വീടിന്റെ ഹാളിൽ ഇവ ഒരിക്കലും വയ്ക്കരുത് I ധനവും നഷ്ടപ്പെടും ഉള്ള തൊഴിലും പോകും I ശ്രദ്ധിക്കുക

แชร์
ฝัง
  • เผยแพร่เมื่อ 12 ม.ค. 2025

ความคิดเห็น • 742

  • @RadhamaniSoman-un4nk
    @RadhamaniSoman-un4nk 10 หลายเดือนก่อน +104

    നമസ്കാരം തിരുമേനി യു റ്റു ബിൽ പല ജ്യോതിഷന്മാരുടെയും പരിപാടി കാണാറുണ്ട് സന്ധ്യാ ദീപം തെളിയിക്കുന്നതിനു മുൻപ് ജ്യേഷ്ഠാ ദേവീ ക്ക് നെരിപാടിൽ തീ കോരി വെച്ചതിനു ശേഷം വിളക്കു കൊളുത്തുന്ന കാര്യം ഇതുവരെ ആരും പറഞ്ഞിട്ടില്ല നന്ദിയുണ്ട് തിരുമേനി ഞങ്ങളുടെ അമ്മൂമ്മ പറയുമായിരുന്നു ദിവസ വസവും നെരിപോട്ടിൽ തീ കോരി വടക്കോട്ടൂ മാറ്റിവെയ്ക്കുവാൻ നിത്യ വു.c. മെയ്യുമായിരുന്നു

  • @glpsthozhuppadamlive5526
    @glpsthozhuppadamlive5526 ปีที่แล้ว +62

    നമസ്ക്കാരം തിരുമേനി. നല്ല ഉപകാരപ്രദമായ ഒരു അറിവ് തന്നതിന് . തിരുമേനിക്ക് ആയുസ്സും ആരോഗ്യവും ഈശ്വരൻ നൽകട്ടെ. ഹരേരാമ... ഹരേകൃഷ്ണ...🙏🙏

    • @SnehaThomas-fr1wi
      @SnehaThomas-fr1wi 8 หลายเดือนก่อน

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @BINDUMOLJOSEPH-um1mn
    @BINDUMOLJOSEPH-um1mn 4 หลายเดือนก่อน +15

    മതവിശ്വാസങ്ങൾക്കതീതമായി ഒരുവീട് എങ്ങനെ വെടിപ്പും വൃത്തിയുമായി സൂക്ഷിക്കാം ..+ve energy ഉള്ള വീടാക്കാം എന്ന് ഏറ്റവും ഭംഗിയായി പറഞ്ഞു തരുന്നു..Thank you brother

  • @hinduvision
    @hinduvision  ปีที่แล้ว +28

    വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
    Follow the RJ IYER HARICHANDHANAMADOM channel on WhatsApp: whatsapp.com/channel/0029Va9eHxIAInPtwnD68C1w

    • @Rinukwt123
      @Rinukwt123 ปีที่แล้ว +1

      നമസ്ക്കാരം 🙏

    • @jayavijayakumar3115
      @jayavijayakumar3115 ปีที่แล้ว +1

      Hi

    • @padmavathy886
      @padmavathy886 ปีที่แล้ว +1

      Padmavathy

    • @PreejaKS-x7w
      @PreejaKS-x7w ปีที่แล้ว

      Vishnu. Poororuttathi. Njangalude. Magane. Kurichu. Oru. Vivaravum. Ilya. Ivanu. 23. Vayasundu

    • @PreejaKS-x7w
      @PreejaKS-x7w ปีที่แล้ว

      Preeja.

