ബലിയിടുന്നവർ ഒരു കാരണവശാലും ഇക്കാര്യങ്ങൾ ചെയ്യരുത്| Karkkadaka Vavu2024 | ബലിതർപ്പണം പാഴാകാതിരിക്കാൻ

แชร์
ฝัง
  • เผยแพร่เมื่อ 7 ส.ค. 2024
  • വാവ് ബലിയിടുന്നവർ ഒരു കാരണവശാലും ഇക്കാര്യങ്ങൾ ചെയ്യരുത് | Karkkadaka Vavu 2024 | ബലിതർപ്പണം പാഴാകാതിരിക്കാൻ | Prof K Vasudevan Unni | Neramonline | AstroG |
    Key moments
    00:00 Prardhana Slokam
    00:25 Introduction
    01:14 Significance of Vavu Bali
    03:22 Do's and Don'ts during Balitharppana Vritham
    Narration: Prof K Vasudevan unni
    Sloka Recitation: Kumari Deva Nanda & Kumari Bhava Nanda
    Editing: Drishya
    #karkkadaka_vavu_bali
    #karkkadaka_vavu_2024
    #bali_tharppanam
    #hindu_rituals
    #neramonline.com
    #AstroG.in
    #pithiru_pooja
    #shradham
    #hindu_pooja
    #do's_and_don'ts_during_balitharppana_vritham
    TH-cam by
    Neramonline.com
    Copyright & Anti Piracy Warning
    This video is copyrighted to neramonline.com. Any Type of reproduction, re-upload is strictly prohibited and legal actions will be taken against the violation of copyright
    If you like the video don't forget to share others
    and also share your views
    Description
    വാവ് ബലി ഇടുന്നവർ ചെയ്യാൻ
    പാടില്ലാത്ത കാര്യങ്ങൾ.......
    1
    ബലി ഇടുന്നവർ വാവിന്റെ തലേന്ന്
    രണ്ടു ദിവസത്തെ വ്രതം തുടങ്ങണം.
    വ്രതത്തിന്റെ അടിസ്ഥാനം ഏറ്റവും ഇഷ്ടപ്പെട്ട
    ഒരു കാര്യം ത്യജിക്കുന്നത്. സുഖം ഉപേക്ഷിക്കുക
    ഏതൊരു വ്രതത്തിലും മുഖ്യമായ കാര്യം
    2
    ലഹരി ഉപയോഗിക്കുന്നവർ വ്രതകാലത്ത്
    അത് ഉപേക്ഷിക്കണം
    3
    ദേഹശുദ്ധി വേണം; രണ്ടു ദിവസവും
    രണ്ടു നേരം കുളിക്കണം
    4
    കുളി കഴിഞ്ഞാൽ ഭസ്മലേപനങ്ങൾ
    ധരിക്കാൻ പാടില്ല
    5
    ഭക്ഷണം വ്രതത്തിൽ പ്രധാനം; ഒരു നേരം
    കഴിക്കാം. ലഘു ഭക്ഷണം ആകാം .
    മത്സ്യമാംസാദികള്‍, പഴകിയ ഭക്ഷണങ്ങൾ
    ഇവ കഴിക്കരുത്
    6
    മുഷിഞ്ഞ മലിന വസ്ത്രങ്ങൾ ഒഴിവാക്കി
    ശുദ്ധമായ വസ്ത്രം ധരിക്കണം.
    ദേഹശുദ്ധി ഇല്ലാത്തവരെയും പകർച്ചവ്യാധി
    ഉള്ളവരെയും സ്പർശിക്കരുത്
