പള്ളിക്കുള്ളില്‍ വിലക്കപ്പെട്ട ആചാരങ്ങള്‍ നീ അനുകരിച്ചാല്‍...| FR. XAVIER KHAN VATTAYIL PDM | SPEECH

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • ഞങ്ങള്‍ ആരാധിക്കുന്നില്ല.. ഞങ്ങള്‍ ആഘോഷിക്കുന്നേയുള്ളൂ..പള്ളിക്കുള്ളില്‍ ഇവ കൊണ്ടുവന്നാല്‍...
    വിലക്കപ്പെട്ട ആചാരങ്ങള്‍ നീ അനുകരിച്ചാല്‍..
    പ്രവാചകസ്വരമായി വട്ടായിലച്ചന്‍ | FR. XAVIER KHAN VATTAYIL PDM SPEECH | VIRAL SPEECH | LATEST
    #frxavierkhanvattayil #frxavierkhanvattayilofficial #frxavierkhanvattayillive #bibleconvention
    ► For more videos SUBSCRIBE SHEKINAH NEWS / @shekinah_news
    ► GET US ON SOCIAL MEDIA:
    ▬▬▬▬▬▬▬▬▬▬▬▬▬
    FACEBOOK : / shekinahtelevision
    INSTA: / shekinah_news
    Whatsapp Channel: whatsapp.com/c...
    Whatsapp Group : chat.whatsapp....
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    ► Our TH-cam Channels
    / @shekinahglobalnews
    / @shekinah_news
    / @shekinahnewschannel8473
    / @shekinaheurope
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    Reach Us On
    TATA PLAY DTH: 1856
    Airtel DTH: 859
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 608
    Idukki Vision Channel No:51
    Bhoomika :52
    Malanad Vision :56
    ▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬▬
    SHEKINAH NEWS | SHEKINAH LIVE
    #shekinahnews #shekinahlive

ความคิดเห็น • 171

  • @sebastianthaikalamuri6017
    @sebastianthaikalamuri6017 6 วันที่ผ่านมา +111

    ദൈവത്തിനു നന്ദി🙏 ഇങ്ങനെ ഒരു ആധികാരികമായ സന്ദേശം വളരെ നാളുകളായി പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. എല്ലാ ക്രിസ്തു വിശ്വാസികളുടെയും കണ്ണു തുറക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

  • @MollyJohn-ej6bm
    @MollyJohn-ej6bm 4 วันที่ผ่านมา +36

    അച്ഛനിലൂടെ ഈ മെസ്സേജ് നൽകിയ ദൈവത്തിന് ആയിരമായിരം നന്ദി 🌷🙏 വട്ടായിൽ അച്ഛൻ നന്ദി പറയുന്നു

  • @lalyjose1220
    @lalyjose1220 วันที่ผ่านมา +8

    👍🏻പ്രിയപ്പെട്ട അച്ഛാ ഒത്തിരി നന്ദി അച്ഛൻ ഇത് വൈദിക കൂട്ടായ്‌മയിലും കൂടി ഒന്ന് പറഞ്ഞു സ്ഥാപിച്ചാൽ നല്ലതായിരുന്നു. അച്ഛനെ ദൈവം ദീർഘായുസ് നൽകി അനുഗ്രഹിക്കട്ടെ 🙏🏻

  • @tomybinu_456
    @tomybinu_456 5 วันที่ผ่านมา +56

    ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ
    ഞാൻ ഡൽഹി വാസിയാണ് വർഷങ്ങളായി ഇത്തരത്തിലുള്ള ആഘോഷങ്ങൾക്ക് എതിരായിട്ട് ശബ്ദമുയർത്തുന്ന വ്യക്തിയാണ്. എന്നാൽ നമ്മുടെ ബഹുമാനപ്പെട്ട വൈദികർ പ്രത്യേകിച്ച് ഇടവക വികാരിമാർ തങ്ങളുടെ ഇടവകയിൽ മത്സരിച്ചാണ് ഓണാഘോഷം നടത്തുന്നത്. വട്ടായിലച്ചന്റെ ഈ പ്രബോധനം പിതാക്കന്മാർക്കും വൈദികർക്കും ഉപകരിക്കുമാറാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.🙏🙏🙏

