തായ്‌ലൻഡിൽ നിന്നും മലേഷ്യയിലേക്ക് ട്രെയിൻ മാർഗ്ഗമാണ് ഞാൻ എത്തിച്ചേർന്നത്. ഇങ്ങനെ അതിർത്തി കടക്കുമ്പോൾ എങ്ങനെയാണ് നടപടിക്രമങ്ങൾ? എന്തെല്ലാം കാര്യം ശ്രദ്ധിക്കണം? ഇങ്ങനെയുള്ള വിശേഷങ്ങളൊക്കെ ഇന്നത്തെ വീഡിയോയിലൂടെ കണ്ടുമനസ്സിലാക്കാം.
Veendum vasantham ammavande oru award padam video. Ammavan thinnunathum, thoorunathum, kakkosa kanikanumayi kanikanayi mathram oru video Kakkoosa Bhakthan vaka.
ഞാൻ ജോലി പോയി ഒരു ഡിപ്രഷൻ സ്റ്റേജിൽ ഇരിക്കുമ്പോൾ ആണ് TTE മെയിൻ ആയി ഫോളോ ചെയ്തു തുടങ്ങീത് അന്ന് അതൊരു റിലീഫ് ആയിരുന്നു അറുപതോളം എപ്പിസോഡിൽ തായ് ആണ് ഏറ്റവും മനോഹരം... ഗ്രാമങ്ങൾ explore ചെയ്യുന്നതിന്റെ എഫക്ട് ആണ് ആ വീഡിയോസിന്റെ വിജയവും. Keep going
ഇപ്പോഴാണ് സുജിത് bro safe zone വീട്ട് യാത്ര ചെയ്യുന്നതിൻ്റെ real experience എനിക് കാണാൻ സാധിക്കുന്നത്. ഒരു രാജ്യം maximum explore ചെയ്യുമ്പോൾ ആണ് ആ feel ഞങ്ങൾ പ്രേക്ഷകർക്കും തോന്നുന്നത് ❤ Stay safe❤
ഹട്ടായി സ്റ്റേഷനിൽ ട്രെയിൻ ജോയിൻ്റുചെയ്യുന്നത് വളരെ രസകരമായി തോന്നി. ലോകത്തിലെ വൻശക്തിയായി കൊണ്ടിരിക്കുന്ന ഇൻഡ്യയിൽ ഇവിടത്തെ റയിൽവേയ്ക്ക് ഇതൊക്കെ കൊണ്ടുവരാൻ എപ്പഴാണാവോ സാധിക്കുക.
Superb... എന്നും സുജിത് ചേട്ടന്റെ കൂടെ ഒരു യാത്ര. ദിവസത്തിന്റെ കുറച്ചു നിമിഷം ചേട്ടന്റെ ഒപ്പം ഉള്ള ഈ യാത്രകൾ വലിയ വിലപ്പെട്ടതാണ്.... ചേട്ടനും part of my family ആയി.. 🥰🥰... ഒരു ആശ്വാസം ആണ് ഓരോ ദിവസങ്ങളിലെ എപ്പിസോഡ് കാണൽ... ❤️❤️❤️
Thailand To Malaysia Border Crossing 🚸 Train Journey Video Views Amazing & Beautiful Videography Excellent Information 👌🏻 Wish You All The Best' Waiting For Next Amazing Malaysia Video Views 👌👌👍👍👍
Happy to wish Sujith, welcome (back) to my country 🇲🇾 🎉 Switching from you saying "K̄hxbkhuṇ māk" after more than 20 days to "Terima Kasih" (Teh-Rima-Kah-Say) Here you won't miss Indian foodies ie. TamilNadu, Kerala etc. Greetings from 🇲🇾 🇲🇾
താങ്കളുടെ തായ്ലാന്റ് യാത്ര കുറച്ചു ദിവസം നീണ്ടെങ്കിലും ഒട്ടും ബോറടിപ്പിക്കാതെ തന്നെ വളരെ ആസ്വാദ്യകരമായി അവതരിപ്പിച്ചു.... 👍👍👍 പുതിയ മേച്ചിൽ പുറങ്ങൾ ആസ്വദിക്കാനായി കാത്തിരിക്കുന്നു.... ഹൃദയം നിറഞ്ഞ ആശംസകൾ. ❤❤❤❤🙏🙏🙏🙏
Thank you Sujit for showing us Malaysia.I've been to Singapore and Australia but not Malaysia. I have a soft spot for Malaysia because my dad was from there ,he joined the Royal Indian Navy and from Malaysia he went to Liverpool (UK)and finally came to India and was in Cochin where he married my mom who was a Portuguese mixed Finally I was born and dad was transferred to INS Shivaji,Lonavla,....🎉loads of love to you and YES,I'm very sorry to know about mom.I hope and pray her leg gets healed soon.Keep smiling,you have the cutest smile ever.❤😊aunty Anne Acharya..lol.
