IFI MISSION
IFI MISSION
  • 2 547
  • 6 416 814
ക്രിസ്ത്യാനി,നിനക്ക് നേരെ ആക്രമണമു ണ്ടാകുമ്പോൾ,നീ പ്രതികരിച്ചില്ലഎങ്കിൽ മൗനം നിനക്ക് ചേർന്ന ഭൂഷണമല്ല
ക്രിസ്ത്യാനി,നിനക്ക് നേരെ ആക്രമണമു ണ്ടാകുമ്പോൾ, നീ പ്രതികരിച്ചില്ല എങ്കിൽ..
മൗനം നിനക്ക് ചേർന്ന ഭൂഷണമല്ല..
തിരുവചനം പറയുന്നത്
തിരക്കുള്ളവർ കാണരുത് സമയമുള്ളവർ മാത്രം കാണുക..
มุมมอง: 361

วีดีโอ

തിരുത്തണം,ദേവാലയ സംഗീതം സമയമായി..ഈ വൈറൽ വീഡിയോക്കെതിരെ ഉയരുന്ന ആരോപണങ്ങൾ..
มุมมอง 7468 ชั่วโมงที่ผ่านมา
തിരുത്തണം,ദേവാലയ സംഗീതം സമയമായി.. ഈ വൈറൽ വീഡിയോക്കെതിരെ ഉയരുന്ന ആരോപണങ്ങൾ.. " വാവ യേശുനാഥാ, വർഷങ്ങൾ പിന്നിട്ടിട്ടും ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നു.. th-cam.com/video/eH7YR7vK78A/w-d-xo.htmlsi=fxhBzZLlhxyTAJMA th-cam.com/video/LPZa5mdN_GQ/w-d-xo.htmlsi=WstpNFayygd895Lk
2025'ലേക്ക്!കത്തോലിക്ക സഭയിലെ പ്രശ്നങ്ങൾമാറണമെങ്കിൽ?ഒരു സഭാ വിശ്വാസി എന്ന നിലയിൽ എനിക്ക് പറയാനുള്ളത്
มุมมอง 9612 ชั่วโมงที่ผ่านมา
2025'ലേക്ക്! കത്തോലിക്ക സഭയിലെ പ്രശ്നങ്ങൾ മാറണമെങ്കിൽ? ഒരു സഭാ വിശ്വാസി എന്ന നിലയിൽ എനിക്ക് പറയാനുള്ളത്.. കേൾക്കാൻ ചെവിയുള്ളവർക്ക് കേൾക്കാം
😄 പഞ്ചാബിൽ ക്രിസ്ത്യൻ ഭീകരർ പെരുകുന്നു.. ഈ മലയാളം ചാനൽ.തുറന്നടിച്ച് വള്ളിക്കാട്ടച്ച ൻ
มุมมอง 6K2 ชั่วโมงที่ผ่านมา
😄 പഞ്ചാബിൽ ക്രിസ്ത്യൻ ഭീകരർ പെരുകുന്നു 😄 കണ്ടെത്തിയിരിക്കുന്നത് ഈ മലയാളം ചാനൽ.. 😄കാരണം ക്രിസ്മസ് ദിനത്തിൽ സിക്കുകാർ തലേക്കെട്ടുമായി റാലിയിൽ പങ്കെടുത്തു എന്ന്.. 😄 പിന്നിൽ അമേരിക്കയുടെയും കാനഡയുടെയും കറുത്ത കൈകൾ തുറന്നടിച്ച് വള്ളിക്കാട്ടച്ച ൻ
2025'പുതുവത്സരത്തിൽതുറന്നടിച്ച്ദീപിക എഡിറ്റോറിയൽ.ക്രിസ്ത്യാനികളെ ഇപ്പോഴും പിന്നിൽനിന്നുംകുത്തുന്നവർ.
มุมมอง 3062 ชั่วโมงที่ผ่านมา
2025'പുതുവത്സര ദിനത്തിൽ തുറന്നടിച്ച് ദീപിക എഡിറ്റോറിയൽ.. ക്രിസ്ത്യാനികളെ ഇപ്പോഴും പിന്നിൽ നിന്നും കുത്തുന്നവർ.. തളരരുത് മുന്നോട്ട്.. " മണിപ്പൂരിൽ ആരുംകൂട്ട ആത്മഹത്യ ചെയ്തില്ലല്ലോ, കേരളത്തിൽ ഇപ്പോഴും അതിജീവനത്തിന്റെ "മുനമ്പ"ത്ത്..
വിട പറയാനൊരുങ്ങുന്നു 2024!"കാലിനെ വീഴ്ചയിൽ നിന്നും കണ്ണിനെ കണ്ണുനീരിൽ നിന്നും ജീവനെ മരണത്തിൽ നിന്നും
มุมมอง 2.6K4 ชั่วโมงที่ผ่านมา
വിട പറയാനൊരുങ്ങുന്നു 2024! "കാലിനെ വീഴ്ചയിൽ നിന്നും കണ്ണിനെ കണ്ണുനീരിൽ നിന്നും ജീവനെ മരണത്തിൽ നിന്നും കാക്കുന്ന ദൈവത്തിനു നന്ദി " ഫാ. മാത്യു വയലമണ്ണിൽ കടക്കുന്നു 2025 ലേക്ക്! ദൈവത്തിനോട് നന്ദിയോ കടപ്പാടോ? ഫാ. ജെൻസൺ ലാസലേറ്റ്
തൃശ്ശൂരിൽ" ബോൺ നത്താലെ "കഴിഞ്ഞു, പതിവുപോലെ വിമർശനങ്ങളും.." ശ്രീ. ജോസഫ് ദാസൻ
มุมมอง 5464 ชั่วโมงที่ผ่านมา
തൃശ്ശൂരിൽ" ബോൺ നത്താലെ "കഴിഞ്ഞു, പതിവുപോലെ വിമർശനങ്ങളും.. " യൂത്തന്മാർ വലതുകാൽ പൊക്കിയപ്പോൾ ആമേൻ എന്നും ഇടതുകാൽ പൊക്കിയപ്പോൾ ഓശാന എന്നും പറഞ്ഞില്ലായെന്ന് " വിമർശിച്ചവർ ഇന്നാ പിടിച്ചോ.. ശ്രീ. ജോസഫ് ദാസൻ
പള്ളിയിൽ അതിക്രമിച്ചു കയറി മൈക്കിൽ കൂടി ജയ് ശ്രീരാം വിളി! ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി
มุมมอง 2.2K4 ชั่วโมงที่ผ่านมา