  • @cicilypinto9884
    @cicilypinto9884 5 วันที่ผ่านมา +40

    ❤❤ഈശോയേ സഭയെ നയിക്കുന്ന എല്ലാവർക്കും നല്ല velivu കൊടുക്കണമെന്ന് പ്രാര്‍ത്ഥിക്കുന്നു. 🙏🙏

  • @sebastianthaikalamuri6017
    @sebastianthaikalamuri6017 5 วันที่ผ่านมา +21

    ഓണാശംസകൾ ആരോടും പറയാറില്ല. കർത്താവിൻ്റെ ബലിയർപണത്തിൻ്റെ ഓർമ്മയല്ലെ നമ്മൾ ആചരിക്കേണ്ടത്. രാക്ഷസ്സ രാജാവ് രാജ്യം ഭരിച്ചുവെന്ന വെറും കെട്ടുകഥയല്ലല്ലൊ നമ്മൾ ഓർമ്മിക്കേണ്ടത്.
    Praise the lord 🙏

  • @onlyforjesusforeveryone1543
    @onlyforjesusforeveryone1543 6 วันที่ผ่านมา +101

    Exactly..... ചെവിയുള്ളവർ കേൾക്കട്ടെ...... കൃപയുള്ളവർ സ്വീകരിക്കട്ടെ🙏✝️

  • @SheelyJoseph
    @SheelyJoseph 5 วันที่ผ่านมา +52

    ദൈവത്തിനായി സമർപ്പിച്ചുള്ള സ്ഥലങ്ങൾ ദൈവിക കാര്യങ്ങൾ ക്കായി മാത്രം ഉപയോഗി ക്കുക

  • @shinythankachan34
    @shinythankachan34 5 วันที่ผ่านมา +18

    ഈശോമിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ അച്ഛാ അച്ഛന്റെ ഈ ടോക്ക് ഈ കാലഘട്ടത്തിൽ ഏറ്റവും അത്യാവശ്യമായ സാഹചര്യത്തിലാണ് ലഭിച്ചത് അതിന് ദൈവത്തിന് നന്ദി പറയുന്നു കാരണം ഞങ്ങളുടെ ഇടവക പള്ളിയിൽ സെന്റ് സെബാസ്റ്റ്യൻ തോപ്പുംപടി ഓണത്തിന്റെ അന്ന് ഒരു നിർദയ കുടുംബത്തിന് വീട് വെച്ച് കൊടുക്കാൻ എന്ന ഉദ്ദേശത്തിൽ അന്ന് എല്ലാ വീട്ടുകാരും 250 രൂപ കൊടുത്ത് പായസം ഓണത്തിന്റെ പായസം വാങ്ങിക്കണം എന്ന് പറഞ്ഞിരിക്കുകയാണ് പിന്നെ പള്ളിയിലെ കുട്ടികളെ കൊണ്ട് ഓണക്കളികളും എല്ലാം നടത്തുന്നുണ്ട് ഞങ്ങൾ ഇത് വാങ്ങിയിട്ടില്ല മാതാവിന്റെ ജനന തിരുനാൾ പതിനാലാം തീയതി കുരിശിന്റെ പുകഴ്ചയുടെ തിരുനാളാണ്. അതിനൊന്നും പായസം കൊടുക്കാതെ ഓണത്തിന്റെ അന്ന് മാത്രം പായസം കൊടുക്കുന്നതിൽ ഒന്നാം പ്രമാണ ലംഘനം തന്നെയാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഇതെല്ലാം തിരുത്തുവാൻ ഞങ്ങൾ ആരും അല്ലെങ്കിലും ഞങ്ങൾ പ്രാർത്ഥിക്കുന്നു

  • @aliceantony6979
    @aliceantony6979 5 วันที่ผ่านมา +25

    സഭാമക്കളുടെ ഉൾ കണ്ണുകൾ തുറക്കട്ടെ. ഇപ്പോൾ വളരെ പേർ നിദ്രയിലാണ്.... പ്രാർത്ഥിക്കുന്നു. 🙏🏻