Sujith Bro, Nice at last you reached Penang, Malaysia. Malaysia is my second home where I stayed for about 10 years in Kuala Lumpur. I used to come to Penang and Butter worth for official work. There are quite good Tamil restaurants in Penang where you will get good Indian food. Indian-Muslim restaurants are famous for Indian foods. Food tour in Penang is yet another area you can try. Apart from this there are attractive places to visit in Penang. Happy travels and looking forward to hear more from you,Sujith Bro.
I really appreciate you taking efforts for planning your travel, hotel booking arranging things so fast, feeling jealous in me can't doing things like this. Anyway thanks a lot for showing places which I cannot even think in my life
ആദ്യമൊക്കെ KL TO UK ആയിരുന്നു.. ഇപ്പൊ കൊച്ചി TO UK ആയി.. കഴിഞ്ഞ VIDEO യിലും അങ്ങനെയാ പറഞ്ഞത്.. കേരളത്തിലെ മറ്റ് subscribers ഉം ബ്രോയുടെ ഫാൻസ് ആണ്.. ആ കൊച്ചി മാറ്റി KL 2 UK ആക്കണേ. INTRO യും ബ്രോയുടെ തെറ്റിദ്ധാരണയും മാറ്റണം ട്ടോ
ഇന്നത്തെ വിഡിയോ കിടു , ബ്രോ മസാല ദോശ കഴിക്കുന്നത് കണ്ടപ്പോൾ ഞാനും ഒരെണ്ണം ഓർഡർ ചെയ്യാൻ പോവാ , പക്ക തമിൾ resturant ഇൽ ആണ് ഇന്നത്തെ ഡിന്നർ ( ദുബൈ കരാമ ) 😂😂
Sujith bhaiyude video kandal nammalk povan hotel review bus ticket how to take train ellam easy aavum 😊Chennai stay court business hotel il room book cheythirunnu ningalude review kandit really good 👍
Very good mon super wonderful travel video beautiful place wondrfool looking sùper scene good story sùper food very tasty food very nice food good looking sùper happy enjoy God bless you
ഒരു അഭിപ്രായം - യൂട്യൂബ് ചാനൽ insta details വെച്ച് കയ്യിൽ ഒരു ബിസിനസ് കാർഡ് ഉണ്ടെങ്കിൽ , ഹോട്ടൽ ചെക്ക് ഇൻ ചെയ്യാനും, ചാനലിന് ഒരു international റീച്ച കിട്ടാനും ഉപകരിക്കും . യാത്രയ്ക്ക് ഇടയിൽ ടാക്സി ,bike drivers all ask your channel name ,so it saves time
തായ്‌ലൻഡിൽ നിന്നും മലേഷ്യയിലേക്ക് ട്രെയിൻ മാർഗ്ഗമാണ് ഞാൻ എത്തിച്ചേർന്നത്. ഇങ്ങനെ അതിർത്തി കടക്കുമ്പോൾ എങ്ങനെയാണ് നടപടിക്രമങ്ങൾ? എന്തെല്ലാം കാര്യം ശ്രദ്ധിക്കണം? ഇങ്ങനെയുള്ള വിശേഷങ്ങളൊക്കെ ഇന്നത്തെ വീഡിയോയിലൂടെ കണ്ടുമനസ്സിലാക്കാം.
😮
👍🙋👌♥️
Veendum vasantham ammavande oru award padam video. Ammavan thinnunathum, thoorunathum, kakkosa kanikanumayi kanikanayi mathram oru video Kakkoosa Bhakthan vaka.