  • @SheebaSasi-ur3tb
    @SheebaSasi-ur3tb ปีที่แล้ว +23

    നല്ലഅറിവുകൾ പറഞ്ഞു തന്ന തിരുമേനിക്ക് നന്ദി

  • @BindhuBijukumar
    @BindhuBijukumar 9 หลายเดือนก่อน +6

    വളരെ നല്ല അറിവ് തന്നതിന് നന്ദി🙏🙏🙏

  • @ബിജുകൈനൂ
    @ബിജുകൈനൂ 11 หลายเดือนก่อน +6

    Namasthe thirumeni nalla arivukal pakarnnu thannathinu, thorum enikkum kudumbathinum ella anugrahangalum undakatte ennu prarthikunnu

  • @RajiRajagopalan
    @RajiRajagopalan หลายเดือนก่อน +1

    X തിരുമേനി നമസ്ക്കാരം നല്ല അറിവുകൾ പറഞ്ഞു തന്നതിന് ഒരായിരം നന്ദി ഞാൻ അങ്ങയുടെ വീടിയോ സമയം കിട്ടുമ്പോൾ കാണാറുണ്ട്

  • @bhamasksvlog
    @bhamasksvlog 4 หลายเดือนก่อน +21

    ഇതേ കാര്യങ്ങൾ ഞാൻ നേരുത്തേ ഒരു വിഡിയോയിൽ പറഞ്ഞു കേട്ടിട്ടുണ്ട്. 👍ബട്ട്‌ അത് പറയുമ്പോ അനുസരിക്കാത്ത ആളുകളാണ് നമ്മുടെ വീട്ടിലുള്ളവർ.. എന്ത് ചെയ്യാനാ തിരുമേനി. 😔🙏അവർ ഹാളിലിരുന്നേ ആഹാരം കഴിക്കു. ക്ലോക്ക്, ചെരുപ്പ്, കലണ്ടർ.. ഇതെല്ലാം ഞാൻ ഒഴിവാക്കും. ബട്ട്‌ അവർ അത് കേൾക്കില്ല..

  • @ashamol9198
    @ashamol9198 2 วันที่ผ่านมา

    തീരുമേനി നമസ്കാരം 🙏🏽🙏🏽🙏🏽🙏🏽1🙏🏽ഒത്തിരി കാര്യം ങ്ങൾ പറഞ്ഞു നന്ദി 🙏🏽🙏🏽🙏🏽🙏🏽❤️

  • @girijapresanth-gs8yc
    @girijapresanth-gs8yc 11 หลายเดือนก่อน +5

    വളെരെ നന്ദി തിരുമേനി

  • @thankachanmg8456
    @thankachanmg8456 ปีที่แล้ว +7

    താങ്ക്യൂ വളരെ നല്ലതായിട്ടുണ്ട്

  • @magix_queen
    @magix_queen ปีที่แล้ว +38

    നമസ്ക്കാരം തിരുമേനി 🙏🙏കുടുംബ ഐശ്വര്യത്തിനുവേണ്ടി പ്രാർത്ഥിക്കണേ

    • @vishnuak898
      @vishnuak898 7 หลายเดือนก่อน +3

      അപ്പോ നിങ്ങൾക്കെന്താ പണി അവനവൻ്റെ ഉയർച്ചയ്ക്ക് വേണ്ടി അവനവൻ തന്നെ പ്രാർത്ഥിക്കണം തന്നെ താൻ തന്നെ ഉയർത്തണം

    • @sivakumarkolozhy368
      @sivakumarkolozhy368 5 หลายเดือนก่อน +1

      😅😅😅 അതിനും തനിക്ക് ഒഴിവില്ലേ ?😅

  • @amrithabineesh9943
    @amrithabineesh9943 ปีที่แล้ว +12

    നമസ്കാരം തിരുമേനി ഞാൻ വീട് വച്ചു കൊണ്ടിരിക്കുകയാണ്. നല്ല ഒരു പൂജാമുറി എങ്ങനെ ഒരുക്കണമെന്ന് ഒരു വീഡിയോ ചെയ്യാമോ

  • @catlov97
    @catlov97 6 หลายเดือนก่อน +5

    മൊത്തത്തിൽ വീട് വളരെ വൃത്തിയായി സൂക്ഷിക്കണം എന്ന്. ഇവിടെ പറഞ്ഞതെല്ലാം വളരെ ശരിയാണ്, ശാസ്ത്രം യാഥാർഥ്യമാണ്.

