ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

കർക്കടക വാവുബലി വീട്ടിൽ ചെയ്യേണ്ടതിങ്ങനെ | Steps to perform Karkidaka VavuBali at Home

แชร์
ฝัง
  • เผยแพร่เมื่อ 23 ก.ค. 2021
  • കോവിഡ് 19 നെ തുടര്‍ന്നുള്ള ലോക്ഡൗണ്‍ സാഹചര്യത്തില്‍ കേരളത്തിലുള്ളവര്‍ക്കും വിദേശത്തുളളവര്‍ക്കും കര്‍ക്കടക വാവു ബലിയിടുന്ന രീതി പ്രവീണ്‍ നമ്പൂതിരി ഒറ്റപ്പാലം കാണിച്ചുതരുന്നു. ഈ വീഡിയോ കണ്ടുകൊണ്ട് അവരവരുടെ വീടുകളില്‍ ഫ്‌ളാറ്റുകളില്‍ ബലിയിടാം.
    Watch the video to know how to do karkidaka #vavubali at home.
    #Karkidaka #VavuBali is observed every year on the new moon day, in the month of Karkidakam, which is the last month in the Malayalam Calendar. On this day people of Kerala perform “Bali Tharpan” a ritual to honor their dead ancestors.
    This year, Karkidaka Vavu Bali is observed on the 8th of August, which is in the month of Karkidakam as per the Malayalam Calendar.
    ജ്യോതിഷ ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
    Website - www.jyothishavartha.com
    Follow Us:
    Facebook - / jyothishavartha
    Instagram - / jyothishavartha
    #Steps to perform KarkidakaVavuBali 2021
    #ഈ_ചാനല്‍_സബ്‌സ്‌ക്രൈബ്_ചെയ്ത_ശേഷം_വീഡിയോ_ഷെയര്‍_ചെയ്യൂ

ความคิดเห็น • 514

  • @kunjoonjuajith
    @kunjoonjuajith 3 ปีที่แล้ว +19

    നമസ്തേ.. താങ്കൾ ഇവിടെ പറഞ്ഞ രീതിയിൽ ഇപ്രാവശ്യം കുടുംബസമേതം ബലി അർപ്പിച്ചു.. എല്ലാവർക്കും വളരെയധികം മാനസിക സംതൃപ്തി അനുഭവപ്പെട്ടു.. നന്ദി, നമസ്കാരം.. 👍🙏

  • @mohannair5951
    @mohannair5951 5 วันที่ผ่านมา +1

    വളരെ നല്ല രീതിയിൽ കുറഞ്ഞ സമയത്തിനുള്ളിൽ ബലിതർപ്പണം മനസ്സിലാക്കി തന്ന ബഹുമാനപ്പെട്ട തിരുമനസ്സിന് അഭിനന്ദനങ്ങൾ.

  • @geethar5940
    @geethar5940 ปีที่แล้ว +8

    തിരുമേനി അങ്ങ് പറഞ്ഞു തന്ന രീതിയിൽ ഞാൻ ബലിയിട്ടു ഒരുപാട് നന്ദി .അങ്ങേക്കും കുടുംബത്തിനും എല്ലാവിധ ആയുരാരോഗ്യസൗഖ്യങ്ങളും ഉണ്ടാകട്ടേ എന്ന് ഈശ്വരനോട് പ്രാർത്ഥിക്കുന്നു

  • @usharaju2718
    @usharaju2718 3 ปีที่แล้ว +31

    രണ്ടു കൊല്ലം ആയി ബലി ഇടാതെ വല്ലാത്ത വിഷമം ഉണ്ട് അത് കൊണ്ട് എനിക്ക്. ഇത്തവണ ഞാൻ ഇങ്ങനെ ചെയ്യും 🙏

    • @sivakumarparameswaran7619
      @sivakumarparameswaran7619 3 ปีที่แล้ว

      Daily kaalathu kulichuttu veettil thekku sideil kaakkakku chorukoduthaal athum pithru tharpanam thanne aanu.

  • @visaluks7996
    @visaluks7996 3 ปีที่แล้ว +10

    തിരുമേനി നമസ്കാരം. വളരെ ലളിതമായി പിതൃകർമം ചെയേണ്ട വിധം പറഞ്ഞു തന്നു. ഞങ്ങൾ വർഷങ്ങളായി ഇങ്ങനെയല്ല ചെയ്തിരുന്നത്. വളരെ നന്ദി.