Ammava, Swetha ammayiye thadichi ennu vilichal gundumani ammayi enthimu comment delete akkanam? INB2 trip videoyil oru kuzhappavum illamu paranjittu multipleDaddySyndrome kanikaruthu. Ammayi shapikum alle? Indian2il parayunna pole naatukarude shaapam kondanu adhyam aa ammmayi thadichu irikunathu.
It's too good Sujith.. you can later make a series using these vlogs.. athra nannayittundu.
Take care of your health..
ഈ തിരക്ക് പിടിച്ച ജീവിതങ്ങൾക്ക് ഇടയിൽ മനസ്സിന് ടെൻഷൻ വരുമ്പോൾ റിലാക്സാകാൻ താങ്കളുടെ വീഡിയോസുകൾ ബെസ്റ്റാണ്. ഇഷ്ടം ആണ്
Yes
True
Yes❤
സത്യം 💯
നമ്മളും വീട്ടിൽ ഇരുന്ന് border cross ചെയ്യുന്നു 😍❤️
നിങ്ങൾ പൊളിയാണ് മനുഷ്യ. ഇതിലും വലിയത് ഞങ്ങൾക്കായി തരാൻ നിങ്ങള്ക്ക് സാധിക്കട്ടെ.
❤️❤️❤️
തായ്‌ലൻഡ് എന്നാൽ പട്ടയയും മസാജും മാത്രമല്ല അതിനുമപ്പുറം കുറേ നല്ല കാഴ്ചകൾ ഉണ്ടെന്ന് ബ്രോയുടെ ഈ യാത്രയിലൂടെ മനസ്സിലായീ❤
Superb vlog Sujithetta. Ee trainil border crossing kandappol thoni, idhokke nammude raajyathil und, pakshe permitted alla, aayirundhengi endh adipoli experience aayene. Hopefully future generations will change things.
എവിടെ പോയാലും നമ്മുടെ സ്വന്തം ആഹാരം അത് കഴിക്കുമ്പോൾ കിട്ടുന്ന ഒരു ആശ്വാസം മനസ്സുഖവും ഒന്ന് വേറേതന്നെയാണ്. Enjoy your trip 🎉🎉🎉🎉🎉
Thailand pole kidilan kazhchakal Malaysia yilum expect cheyyunnu.sharikkum Sujith broyude travel videos kaanumbol oru positive vibe aanu, athine appreciate cheythe pattu....✌️👍👌😍😊
ഞാൻ ജോലി പോയി ഒരു ഡിപ്രഷൻ സ്റ്റേജിൽ ഇരിക്കുമ്പോൾ ആണ് TTE മെയിൻ ആയി ഫോളോ ചെയ്തു തുടങ്ങീത് അന്ന് അതൊരു റിലീഫ് ആയിരുന്നു അറുപതോളം എപ്പിസോഡിൽ തായ് ആണ് ഏറ്റവും മനോഹരം...
ഗ്രാമങ്ങൾ explore ചെയ്യുന്നതിന്റെ എഫക്ട് ആണ് ആ വീഡിയോസിന്റെ വിജയവും. Keep going
Try your best ❤️
Really hardworking men❤
Awesome Video, enjoying along with you.❤❤ Awaiting.
യ, യാത്രയുടെ അനുഭവങ്ങൾ കണ്ടിട്ട് സുജിത്തേ വിഷമവും ഉണ്ട് സന്തോഷവുമുണ്ട് എല്ലാ മംഗളങ്ങളും ആശംസിക്കുന്നു
So exited to watch malaysia and singapore
ഇപ്പോഴാണ് സുജിത് bro safe zone വീട്ട് യാത്ര ചെയ്യുന്നതിൻ്റെ real experience എനിക് കാണാൻ സാധിക്കുന്നത്.
ഒരു രാജ്യം maximum explore ചെയ്യുമ്പോൾ ആണ് ആ feel ഞങ്ങൾ പ്രേക്ഷകർക്കും തോന്നുന്നത് ❤
Stay safe❤
🥰🥰❤️❤️❤️
The style u eating the Dosa👌 likking ur finger..... nostalgia 🥰
ഹട്ടായി സ്റ്റേഷനിൽ ട്രെയിൻ ജോയിൻ്റുചെയ്യുന്നത് വളരെ രസകരമായി തോന്നി. ലോകത്തിലെ വൻശക്തിയായി കൊണ്ടിരിക്കുന്ന ഇൻഡ്യയിൽ ഇവിടത്തെ റയിൽവേയ്ക്ക് ഇതൊക്കെ കൊണ്ടുവരാൻ എപ്പഴാണാവോ സാധിക്കുക.
