FeedBack Form Laity|യുവതിയുടെ അനുഭവം

แชร์
ฝัง
  • เผยแพร่เมื่อ 28 ก.ย. 2021
  • #FeedBackFormLaity#LatestNews#SunilMathewLatest#i2iNews#

ความคิดเห็น • 1K

  • @geobaby55
    @geobaby55 2 ปีที่แล้ว +163

    ആ സ്ത്രീക്ക് അഭിനന്ദനങ്ങൾ... ധൈര്യമായി ചെറുത്തു നിൽക്കൂ...

  • @somysebastian7209
    @somysebastian7209 2 ปีที่แล้ว +28

    കൂദാശകൾ സഭയുടെ സൃഷ്ടി തന്നെ
    യാണ്. ഇക്കാര്യം ധീരമായി, പരസ്യമായി
    പറഞ്ഞ ആദ്യ വീട്ടമ്മയെ ഞാൻ ഇവിടെ കാണുന്നു. അഭിനന്ദനം.
    ഇതിനെ ഖണ്ഡിക്കാനുള്ള ഒരമ്പും
    സഭയിലെ ഒരു പുരോഹിതന്റേയും
    ആവനാഴിയിൽ ഇല്ല. മനുഷ്യനല്ലേ, ഒരു ദൗത്യത്തിന്റെ പേരിൽ ഇറങ്ങിപ്പുറപ്പെ
    ട്ടതല്ലേ എന്നു കരുതി മാത്രമാണ്
    അതു സംബന്ധമായ വ്യക്തമായ
    അറിവും ബോധ്യവുമുള്ള ഈ ചെറിയവരിൽ പലരും ഇപ്പോഴും
    മൗനം അവലംബിക്കുന്നത്.

  • @musthafaayappalli8461
    @musthafaayappalli8461 ปีที่แล้ว +35

    എല്ലാ മതങ്ങളിലേയും ചൂഷകൻമാരെ ഇതുപോലെ പുറത്ത് ചാടിക്കണം അഭിനന്ദനങ്ങൾ സുനിൽ ജി.

    • @christochiramukhathu4616
      @christochiramukhathu4616 10 หลายเดือนก่อน +5

      എങ്കിൽ തല കാണില്ല

    • @prakashkuriyakot4764
      @prakashkuriyakot4764 2 หลายเดือนก่อน

      ⁰00000000000000000000000000⁰00000000000000000000000000000000000000⁰000000000😊😊00😊​@@christochiramukhathu4616

    • @jayasree2682
      @jayasree2682 หลายเดือนก่อน

      ​@@christochiramukhathu4616tiypyptieuptwoywepupueuowoypyeypotoroyiwpuriprqpyipptotpituoroyepwtipueipeupueoroiyoorupwpiroriotwpoeyopitoqpypywwpyeptioyqwoteqowtoyqororqiwirqooirpowqtitorpyorotwotorpytworoywwtooyeripiiwotworotoyqwtiototwoootqpitepywiqoworuqororwoyeqipiwtpyroroywoeepiyoptoyrpywqyoieqottpoyqeoroeoipiytwpuwotorotqqoyetiypwotoyrqotpotwuwtorpuwputwoiqoywrotwpuqorooowoyiwoipetpiooyoeqorprpueqoyqyyroppiywrooqeyototipwtpoqreoorotqotqororqpuoqtprupiowypoyiwpypitwiuortoproyopypotqoyeoroprotwwtpipqoeutpitwotiyoworoopoywitptpowortowpiqerritowpiyiioywoywyorqorowoyqpqyieoyeoyrwotwuproturoppyoeuorieowrorpryoiwotortoootiioyrqoiyupuwuwpurwtorpywoooriqpororpupitqipyqptuqoywroyuooepyirooeorqpoor

    • @ThomasJoseph-gz1xu
      @ThomasJoseph-gz1xu 27 วันที่ผ่านมา

      4❤1ww22

  • @thomaspi2164
    @thomaspi2164 ปีที่แล้ว +18

    ഈ സ്ത്രീയോട് എനിക്ക് പറയാനുള്ളത് :നിങ്ങൾക്ക് അനുഭവപ്പെട്ട കാര്യം ഭർത്താവിനോട് തുറന്നു പറയുക.പിന്നീട് ഈ പള്ളിയിൽ പോക്ക് പൂർണമായി നിർത്തുക. മനുഷ്യന് ജീവിക്കണമെങ്കിൽ മതത്തിന്റെ യാതൊരു ആവശ്യവും ഇല്ല എന്ന് മനസ്സിലാക്കുക. ഞങ്ങളൊക്കെ അങ്ങനെയാണ് സ്വതന്ത്രരായി ജീവിക്കുന്നത്. ധൈര്യമായി മുന്നോട്ടു പോവുക..

  • @sajanjoseph140
    @sajanjoseph140 2 ปีที่แล้ว +30

    കഴിഞ്ഞ 30വർഷം കൊണ്ട് 100കണക്കിന് വികാരം അച്ചൻ പന്നിക്കാരുടെ കൂടെ യും 12വർഷം 100 കണക്കിന് പെന്തകോസ്ത് പാച്ചർ മാരുടെ കൂടെയും ജീവിച്ച അനുഭവങ്ങളുടെ വെളിച്ചത്തിൽ പറയട്ടെ,,99% വികാരം അച്ചൻ പണിക്കാർക്കും 99%പാസ്റ്റർ പണിക്കാർക്കും ദൈവവും സുവിശേഷവും ആയി യാതൊരു ബന്ധവും ഇല്ലേയില്ല,, ഇത് അവർക്ക് വികാരം തീർക്കാനും, യാതൊരു പണിയും ചെയ്യാതെ ചുമ്മാ ശാപ്പാടടിക്കാനും ഉള്ള തൊഴിൽ മാത്രം,,,ഇവർ പഠിപ്പിക്കുന്നത് വിശ്വാസം അല്ല അന്ധ വിശ്വാസം മാത്രം,,,,

  • @vijayakumarperumcheriyil4701
    @vijayakumarperumcheriyil4701 2 ปีที่แล้ว +45

    അന്തസുള്ള വനിതയാണെന്ന് സംസാരത്തിൽ നിന്ന്മനസിലായി

  • @iloveindia1076
    @iloveindia1076 ปีที่แล้ว +34

    വികാരി ഒരു വികാരജീവിയാണ്, കുഞ്ഞാടുകളെ കാണുമ്പോൾ കൺട്രോൾ നഷ്ട്ടപ്പെടുന്നു

  • @ishakp5186
    @ishakp5186 2 ปีที่แล้ว +183

    സുനിൽ സത്യം വിളിച്ചുപറയുന്ന താങ്കളെപോലെയുള്ളവരെയാണ് നാടിന് ആവശ്യം ധൈര്യമായി മുന്നോട്ട് പോവുക 👍

    • @affxfhbbnbb2733
      @affxfhbbnbb2733 2 ปีที่แล้ว +6

      സുനിൽ സാർ നിങ്ങളുടെ യഥാർത്ഥ ചാനൽ എല്ലാം തുറന്നു പറഞ്കൊളു 👍👍👍👌

    • @affxfhbbnbb2733
      @affxfhbbnbb2733 2 ปีที่แล้ว +3

      സഹോദരി പേടിക്കണ്ട സത്തിയം പറഞ്ഞല്ലോ 🙏🙏🙏

    • @irshadahammed7014
      @irshadahammed7014 2 ปีที่แล้ว +2

      👍👍👍

    • @user-jw8nr7kn7s
      @user-jw8nr7kn7s 2 ปีที่แล้ว +1

      Coconut oil entha vila madrassa kundan teams nte kaaryam koodi parayanam athu pole swami marudeyum.....k tto chottaa thettu thettu thanne aaru cheithaalum....

    • @ramshidramshid1014
      @ramshidramshid1014 2 ปีที่แล้ว +1

      👍👍

  • @irshadahammed7014
    @irshadahammed7014 2 ปีที่แล้ว +51

    അഭിനന്ദനങ്ങൾ സഹോദരാ
    ഹൃദയപൂർവമായ പിന്തുണ 🌹🌹

    • @arafathth456
      @arafathth456 ปีที่แล้ว

      😂😂😂😂😂😂😂😂

  • @samuelthomas4041
    @samuelthomas4041 2 ปีที่แล้ว +64

    അഭിനന്ദനം മി.സുനിൽ മാത്യു. ഇൗ വിഷയം വെളിയിൽ കൊണ്ടു വന്ന ഇൗ വനിതയെ നല്ല രീതിയിൽ കാര്യം മനസ്സിലാക്കി കൊടുത്തതിൽ. അവരുടെ നിസ്സഹായത മുതലെടുക്കാൻ ഇത് പോലെ ധാരാളം അച്ഛന്മാർ ഉണ്ട് എന്നത് സത്യം ആണ്. 🙏

  • @keeasow8176
    @keeasow8176 2 ปีที่แล้ว +148

    ഈ സഹോദരിയെ പോലെ വിവേക മതികളായ ആളുകൾ മുന്നോട്ടു വന്നാൽ ഈ കള്ളന്മാർ കുറച്ചൊക്കെ പത്തിമടക്കും.