  • @maryxavier2743
    @maryxavier2743 2 วันที่ผ่านมา +7

    ഈശോയെ ഈ വചനം ഗ്രഹിക്കാൻ ക്രിസ്ത്യനിയായ മക്കൾക്ക് വിവേകം നൽകണമേ❤

  • @panditraj7251
    @panditraj7251 5 วันที่ผ่านมา +28

    തിരു സഭയുടെ ഭാഗത്തുനിന്നും തീവ്രമായ പഠനങ്ങളും വെളിപാടുകളും ഹൃദയപൂർവം സ്വാഗതം ചെയുന്നു ,ദൈവത്തിനു സ്തുതി ,പുത്രനായ ഈശോയുടെ കുരിശുമരണവും ഉയർപ്പും എന്നും കണ്മുന്നിൽ ഉണ്ടാകട്ടെ ആമേൻ

  • @princybenny3233
    @princybenny3233 5 วันที่ผ่านมา +17

    ഇതു കേൾക്കുന്നവർ പരമാവധി share ചെയ്യണം, നമ്മുടെ സുവിശേഷ പ്രോഘോഷണം 🙏🏻🙏🏻🙏🏻🙏🏻

  • @sheelamathew7296
    @sheelamathew7296 2 วันที่ผ่านมา +6

    പരിശുദ്ധാത്മാവേ എല്ലാ മക്കളുടെ മേലും ആത്മാവിൻറെ വെളിച്ചവും ജ്ഞാനവും കൊണ്ട് നിറയണമേ.🙏🙏🙏🙏

  • @annajames7488
    @annajames7488 วันที่ผ่านมา +5

    ഈ കാലഘട്ടത്തിനു വേണ്ട വലിയ പ്രവാചക സന്ദേശം നമ്മുടെ കർത്താവായ യേശുവിനു നന്നി ആരാധന ഹല്ലേ ലുയ്യാ🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sunnyantony5116
    @sunnyantony5116 4 วันที่ผ่านมา +9

    സഭാധികാരികൾ കൃത്യമായ നിർദേശങ്ങൾ നൽകാൻ വൈകരുതേ 🙏🙏🙏

  • @vijay-l9c3x
    @vijay-l9c3x 2 วันที่ผ่านมา +9

    ദൈവത്തിന്റെ സ്വരം, മാത്യു അച്ഛനും, ജോർജ് panakal അച്ഛനും, ഒകെ പ്രായം ആയപ്പോൾ ഈ കാലഘട്ടത്തിൽ ദൈവത്തിന്റെ സ്വരം മനുഷ്യരെ അറിയിക്കാൻ ദൈവം തിരഞ്ഞിടുത്ത വൈദീകർ ആണ് fr, ഡോമാനിക് അച്ഛനും, വട്ടായിൽ അച്ഛനും,

  • @panditraj7251
    @panditraj7251 5 วันที่ผ่านมา +16

    ദൈവമേ സൊസ്ത്രം നന്ദി ,ചെയ്തുപോയ പിഴവുകൾ ഓർത്തു മാപ്പു അപേക്ഷിക്കുന്നു

  • @saviothomas2225
    @saviothomas2225 3 วันที่ผ่านมา +7

    Thank you Jesus 🙏🙏🙏Thank you father for this wonderful teaching 🙏

  • @georgemathew9558
    @georgemathew9558 5 วันที่ผ่านมา +46

    പള്ളിക്കുമുമ്പിൽ വലിയ ഒരു പൂക്കളം ഇട്ടിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് അത് സഹിക്കാൻ കഴിഞ്ഞില്ല. ദേഷ്യം തോന്നി 😢😢😢 പാടില്ലാത്ത കാര്യമാണ് പള്ളി അധികാരികൾ വിലക്കണം

  • @mobin0485
    @mobin0485 5 วันที่ผ่านมา +26

    എല്ലാരും like അടിച്ചു ഹൃദയത്തിൽ save ചെയ്യൂ..

  • @saji_nelson
    @saji_nelson 6 วันที่ผ่านมา +34

    Exodus 23:2
    ഭൂരിപക്ഷത്തോടു ചേര്‍ന്നു തിന്‍മ ചെയ്യരുത്.