  • @rajannair5068
    @rajannair5068 11 หลายเดือนก่อน +26

    നമസ്തേ തിരുമേനി 🙏🙏🙏. നല്ല അറിവ്. പറഞ്ഞു തന്നതിന്. വളരെ ഉപകാരം മായി 🙏🙏

  • @MohammedAndu-g1u
    @MohammedAndu-g1u 10 วันที่ผ่านมา

    NjaN oru musliman ee parayunnathe yellam sathyaman 1400 years mumb നമ്മുടെ നബി പഠിപ്പിച്ചതും ഇത് തന്നെയാണ് ഇക്കാര്യം vyakthaman
    👌👌👌👌👌👌

  • @UshaMugu-vk9vd
    @UshaMugu-vk9vd 11 หลายเดือนก่อน +2

    നമസ്കാരം: തിരുമേനി . നല്ല അറിവ് പറഞ്ഞതിൽ : നന്ദി പ്രാർത്ഥി ക്കണം : കണ്ണൻ.. ഉത്രാടം🙏🙏🙏

  • @omanasreenath7944
    @omanasreenath7944 ปีที่แล้ว +14

    ഉപകാരപ്രദമായ വീഡിയോ ആണ് തിരുമേനി

  • @ManjuT-j4j
    @ManjuT-j4j ปีที่แล้ว +18

    🙏🙏🙏🙏ഓംനമഃശിവായ 🕉️🕉️🔱🔱🔱🔱🙏🙏 നമസ്കാരo തിരുമേനി🌹🌹🌹🌹 വളരെ നന്ദിയുണ്ട് തിരുമേനി❤❤❤❤❤

  • @anujose6618
    @anujose6618 11 หลายเดือนก่อน +7

    Thank you so much thrirumeni

  • @LeelaB-i4c
    @LeelaB-i4c ปีที่แล้ว +6

    Nalla advice thirumeni

  • @RemaDevi-o8b
    @RemaDevi-o8b 7 หลายเดือนก่อน +12

    നല്ല രീതിയിൽ കാര്യങ്ങൾ വ്യക്തമായി പറഞ്ഞു മനസ്സിലാക്കി തന്നു..നന്ദി🙏🏻

  • @MiniSatya-z5f
    @MiniSatya-z5f ปีที่แล้ว +9

    Namaskararam thirumeni🙏🙏🙏

  • @valsalaraveendran4740
    @valsalaraveendran4740 ปีที่แล้ว +3

    Namaskaram thirumeni
    Ayuraroghya soukhyam undakan prarthikkane

  • @shridevigourikuttyamma1104
    @shridevigourikuttyamma1104 ปีที่แล้ว +13

    നമസ്കാരം തിരുമേനി. ഏവർക്കും സുഖമെന്നു കരുതുന്നു .
    പൂവ് സ്റ്റഫ് ചെയ്തതല്ലാതെ പേപ്പർ, സിൽക്ക് തുണി ഒക്കെഉപയോഗിച്ചുള്ള ഓർണമെന്റൽ പൂക്കളും ചെടികളും ഉപയോഗിക്കുന്നതിനേക്കുറിച്ചുള്ള അഭിപ്രായം പറഞ്ഞുതരുമല്ലോ. നന്ദി.

  • @rajithaprasad9563
    @rajithaprasad9563 ปีที่แล้ว +33

    അറിവ് പകർന്നു തന്നതിന് നന്ദി തിരു മേനി 🙏🙏🙏

  • @remadevi4309
    @remadevi4309 ปีที่แล้ว +13

    🙏🙏നമസ്കാരം തിരുമേനി 🙏🙏താങ്ക്യൂ 🌹

  • @GeethaMenon-r6s
    @GeethaMenon-r6s 10 หลายเดือนก่อน +2

    Thirumeni🙏mumbai.hall ila dining table .kitchen cherutha food hallil irunna kazhikkunne..... entha oru upayam🙏

