Infosys ജോലി വിട്ട് മഠത്തിൽ ചേർന്ന സി.ക്രിസ്റ്റിയോട് യേശു നേരിട്ട് വന്ന് ചോദിച്ചത് ? YES LORD SHALOM

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • Sr.Christy MSMI l YES LORD 16 | shalomtv
    #shalomtv
    ശാലോം ടിവിയിലെ പ്രോഗ്രാമുകൾ WhatsApp വഴി ലഭിക്കാൻ താഴെ കൊടുത്ത ലിങ്കിൽ തൊടുക
    whatsapp.com/c...
    നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ദയവായി ഇതു ഷെയർ ചെയ്യുമല്ലോ.👍
    This content is Copyrighted to Shalom Television. Any unauthorized reproduction, redistribution or re-upload is strictly prohibited. Strict action will be taken against those who violate the copyright of the same. If you are interested in collaborating with Shalom Television and for any media queries, you can contact us at info@shalomtelevision.com
    -----------------
    TH-cam Channels
    -----------------
    Shalom TV: / shalomtelevision
    Shalom TV LIVE: • Video
    Shalom Media Online: / shalommediaonline
    ---------------
    Websites
    ---------------
    Shalom TV: shalomtv.tv
    Shalom Online: shalomonline.net
    Shalom Times: www.shalomtime...
    Payments To Shalom : shalomonline.n...
    Shalom Radio: shalomradio.net
    Shalom Radio Lite : shalomradio.ne...
    -----------
    Social Media
    ------------
    Shalom TV Insta : / shalomtelevision
    Shalom TV FB: / shalomtelevi. .
    Sunday Shalom FB: / sundayshalom. .
    Mobile Apps
    ---------
    Shalom TV: tinyurl.com/sh...
    Shalom Times: tinyurl.com/st...
    Shalom Radio: tinyurl.com/sr...

ความคิดเห็น • 300

  • @gooramvelil
    @gooramvelil 7 วันที่ผ่านมา +60

    തേനിലും മധുരമായവന്റെ പ്രണയം ആസ്വദിക്കുന്ന പുതുതലമുറയുടെ സന്യാസിനി...
    ഇത് തലമുറകൾക്കു വേണ്ടി കൂടി ഉള്ള ഒരു മാടിവിളിക്കൽ ആകുന്നു..
    ഇശോ ഒത്തിരി അനുഗ്രഹിക്കട്ടേ എന്ന് പ്രാർത്ഥിക്കുന്നു....
    നന്ദി സിസ്റ്റർ ക്രിസ്റ്റി MSMI

  • @idafernandez450
    @idafernandez450 6 วันที่ผ่านมา +40

    എത്ര നിഷ്കളങ്കമായ സംസാരം! സിസ്റ്ററെ ഈശോ ഒത്തിരി സ്നേഹിക്കുന്നു.... തീർച്ചയായും നല്ലൊരു വിശുദ്ധയാകും സിസ്റ്റർ. ഇതേ പ്രസരിപ്പോടെ സന്യാസ ജീവിതം മുഴുവൻ ഈശോയുടെ സുഗന്ധം പരത്തി ജീവിക്കുവാൻ ദൈവം അനുഗ്രഹിക്കട്ടെ ❤❤

  • @marymp9094
    @marymp9094 วันที่ผ่านมา +3

    *ഈശോയെ ശുദ്ധീകരണസ്ഥലത്ത് വേദനിക്കുന്ന ആത്മാക്കളെ സമര്‍പ്പിക്കുന്നു.*
    *ഞങ്ങളുടെ കുടുംബങ്ങളിൽ നിന്നും വേർപിരിഞ്ഞു പോയ എല്ലാ ആത്മാക്കളെയും സമർപ്പിക്കുന്നു ഈശോയെ കരുണ തോന്നണമേ*🙏

  • @abyjoy1481
    @abyjoy1481 7 วันที่ผ่านมา +41

    സിസ്റ്റർ പറയുന്നത് കേൾക്കുമ്പോൾ തന്നെ ഈശോയുടെ സ്നേഹം നമ്മളിൽ നിറയും

  • @manjurani6754
    @manjurani6754 6 วันที่ผ่านมา +22

    Sr.Christy, when I heard about your testimony, I felt, it is my testimony too. While working as a staff nurse in a government hospital,I responded God's call. The inner struggles,oppositions ... were sidelined because I found fulfillment in God and God alone.
    Thank you for sharing.

