ഇതാണ് എന്റെ പെണ്മക്കൾ,തന്റെ മക്കളെക്കുറിച്ചും ഭാര്യയെക്കുറിച്ചും മൂർത്തിസാർ എല്ലാം തുറന്ന്പറഞ്ഞപ്പോൾ

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น •

  • @bijiprince970
    @bijiprince970 หลายเดือนก่อน +43

    Actually നിങ്ങൾ സഹോദരങ്ങളുടെ യോജിപ്പും സ്നേഹവും ഒക്കെ കണ്ടിട്ട് ഒരുപാടു ബഹുമാനവും സ്നേഹവും ഒക്കെ തോന്നുകയാ..
    May God bless you all 🌹🥰

  • @Rafeekch-uf7du
    @Rafeekch-uf7du หลายเดือนก่อน +73

    നീങ്ങൾ രണ്ടു പെരും നല്ല മനസ്സിൻ്റെ ഉടമകളാണ്
    എന്നും നല്ല സന്തോഷത്തോടെ ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർഥിക്കുന്നു

  • @geethanair6696
    @geethanair6696 หลายเดือนก่อน +58

    നിങ്ങൾ കുടുംബമായി സന്തോഷത്തോടെ ജീവിച്ച് ആ സന്തോഷം മറ്റുള്ളവരിലേക്കും പകരുക. ദൈവാനുഗ്രഹം ഉണ്ടാകട്ടെ

  • @bindujoji4460
    @bindujoji4460 หลายเดือนก่อน +59

    നമ്മുടെ പ്രായം ആരേയും ബോധിപ്പിക്കേണ്ടിയ കാര്യം ഇല്ല. നിങ്ങൾ നന്നായി ജീവിക്കൂ. ദൈവം എല്ലാവിധ നന്മകളാലും നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @apmkurukol836
    @apmkurukol836 หลายเดือนก่อน +86

    നല്ല സഹോദര സഹോദരിമാർ

  • @dipukv8284
    @dipukv8284 หลายเดือนก่อน +128

    സത്യം ജനങ്ങളെ അറിയിച്ചതിന് നിങ്ങളെ അഭിനന്ദിക്കുന്നു.

    • @sudhaak7725
      @sudhaak7725 หลายเดือนก่อน +2

      ആരും എന്തും പറഞ്ഞോട്ടെ നിങ്ങൾ സന്തോഷത്തോടെ ജീവിതം അടിച്ചു പൊളിക്കു

  • @anniejohny8364
    @anniejohny8364 หลายเดือนก่อน +20

    സത്യം പറയാനാ അസൂയ തോന്നാം ഇത്രയും നല്ലൊരു കുടുംബത്തിൽ കുടുംബത്തിലെ അംഗമാകാൻ സാധിച്ചത് ദിവ്യ ❤

    • @jayalekshmi92
      @jayalekshmi92 หลายเดือนก่อน

      Sathyam superr family. Guruvayoor appan ethichu

    • @jalajashylesh891
      @jalajashylesh891 หลายเดือนก่อน

      Ss🥰

  • @prasanthi-1978
    @prasanthi-1978 หลายเดือนก่อน +13

    മൂർത്തി സാർ you are correct നിങ്ങൾ ആചാരങ്ങൾ
    പറയുകയല്ല ആചരിക്കുകയാണ് ok ദിവ്യ സാറിനെ നല്ലപോലെ നോക്കൂ sweet ഭാര്യയായി sweet അമ്മയായി sweet നാത്തൂനായി sweet മരുമകളായി എന്നും എപ്പോഴും ചിരിച്ചും മൂർത്തസാറിന്റെ ഒപ്പം ഒരുപാട് കാലം ജീവിക്കുക നിങ്ങളും safe മക്കളും safe ok thnk you all ❤️

    • @prasanthi-1978
      @prasanthi-1978 หลายเดือนก่อน

      Not thinkread as thank 🙏❤️

  • @shirinrinu3988
    @shirinrinu3988 หลายเดือนก่อน +29

    ഇവരെ ഒന്നിപ്പിച്ച സൗമ്യ ചേച്ചിയെ കാണാൻ ആഗ്രഹം ഉണ്ടായിരുന്നു ❤ എല്ലാ ഇന്റർവ്യൂവിലും ഈ പേര് കേട്ട് കേട്ട് കാണാൻ കൊതിച്ചിരിക്കുകയായിരുന്നു