  • @kathirvelmuthiah8324
    @kathirvelmuthiah8324 ปีที่แล้ว +15

    നന്ദി ,ഇനിയും ഇതു പോലുള്ള കാര്യങ്ങൾ അറിയാൻ താൽപര്യമുണ്ട്,

  • @sathybhamagopalan1412
    @sathybhamagopalan1412 7 หลายเดือนก่อน +24

    ഒരുവീട്ടിൽ, അറിഞ്ഞിരിക്കേണ്ട ഒരുപാട് പ്രയോജനമുള്ള അറിവുകൾ തന്നതിന് നന്ദി 🙏🙏🙏🙏🙏

    • @lalyravi6738
      @lalyravi6738 6 หลายเดือนก่อน +2

      Thanks🙏

  • @beenaraveendran4409
    @beenaraveendran4409 9 หลายเดือนก่อน +1

    എല്ലാം പറഞ്ഞത് എല്ലാം ശെരിആണ്

  • @rajirajagopal8844
    @rajirajagopal8844 3 หลายเดือนก่อน +3

    Thanku thirimeni vslare nalla arivikal puthi thalamurakk prayojanamakatte

  • @miniashok5782
    @miniashok5782 ปีที่แล้ว +20

    🙏🙏🙏🙏 ഇനിയും ഇതു പോലുള്ള നല്ല നല്ല അറിവുകൾ പറഞ്ഞു തരണേ തിരുമേനി 🙏🙏🙏🙏🙏

  • @bijuobiju4591
    @bijuobiju4591 2 หลายเดือนก่อน +1

    വളരെ നല്ല അറിവുകൾ പറഞ്ഞു തന്നു നന്ദി പക്ഷെ ആദ്യമായാണ് ചീത്ത വിളി കേൾക്കാത്ത കമന്റ് ബോക്സ് കാണുന്നത്

  • @mollythomas4299
    @mollythomas4299 6 หลายเดือนก่อน +6

    Thank you sir. Very beautiful narration and easy to follow

  • @LalithaKrishnan-rn8pb
    @LalithaKrishnan-rn8pb 6 หลายเดือนก่อน +3

    നല്ല അറിവുകൾ തന്ന തിരുമേനിക്ക്നന്ദി 🙏

  • @sandhyass9436
    @sandhyass9436 6 หลายเดือนก่อน +1

    അറിയാത്ത കാര്യം പറഞ്ഞു തന്നതിൽ നന്ദി തിരുമേനി

  • @chandralekhaP-i9w
    @chandralekhaP-i9w ปีที่แล้ว +4

    കുറെ അറിവ് കിട്ടി തിരുമേനീ നന്ദി

  • @nikhilp8185
    @nikhilp8185 11 หลายเดือนก่อน +1

    നല്ല ഒരു സന്ദേശം നൽകിയതിന് നന്ദി🙏

  • @SureshP-p7i
    @SureshP-p7i 8 หลายเดือนก่อน +11

    നമസ്ക്കാരം തിരുമേനി ഒരുപാട് കാര്യങ്ങൽ അറിയുവാൻ കഴിഞ്ഞു😊 അറിവ് ലയ്മ കൊണ്ട് വന്ന ഒരുപാട് കാര്യം ഗ്അൽ ഇനി അങ്ങോട്ട് മാറ്റി എടുക്കുവാൻ സാധിക്കും അങ്ങയുടെ വാക്കുകൾ❤

