വേളാങ്കണ്ണി യാത്രയിലെ വീഡിയോകൾ 3 Episode കൾ ആയിട്ടാണ് വീഡിയോ Upload ചെയ്ത്ട്ട് ഉള്ളത് നിങ്ങൾ വേളാങ്കണ്ണിക്ക് ഒരു യാത്ര പോവുകയാണെങ്കിൽ നിങ്ങൾക്ക് ഈ 3 വീഡിയോസും തീർച്ചയായും ഉപകാരപ്പെടും എല്ലാവരും വീഡിയോ അവസാന ഭാഗം വരെ കണ്ടിട്ട് അഭിപ്രായം കമൻ്റ് ചെയ്യാൻ മറക്കരുതെ Velankanni church Episode 1 th-cam.com/video/O44KHsUqNhI/w-d-xo.htmlsi=afHPZSdYzKjSt1D6 വേളാങ്കണ്ണി പോവുന്നതിന് മുൻപ് ഈ വീഡിയോ കണ്ടിരിക്കണം Velankanni Travel , Food , Rooms , Episode 2 th-cam.com/video/zfVPdKwidPY/w-d-xo.htmlsi=jAipk9Tyb98FuFxu വേളാങ്കണ്ണിയിലെ 1 ദിവസത്തെ മുഴുവൻ കാഴ്ചകൾ Episode 3 th-cam.com/video/UiqWRAvmd-k/w-d-xo.htmlsi=TOPROXDiBvHSewoH Comming soon ....
Trichy ന്ന് ngt നാഗപ്പടിണം നല്ല ദൂരമുണ്ട് ട്രെയിൻ തന്നെ better.... Bus risk ആണ് അവശതയാകും അവിടെ ചെന്നാൽ കിടപ്പാകും അതെ സമയം നാഗപട്ടിണം to വേളാങ്കണ്ണി Bus തന്നെ better പിന്നെ കുട്ടികളും പരിവാരങ്ങളും ബാഗ് lugguge ആകുമ്പോൾ അവരവരുടെ ഇഷ്ട്ടം....ngt to വേളാങ്കണ്ണി നിങ്ങൾ ട്രെയിൻ പോകുമ്പോൾ നഷ്ട്ടവും മാത്രം മിച്ചം eg: ngt to വേളാങ്കണ്ണി 30 per ടിക്കറ്റ് അവിടെ ചെന്നട്ടു വീണ്ടും auto പിടിക്കണം room അവിടെ ചെല്ലാൻ 150 rs കൊടുക്കണം 2km ഉണ്ട് നടക്കാൻ ഒട്ടും പറ്റില്ല കാലാവസ്ഥ അനുയോജ്യമല്ല അത് മാത്രമല്ല മിനകെട്ട വശകേടുള്ള പണിയ.....ഏറ്റവും ഉചിതമായത് ngt railway station പുറത്തു van കാര് വരും per person 50 rs or 300-350 rs Auto or 15 rs TNSTC /Pvt bus.....പല തവണ പോയ അനുഭവത്തിൽ പറയുന്നതാണ് 👍🏻
Thank uu 😊 അതെ ഉണ്ട് full time ഒരോ 30 മിനുറ്റ്ന് ഉള്ളിലും ഉണ്ട് വേളാങ്കണ്ണി പള്ളിയും ആയി ബന്ധപ്പെട്ട് 3 വീഡിയോസ് ഉണ്ട് എല്ലാം കാണുക തീർച്ചയായും ഉപകാരപ്പെടും
9 മണിക്ക് ആണ് മലയാളം കുറുമ്പാന സമയം വേളാങ്കണ്ണി റയിൽ വേ സ്റ്റേഷനിൽ നിന്ന് കുറച്ച് നടക്കാൻ ഉണ്ട് ബസ്സ് ഉം taxi യും ലഭിക്കും നടക്കാൻ താൽപ്പര്യം ഉണ്ടെങ്കിൽ നടക്കാം
VMK lodge ഇത് family ആയിട്ട് പോകുമ്പോൾ റൂം എടുക്കാം റൂം എടു ക്കുമ്പോൾ പള്ളിയുടെ മുൻവശത്ത് എടുക്കുന്നതാണ് നല്ലത് പിന്നെ പള്ളി പക റൂം നല്ലതാണ് പക്ഷെ വൃത്ത്യ കുറവാണ്
വേളാങ്കണ്ണി യാത്രയിലെ വീഡിയോകൾ 3 Episode കൾ ആയിട്ടാണ് വീഡിയോ Upload ചെയ്ത്ട്ട് ഉള്ളത് നിങ്ങൾ വേളാങ്കണ്ണിക്ക് ഒരു യാത്ര പോവുകയാണെങ്കിൽ നിങ്ങൾക്ക് ഈ 3 വീഡിയോസും തീർച്ചയായും ഉപകാരപ്പെടും എല്ലാവരും വീഡിയോ അവസാന ഭാഗം വരെ കണ്ടിട്ട് അഭിപ്രായം കമൻ്റ് ചെയ്യാൻ മറക്കരുതെ
Velankanni church Episode 1
th-cam.com/video/O44KHsUqNhI/w-d-xo.htmlsi=afHPZSdYzKjSt1D6
വേളാങ്കണ്ണി പോവുന്നതിന് മുൻപ് ഈ വീഡിയോ കണ്ടിരിക്കണം Velankanni Travel , Food , Rooms , Episode 2
th-cam.com/video/zfVPdKwidPY/w-d-xo.htmlsi=jAipk9Tyb98FuFxu
വേളാങ്കണ്ണിയിലെ 1 ദിവസത്തെ മുഴുവൻ കാഴ്ചകൾ Episode 3
th-cam.com/video/UiqWRAvmd-k/w-d-xo.htmlsi=TOPROXDiBvHSewoH
Comming soon ....