  • @KavithaVs-zg2tx
    @KavithaVs-zg2tx หลายเดือนก่อน +15

    ജീവിത കാലം മുഴുവൻ..... സുഖവും സന്തോഷവും ആയി അച്ഛനും അമ്മയും മോനു മോളു ജീവിക്കട്ടെ അവരെ ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🌹🌹🌹🌹🎉🎉🎉❤❤❤

  • @lissyvarghese5031
    @lissyvarghese5031 หลายเดือนก่อน +26

    മുർത്തിസാർ യിന്റ് കൂടെ നല്ല താ യി ജീവിച്ചു കാണി ക്ക് നല്ല ഫാമിലി നല്ല സിസ്റ്റേഴ്സ് നല്ല അറിവുള്ള ആൾകാർ നല്ല സ്നേഹം ഉള്ള ഫാമിലി ദൈവനു ഗ്ര ഹം ഉള്ള ഫാമിലി ഗോഡ് ബ്ലെസ് യൂ.

  • @jaminameema3987
    @jaminameema3987 หลายเดือนก่อน +9

    ചേച്ചിമാർ നല്ല സ്നേഹമുള്ളവർ. സന്തോഷം. നന്നായി.

  • @ushashanavas9119
    @ushashanavas9119 หลายเดือนก่อน +78

    നല്ല ഒരു കുടുംബത്തിൽ എത്തിച്ചു എന്റെ കണ്ണൻ 🙏

  • @manjusasi43
    @manjusasi43 หลายเดือนก่อน +18

    അദ്ദേഹത്തിന്റെ സഹോദരിമാർ ആണ് ആ രണ്ടുപേരും....
    ആ കുടുംബത്തെ അടുത്തറിയുന്ന ഒരു ആളാണ് ഞാൻ.നല്ല ഒരമ്മ മനസ്സുള്ള എന്റെ പാവം ഭാഗ്യന്റിയുടെ പൊന്നുമോൻ ആണ് എന്റെ ചേട്ടൻ.എത്ര ഉയരങ്ങളിൽ നിൽക്കുന്ന ആളാണെന്നോ.. But, he is very very down to earth...
    അദ്ദേഹം എത്ര സൗമ്യൻ ആണെന്നോ... സ്നേഹിക്കാൻ മാത്രമറിയുന്ന കുടുംബത്തിലെ അംഗമാണ് എന്റെ ചേട്ടൻ. ദിവ്യ ഭാഗ്യവതിയാണ്. മക്കളും. അവർ സുഖമായിട്ട് ജീവിക്കട്ടെ കൂട്ടരേ...

  • @godluffy777
    @godluffy777 หลายเดือนก่อน +146

    Dear krish and Divya വയസ്സിൽ എന്തു കാര്യം അപരൻ്റെ സ്വകാര്യതയിലേക്ക് എത്തി നോക്കുകയും സ്വന്തം താൽപര്യങ്ങളും അഭിപ്രായങ്ങളെ മറ്റുള്ളവർക്ക് മുൻപിലത് വിളിച്ചു പറയുന്നതിനുമൊരു മടിയും ഇല്ലാത്തവർ.പറയുന്നവര് എന്തും പറയട്ടെ നിങ്ങള് സന്തോഷായിട്ടു ജീവിക്കൂ....ഭഗവാൻ്റെ അനുഗ്രഹം നിങ്ങൾക്കു എല്ലാവർക്കും ലഭിക്കട്ടെ.....❤