  • @christbhavan6757
    @christbhavan6757 5 วันที่ผ่านมา +14

    ഇതുപോലുള്ള കാര്യ ങ്ങൾ കുഞ്ഞുമക്കളെ വേദോപദേശ ക്ലാസിലും പഠിപ്പിക്കണം

  • @baijuponnarijohney9686
    @baijuponnarijohney9686 6 วันที่ผ่านมา +22

    ഈശോയെ നന്ദി 🙏✝️🙏✝️🙏✝️🙏✝️🙏✝️✝️✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️🙏✝️

  • @gigithomas230
    @gigithomas230 5 วันที่ผ่านมา +5

    Thankyou father for this wonderfull teaching.father if you have taught this 10yrs back so many peoples have repented.Thankyou my Lord Jesus Christ

  • @shubhajastanley725
    @shubhajastanley725 วันที่ผ่านมา +1

    Praise the Lord, Amen

  • @Silparony-im6hd
    @Silparony-im6hd 5 วันที่ผ่านมา +8

    🙏ശരിയായ പ്രബോധനം... എല്ലാവരും മനസിലാക്കട്ടെ

  • @annielawrence9486
    @annielawrence9486 วันที่ผ่านมา +1

    നന്ദി ദൈവമേ

  • @lucythomas2512
    @lucythomas2512 5 วันที่ผ่านมา +5

    യേശുവേ നന്ദി 🙏🙏❤️❤️

  • @marisaca8507
    @marisaca8507 วันที่ผ่านมา +1

    Amen praise The Lord🙏🙏🙏

  • @assumptionwagholi819
    @assumptionwagholi819 6 วันที่ผ่านมา +20

    May God bless Vattayil achan

  • @thankyoulord82thankyoulord20
    @thankyoulord82thankyoulord20 5 วันที่ผ่านมา +8

    അപ്പാ നന്ദി 🙏🙏🙏🙏🙏

  • @ancyej1107
    @ancyej1107 6 วันที่ผ่านมา +18

    Ella purohitharum Ithu Ariyanam Amen ❤️🙏❤️🙏

  • @minikuriakose812
    @minikuriakose812 วันที่ผ่านมา +1

    ആമേൻ ❤❤❤

  • @tessypaul4567
    @tessypaul4567 4 วันที่ผ่านมา +4

    Thankyou Lord God Jesus Christ
    Praise you Lord God Jesus Christ
    God fill us with those things that are good, true, normal, right , pure ,lovely and honourable.Phil 4:8

  • @TharaK-sl5gr
    @TharaK-sl5gr 5 วันที่ผ่านมา +6

    യേശുവേ നന്ദി യേശുവേ സ്തുതി 🙏🙏🙏🙏

  • @Coworkersofthetruth
    @Coworkersofthetruth 3 วันที่ผ่านมา +6

    “എന്തെന്നാല്‍, ഞങ്ങള്‍ പ്രസംഗിച്ചതല്ലാത്ത മറ്റൊരു യേശുവിനെ ആരെങ്കിലും വന്നു പ്രസംഗിക്കുകയോ, നിങ്ങള്‍ സ്വീകരിച്ചതല്ലാത്ത മറ്റൊരു ആത്മാവിനെ നിങ്ങള്‍ സ്വീകരിക്കുകയോ, നിങ്ങള്‍ കൈക്കൊണ്ടതല്ലാത്ത മറ്റൊരു സുവിശേഷം നിങ്ങള്‍ കൈക്കൊള്ളുകയോ ചെയ്താല്‍ നിങ്ങള്‍ അനായാസം അതിനെല്ലാം കീഴടങ്ങുകയായിരിക്കും ചെയ്യുക.”
    -2 കൊറിന്തോസ് 11 : 4

  • @chackovattappilly8619
    @chackovattappilly8619 6 วันที่ผ่านมา +19

    Prophetic words of the time.Thank you for reminding us of the scriptures.