    • @mammenvarghese8649
      @mammenvarghese8649 2 ปีที่แล้ว +7

      വെറുതെവിടരുത്

    • @joyaj9580
      @joyaj9580 2 ปีที่แล้ว +2

      @@mammenvarghese8649 വെടി ഏറ്റവർ മിണ്ടില്ല, പിന്നെ നമുക്ക് എന്ത്‌ ചെയ്യാൻ കഴിയും,,8, മാസങ്ങൾക്കു ശേഷവും തിരശീലയ്ക്കു പിറകിൽ ഇരുന്നു ന്യായവിസ്താരം നടത്തിയിട്ടെന്തു കാര്യം..🐓✝️🐓

    • @mvmv2413
      @mvmv2413 2 ปีที่แล้ว +6

      @@joyaj9580 അവരെ അഭിനന്ദിക്കണം, ഇപ്പോഴെങ്കിലും പറഞ്ഞതിന്. ദുരഭിമാനികളായ ക്രിസ്ത്യാനി അങ്ങനെയേ ചെയ്യൂ, നമ്മൾ ആയാലും. Me too തുടങ്ങിയത് വർഷങ്ങൾക് ശേഷമല്ലേ? എന്നിട്ടോ, അതിന്റെ വീര്യവും പോയി.
      m വര്ഗീസ്.

    • @muhammedkutty3824
      @muhammedkutty3824 2 ปีที่แล้ว +4

      കാളകളുടെ അണ്ടി ഒടക്കുന്നത് പോലെ ഈ അച്ഛൻമാരെ അണ്ടി ഒടച്ചിട്ട് വേണം പള്ളിയിലേക്ക് കയറ്റാൻ

    • @FirozThurakkal
      @FirozThurakkal 2 ปีที่แล้ว +2

      @@muhammedkutty3824 അണ്ടി ഇല്ലാത്ത അച്ഛൻ 😄

  • @pathanamthittakaran81
    @pathanamthittakaran81 2 ปีที่แล้ว +93

    മൊണ്ണ കുഞ്ഞാടുകൾ ഉണർന്നു സംഘടിച്ചു ശക്തരാകുവിൻ 💪

    • @gamechanger6769
      @gamechanger6769 2 ปีที่แล้ว

      🤣🤣🤣

    • @muhammedkutty3824
      @muhammedkutty3824 2 ปีที่แล้ว

      കാളകളുടെ അണ്ടി ഒടക്കുന്നത് പോലെ ഈ അച്ഛൻമാരെ അണ്ടി ഒടച്ചിട്ട് വേണം പള്ളിയിലേക്ക് കയറ്റാൻ

  • @bhaskarankokkode4742
    @bhaskarankokkode4742 2 ปีที่แล้ว +63

    Mr Sunil Mathew,
    താങ്കളുടെ ഈ ഉദ്യമം തികച്ചും ശ്ലാഖനീയം തന്നെ; സധൈര്യം മുന്നോട്ട് പോകുക. ഇതുപോലുള്ള സംഭവങ്ങൾ എത്രയോ നടക്കുന്നു, പക്ഷെ 95% പേരും മാനഭയം കൊണ്ടും മറ്റും ആരോടും പറയുന്നില്ലെന്ന് മാത്രം. എല്ലാ ഭാവുകങ്ങളും നേരുന്നു 🙏

    • @thomasretchanebaburetchane7667
      @thomasretchanebaburetchane7667 ปีที่แล้ว

      ലോക വെടിവീരൻ മാർ khardhinal തൊട്ട് ബിഷപ്പ് മാർ വരെയും വെടിവീരന്മാർ ചില ബിഷപ്പ് shemale വരെയും ഉണ്ട് കേരളത്തിൽ ട്രാൻസ് ജന്ദറിന് വില കളയാൻ ഇല്ല സൂസ എന്ന പേരുള്ള ഒരു shemale ഉണ്ട് ആളെ പിടിച്ചു കൊടുക്കുന്ന പുരോഹിത വർഗ്ഗം ഉണ്ട് ആ പുരോഹിതർ അതും വച്ചു ബ്ലാക്‌മെയ്ൽ ചെയ്തു പണം ഉണ്ടാക്കുന്നത്

    • @sulochanak7800
      @sulochanak7800 ปีที่แล้ว +1

      ഈ പെണ്ണ് പിടിയന്മാരെ നമ്മുടെ നാട്ടിൽ നിന്നു ഓടിക്കണം

  • @moideenkarathoor9476
    @moideenkarathoor9476 2 ปีที่แล้ว +50

    എല്ലാ വിസ്വാസികൾക്കും സത്യം മനസ്സിലാക്കാൻi 2iചാനൽ ഒരുക്കിയ സൂപ്പർ അവസരം

  • @pradeepkumar-zs2yx
    @pradeepkumar-zs2yx 2 ปีที่แล้ว +110

    സഹോദരി കാണിച്ച ധൈര്യത്തിനു് ആയിരം ആയിരം അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ.....

  • @pradeepkumar-zs2yx
    @pradeepkumar-zs2yx 2 ปีที่แล้ว +50

    സാർ ഒരു പുലിയാണ് .എല്ലാ വിധ support ഉം തരുന്നതോടൊപ്പം ആയിരം ആയിരം പേർ താങ്കളുടെ പിന്നിൽ അണിനിരക്കാൻ തയ്യറാണ്. ആശംസകളാടെ'..

  • @AbdulSalam-mt9wb
    @AbdulSalam-mt9wb ปีที่แล้ว +16

    വളരെ സത്യസന്ധമായ അവതരണം. അഭിനന്ദനങൾ സഹോദരി

  • @vargheseazhanthara426
    @vargheseazhanthara426 2 ปีที่แล้ว +116

    ശരിക്കും സത്യവിശ്വാസിയായ വീട്ടമ്മ , ദൈവം കരുത്തും ദ്യര്യവും നൽകട്ടെ

    • @bsa8842
      @bsa8842 2 ปีที่แล้ว

      Eesahodariyude anubabavam normal etinekal sankernamaya avastayanuevarilninnum

  • @nusrathk8614
    @nusrathk8614 ปีที่แล้ว +12

    അതേ സഹോദരി, നമ്മുടെ കൈ കാലുകൾ ചങ്ങലയിൽ , പൗരോഹിത്യ വർഗക്കാർ full free to do anything

  • @jamesthenungal9156
    @jamesthenungal9156 2 ปีที่แล้ว +90

    അവിവാഹിതരായ പുരോഹിതന്മാർ എഴുപതു വയസ്സു വരെ നിർബ്ബന്ധമായും ദിവസം രണ്ടു നേരം കടുക്കാ കഷായം രണ്ടു തുടം വീതം ദിവസേന സേവിക്കുക.

    • @seenajoseph3341
      @seenajoseph3341 2 ปีที่แล้ว +1

      Franko unddaaaa

    • @muhammedkutty3824
      @muhammedkutty3824 2 ปีที่แล้ว +5

      കാളകളുടെ അണ്ടി ഒടക്കുന്നത് പോലെ ഈ അച്ഛൻമാരെ അണ്ടി ഒടച്ചിട്ട് വേണം പള്ളിയിലേക്ക് കയറ്റാൻ

    • @haneefasairus552
      @haneefasairus552 2 ปีที่แล้ว +3

      @@muhammedkutty3824 ഒരു പലകയും കൊട്ട്വടിയും എന്റെ വക ഫ്രീ... 😂😂😂😂😂

    • @mohammedputhur4945
      @mohammedputhur4945 2 ปีที่แล้ว +2

      വൈദ്യ ശാസ്ത്രം പുരോഗിച്ചിട്ടും അണ്ടി പൊങ്ങാണ്ടിരിക്കാനുള്ള മരുന്ന് കണ്ട് പുടിച്ചില്ല കഷ്ട്ടം തന്നെ

    • @seenajoseph3341
      @seenajoseph3341 2 ปีที่แล้ว +2

      Andi cut no problem

  • @footballmalayalam1371
    @footballmalayalam1371 2 ปีที่แล้ว +71

    പ്രിയ സുനിൽ ജി, പോരാട്ടങ്ങളുടെ ആദ്യ ഘട്ടങ്ങളിലൊക്കെ കൈപ്പു തന്നെ യായിരിക്കും എന്നിരുന്നാലും സത്യത്തിനുവേണ്ടിയല്ലേ ധീരമായി തുടരുക....