പള്ളിയിൽ അതിക്രമിച്ചു കയറി മൈക്കിൽ കൂടി ജയ് ശ്രീരാം വിളി! സോഷ്യൽ മീഡിയ വ്ലോഗ്ഗറായ യുവാവിനെതിരെ ശക്തമായ നടപടിയെന്ന് മുഖ്യമന്ത്രി
തിരുത്തണംദേവാലയസംഗീതം,സമയമായി.. ദൈവം നിത്യ മഹത്വത്തിൽ, വിശുദ്ധനായ സെബസ്ത്യാനോസേ,നാമംചൊല്ലും നാവുകളിൽ
มุมมอง 24K7 ชั่วโมงที่ผ่านมา
തിരുത്തണം ദേവാലയ സംഗീതം, സമയമായി.. ദൈവം നിത്യ മഹത്വത്തിൽ, വിശുദ്ധനായ സെബ സ്ത്യാനോസേ, നാമം ചൊല്ലും നാവുകളിൽ, വൻ പിഴവുണ്ട് ഈ പാട്ടുകളിൽ.. പാടുന്നതിലും വരികളിലും
ദീപികയ്ക്ക് തെറ്റുപറ്റി ശരിതന്നെ,മാപ്പും പറഞ്ഞു! എന്നാൽ അതിന്റെ പുറകിൽ വർഗീയ മുതലെടുപ്പ് നടത്തുന്നവർ
มุมมอง 2K7 ชั่วโมงที่ผ่านมา
ദീപികയ്ക്ക് തെറ്റുപറ്റി ശരിതന്നെ,മാപ്പും പറഞ്ഞു! എന്നാൽ അതിന്റെ പുറകിൽ വർഗീയ മുതലെടുപ്പ് നടത്തുന്നവർ.. ക്രിസ്ത്യാനികൾ ,മുക്കുന്നതും മൂളുന്നതും നോക്കി നടക്കുന്നവർ..
ദൈവത്വത്തെ ചോദ്യം ചെയ്തു ആക്ഷേപ പോസ്റ്റ്:അഡ്വ. റോയ് തോമസ്
มุมมอง 59112 ชั่วโมงที่ผ่านมา
ദൈവത്വത്തെ ചോദ്യം ചെയ്തു ആക്ഷേപ പോസ്റ്റ്‌! ജോസഫിന്റെ ഭാര്യയിൽ മകനെ ജനിപ്പിക്കേണ്ട ആവശ്യം എന്ത്? വിവരമില്ലായ്മ കുറ്റകരമാണോ,എങ്കിലും ഉത്തരം കൊടുക്കാം.. അഡ്വ. റോയ് തോമസ്
ജിസ്സ്മോന്റെ വെളിപ്പെടുത്തൽ! കൃപാസനം മാതാവ് നൽകിയ ദർശനം..ആ വിഷമസന്ധിയിൽ ആ സമയം മാതാവ് എന്റെ മുൻപിൽ
มุมมอง 38212 ชั่วโมงที่ผ่านมา
ജിസ്സ്മോന്റെ വെളിപ്പെടുത്തൽ! കൃപാസനം മാതാവ് എനിക്ക് നൽകിയ ദർശനം.. ആ വിഷമസന്ധിയിൽ ആ സമയം മാതാവ് എന്റെ മുൻപിൽ
അമ്മക്കൊരായിരം ഉമ്മ!അന്തരിച്ച പ്രിയപ്പെട്ട അമ്മയെക്കുറിച്ച് പ്രശസ്ത ഗായകൻ വിൽ‌സൺ പിറവം.
มุมมอง 1.8K12 ชั่วโมงที่ผ่านมา
അമ്മക്കൊരായിരം ഉമ്മ! അന്തരിച്ച പ്രിയപ്പെട്ട അമ്മയെക്കുറിച്ച് പ്രശസ്ത ഗായകൻ വിൽ‌സൺ പിറവം.. ഈ കണ്ണീർ കുറിപ്പ് വൈറലാകുന്നു.. അമ്മക്ക് ആദരാജ്ഞലികൾ
വയലൻസ്, അപാര വയലൻസ്! മുന്നും പിന്നും നോക്കാതെ വയലൻസിനെ പുകഴ്ത്തുന്നവർ.. ?ഫാ. ജോസ് വള്ളിക്കാട്ട്
มุมมอง 23114 ชั่วโมงที่ผ่านมา
വയലൻസ്, അപാര വയലൻസ്! മുന്നും പിന്നും നോക്കാതെ വയലൻസിനെ പുകഴ്ത്തുന്നവർ.. പുതുതലമുറ വളർച്ചയുടെ പാതയിലേക്കോ അതോ പതനത്തിന്റെ പടുകുഴിയിലേക്കോ? ഫാ. ജോസ് വള്ളിക്കാട്ട്
മറ്റുള്ളവരെനൊമ്പരപ്പെടുത്തുമ്പോൾനീ ഓർക്കുക,ആസ്ഥാനത്ത് നീയായിരുന്നുവെങ്കിൽ.തോമസ് മാർ കൂറി ലോസ്പിതാവ്
มุมมอง 17914 ชั่วโมงที่ผ่านมา
മറ്റുള്ളവരെ നൊമ്പരപ്പെടുത്തുമ്പോൾ നീ ഓർക്കുക,ആ സ്ഥാനത്ത് നീയായിരുന്നുവെങ്കിൽ.. തോമസ് മാർ കൂറി ലോസ് പിതാവിന്റെ ഹൃദയസ്പർശിയായ വാക്കുകൾ
എന്തിനാണീ വർഗീയത, ഇളം മനസ്സുകളിൽ.. ക്രിസ്തുമസ് ദിനങ്ങളിൽ നടന്നത്.. "2024
มุมมอง 60114 ชั่วโมงที่ผ่านมา
എന്തിനാണീ വർഗീയത, ഇളം മനസ്സുകളിൽ.. ക്രിസ്തുമസ് ദിനങ്ങളിൽ നടന്നത്.. "2024
മിനിസ്റ്റേർഴ്‌സ് ഓഫ് ഹോളി കമ്മ്യൂണിയൻ!ദിവ്യകാരുണ്യം നൽകാൻ 135 അൽമായർ.
มุมมอง 47116 ชั่วโมงที่ผ่านมา
മിനിസ്റ്റേർഴ്‌സ് ഓഫ് ഹോളി കമ്മ്യൂണിയൻ!ദിവ്യകാരുണ്യം നൽകാൻ 135 അൽമായർ.
ഇനി കേരള കത്തോലിക്കാസഭയിൽ തിരുപ്പട്ടങ്ങളുടെ പൂക്കാലം! ദൈവം നൽകുന്ന മഹാദാനത്തിനായി കാത്തിരിക്കുന്നത്
มุมมอง 31916 ชั่วโมงที่ผ่านมา
ഇനി കേരള കത്തോലിക്കാസഭയിൽ തിരുപ്പട്ടങ്ങളുടെ പൂക്കാലം! ദൈവം നൽകുന്ന മഹാദാനത്തിനായി കാത്തിരിക്കുന്നത്