    7
    ശാരീരിക ബന്ധം പൂർണ്ണമായും ഒഴിവാക്കി
    ബ്രഹ്മചര്യം അനുഷ്ഠിക്കണം
    8
    ഉഴുന്ന്, തുവരപ്പരിപ്പ് മത്സ്യം, മാസം, മസാല, ഉള്ളി,
    വെളുത്തുള്ളി എന്നിവ ഭക്ഷണത്തിൽ ഒഴിവാക്കണം
    9
    വിശപ്പ് സഹിക്കാൻ കഴിയാതെ വന്നാൽ
    ആവിയിൽ വെന്ത ഭക്ഷണം കഴിക്കാം
    10
    പകലുറക്കം, ചൂതുകളി, പുകയില, മുറുക്ക്,
    പുകവലി എന്നിവ ഒഴിവാക്കണം
    11
    ബലിയിടുന്ന ദിവസം എണ്ണ തേയ്ക്കാതെ കുളിക്കണം.
    പറ്റുമെങ്കിൽ വസ്ത്രത്തോടെ മുങ്ങി കുളിക്കണം
    12
    ശുദ്ധമാക്കി തയ്യാറാക്കിയ അന്നമാണ്
    പിണ്ഡമായി വേണ്ടത്
    13
    തെക്കോട്ട് തിരിഞ്ഞിരുന്ന് വേണം ബലിയിടേണ്ടത്
    14
    സ്ത്രീകൾ കിഴക്കോട്ടിരുന്ന് ബലിയിടണം
    എന്ന് പ്രാദേശിക ആചാരമുണ്ട്
    15
    ബലിയിടാൻ സഹായിക്കുന്ന ആചാര്യന്
    അല്ലെങ്കിൽ ഉപദേശിക്ക് ദക്ഷിണ നൽകണം
    16
    കാക്കപിണ്ഡം കൊത്തിയ ശേഷമേ
    ബലിയിട്ടവർ ആഹാരം കഴിക്കാവൂ
    17
    ശ്രാദ്ധശേഷം ക്ഷേത്രദർശനം,
    തിലഹോമം, എന്നിവയാകാം
    18
    കർക്കടക വാവ് ബലി മുടക്കാൻ പാടില്ല;
    മുപ്പട്ട് വെള്ളിയിലും ശ്രാദ്ധം അനുഷ്ഠിക്കാം
    19
    പുലയിലും വാലായ്മയയിലും ബലിയിടാൻ പാടില്ല
    പുല, വാലായ്മ കഴിഞ്ഞ് അടുത്ത മാസം വാവിന് ബലിയിടാം
    20
    ആർത്തവകാലത്ത് ശ്രാദ്ധമൂട്ടാൻ പാടില്ല.
    ഗർഭിണികളും ബലിയിടരുത്. സംക്രാന്തി, ഗ്രഹണം
    എന്നിവ ശ്രാദ്ധമൂട്ടാൻ ഉത്തമം. കൃഷ്ണപക്ഷ
    ചതുർദശിയിൽ ശ്രാദ്ധമൂട്ടരുത്
    21
    ബലി കഴിഞ്ഞാലും അന്ന് രാത്രി ഉറങ്ങി ഉണരും
    വരെ വ്രതം തുടരണം
    Disclaimer
    നേരം ഓൺലൈൻ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ പരമ്പരാഗത ആചാരാനുഷ്ഠാനങ്ങളും
    വിശ്വാസങ്ങളും അടിസ്ഥാനമാക്കിയുള്ളതാണ്.
    അതിനാൽ ഈ വീഡിയോകളിലെ വിവരങ്ങളുടെ സാധുത, ശാസ്ത്രീയമായ പിൻബലം തുടങ്ങിയവ ചോദ്യാതീതമല്ല. ഇതിൽ പറയുന്ന കാര്യങ്ങൾ ജീവിതത്തിൽ പകർത്തുന്നതും അനുഷ്ഠിക്കുന്നതും
    സ്വന്തം വിവേചന പ്രകാരം, സ്വന്തം തീരുമാനങ്ങളെ
    അടിസ്ഥാനമാക്കി മാത്രമാകണം. പുരാണങ്ങൾ വഴിയും
    പ്രാദേശികമായും പ്രചാരത്തിലുളള ചില കാര്യങ്ങൾ
    പ്രസിദ്ധപ്പെടുത്തുന്നതിനപ്പുറം ഒരു തരത്തിലും ഈ
    വിവരങ്ങളുടെ പ്രായോഗികതയ്ക്ക് യാതൊരു ഉറപ്പും നേരം ഓൺലൈൻ നൽകുന്നില്ല.