  • @kuriankmathew8726
    @kuriankmathew8726 2 ปีที่แล้ว +36

    എല്ലാവിധ പിന്തുണയും പ്രഖ്യാപിക്കുന്നു.

  • @sadasivankg9072
    @sadasivankg9072 2 ปีที่แล้ว +19

    അച്ചൻമാരുടെ വരി ഉടച്ച് വേണം അച്ചൻ പട്ടം കൊടുക്കാൻ.

  • @abrahamabraham4456
    @abrahamabraham4456 2 ปีที่แล้ว +35

    തികച്ചും മാന്യമായ സംഭാഷണം

  • @varghesethomas2444
    @varghesethomas2444 2 ปีที่แล้ว +29

    ഏതു മനുഷ്യനും സ്ത്രീ ആയാലും പുരുഷനായാലും അവരുടെ ശരീരത്തിൽ അവരുടെ സ്ഥാനങ്ങൾക്കും മാനങ്ങൾക്കും അനുസരിച്ച് ധരിക്കുന്ന വസ്ത്രത്തോട് അതിന്റെ തായ മാന്യതയും നീതിയും സത്യസന്ധതയും കാത്തു സൂക്ഷിക്കണം അത് പാലിക്കുവാൻ സാധിക്കാത്തവർ അത് ഉപേക്ഷിച്ചിട്ട് എന്തിനും പൊയ്ക്കൂടെ ഇങ്ങനെയുള്ളവരെ നിയമത്തിനും സമൂഹത്തിനും മുൻപിൽ കൊണ്ടുവരണം

    • @samueljohn5307
      @samueljohn5307 2 ปีที่แล้ว +1

      Ee dhusicha vivaram illatha ivanmarano jethe nervazhi upadhessikunnathe ivanokke kalyanam kazhichukode ingne ninnal pala sthreekaleum upayogikkam Ee vruthiketta sabhayil ninnum vittu pokathathu enthanu ee sabhayude thalappathirikkunnavanmar ithilum bhayankaranmar

    • @samueljohn5307
      @samueljohn5307 2 ปีที่แล้ว +1

      Jenam kazhuthakalakeruthu ee kettapetta sabhayil ninnu vittupokanam ivanoke veedum thudarnnu kondirikum pokunna idavakale sthreekalku makkale dhaanam cheyyum.

    • @muhammedkutty3824
      @muhammedkutty3824 2 ปีที่แล้ว +1

      കാളകളുടെ അണ്ടി ഒടക്കുന്നത് പോലെ ഈ അച്ഛൻമാരെ അണ്ടി ഒടച്ചിട്ട് വേണം പള്ളിയിലേക്ക് കയറ്റാൻ

  • @muhamedkutty9572
    @muhamedkutty9572 2 ปีที่แล้ว +7

    ഇതൊരു സാമൂഹിക ദുരചാരമാണ്.
    മുളയിലേ നുള്ളികളയണം
    ചാനലിന്നു നന്ദി.

  • @AshrafAli-sk4gf
    @AshrafAli-sk4gf ปีที่แล้ว +59

    കുബസാരം എന്ന പരിപാടി ആദ്യം അവസാനിപ്പിക്കണം ഇത് മുതലെടുത്താണ് പല അച്ചന്മാരും ഈ വക പോക്രിതരത്തിന് മുതിരുന്നത് പാപങ്ങൾ ചെയ്തിട്ടുണ്ടെങ്കിൽ ദൈവത്തോട് പ്രാർത്ഥിക്കുക

    • @susanjoseph7649
      @susanjoseph7649 ปีที่แล้ว +1

      Yes Jesus athanu paragath 32 Sams Read kallam padipikunnu

    • @user-sq6os5vf7t
      @user-sq6os5vf7t 10 หลายเดือนก่อน +4

      ദൈവത്തിന് ഒരു ഇടനിലക്കാരന്റെ ആവശ്യമില്ല എന്തും നേരിട്ട് പറയാം അത് നാട്ടിലായാലും വീട്ടിലായാലും മരുഭൂമിയിലായാലും അർദ്ധരാത്രിയായാലും ഇനി പാതാളത്തിൽ തന്നേ ആയാലും ദൈവം കേൾക്കും പ്രതേകിച്ച് ചെറുപ്പക്കാരികളായ സ്ത്രീകളാണങ്കിൽ ഒരിക്കലും കുംബസാരം നടത്തരുത് പ്രതേകിച്ച് പുരുഷ പുരോഹിതരോട് അവരത് മുതലെടുക്കും കാപട്യം തിരിച്ചറിയാൻ സ്കാൻ ചെയ്ത് നോക്കാൻ ആർക്കും പറ്റില്ല. തെറ്റ് ഏറ്റ് പറയണമെങ്കിൽ കഴിവിനനുസരിച്ച് ഒരു സൽപ്രവർത്തി പത്ത് പാവങ്ങൾക്ക് ഒരു നേരത്തേ ഭക്ഷണം കൊട് കൂടിപ്പോയാൽ ആയിരം രൂപ കഴിവില്ലങ്കിൽ അഞ്ച് പേർക്ക് എന്നിട്ട് അവരോട് പറ എനിക്ക് മാപ്പ് തരാൻ നിങ്ങൾ ദൈവത്തോട് പറയണമെന്ന് തീർച്ചയായും വിശപ്പനുഭവിക്കുന്ന പാവങ്ങളുടെ പ്രാർഥന ദൈവം കേർക്കും അല്ലാതെ കപട ഭക്തി ചമഞ്ഞ് കുംഭസാര കൂട്ടിലിരിക്കുന്ന വെക്തി നിങ്ങൾ കാരണം തിൻമയിലേക്കാണ് വീണ്ടും പോകുന്നത് നിങ്ങൾ കാരണമാണ് ആർഭാഡ സുകലോലുപതയിൽ അവർ ആറാടുന്നത് ഇവർ പറഞ്ഞാൽ ദൈവം കേൾക്കില്ല നേരത്തേ അന്നം കൊടുത്ത പാവങ്ങർ പറഞ്ഞാൽ ദൈവം കേൾക്കും കുംഭാരത്തിന് കൂലിക്ക് ദൈവം ആരെയും ചുമതലപ്പെടുത്തിയിട്ടില്ല ദൈവത്തിന് പണത്തിന്റെ ആവശ്യമില്ല ഭൂമിയിൽ സഹജീവികളോട് കരുണ കാണിക്കുന്നവരേയാണ് ദൈവത്തിനിഷ്ട്ടം

    • @georgethomas5953
      @georgethomas5953 10 หลายเดือนก่อน +1

      This is fabricated and pre-directed communication..
      ഇപ്പോ സഭ, അച്ചൻ,സിസ്റ്റർ,immoral activities ഇതൊക്കെ ഏതു കാലഘട്ടത്തിൽ നല്ല ഡിമാൻഡ് ഉള്ള വിഷയം ആണല്ലോ..
      I am not simply justifying all..
      But 99% show respect to their priesthood.
      We are mature enough to react against their immoral activities.

    • @Zion-Jerusalem
      @Zion-Jerusalem 10 หลายเดือนก่อน +2

      adhyam madrasayile peedanangal ozhivaku ...

    • @josekappen3835
      @josekappen3835 10 หลายเดือนก่อน

      ​@@susanjoseph7649ĺ

  • @shajahanmelakath4691
    @shajahanmelakath4691 2 ปีที่แล้ว +15

    ഏതു മത ത്തിലാണെങ്കിലും പുരോഹിതൻ മാർക്ക് അപ്രമാദിത്വം കല്പ്പിച്ചു നൽകുന്ന വിശ്വാസികളാണ് ഇത്തരം കള്ള പൗരോഹിത്വത്തിന്റെ നിലനിൽപ്പിന്നാധാരം.... വിശ്വാസവും കടപ്പാടും സ്തുതിയും ആരാധനയും ദൈവത്തിലേക്ക് മാത്രം തിരിക്കുക... ഇടയാളൻ മാരെ അടിച്ചു പുറത്താക്കുക, മനസ്സിൽ നിന്നും, ജീവിതത്തിന്റെ സർവ്വമേഖലകളിൽ നിന്നും....