Koodea njanum ud
Broiii😊
നല്ല വീഡിയോ ആയിരുന്നു വേളാങ്കണ്ണി വന്നപ്പോൾ ഉപകാരപ്പെട്ടു Thanks
Thank you for watching 💕
Velankanni is a holy place…Holy mother Mary’s presence I felt when I visited long back…I will go once again if God’s willing…
Chengannur to Velankanni…train there? Please give details..
Dayily 2.45 pm chengannur to Velankanni
Velamkanniyile oru divadathe kazhichakal adipoli bro oru rakshayum illa nalla oru informetion video ayirunnunu thanks bro 🤝🏻
Thank you for watching 😊 velankanni 3 videos uende eallam kanuka upakarapedum
നല്ല ഒരു information വീഡിയോ ആയിരുന്നു Good 👍
Thank you for watching 😊
എല്ലാ ദിവസവും നാഗപട്ടണത്തുനിന്ന് എറണാകുളതെക്ക് ട്രെയിൻ ഉണ്ടോ... Plz reply
അതെ ഉണ്ട്
Nght 11.00
Trichy ന്ന് ngt നാഗപ്പടിണം നല്ല ദൂരമുണ്ട് ട്രെയിൻ തന്നെ better.... Bus risk ആണ് അവശതയാകും അവിടെ ചെന്നാൽ കിടപ്പാകും അതെ സമയം നാഗപട്ടിണം to വേളാങ്കണ്ണി Bus തന്നെ better പിന്നെ കുട്ടികളും പരിവാരങ്ങളും ബാഗ് lugguge ആകുമ്പോൾ അവരവരുടെ ഇഷ്ട്ടം....ngt to വേളാങ്കണ്ണി നിങ്ങൾ ട്രെയിൻ പോകുമ്പോൾ നഷ്ട്ടവും മാത്രം മിച്ചം eg: ngt to വേളാങ്കണ്ണി 30 per ടിക്കറ്റ് അവിടെ ചെന്നട്ടു വീണ്ടും auto പിടിക്കണം room അവിടെ ചെല്ലാൻ 150 rs കൊടുക്കണം 2km ഉണ്ട് നടക്കാൻ ഒട്ടും പറ്റില്ല കാലാവസ്ഥ അനുയോജ്യമല്ല അത് മാത്രമല്ല മിനകെട്ട വശകേടുള്ള പണിയ.....ഏറ്റവും ഉചിതമായത് ngt railway station പുറത്തു van കാര് വരും per person 50 rs or 300-350 rs Auto or 15 rs TNSTC /Pvt bus.....പല തവണ പോയ അനുഭവത്തിൽ പറയുന്നതാണ് 👍🏻
ശരിയാണ് ലാസ്റ്റ് പോയപ്പോൾ Nagapattinam to velankanni യിൽ ഞാൻ ബസ്സ് ആണ് പോയത് രാത്രി ആയത് കൊണ്ട് ഉറങ്ങി പോയി ദീർഘദൂര യാത്രക്ക് ട്രയിൻ തന്നെ ആണ് Best
Informative. Yathra, bhakshnam, palliyile timing ellam undallo. Good👍😊
Thank you 💕
Njgal ipol velankanniyil aane ullathu ividunnu night chenni povan train uedo allagil bus evidunna kittuka plz help
Train night ഇല്ല ലോക്കലിൽ കയറി പോവുന്നത് Risk ആണ് നാഗപ്പട്ടണം Bus Stand ൽ നിന്ന് ബസ്സ് ലഭിക്കും Chennai , coimbatore ഭാഗങ്ങളിലെക്ക്
ഞങ്ങൾ എല്ലാ വർഷവും പോകാറുണ്ട് 🙏🙏r