Enjoyed this video very much. Ur Dosha hunt was superb. U daring and hard working going alone and enjoying
Kochi to London,
Very event full. Different in approach.Proving to be a stand out approach.
We are there with you ❤❤
Keep rocking 💪
Super video ❤❤ bro ❤❤ kiduuuuu ❤❤❤
Thank you so much
Superb... എന്നും സുജിത് ചേട്ടന്റെ കൂടെ ഒരു യാത്ര. ദിവസത്തിന്റെ കുറച്ചു നിമിഷം ചേട്ടന്റെ ഒപ്പം ഉള്ള ഈ യാത്രകൾ വലിയ വിലപ്പെട്ടതാണ്.... ചേട്ടനും part of my family ആയി.. 🥰🥰... ഒരു ആശ്വാസം ആണ് ഓരോ ദിവസങ്ങളിലെ എപ്പിസോഡ് കാണൽ... ❤️❤️❤️
Thailand To Malaysia Border Crossing 🚸 Train Journey Video Views Amazing & Beautiful Videography Excellent Information 👌🏻 Wish You All The Best' Waiting For Next Amazing Malaysia Video Views 👌👌👍👍👍
Nai roast kich sherikum kodupich ❤❤ awesome blog I would say you are the best blogger in Kerala no:1💪💪💪🔥🇮🇳
Entu neat and clean Nanna.. kidanurangam. So much vruthi
Enjoying the videos, nalla effort eduth kure offbeat destinations include cheyth explore cheyunath nannayitund. Keep up the good work. 👍🏼 Stay well.
Super Video, Train Journey Video Views Amazing & Beautiful Videography...
Happy to wish Sujith, welcome (back) to my country 🇲🇾 🎉
Switching from you saying "K̄hxbkhuṇ māk" after more than 20 days to "Terima Kasih" (Teh-Rima-Kah-Say)
Here you won't miss Indian foodies ie. TamilNadu, Kerala etc.
Greetings from 🇲🇾 🇲🇾
Must be so satisfied after having the dosa.,your craving conquered
Hi സുജിത്, malasia കൊള്ളാം എല്ലാം നല്ല organized ആയിട്ട് തോന്നി. അവസാനം ദോശ കിട്ടിയല്ലോ അത് മതി... കൂടുതൽ പൊളി എപ്പിസോഡ്കൾക്കായി കാത്തിരിക്കുന്നു
താങ്കളുടെ തായ്ലാന്റ് യാത്ര കുറച്ചു ദിവസം നീണ്ടെങ്കിലും ഒട്ടും ബോറടിപ്പിക്കാതെ തന്നെ വളരെ ആസ്വാദ്യകരമായി അവതരിപ്പിച്ചു.... 👍👍👍
പുതിയ മേച്ചിൽ പുറങ്ങൾ ആസ്വദിക്കാനായി കാത്തിരിക്കുന്നു.... ഹൃദയം നിറഞ്ഞ ആശംസകൾ. ❤❤❤❤🙏🙏🙏🙏
Thank You So Much
@@TechTravelEat ❤❤🙏
ഈ ഇടയ്ക്കായിട്ട് മനസ്സിലാക്കാൻ സാധിച്ചത് കൂടുന്നുണ്ട് ❤️😂❤️
Thank you Sujit for showing us Malaysia.I've been to Singapore and Australia but not Malaysia. I have a soft spot for Malaysia because my dad was from there ,he joined the Royal Indian Navy and from Malaysia he went to Liverpool (UK)and finally came to India and was in Cochin where he married my mom who was a Portuguese mixed Finally I was born and dad was transferred to INS Shivaji,Lonavla,....🎉loads of love to you and YES,I'm very sorry to know about mom.I hope and pray her leg gets healed soon.Keep smiling,you have the cutest smile ever.❤😊aunty Anne Acharya..lol.
oru kidilan series....❤❤...fan from udupi
Good video,
Thanks!