    • @user-to1bi4bg2b
      @user-to1bi4bg2b 2 ปีที่แล้ว +1

      എല്ലാ മതത്തിലും ഇതു ബാധകം ആണ് 🤣

  • @ishtamulladhu
    @ishtamulladhu ปีที่แล้ว +20

    Thank you Sunil Mathew for doing this great service in exposing the evils happening in all religions.🙏🏽👏🏽

  • @shihabmkshihab6321
    @shihabmkshihab6321 2 ปีที่แล้ว +7

    ഒരു അച്ഛന്റെ മുമ്പിൽ കുമ്പസാരം നടത്തുന്നുഒരു സ്ത്രീ അവരുടെ ചെയ്തുപോയ പാവങ്ങൾ ഒരു പുരോഹിതനോട് തുറന്നു പറയുന്നു ആ പറഞ്ഞതെല്ലാം കേട്ട് പുരോഹിത ൻ ആ സ്ത്രീ ഉപയോഗിക്കുന്നു അതാണ് മിക്ക സ്ഥലങ്ങളും നടന്നുകൊണ്ടിരിക്കുന്നത് അതുകൊണ്ട് ഒരു പള്ളിയിലും കുമ്പസാരം അനുവദിക്കരുത് അതാണ് ജനസമൂഹത്തിന് ആവശ്യം ഇനി ഒരു സ്ത്രീക്കും ഇനി ഇതേപോലെ ഒരു അനുഭവം ഉണ്ടാകരുത് കുമ്പസാരം മിക്ക അച്ഛന്മാരും അതിന് മുതലെടുക്കുകയാണ് ചെയ്യുന്നത് തുടരാൻ അനുവദിക്കരുത്

  • @mollythomas2806
    @mollythomas2806 8 หลายเดือนก่อน +5

    വളരെ ചിന്തിക്കുന്ന ഒരു സ്ത്രീ.

  • @joythomas2443
    @joythomas2443 2 ปีที่แล้ว +16

    സഹോദരി ഈ സമൂഹത്തോട് പറയുന്നത് ഒരു നന്മയുടെ സന്ദേശം ആണ്. ദൈവഅനുഗ്രഹം സഹോദരി യുടെ മനസ്സിൽ ഉള്ളത് കൊണ്ട് ആണ് ഇങ്ങനെ കാര്യങ്ങൾ വ്യക് തമായി പറയുവൻ സാധിച്ചത്.അനേകം അമ്മമാർക്കും, സഹോദരിമാർക്കും ഇങ്ങനെയുള്ള ചതികുഴികളിൽ നിന്നും രക്ഷപ്പെടുന്നതിനുള്ള ബോധ്യം അവർക്ക് മനസിലാക്കി കൊടുക്കുവാൻ കഴിഞ്ഞു.സഭയിലെ കുമ്പസാരം,കുടുംബപ്രശ്നം,എന്നിവ ഉപയോഗിച്ച് പെൺകുട്ടികളെ ചതിയിൽ വിഴിക്കുന്ന കഴുകൻ മാരെ കുറിച്ച് ള്ള മുന്നറിയിപ്പ്,ഈ അനാചാരകുറിച്ച്ള്ള ബോധവൽക്കരണം ആരെയും ചിന്തിപ്പിക്കുന്നതാണ്.ഈ കാര്യങ്ങൾ ജനങ്ങളിൽ എത്തിക്കുന്ന ചാനലിനും സുനിൽനും നന്ദി.

  • @tjacobkwt
    @tjacobkwt 2 ปีที่แล้ว +33

    വൈദിക കോളജില്‍ മുഖിയ പാനീയം കടുക്കാ കഷായം ആക്കണം

    • @seenajoseph3341
      @seenajoseph3341 2 ปีที่แล้ว +1

      Franko Andi

    • @abyteejojonathan5326
      @abyteejojonathan5326 2 ปีที่แล้ว

      @@seenajoseph3341 Nee cut cheythu beef Kari vacho

    • @muhammedkutty3824
      @muhammedkutty3824 2 ปีที่แล้ว +1

      കാളകളുടെ അണ്ടി ഒടക്കുന്നത് പോലെ ഈ അച്ഛൻമാരെ അണ്ടി ഒടച്ചിട്ട് വേണം പള്ളിയിലേക്ക് കയറ്റാൻ

    • @seenajoseph3341
      @seenajoseph3341 2 ปีที่แล้ว

      Correct

    • @seenajoseph3341
      @seenajoseph3341 2 ปีที่แล้ว

      @@abyteejojonathan5326 your D N A Test very very Urgent

  • @moydupmoydu6573
    @moydupmoydu6573 2 ปีที่แล้ว +15

    അച്ചനോട് നന്നാവാൻ പരിശുദ്ധാത്മാവിനോട് പ്രാർഥിക്കാൻ ഇവർ ഉപദേശിക്കുന്നു ഒകെ നല്ലത് കുംഭസാരവും പരിശുദ്ധാത്മാവിനോട് ആയാൽ എന്തെങ്കിലും കുഴപ്പമുണ്ടോ സ്ത്രീകളൊക്കെ കുംബസാരക്കൂട്ടിൽ കയറി അച്ചനോട് പറയാൻ അച്ചൻ ദൈവമാണോ അതല്ലല്ലോ ഇനി നിങ്ങൾ പറയും അച്ചനും ബിശപ്പുമൊക്കെ ദൈവത്തിന്റെ പ്രതിപുരുഷനാ അത് കൊണ്ടാണ് അവരുടെ മുമ്പിൽ പറയുന്നതെന്ന് ഈ ദൈവത്തിന്റെ പ്രതിപുരുഷൻ എന്നവകാശപ്പെടുന്നവർ കുംബസാരം റെക്കോർഡ് ചെയ്ത് ലൈംഗികതക്ക് വേണ്ടി ദുരുപയോഗം ചെയ്യുമ്പോൾ പ്രതിപുരുഷന് ദൈവത്തിന്റെ ആഞ്ജ യാണ് അങ്ങിനെ ചെയ്യാൻ എന്നാണോ മനസിലാക്കേണ്ടത്