2024 'ഡിസംബർ 25 ബുധൻ,കേരള ക്രൈസ്തവ ജനതയ്ക്ക് കറുത്ത ദിനം! പാലക്കാടും പാലയൂരും തിരുവല്ലയിലും നടന്നത്.
มุมมอง 78816 ชั่วโมงที่ผ่านมา
2024 'ഡിസംബർ 25 ബുധൻ,കേരള ക്രൈസ്തവ ജനതയ്ക്ക് കറുത്ത ദിനം! പാലക്കാടും പാലയൂരും തിരുവല്ലയിലും നടന്നത്.
"ഹലാൽ "എന്ന പേരിൽ വർഗീയത സൃഷ്ടിച്ചവരേ.. നിങ്ങൾ കണ്ടോ ഈ ദൃശ്യങ്ങൾ!
มุมมอง 1.9K21 ชั่วโมงที่ผ่านมา
"ഹലാൽ "എന്ന പേരിൽ വർഗീയത സൃഷ്ടിച്ചവരേ.. നിങ്ങൾ കണ്ടോ ഈ ദൃശ്യങ്ങൾ!
ക്രിസ്തുമസ് പാതിരാത്രിയിൽ വി. കുർബാനയ്ക്ക് മുൻപായി വി. ഫൗസ്റ്റീ നയ്ക്ക് ലഭിച്ച സ്വർഗീയ ദർശനം..
มุมมอง 7K21 ชั่วโมงที่ผ่านมา
ക്രിസ്തുമസ് പാതിരാത്രിയിൽ വി. കുർബാനയ്ക്ക് മുൻപായി വി. ഫൗസ്റ്റീ നയ്ക്ക് ലഭിച്ച സ്വർഗീയ ദർശനം..
രാഷ്ട്രപതിയെ സന്ദർശിച്ച് മാർ.ജോർജ്ജ് കർദിനാൾ കൂവക്കാടും, മെത്രാപ്പോലീത്ത അഭി. തോമസ് തറയിൽ പിതാവും
มุมมอง 16221 ชั่วโมงที่ผ่านมา
രാഷ്ട്രപതിയെ സന്ദർശിച്ച് മാർ.ജോർജ്ജ് കർദിനാൾ കൂവക്കാടും, മെത്രാപ്പോലീത്ത അഭി. തോമസ് തറയിൽ പിതാവും
2024' ക്രിസ്തുമസിൽ! ഇന്ന് രാത്രിയിൽ വി.കുർബാന കഴിയുമ്പോൾനമ്മുടെ കുടുംബങ്ങളിൽ ഈ ദുരന്തം സംഭവിക്കുമോ?
มุมมอง 3.2K21 ชั่วโมงที่ผ่านมา
2024' ക്രിസ്തുമസിൽ! ഇന്ന് രാത്രിയിൽ വി.കുർബാന കഴിയുമ്പോൾനമ്മുടെ കുടുംബങ്ങളിൽ ഈ ദുരന്തം സംഭവിക്കുമോ?
"ആരു പറഞ്ഞു ഞങ്ങൾക്ക് ക്രിസ്തുമസ് ഇല്ലെന്ന്, ക്രിസ്മസും ഉണ്ട്.. മുനമ്പത്ത് നിന്നും കണ്ണീരോടെ സിജി
มุมมอง 35721 ชั่วโมงที่ผ่านมา
"ആരു പറഞ്ഞു ഞങ്ങൾക്ക് ക്രിസ്തുമസ് ഇല്ലെന്ന്, ക്രിസ്മസും ഉണ്ട്.. മുനമ്പത്ത് നിന്നും കണ്ണീരോടെ സിജി
കരോൾ മുസ്ലിം ഭവനത്തിൽ! വർഗീയത ഇല്ലാത്ത കേരളം കാണേണ്ട കാഴ്ച.. അവരോടൊപ്പം സന്തോഷം
มุมมอง 39Kวันที่ผ่านมา
കരോൾ മുസ്ലിം ഭവനത്തിൽ! വർഗീയത ഇല്ലാത്ത കേരളം കാണേണ്ട കാഴ്ച.. അവരോടൊപ്പം സന്തോഷം
ക്രിസ്തുമസ്കയ്യെത്തുംദൂരത്ത്!ഇനിയുള്ള മണിക്കൂറുകൾ ജപമാലകൾ ചൊല്ലൂ,തൊണ്ണൂറ്റിയഞ്ചാം സങ്കീർത്തനം ചൊല്ലൂ
มุมมอง 3.5Kวันที่ผ่านมา
ക്രിസ്തുമസ്കയ്യെത്തുംദൂരത്ത്!ഇനിയുള്ള മണിക്കൂറുകൾ ജപമാലകൾ ചൊല്ലൂ,തൊണ്ണൂറ്റിയഞ്ചാം സങ്കീർത്തനം ചൊല്ലൂ
ഫ്രാൻസിസ് മാർപാപ്പയുടെ മുഖം വികലമാക്കി അവഹേളനം! കൈയ്യിൽ സിഗരറ്റും ചുണ്ടിൽ പുകയുമായി..
มุมมอง 1.7Kวันที่ผ่านมา
ഫ്രാൻസിസ് മാർപാപ്പയുടെ മുഖം വികലമാക്കി അവഹേളനം! കൈയ്യിൽ സിഗരറ്റും ചുണ്ടിൽ പുകയുമായി..
വീണ്ടും നിലപാട്കടുപ്പിച്ച് അഭി.ബോസ്കോ പിതാവ്! "പ്രതിഷേധസംഗമങ്ങളിൽ വൈദികരുംസന്യസ്ഥരും പങ്കെടുക്കരുത്"
มุมมอง 3.3Kวันที่ผ่านมา
വീണ്ടും നിലപാട്കടുപ്പിച്ച് അഭി.ബോസ്കോ പിതാവ്! "പ്രതിഷേധസംഗമങ്ങളിൽ വൈദികരുംസന്യസ്ഥരും പങ്കെടുക്കരുത്"
പ്രതിഷേധം ഫലം കണ്ടു! രണ്ടുദിവസത്തിനുള്ളിൽ ഗിഫ്റ്റ്മസ്സ് ക്രിസ്തുമസ് ആയി! നാണമില്ലേ..
มุมมอง 2.4Kวันที่ผ่านมา
പ്രതിഷേധം ഫലം കണ്ടു! രണ്ടുദിവസത്തിനുള്ളിൽ ഗിഫ്റ്റ്മസ്സ് ക്രിസ്തുമസ് ആയി! നാണമില്ലേ..
ഞെട്ടിക്കുന്ന വാർത്ത! ഭീകരാക്രമണം.. ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഇടിച്ചു കയറ്റി രണ്ടുപേർ മരിച്ചു,
มุมมอง 1Kวันที่ผ่านมา
ഞെട്ടിക്കുന്ന വാർത്ത! ഭീകരാക്രമണം.. ക്രിസ്മസ് മാർക്കറ്റിലേക്ക് കാർ ഇടിച്ചു കയറ്റി രണ്ടുപേർ മരിച്ചു,