  • @SabariAchu-z7u
    @SabariAchu-z7u หลายเดือนก่อน +43

    സത്യം സാർ പറഞ്ഞത് കഥയുണ്ടാക്കാൻ മലയാളിയെ ക്കഴിഞാൽ പിന്നെയാരുല്ലാ..❤️❤️❤️

    • @Klmalappuram
      @Klmalappuram หลายเดือนก่อน +1

      ശെരിയാണ്

    • @GirijaS-f5e
      @GirijaS-f5e หลายเดือนก่อน

      😂😂😂

    • @AchuzzAchuzzz
      @AchuzzAchuzzz หลายเดือนก่อน

      സത്യം 😂

  • @MK-r1z
    @MK-r1z หลายเดือนก่อน +64

    നല്ല കുടുംബം... വളരെ ലളിതമായ ഇടപെടലും സംഭാഷണവും.. ഭഗവാൻ്റെ അനുഗ്രഹം

  • @joelboban8557
    @joelboban8557 หลายเดือนก่อน +97

    സൗമ്യ ചേച്ചിയെ കാണാൻ കാത്തിരുന്നതാണ് ❤️❤️❤️❤️❤️❤️

  • @RKV-f7f
    @RKV-f7f หลายเดือนก่อน +28

    സൂപ്പർ കുടുംബം ❤️❤️❤️❤️❤️❤️❤️❤️❤️❤️ബിഗ് സല്യൂട്ട് 🙏🙏🙏

  • @MohammedAli-zr1ij
    @MohammedAli-zr1ij หลายเดือนก่อน +6

    സുഖത്തിലും സന്തോഷത്തിലും ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ sir ❤️🙏👍👍

  • @nazeerPr
    @nazeerPr หลายเดือนก่อน

    ഈ സഹോദരിയും മക്കളും കരുത്തുറ്റ കരങ്ങളിൽ എത്തിച്ചേർന്നുഎന്ന് നമുക്കു പ്രത്യാശിക്കാം പ്രാത്ഥിക്കാം മറ്റൊന്ന് എന്തിന് നിങ്ങൾ ഇത്രയധികം വിശദീകരണങ്ങൾ സമൂഹത്തിന് നൽകണം സമൂഹത്തെ അവരുടെ പാട്ടിന് വിടു ഇന്നത്തെ സമൂഹത്തിൽ കൂടുതൽ പേരും മറ്റുള്ളവരുടെ സമാധാനവും സന്തോഷവും ഇഷ്ടപ്പെടാത്തവരാണ് ആയതിനാൽ നിങ്ങൾ നിങ്ങളുടെ ജീവിതത്തിലേയ്ക്കും മടങ്ങു വിശദീകരണം ഇനി ആർക്കും കൊടുക്കാതെയും ഇരിക്കു🙏

  • @sheejashihab9072
    @sheejashihab9072 หลายเดือนก่อน

    ആൾക്കാരെ എല്ലാം ബോധ്യ പ്പെടുത്തേണ്ട കാര്യമില്ല ചേച്ചി 👍🏻😔ഇത് കണ്ടാലും പലതും പറയും അങ്ങനത്തെ ആൾക്കാർ ഉണ്ട് നല്ല ജീവിതം നയിക്കട്ടെ അവർ 👏🏻❤️😍

  • @amminibabu2462
    @amminibabu2462 หลายเดือนก่อน +26

    ശിഷ്ടകാലം സന്തോഷമായി ജീവിക്കുക പരസ്പരം ചതിക്കാതെ ഇരിക്കുക ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @leela1582
    @leela1582 หลายเดือนก่อน

    വൃത്തികെട്ട മനുഷ്യരെ ബോധിപ്പിക്കാൻ ഇങ്ങനെ ഒന്നും വിശദീകരിക്കേണ്ട ഒരു കാര്യവും ഇല്ല. വിട്ടുകളയുകയല്ലേ വേണ്ടത്. God bless you a happy and peaceful life together.

  • @Sumu623
    @Sumu623 หลายเดือนก่อน +11

    എന്നും സന്തോഷത്തോടെ ജീവിക്കുക. മറ്റുള്ളവർ എന്തു പറയുന്നു എന്നത് കാര്യമാകേണ്ട ജീവിച്ചു കാണിച്ചു കൊടുക്കുക

  • @nazeerPr
    @nazeerPr หลายเดือนก่อน

    ഏറെ കഷ്ടപ്പെട്ട സഹോദരിക്കും മക്കൾക്കും സന്തോഷകരമായ ജീവിതം ജീവിതാവസാനം വരെ ആശംസിക്കുന്നു പ്രാത്ഥിക്കുന്നു ദയവു ചെയ്ത് ഇനിയും ഒരു വിശദീകരണത്തിന് നിൽക്കരുതെ എന്നാണ് എൻ്റെ ആഭ്യർത്ഥന

  • @manojalkamil2515
    @manojalkamil2515 หลายเดือนก่อน +15

    മോശം കമെന്റ് ഇടുന്നവരിൽ ബഹുഭൂരിപക്ഷവും ഒരു പ്രത്യേക വിഭാഗത്തിൽ പെട്ടവരാണ് അവരുടെ സംസ്കാരം അതാണ്..