ความคิดเห็น • 83

  • @ushavalsan8717
    @ushavalsan8717 ปีที่แล้ว +24

    തിരുമേനി വളരെ ഉപകാരം ബലി ഇടുനനത് എങ്ങനെ എന്ന് വ്യക്തമായി പറഞ്ഞു തന്നു ഞങ്ങൾ തലേ ദിവസം ഒരിക്കൽ എടുത്ത് ബലിയിട്ട് വന്നാൽ പിന്നെ ഒന്നും ശ്രദ്ധിക്കാറില്ല ബലി ഇട്ടാൽ കഴിഞ്ഞു എന്നാണ് വിചാരം തിരുമേനിക്ക് ഒരുപാട് നന്ദി

  • @saleenamydhili9987
    @saleenamydhili9987 ปีที่แล้ว +5

    സർ, വളരെ ലളിതമായി വിശദീകരിച്ച് തന്നതിന് നന്ദി

  • @KrishnakumariKS-wu6iq
    @KrishnakumariKS-wu6iq 16 วันที่ผ่านมา +3

    Thankyouthirumeni

  • @komalavallipurushothaman8060
    @komalavallipurushothaman8060 ปีที่แล้ว +4

    Very useful vedio

  • @sindhuudayakumar4856
    @sindhuudayakumar4856 5 วันที่ผ่านมา +1

    Thank u thirumeni..🙏❤️🌹gdmng🙏

  • @vaidyan4563
    @vaidyan4563 ปีที่แล้ว +3

    നമസ്കാരം നല്ല അറിവ്

  • @varshrapalle9546
    @varshrapalle9546 ปีที่แล้ว +2

    Valare nanni thirumeni

  • @manimohan3253
    @manimohan3253 ปีที่แล้ว +3

    Thankyou thirumeni

  • @vijaykalarickal8431
    @vijaykalarickal8431 ปีที่แล้ว +4

    Namaskaaram 🙏🏼🙏🏼🙏🏼🙏🏼

  • @sandeepkpadmanabhan2770
    @sandeepkpadmanabhan2770 7 หลายเดือนก่อน +1

    വളരെ നല്ല അറിവുകൾ🙏🙏🙏

  • @VijayaSree-xf7dx
    @VijayaSree-xf7dx ปีที่แล้ว +3

    താങ്ക്സ്. തിരുമേനി

  • @jayaprabhav2406
    @jayaprabhav2406 ปีที่แล้ว +4

    Namaskaram sir

  • @user-mp3xx9jv4l
    @user-mp3xx9jv4l ปีที่แล้ว +3

    നന്ദി തിരുമേനി

  • @somalathab298
    @somalathab298 ปีที่แล้ว +3

    Pranamam

  • @nikhilavs7541
    @nikhilavs7541 ปีที่แล้ว +5

    നമസ്കാരം🙏🙏🙏🙏🙏

  • @b.bdevanand
    @b.bdevanand ปีที่แล้ว +4

    🙏🏻

  • @rkchitra8945
    @rkchitra8945 ปีที่แล้ว +5

    👍👍🙏

  • @vasudevan3379
    @vasudevan3379 ปีที่แล้ว +3

    🙏🌹

  • @divyanair5560
    @divyanair5560 ปีที่แล้ว +3

    Pranamam thirumeni 🙏

  • @geethavysakham7384
    @geethavysakham7384 ปีที่แล้ว +4

    നമസ്കാരം

  • @jayakrishnanr3030
    @jayakrishnanr3030 ปีที่แล้ว +2

    Very good. അഭിനന്ദനങ്ങൾ 🙏🙏🙏

  • @shirdigayathrivision
    @shirdigayathrivision ปีที่แล้ว +2

    🙏🙏🙏

  • @PrakashKumar-nq5ly
    @PrakashKumar-nq5ly ปีที่แล้ว +3

    🙏

  • @aashish1363
    @aashish1363 ปีที่แล้ว +3

    🙏🙏🙏🌹🌹🌹

  • @ashadeviks2685
    @ashadeviks2685 ปีที่แล้ว +3

    നമസ്കാരം സാർ

  • @nishababu5583
    @nishababu5583 ปีที่แล้ว +6

    Valare informative sir

  • @ranjankumar-xc7bm
    @ranjankumar-xc7bm ปีที่แล้ว +1

    👌🏻🙏🏻🙏🏻🙏🏻

  • @preedhapree2793
    @preedhapree2793 ปีที่แล้ว +2

    🙏🙏👌🙏🙏

  • @bijisuresh2609
    @bijisuresh2609 12 วันที่ผ่านมา +1

    🙏🙏🙏🙏

  • @sreekaladevi2272
    @sreekaladevi2272 ปีที่แล้ว +3

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nidhines8130
    @nidhines8130 ปีที่แล้ว +2