  • @abdulhakeem8629
    @abdulhakeem8629 ปีที่แล้ว +4

    ഐ.ടു. ഐ. ന്യൂസ് പരിപാടി വളരെ ശ്ലാഘനീയമാണു ആരും തന്നെ നാളിത് വരെ ഇത്ര പരസ്യമായി കൈവെക്കാൻ തയ്യാറാകാത്ത ഒരു മേഘലയിലാണു ആത്മാഭിമാനത്തോടെ കട ന്നുവന്നിരിക്കുന്നത്. എത്ര പ്രശംസിച്ചാലും അത് അധികമാകില്ല. വാർത്താവതാരകന് ആയിരമായിരം അഭിനന്ദനങ്ങൾ! 🎉ഈ ലോകം തന്നെ കാൽ കീഴിലിട്ട് ചവിട്ടി തേയ്ക്കാൻ കഴിവുള്ള . ഒരു സമൂഹത്തിന്റെ അധ്യാത്മിക ഗോപരങ്ങളിലാണു ഇടപെടുന്നതെന്നത് തന്നെ വളരെ വിലപ്പെട്ട ഒരു നടപടിയാണു. ആരും കൈ വെച്ചിട്ടില്ലാത്ത തുറന്നു പറച്ചിലുകൾ.! ഈ അശ്വമേദയാഗം അവിരാമം തുടരട്ടെയെന്നു ആശംസിക്കുന്നു. എല്ലാ വിധ ആശയ പിൻതുണയും മാനസികമായും അർപ്പിക്കുന്നു.! ❤️ ഇവ്വിധം ഈ സഭകൾ എല്ലാം തന്നെ അധാർമ്മികമായി അധ:പതിക്കാൻ കാരണം. യഥാർത്ഥ യേശുവിൽ വിശ്വാസമുള്ള ഒരു വിശ്വാസമോ അത് വഴിയുള്ള ദൈവീക ചിന്തയോ ആരാധനാ മനോഭാവവും ആർക്കും തന്നെയില്ല. ?നിലവിലുള്ള വിശ്വാസികൾ എന്നു പറയാവുന്നവർ പാപപരിഹാര മാർഗ്ഗത്തിൽ വിശ്വസിക്കുന്നവർ ശൌലെന്ന പൌലോസ് അപ്പോസ്റ്റലന്റെ വഞ്ചനയിൽ അകപ്പെട്ട് കഴിയുന്ന കുഞ്ഞാട്ടകളുമാണു. ? പാപപരിഹാര മാർഗ്ഗം രക്ഷിക്കപ്പെടുമെന്ന വിശ്വാസത്തിൽ . നോക്കിയാൽ ലോകത്തിന്റെ സർവ്വ പാപവും യേശുവിന്റെ കുരിശ് ബലിയിലൂടെ പരിഹറിച്ചു കഴിഞ്ഞു. ഇനി ഉണ്ടാകാനുള്ള പാപമാണങ്കിലും അതും ഈ ബലിയിലൂടെ പരിഹരിച്ചു കഴിഞ്ഞ സ്ഥിതിക്ക് ഈ ലോകത്തിലെ നിലവിലുള്ളവർക്കും, ഇനി ജനിച്ച് വരുവാനുള്ള വർക്കും ഒരു പാപവും ഇല്ലായെന്നു തന്നെയാണു. ഈ ഒറ്റമൂലിയിലൂടെയുള്ള വിശ്വാസം.? എന്നിരിക്കെ ആർക്കും എന്തും ചെയ്യാം. ഈ മർമ്മം മനസ്സിലാക്കാൻ മതമേലദ്ധ്യക്ഷൻ മാർക്ക് കഴിഞ്ഞു. പക്ഷേ . മറ്റുമൊണ്ണ കുഞ്ഞാടുകൾക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല..? അതാണു യേശു പറയാത്ത ആശയവും അതിന്റെ പേരിലുള്ള സഭയും സ്ഥാപിച് തല്പരകക്ഷികൾ അതിനു മുകളിൽ അടയിരുന്നു വിരിയിച്ചിറക്കുന്ന നിയമങ്ങൾ! ഇതിനു കൂട്ടുനിൽക്കാൻ കുറെ കുരിശാനി വിശ്വാസക്കാർ . 2000. വർഷത്തിൽ കൂടുതൽ പഴക്കമുള്ളത് കൊണ്ട് നിലവിലെ കുഞ്ഞാടുകളുടെ വിശ്വാസം ദൈവീകമാണന്നോ, യേശുവുമായിട്ട് ബന്ധമുണ്ടന്നോ തെളിയിക്കാൻ ആരാലും സാദ്ധ്യമല്ല. ? യേശു ഏക സത്യദൈവ വിശ്വാസിയായിരുന്നു. ആ ദൈവത്തെ വിളിച്ച് പ്രാർത്ഥിക്കുകയും അപേക്ഷിക്കുകയും ചെയ്തിരുന്നു. യേശു പരിച്ഛേദന ഏറ്റിരുന്നു. പന്നിമാംസം ഉപേക്ഷിചിരുന്നു. ന്യായപ്രമാണം അംഗീകരിച്ചിരുന്നു. ഇവരോ (ഗലാത്യർ 3.13.) പ്രകാരം ന്യായപ്രമാണവും, യേശുവിനേയും ശാപവിധേയമാക്കി. തള്ളി. ഇവർ എങ്ങനെ .യേശുവിന്റെ അനുയായികളാകും.!! അത് കൊണ്ട് തന്നെ ഇവർ കുരിശാനികൾ എന്ന പേരിനേ അർഹമാകുന്നുള്ളു.? കാരണം. ബൈബിളിൽ ഇല്ലാത്ത പാപപരിഹാര സിദ്ധാന്തം രക്ഷക്കുള്ള മാർഗ്ഗമാണന്ന ആശയം തന്നെ പൈശാചികം? അതിൽ വിശ്വസിക്കുന്ന ഏവരും, ലോകത്ത് ഏത് തരം താഴ്ന്ന പണിയും ക്രുരതയും പ്രവർത്തിക് മെന്നു വർത്തമാനകാലവും ചരിത്രവും സാക്ഷിനിൽക്കുന്നു. ഈ യേശുവിരുദ്ധ ആശയം ഇനിയും ഒരു . വിചിന്തനത്തിനു തയ്യാറാകാത്ത പക്ഷം കൂടുതൽ അപകടങ്ങളും അധാർമ്മികതയും അരാജകത്വവും ലോകത്ത് ഇനിയും അധികരിക്കുകയേയുള്ളു! തൽക്കാലം നിർത്തുന്നു. mob : 807554 2748.

    • @MohananKt-ws8qs
      @MohananKt-ws8qs 11 หลายเดือนก่อน

      ഇവന്മരെ ശരിയാക്കാൻ നമുക്കൊന്നും പറ്റത്തില്ല, ചെയ്യുവാനുള്ളത് നമ്മുടെ തലമുറയെ രക്ഷിക്കുക എന്നത് മാത്രമാണ്, ആയതിനാൽ പറയാനുള്ളത് തുറന്നു പറഞ്ഞാൽ മറ്റുള്ളവർക്ക് പാഠമാകയും സമൂഹവും മാറിചിന്തിക്കുകയും രക്ഷപെടുകയും ചെയ്യും!!!Thanks

  • @antonyjacob4474
    @antonyjacob4474 ปีที่แล้ว +85

    സഭയ്ക്കുള്ളിലെ അനീതികൾ തുറന്നു കാട്ടുന്ന ഈ ചാനലിനെ ഞാൻ അഭിനന്ദിയ്ക്കുന്നു. ധൈര്യമായി മുന്നോട്ട് പോകൂ.

    • @sunilandrews8207
      @sunilandrews8207 ปีที่แล้ว

      Xcxc, cc,, cccccccccc,, xx, c, xx, c, c, c,,,,,,,,,, x,,, c,,,, x, cc,, ccc,, c, cc, c, x,,,,,,,,, c,,, c,,,, c,,,,,,,, c,,, c,,,,,,,,,, c,,, c,,,, c, c,,,,,,,,,,,,,,,,,,,, c,,, c,,,,,,,,,,,,,,, ,,,,,,, c,,,,,,,,,, ,, ,,,,,

    • @hassainar279
      @hassainar279 10 หลายเดือนก่อน

      സഹോദരി തെറ്റിദരിച്ചു അവനവന്റെ മോശ ത്തരം മറച്ചുവെക്കാൻ ജിഹാദികളുടെ പുറം കയറുകയാണ് ഇവരുടെ സ്ഥിരം തൊഴിൽ ഇതെല്ലാം കണ്ട് മനം മടുത്ത് എത്രയോ വിദ്ധ്യാ സമ്പന്നർ ഇസ്ലാമിലേക്ക് വരുന്നത് ഉദാ:- ഈ ശാ പെരുമാവൂർ. ശഈ ദി ബുനു ജോർജ് മുതലായവർ

  • @tjacobkwt
    @tjacobkwt 2 ปีที่แล้ว +26

    ആനയെ കൊണ്ടുനടക്കുന്നവനു ആനയെ പേടിയുണ്ടോ ? തെരുമേനിമാരാ ഒന്നാം പാപ്പാന്‍മാര്‍ അച്ഛന്‍മാര്‍ രണ്ടാന്‍ പാപ്പാന്‍മാര്‍ അവര്‍ക്കേവിടാ ആനയെ പേടി

    • @johnsondaniel8366
      @johnsondaniel8366 2 ปีที่แล้ว

      ആനക്ക് മദം ഇളകിയാൽ പാപ്പാനെ വലിച്ചു കീറും 🌹

  • @abdullatheefk482
    @abdullatheefk482 2 ปีที่แล้ว +7

    ഒരാഴ്ച തെററ്ചെയ്തു ആ ആഴ്ചപൊറുക്കുന്നു,അടുത്ത ആഴ്ചയും തദൈവ അപ്പോ ഇത് തെററു ചെയ്യാനുള്ള ഒരു പ്രചോദനമല്ലേ?.ചയ്തുപോയ തെററ് ദൈവത്തോടല്ലാതേ എങ്ങിനെ യാണ് ഒരുമനുഷ്യനോട് ഏററുപറയുക,അത്പൊറുത്ത് തരാനുള്ള അവകാശം ആരാണ് അവർക്ക് നൽകിയത്?ചിന്തിക്കുക.

  • @jacobmundenchira9336
    @jacobmundenchira9336 2 ปีที่แล้ว +36

    അച്ഛൻമ്മാരെ മെത്രാന്മാരെ കേൾക്കുന്നുണ്ടോ.

    • @mathewgeorgea9889
      @mathewgeorgea9889 2 ปีที่แล้ว +1

      Evanmaar ninety percent are in the same group.

    • @mathewgeorgea9889
      @mathewgeorgea9889 2 ปีที่แล้ว +1

      Evanmaar ninety percent are in the same group.

    • @Shafeeqsm73
      @Shafeeqsm73 2 ปีที่แล้ว

      എത്ര കാലമായി അവർ ഇത് കേൾക്കുന്നു

    • @livestream-zx8jc
      @livestream-zx8jc 2 ปีที่แล้ว +1

      E Myanmar karanam ellrum narrum

  • @cheriangeorge5328
    @cheriangeorge5328 2 ปีที่แล้ว +12

    ശരിക്കും പറഞ്ഞാൽ മുഴുവൻ മുറിച്ചു കളഞ്ഞിട്ട് മൂത്രം ഒഴിക്കാൻ ഒരു ട്യൂബ് ഇട്ടു കൊടുത്താൽ മതിയല്ലോ

  • @johndavid9781
    @johndavid9781 2 ปีที่แล้ว +18

    അച്ചൻ താല്പര്യമുള്ള കുഞ്ഞാടുകളെ പിടിക്ക് കാര്യങ്ങൾ നടക്കും ചുമ്മാതെ ബലം പിടിക്കരുത് പൊട്ടിപ്പോകും😎 90 ശ ദ മാനവും ഫ്രാങ്കോ മാരാണ് ദാരിദ്ര്യം ഉള്ളവരെ ആ രീതിയിൽ സഹായിക്കും😎

  • @user-dn2kj6mk4v
    @user-dn2kj6mk4v 2 ปีที่แล้ว +10

    ഈ ചാനലിന് കട്ട സപ്പോർട്.