ബോർഡർ crossing🤩...മലേഷ്യ 😍...ദോശ തിന്നാൻ കൊതി 😋..ഹോട്ടൽ room സൂപ്പർ 👍🏻മസാലദോശ kitty😋...ആരും കാണാത്ത തായ്‌ലൻഡ് കാണിച്ചപോലെ ആരും കാണാത്ത മലേഷ്യ കാണാൻ waiting😍
👍❤️
Nice dear sujith
Watching in tea break ❤❤❤🎉🎉🎉
Sujith Bro, Nice at last you reached Penang, Malaysia. Malaysia is my second home where I stayed for about 10 years in Kuala Lumpur. I used to come to Penang and Butter worth for official work. There are quite good Tamil restaurants in Penang where you will get good Indian food. Indian-Muslim restaurants are famous for Indian foods. Food tour in Penang is yet another area you can try. Apart from this there are attractive places to visit in Penang. Happy travels and looking forward to hear more from you,Sujith Bro.
Awesome buddy.! Malaysia's many fascinating places to visit. Waiting for the next episode ✌️
സുജിത്തേ 🥰🥰💚💚👌👌👌superb വീഡിയോസ് എല്ലാം കിടുവാണ് keep it up 💚💚😘😘😘😘
❤️❤️❤️
Oru idak nirthiyatha vlog kanan..ippo veendum thudangi..ingere immathiri video's kandal addictavum😂
I really appreciate you taking efforts for planning your travel, hotel booking arranging things so fast, feeling jealous in me can't doing things like this. Anyway thanks a lot for showing places which I cannot even think in my life
My pleasure 😊
Kidilan video
സുജിത് ചേട്ടാ. മലേഷ്യയിൽ എങ്ങനാ ഇത്രക്ക് തമിഴ് വംശർ ഉണ്ടായേ. അതിന്ടെ ചരിത്രം ഒന്ന് പറയാൻ പറ്റോ.. നെക്സ്റ്റ് വീഡിയോ വെയ്റ്റിംഗ് ❤
10:26 finally തങ്ങളും ഞങ്ങളും മലേഷ്യ എത്തി 🎉❤
Dosa kandappo sujith ente face thilangunnu.so sweet.
Pwolichu ❤️✌️👌
ആദ്യമൊക്കെ KL TO UK ആയിരുന്നു.. ഇപ്പൊ കൊച്ചി TO UK ആയി.. കഴിഞ്ഞ VIDEO യിലും അങ്ങനെയാ പറഞ്ഞത്.. കേരളത്തിലെ മറ്റ് subscribers ഉം ബ്രോയുടെ ഫാൻസ് ആണ്.. ആ കൊച്ചി മാറ്റി KL 2 UK ആക്കണേ. INTRO യും ബ്രോയുടെ തെറ്റിദ്ധാരണയും മാറ്റണം ട്ടോ
KL to UK ആണ്
സുജിത് ഏട്ടാ നമ്മുടെ ഒരു സഹോദരൻ Arjun വേണ്ടി പ്രാർത്ഥിക്കണേ 😔😔😔
ഇന്നത്തെ വിഡിയോ കിടു , ബ്രോ മസാല ദോശ കഴിക്കുന്നത് കണ്ടപ്പോൾ ഞാനും ഒരെണ്ണം ഓർഡർ ചെയ്യാൻ പോവാ , പക്ക തമിൾ resturant ഇൽ ആണ് ഇന്നത്തെ ഡിന്നർ ( ദുബൈ കരാമ ) 😂😂
Thailand borr aayi thudangiyirunnu😢 excited for malaysia❤
❤️👍
ആ പൊളി നമ്മളു രണ്ടും കൂടി പോയ പോലെ തോന്നി.
Its a visual delight Sujith... Thnk u...❤😊
ഞങ്ങളും മലേഷ്യിൽ എത്തി ❤
Waiting to see more Malaysian variety videos.
