Karkkidaka Vavu 2024 details 🌟 / കർക്കിടക വാവു 2024 വിശദാംശങ്ങൾ 💫

แชร์
ฝัง
  • เผยแพร่เมื่อ 9 ก.ย. 2024
  • #krishnan #namboothiri #2024 #detailing #videooftheday #karkkidakam #vavubali #vasthu #college #malayalam #famous #trending1 #success #memes #God #temple #lordshiva #guruvayoorappan #krishnan #certified #onam #love #karkkidakavavubali2024 #youtubeearn

ความคิดเห็น • 59

  • @smithabp6581
    @smithabp6581 หลายเดือนก่อน +2

    വളരെ സന്തോഷം തോന്നി .
    നല്ല അവതരണം
    കുറെ കര്യങ്ങൾ മനസ്സിലാക്കാൻ ആയി.

  • @prakashbabumadankollan4063
    @prakashbabumadankollan4063 หลายเดือนก่อน +2

    🙏 വളരെ നന്ദിതിരുമേനി

  • @shajim1969
    @shajim1969 หลายเดือนก่อน +2

    വളരെ സന്തോഷം സമാധാനം ആയി 🙏🙏🙏

  • @jayadeviamma8021
    @jayadeviamma8021 หลายเดือนก่อน +1

    🙏

  • @anilkumar-cz3xe
    @anilkumar-cz3xe หลายเดือนก่อน +1

    Explained with clarity.
    Namaskaram

  • @sreekumar-sy3px
    @sreekumar-sy3px หลายเดือนก่อน +5

    രാമായണത്തിൻ പുണ്യം നുകരാം
    രാമൻ ചരിക്കും അയനം പുൽകാം
    കർക്കിടകത്തിൻ കഷ്ടതകൾ
    കാലക്കേടുകളകലും നിശ്ചയം
    മാനം പെയ്യുന്നു മാരിയായി പേമാരിയായി
    മഴയുടെ താളം സംഗീത സാന്ദ്രം
    കൂരിരുളും കുളിരും ഒന്നായെത്തും
    കാലത്തിനിരികിൽ കർക്കിടകം
    ഇരുൾ മൂടും സന്ധ്യകളിൽ മന്ത്രങ്ങളായി
    ഈണം തെറ്റാത്ത ശീലുകളിൽ
    രാത്രി പക്ഷികൾ ചിവീടുകളേകും
    രാഗാലാപനങ്ങൾ രോദനങ്ങൾ
    മരവിച്ച രാത്രികളിൽ മദം കൊളളും
    മനസുകളിൽ നിന്നുയരുമീ ആരവങ്ങൾ
    ഒരൽപം ചൂടു തേടും ജീവനുകൾ
    ഓരങ്ങളിൽ ഒന്നായണയുമീ കൂട്ടായ്മകൾ
    പുക്കളൊഴിഞ്ഞ ആരാമങ്ങളിൽ
    പക്ഷികൾ പാടാൻ മറക്കും കാലം
    ഓർമകൾ നിറയും മൂകതകൾ
    ഒന്നിലും മനസുറക്കാത്തൊരു മരവിപ്പിൽ
    പ്രത്യാശയുടെ ഗീതവുമായി
    പാടിയുണർത്തീ രാമകഥകൾ

  • @radhaarangath7958
    @radhaarangath7958 หลายเดือนก่อน +1

  • @geethas2528
    @geethas2528 2 หลายเดือนก่อน +1

    നമസ്കാരം 🙏

  • @unniumesh6637
    @unniumesh6637 หลายเดือนก่อน +1

    🙏🙏🙏🙏🙏🙏

  • @radhakrishnannairn8105
    @radhakrishnannairn8105 หลายเดือนก่อน +2

    Tirumeni,Pratham enna vakkinu ,Pakaram nalla oru vakku upayokichal nannairunnu.

  • @ambilimr6599
    @ambilimr6599 หลายเดือนก่อน +6

    തിരുമേനി, ശനിയാഴ്ച 3.50 നു ശേഷം ഇട്ടാൽ മതിയൊ. അതൊ ശനിയാഴ്ച രാവിലെ ഇടണോ?