എപ്പോഴും പോകാൻ സാധിക്കട്ടെ 💕
വേളാങ്കണ്ണി പള്ളി അൽഭുതം നിറഞ്ഞതാണന്ന് മനസ്റ്റിലാകണ മെങ്കിൽ ഒരു ദിവസം അവിടെ വരെ പോവണം എൻ്റെ അനുഭവം ആണ്
💯ശരിയാണ്
Than Muhammad Enna പേരിട്ട അക്കൗണ്ടിൻ്റെ ശരിക്കുള്ള പേര് ക്രിസ്ത്യാനി അല്ലെ
Trichy യിൽ നിന്ന് Night എപ്പോഴും വേളാങ്കണ്ണിക്ക് വണ്ടി ഉണ്ടോ ? വീഡിയോ സൂപ്പർ
Thank uu 😊
അതെ ഉണ്ട് full time ഒരോ 30 മിനുറ്റ്ന് ഉള്ളിലും ഉണ്ട് വേളാങ്കണ്ണി പള്ളിയും ആയി ബന്ധപ്പെട്ട് 3 വീഡിയോസ് ഉണ്ട് എല്ലാം കാണുക തീർച്ചയായും ഉപകാരപ്പെടും
Thnx
❤️🤍
Good introduction ❤
Thank you 😊
Good
Episode 1, 2 njn kandu nalla videos aane upakarapettu eni eppoya part 3 upload cheyyuka njgal next month 26 th Velankanni church povum nigale video upakara pettu njn channel subscribe cheyithittundu thanks
എല്ലാ Sunday യും 6pm ആണ് വീഡിയോ അപ് ലോഡ് ചെയ്യുക
സർക്കാർ ബസ് ആണോ പ്രൈവറ്റ് ബസ് ആണോ യാത്ര നല്ലത്
സർക്കാർ ബസ്സിൽ പൈസ കുറവാണ് പക്ഷെ എല്ലാ സ്റ്റോപ്പിലും നിർത്തും സമയം Waist ആണ്
@@TravelWithAnilEdachery താങ്ക് you
Next month manali vazhi shimla oru trip plan cheythalo 😄✌🏻
Aaa പോവലോ ഞാൻ ഉണ്ട് 😊
❤❤
what is the distance between the beach and the main church?
1km only
Almost 500 meter.
ഓൺലൈൻ auto ബുക്ക് ചെയ്തത് ഏതു app വഴി ആണു..
ഓല ആപ്പ്
വേളാങ്കണ്ണിയിൽ എത്ര രൂപ മുതൽ Room ലഭിക്കും മലയാളം കുറുബാന എവിടെ ആണ് അർപ്പിക്കുന്നത്
350 മുതൽ Room ലഭിക്കും മലയാളം കുറുബാന morning start church ആണ് 9 മണിക്ക്
Trivandrum to velamkanni train oondo?tell. Me
direct ഇല്ല
🙏🏻🙏🏻🙏🏻
Bro Monday il 9 manikkano pooja pinne velankanni railway station ill nadakkan ulla thurame ullo
9 മണിക്ക് ആണ് മലയാളം കുറുമ്പാന സമയം വേളാങ്കണ്ണി റയിൽ വേ സ്റ്റേഷനിൽ നിന്ന് കുറച്ച് നടക്കാൻ ഉണ്ട് ബസ്സ് ഉം taxi യും ലഭിക്കും നടക്കാൻ താൽപ്പര്യം ഉണ്ടെങ്കിൽ നടക്കാം
Hotel name please
VMK lodge ഇത് family ആയിട്ട് പോകുമ്പോൾ റൂം എടുക്കാം
റൂം എടു ക്കുമ്പോൾ പള്ളിയുടെ മുൻവശത്ത് എടുക്കുന്നതാണ് നല്ലത് പിന്നെ പള്ളി പക റൂം നല്ലതാണ് പക്ഷെ വൃത്ത്യ കുറവാണ്
🌹🌹🌹🌹🌹🌹
❤️
Room nte number undo
7356464696
Hotel number pls
Description ude