ആരെങ്കിലും ഇങ്ങനെ ധൈര്യമായി സത്യം പറയുന്നവർ ഉണ്ടാവട്ടെ.. നന്ദി അച്ചാ!!നമുക്ക് നമ്മുടെ ദൈവമായ കർത്താവ് ഉണ്ടല്ലോ അവിടുത്തെ മാത്രം ആരാധിക്കാം സ്തുതിക്കാം മഹത്വപ്പെടുത്താം
ഈശോ മിശിഹായ്‌ക്ക് സ്തുതി 🙏🙏🙏ഈശോയിൽ സ്നേഹം നിറഞ്ഞ ബഹുമാനപെട്ട വൈദ്ധീകരെ, ആൽത്മക്കളെ നേടി എടുക്കാൻ ഭരമേൽപ്പിക്കപ്പെട്ട, അൽത്മീയ പിതാക്കന്മാരെ, ഇന്ത്യ എന്ന രാജ്യത്തു വിവിധ മതസമൂഹങ്ങൾ ഉള്ള ഇടത്തു പ്രതേകിച്ചു കേരളം എന്ന സംസ്ഥാനത്തു അറിവും, വിദ്യാഭാസമായും ഒക്കെ മുന്നിൽ ആണ് എന്ന് കരുതുന്ന മലയാളികളുടെ ഇടയിൽ, എന്തു കൊണ്ടാണ് കാത്തോലിക്ക സഭ ഇത്രയും അധികാരികമായ രേഖകൾ കൈവശം വെച്ചിട്ട് യേശു ക്രിസ്തുവിന്റെ നാമത്തിൽ,പിതാവിന്റെയും, പുത്രന്റെയും, പരിശുദ്ധൽമാവിന്റെയും നാമത്തിൽ മാമോദീസ സ്വീകരിച്ചു വളർന്നു വരുന്ന ഒരു കുഞ്ഞിനെ സൺഡേ സ്കൂളിലോ, മറ്റു മത പരമായ ആഘോഷങ്ങലിലോ പഠിപ്പിക്കാതെ, പ്രഘോഷിക്കാതെ ഇടവക യിൽ സഭാമക്കളെ അവരുടെ ഉള്ളിൽ ബോധ്യം കൊടുക്കാതെ ഇരിക്കുന്നത്, ഓണവും, വിഷുവും, മറ്റു മതങ്ങളുടെ ആഘോഷങ്ങളും ഒക്കെ വരുമ്പോൾ മാത്രം ഇങ്ങനെ ഉള്ള കുറച്ചു പേര് മാത്രം സത്യം വിളിച്ചു പറയുകയും, മറ്റുള്ളവർ ഒഴുകുന്ന വെള്ളത്തിനു അനുസരിച്ചു ഒഴുകുകയും ചെയ്‌യുയുന്നത് എന്തു കൊണ്ടാണ്, യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവന്, കൂട്ടായ്മ ഉണ്ടോ, പരസ്പരംസഹായിക്കാൻ, ഞാൻ നിനക്കുവേണ്ടി പ്രാർത്ഥിക്കാം എന്ന് പറയുന്ന എത്ര പേര് കാണും, ഒരു ഇടവകയിൽ പോലും, കുടുംബങ്ങളിൽ പോലും, സഹോദരങ്ങളിൽ പോലും യേശുവിനെ കാണാൻ കഴിയുന്നില്ല.

Excellent message 👌
Now its clear and convincing. Thank you so much dear Father and Team shekinah.
Very good message.Thank you Father.May God bless you.
Acha, thank you for your teaching. May our churches only for the place of celebrating Holy Mass and worshipping almighty God 🙏 ❤
ഈശോ മിശിഹായ്‌ക്ക് സ്തുതി 🙏🙏🙏ഈശോയിൽ സ്നേഹം നിറഞ്ഞ ബഹുമാനപെട്ട വൈദ്ധീകരെ, ആൽത്മക്കളെ നേടി എടുക്കാൻ ഭരമേൽപ്പിക്കപ്പെട്ട, അൽത്മീയ പിതാക്കന്മാരെ, ഇന്ത്യ എന്ന രാജ്യത്തു വിവിധ മതസമൂഹങ്ങൾ ഉള്ള ഇടത്തു പ്രതേകിച്ചു കേരളം എന്ന സംസ്ഥാനത്തു അറിവും, വിദ്യാഭാസമായും ഒക്കെ മുന്നിൽ ആണ് എന്ന് കരുതുന്ന മലയാളികളുടെ ഇടയിൽ, എന്തു കൊണ്ടാണ് കാത്തോലിക്ക സഭ ഇത്രയും അധികാരികമായ രേഖകൾ കൈവശം വെച്ചിട്ട് യേശു ക്രിസ്തുവിന്റെ നാമത്തിൽ,പിതാവിന്റെയും, പുത്രന്റെയും, പരിശുദ്ധൽമാവിന്റെയും നാമത്തിൽ മാമോദീസ സ്വീകരിച്ചു വളർന്നു വരുന്ന ഒരു കുഞ്ഞിനെ സൺഡേ സ്കൂളിലോ, മറ്റു മത പരമായ ആഘോഷങ്ങലിലോ പഠിപ്പിക്കാതെ, പ്രഘോഷിക്കാതെ ഇടവക യിൽ സഭാമക്കളെ അവരുടെ ഉള്ളിൽ ബോധ്യം കൊടുക്കാതെ ഇരിക്കുന്നത്, ഓണവും, വിഷുവും, മറ്റു മതങ്ങളുടെ ആഘോഷങ്ങളും ഒക്കെ വരുമ്പോൾ മാത്രം ഇങ്ങനെ ഉള്ള കുറച്ചു പേര് മാത്രം സത്യം വിളിച്ചു പറയുകയും, മറ്റുള്ളവർ ഒഴുകുന്ന വെള്ളത്തിനു അനുസരിച്ചു ഒഴുകുകയും ചെയ്‌യുയുന്നത് എന്തു കൊണ്ടാണ്, യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവന്, കൂട്ടായ്മ ഉണ്ടോ, പരസ്പരംസഹായിക്കാൻ, ഞാൻ നിനക്കുവേണ്ടി പ്രാർത്ഥിക്കാം എന്ന് പറയുന്ന എത്ര പേര് കാണും, ഒരു ഇടവകയിൽ പോലും, കുടുംബങ്ങളിൽ പോലും, സഹോദരങ്ങളിൽ പോലും യേശുവിനെ കാണാൻ കഴിയുന്നില്ല.
Halleluya
Very good. We need to be perfect as our heavenly Father is perfect in order to go to heaven. There is compromise in the way of the Lord Jesus Christ.
ആമേൻ
Yes. Clear. Thank u Father.
നല്ല സന്ദേശം❤❤❤❤
Thanks so much dear father.
🙏 🙏 🙏
🙏🏻Amen
Vatican documents and Word of God. Thank you so much father
❤❤❤❤❤❤❤
🙏
🙏🏻✝️✝️✝️✝️✝️🙏🏻
👍👍👍🙏🙏🙏
🙏🏻🙏🏻🙏🏻
🎉🎉🎉🎉🎉
Acha arkkum ithonnum prasnamalla avarkk aaghoshikkanam athu onam ayalum enthayalum kuzhappamilla prarthikkam atraye ullu 😭🙏😭🙏😭🙏😭
Fatherinta phone number tharamo 17:33
🙏🏻🙏🏻🙏🏻