    ഹരി ഓം
    ഓം ശാന്തി

  • @jayasreepm9247
    @jayasreepm9247 ปีที่แล้ว +3

    ഓം നമോ bhagavathe vaasudevaay a harisara am

  • @leelammaleela9865
    @leelammaleela9865 ปีที่แล้ว +2

    ഓം നമ: ശിവായ ഓം നമോ നാരായണ യാ

  • @sreealakode1441
    @sreealakode1441 19 วันที่ผ่านมา +1

    ഓം നമോ നാരായണായ 🙏

  • @kalakumari8459
    @kalakumari8459 ปีที่แล้ว +2

    ഓം നമോ നാരായണ 🙏🪔🙏

  • @rohinisadanandan9047
    @rohinisadanandan9047 ปีที่แล้ว +2

    Very good very good

  • @jeep2173
    @jeep2173 ปีที่แล้ว +4

    👍🕉️💙🙏

  • @user-td9rg9bw9t
    @user-td9rg9bw9t ปีที่แล้ว +2

    Q8

  • @thankamanimp9586
    @thankamanimp9586 ปีที่แล้ว +1

    Ome Namasivaya 🌿🌿🌿🪔🙏

  • @unnikrishnan2709
    @unnikrishnan2709 ปีที่แล้ว +4

    ഓം നമഃശിവായ ഓം നമോ നാരായണായ നമഃ

  • @susheelachandran977
    @susheelachandran977 ปีที่แล้ว +5

    Namaskaram Thirumeni. Ente achante aandu kazhinju adutha week aanu karkkidaka vavu .ethenkilum onnu cheythamathiyennu palarum parayunnu .enthanu cheyyendathu

    • @NeramOnline
      @NeramOnline  ปีที่แล้ว +1

      കർക്കടക വാവ് ബലി ഇടുക.

  • @kannanamrutham8837
    @kannanamrutham8837 ปีที่แล้ว +3

    ഓം നമഃ ശിവായ ഓം നമോ നാരായണായ ❤❤❤

  • @BijikNair
    @BijikNair ปีที่แล้ว +1

    ബുധൻ ബലിയിടാൻ നല്ല ദിവസം ആണോ

  • @sobhasubhash607
    @sobhasubhash607 ปีที่แล้ว +2

    Sir punarjanicha oralkkuvendi Bali idunnat avarkk nallatano

    • @NeramOnline
      @NeramOnline  ปีที่แล้ว

      ജീവാത്മാവ് പുനർജന്മത്തിലേക്ക് പോയാലും പത്ത് പ്രാണനിൽ ഒന്നായ ധനഞ്ജയൻ നാശമില്ലാതെ നില കൊള്ളുന്നു എന്നും ഈ പ്രാണന് വേണ്ടിയാണ് ബലിയിടുന്നതെന്നുമാണ് വിശ്വാസം. ധനഞ്ജയന് പുനർജന്മമല്ല മോക്ഷം മാത്രമേയുള്ളു എന്നർത്ഥം.