    • @ajo9146
      @ajo9146 3 วันที่ผ่านมา

      Are you a nun now?

  • @bijujm
    @bijujm 7 วันที่ผ่านมา +33

    ബഹുമാനപ്പെട്ട സിസ്റ്റർ , സിസ്റ്ററിൻ്റെ വാക്കുകൾക്ക് ഈശോയുടെ സ്നേഹം കാണിച്ചു കൊടുക്കുവാൻ തക്ക ശക്തിയുണ്ട് , എല്ലാവർക്കും പ്രചോദകമാകുന്ന ഒരു പ്രേരക ശക്തിയായി മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു🙏🙏🙏

  • @MollyMathew-f2i
    @MollyMathew-f2i 7 วันที่ผ่านมา +94

    ഉറപ്പായും ഈശോയുടെ കൃപ ലഭിച്ച സിസ്റ്റർ . ലോകം തരുന്ന സുഖം ഉപേക്ഷിച്ച സിസ്റ്റർ ഈ തീരുമാനം സിസ്റ്ററെ വിശുദ്ധ യാക്കും. ❤🙏🙏🙏🙏. പ്രാർത്ഥന ഉണ്ടാകും.

    • @ajo9146
      @ajo9146 3 วันที่ผ่านมา +1

      ഒരാൾ വിശുദ്ധനാകനുള്ള മാനദണ്ഡം ഇതാണോ?

    • @mvmv2413
      @mvmv2413 2 วันที่ผ่านมา +1

      സി. അഭയയ്ക്ക് ലഭിച്ച കൃപയോ? 😂 ഇപ്പോൾ ഇവരും തള്ളാൻ പഠിച്ചു!

    • @marymp9094
      @marymp9094 วันที่ผ่านมา +1

      സഹോദരിയെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤

  • @AveMaria0809
    @AveMaria0809 วันที่ผ่านมา +4

    ഈശോയെ നന്ദി ഈശോയെ സ്തുതി 🙏🏻🙏🏻🙏🏻

  • @aniejohny5946
    @aniejohny5946 6 วันที่ผ่านมา +23

    സിസ്റ്റർ ക്രിസ്റ്റി ഈശോയുടെ സ്വന്തം ❤
    ഞാനും കരഞ്ഞു പോയി 😢❤
    ഇങ്ങനെ ഈശോയെ സ്നേഹിക്കാൻ എനിക്ക് പറ്റുന്നില്ലല്ലോ എന്നോർത്ത് ❤
    ഈശോയെ നന്ദി ❤
    ഈശോയെ ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു ❤

    • @blessyalex726
      @blessyalex726 2 ชั่วโมงที่ผ่านมา

      Its God who loves us and chose. Its His unconditional love that saved us by grace.

    • @blessyalex726
      @blessyalex726 2 ชั่วโมงที่ผ่านมา

      God sent his son Jesus to save us. He died on the cross for us. We just have to believe in Christ. Its Christ who lives inside us.

  • @lissyabraham5270
    @lissyabraham5270 7 วันที่ผ่านมา +18

    ഓ യേശുവേ. 🕯സ്വർഗീയ ആനന്തമേ, ആരാധന🙏. ആ സ്നേഹകടലിൽ🔥 ഞങ്ങളെ പൊതിയണമേ 😘

  • @antonyvailatt3549
    @antonyvailatt3549 7 วันที่ผ่านมา +14

    Sr Christy you have made a great option for Christ. May your life be an inspiration to many 🙏 Beautiful and very touching sharing. Thank you dear Sr Christy. May God bless you 👋

    • @sammathew1127
      @sammathew1127 7 วันที่ผ่านมา +1

      👍🏻🙂

    • @beenababy6725
      @beenababy6725 5 วันที่ผ่านมา

      👍​@@sammathew1127

  • @jancybabu4064
    @jancybabu4064 2 วันที่ผ่านมา +8

    പ്രിയപ്പെട്ട ഈ ശോയേ ഈ സിസ്റ്ററിനെ കൂടുതൽ അനുഗ്രഹിക്കണമേ

  • @user-nj9yd9cd4l
    @user-nj9yd9cd4l 7 วันที่ผ่านมา +22

    ഈശോയുടെ ക്രിസ്റ്റിയും ക്രിസ്റ്റിയുടെ ഈശോയും ഈശോയോടുള്ള സ്നേഹം എന്നെ നിർബന്ധിക്കുന്നു അല്ലേ ക്രിസ്റ്റി ❤be Love to be Love and Love only to Jesus ❤

    • @rosmithomas4615
      @rosmithomas4615 6 วันที่ผ่านมา +1

      Eniku orupadishtappettu ee vakukal esoye orupadu perku pakuvaikuka vajanathilude❤️❤️🙏

    • @Jo-dd3zq
      @Jo-dd3zq 6 วันที่ผ่านมา

      @@rosmithomas4615 സിസ്റ്റർ ആകാൻ പോണോ, അതോ ജോലി, കല്യാണം മതിയോ, ഈ ഒരു കൺഫ്യൂഷൻ തോന്നാറുണ്ടോ?

