ങനെ എന്റെ നാട്ടിലുള്ള ഒരു പാറപുറത്തിരുന്നു, തേക്കിന്റെ ഇലയിൽ വിളമ്പിയ മത്തിക്കറിയും കപ്പപ്പുഴുക്കും കഴിക്കുന്നു. അപ്പോ ഞാൻ വിക്കി ചുമച്ചു അന്നേരം അമ്മച്ചി എന്റെ നെറുകയിൽ രണ്ടു തട്ട് തന്നു. അങ്ങനെ ആ തട്ടിൽ ഞാൻ ഉണർന്നുപോയി. പിന്നെ കുറെ നേരം ഉറങ്ങാൻ കഴിഞ്ഞില്ല. എന്തായാലും സ്വപ്നത്തിലെങ്കിലും അമ്മച്ചിയെ കാണാനും മത്തിയും കപ്പയും കഴിക്കാനും പറ്റിയല്ലോ..പിന്നെ ചട്ടയിലും മുണ്ടിലും കാണാത്തതിൽ ഒരിതുണ്ട്. നിറഞ്ഞ സ്നേഹം എന്നും ഉണ്ടാകും.
പിന്നെ എന്റെ അമ്മയുടെ വലതു കൈയുടെ നടുവിരൽ അമ്മച്ചിയുടെ വിരല് പോലെ ഒടിഞ്ഞു വളഞ്ഞതാണ്.
ഈ കൊഴലപ്പവും കൊതിപ്പിച്ചു. ബാബുവിനും കുടുംബത്തിനും സച്ചിനും കുടുംബത്തിനും ആശംസകൾ. God bless...
jolly spotted 😱😱😱 oodikkoooo😜😜😜
Hi ammuma, superb koylaappam, but can v make without egg?
@@jyothinair5463 മുട്ട വേണമെന്നില്ല ട്ടോ.
Suoper
അമ്മച്ചീടെ പുണ്യം നിറഞ്ഞ കൈകൾ കൊണ്ട് ഇനിയും ഒരുപാട് ഐറ്റംസ് പ്രതീക്ഷിക്കട്ടെ
I don't know what you saying but you look such a sweet woman and I enjoy watching her cook thank you
Again I love how you guys show me how you guys cook I love how you guys laugh and joke around it's just so funny for me even though I don't understand what you guys are saying I'm pretty much figuring out what you guys are talking about in that and it's really funny and it brings my spirit self so God bless you and thank you guys for sharing your videos with me
nithya vybhogamee....adipolii
പണ്ട് അമ്മയുടെ വാലായി നടന്ന മകനാണെന്നു തോന്നുന്നു.
നന്നായി.
😊🥰
Ahhappam, kalathappam, kuzhalappam, etc., allam undhakki chedhathi super ayrunnu. Eppozhum ethu nokkithanneyanu palaharaghal undhakkunnathu. ❤❤❤🎉🎉🎉🎉
Ammachi adipoli Umma. Enikkum venam
അമ്മച്ചിയുടെ kuzalppom സൂപ്പർ ആണ് ഞാൻ ഉണ്ടാക്കി നോക്കി
അമ്മച്ചി യുടെ പഴങ്കഥകൾ കേൾക്കാനാണ് ഏറ്റവും ഇഷ്ടം
Nalla ammachi.njaan innu try cheyyum.ente mon ee kuzhalappem ottiri ishtamaanu .
adorable ammayum makanum..
happy to see their all the time ☺ smiling ☺
അമ്മച്ചി സൂപർ ഈപ്രയത്തിലും palahaaranghalundakkunnundallo
അമ്മച്ചി എന്നീ കിഇമം
.
അമ്മച്ചി എന്നീ ്് കീഇഷഠട മയീ
@@safiyajaffer7638 x1
Ammachi kidukki njnkal indakki indakki adipoli taste mazz sambavam.luv u lotzz
Wonderful cooking presentation..enjoyed watching mother's style 🥰👍👍🔔
കുഴലപ്പം ഉണ്ടാക്കി സൂപ്പറായിരുന്നു Thanks Ammachi
അമ്മച്ചിയെ കാണുമ്പോൾ എന്റെ അമ്മയെ ഓർമ്മവാരുന്നു അമ്മ ഉണ്ടായിരുന്നെങ്കിൽ ഇന്ന് അമ്മച്ചിയുടെ അതെ പ്രായം ആയേനെ അമ്മ എനിക്കില്ലാത്തതുകൊണ്ട് ഈ അമ്മക്ക് എന്റെ ഒരുമ്മ
അമ്മച്ചി ഇത് കണ്ടപ്പോൾ എന്റെ മമ്മി എന്റെ ചെറുപ്പത്തിൽ ഉണ്ടാകുന്നുത് ഞാൻ ഓർക്കുന്നു ഞാനും മമ്മയെ ഹെല്പ് ചെയ്യുമായിരുന്നു ഞാൻ ഓർക്കുന്നു അന്നു ഓമയ്ക്ക ചുറ്റി ആയിരുന്നു അടിപൊളി അമ്മച്ചി ....