  • @prasannakumarypt9866
    @prasannakumarypt9866 11 หลายเดือนก่อน +2

    Thanks Thirumeni 🎉❤

  • @rajeshk6615
    @rajeshk6615 5 หลายเดือนก่อน +2

    നല്ല അറിവുകൾ നന്ദി തിരുമേനി🙏❤

  • @madhusoodhanans6021
    @madhusoodhanans6021 5 หลายเดือนก่อน +1

    വളരെ ഉപകാരപ്രദമായ വിവരണം നന്ദി തിരുമേനി

  • @anithagopinath2396
    @anithagopinath2396 ปีที่แล้ว +24

    വളരെ നല്ല അറിവാണ് അങ്ങു പകർന്നു തന്നത് നന്ദി 🙏

  • @binjusugathan
    @binjusugathan ปีที่แล้ว +28

    Valare nalla arivukl thannathinu orupad nanni ❤️

  • @sathithampithampi3791
    @sathithampithampi3791 ปีที่แล้ว +5

    ഈ വിഷയം നന്നായി ഇഷ്ടപ്പെട്ടു. Thirumeni

  • @lalithapc2778
    @lalithapc2778 6 หลายเดือนก่อน +3

    താങ്ക്സ് തിരുമേനി നല്ല അറിവുകൾ

  • @rithulrithivibes2524
    @rithulrithivibes2524 24 วันที่ผ่านมา

    ഭയങ്കര ലാഗ് ആണ്. വീഡിയോ

  • @RajiShaji-w7o
    @RajiShaji-w7o 8 หลายเดือนก่อน +3

    🙏🏼 നമസ്ക്കാരം തിരുമേനി നല്ല അറിവുകൾ പറഞ്ഞു തന്നതിനു നന്ദി

  • @kanchanac.k660
    @kanchanac.k660 4 หลายเดือนก่อน

    നമസ്തേ തിരുമേനി, ആദ്യമായിവീഡിയോ കാണുന്നതാണ്, വളരെ സന്തോഷം.

  • @gopikagokulan3254
    @gopikagokulan3254 ปีที่แล้ว +3

    Plastic pookal oridathum vayksn Padilla plz reply

  • @adithyavinayakumar246
    @adithyavinayakumar246 ปีที่แล้ว +2

    നന്ദി തിരുമേനി

  • @ShreelathaSureshPanickar
    @ShreelathaSureshPanickar 10 หลายเดือนก่อน +1

    Nanni thirumeni

  • @alusmedia8335
    @alusmedia8335 5 หลายเดือนก่อน

    കാര്യങ്ങൾ നല്ല രീതിയിൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം തിരുമേനി🙏
    🙏🙏🙏

  • @ShobhanaPp
    @ShobhanaPp ปีที่แล้ว +3

    Namaskatam . Thirimeni

  • @DevikaKrishnam
    @DevikaKrishnam 3 หลายเดือนก่อน +1

    തിരുമേനി നമസ്കാരം 🙏
    എനിക്ക് ആഭരണങ്ങൾ കട ആയിരുന്നു. ആഭരണങ്ങൾ വാങ്ങുക അത് കേടാക്കി തിരിച്ചു തരുക,അങ്ങനെ സ്‌ഥിരമായി ചെയ്യുക ഒരാളായി രണ്ടാളായി പിന്നീട് ധാരാളം ആൾക്കാർ അങ്ങനെ ചെയ്തു തുടങ്ങി. പിന്നീടാണ് ഞാൻ മനസ്സിലാക്കിയത് അവരുടെ മാനസിക അവസ്‌ഥ എന്താണ് അങ്ങനെ ഒരു അറിവ് സമൂഹത്തിൽ പടർത്തുന്നത് അതിന്റെ പിന്നിലെ വിശ്വാസം. ഈ വീഡിയോ കണ്ടപ്പോൾ കൂടുതൽ ബലപ്പെട്ടു നന്ദി 🙏

  • @saraswathypillai5338
    @saraswathypillai5338 ปีที่แล้ว +9

    നല്ല നല്ല ഒരു സന്ദേശമാണ് തിരുമേനി തന്നത്🙏🏼🙏🏼 നന്ദി തിരുമേനി നന്ദി🌹🌹

  • @ushamnair9495
    @ushamnair9495 9 หลายเดือนก่อน

    Thankyou thirumeni

  • @Muthuchippi25
    @Muthuchippi25 ปีที่แล้ว +12

    പലർക്കും അറിയാൻ പാടില്ലാത്ത കാര്യങ്ങൾപറഞ്ഞു തന്നതിന് നന്ദി തിരുമേനി ❤️🙏

  • @shabu.kumarshabu5288
    @shabu.kumarshabu5288 2 หลายเดือนก่อน

    Is positive support.....nammal praverthikkuka...Alochichu neenguka

  • @SathyavathiBalakrishnan
    @SathyavathiBalakrishnan 5 หลายเดือนก่อน

    നമസ്തെ തിരുമേനീ. വിലയേറിയ വിവരണം നന്ദി പറയുന്നു

  • @vaisakhsankar3452
    @vaisakhsankar3452 6 หลายเดือนก่อน +4

    ❤orupadu thanks tirumani❤

  • @savithryprasanth2505
    @savithryprasanth2505 3 หลายเดือนก่อน +2

    എനിക്കും കുറെ ഏറെ കാര്യങ്ങൾ മനസ്സിലായി thanks thirumeni🙏🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🌹🌹🌹🙏🏻🙏🏻🌹