  • @harismohammed3925
    @harismohammed3925 2 ปีที่แล้ว +8

    .....ഏതൊരു മത ദൈവ വിശ്വാസ ത്തേയും പൊളിച്ചടുക്കുന്ന ഒരു വീ ട്ടമ്മയുടെ തുറന്നു പറച്ചിൽ..!!!!!!...

  • @alexgeorge1649
    @alexgeorge1649 2 ปีที่แล้ว +36

    ഒരു പള്ളിക്ക് ഒരു കന്യാസ്ത്രീ മഠം കൂടി ഉണ്ടെങ്കിൽ ഒരു പരിധി വരെ മാറ്റം വരുത്താൻ പറ്റുമായിരിക്കും

    • @kunhuttymlp6258
      @kunhuttymlp6258 2 ปีที่แล้ว +1

      ഹഹഹഹ

    • @muhammedrashid8466
      @muhammedrashid8466 2 ปีที่แล้ว

      കാമം അവരോടെ തീർത്തോലും
      Polousin ആണ് പാപ പരിഹാര സിന്തന്തം മിത്രസ് rilegion നിന്ന് കോപ്പി അടിച്ചത്താ.. ജീസസ് പഠിപിക്കത്തത്തിന്റെ പേരിൽ ഇത്രക്കും അനുഭവിക്കുന്നത് കണ്ട് പറഞ്ഞതാ
      Muhammed issa vedeo kanukaa

    • @shaajanjoy8539
      @shaajanjoy8539 ปีที่แล้ว +2

      ഒരു. അനാഥആലയം. കൂടി. വേണ്ടി വരും

  • @babyeu7509
    @babyeu7509 ปีที่แล้ว +10

    ദൈവത്തിന്റെ നാമം നശിപ്പിക്കുന്ന വരെ ദൈവം വെളിച്ചത് കൊണ്ട് വരും. സത്യം വിളിച്ച് പറയാൻ ദൈവം നിയോഗിച്ച സുനിലിനെ ദൈവം അനുഗ്രഹിക്കട്ടെ. 🙏🙏🙏

  • @jijisusan4985
    @jijisusan4985 2 ปีที่แล้ว +23

    സഹോദര ധൈര്യമായി മുന്നോട്ട് പോകുക.

  • @godsoncountry9202
    @godsoncountry9202 2 ปีที่แล้ว +10

    നല്ല, വിവരമുണ്ട്,ഈ, സ്ത്രീ,ക്ക്

  • @miamsu6471
    @miamsu6471 ปีที่แล้ว +31

    പാവം ജനങ്ങളെ ചൂഷണം ചെയ്യുന്നവരെ പുറത്തുകൊണ്ടുവരുന്ന താങ്കൾക്കു അഭിനന്ദനങ്ങൾ .

  • @kuruvillapp4087
    @kuruvillapp4087 2 ปีที่แล้ว +11

    പുരോഹിതവ൪ഗ്ഗത്തിലെ ആട്ടി൯ തോലിട്ട ചെന്നായ്ക്കളെ മനസ്സിലാക്കുക. അകല൦ പാലിക്കുക

  • @georgeverghese5121
    @georgeverghese5121 2 ปีที่แล้ว +22

    I can truly understand what she is telling………. But unfortunately doesn’t have the courage as this sister

  • @saheert5887
    @saheert5887 2 ปีที่แล้ว +9

    കുഞ്ഞാടുകളുടെ കയ്യിന് ബലമില്ലേ അടിച്ചു പഞ്ഞിക്കിടണം അത് കത്തനാരായാലും മുസ്ലിയാരായാലും സ്വാമിയായാലും... കൊടുക്കണം പണി അതിൽ വർഗ്ഗീയത ഒന്നും വേണ്ടാ

  • @annakuttyskariah6016
    @annakuttyskariah6016 ปีที่แล้ว +7

    ഈ സ്ത്രീയുടെ തിക്താനുഭവം ഞങ്ങൾക്കും ഉണ്ടായിട്ടുണ്ട്.

  • @AbdulRahman-ml1gc
    @AbdulRahman-ml1gc 2 ปีที่แล้ว +15

    നിങ്ങൾ ആരെയുപേടിക്കണ്ട ഇവനെ ഒക്കെ നടു റോഡിൽ നിർത്തി കുപ്പായം ഊരി പോസ്റ്റിൽ കെട്ടണം

  • @muhammedazharudheent.p.1756
    @muhammedazharudheent.p.1756 2 ปีที่แล้ว +56

    മുസ്ലിംകൾക്കും വേണം ഇങ്ങനെ ഒരു ചാനൽ. സാധാരണക്കാരെ പറ്റിച്ചു ജീവിക്കുന്ന എല്ലാ പുരോഹിതന്മാരെയും സമൂഹത്തിൽ തുറന്നു കാണിക്കണം. മേലനങ്ങി പണിയെടുത്തു ജീവിക്കാൻ എല്ലാ പുരോഹിതന്മാരും തയ്യാറാവട്ടെ

    • @mahmooda.p9246
      @mahmooda.p9246 2 ปีที่แล้ว +5

      നീ തന്നെ തുടങ്ങ്😄

    • @muhammedazharudheent.p.1756
      @muhammedazharudheent.p.1756 2 ปีที่แล้ว +8

      @@mahmooda.p9246 Thanks for your suggestion. We will start with your initial first

    • @muhammedazharudheent.p.1756
      @muhammedazharudheent.p.1756 2 ปีที่แล้ว +1

      @@mahmooda.p9246 Please see channels like 'Junction Hack' by Dr Anil Muhammed & 'Chekuthan' by Aju Alex

    • @aashiee81
      @aashiee81 2 ปีที่แล้ว

      Yenthaa cheythaalu mizhuvan maaniyen maaraano

    • @benz4369
      @benz4369 2 ปีที่แล้ว +4

      Excellent idea bro. Every religion should be open to accept its own mistakes and shortcomings and don't give others a chance to point out.

  • @annakuttyskariah6016
    @annakuttyskariah6016 ปีที่แล้ว +11

    അമ്മയെയും പെങ്ങളെയും കുഞ്ഞുങ്ങളെ പോലും തിരിച്ചറിയാൻ സാധിക്കാത്ത കത്തനാരന്മാർ അധികം.
    കഷ്ടം😡

  • @jaifinble
    @jaifinble 2 ปีที่แล้ว +9

    ഒരു വൈദികൻ വെളിപെടുത്തിയത് ഇവിടെ പറയാം......അരമനയിൽ പണം മുടക്കിയാൽ ആർക്കും വൈദീകൻ ആവാം.... ആവശ്യത്തിന് വിദ്യാഭ്യാസം വേണം....

  • @husaun9612
    @husaun9612 2 ปีที่แล้ว +7

    അച്ഛന്മാരെപിടിച്ചു നിർബന്ധമായും കല്യാണം കഴിപ്പിക്കണം അല്ലാത്തപക്ഷം തരിയുടക്കണം.

  • @johnypp6791
    @johnypp6791 ปีที่แล้ว +5

    ഇവർ പല കാര്യങ്ങളും നമ്മേ അടിച്ചേൽപ്പിക്കും. ഇവർക്കു എന്തുമാകാം.. 🙏.. കൂറകളായ കാത്തനാർ

  • @muhamedkutty9572
    @muhamedkutty9572 2 ปีที่แล้ว +4

    യേശു ദൈവിക വചനമാണ്. ആ വചനം നാം ഉൾക്കൊണ്ട്‌ ജീവിക്കുമ്പോൾ മനസ് ശുദ്ധിയായി.

  • @rejimonpk1944
    @rejimonpk1944 2 ปีที่แล้ว +13

    സഭക്കുള്ളിൽ നിന്നു തന്നെ ഇതിനെതിരെ പ്രതികരിക്കാൻ ആളുണ്ടായാൽ ഇവന്മാർ പത്തി മടക്കും

  • @rarichannj2832
    @rarichannj2832 2 ปีที่แล้ว +10

    മച്ചാനെ നിങ്ങൾ പൊളിച്ചു

  • @ajaysouri4535
    @ajaysouri4535 2 ปีที่แล้ว +5

    ദയവു ചെയ്തു i2i ഈ പെൺകുട്ടിയിൽനിന്ന് details collect ചെയ്തു നിയമ നടപടി എടുക്കുവാൻ സഹായിക്കണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു.
    ആത്മാർത്ഥമായിട്ടാണ് ഇത് ചെയ്യുന്നത് എങ്കിൽ?
    കള്ളനാണയങ്ങളെ പുറത്ത് കൊണ്ടുവരേണ്ടത് സമൂഹത്തിൻറെ നിലനിൽപ്പിന് ആവശ്യമാണ്.