  • @RiyaKJose
    @RiyaKJose 4 วันที่ผ่านมา +5

    ഈശോയേ... അനേകർക്ക് സന്യാസത്തിലേക്ക് വിളി ലഭിക്കാൻ ഇടയാക്കണമേ. ദൈവവിളി തിരിച്ചറിയാനും അതിനുവേണ്ടി ഇറങ്ങിത്തിരിക്കാനും അവർക്ക് ധൈര്യം നൽകണമേ. പരിശുദ്ധ ദൈവമാതാവേ... അവരോട് കൂടെ സഞ്ചരിക്കണേ.❤✝️🙏

  • @jeevanvarghesevarghese1560
    @jeevanvarghesevarghese1560 18 ชั่วโมงที่ผ่านมา +1

    മുഴുവനും കണ്ടു...... കേട്ടു..... മുഴുവൻ ആനന്ദം 🔥🔥🔥🔥🔥

  • @joeanjoe1
    @joeanjoe1 7 วันที่ผ่านมา +11

    💕..Sister You're "BRAVE, BLESSED".. it's really true path..💕 🌸G🌸R🌸E🌸A🌸T🌸

  • @tonyjacob3280
    @tonyjacob3280 วันที่ผ่านมา +2

    That was a testimony that came from the heart.. so inspiring, inclusive and discerning. Keep going sister. Lots of Love and prayers

  • @vajames8
    @vajames8 7 วันที่ผ่านมา +6

    Proud of you dear sister. May you continue to burn in the flame of Jesus's love. God bless you!

  • @reenafernandez2186
    @reenafernandez2186 7 วันที่ผ่านมา +6

    So proud of you dear Sister Christy.greatly inspired.may God bless you abundantly.

  • @maryjomon5577
    @maryjomon5577 7 วันที่ผ่านมา +19

    അടിപൊളി, സൂപ്പർ, ❤ഇനിയും ഇശോ അനിഗ്രഹിക്കട്ടെ ❤

  • @simonlouis1952
    @simonlouis1952 6 วันที่ผ่านมา +8

    സിസ്റ്ററിന് എല്ലാവിധ പ്രാർത്ഥനാശംസകൾ നേരുന്നു. ഞങ്ങൾക്കുവേണ്ടി കൂടി പ്രാർത്ഥിക്കണം 🙏🏻🙏🏻🙏🏻🙏🏻🌹🌹🌹

  • @angelmarywilson6601
    @angelmarywilson6601 5 วันที่ผ่านมา +3

    ഇത് കണ്ട് ഒത്തിരി കണ്ണ് നിറഞ്ഞു പോയി.... Christy ചേച്ചീടെ സന്തോഷം കണ്ടിട്ടാവും ❤

  • @AagiMol
    @AagiMol 6 วันที่ผ่านมา +8

    ചക്കര ഈശോ എല്ലാരേം അനുഗ്രഹിക്കട്ടെ 🙏🏻

  • @tincysebastian3372
    @tincysebastian3372 5 วันที่ผ่านมา +6

    ശരിക്കും ഈ ഈശോന്റെ സ്നേഹം അടിപൊളി ആണുട്ടോ. പറഞ്ഞറിയിക്കാൻ പറ്റില്ല.