  • @BijuPidiyan
    @BijuPidiyan 4 วันที่ผ่านมา +4

    എത്ര കേട്ടാലുംസഭയിൽ നിന്ന്പിതാക്കന്മാർഉത്തരവ്കിട്ടിയില്ലെങ്കിൽവൈദികർഅനുസരിക്കുക ഇല്ലഉത്തര വിട്ടാലുംവരികയില്ലനമുക്ക്അനുസരിക്കാം

  • @Guruji-x7c
    @Guruji-x7c 5 วันที่ผ่านมา +17

    . വിശുദ്ധ സ്ഥലമായ പള്ളി പരിസരത്ത് തിരുനാളുകൾക്ക്... സിനിമാ പാട്ടും. തറ കോമഡി ഷോയും.. സിനിമാറ്റിക് ഡാൻസും വരെ അവതരിപ്പിക്കുന്നു കൂടെ മദ്യപൻമാരുടെ അഴിഞ്ഞാട്ടവും നടക്കുന്നു... ഇവയൊക്കെ നിരോധിക്കണം..🌹🌹🌹

  • @meeraxavier1851
    @meeraxavier1851 6 วันที่ผ่านมา +10

    Thank you Jesus

  • @mariammajacob130
    @mariammajacob130 5 วันที่ผ่านมา +3

    Hallelujah hallelujah hallelujah praise the Lord 🙏🏻🙏🏻🙏🏻

  • @KunjammaAlex-vm5rj
    @KunjammaAlex-vm5rj วันที่ผ่านมา +1

    Praise theLord

  • @josiamathew504
    @josiamathew504 6 วันที่ผ่านมา +18

    Amen Amen Amen Hallelujah ❤❤❤

  • @jeenababu3442
    @jeenababu3442 5 วันที่ผ่านมา +5

    Thanks Father🙏🙏🙏

  • @saramma100
    @saramma100 5 วันที่ผ่านมา +5

    Thank you Jesus! Praise God! 🙏❤

  • @anniemathew6763
    @anniemathew6763 14 ชั่วโมงที่ผ่านมา

    AMEN🙏🙏🙏
    Thank you so much Acha for this Divine Teaching 🙏🙏🙏

  • @94josejoseph
    @94josejoseph 6 วันที่ผ่านมา +16

    Acha you are the real preacher ❤❤❤ Thank u Acha

  • @jijimonchandy179
    @jijimonchandy179 3 วันที่ผ่านมา +5

    Heavenly wisdom 🔥🔥🔥

  • @tessimathew1793
    @tessimathew1793 5 วันที่ผ่านมา +6

    Praise the Lord Jesus Christ

  • @tuckermathewthew2977
    @tuckermathewthew2977 5 วันที่ผ่านมา +16

    അച്ഛൻ പറയുന്നത് 100% ശതമാനവും ശെരിയാണ് എന്ന് എനിക്ക് ബോധ്യം ഉണ്ട്. അച്ഛനെ പോലുള്ള ഇടയമാരെ ആണ് ഞങ്ങൾക്ക് ആവിശ്യം. ഇതോടൊപ്പം പലരും മറന്നു പോയ ഒരു സംഭവം ഓർമിപ്പിക്കുന്നു. വിശുദ്ധ സ്ഥലത്തു അശുദ്ധി കടത്തിയ ഒരു സംഭവമായിരുന്നു
    പാച്ചമാമ. അതുപോലെ കാനഡയിൽ വന്നു പടിഞ്ഞാറെക്കര വെല്ല്യമ്മയോട് പ്രാർത്ഥിച്ചത്. വേലി തന്നെ വിളവ് തിന്നാൻ തുടങ്ങിയാൽ എന്തു ചെയ്യും. അതിന് ശേഷം കാനഡയിൽ 80 പള്ളികൾ കത്തിച്ചു, എല്ലാവരും കത്തോലിക്കാ സഭയെ വെറുത്തു, എന്നാൽ ആർക്കിയയോളജി വിഭാഗവും ചില ഏജൻസികളും വിശദമായി പരിശോധിച്ചു എങ്കിലും മാപ്പ് പറയാൻ ഉണ്ടായ സാഹചര്യത്തിന് ഒരു തെളിവും ലഭിച്ചില്ല, എന്നാൽ ഈ കാര്യം ആരും പരസ്യപ്പെടുത്തിയും ഇല്ല. എന്നെ പോലെ ചിലർ മാത്രം കണ്ടെത്തി.