ความคิดเห็น

  • @rajeevchacko5107
    @rajeevchacko5107 6 นาทีที่ผ่านมา

    ഇസ്രയേലിൻ നാഥനായി വാ ഴുമേക ദൈവം ..എന്ന പാട്ട് തെറ്റായ വരികളാണ്.

  • @ShinyJoseph-g8t
    @ShinyJoseph-g8t 11 นาทีที่ผ่านมา

    In the song nadhe nee sainya nera pole mistakes in word like bayankari ,nangalude shathrukalkethire shaktharakname etc

  • @ShinyJoseph-g8t
    @ShinyJoseph-g8t 18 นาทีที่ผ่านมา

    In elamkulam fathi ma matha church litany says fathima mathe nangal than prarthana kettidene amme this lyrics was worshiping of mary

  • @FRANCISKJOSEPH
    @FRANCISKJOSEPH 19 นาทีที่ผ่านมา

    ഇതിൽ പറഞ്ഞ കാര്യങ്ങൾ മുഴുവനും പാലിക്കേണ്ടത് തന്നെ. മാർപാപ്പാമാരും വൈദിക മേലധ്യക്ഷന്മാരും അനേകം തവണ ഈ നിർദ്ദേശം നൽകിയിട്ടും അനുസരിക്കാൻ തയ്യാർ ആകാത്ത വൈദികരെയും ഗായകസംഘങ്ങളെയും നേർവഴിക്കു കൊണ്ടുവരുവാൻ എന്താണ് വഴി എന്നറിയില്ല. ജനങ്ങളെ നയിക്കുക എന്നതിനേക്കാൾ മാലാഖമാരേക്കാൾ നന്നായി പാടുന്നരാണ് അവരെന്നു വിശ്വസിപ്പിക്കാണ് ശ്രമം. എന്നാൽ പല ഇടവകളും രൂപതകളും അനുകരണീയ മാതൃകകളായി നിൽക്കുന്നുണ്ട്.