  • @en4065
    @en4065 6 วันที่ผ่านมา +4

    No words to describe what I'm feeling after watching this video. Joyful and proud!! Prayers and lots of love ❤❤

  • @beenababy6725
    @beenababy6725 5 วันที่ผ่านมา +10

    ഈശോയുടെ പിന്നാലെ പോകാൻ തീരുമാനിച്ചിട്ടും പിന്നിലേക്ക് വിളിക്കുന്ന ആഗ്രഹങ്ങളെ പിടിച്ചു പറിച്ചു മാറ്റി വച്ച് സന്യാസിയായി സംതൃപ്തി യോടെ ജീവിക്കുന്ന sr. ന്റെ സാക്ഷ്യം ഒത്തിരി പേരെഉറപ്പായും ക്രിസ്തുവിലേക്ക്അടുപ്പിക്കും. 🙏🙏🙏

  • @nirmalmattathil9429
    @nirmalmattathil9429 6 วันที่ผ่านมา +4

    It is so much inspiring me too sr.Christy

  • @deepakwilson3310
    @deepakwilson3310 5 วันที่ผ่านมา +3

    Hallelujah 🙏
    Dear Sr Christy...you are really a blessing for this age...LORD JESUS will use you mightly..... GLORY TO JESUS CHRIST FOREVER...

  • @gracyjohn9326
    @gracyjohn9326 7 วันที่ผ่านมา +7

    Jesus loves you very much sister you will become a saint like fransis Assisi so try for it congrats sister 🎉🎉🎉

    • @marysebastian8316
      @marysebastian8316 7 วันที่ผ่านมา

      Congratulations dear sr Christi. Irradiate this joy always and forever.

  • @anithajojy1118
    @anithajojy1118 6 วันที่ผ่านมา +4

    Very heart touching testimony.. Superb dear sister. Really proud of you... Hearty congarts to you and your family🎉🎉🎉👍🏻🥰🥳🤩😘

  • @lindajacob25
    @lindajacob25 16 ชั่วโมงที่ผ่านมา

    She is at Peace 🥰 Her face radiates that inner joy... May God continue to bless you and many through you. Amen

  • @sijoyjoseph76
    @sijoyjoseph76 6 วันที่ผ่านมา +5

    ഈശോ അനുഗ്രഹിക്കട്ടെ എല്ലാ മേഖലയിലും🙏

  • @joyvettukallel6051
    @joyvettukallel6051 7 วันที่ผ่านมา +12

    ഇതാണ് സാഷ്യം --Thank you Jesus 🙏🏻

    • @Jemini_Sebastian
      @Jemini_Sebastian 7 วันที่ผ่านมา

      C🌹🌹🌹❤️❤️❤️❤️❤️❤️❤️🌹🌹🌹

    • @josephvj8018
      @josephvj8018 17 ชั่วโมงที่ผ่านมา

      Very very good words,,, all from jesus,,,,, praise the lord,,, thank u jesus,, hallelooya hallelooya,,, ameen ameen,,,, thank u jesus

  • @tessysm
    @tessysm 6 วันที่ผ่านมา +4

    Very clear personal testimony 🎉 Congratulations Sister, you have discovered and owned the most precious pearl 🙏

  • @pjthomas9694
    @pjthomas9694 วันที่ผ่านมา +1

    ഈശോയുടെ സ്വന്തം ക്രിസ്ററിയേ സ്നേഹാദരവുകളോട് ഞങ്ങൾ നമിക്കൂന്നു.god is always with you.

  • @beenababy6725
    @beenababy6725 5 วันที่ผ่านมา +6

    Sr. ന്റെ വാക്കുകൾ ഇപ്പോഴത്തെ തലമുറയ്ക്ക് പ്രചോദനം ആകട്ടെയെന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏

    • @ajo9146
      @ajo9146 3 วันที่ผ่านมา

      എല്ലാവരും ലൗകീക സുഖ ജിവിതത്തിൽ അടിമപ്പെട്ട് ജീവിക്കുന്നു.

  • @antonyshibi291
    @antonyshibi291 7 วันที่ผ่านมา +6

    Congrats Sr.Christy for daring to love Christ and become His own. ❤

  • @vakkachensrampickal3172
    @vakkachensrampickal3172 6 วันที่ผ่านมา +5

    മോളെ, എനിക്കുവേണ്ടി പ്രാർത്ഥിക്കണേ 🙏
    God bless you abundantly 🌹🙏🌹🙏🌹🙏

  • @shillymv244
    @shillymv244 5 วันที่ผ่านมา +7

    സിസ്റ്റർ എന്റെ മകൻ യേശുവിലുള്ള വിശ്വാസത്തിൽ വരുവാൻ പ്രര്ഥിക്കണേ (അലൻ )✝️

  • @anulazar6195
    @anulazar6195 4 วันที่ผ่านมา +1

    Sister, you have spoken from your heart, so inspiring 🙏🏻May Lord keep you always in His grace🙏🏻

  • @jessydhanya1789
    @jessydhanya1789 วันที่ผ่านมา +1

    So inspiring. Jesus, you are my only love.