    • @AchuzzAchuzzz
      @AchuzzAchuzzz หลายเดือนก่อน +3

      സത്യം 💯

    • @manojalkamil2515
      @manojalkamil2515 หลายเดือนก่อน +1

      ​@@AchuzzAchuzzz👍👍

  • @anithasasikuamar8333
    @anithasasikuamar8333 หลายเดือนก่อน +21

    സ്നേഹമുള്ള കുടുംബം.... ദിവ്യ ഭാഗ്യവതി ആണ്

  • @Beenaasok-zn6pu
    @Beenaasok-zn6pu หลายเดือนก่อน

    ദിവ്യ ഭാഗ്യവതി ♥️♥️♥️നല്ലൊരു ഫാമിലിയെ കിട്ടി. 🙏🙏🙏♥️♥️♥️♥️.

  • @thankamsunny7591
    @thankamsunny7591 หลายเดือนก่อน +9

    2 humble souls, let them enjoy life please everyone!!❤️

  • @bhavanymenon695
    @bhavanymenon695 หลายเดือนก่อน +5

    Sukamayi jeevikkuka very happy happy to see u all

  • @BinduAjay-o8p
    @BinduAjay-o8p หลายเดือนก่อน +5

    Thanks. Sir..indian. Culture..paranjathu. Super

  • @yousufpk9443
    @yousufpk9443 หลายเดือนก่อน +16

    ചേരേണ്ടവർ ചേർന്നിരിക്കണം എന്നും നല്ലത് വരട്ടെ ❤❤❤

  • @jayavijayan7960
    @jayavijayan7960 หลายเดือนก่อน +7

    ആര് പറയുന്നത് നോക്കണ്ട, സന്തോഷായി ജീവിക്കു 🙏🏻

  • @rajimolkr4985
    @rajimolkr4985 หลายเดือนก่อน +4

    ചേച്ചി അനിയത്തി ആണ് എന്ന് തോന്നും

  • @saraswathyvijayakumar8484
    @saraswathyvijayakumar8484 หลายเดือนก่อน +20

    നല്ല ഫാമിലിയിൽ എത്താൻ പറ്റിയത് ദിവ്യയുടെ ഭാഗ്യം.

  • @annammaalex5954
    @annammaalex5954 หลายเดือนก่อน +4

    Brother. Arudeyum. Negative message nokkaruthe geevithem ningal Anne jeevikkandathe. Parayunna. Ellakaryangalkkum. Marupadi nalkarithe. Santhoshamayijeevikkuka. Nanum kettamanushyr. Enthegilum. Parayatt. Ningalude. Jeecvitham. Kanditt. Santhoshamayi. Makkalum. Happy yalle athumathi. Arivulla. Manushyar👍👑👑🥰🌹🌹🌹

  • @sreejaabhishek2261
    @sreejaabhishek2261 หลายเดือนก่อน +7

    അല്ലങ്കിൽ തന്നെ ആ ചേച്ചിയെയും മക്കളെയും നല്ലത് പോലെ നോക്കിയാൽ പോരെ ഈ കുറ്റം പറയുന്നവർ പറഞ്ഞു കൊണ്ടേ ഇരിക്കും അതൊന്നും കാര്യമാക്കാതെ ജീവിച്ചു കാണിക്കണം ♥️♥️♥️

  • @syamalaparu3051
    @syamalaparu3051 หลายเดือนก่อน +4

    Negative mind cheyyale please avare avarude pattine vittekkuka nalla enjoy cheytu jeevikka orupad ishtamayi 2 pereyum love you so much goodluck god bless you both divyade e janmathe worries muzhuvan teernnu asooyakkum kazhandikkum medicine illa all the best

  • @Miyamichu-w7v
    @Miyamichu-w7v หลายเดือนก่อน +6

    എല്ലാവരെയും ഇഷ്ട്ടപ്പെട്ടു..❤😊

  • @samgeorge6073
    @samgeorge6073 หลายเดือนก่อน +9

    Congratulations you both. May God bless

  • @ShajahanShajahan-iz1fn
    @ShajahanShajahan-iz1fn หลายเดือนก่อน +19

    നമ്മുടെ ശാലിനി യെയും അജിത്തിനെയും അപ്പോൾ നിങ്ങൾ എന്ത് പറയും എന്തായാലും കൊള്ളാം 🤔🤔😔😔😔😔

  • @remanikp487
    @remanikp487 หลายเดือนก่อน +7

    സന്തോഷം നന്നായി ജീവിക്കുക ❤️

  • @ravimp2037
    @ravimp2037 หลายเดือนก่อน +2

    Really touching. It's Lords wish.
    Lord Krishna is a Great script writer,director,choreographer everything everything in this universe as he had produced the real Mahabharata.
    Superb.