  • @VinJes-v9c
    @VinJes-v9c 28 นาทีที่ผ่านมา

    വാവാ യേശു നാഥാ എന്ന പാട്ട് ആത്മനിറവുള്ള പാട്ടാണ്.

  • @VinJes-v9c
    @VinJes-v9c 30 นาทีที่ผ่านมา

    വിശുദ്ധനായ സെബസ്ത്യാനോസേ എന്ന പാട്ടിന്റെ ആശയം തെറ്റാണെന്ന മരണപ്പെട്ട ഫാ സെബാസ്റ്റ്യ ശങ്കുരിക്കൽ എന്ന വൈദികൻ ഒരു മുപ്പതു വർഷം മുമ്പ് പറഞ്ഞിട്ടുണ്ടെന്നററിയുന്നു.

  • @amalbiju4742
    @amalbiju4742 ชั่วโมงที่ผ่านมา

    A b c. Pooran. Mar.

  • @DonThomas-qi3hi
    @DonThomas-qi3hi ชั่วโมงที่ผ่านมา

    Edayanodu cheratha Ajaganagal ullappol ellam Thettayi thonnum.

  • @antonythankachan2160
    @antonythankachan2160 2 ชั่วโมงที่ผ่านมา

    ദേവാലയ സംഗീതത്തിന് രാഗങ്ങൾ ഉപയോഗിക്കാൻ പാടില്ല എന്നത് വിവരക്കേടാണ് . എല്ലാ ഗാനങ്ങളും ഏതെങ്കിലും ഒരു രാഗത്തിൽ ആയിരിക്കും. എന്നാൽ ബൈബിൾ കണ്ടന്റ് ഇല്ലാത്തതുംബൈബിൾ പരിജ്ഞാനവുമില്ലാത്തതുമായ പരിപാടി ആദ്യം തുടങ്ങിയത് പെന്തകോസ്ത് കാരാണ്. അനിഷ് കാവാലം ഇതിനെ കുറിച്ച് പറഞ്ഞിട്ടുണ്ട്. സീറോ മലബാർ സഭയിൽ ഗായക സംഘങ്ങൾ വേണ്ടത്ര ഒരുക്കമില്ലാതെ പാടുന്നു. പിന്നെ ചില സ്ഥലങ്ങളിൽ കുടുംബ മഹിമ നോക്കി ആളുകളെ തെരഞ്ഞെടുക്കുന്ന പതിവും ഉണ്ട്. കുടുംബ യൂനിറ്റുകളെ പിരിവ് ഏജൻസികമാക്കി മാറ്റിയിരിക്കുന്ന സ്ഥലങ്ങളും ഉണ്ട്

  • @thomsonmannil6937
    @thomsonmannil6937 2 ชั่วโมงที่ผ่านมา

    A B C ഇപ്പോൾ തരം താണുപോയി കഷ്ടം

  • @Maryjam1833
    @Maryjam1833 2 ชั่วโมงที่ผ่านมา

    Devalayam... Daivam vasikunna alayam.... Devan vasikunna alayam🤩

  • @MarykunjuAntony
    @MarykunjuAntony 3 ชั่วโมงที่ผ่านมา

    ഞാൻ ആദ്യ കുർബ്ബാന സ്വീ കരിച്ചതു 1969ൽ ആ ണ്.. അന്ന് ഞങ്ങളുടെ സിസ്റ്റേഴ്സ്...വാവാ യേശുനാഥ.. എന്ന ഗാനം പാടുമായിരുന്നു... 👏🙏👏

  • @josephthomas6577
    @josephthomas6577 3 ชั่วโมงที่ผ่านมา

    പ്രതിക്ഷണങ്ങളിൽ ബാൻഡ്കാർ സിനിമ പാട്ടു പാടുന്നു. ഇതു ശരിയോ?.

    • @VinJes-v9c
      @VinJes-v9c 35 นาทีที่ผ่านมา

      അതെ കഷ്ടം തോന്നും

  • @xavierjoseph2879
    @xavierjoseph2879 3 ชั่วโมงที่ผ่านมา

    അംബരം അനവരതം എന്ന ഗാനം വിശുദ്ധരുടെ പേര് ഉപയോഗിച്ച് ആലപിക്കുമ്പോൾ ഒന്നാം പ്രമാണം പച്ചക്ക് ലംഘിക്കുക അല്ലേ

  • @jollymathew6393
    @jollymathew6393 3 ชั่วโมงที่ผ่านมา

    സീറോ മലബാർ സഭയുടെ പല പള്ളികളിലും 9 ആരാധനാ കാലങ്ങൾക്ക് പുറമെ പത്താമത് ഒരു കാലം കൂടിയുണ്ട്; "ഗായകസംഘക്കാലം". പിറവിക്കാലമായാലും ഉയിർപ്പ് കാലമായാലും അവർ ഒരേ പാട്ടേ പാടു.