  • @jacintargs5925
    @jacintargs5925 7 วันที่ผ่านมา +3

    Thku dear sister for sharing!!God bless you dear sr. Christi. Everywhere & every moment in your (eshoyodu kudeulla) life.....may Jesus gib you peace happyness
    with love. SrM Jacinta RGS. austria.❤🙏🙏🙏❤

  • @dr.ancyvp7863
    @dr.ancyvp7863 7 วันที่ผ่านมา +6

    Well decided 🎉❤really great experience with Good

  • @sherilsijo
    @sherilsijo 6 วันที่ผ่านมา +3

    Just loved listening to you Sister😍God bless you always!

  • @elsyjames3822
    @elsyjames3822 6 วันที่ผ่านมา +3

    Nice .. motivation...May God Bless You Sr Christy

  • @justinejoseph7905
    @justinejoseph7905 7 วันที่ผ่านมา +6

    യേശു അനുഗ്രഹിക്കട്ടെ സിസ്റ്ററെ ധാരാളമായി 🌹🌹

  • @mpchandy
    @mpchandy 6 วันที่ผ่านมา +3

    I liked the way you kept using the word Grace, by His grace.
    May God use you for His glory

  • @francisdcruz8258
    @francisdcruz8258 6 วันที่ผ่านมา +3

    Thank you for sharing your life in Christ. Thank God.

  • @justeena123
    @justeena123 7 วันที่ผ่านมา +4

    Just like Jesus was waiting for the Samaritan woman near the well He was after u sister that is only the reason that u realized His love what a lucky sister u r God Bless u more and more.Please pray for me and my family the worst sinners

  • @binilk.varghese1954
    @binilk.varghese1954 7 วันที่ผ่านมา +13

    " ദൈവമേ....🙏പിതാവിൻ്റെയും...പുത്രൻ്റെയും..... പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ ...🙏 പരിശുദ്ധ കന്യകമറിയം അമ്മയുടെയും... 12 ശിഷ്യന്മാരുടെയും ..... വിശുദ്ധന്മാരുടെയും.... സകല വാങ്ങിപ്പോയവരുടെയും ... മാദ്ധ്യസ്ഥതയിൽ.... ഞങ്ങൾ അപേക്ഷിക്കുന്നു
    🙏 പരിശുദ്ധാത്ഥാവിൻ്റെ കൃപനൽകി അനുഗ്രഹിക്കേണമേ🙏
    ൈൈവ വചനം അറിയിക്കുന്ന, പഠിപ്പിക്കുന്ന , കേൾക്കുന്ന എല്ലാവരെയും അനുഗഹിക്കേണമേ.'' -വിവാഹ പ്രായം എത്തിയിട്ടും നടക്കാത്ത ദുഃഖം അനുഭവിക്കുന്ന എല്ലാവർക്കും തക്കതായ തുണയെ നൽകി അനുഗ്രഹിക്കേണമേ..... നല്ല കുടുംബ ജീവിതം നൽകണമേ.... കുട്ടികൾ ഉണ്ടാകാത്തവർക്കു കുട്ടികൾ ഉണ്ടാകുവാനും.... കുട്ടികൾ നല്ല രീതിയിയിൽ ദൈവദയത്തോടെ വളരുന്നതിനും ... പഠിക്കുന്നതിനും.. ജോലിക്കായ് അലയുന്നവർക്ക് നല്ലൊരു ജോലിയും... പാർപ്പിടം ഇല്ലാത്തവർക്ക് നല്ല പാർപ്പിടം ഉണ്ടാക്കുവാനുo... കട ഭാരത്താൽ വലയുന്നോർക്കും .... ശാരീരികമായ പീഡനങ്ങൾ ..... അക്രമങ്ങൾ ,അസ്വസ്ഥതകൾ അനുഭവിക്കുന്നവർക്കും ''. രോഗികൾക്കും...മാനസീക വൈകല്യമുള്ള ആളുകൾ / കുട്ടികൾ ; അനാഥർ.. യാചകർ..... മരണം കാത്തു കിടക്കുന്നവർ.. ആരും പ്രാർത്ഥനയിൽ ഓർക്കാത്ത ആത്മാക്കൾക്കും , മനുഷ്യർക്കും , ശുദ്ധീകണ സ്ഥലത്ത് യാദന അനുഭവിക്കുന്ന ആത്മാക്കൾക്കും െെപ ശാചീക ശക്തിയിൽ പെട്ടു പോയവരുടെ വിടുതലിനും : പ്രവാസത്തിലായവർക്കും ..... ജവാൻമാർക്കും.... രക്ഷാപ്രവർത്തകർക്കും ...... ഈ പ്രശ്നങ്ങൾ കൂടാതെ ഇതിൽ പറയാൻ വിട്ടുപോയ മറ്റെല്ലാത്തരത്തിലുള്ളവർക്കും ...കാര്യങ്ങൾക്കും ....പ്രശ്നങ്ങൾക്കും /ആത്മാക്കൾക്കും / മനുഷ്യർക്കും ,മൃഗങ്ങൾക്കും .....അവരവരുടെതായ പ്രശ്നങ്ങൾ സമർപ്പിച്ചു കൊണ്ട് പ്രാർത്ഥിക്കുന്നവർക്കും ... ക്രമസമാധാനത്തിനും .. അവരുടെ ആവശ്യമായ നിയോഗങ്ങൾക്കും വേണ്ടി ആത്മാർത്ഥമായി.. മനസ്സുരുകി.... കണ്ണുനീരോടെ ഞാൻ ആത്മാവിൽ സമർപ്പിച്ച് പ്രാർത്ഥിക്കുന്നു... കൃപയോടെ ഉത്തരമരുളണമേ -....ആമീൻ "🙏🙏🙏