  • @valsammaemmanuel9913
    @valsammaemmanuel9913 5 วันที่ผ่านมา +5

    👍 Amen Hallelujah 🙏🙏🙏

  • @bejoyjohn5680
    @bejoyjohn5680 5 วันที่ผ่านมา +4

    Praise the Lord 🙏 prophetic words

  • @annammakarikkattil2566
    @annammakarikkattil2566 6 วันที่ผ่านมา +20

    Yesuveeeeeee ❤ Yesuveeeeeee ❤ Yesuveeeeeee ❤ Yesuveeeeeee ❤ Yesuveeeeeee ❤ Yesuveeeeeee ❤ Yesuveeeeeee ❤

  • @serenepaul616
    @serenepaul616 5 วันที่ผ่านมา +7

    ആമേൻ ആമേൻ മഹത്വം

  • @brigitlukose2235
    @brigitlukose2235 วันที่ผ่านมา +1

    നല്ല ഒരു മെസ്സേജ് ആണ് അച്ചൻ ലോകത്തെ അറിയിച്ചത് 🙏🙏🙏🙏

  • @salythomask5025
    @salythomask5025 5 วันที่ผ่านมา +17

    ഇത് പള്ളിയിൽ കല്പന ആയി വായിക്കണം

  • @minithomas6783
    @minithomas6783 6 วันที่ผ่านมา +9

    Amen..Praise the lord

  • @susyalex7355
    @susyalex7355 5 วันที่ผ่านมา +3

    Powerful message👍👍
    Thanks God 🙏🙏🙏

  • @rojovj273
    @rojovj273 5 วันที่ผ่านมา +3

    ❤️❤️❤️👍👍👍ആമ്മേൻ 🙏🙏🙏🙏

  • @lukosebaby3972
    @lukosebaby3972 6 วันที่ผ่านมา +6

    Aba father holy be your heavenly kingdom be established in earth as in heaven and lead us to eternal life with Jesus Christ tks

  • @mcvarghesevarghese3404
    @mcvarghesevarghese3404 6 วันที่ผ่านมา +8

    Amen amen ❤❤❤❤❤❤❤

  • @francismoonnamvayalil8931
    @francismoonnamvayalil8931 6 วันที่ผ่านมา +11

    Very true.Christians of this generation must be careful.

  • @georgethomas6814
    @georgethomas6814 5 วันที่ผ่านมา +7

    Hallelujah

  • @JessyJoseph-z5n
    @JessyJoseph-z5n 6 วันที่ผ่านมา +25

    കഴിഞ്ഞ തലമുറയെ ബൈബിൾ വായിക്കാനോ പഠിപ്പിക്കാനോ സഭ മുതിരാത്തതിന്റെ ദോഷമാണ് ഇത്. ഇപ്പോൾ കതിരിങ്കൽ വളം വെക്കുന്നു. ഈ വാക്യങ്ങൾ പണ്ട് തുടങ്ങി ബൈബിളിൽ ഉള്ളതായിരുന്നല്ലോ. പക്ഷേ പഠിപ്പിച്ചില്ല. അച്ഛൻ പറ എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ വലിയ പിഴ എന്ന്

  • @rosemaryyesudas6632
    @rosemaryyesudas6632 5 วันที่ผ่านมา +2

    O jesus please pray for us 🙏

  • @silviageorge8087
    @silviageorge8087 6 วันที่ผ่านมา +7

    Amen 🙏 praise tha Lord 🙏 Haleluya 🙏 Haleluya 🙏 God bless Acha 🙌

  • @soniyasebastian5785
    @soniyasebastian5785 6 วันที่ผ่านมา +13

    🙏ആമ്മേൻ 🙏

  • @jobin6131
    @jobin6131 5 วันที่ผ่านมา +6

    All things clearly explained thanks Father 👍

  • @dianna121
    @dianna121 5 วันที่ผ่านมา +4

    Thank you Jesus for this truth❤

  • @sabumathew5345
    @sabumathew5345 6 วันที่ผ่านมา +6

    Amen preyers for us my family and at all 🙏🙏🙏🙏🙏🌹🌹🙏🙏🙏

  • @ancypeter9506
    @ancypeter9506 3 วันที่ผ่านมา +4

    Amen 🙏 🙏

  • @jesusmylife7413
    @jesusmylife7413 5 วันที่ผ่านมา +5

    Thank YOU JESUS 🙏🌹👍

  • @tonyvrvettickal6321
    @tonyvrvettickal6321 5 วันที่ผ่านมา +7

    ഈ കാലത്തിൻ്റെ പ്രവാചകൻ ...