  • @user-fr8og1ee5s
    @user-fr8og1ee5s ปีที่แล้ว +1

    സന്തോഷം സാർ എല്ലാം പറഞ്ഞു തന്നതിന് ഞാൻ നന്നായി വ്രതം നോക്കുന്ന ആൾ ആണ് ചില കാര്യം അറിയില്ല. പിന്നെ സാർ ഒരു കാര്യം ക്കുടെ ചോദിക്കുന്നു ബലി കഴിഞ്ഞു രാത്രി യിൽ വെള്ളം കുടി എല്ലാം വരും നടത്താറുണ്ട് മരിച്ചു പോയ ആൾക്ക് ഇഷ്ടം ഉള്ള ആഹാരം ഉണ്ടാക്കി രാത്രി കൊടുക്കുന്നു അത് എങ്ങനെ ആണ് ചെയ്യുക. എന്റെ പേര് സോജ.. മായ. എറണാകുളം ഒന്ന് പറയുമോ സാർ

    • @NeramOnline
      @NeramOnline  ปีที่แล้ว

      ബലി ചടങ്ങുകളിൽ പലതും നാട്ടാചാരമാണ്. സ്വദേശത്തെ ചിട്ടകൾ എങ്ങനെയാണോ അത് പിൻതുടരുന്നതിൽ തെറ്റില്ല.

  • @salescoordinator8742
    @salescoordinator8742 ปีที่แล้ว +2

    നമസ്കാരം സർ , ഒരാൾ മരിച്ചു എത്ര നാൾ കഴിഞു പിതൃക്കൾക് വീട്ടിൽ വച്ച് ഒരുക്കികൊടുക്കാം

    • @NeramOnline
      @NeramOnline  ปีที่แล้ว

      പതിനാറ് വരെ വീട്ടിൽ കർമ്മം ചെയ്താൽ മതി. അതിനു ശേഷം വീട്ടിൽ ഒന്നും ചെയ്യേണ്ടതില്ല. പിന്നീട് എല്ലാ മാസവും മരണം
      നടന്ന നാളിൽ മാസബലിയിട്ട് ആണ്ടുബലി
      നടത്തി കർമ്മങ്ങൾ പൂർത്തിയാക്കണം. എന്നിട്ട് കൃത്യമായി ആണ്ടുബലി ചെയ്താൽ മതി. കർക്കടക വാവിനും ബലിയിടണം. വീട്ടിലും വാവ് ബലിയിടാം. ബലി വിധികൾ പറഞ്ഞു തരാൻ
      ആചാര്യൻ വേണം എന്ന് മാത്രം.

  • @princeofdreams6882
    @princeofdreams6882 ปีที่แล้ว +1

    ഒരാൾ മരണപ്പെട്ടാൽ , ഇരുത്തുക എന്നൊരു ചടങ്ങ് ഉണ്ടല്ലോ...അങ്ങനെ ചെയ്താൽ മാത്രമേ ബലി ഇടവു എന്നുണ്ടോ

  • @prajisajith6564
    @prajisajith6564 ปีที่แล้ว +1

    എന്റെ അമ്മയുടെ ആദ്യത്തെ ശ്രാദ്ധമാണ് അ, ടുത്ത മാസം ..എനിക്ക് കർക്കടക ബലി ഇടാമോ

  • @prajisajith6564
    @prajisajith6564 ปีที่แล้ว +1

    അമ്മയ ടെ ശ്രാദ്ധ അടത്ത മാസമാണ്. എനിക്ക് കർക്കിടകവാവ് ബലി ഇടാമോ

  • @bibusvsv1420
    @bibusvsv1420 ปีที่แล้ว +2

    ബലി തർപ്പണം സമയം എപ്പോഴാ

    • @NeramOnline
      @NeramOnline  ปีที่แล้ว

      2023 ജൂലൈ 17 ന് വെളുപ്പിന് 3 മണി മുതൽ തുടങ്ങും.

  • @sukumaran-dy5oi
    @sukumaran-dy5oi ปีที่แล้ว +2

    Ggi

  • @beenap1566
    @beenap1566 ปีที่แล้ว +3

    പുൻസർ ജന്മം പറയുന്നുണ്ടല്ലോ. അപ്പോൾ പിതൃ ഉണ്ട് എന്നു പറയുന്നത് എങ്ങനെ സെരിയാവും.