  • @susheelaedgar950
    @susheelaedgar950 8 ชั่วโมงที่ผ่านมา

    ഇന്ന് ഇശോയെ സ്നേഹിക്കുന്നു എന്ന് പറയുന്ന അനേകം ആത്മീയ മകൾക്കു, മാതാപിതാക്കൾക്കു ഇല്ലാത്ത കറ തീർന്ന ദൈവ സ്നേഹം ത്തിനു ഒരു പേര് സിസ്റ്റർ ക്രിസ്റ്റിന , ക്രിസ്തുവിന്റെ ക്രിസ്റ്റിന , ഹല്ലേലുയ ,, നീ എന്നെ ഇവരെകൾ അധികം സ്നേഹിക്കുന്നുവോ ?, ഇശോയെ അങ്ങേക് അറിയാമാലോ , ഇപ്പോഴും കണ്ണിൽ നനവ് തരുന്ന ചോദ്യം , ഇപ്പോഴും അത് കേട്ടപ്പോൾ കണ്ണിരോടെ അല്ലാതെ കേട്ട് തീർക്കാൻ ആവില്ല ഈ പരിശുദ്ധ സ്നേഹത്തെ കുറിച്ച് കേൾക്കുമ്പോൾ , നന്ദി സിസ്റ്റർ

  • @MercyJose-fn2kt
    @MercyJose-fn2kt 7 วันที่ผ่านมา +4

    Great inspirational message and you are the blessed chosen person by the Holy Spirit ❤❤ God bless you abundantly and keep you safe in the future of your spiritual journey 🙏🏼🙏🏼🙏🏼🌹🌹

    • @georgen.s7196
      @georgen.s7196 5 วันที่ผ่านมา

      Thankyou Sister Thankyou God🙏

  • @binuthanima4970
    @binuthanima4970 6 วันที่ผ่านมา +4

    ക്രിസ്റ്റി സിസ്റ്റർ കണ്ടെത്തിയ ഇശേയുടെ സ്നേഹം സിസ്റ്ററിന്റെ സംസാരം കേൾക്കുമ്പോൾ തന്നെ ഇശോയുടെ സ്നേഹം നമ്മുടെ മനസിൽ നിറയുന്നു ആ സ്നേഹത്തിൽ എല്ലാർക്കും നിലനില്ക്കാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു 😊 23:01

  • @ushakaramullil8453
    @ushakaramullil8453 6 วันที่ผ่านมา +3

    You are wonderful. God greatest. Praise God!

  • @bindhummathew3529
    @bindhummathew3529 วันที่ผ่านมา

    Sweet Jesus❤
    Dear sister l understand your feelings.Thank you very much.

  • @rinoshjohn9577
    @rinoshjohn9577 วันที่ผ่านมา +1

    Sister the last word jesus asks do you love me your answer is yes I can't hear that word with tears please pray for my daughter she is a IT Engineer seeking job but she didn't get anywhere please pray for her Ammen.