    • @krishnannamboodiri
      @krishnannamboodiri  หลายเดือนก่อน +8

      @@ambilimr6599 ശനി രാവിലെ ഉദയ ശേഷം ഇടണം അതാണ് ഉത്തമം

  • @DeviSai1450
    @DeviSai1450 หลายเดือนก่อน +1

    Poovambara kshethrathil 2 theyathi rathri 8 manimuthal thudangum angine idamo

    • @krishnannamboodiri
      @krishnannamboodiri  หลายเดือนก่อน

      നാളെ രാവിലെ യാണ് ഉത്തമം - രാത്രിയല്ല ഉചിതം

  • @vimalapv8696
    @vimalapv8696 หลายเดือนก่อน +1

    7:57 7:58

  • @reghunadhanpillaij8524
    @reghunadhanpillaij8524 หลายเดือนก่อน +1

    വളരെ നന്നായി.വീട്ടിൽ നമുക്ക് തന്നെ എങ്ങനെ ബലി ഇടാൻ പറ്റും എന്ന് കൂടി വിശദീകരിച്ചാൽ നന്നായി

    • @krishnannamboodiri
      @krishnannamboodiri  หลายเดือนก่อน

      നമസ്ക്കാരം തീർച്ചയായും ചെയ്യാം

  • @Thillai37
    @Thillai37 หลายเดือนก่อน +1

    Thirumeni ....naan tamilnattil aanu...ivede baliyudumbole kothram chothikkunnu...kothram ariyillengil anthu cheyyum.

    • @Thillai37
      @Thillai37 หลายเดือนก่อน +1

      Pls reply thirumeni..vishnu.kothram anno ..siva kothram anno parayamo?

    • @krishnannamboodiri
      @krishnannamboodiri  หลายเดือนก่อน

      നമസ്ക്കാരം
      ചില വിഭാഗങ്ങൾക്കിടയിൽ ഗോത്രം കൂടെ നോക്കാറുണ്ട് മഹർഷിമാരുടെ പേരിലാണ് ഇവ വരുന്നത് ഇത് അറിവില്ല എങ്കിൽ
      ജമദഗ്നി -ഗോത്രം എന്നതാണ് എടുക്കാറ്
      (പരശുരാമപരമ്പര എന്ന അർത്ഥത്തിലാണ് ഇങ്ങനെ എടുക്കുന്നത്)

    • @krishnannamboodiri
      @krishnannamboodiri  หลายเดือนก่อน

      ​@@Thillai37
      ജമദഗ്നി ഗോത്രം എന്നതാണ് ഉത്തമം

    • @Thillai37
      @Thillai37 หลายเดือนก่อน +1

      @@krishnannamboodiri valere nanni ..🙏🙏🙏

  • @GeethaSomasekharan
    @GeethaSomasekharan หลายเดือนก่อน +1

    Thirumeni Thulam Vav pradhanya mullathalle? AanduBali cheyinnavarum karkadaka Bali cheyano?

    • @krishnannamboodiri
      @krishnannamboodiri  หลายเดือนก่อน

      @@GeethaSomasekharan
      നമസ്ക്കാരം
      തീർച്ചയായും തുലാവാവും പ്രാധാന്യമാണല്ലോ പിന്നെ അണ്ടുബലിക്കാണ് പ്രാധാന്യം -- ബലിയിടാൻ പറ്റാത്തവർക്ക് - വാവ് ഒരിക്കൽ ഉണ്ണുകയും - നമസ്ക്കരിക്കുകയും ചെയ്യാം

  • @Muraleedharanp-g6e
    @Muraleedharanp-g6e หลายเดือนก่อน +1

    😮😅

  • @krishnaharinisha3976
    @krishnaharinisha3976 หลายเดือนก่อน +2

    ശനി 3.50. മുതൽ ഞായർ വൈകിട്ട് 4.30. വരെ ഉള്ള സമയത്തിനുള്ളിൽ എപ്പോ വേണമെങ്കിലും ഇടാമോ

    • @krishnannamboodiri
      @krishnannamboodiri  หลายเดือนก่อน

      @@krishnaharinisha3976 ബലി യിടാൻ ഉത്തമം ശനിയാഴ്ച ഉദയ ശേഷം ആണ്

  • @jishaethu1601
    @jishaethu1601 หลายเดือนก่อน +1

    Thirumeni ende Amma marichitt 9masamayi andu balikki 1 varsham ayittilya .enikki karkidaga vavu bali ammakki vendi edamo