  • @kkthankachan6496
    @kkthankachan6496 4 ชั่วโมงที่ผ่านมา

    കേരളത്തിലെ ക്രി സംഘികൾ CASA കാണുന്നുണ്ടല്ലോ ABC ക്രിസ്തീയ സഭ കർത്താവിൻ്റെ ആണ്

  • @chackokutty2844
    @chackokutty2844 4 ชั่วโมงที่ผ่านมา

    ഈ മരപ്പോട്ടെന്മമർ എന്തു കോപാ പറയുന്ന

  • @ValarianLopezBenny
    @ValarianLopezBenny 4 ชั่วโมงที่ผ่านมา

    INDIAN PRIME MINISTER MODY CHRISTIANS BHEEKARARUDE CHRISTMAS CELEBRATIONSIL PANKEDUTHUUU😂😂😂😂😂

  • @Leopard9-t1o
    @Leopard9-t1o 4 ชั่วโมงที่ผ่านมา

    യേശുക്രിസ്തു ഈ ഭൂമിയിൽ ഉള്ള സകല മനുഷ്യർക്കും വേണ്ടിയാണ് ക്രൂശിൽ യാഗമായത്, (വെളിപ്പാട് 5:9)ആ സത്യം പരിശുദ്ധാത്മാവ് കാലാകാലങ്ങളിൽ ജനങ്ങൾക്ക് ബോദ്ധ്യം വരുത്തും ,അപ്പോൾ യേശുവിനെ രക്ഷകനായി സ്വീകരിക്കും.ഇത് ലോകം എമ്പാടും നടന്നു കൊണ്ടിരിക്കുന്ന കാര്യമാണ്.ഇത് യുക്തി വാദി കളിലും നിരീശ്വര വാദി കളിലും സംഭവിക്കുന്നതാണ്.അതു കൊണ്ട് ഇത് മതം മാറ്റമോ, ക്രിസ്ത്യൻ ഭീകരതയോ അല്ല.

  • @Peetervachaparambill
    @Peetervachaparambill 5 ชั่วโมงที่ผ่านมา

    കത്തോലിക്കൻ തമ്മിലടിക്കുന്നു. പെൻതോകൾ നോർത്ത് ഇന്ത്യ തൂത്തു വാരുന്നു 🙏🙏🙏

  • @Peetervachaparambill
    @Peetervachaparambill 5 ชั่วโมงที่ผ่านมา

    ജയ് കാസ ജയ് ഹനുമാൻ 🙏🙏🙏

  • @SojanKThomas
    @SojanKThomas 6 ชั่วโมงที่ผ่านมา

    😢😢😢

  • @gracejohnson1074
    @gracejohnson1074 6 ชั่วโมงที่ผ่านมา

    ദിവ്യബലിയുടെ സമാപനത്തില്‍ ആലപിക്കാറുള്ള ഒരു മരിയന്‍ഗീതം നോക്കുക: 'നിത്യവിശുദ്ധയാം കന്യാമറിയമേ നിന്‍ നാമം വാഴ്ത്തപ്പെടട്ടെ... നന്മനിറഞ്ഞ നിന്‍ സ്നേഹവാത്സല്യങ്ങള്‍ ഞങ്ങള്‍ക്കനുഗൃഹമാകട്ടെ....' എന്ന വരികളില്‍ തുടങ്ങുന്ന ഗാനം കേള്‍ക്കാത്ത ഒരു ക്രിസ്ത്യാനിയും കേരളത്തിലുണ്ടാകാന്‍ സാധ്യതയില്ല. വളരെ പഴക്കമുള്ളതും മനോഹരവുമായ ഒരു ഗാനമാണിത്. ഈ ഗാനത്തെക്കുറിച്ച് നന്മയല്ലാതെ മറ്റൊന്നും പറയാന്‍ മനോവയെ നയിക്കുന്ന പരിശുദ്ധാത്മാവ് അനുവദിക്കുന്നുമില്ല! എന്നാല്‍, ഇവിടുത്തെ പ്രശ്നം മറ്റൊന്നാണ്. ഈ ഗാനത്തിലെ ചില വരികള്‍ കുര്‍ബാന സ്വീകരണത്തിനുശേഷം ആലപിക്കുന്നത് അനുചിതമാണ് എന്നതാകുന്നു ഈ ഗാനാലാപനത്തിലെ കല്ലുകടി! ആ വരികള്‍ക്കൂടി ശ്രദ്ധിച്ചതിനുശേഷം മനോവയുടെ വിമര്‍ശനത്തിനു സാധുതയുണ്ടോ എന്ന് വായനക്കാര്‍ തീരുമാനിക്കുക. ഇതാണ് ആ വരികള്‍: 'കാറ്റു വിതച്ചു കൊടുങ്കാറ്റു കൊയ്യുന്ന മേച്ചില്‍പ്പുറങ്ങളിലൂടെ, അന്തിക്കിടയനെ കാണാതലഞ്ഞിടും ആട്ടിന്‍പറ്റങ്ങള്‍ ഞങ്ങള്‍....' ഇവിടെ എന്തെങ്കിലും കല്ലുകടി അനുഭവപ്പെടുന്നുണ്ടോ? ഇല്ലെങ്കില്‍, ചെറിയൊരു വിവരണം നല്‍കാം. പരിശുദ്ധ കുര്‍ബാനയില്‍ വസിക്കുന്ന യേഹ്ശുവാ ഇടയനാണെന്ന് ക്രിസ്ത്യാനികള്‍ക്കെല്ലാം അറിവുള്ളതാണ്. ഈ വിശ്വാസമുള്ളവരാണ് ദിവ്യകാരുണ്യം സ്വീകരിക്കുന്നതെന്നും നമുക്കറിയാം. അങ്ങനെയെങ്കില്‍, ഇടയനെ അറിയാതെ അലഞ്ഞുതിരിയുന്ന ആടുകളാണോ അല്പംമുന്‍പ് ദിവ്യകാരുണ്യം സ്വീകരിച്ചവര്‍? ദിവ്യകാരുണ്യത്തില്‍ യേഹ്ശുവാ വസിക്കുന്നുവെന്ന യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞവര്‍ ഈ ഗാനം പാടുന്നത് ഉചിതമാണോ? ഇടയനെ അറിയാതിരിക്കുകയും ഇടയന്റെ അമ്മയെ അറിയുകയും ചെയ്യുന്നവര്‍ ഇടയന്റെ ശരീരം ഭക്ഷിച്ചത് എന്തു യോഗ്യതയാലാണ്? ഇടയനെ കണ്ടെത്താത്ത ആടുകള്‍ പാടേണ്ട ഗാനം ദൈവമക്കള്‍ പാടുന്നത് ദൈവത്തിനു സ്വീകാര്യമാണെന്നു മനോവ കരുതുന്നില്ല!