  • @rajeswarymohan1368
    @rajeswarymohan1368 2 หลายเดือนก่อน

    പുതിയ അറിവുകൾ പകർന്നു തന്നതിന് ഒരുപാട് നന്ദി 🙏🙏

  • @ShivanispaiVava
    @ShivanispaiVava 10 วันที่ผ่านมา +1

    12:50 🙏💯

  • @AshaAnju-j6x
    @AshaAnju-j6x 10 หลายเดือนก่อน

    Namaste thirumeni anju karthika nursing anu videsathu pokanula thadasam Maran prarthikane thirumeni

  • @sasikalapg9916
    @sasikalapg9916 4 หลายเดือนก่อน

    വളരെ വിലയേറിയ നിർദ്ദേശങ്ങൾ തിരുമേനി.

  • @Yogamaaya
    @Yogamaaya ปีที่แล้ว +32

    ഒരു വീട്ടിൽ സാമാന്യം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തന്നെ 🙏

  • @radhak9016
    @radhak9016 7 หลายเดือนก่อน +2

    Namaskaram Thirumeni nalla arivukal tannathinu nannni🙏🙏🙏

  • @peethambarannair8645
    @peethambarannair8645 ปีที่แล้ว +6

    നല്ല അറിയിപ്പിന് നന്ദി. പീതാംബരൻ നായർ. ദോഷം മാറുന്നതിനും അഭിവൃത്തിക്കും വേണ്ടി പ്രാർത്ഥിക്കണം തിരുക

  • @paruzzvlogs2402
    @paruzzvlogs2402 ปีที่แล้ว +14

    നമസ്തേ തിരുമേനി 🙏🙏🙏
    വളരെ ഉപകാരപ്രദമായ വിഡിയോ Tks

  • @jareenaj4358
    @jareenaj4358 หลายเดือนก่อน +1

    Veedintey munbhagath dining table edamo, sthalam kuravanu

  • @geethabalakrishnan5205
    @geethabalakrishnan5205 5 หลายเดือนก่อน

    Thank you thirumeni
    Namaskaram nalla arivugal

  • @anupkumarkp
    @anupkumarkp 9 หลายเดือนก่อน +1

    Krishnande vigraham ende veetil undu. Athinde neelam 4 adiyaanu. Ithu veetil vekyaamo? Pinne pazhaya pustagangal ubayogathil illatha pustagangal veetil vekyaamo

  • @kusumammoni6417
    @kusumammoni6417 ปีที่แล้ว +15

    നല്ല അറിവുകൾ 👍🙏🙏

  • @sajinip5452
    @sajinip5452 4 หลายเดือนก่อน

    നമസ്തേ തിരുമേനി ❤ നല്ല അറിവ് പകർന്നു തന്ന തിന് 🙏🙏🙏

  • @Revamma-pb8mp
    @Revamma-pb8mp 8 หลายเดือนก่อน +2

    നല്ല ഒരു വിഡിയോ ആയിരുന്നു നല്ല അറിവു പകർന്നു താന്നതിനു നാന്നി❤❤

  • @sreelathab2395
    @sreelathab2395 ปีที่แล้ว +1

    വളരെ ഇഷ്ടപ്പെട്ടു 🙏

  • @sandhyasreejith9038
    @sandhyasreejith9038 2 หลายเดือนก่อน

    Hare krishna ❤❤❤ thank you thirumeni

  • @appuz3762
    @appuz3762 2 วันที่ผ่านมา

    Reena ,thiruvathira

  • @marykuttyvarghese1679
    @marykuttyvarghese1679 2 หลายเดือนก่อน

    Thank you thirumenisomuch

  • @mininair7110
    @mininair7110 หลายเดือนก่อน

    Very good information Tirumeni 🎉❤😊

  • @sureshnair1047
    @sureshnair1047 5 หลายเดือนก่อน +5

    പലവീടുകളിലും ഉച്ച സമയങ്ങളിൽ നാറ്റം കാരണം അടുക്കാൻ കഴിയില്ല, ശ്രീ നാരായണ ഗുരുദേവൻ ഇതിനെക്കുറിച്ച് പരാമര്ശിച്ചിട്ടുമുണ്ട്.

