ഓണം ഒരു സാംസ്കാരിക ആഘോഷം മാത്രം! റവ. ഡോ സെബാസ്റ്റ്യൻ ചാലക്കൽ

แชร์
ฝัง
  • เผยแพร่เมื่อ 1 พ.ย. 2024

ความคิดเห็น • 24

  • @beenajimmy4552
    @beenajimmy4552 หลายเดือนก่อน +3

    Please listen to Fr Thomas vazgacharikal "s message on Onam celebration

  • @josephvalakuzhy4131
    @josephvalakuzhy4131 หลายเดือนก่อน +4

    ഒരു ദൈവമേ ഉള്ളൂ. ആ ദൈവമാണ് പിതാവും പുത്രനും പരിശുദ്ധാത്മാവും ആയ ഏകസത്യദൈവം

  • @Jaicymanoj-ds8gu
    @Jaicymanoj-ds8gu หลายเดือนก่อน +4

    ഈ സാംസ്‌കാരികൊത്സവം ദേവാലയത്തിനുള്ളിലും വിശുദ്ധ ബിലീപീഠത്തിലും ദയവു ചെയ്ത് ആഘോഷിക്കല്ലേ 🙏

  • @beenajimmy4552
    @beenajimmy4552 หลายเดือนก่อน +1

    Not clear as Many Father's said it's against Christianity with indepth meaning.
    Please consider Fr James Manjakal,Fr Daniel and Fr Thomas

  • @georgepv9956
    @georgepv9956 หลายเดือนก่อน +2

    ഇതു മുഴുവനം കേട്ടു. പണ്ട് മുതലേ നമ്മൾ ഓണം ആഘോഷിക്കുന്നു അത് എല്ലാവരും ഒരു സംസ്കാരിക ആലോഷം ആയിട്ടു തന്നെയാണ് ആഘോഷിക്കുന്നത്. ഇതുവരെ സാധാരണകാരായ ഒരു ക്രിസ്ത്യാനിയും അതിന് ഒരു മതപരിവേഷം നൽകിയിട്ടും ഇല്ല, നൽകുകയ്യം ഇല്ല ഈയിടെ സഭയുടെ നായകർ തന്നെയാണ് പള്ളിയിലും മറ്റും വി.കുർബ്ബാനയോടൊപ്പം ഇതും ആലോഷിക്കുന്നത
    സാധാരണകാർ ഇന്നും യേശുക്രിസ്തുവിനു തന്നെ ഒന്നാം സ്ഥാനം കൊടുത്ത താമസിക്കുന്ന നാടിൻ്റെ ഉത്സവം ആലോഷിക്കുന്നു, ഞങ്ങൾ സീസറിനുളളത് സീസ്റ്റിനും ദൈവത്തിനുള്ളത് ദൈവത്തിനും കൊട്ടുക്കുന്നു

  • @antoniomancini2137
    @antoniomancini2137 หลายเดือนก่อน +5

    വിശ്വാസികളെ വഴിതെറ്റിക്കുന്ന സന്ദേശം.

  • @bijoythomas5873
    @bijoythomas5873 หลายเดือนก่อน +6

    തിന്മയെ നന്മയെന്നും, നന്മയെ തിന്മയെന്നും വിളിക്കുന്നവന് ദുരിതം.
    ഓണാഘോഷം ഒന്നാംപ്രമാണലംഘനം ആണെന്ന് പറഞ്ഞത് ഉദയംപേരൂർ (1599)
    സുന്നഹാദോസ് ആണ്
    .നിയമാവർത്തനം 18:9നിങ്ങൾ ഒരു ദേശത്ത് ചെല്ലുമ്പോൾ അവിടുത്തെ ദുരാചാരങ്ങൾ അനുകരിക്കരുത്.