  • @SebinS-se9yw
    @SebinS-se9yw 6 ชั่วโมงที่ผ่านมา

    എബിസി ചാനലിന് ജയ് വിളിക്കാൻ കുറെ വിവരം കെട്ട സുറിയാനികൾ ഉണ്ട്😂

  • @FaithfulRationalist
    @FaithfulRationalist 6 ชั่วโมงที่ผ่านมา

    Aduppukootti charcha of ABC

  • @rosammanaik7316
    @rosammanaik7316 7 ชั่วโมงที่ผ่านมา

    God so loved the world that He sent His only begotten Son, whosoever believes Him shall not be perished but has everlasting life with God.

  • @samporoy
    @samporoy 7 ชั่วโมงที่ผ่านมา

    തള്ളാൻ മാത്രം അറിയാവുന്ന കിഴങ്ങന്മാർ!

  • @pauljoseph2340
    @pauljoseph2340 7 ชั่วโมงที่ผ่านมา

    വിശ്വാസത്തിൽ അടിയുറക്കാതെ, ആചാരങ്ങളിൽ മാത്രം നയിക്കപ്പെടുന്ന അവസ്ഥയിൽ ദൈവജനത്തെ എത്തിച്ചതിനാലാണ് ഈ അപചയം സംഭവിച്ചത്. അതിനുള്ള പൂർണ്ണ ഉത്തരവാദിത്വം സഭാ നേതൃത്വത്തിൻ്റെത് മാത്രമാണന്ന് പറയുന്നത് ഒരിക്കലും അധികപ്പറ്റാവുമെന്ന് പറയാൻ പറ്റില്ല.

    • @vimalvk5039
      @vimalvk5039 5 ชั่วโมงที่ผ่านมา

      അതെ ഇന്നും സഭ ആളെ കൂട്ടാൻ ശ്രമിക്കുന്നു 😊, 10പേരെ എങ്കിലും വിശ്വാസി ആക്കി പള്ളിയിൽ എത്തിക്കാൻ സഭയ്ക്കു സാധിക്കില്ല മറിച്ചു ഉള്ളവരെ കോപ്രായം പഠിപ്പിച്ചു ഉള്ള വിശ്വാസം കളയുന്നു

  • @KuriyanChalachuvade
    @KuriyanChalachuvade 7 ชั่วโมงที่ผ่านมา

    Kathoica. Sava.pannathinu. Prakash.pokunnu. Nila aram. Ellathavar. Edichukarunu

  • @thomasjoseph7913
    @thomasjoseph7913 7 ชั่วโมงที่ผ่านมา

    വിവരക്കൂടുതൽ

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 7 ชั่วโมงที่ผ่านมา

    Nammude barana koodam siku karku ediralle adinal pinnil avar avum jailil kidakunnavan 700 beegarumayi gujratil ninnum nayikunnu 😂adu tadayan anubombu veano ??

  • @georgevarghese8903
    @georgevarghese8903 8 ชั่วโมงที่ผ่านมา

    ഇത് സംഘപരിവാർ സംഘടനയാണ് ഈ പേരും നുണയുടെ പിന്നിൽ യേശൂകൃസ്തുവിനെ അറിയുന്നവർ ക്രസ്തുവിന്റെ അനുയായി ആയിട്ട് മാറുന്നു ഇത് ലോകമെങ്ങും ഉള്ളതാണ് പഞ്ചാബിൽ മാത്രമല്ല ലോകമെങ്ങും ഉള്ളതാണ് പിന്നെ ഈ ചാനെൽ ബിജെപി യുടെയാണ്

  • @HonestReporter
    @HonestReporter 9 ชั่วโมงที่ผ่านมา

    Thank you and congratulations Rev Father Varghese Vallikkatt 🙏 Where Christianity grows there grows love, peace, happiness, democracy, development etc ❤

  • @HarishHarish-lq6hl
    @HarishHarish-lq6hl 9 ชั่วโมงที่ผ่านมา

    ഗ്രേറ്റ് പഞ്ചാബ് 🌹🌹🌹🙏👍

  • @യേശുഎൻമാതൃക
    @യേശുഎൻമാതൃക 9 ชั่วโมงที่ผ่านมา

    ക്രിസ്തു സമാധാന പ്രഭു.

  • @joyantony6524
    @joyantony6524 9 ชั่วโมงที่ผ่านมา

    നല്ലത് കണ്ട് മാറുന്നു 'ഞങ്ങൾ ബുദ്ധമതക്കാരായിരുന്നു...ഇപ്പോൾ ക്രിസ്ത്യാനി

  • @Peetervachaparambill
    @Peetervachaparambill 9 ชั่วโมงที่ผ่านมา

    വിമതരെ പുറത്താക്കുക 1000 പേരിൽ കൂടില്ല. എന്തിനിവരെ നിലനിർത്തുന്നു. ബോസ്കോയുടെ പിടിപ്പുക്കേട് പുകഞ്ഞാകൊള്ളി പുറത്ത്. വെറും 1000 വിമതർക്കു വേണ്ടി സഭയെ നശിപ്പിക്കരുത് 🙏🙏🙏🙏

  • @Peetervachaparambill
    @Peetervachaparambill 10 ชั่วโมงที่ผ่านมา

    വിമതരെ കൊല്ലുക സഭ രക്ഷപെടും 🙏🙏🙏

  • @thomasiype4286
    @thomasiype4286 10 ชั่วโมงที่ผ่านมา

    Ridiculous.