  • @bharathikudlu6282
    @bharathikudlu6282 หลายเดือนก่อน

    Krish Sir.ne kanan...Swami Chinmayananda Guruji pole und....Ngan Chinmayananda swamiji yude anugraham vaangiya aalanu, 🙏🙏.

  • @jjp897
    @jjp897 หลายเดือนก่อน +18

    She is lucky to have a very smart. Loving husband

  • @sankaranarayananm.n6999
    @sankaranarayananm.n6999 หลายเดือนก่อน +1

    ജീവിതം തന്നെ ആണ് സത്യം ❤
    സൗന്ദര്യവും 🙏

  • @premavijayan3224
    @premavijayan3224 หลายเดือนก่อน +2

    ഇവർ പലതും ചോദിക്കും അതിനൊക്കെ മറുപടി കൊടുക്കാൻ നിന്നാൽ അതിനെ സമയം കാണു

  • @serlinaserlina4027
    @serlinaserlina4027 หลายเดือนก่อน +2

    Divya. Orupad shehikkanam ellavareyum. Nannayi jeevikkooo. Stsy blessed. Ennum nallathu varatte. Sir oru nalla family man. Maintain it. Keep it up. Stay blessed🎉🎉🎉🎉🎉❤❤❤❤❤❤❤

  • @zuharabip4147
    @zuharabip4147 หลายเดือนก่อน +1

    മാതാപിതാക്കളേയും സഹോദരിമാരേയും സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്ന ഈശ്വരവിശ്വാസിയായ കൃസ് നല്ല മതൃകയുള്ള ഭർത്താവുമായിരിക്കും ആരെങ്കിലും പറയുന്നത് ചെവി കൊള്ളാതെ ഇനിയുളള ജീവിതം ആസ്വദിക്കുക
    മംഗളംശംസകൾ നേരുന്നു ദിവ്യക്കും ക്രസ്സിനും

  • @Fayirashi
    @Fayirashi หลายเดือนก่อน +14

    ഒരേ ഒരു കാര്യം പറയുവാ. കമെന്റ് എഴുതുന്ന നെഗറ്റീവ് നോക്കി ജീവിതം കളയരുത് സന്തോഷം ആയി ജീവിതം ആസ്വദിക്കുക. ദൈവം അനുഗ്രഹിക്കട്ടെ.

  • @rejanibaiju4414
    @rejanibaiju4414 หลายเดือนก่อน +2

    Njanum soumya madathine kananamennu agrahamundayirunnu ella nanmakalum undavatte❤

  • @CoolGuy-br5kl
    @CoolGuy-br5kl หลายเดือนก่อน +7

    Nalla family. ❤

  • @MiniJoseph-yk7ye
    @MiniJoseph-yk7ye หลายเดือนก่อน +51

    ഇന്നത്തെ കാലത്തു ഡൈ ചെയ്യാതിരുന്നാൽ 50%ആൾക്കാരും മുതു കിളവനും കിളവിയും ആകും. അപ്പോൾ ഇദ്ദേഹം തന്നെ ചെറുപ്പക്കാരൻ. ആർകെങ്കിലും അതിൽ സംശയo ഉണ്ടോ 😂

    • @rajendrannair6804
      @rajendrannair6804 หลายเดือนก่อน +2

      Age 49

    • @MarykuttySebastian-j3g
      @MarykuttySebastian-j3g หลายเดือนก่อน

      😂👍👍

    • @Neziyashajahan
      @Neziyashajahan หลายเดือนก่อน +1

      എന്റെ husbandum njanum thammil17age difference und 😊enikkathil oru problem thonniyittilla kanunnavarude kannina kuzhappam😊

    • @ansarini6420
      @ansarini6420 หลายเดือนก่อน

      Ent. Hus. n. Age. 49. But. Athehathe. Ne. 60. Age. Ullavar. Polume. Vilikkunnath. Chettan. Ennan. Thadi. Narachathukndu😅