  • @mariammaantony4282
    @mariammaantony4282 ปีที่แล้ว +5

    പെണ്ണ് ആയാലും WhatsApp messages proof കൈയിലുള്ളപ്പോൾ ഇടവകയിൽ ഉള്ള മാതൃസംഘത്തിനെ ഫോർവേഡ് ചെയ്തു എങ്കിൽ നന്നായി ഇരുന്നു

  • @Sam-ip7oi
    @Sam-ip7oi 2 ปีที่แล้ว +5

    പണ്ട് വണ്ടിക്കാളക്ക് വരി ഉടക്കുന്നതു പോലെ ചെയ്താൽ മതി നാട്ടുകാർ പെരുമാറണം

  • @christhomas5641
    @christhomas5641 2 ปีที่แล้ว +6

    യേശുകർത്താവ് തന്നെ ഇതിനൊരു ഉത്തരം തരട്ടെ. മനുഷ്യന് അസാധ്യം എന്നാൽ ദൈവത്തിന് സകലതും സാധ്യം. 🙏🙏🙏🙏

  • @cherianabraham9120
    @cherianabraham9120 ปีที่แล้ว +4

    ആ പാതിരിയുടെ പേര്‌ വെളിപ്പെടുത്തണം. പിന്നീട് ഈ പാതിരിക്ക് ഉയർന്ന പട്ടവും പദവിയും കൊടുക്കുന്ന ബിഷപ്പിൻ്റെ പേരും‌ വിലാസവും കൂടെ വെളിപ്പെടുത്തണം. വിശ്വാസികളുടെ കൈയ്യിൽ നിന്നു പിരിക്കുന്ന പണം സഭാ നടത്തിപ്പിനുള്ളതാണ്. അത് ദുർവ്യയം ചെയ്യുന്നത് തടഞ്ഞേ പറ്റൂ.

  • @marykuttythomas5231
    @marykuttythomas5231 ปีที่แล้ว +5

    This lady is very mature & very reasonable.

  • @rejithomas7729
    @rejithomas7729 2 ปีที่แล้ว +9

    This lady s words are honest. Appreciate her for bringing up the incident. At least such Priests will stay away from harassing religiously living people. Let all the Priests get married. So they live like human being.

  • @aldringracepropertiesvilla2348
    @aldringracepropertiesvilla2348 2 ปีที่แล้ว +14

    Exactly correct

  • @SilverStar-gk4ke
    @SilverStar-gk4ke 2 หลายเดือนก่อน +1

    എത്ര പക്വതയോടെയാണ് സഹോദരി സംസാരിക്കുന്നത്.,,. 🙏🙏 🙏

  • @oommencherian614
    @oommencherian614 ปีที่แล้ว +3

    ക്രിസ്തു ചാട്ടവാർ എടുത്തു. നാമും ചാട്ടവാർ എടുക്കുക. വീട്ടിനകത്ത് ചാട്ടവാർ തന്നെ വേണം.

  • @Guest-uo3rp
    @Guest-uo3rp 2 ปีที่แล้ว +9

    പാലാ വിഷോപ് ഇതൊക്കെ കേൾക്കുന്നില്ലേ, ഇനി വിഡ്ഢിത്തം പറയാതിരിക്കു വിശോപ്പ്

    • @ramshidramshid1014
      @ramshidramshid1014 2 ปีที่แล้ว

      👍👍

    • @joshithomas3040
      @joshithomas3040 5 หลายเดือนก่อน

      പ്രൊഫ. TJ ജോസഫി " ൻ്റെ
      കൈ വെട്ടിയത്??

  • @josekuttyjose6995
    @josekuttyjose6995 2 ปีที่แล้ว +6

    ദൈവത്തിൻ്റെ പ്രതിപുരുഷൻമാർ എന്ന വകാശപ്പെട്ടുകൊണ്ട് നിരുത്തരവാദ ജീവിതം നയിക്കുന്ന പുരോഹിതരിൽ വലിയൊരു വിഭാഗം കടുത്ത നിരീശ്വരവിശ്വാസികളാണ്.ഇവരുടെ അടുത്ത് പെൺകുട്ടികളോ യുവതികളോ മധ്യവയക്സകൾ പോലും ഒറ്റയ്ക്കപോകരുത്. ആൺ കട്ടികൾ പോലും ഇവരുടെണ്ടടുത്ത് പോകരുത്‌. അത്രക്കും കാമഭ്രാന്തൽ മാരാണിവർ.ഭരത്ചന്ദ്രൻ IPS .പറഞ്ഞതുപോലെ "നാലു നേരം മൃഷ്ടാന്നം വെട്ടി വിഴുങ്ങി ആസനത്തിൽ വാലും ചുരുട്ടി' "യിരിക്കുന്ന ഇവർക്ക് മറ്റു ചിന്തകളൊന്നും തന്നെയില്ല..:.......
    1

  • @somarajan688
    @somarajan688 ปีที่แล้ว +5

    പിന്തുണ, all support,

  • @__tae_rose___
    @__tae_rose___ 2 ปีที่แล้ว +7

    എന്തിനാണ് കുമ്പസരിക്കാൻ ഈ കൊച്ചന്മാരുടെഅടുത്പോവുന്നദ് ദൈവത്തിനുമുമ്പിൽ കുമ്പസരിച്ചാൽപോരെ?

  • @jamesthenungal9156
    @jamesthenungal9156 2 ปีที่แล้ว +23

    എഴുപതു വയസ്സു വരെ സ്ത്രീകൾ കുമ്പസ്സാരിക്കേണ്ട .

  • @nazeerkireeedam7647
    @nazeerkireeedam7647 2 ปีที่แล้ว +7

    ഇവനെയെക്കെ നന്നാവണമെന്ക്കിൽ പാവം ചെയ്യ്താൽ പള്ളിയിൽ പോയി അച്ഛന്റെ മുന്നിൽ കുമ്പസാരിച്ച് പാവം യേശു പൊറുക്കും. എന്നുള്ള കഴിച്ചപ്പാട് മാറ്റിയാൽ ഈ സമുദായം നന്നാവും
    ചെയ്യിതു പോയ പാവം മനസ്സിൽ തട്ടി പ്രാർത്ഥിച്ചാൽ പൊറുക്കപ്പെടും

  • @vijayakumarperumcheriyil4701
    @vijayakumarperumcheriyil4701 2 ปีที่แล้ว +30

    വളക്കാൻ പറ്റിയതിനെ കണ്ടുപിടിക്കാൻ ഉള്ളസൂത്രമാണ് കുമ്പസരം

    • @shaajanjoy8539
      @shaajanjoy8539 ปีที่แล้ว +2

      Yes....👍 1000%. സത്യം.

    • @jollykv2663
      @jollykv2663 4 หลายเดือนก่อน

      തെറ്റാണ്. കുമ്പസാരം എന്ന.വകിണ്ടെ അർത്ഥം അതല്ല​@@shaajanjoy8539

  • @abdulkadarustad1513
    @abdulkadarustad1513 2 ปีที่แล้ว +9

    സ്വാഗതം, ആശംകൾ, അഭിനന്ദനങ്ങൾ നിങ്ങൾ ധൈര്യമായി മുന്നേറുക പുറം ലോകം അറിയട്ടേ? ഇത്തരം തമ്മാടിത്തരം നിറുത്തിക്കളയണം. ഇത്തരം വൃത്തികേടുകളും, താമ്മാടിത്തരങ്ങളും, പീഡനങ്ങളും തുടച്ച് മാറ്റിക്കളയണം അതിനെതിരെ പോരാടുക? വിജയം ഉറപ്പാണ്.

  • @sharafudheensharafudheen6640
    @sharafudheensharafudheen6640 2 ปีที่แล้ว +8

    സാർ.താങ്കൾ ധൈര്യമായി താങ്കളുടെ ദൗത്യം നിർവഹിക്കുക. ഒക്കെയും ദൈവത്തിനെ ഭരമേൽപിക്കുക. അവൻ താങ്കളെ ഇവൻമാരുടെ ഭീഷണികളിൽ നിന്നും കാത്തു കൊള്ളും.! മനുഷ്യസഹജമായുണ്ടാകുന്നതെറ്റുകൾ സ്വയം ദൈവത്തോട് പശ്ചാതാപിക്കുക. കുമ്പസാര ആ ഭാസത്തരം നിർത്തലാക്കാൻ നോക്കുക.