    • @krishnannamboodiri
      @krishnannamboodiri  หลายเดือนก่อน

      @@jishaethu1601 നമസ്ക്കാരം
      മരണശേഷം ഒരു വർഷശേഷമേ ആ മരണ ആത്മാവിന് ബലിയിടാവു അതായത് ആദ്യ ശ്രാദ്ധം കഴിയണംഅമ്മ മരണപെട്ടി ട്ട് ഒമ്പത് മാസമല്ലേ ആയിട്ടുള്ളൂ അതിനാൽ ഈ വാവിന് അമ്മക്കായി ബലി ഇടേണ്ടതില്ല ആദ്യ ശ്രാദ്ധ ബലി ഇട്ട ശേഷം മതി -

  • @shimithaprasad5451
    @shimithaprasad5451 หลายเดือนก่อน +2

    Ente husband marichathu 2021 August 7 nu anu annu nalu punardam anu karma cheyunna santhy athu pooyam nalilekkeu kadannu ennu paranju eppol 3 years anu njaghal 2year bali ettathu e naluku anu appol orikkal edukedathu vavainte annu alle first year bali edan pattila pula vannu athu kazhinjathinu shesham hirunavayilekku vilichu avar paranjthu adutha masam pooyam nalukku ettal mathyennu paranju allekil nighalku veedum pula vnnal thadasam avaum ennum paranju pittethe masam orikkal eduthu a nalukku bali ettu please reply ennanu ededathu ennu paranju tharamo

    • @krishnannamboodiri
      @krishnannamboodiri  หลายเดือนก่อน

      നമസ്ക്കാരം
      പൂയ്യം ശ്രാദ്ധ ബലി വരുന്നത് - കർക്കടം - 19 ന് ആഗസ്ത് 3 നാണ് അപ്പോൾ ഒരിക്കൽ വെള്ളി ആഗസ്ത്- 2 ആണ്- 2021ആഗസ്ത് 7 ലെ മരണസമയം പറയുമോ എങ്കിൽ മരണ സമയം പുണർതമോ പൂയ്യമോ എന്ന് കൃത്യമായി നോക്കി പറയാം
      നന്ദി

    • @krishnannamboodiri
      @krishnannamboodiri  หลายเดือนก่อน

      2021 ആഗസ്ത് 7 രാവിലെ 8.15 വരെ പുണർതമാണ് ശേഷം പൂയ്യം വരും

  • @lathanair3590
    @lathanair3590 หลายเดือนก่อน +1

    Ende molude pirannal punaratham aanu. Saturday vannal, sardham vannal dosham aano

    • @krishnannamboodiri
      @krishnannamboodiri  หลายเดือนก่อน

      @@lathanair3590 നമസ്ക്കാരം
      ശനി പുണർതം പിറന്നാൾ ആണല്ലോ ഇതിൽ അന്ന് വാവ് വന്നു എന്നു കരുതി
      ഒരു ദോഷവും ഇല്ല
      മാത്രമല്ല
      പിറന്നാളിന് ആ നാൾരാവിലെ ആറേകാൽ നാഴിക എന്നതാണല്ലോ -
      അന്ന് രാവിലെ വാവ് തുടങ്ങുന്നുമില്ല ല്ലോ
      ശനി ആയതിനാൽ അയ്യപ്പ സ്വാമിക്ക് വഴിപാടുകൾ നടത്തുന്നത് ഉത്തമമാണ് (എള്ളുതിരിയോ 'നിരത്തല.പുഷ്പാഞ്ജലി തുടങ്ങി ഏതെങ്കിലും ഒന്ന് ചെയ്യാം) അത്ര മതി

  • @jishaethu1601
    @jishaethu1601 หลายเดือนก่อน +1

    Shaniyazhcha ravileyano vaikunneramano bali edendadhu

    • @krishnannamboodiri
      @krishnannamboodiri  หลายเดือนก่อน

      @@jishaethu1601
      നമസ്ക്കാരം
      3 ന് രാവിലെ ഉദയ ശേഷം

  • @GirishKumar-i5i
    @GirishKumar-i5i หลายเดือนก่อน +1

    Ayylliyam beli edunnathe aug -4 ne ano

    • @krishnannamboodiri
      @krishnannamboodiri  หลายเดือนก่อน

      @@GirishKumar-i5i നമസ്ക്കാരം അതെ

  • @sreesasthalayam6157
    @sreesasthalayam6157 หลายเดือนก่อน +1

    ബലി ഇടുന്ന സമയം രാവിലെ ആണോ വൈകിട്ട് ആണോ

    • @krishnannamboodiri
      @krishnannamboodiri  หลายเดือนก่อน

      @@sreesasthalayam6157 നമസ്ക്കാരം രാവിലെയാണ്

  • @jithinkumarngjithinkumarng9835
    @jithinkumarngjithinkumarng9835 หลายเดือนก่อน +1