  • @sobhusuresh3481
    @sobhusuresh3481 หลายเดือนก่อน

    Cherendavare thanne kannan cherthu. Ella nanmakalum daivam nalkate. Ningalude vedieo kanumpol orupade santhosham thonunnu

  • @JJ-pc7xx
    @JJ-pc7xx หลายเดือนก่อน

    Happy Married Life ❤ Enjoy your life ❤ നന്നായി ജീവിക്കാന്‍ അവസരം kittattae❤

  • @RajileshBabu
    @RajileshBabu หลายเดือนก่อน +1

    ദൈവം നല്ലതുവരട്ടെ 💖

  • @MiniVinod-pv2pg
    @MiniVinod-pv2pg หลายเดือนก่อน +1

    നല്ല ഫാമിലി യെ കിട്ടിയതിൽ സന്തോഷം

  • @sudharavi420
    @sudharavi420 หลายเดือนก่อน +3

    Sir sahodharangal chernnappol enthoru santhosham. Kollam. Sir thaddi mouth clear aakkiyal beauty aanu. Congratulation , dirty comm. Nokkanda. Keralam ettaduthu familye.

  • @Kubrahzahra
    @Kubrahzahra หลายเดือนก่อน

    നല്ലൊരു കുടുംബം 👍🏼👍🏼

  • @djpappanz
    @djpappanz หลายเดือนก่อน +2

    സന്തോഷം ആയി ജീവിക്കൂ..
    👍

  • @leelav9202
    @leelav9202 หลายเดือนก่อน +3

    Ellareyum kandathil santhosham sir❤❤❤❤

  • @susheelavinod4003
    @susheelavinod4003 หลายเดือนก่อน +1

    Educated.family.see.you.all.happy.ayitu.jeevichu.kanichu.kodukanam.all.the.best.

  • @leonalineeshe6664
    @leonalineeshe6664 หลายเดือนก่อน +1

    Cherendath thanne chernnu god bless ❤❤

  • @rojak3070
    @rojak3070 หลายเดือนก่อน

    നല്ല ഫാമിലി,, നെഗറ്റീവ് കമന്റ്‌ rnever mind. Dont rpeat about negative by divya that words used by others reduce your value. God bles you

  • @gracethomas8619
    @gracethomas8619 หลายเดือนก่อน +7

    Leave everything behind dear. We can't shut people's mouth, let them speak whatever they want. Go on with yours new life. May God bless you both abundantly. 👍family's with you and they're happy. That's enough

  • @ushamukkolath5568
    @ushamukkolath5568 29 วันที่ผ่านมา

    God bless you both. 🙏 🎉❤

  • @bindusekhar2070
    @bindusekhar2070 หลายเดือนก่อน +2

    Wish you happy married life 🎉🎉🌷🌷🌷🌷

  • @suseendrankp8493
    @suseendrankp8493 หลายเดือนก่อน +3

    ❤sir God bless you Sir❤

  • @shylajo9792
    @shylajo9792 หลายเดือนก่อน

    നമ്മുടെ മലയാളി കൾക്ക് ഒരു കഴിവാണ് കഥഖാൾ പറയാൻ 🙏നമിക്കണം

  • @jalajashylesh891
    @jalajashylesh891 หลายเดือนก่อน +1

    സൗമ്യചേച്ചി 🙏🙏🙏🥰🥰🥰🥰🥰

  • @vimalakumariamma2520
    @vimalakumariamma2520 หลายเดือนก่อน +4

    God bless you.God Krishna s blessings have yours

  • @reejajayadeep9796
    @reejajayadeep9796 หลายเดือนก่อน

    Bhagavan Soumya chechiylute kettappol karangupoyi❤❤❤❤

  • @padminidevi9119
    @padminidevi9119 หลายเดือนก่อน +2

    Wish you a very very happy married life🙏🙏🙏

  • @faisal9dbb
    @faisal9dbb หลายเดือนก่อน +1

    Very much talented family members...

  • @anithasasikuamar8333
    @anithasasikuamar8333 หลายเดือนก่อน +6

    ഇവർ ആരായിരുന്നു എന്നൊന്നും എനിക്ക് അറിയില്ല പക്ഷെ എല്ലാ ഇന്റർവ്യൂ വും കണ്ട് കണ്ട് ഞാൻ.....