Kazhikan eshtamanu ondakkan ariyillayirinnu.ente ammachi athum padippichuthannu ammachikku 1000thanks😊
അമ്മച്ചിടെ കുഴലപ്പം കാണുമ്പോൾ സത്യായിട്ടും കൊതി വരും 😋❣️ഞങ്ങടെ ഇവിടേം കിട്ടും പാക്കറ്റിൽ, കാറിയ വെളിച്ചെണ്ണ മണമുള്ളത് 😒
😋😋😋😋
@@happyhomesbyakhila Hi
@@BtechMIXMEDIA Hai
😀😀😃😃😃...kaariyatho...
@@vichuvlogs7363 അതെ.. വെളിച്ചെണ്ണ കുറെ നാൾ ഇരുന്നു കഴിയുമ്പോ ഉണ്ടാകുന്ന വേറെ ഒരു ടേസ്റ്റ്, എന്റെ നാട്ടിൽ അങ്ങനെയാ പറയാ 😁
Ammachi.chila.kootanjal.njan.undaki.noki..valare.nallathanu.veetil.njan.star.ayi.God.bless.you
കട്ടൻ കാപ്പിയിൽ കുഴലപ്പം മുക്കി സ്ട്രോ പ്പോലെ കാപ്പി കുടിച്ചവരുണ്ടോ?
Super ammachi
Palchaya🥶
@@GS_love_passion ഓyes
Undello
@@babyviswanth9726 undallo
Annamachi sambavam കിടുക്കി__😋😋
Njn parishichu nooki ഒരു rakshayum ila adipolli 👍👍👍
Babu cheta amachi god bless you both of u praise the Lord
Sinima nadiyanno
Ammachi adipoli..enik eshtayi kuzhalappam
Adipoli kuzhalappam 😋😋😋
Adipoli Ammachi😘😘😘
I didn't know kuzhalappam had egg. Learnt something new👌👌
Ammachiye kaanunnathu thanne bhayankara santhosham, othiri eshtam ammachiyude food
അമ്മച്ചിയുടെ കഥ കേൾക്കാൻ ഞാനും ഓടി വന്നു 😍😍😍😍😍😍😍
Super aayettundu
ഇഷ്ടം മാത്രം 😍😍😍😍😍😍😍
E ammachiye ingu thannekku chakkara ammachi. .
I am from Tamil nadu tried your kuzhalapam receipe came out very well
Thank u and tried avlose urundai also
Good receipes
ammachi supera ketto njagalk valiya eshtama
I enjoy watching mother and son cooking with love ...beautiful innocent conversation
God bless the whole crew
Njan undakkitoo...zamma taste aayirunnu...ammachi undakiyapole thanneya undakiyathu 😍😍🥰
Adding egg is something new I learned. Thanks a lot. Ammachi please asks your associates to add measurements to the recipes since ammachi's recipes are precious knowledge from old tradition very valuable to preserve. Ammachi's daughter in law looks graceful when she serves coffee and other items.
Annammachiye kananum varthamanam kelkuvanum aanu njan ee episode ellam kanunne...ammachiye othiri eshtama🥰🥰🥰🥰🥰 recipes ellam super 🤩🤩
Ammachiii easter nu enne veettilekku shanikille......
Kanan othiri agraham und valyamichii 😘😘😘😘
അമ്മച്ചി പഴയ കാര്യങ്ങൾ പറയുന്നത് എനിക്ക് ഇഷ്ടമാണ്
L
No good
No no co
Nice
Ente ammayepole thonunu ammachiye kandpooo❤️❤️❤️❤️❤️
Thank you ammachi
Annamma chechi....kuzhalappam adipoli!!!....inne nyan undakki...
Supper
അമ്മമ്മച്ചി എല്ലാം ഉണ്ടാക്കുന്നെ അടിപൊളിയാ.. പഴമ കൊണ്ട് വരുന്നത് വളരെ നന്ദി ഉണ്ട്. അമ്മമ്മച്ചി ലവ് യൂ
Very nice
ഉടൻ പണം അമ്മയും മകനും കലക്കി
അമ്മച്ചിക്ക് സുഖമാണോ? അടിപൊളിയായി കുഴപ്പം
Kuyappamalla.kuyalappam
ഇതാണ് 😬 ഒരക്ഷരം പോയാൽ "കുഴപ്പം " ആകുന്നതാണീ കുഴലപ്പം😁😬
@@kunjusumaaswathy279 ✔️✔️✔️
Kuyalappam alla kuzhalappam...
😋😍😋🤩😘😎
Ammachi vere level anu kettoo
ബാബുചേട്ടന്റ ചിരി... ❤️
Super aanu undakki nokki
Thanks my drear ammachi
അമ്മച്ചി polichutto സൂപ്പർ അടിപൊളി
Ammachyayum babu chattannu oru sachinum. Adipoly
Ente favourite kuzhalappam..Annammachy super
Sukamanu Ammachi,
God bless you
I miss my ammachii...pand ammachi undarunnpol epolm veetil kushlappom, cheeda ,poori okke stock undakum.. kochumakkalkk schoolil ninnum varumbo kazhikkaan..athokke aanu nalla ormakal.. its been 9 years 😢.. thank you for making this kushalapom..ammachikkum makkalkkum nanmakal nerunnu..
ഹായ് അമ്മച്ചി ബാബു chatta പ്രോഗ്രാം superanuto
Ammachede varthanam kelkkan nalla rasamund avataranavum nannayittund njan adyayitta kuzhalappam undakkunnat kanunne love u ammachi😘
it would be good if ammachi tells the measurements too. Like how much grated coconut, garlic etc
I thought that too