  • @alenroy1023
    @alenroy1023 หลายเดือนก่อน +4

    ഓണം കേരളത്തിൽ തുടങ്ങുന്നത് തൃക്കാക്കര അമ്പലത്തിൽ സാംസ്കാരികമോ മതപരമോ

  • @toms9286
    @toms9286 หลายเดือนก่อน +3

    ഇതൊരു ഉരുണ്ടുകളിയുടെ സന്ദേശം ആണ്. കാര്യങ്ങൾ വ്യക്തമായി പറയുക. ഓണത്തിന് പൂക്കളം ഇടുന്നത് തൃക്കാക്കര അപ്പനെ എതിരെൽക്കാൻ ആണെന്ന് പറയപ്പെടുന്നു. ഇതാകട്ടെ വാമനൻ ആണെന്നും. ഇതിനു വേണ്ടിയാണോ പള്ളിയുടെ പ്രവേശന കവാടത്തിൽ പൂക്കളം ഇടുന്നത്? ചില അച്ചന്മാർ പ്രത്യേക കേരള വസ്ത്രം ധരിച്ചു ഓണ കുർബാന അർപ്പിച്ചത് കണ്ടിട്ടുണ്ട്. അത് ഏതു ദൈവത്തിനു വേണ്ടി ആയിരുന്നു. ഓണം ആഘോഷിക്കാം. അത് കേരളത്തിന്റെ ദേശീയ ഉത്സവമെന്നു പ്രാഘോഷിക്കപ്പെടുന്നു. എന്നാൽ അത് എന്നു തുടങ്ങി, ഏതു സാഹചര്യത്തിൽ തുടങ്ങി എന്നിങ്ങനെ കുറെ ചരിത്രപരമായ അന്വേഷണങ്ങൾ നടത്താതെ എന്തോ ചില സന്ദേശം നൽകുന്നു. കഷ്ടം. മത സൗഹാർദം വലിയ വിഷയമാണ്. ഓണം കേരളത്തിന്റെ മാത്രം ഉത്സവം ക്രിസ്തുമസ് ലോകമെങ്ങും ആഘോഷിക്കുന്ന ഉത്സവം. എന്നിട്ട് എത്ര ക്ഷേത്രങ്ങളിൽ നക്ഷത്ര വിളക്ക് തൂക്കി ക്രൈസ്ത്മസ് ആഘോഷിക്കുന്നു? ഇനിയും കുറെ പറയാനുണ്ട്. ചുരുക്കുന്നു. ഓണം ഒരു ദേശത്തിന്റെ ആഘോഷം എന്ന നിലയിൽ ആഘോഷിക്കുന്നതിൽ കുഴപ്പമില്ല. എന്നാൽ അത് പള്ളിയും പ്രാർത്ഥനയുമായി കൂട്ടിക്കുഴയ്ക്കുന്നു എന്നതാണ് പ്രശ്നം. ഇതേ രീതിയിലാണ് രണ്ടാം വത്തിക്കാൻ കൗൺസിൽ പ്രമാണരേഖയിൽ ഇസ്ലാമും ക്രിസ്ത്യനിട്ടിയും എബ്രഹാമിക് മതമെന്നു എഴുതി വച്ചിരിക്കുന്നത്. ഏതു എബ്രഹാം ആണെന്ന് അതൊക്കെ എഴുതി വച്ചവർക്ക് ഇപ്പോഴും ബോധമില്ല. അതുപോലെ തന്നെ ബൈബിളിലെ യേശുവും മറിയവും ഖുറാനിലെ യേശുവും മറിയവും ഒരേ ആളുകൾ തന്നെ എന്ന് വലിയ ദൈവശാസ്ത്രജ്ഞന്മാർ പഠിപ്പിക്കുന്നു. സുലൈമാൻ മാറിയോവിനെ കൊണ്ടു അടിവരയിടിക്കുന്നു. കഷ്ടം ദൈവ ശാസ്ത്ര പുരോഹിതരെ. കൂടുതൽ എഴുതുന്നില്ല. പൊതു വിജ്ഞാനം നേടാതെ പണ്ഡിതന്മാരെന്നു പറഞ്ഞിട്ട് എന്തു കാര്യം?

  • @jobyjoseph645
    @jobyjoseph645 หลายเดือนก่อน

    18 Aug 2024 circular is invalid.It released before syndode.Now Mar Tony is out of commission

  • @vineethmathews
    @vineethmathews หลายเดือนก่อน +2

    Thettu, thettu thanne aanu.....randu vallathil kaalu vaykkaruthu.....onnam pramaana lamkhanam......Father James Manjakkal achan paraunnathu onnu kettu nokkiyaal nannayirunnu.....pinne father Daniael puvannathil achaneum onnu kelkuka.....thettidhaarana undaakaruthe.......onam christiani aakhoshikkendathu alla......

  • @MaryThomas-v8j
    @MaryThomas-v8j หลายเดือนก่อน

    Attavum valiya beli mahabeli arpikapetta kurisine avahelikaruthu 1*pramanalenki karuthukristhu mathamalla kristhuvine ariyunnavaranukristhyanikalannuparayunnathukristhumathamundakiyilla jeevantharukayanuheythath

  • @alenroy1023
    @alenroy1023 หลายเดือนก่อน +3

    ക്രിസ്തീയത ജീവിക്കേണ്ടത് ദൈവശാസ്ത്രം കൊണ്ടോ ദൈവവചന അടിസ്ഥാനത്തിലോ?

  • @jovinthomas3359
    @jovinthomas3359 หลายเดือนก่อน +1

    ആരൊക്കെ എന്ത് പറഞ്ഞാലും ഞങ്ങൾ ഓണം അഘോഷിക്കും നിങ്ങൾ മുസ്ലിം മതനേതാക്കളെ പോലെ തുടങ്ങരുത്

    • @antonydalmeida1169
      @antonydalmeida1169 หลายเดือนก่อน +1

      Ningalude vekthiparamaaya abiprayam. Vaman and mahabali are hindu devan and asuran

  • @jijo9490
    @jijo9490 หลายเดือนก่อน +2

    കാര്യങ്ങൾ പറയുമ്പോൾ എന്തിനാ ഇത്ര ആരോചകമായ പശ്ചാത്തല സംഗീതം... ചാനൽ ഒപ്ൺ ചെയ്യുമ്പോൾ തന്നെ ഇട്ടിട്ടു ഓടുവാൻ തോന്നും... പറയുവാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ വ്യക്തമായും ഹൃസ്വമായും പറയുന്നതായിരിക്കും കൂടുതൽ നല്ലത്