  • @kuriakosecv4174
    @kuriakosecv4174 หลายเดือนก่อน

    Akasathilude palatharam pakshikal parannu pokum .avar paryunna storykal namal bother cheyanda .adutha katha varumbol ethellam marakum. God bless you all. Pinne vidhyammayude face cut undu .

  • @anuanutj4491
    @anuanutj4491 หลายเดือนก่อน +2

    May God bless all family ❤❤❤❤❤❤❤

  • @sudhabai.c.bcharuvilabhava4284
    @sudhabai.c.bcharuvilabhava4284 หลายเดือนก่อน +1

    ... happy to see sir's lovely sister and children......
    With kind regards,
    WILLIAM DANIEL SUDHA BAI CB AND SAM D WILLIAM KOTTARAKARA

  • @celinejoy7011
    @celinejoy7011 หลายเดือนก่อน +7

    സൗമ്യ യെ കാനാൻ ഞാൻ ആഗ്രഹിചചിരുന്ന് ❤️

  • @PushpaPk-oe7ox
    @PushpaPk-oe7ox หลายเดือนก่อน

    Divya aareokeyo bodhyapeduthunnathupole anu oro prskadanangalum . enthinanu ingane oru prakadanam . ningal parasparam ariyuka santhoshamayi jeevikuka .

  • @prakasha5629
    @prakasha5629 หลายเดือนก่อน +2

    Wish happy married life 🙏🙏

  • @NOAH34q
    @NOAH34q หลายเดือนก่อน +1

    God bless you abundantly ❤

  • @SunainaRibishan
    @SunainaRibishan หลายเดือนก่อน

    Happy Married Life both of you dears ❤❤perfect match

  • @ShenilKp
    @ShenilKp หลายเดือนก่อน +2

    Ningal Shiva temple poi pray cheyyane, nalla kodubba jevetham undakatte

  • @devadarsan4983
    @devadarsan4983 หลายเดือนก่อน

    Wish you a happy married life dears🎉

  • @mahijadas8225
    @mahijadas8225 หลายเดือนก่อน

    Nalloru family ❤️🥰dhivyaude bhaghyam

  • @priyaphilip6484
    @priyaphilip6484 หลายเดือนก่อน +1

    Well educated family ❤

  • @jayasreenair1
    @jayasreenair1 หลายเดือนก่อน

    Such a lovely family ! God bless all of you....🙏❤❤❤❤❤ Harey Krishna !! 💐💐💐🕉🕉🕉

  • @jessyjoseph9725
    @jessyjoseph9725 หลายเดือนก่อน +1

    Realy very happy to see both of you..

  • @bindusudarshan33
    @bindusudarshan33 หลายเดือนก่อน +1

    Congratulations both of u 🎉❤negative comments ignore cheyuka ..God bless always🙌🏼🌹

  • @jancybabu3033
    @jancybabu3033 หลายเดือนก่อน +3

    Congratulations.... God bless you💕🙏

  • @ya_yati
    @ya_yati หลายเดือนก่อน

    Ee kaanikkunna sneha prakadanangal ethra kalamennu namukku kandariyam😊

  • @RemyaRajeev-u2h
    @RemyaRajeev-u2h หลายเดือนก่อน +1

    Evarude sneham chilarkku sahikkan payyunnilla avaranu mosam commentidunnathe serial theernnu kazhiumpo sir aa thadikalanju sundaranai varoo asooyaullavar kanatte all the best couples

  • @Thirupuram
    @Thirupuram หลายเดือนก่อน +1

    All the wishes for your future life

  • @RekhaRekha-c3s
    @RekhaRekha-c3s หลายเดือนก่อน +1

    Nalla sahodharimar❤❤❤❤❤❤

  • @KunjuMol-k2p
    @KunjuMol-k2p หลายเดือนก่อน +5

    നിങ്ങൾ ഒന്ന് dy. ചെയ്യ്താൽ തിരാവുന്ന പ്രശ്നമെ ഉള്ള❤❤😂

  • @jessyjoseph9725
    @jessyjoseph9725 หลายเดือนก่อน +1

    Have a nice life... God bless you

  • @Anisu-x9h
    @Anisu-x9h หลายเดือนก่อน +1

    Very nice family congratilatins ❤ from 🇱🇷USA

  • @sajithapp6151
    @sajithapp6151 หลายเดือนก่อน +6

    നല്ല ഒരു family ❤❤