  • @valsammageorge9482
    @valsammageorge9482 ปีที่แล้ว +29

    പൂജയും ഹോമവും കഴിച്ചു കുറെ പണം ചിലവാക്കീട്ട് ഒരു കാര്യവുമില്ല. നമ്മൾ വീട്ടിൽ ഇരുന്നു പ്രാർത്ഥിച്ചാൽ. മതി. മറ്റുള്ളവരെ സഹായിച്ചില്ലേലും ദ്രോഹിക്കാതിരിക്കുക.

    • @lathasuresh5263
      @lathasuresh5263 ปีที่แล้ว +10

      ഇവിടെ പൂജ ചെയ്യാനും ഹോമം നടത്താനും ഒന്നും പറഞ്ഞില്ലല്ലോ ജീവിതത്തിൽ പാലിയ്ക്കേണ്ട നല്ല കാര്യങ്ങൾ അല്ലേ പറഞ്ഞുള്ളൂ മുടി നിലത്തിടരുത് അത് ഭക്ഷണത്തിൽ വീണാൽ ആ ഭക്ഷണം പിന്നെ എങ്ങനെ കഴിക്കും ഫിഷ് ടാങ്കിൽ നിന്ന് ദുർഗന്ധം വന്നാൽ വീട്ടിലുള്ളവർക്ക് രോഗം ഉണ്ടാകും ചെരുപ്പുകൾ ചിതറി ഇടരുത് പുറത്തിടുന്ന ചെരുപ്പ് അകത്തിടരുത് ഇതൊക്കെ എന്റെ മാതാപിതാക്കൾക്ക് നിർബന്ധമുള്ള കാര്യങ്ങൾ ആയിരുന്നു സന്ധ്യക്ക് അഷ്ടഗന്ധം പുകയ്ക്കാറുണ്ടായിരുന്നു ഇപ്പോൾ കടയിൽ നിന്ന് കിട്ടുന്ന ഒരു സാധനം ഉണ്ട് അതാണ് പുകയ്ക്കാറ് ക്രിസ്ത്യൻ സ് കുന്തിരിക്കം പുകയ്ക്കാറുണ്ട് ഇതൊക്കെ സാധാരണ ഗ്രഹങ്ങളിൽ ചെയ്യുന്നതാണ് ഇതിൽ ഏത് കാര്യമാണ് തെറ്റായിട്ടുള്ളത്

    • @leela1582
      @leela1582 8 หลายเดือนก่อน +4

      പൂജയും ഹോമവും ഒക്കെ നല്ലത് ആണ്. ഐശ്വര്യം ഉണ്ടാവും.. അച്ചൻ വന്ന് കൂ ദാ ശ എന്നൊക്കെ എന്തോ ഉണ്ടല്ലോ. ഒക്കെ നല്ലത് തന്നെ.

    • @ashalathikag6237
      @ashalathikag6237 5 หลายเดือนก่อน

      😂😂😂😂😂😂😂

    • @Balakrishnan-oe8gq
      @Balakrishnan-oe8gq 4 หลายเดือนก่อน +1

      ഒണത്തിനിടക്ക് പൂട്ടു കച്ചോടം പോലെ..ചുളുവിൽ ഒരു മദ ശവശേഷം അത്രേ ഉദ്ദേശിച്ചുള്ളൂ 😊😂😂😂😜😏😏😎