  • @mjt178
    @mjt178 7 วันที่ผ่านมา +8

    Christy is Christ's bride ...God Bless you dear sister...❤

  • @minivargheese7459
    @minivargheese7459 6 วันที่ผ่านมา +6

    എന്റെ മോൻ ഭർത്താവ് എല്ലാവർക്കും വേണ്ടി സിസ്റ്റർ പ്രാർത്ഥിക്കണം ഈശോയെ ഇത്രയധികം സ്നേഹിക്കുന്ന അങ്ങേയ്ക്ക് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ BSC നഴ്സിംഗ് പഠിക്കുന്ന എന്റെ മോൻ നിവിനെ സമർപ്പിച്ചു പ്രാർത്ഥിക്കണം.

  • @gcmediakerala1981
    @gcmediakerala1981 6 วันที่ผ่านมา +5

    ആ നിധി കണ്ടെത്തിയ പ്രിയ സിസ്റ്റർ. ക്രിസ്റ്റി. 🙏🙏

  • @rintuprince3497
    @rintuprince3497 6 วันที่ผ่านมา +2

    Yes lord nice program
    Thanks shalom tv
    Good testinmony

  • @mollyphilip2390
    @mollyphilip2390 วันที่ผ่านมา +1

    Sr. Christy, May God bless you 🙏

  • @sebastianvsscaria2729
    @sebastianvsscaria2729 7 วันที่ผ่านมา +4

    Superb.. ♥️🙏♥️.. ആ...Last word.. ചക്കര ഈശോ.. 🙏♥️♥️..🙏

  • @AnnammaMathew-rq9hp
    @AnnammaMathew-rq9hp 7 วันที่ผ่านมา +9

    യേശുവിൽ ഉള്ള അടിയുറച്ച വിശ്വാസം 💞💞🌹🙏🙏🙏🙏🙏🙏

  • @MacTales-ef4ci
    @MacTales-ef4ci 7 วันที่ผ่านมา +4

    Love you sister... God bless you.

  • @deepthibiju6430
    @deepthibiju6430 6 วันที่ผ่านมา +5

    എന്റെ മോൾക്ക്‌ വേണ്ടിയും പ്രാർത്ഥിക്കണേ.. അവൾക്കും ഒരു vili kittaan😥😥

  • @shinyraju1712
    @shinyraju1712 7 วันที่ผ่านมา +11

    ഈശോ സ്നേഹിച്ചു സ്വന്തം ആക്കി

  • @robertgomez4704
    @robertgomez4704 5 ชั่วโมงที่ผ่านมา

    ഈശോയുടെ കൃപ നിറഞ ഈശോ അനുഗ്രഹിച്ച കുഞ്ഞു

  • @roygeorgepm4560
    @roygeorgepm4560 6 วันที่ผ่านมา +2

    Great, God bless you. Its a very inspiring message to young people in the turbulent world. 🙏🙏🙏🌹

  • @kochurani7012
    @kochurani7012 5 วันที่ผ่านมา +6

    നമ്മളെല്ലാവരും ക്രിസ്തുവിന്റേതാകട്ടെ. എന്റെ ഈശോയ്ക്ക് ചക്കരയുമ്മ.

  • @josephdevasia9648
    @josephdevasia9648 6 วันที่ผ่านมา +1

    Very inspiring talk and message. I love Jesus. Now you are also in this list

  • @srrosilyn6607
    @srrosilyn6607 วันที่ผ่านมา

    Very inspiring life thank you sister Christy

  • @Lyju-g9g
    @Lyju-g9g 7 วันที่ผ่านมา +4

    Good decision with Christ. We have to leave this world one day. Eternity is precious than world. Rejoice in the Lord sister.

  • @jacksonjoseph568
    @jacksonjoseph568 6 วันที่ผ่านมา +5

    Aniyathi kutti....karayichu kalanjallo.....god bless you abundantly ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @philip.s.
    @philip.s. 6 วันที่ผ่านมา +3

    How beautifully spoken!

  • @elsammasebastian3199
    @elsammasebastian3199 วันที่ผ่านมา

    Sr Chridty,Best wishes,God bless you ❤

  • @rajanivarghese481
    @rajanivarghese481 7 วันที่ผ่านมา +3

    Thank your sister ❤

  • @georgethottungal2490
    @georgethottungal2490 7 วันที่ผ่านมา +5

    Good. Pray for perseverance.