    • @subheeshcalicut3877
      @subheeshcalicut3877 ปีที่แล้ว +1

      ഒരു മനുഷ്യൻ മരിച്ച ഉടനെ പുനർജന്മം ലഭിക്കുകയില്ല പിതൃകളുടെ ഒരു ദിനം ഭൂമിയിലെ ഒരു വർഷമാണ് ഒരു പിതൃവിന് അവൻ ജീവിച്ച സമയത്തെ കർമ്മങ്ങളുടെ അടിസ്ഥാനത്തിലാണ് ഏത് ജീവിയായി ജനിക്കണം എന്ന് തീരുമാനിക്കപ്പെട്ന്നത് (ഗരുഢ പുരാണം) ഒരാളുടെ മരണശേഷം അദ്ദേഹത്തിന്റെ മൂന്ന് തലമുറ ബലി കർമ്മങ്ങൾ നടത്തിയാൽ ആത്മാവിന് മോക്ഷവും നല്ല പുനർജൻമവും ലഭിക്കും

    • @NeramOnline
      @NeramOnline  ปีที่แล้ว

      ജീവാത്മാവ് പുനർജന്മത്തിലേക്ക് പോയാലും പത്ത് പ്രാണനിൽ ഒന്നായ ധനഞ്ജയൻ നാശമില്ലാതെ നില കൊള്ളുന്നു എന്നും ഈ പ്രാണന് വേണ്ടിയാണ് ബലിയിടുന്നതെന്നുമാണ് വിശ്വാസം. ധനഞ്ജയന് പുനർജന്മമല്ല മോക്ഷം മാത്രമേയുള്ളു എന്നർത്ഥം

  • @shibutv8124
    @shibutv8124 ปีที่แล้ว +2

    ജന്മനാളിൽ വന്നാൽ ബലി ഇടാമോ

    • @NeramOnline
      @NeramOnline  ปีที่แล้ว

      കർക്കടക വാവ് ജന്മനാളിന്
      വന്നാലും ബലിയിടാം.
      - പ്രവീൺ ശർമ്മ + 91 88482 82208

  • @padmajam4603
    @padmajam4603 ปีที่แล้ว

    ഗർഭിണികൾ ശ്രാദ്ധം ബലി ഇടാൻ പാടില്ലേ

  • @chithrenjans8754
    @chithrenjans8754 ปีที่แล้ว

    പുല ഉണ്ടെങ്കിലും ബലി ഇടുന്നത് ദോഷമല്ല

  • @janadhanantr1451
    @janadhanantr1451 ปีที่แล้ว

    ക്ഷേത്രത്തിൽ പോയി ബലിയിടുന്ന വർ താങ്കൾ പറഞ്ഞ കാര്യങ്ങൾ ചെയ്യാൻ പറ്റുന്നതല്ല

  • @user-fh6du5eu3u
    @user-fh6du5eu3u ปีที่แล้ว +2

    ഭർത്താവ് മരിച്ചാൽ ഭാര്യക്ക് ബലി ഇടാമോ

    • @NeramOnline
      @NeramOnline  ปีที่แล้ว

      ഭർത്താവിന് വേണ്ടി ഭാര്യയ്ക്ക് ബലിയിടാം. ബലി സ്മരണയും നന്ദിയും
      ആണ്.

  • @vanajasasankan7056
    @vanajasasankan7056 ปีที่แล้ว +3

    🙏🙏🙏

  • @jyothishankar7595
    @jyothishankar7595 ปีที่แล้ว +1

    🙏🙏

  • @sulochanasushakumar2813
    @sulochanasushakumar2813 ปีที่แล้ว +1

    🙏🙏

  • @geethamohan1874
    @geethamohan1874 ปีที่แล้ว +2

    🙏

  • @thulasics9661
    @thulasics9661 ปีที่แล้ว +2

    🙏🙏🙏

  • @janvandenhalen6321
    @janvandenhalen6321 ปีที่แล้ว +2

    🙏

  • @sreekanthnarayanan4619
    @sreekanthnarayanan4619 ปีที่แล้ว +2

    🙏

  • @kairalik4565
    @kairalik4565 ปีที่แล้ว +1

    🙏🙏🙏

  • @unnikrishnan729
    @unnikrishnan729 ปีที่แล้ว +2

    🙏🙏🙏

  • @sudhikkr
    @sudhikkr ปีที่แล้ว +1

    🙏🙏🙏

  • @bijusudhakar8445
    @bijusudhakar8445 ปีที่แล้ว +3

    🙏🙏🙏