  • @joshyjose1625
    @joshyjose1625 10 ชั่วโมงที่ผ่านมา

    ABC ക്ക് ഒരു നയം ഉണ്ട് അത് പഞ്ചറായ നയം ആണ് കൃസ്തുമതം ഭീകരവാദത്തെ പാപം ആയിക്കാണുന്നു. പിന്നെ ചാനലുകാർക്ക് സത്യo ആവശ്യമില്ല

  • @josesouthil5292
    @josesouthil5292 10 ชั่วโมงที่ผ่านมา

    Christians only 2.3% of the indian population and just check Christian contribution for the nation. Medical, educational, Institutions, old-age homes, orphanages, institutions for the mentally challenged,Red cross, Caritas. YMCA, YWCA etc? and all these open for all? high or lower caste or no caste?

  • @AB-lg6gz
    @AB-lg6gz 11 ชั่วโมงที่ผ่านมา

    MATHEW SAMUEL SAID THE TRUTH 💯👍👍👏👏

  • @Joy-rj9gs
    @Joy-rj9gs 11 ชั่วโมงที่ผ่านมา

    Somebody don't like increasing Christians population in Punjab.

  • @josephv.t8391
    @josephv.t8391 12 ชั่วโมงที่ผ่านมา

    Learn from the christians

  • @sandra_6011
    @sandra_6011 12 ชั่วโมงที่ผ่านมา

    വളരെ ശരിയാണ്..... പെരുനാൾ പാട്ടുകുർബാന കേൾക്കുമ്പോൾ ഗാനമേള പോലെ ആണ്.... ഭക്തി തോന്നാറില്ല...... പള്ളികളിൽ കുർബാനയിൽ.സംഗീത ഉപകാരണങ്ങളും നീട്ടിക്കൊണ്ടുപോകുന്ന bgm ഉം... ഒഴിവാക്കണം.... ഈപറയുന്നടൊക്കെ പൂർണമായും ശരിയാണ് 👍🏻

  • @mayatom4191
    @mayatom4191 12 ชั่วโมงที่ผ่านมา

    Oru veedu medikan paisa undakan prarthikane

  • @scariyapappachan4280
    @scariyapappachan4280 12 ชั่วโมงที่ผ่านมา

    Both of them are dangerous persons

  • @ejemmanual9939
    @ejemmanual9939 12 ชั่วโมงที่ผ่านมา

    ക്രിസ്ത്യൻ ഭീകരർ ലോകത്തിൻ എവിടേയും ഉണ്ടാവില്ല. കാരണം അവരെ പിൻതുണക്കാൻ ഒരു ശക്തിയും ഉണ്ടാവില്ല . എവിടെയെങ്കിലും ഒറ്റപ്പെട്ട സംഭവം ഉണ്ടായാൽ തന്നെ അത് അവരുടെ മടയിൽ കേറി മാന്താൻ പോവുമ്പോൾ മാത്രമാണ്.

  • @thomasjoseph8436
    @thomasjoseph8436 13 ชั่วโมงที่ผ่านมา

    അനുസരണം,കല്പനകൾ, ദൈവത്തിന്റെ കല്പനകൾ അനുസരിക്കണം. ഒന്നാം പ്രമാണം ലംഘിക്കുന്ന ഏർപ്പാട് നിർത്തുന്നതിനെപ്പറ്റി പറയാത്തിടത്തോളം കാലം എന്ത് അനുസരണം?!ഹേയ് പ്രഭാഷകാ സഭ യേശുവിന്റെ ശരീരമാണ് അത് പരിശുദ്ധമാണ്.പരിശുദ്ധമായിരിക്കണം. അതല്ലാത്തിടത്തോളം കാലം എന്തെല്ലാം കാര്യങ്ങൾ വളാവളാന്നു പറഞ്ഞാലും ഒന്നും സംഭവിക്കാൻ പോകുന്നില്ല. ഈപ്പറയുന്നത് ആർക്കും ഇഷ്ടപ്പെടില്ലെന്നറിയാം യേശുവിനെ കർത്താവും ദൈവവുമായി ഹൃദയത്തിൽ സ്വീകരിക്കാം.

  • @Anonymous-io6dj
    @Anonymous-io6dj 13 ชั่วโมงที่ผ่านมา

    ബൈബിളിൽ നിന്നു തീവ്രവാദം ഉണ്ടാകുകയില്ല എന്നു തീർത്തു പറയാതെ. ലോകം കണ്ട ഏറ്റവും വലിയ നരഹത്യകൾ എല്ലാം തന്നെ ബൈബിൾ മുഖേന ഉള്ളതാണ്.അതിനെ Missionary Bigotry എന്നാണ് ചരിത്രം വിശേഷിപ്പിക്കുന്നത്. inquisition,Holocaust,DEIcIDE മുതലായവയുടെ ചരിത്രം പഠിച്ചാൽ ഇതു മനസ്സിലാക്കാം. മനുഷ്യരക്‌തം ഏറ്റവും കൂടുതൽ കയ്യിൽ പുരണ്ട തട്ടിപ്പു അന്ധവിശ്വാസമാണ് ക്രിസ്താനിറ്റി. “Christianity is not a mistake but a wickedness dressed up in virtue”:-Friedrich Neitzhe. Bible is the most dangerous book on earth. Keep it under lock and key. Don’t let your kids to reach with Bible”:-Bernard Shaw.