  • @user-wx2ji9ik7u
    @user-wx2ji9ik7u 4 วันที่ผ่านมา +1

    Eshoyoku sr. Christye bayanggara ishttamayathukondu ingane oru Vazhileeku naychathinu Sr. Rinayum santhoshikunnu. Switzerlandile minddadaka Madathil 55 varsham jeevikunnu. Njanum Trissurkaritto. prarthanayil orumikam. 🙏🙏🙏🙏🙏🙏🙏

  • @mariammababu9732
    @mariammababu9732 7 วันที่ผ่านมา +5

    Sr.Cristy God bless you.❤❤❤

  • @tessyfrancis6879
    @tessyfrancis6879 6 วันที่ผ่านมา +2

    May God bless you abundantly sr Christy

  • @ThomasThoman-h9h
    @ThomasThoman-h9h วันที่ผ่านมา

    Amen🙏
    Praise the Lord
    Proud of you dear Sister 🥰

  • @shinyraju1712
    @shinyraju1712 7 วันที่ผ่านมา +7

    കരഞ്ഞു പോയി sister

  • @sibyjacob8966
    @sibyjacob8966 5 วันที่ผ่านมา

    This is a very genuine relationship with the Lord, which only few could recognize and take up the call to follow Jesus. This is called 100 percent submission to the will of God.

  • @BABU-qh3zk
    @BABU-qh3zk วันที่ผ่านมา

    What a wonderful experience ❤ I love Jesus❤

  • @ChristGuidesMintu
    @ChristGuidesMintu 7 วันที่ผ่านมา +3

    Good to hear the story. God bless.

  • @Sam-xd3lf
    @Sam-xd3lf 7 วันที่ผ่านมา +5

    Hai ! Supper Sharing !

  • @GLOW-GoLightOurWorld
    @GLOW-GoLightOurWorld 2 วันที่ผ่านมา

    Eshoyude Christy ….❤
    Jesus loves you, and His love is evident in your life. It’s truly inspiring to see how you reflect that love, and it serves as a powerful example for those who are on the verge of saying a firm ‘yes’ to Jesus. Keep shining His light.

  • @matsonmathew
    @matsonmathew 2 วันที่ผ่านมา +1

    ❤ Jesus loves you! Lucky you!

  • @LIJOKJOHNY
    @LIJOKJOHNY 6 วันที่ผ่านมา +3

    Spiritual 🔥 ഈശോയുടെ സ്നേഹം

  • @rosilythomas9994
    @rosilythomas9994 7 วันที่ผ่านมา +6

    Sharikkum karanju poyi mole❤❤

  • @johnsonvarghese4262
    @johnsonvarghese4262 5 วันที่ผ่านมา +1

    Wonderful 🎄🎄🎄 thanks you Jesus 🎄 best wishes Jesus 's Christy🎄 remember us when you're loves. Jesus 🎉🎉🎉🎉

  • @tanax4you
    @tanax4you 7 วันที่ผ่านมา +2

    ദൈവത്തിന് നന്ദി

  • @pushpamjose9815
    @pushpamjose9815 5 วันที่ผ่านมา +4

    ഈശോയെ സ്നേഹിക്കാനും , മഹത്വപെടുത്താനും ഈ സിസ്റ്റർ മാതൃക കാണിച്ചു, Thank you Jesus🙏🙏🙏

  • @RajasreePremji
    @RajasreePremji 2 วันที่ผ่านมา

    Super, Adipoli Sr. Christy, Thank you very much God bless you🙏 Thank you jesus

  • @TomyPallipadan
    @TomyPallipadan วันที่ผ่านมา

    ,, നിങ്ങൾ ഈശോയെ കണ്ടെത്തി നിങ്ങളെ ഈശോ ധാരാളമായി അനുഗ്രഹിക്കട്ടെ

  • @roshan1341
    @roshan1341 7 วันที่ผ่านมา +4

    Amen praise the Lord

  • @JoseAresseril
    @JoseAresseril 6 วันที่ผ่านมา +3

    Congratulation. Jesus is your CEO.

  • @DeepuJames-fg2he
    @DeepuJames-fg2he 6 วันที่ผ่านมา +4

    ഇ കാലഘട്ടത്തിൽ എല്ലാവർക്കും ഇൻസ്പിറേഷൻ ആണ് സിസ്റ്റർ 🙏

  • @mintumary6297
    @mintumary6297 10 ชั่วโมงที่ผ่านมา

    Proud of you dear Sister😊

  • @maureenjudithmendoza7361
    @maureenjudithmendoza7361 4 วันที่ผ่านมา

    Jesus my saviour, help me n my family n siblings, for nothing can stand against you n nothing is impossible for you my lord Jesus Christ, Amen