    • @muhammedkutty3824
      @muhammedkutty3824 2 ปีที่แล้ว +1

      കാളകളുടെ അണ്ടി ഒടക്കുന്നത് പോലെ ഈ അച്ഛൻമാരെ അണ്ടി ഒടച്ചിട്ട് വേണം പള്ളിയിലേക്ക് കയറ്റാൻ

  • @babujacob3378
    @babujacob3378 ปีที่แล้ว +4

    ദൈവം മനുഷ്യ നിർമ്മിതമായ ആലയങ്ങളിൽ വസിക്കുന്നില്ല.

  • @user-gh9tf1ud2v
    @user-gh9tf1ud2v 2 ปีที่แล้ว +16

    മതനേതാക്കൾ എല്ലാവിധമായ സുഖങ്ങളും അനുഭവിയ്ക്കുന്നു.

    • @johnjohnson-fh1uk
      @johnjohnson-fh1uk 14 วันที่ผ่านมา

      തന്തക്കു പിറക്കാത്തവർ

  • @babuthomas5056
    @babuthomas5056 2 ปีที่แล้ว +27

    ഞാൻ പണ്ടേ പള്ളിയിൽ പോകത്തില്ല

    • @Devadhoothan1999
      @Devadhoothan1999 2 ปีที่แล้ว +1

      ഐഐയോ അതെന്നാ പറ്റി

    • @jobypisac8284
      @jobypisac8284 หลายเดือนก่อน

      കുർബാന സീകരിക്കണം 😅

  • @varghesejohn2412
    @varghesejohn2412 2 ปีที่แล้ว +9

    Sister you have covered all areas of life.

  • @thomasv.a.392
    @thomasv.a.392 2 ปีที่แล้ว +8

    We want people like you to expose criminality in the Church.

    • @koshytharakan6633
      @koshytharakan6633 ปีที่แล้ว +1

      CONGRATULATIONS for the dear sister,our heart bleeding when we listening this innocent conversation of this sister. Let the ALMIGHTY heal her wounds inflicted by the Freud Clearys.

  • @samuelrajan4399
    @samuelrajan4399 ปีที่แล้ว +2

    I Salute you young lady for coming forward and explain your experiences from your priest. This is not an isolated case majority are in the same boat.

  • @varghesethomas2444
    @varghesethomas2444 2 ปีที่แล้ว +10

    സഹോദരീ ഇത്രയും വേദനയോടും പ്രതിഷേധത്തോടും ഈ ചാനലിൽ നിങ്ങളുടെ ഭാരങ്ങൾ പങ്കു വെച്ചപ്പോൾ അന്നേ ആവിഷയം പോലീസിൽ അറിയിക്കാമായിരുന്നില്ലേ

    • @immuskitchen6249
      @immuskitchen6249 2 ปีที่แล้ว

      എന്നാൽ പോലീസിന് പണിയായി

    • @monarkindia
      @monarkindia 2 ปีที่แล้ว

      കൊള്ളാം എന്നിട്ട് വേണം a ചേച്ചി പോലീസ് സ്റ്റേഷൻ കയറി ഇറങ്ങി നടക്കാൻ

  • @ninan1290
    @ninan1290 2 ปีที่แล้ว +12

    Well said🌹 and well replied by Sunil with maturity.

  • @sajicherian539
    @sajicherian539 2 ปีที่แล้ว +12

    Dear sunil please investigate this case and inform to the public

  • @muhammedoali8793
    @muhammedoali8793 2 ปีที่แล้ว +4

    യഥാർഥ ഈശ്വരവിശ്വാസികളുടെ ഞങ്ങളുടെ ചാനലാണിത്! ഇത് പൂട്ടിക്കാൻ നടക്കുന്നവർ പരാജയപ്പെടും..

  • @sajinabraham131
    @sajinabraham131 2 ปีที่แล้ว +25

    ഈ ചേച്ചി പറഞ്ഞത് നുറുശതമാനം ശരിയാണ് ഒന്നും കളയാനില്ല

    • @tomyxavier8728
      @tomyxavier8728 ปีที่แล้ว

      Mr.Sunil you are on right track.go ahead
      Correcting ' Monna Christians' who blindly follow these ' kalla kathanars '.
      God does not need any money from His
      Creaturs. The pastors and priests need
      Money for they do not work.

  • @omanakuttanvr5772
    @omanakuttanvr5772 2 ปีที่แล้ว +3

    ഞാൻ 100% സപ്പോർട്ട്.👍👍👍

  • @kachacko3960
    @kachacko3960 ปีที่แล้ว +3

    പുരോഹിതനാകണമെങ്കിൽ വിവാഹം നിർബന്ധമായും കഴിച്ചിരിക്കണം, ഇവരെപോലുള്ളവരെർ സംസാരിക്കുമ്പോൾ സ്പീക്കറീലിട്ടെ ഭർത്താവിനെ കേൾപ്പിക്കണം

  • @manohar8229
    @manohar8229 2 ปีที่แล้ว +3

    We will need more such channels. Bravo!

  • @vijayanev1309
    @vijayanev1309 ปีที่แล้ว +5

    പക്ഷേ കേസ് കൊടുക്കാതെ ഇങ്ങനെ പറഞ്ഞത് ഒരു കാര്യം ഇല്ല...ചാനൽ അഭിനന്ദനങ്ങൾ ഈ നാറികളെ തുറന്നു കാണിക്കുന്നത്തിനു പരനാറികൾ ആണ് 🌹🌹🌹🌹🌹

  • @krajaram1649
    @krajaram1649 2 ปีที่แล้ว +7

    we have become educated tribes believe in their thought process of thousands of years across the regions

  • @moideenvaisian9826
    @moideenvaisian9826 2 ปีที่แล้ว +6

    എന്താന്ന് അറീല സാറിന്റെ വിഡിയൊ തുറക്കുമ്പോൾ തന്നെ വിരൽ അറിയാതെ ലൈക്ക് ലേക്ക് പോകും നല്ല നിഷ പക്ഷമായ ചാനൽ വേതനിക്കുന്ന വർക്ക് പാഠമുൾ കൊള്ളാം

  • @shayjuantony1524
    @shayjuantony1524 6 หลายเดือนก่อน +1

    ഞാൻ അച്ഛന്മാരുടെ പള്ളിയിലെ മേടകളിൽ ചെറുപ്പത്തിലെ കുറേസമയം ചെലവഴിച്ച ആളാണ്, ഏറെക്കുറെ വീട്ടമ്മമാർ അച്ഛനുമൊത്ത് സുഖിക്കാൻ വരാറുണ്ട്, അതാരും സംശയിക്കില്ല അതുകൊണ്ടാണ് ഇത്തരം പ്രവണതകൾക്ക്, സ്ത്രീയും പുരുഷനും അതുപോലെ ചെയ്യുന്നതിൽ യാതൊരു തെറ്റും ഇല്ലല്ലോ👌👍

  • @abdulmajeedkizhakkumpatt135
    @abdulmajeedkizhakkumpatt135 2 ปีที่แล้ว +16

    മനുഷ്യന്റെ ജീവിതം ആഹാരം കഴിക്കുന്നുണ്ടോ
    രക്തം ഉള്ള ഏതൊരു വ്യക്തിക്കും
    നിയന്ത്രിക്കുവാൻ വളരെയേറെ പ്രയാസമാണ് ഗൾഫ് ജീവിതം
    അനുഭവമാണ് വേണ്ടാത്ത ഒരു ചിന്താഗതിയും വരുന്നു
    അവിടുത്തെ നിയമം കർശനമായി അതുകൊണ്ടാണ്
    ചന്ദ്ര കിട്ടാനും ചങ്ങല പൊട്ടിക്കും
    ചില സന്ദർഭങ്ങളിൽ മനുഷ്യന്റെ
    വരാൻ പോകുന്നത് വളരെ ചുരുക്കം ചിന്തകളെ ഉണ്ടാകും
    അച്ഛന്മാർക്ക് എന്താ വിവാഹം ചെയ്താൽ എനിക്ക് മതസംബന്ധമായ കാര്യം അറിയില്ല കേട്ടോ എന്റെ ഒരു സംശയം ആണ് കല്യാണം കഴിച്ചു കൂടേ
    കല്യാണം കഴിച്ചാൽ അതിലെന്താ തെറ്റ് മതത്തെ പറ്റി കൂടുതൽ എനിക്കറിയില്ല ആരെയും വേദനിപ്പിക്കാൻ വേണ്ടി പറഞ്ഞതല്ല

  • @sajicherian539
    @sajicherian539 2 ปีที่แล้ว +6

    All priests doing luxurious life and easy money