ഗുഡ് ലക്ക് സുജിത്
Superrr ❤❤❤❤
👍
welcome to malasia
ഇഡലി ഗർഭ ദോശാ ഗർഭ നമ്മള് ദൂര place il നിക്കുമ്പോഴ നമ്മളെ ഫുഡ് ൻ്റെ വില🤤😍 addicted your vlogs chetta❤all the best
❤️❤️❤️
poli video
ശരിയാ അണ്ണാ ekm പോകാൻ മടി മുടിഞ്ഞ ട്രാഫിക്.. High way പണി കാരണം ആലപ്പുഴയിൽ നിന്നു കൊച്ചി ക്ക് യാത്ര ദുഷ്കരം.,àAlappy വരെ മെട്രോ വന്നാൽ സൂപ്പർ
The thailand expedition♥️
Sujith bhaiyude video kandal nammalk povan hotel review bus ticket how to take train ellam easy aavum 😊Chennai stay court business hotel il room book cheythirunnu ningalude review kandit really good 👍
❤️👍
അടിപൊളി എല്ലാം, മസാല ദോശ, 👌🏻👌🏻😋😋👍🏻👍🏻👍🏻👍🏻👏🏻👏🏻🙏🏻🌹🌹🌹❤️❤️❤️❤️
Really doing great sujith
Super nice video ❤❤❤
Thanks 🤗
Malaysian episodes 😊
Waiting to views 👍
welcome to malaysia
Great beautiful congratulations hj best wishes thanks
Thank you so much
Best👍
You are great 👍
Thank you! 😃
Welcome
Dosaku vendi karayunna le Sujith bhakthan 😂🤭😍Ath ishtappettu😃❤️
മലേഷ്യൻ കാഴ്ചകൾക്കായി waiting❤
Sujitheattoi❤
അങ്ങനെ ഞങ്ങളും മലേഷ്യയിൽ കടന്നു കേട്ടോ...
Penang bazarle temple മനോഹരം ആയിട്ടുണ്ട്.. 👌❤️
കൊള്ളാം അടിപൊളി 😍
*PRESENT SIR* ❤
It's me good luck here 🥰🥰❤
Good video. Really amazing.👍
.How is junior Sujith?
SUPER SUJITH BAHI
Super 😊👍
Kolalampur koodi ulpeduthan pattumo
Oro dayesum 12akan kathirikkunnu
Chechi de chanalil ammede visheshangal kandu❤️
Very good mon super wonderful travel video beautiful place wondrfool looking sùper scene good story sùper food very tasty food very nice food good looking sùper happy enjoy God bless you
Thank you so much
ബ്രോ switzerland bernina express video cheyyumo
Thailand videos scene ayirunnu. Ellam miss avathe kand
ദോശ സാംബാർ ചമന്തി സൂപ്പർ അതാണ് 😋😋😋😋😋😋😋😋
Super🤩❤
Thank you 🤗
Sujith Etta avide Penang hill und worth aanu povunnath foreignners nu RM 30 aavum bus und avidek. Malayali TH-camrs avide explore cheyth kanditilla
ഒരു അഭിപ്രായം - യൂട്യൂബ് ചാനൽ insta details വെച്ച് കയ്യിൽ ഒരു ബിസിനസ് കാർഡ് ഉണ്ടെങ്കിൽ , ഹോട്ടൽ ചെക്ക് ഇൻ ചെയ്യാനും, ചാനലിന് ഒരു international റീച്ച കിട്ടാനും ഉപകരിക്കും . യാത്രയ്ക്ക് ഇടയിൽ ടാക്സി ,bike drivers all ask your channel name ,so it saves time
Super padamg
First njan thanne😌🙂
Adipoli video 👍❤️
GDP capital പ്രകാരം സിംഗപ്പൂർ നാലാം സ്ഥാനത്തും ഇന്ത്യ 138 ആം സ്ഥാനത്തും ആണ്. any way nice video .
Bro woodlands penang famous restaurant aanu.
Try ( chana bhatura )
Thailand super place.
Waiting for Malaysian videos❤❤❤❤
ഗുഡ്. വീഡിയോ.
Good video ❤
Thanks 😁
അങ്ങനെ ഞാനും അടുത്ത കൺട്രിയിൽ എത്തി. ഹായ് ബ്രോ 🌹
"ഹ ഹ ഹ വാഴ കുലച്ചു നിൽക്കുന്നു പഴയ ട്രെയിയിനിൽ "😂😂😂😂
❤️❤️❤️
ങ്ങള് കിടുവാണ് ബ്രോ ചെറിയ കമന്റ്സ്ന് പോലും റിപ്ലൈ തന്നല്ലോ 💐