  • @sujashaji762
    @sujashaji762 6 วันที่ผ่านมา +8

    Praise our Lord Jesus Christ Hallelujah sthothram hallelujah 🙏

  • @saji_nelson
    @saji_nelson 6 วันที่ผ่านมา +12

    Hallelujah 🙌🙌

  • @ashokcherian1032
    @ashokcherian1032 5 วันที่ผ่านมา +4

    Excellent ❤ Hope everyone will hear with an open mind 🙏

  • @mariajesusisthe2ndpersonof176
    @mariajesusisthe2ndpersonof176 6 วันที่ผ่านมา +7

    Amen🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥🙏🔥

  • @avarachanvj2829
    @avarachanvj2829 6 วันที่ผ่านมา +19

    സത്യം വിശ്വാസികൾ അറിയട്ടെ ആമേൻ

  • @simimartin6534
    @simimartin6534 3 วันที่ผ่านมา +4

    Amen

  • @BettyAchankunju
    @BettyAchankunju 5 วันที่ผ่านมา +3

    Amen❤

  • @celinejomy1395
    @celinejomy1395 6 วันที่ผ่านมา +8

    Thanks Acha

  • @augustinekarukappillil5538
    @augustinekarukappillil5538 6 วันที่ผ่านมา +7

    Oh Lord! Have mercy on your poor children 💔

  • @annammageorge8333
    @annammageorge8333 5 วันที่ผ่านมา +6

    AMEN

  • @MalluSpeak
    @MalluSpeak 6 วันที่ผ่านมา +11

    Jesus ❤️

  • @ginishine3558
    @ginishine3558 6 วันที่ผ่านมา +9

    Thankyou Jesus

  • @shirlyjosey7319
    @shirlyjosey7319 วันที่ผ่านมา

    God bless you father ❤

  • @lillyjean212
    @lillyjean212 6 วันที่ผ่านมา +11

    Very good father ist TRUE 👍

  • @assumptionwagholi819
    @assumptionwagholi819 6 วันที่ผ่านมา +11

    Very true acha

  • @francovadakkoot8023
    @francovadakkoot8023 2 วันที่ผ่านมา +1

    This is the Powerful Message from HOLY SPIRIT...
    Praise The Lord

  • @sranntheresefcc9645
    @sranntheresefcc9645 3 วันที่ผ่านมา +2

    Bless Jose aTom&family

  • @annajames7488
    @annajames7488 วันที่ผ่านมา +1

    Very good message Praise the Lord Jesus Christ hallelujah 🙏🏻🙏🏻🙏🏻

  • @satheeshzacharia3325
    @satheeshzacharia3325 5 วันที่ผ่านมา +3

    Glory to lord Jesus christ 🔥

  • @AlbertKP-q1v
    @AlbertKP-q1v 5 วันที่ผ่านมา +9

    Jesus Christ ❤

  • @mercymanuel6151
    @mercymanuel6151 6 วันที่ผ่านมา +13

    Ammen

  • @mariatheresa8673
    @mariatheresa8673 วันที่ผ่านมา

    Tk God 🙏🙏🙏very imp. Msg

  • @pius3162
    @pius3162 วันที่ผ่านมา

    Jesus, I Trust in You!

  • @anishmukkath
    @anishmukkath 5 วันที่ผ่านมา +3

    amen

  • @silvysebastian8248
    @silvysebastian8248 4 วันที่ผ่านมา +3

    👍👍👍🙏🙏🙏

  • @Reninannie
    @Reninannie 6 วันที่ผ่านมา +17

    Achan paranjath annu sheri! I tried convincing my parents to avoid onam celebrations pakshe arum kelkunilla.... I dont want to sin against my God....but my dad will get angry if i don't go with them. I hope god pours out his Mercy on us. 😭😭😭💔 I'm helpless.