    തിരുമേനി, മൂന്നാം തീയ്യതി വെളുപ്പിന് 2.30 - 3.00മണിക്ക് ബലി ഇടാമോ? അതോ രാവിലെ 6.00 മണിക്ക് ശേഷം ബലി ഇട്ടാൽ മതിയോ

    • @krishnannamboodiri
      @krishnannamboodiri  หลายเดือนก่อน

      @@jithinkumarngjithinkumarng9835 നമസ്ക്കാരം
      ഉദയ ശേഷം ആണ് ഉത്തമം അതിനാൽ 6 മണി ശേഷം തന്നെ മതി

  • @geethas2528
    @geethas2528 2 หลายเดือนก่อน +2

    ഓഗസ്റ്റ് 2023നു എന്റെ അമ്മ മരിച്ചു
    2024. ഓഗസ്റ്റ് 13നു. ഒരു വർഷം ആകുന്നു. അന്ന് ബലി ഇടാമോ

    • @krishnannamboodiri
      @krishnannamboodiri  2 หลายเดือนก่อน +1

      @@geethas2528 നമസ്ക്കാരം - ശ്രാദ്ധ ദിനം തീർച്ചയായും ബലിയിടണം - ആദ്യത്തെതുമാണല്ലോ - വാവിന് പൊതുവായി ഇട്ടാലും അന്ന് വേറെ ഇടണം

  • @GirishKumar-i5i
    @GirishKumar-i5i หลายเดือนก่อน +1

    Ayylliyam beli edunnathe aug -4. Ano

    • @krishnannamboodiri
      @krishnannamboodiri  หลายเดือนก่อน

      നമസ്ക്കാരം
      ആയില്യം ശ്രാദ്ധം ഞായർ ആണ്

  • @ManojKumar-fo9ct
    @ManojKumar-fo9ct หลายเดือนก่อน +1

    തിരുമേനി കുട്ടികൾക്ക് ബലി ഇടുന്നതിന് തടസമുണ്ടോ.

    • @krishnannamboodiri
      @krishnannamboodiri  หลายเดือนก่อน

      @@ManojKumar-fo9ct
      നമസ്ക്കാരം
      കുട്ടികൾക്കും ബലിയിടാം

  • @narayananthayannurnarayana2217
    @narayananthayannurnarayana2217 หลายเดือนก่อน +1

    ഇവിടെ തിഥി അല്ലേ പ്രധന്യം

    • @krishnannamboodiri
      @krishnannamboodiri  หลายเดือนก่อน

      @@narayananthayannurnarayana2217
      നമസ്ക്കാരം
      അതെ

  • @vimalapv8696
    @vimalapv8696 หลายเดือนก่อน +1

    😅വാവ് ഒരിക്കൽ എപ്പോ ഉണ്ണണ്ണം

    • @krishnannamboodiri
      @krishnannamboodiri  หลายเดือนก่อน

      വെള്ളിയാഴ്ച ആഗസ്ത് 2 നാണ് ഒരിക്കൽ

  • @surendranpk866
    @surendranpk866 2 หลายเดือนก่อน +1

    🙏

  • @GirishKumar-i5i
    @GirishKumar-i5i หลายเดือนก่อน +1

    Ayylliyam beli edunnathe aug -4 ne ano

    • @GirishKumar-i5i
      @GirishKumar-i5i หลายเดือนก่อน +1

      Achan mrichathe ayylliyam thine ane
      Nale aug 5 ne kidakkunnathe anne eda o
      Atho 4 ne edano

    • @krishnannamboodiri
      @krishnannamboodiri  หลายเดือนก่อน

      നമസ്ക്കാരം
      അതെ നാലാം തിയ്യതി ആയില്യം ശ്രാദ്ധമാണ്

    • @krishnannamboodiri
      @krishnannamboodiri  หลายเดือนก่อน

      ​@GirishKuma r-i5i
      നമസ്ക്കാരം
      3 ന് ഒരിക്കൽ എടുത്ത്
      4 ന് ബലി യിടാം അന്നാണ് ആയില്യം ശ്രാദ്ധം വരുന്നത്