    • @m.thomas6968
      @m.thomas6968 2 หลายเดือนก่อน

      ദ്രോഹിക്കാൻ മാത്രം ജനിച്ചവരും ഉണ്ട്

  • @Jung-EunAk
    @Jung-EunAk 7 หลายเดือนก่อน +1

    Namasthe thirumeni nalla arivu paranjathinu🙏

  • @remaravindran2429
    @remaravindran2429 ปีที่แล้ว +4

    Hi Swami Namaskar am 🙏

  • @santhammav9791
    @santhammav9791 ปีที่แล้ว +1

    Thirumeni nallakariyngalthanwyanuparanguthannathunanni

  • @jollykc7746
    @jollykc7746 ปีที่แล้ว +2

    Nanni namskaram guruji

  • @shajimon-kz7ix
    @shajimon-kz7ix 6 หลายเดือนก่อน +2

    Very good thirumeni.Thanks a lot

  • @sulekhap4929
    @sulekhap4929 5 หลายเดือนก่อน

    നമസ്കാരം എല്ലാം വളരെ ശരി ആണ് 🙏

  • @sujatharajappan6911
    @sujatharajappan6911 ปีที่แล้ว +9

    Valara nllathayirunuThankyouTirumani🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @sunidevi2032
    @sunidevi2032 9 หลายเดือนก่อน +3

    തിരുമേനി അമ്പലത്തിൽ പറ വെച്ചു കഴിഞ്ഞു കിട്ടുന്ന നെല്ല് വീട്ടിൽ സൂക്ഷിക്കാമോ.

  • @lockstar56787
    @lockstar56787 10 หลายเดือนก่อน +364

    ഞാനൊരു ക്രിസ്ത്യാനിയാണ്. പക്ഷേ ഇദ്ദേഹം പറയുന്നത് കറക്റ്റ് ആണ്. ആരെയും അന്ധവിശ്വാസത്തിലേക്ക് നയിക്കില്ല ഇദ്ദേഹത്തിന്റെ വാക്കുകൾ

    • @bindubindu5909
      @bindubindu5909 10 หลายเดือนก่อน +19

      😅

    • @sknair4917
      @sknair4917 9 หลายเดือนก่อน +9

      Excellent advices 🙏

    • @prasobhnv7702
      @prasobhnv7702 9 หลายเดือนก่อน +4

      ?

    • @chandrakalacd4122
      @chandrakalacd4122 9 หลายเดือนก่อน +5

      നല്ല ഉപദേശങ്ങൾ

    • @PUSHPAKUMARI-n5p
      @PUSHPAKUMARI-n5p 9 หลายเดือนก่อน +6

      പരമമായ സത്യം🙏

  • @beenaraveendran4409
    @beenaraveendran4409 9 หลายเดือนก่อน +1

    തിരുമേനി എൻ്റ പേര് ബീന വയസ്സ് 52നാളെ അനിഴം എൻ്റ മോൻ്റെ നാളെ ആയില്യം 29വയസ്സ് പേര് വിഷ്ണു ജോലി ടുടെ കാര്യം തിന് വേണ്ടി പ്രാർഥിക്കുക

  • @shivanithelittlestar4548
    @shivanithelittlestar4548 2 หลายเดือนก่อน +2

    എല്ലാത്തിനും ഒരു അടുക്കും ചിട്ടയും വേണം അത്രയെ ഉള്ളു കാര്യം.. അല്ലാത്തവിടെ സാമ്പത്തികവർദ്ധന ഉണ്ടാവില്ല അത്ര തന്നെ

  • @BeenaJairajan
    @BeenaJairajan ปีที่แล้ว +1

    Valare nalla upadesam thirumeni

  • @radhakrishnannair9710
    @radhakrishnannair9710 2 หลายเดือนก่อน

    സൂപ്പർ 🙏🏻🌹തിരുമേനീ 👍🏻

  • @lathak2512
    @lathak2512 ปีที่แล้ว

    Nimisha uthrattathi 15 vayass +1nu padikunnu vidhyabyasathinum oru veede undakanum vendi prarthikanam🙏🙏🙏

  • @ShivanispaiVava
    @ShivanispaiVava 10 วันที่ผ่านมา

    Very good.