  • @beenakv3109
    @beenakv3109 3 ปีที่แล้ว +52

    , നമസ്കാരം തിരുമേനി
    നല്ല വണ്ണം സിമ്പിൾ ആയി പറഞ്ഞു തന്നു
    നേരത്തെ ആയതു കൊണ്ട്, വീണ്ടും വീണ്ടും കണ്ടു പഠിക്കാൻ പറ്റും
    ഇരുപാട് നന്ദി
    നമസ്കാരം 🙏🙏🙏

    • @vijayanvr1084
      @vijayanvr1084 3 ปีที่แล้ว +6

      വളരെ വളരെ നന്ദി തിരുമേനി, ഇത്ര സിമ്പിൾ ആയി ബലി തർപ്പണം ചെയ്യാൻ പഠിപ്പിച്ചതിന് ഒരുപാട് നന്ദി

    • @soumini.ksoumini600
      @soumini.ksoumini600 3 ปีที่แล้ว

      Q266

    • @oldisgold9862
      @oldisgold9862 3 ปีที่แล้ว +1

      നമസ്കാരം.

    • @kannanak9011
      @kannanak9011 3 ปีที่แล้ว

      FhgzSz

    • @rajasekharanachary4174
      @rajasekharanachary4174 3 ปีที่แล้ว +2

      🙏🙏🙏🙏🙏🙏🙏🙏thank you tirumeni

  • @mohananr
    @mohananr 3 ปีที่แล้ว +3

    പ്രണാമം തിരുമേനി.... വളരെ നല്ല വിവരണം.... തെറ്റിദ്ധാരണ യും പേടിയും കൊണ്ട് പല വിദേശ മലയാളി കളും ബലി ഇടാതെ ഒഴിവാക്കും.... ഇത്രയും ലളിത മായി ഈ കർമ്മം നിർവഹിക്കാമെന്ന് പറഞ്ഞു തന്നതിന് കോടി പ്രണാമം.... 🙏🙏🙏

  • @ratheeshdasassociates3233
    @ratheeshdasassociates3233 2 ปีที่แล้ว +13

    വളരെ practical approach.... മാനസിക സങ്കൽപ്പം തന്നെ പ്രധാനം🙏

  • @ramachandranp8302
    @ramachandranp8302 3 ปีที่แล้ว +5

    ഏവർക്കും ഉപകാരപ്രദമായ രീതിയിൽ അവതരിപ്പച്ചതിനു വളരെയധികം നന്ദിയും കോടി പ്രണാമവും സമർപ്പിക്കുന്നു. ദൈവാനുഗ്രഹം എന്നും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @haridasv.p3472
    @haridasv.p3472 3 ปีที่แล้ว +2

    വളരെ നല്ല ഉദ്യമം. ഇങ്ങനെയാണ് നഷ്ടപ്പെട്ട് പോയ നല്ല കാര്യങ്ങൾ തിരിച്ചു വരേണ്ടത്. ഈ വക കാര്യങ്ങളുടെ ആധികാരത സായിപ്പ് പഠിച്ചിട്ടുണ്ട്. നമുക്കാണ് വിലയില്ലായത്.

  • @pramodmp5296
    @pramodmp5296 3 ปีที่แล้ว +2

    വളരെ ഉപകാരം ആയി... അമ്മ മരിച്ചു ബലി ഇടാൻ അടുത്ത് സൗകര്യം കുറവ് ആയിരുന്നു എല്ലാ കൊല്ലവും ആ ദിവസം എന്തെങ്കിലും ഒക്കെ കാണിച്ചു കൂട്ടുകയായിരുന്നു ഇത് ഏതായാലും ഉപകാരം ആയി... വളരെ നന്ദി... 🌹🌹

  • @satheeshkumar2391
    @satheeshkumar2391 6 วันที่ผ่านมา +2

    വളരെ നല്ല ഒരു രീതിയിൽ ഉള്ള ബെലീതർപ്പണം, നന്ദി നമസ്കാരം 🙏🙏🙏

  • @chandrikamenon6277
    @chandrikamenon6277 3 ปีที่แล้ว +6

    Thank you for the simple procedure. You. have explained very well.

  • @gopinathankodour7141
    @gopinathankodour7141 3 ปีที่แล้ว +7

    Thank you very much for this valuable and important information & retual.🙏🙏🙏

  • @jassbreakertechnology9461
    @jassbreakertechnology9461 3 ปีที่แล้ว +1

    വളരെ നന്ദി..തിരുമേനി. താങ്കളുടെ വീഡിയോ മനസ്സിൽ വെച്ച് ഞാൻ ഇത്തവണത്തെ ശ്രാദ്ധം ചെയ്തു.. ലളിതവും സ്പെഷ്ടവുമായ താങ്കളുടെ ആഖ്യന രീതിക്ക് ഒരിക്കൽ കൂടി നമസ്കാരം 🙏🙏🙏

  • @balakrishnansankaresan6368
    @balakrishnansankaresan6368 3 ปีที่แล้ว +17

    വളരെ നന്ദി.. ഏവർക്കും
    മനസ്സിലാകുന്ന ലളിതമായ
    വിവരണം..

  • @velayudhank9615
    @velayudhank9615 3 ปีที่แล้ว +12

    തിരുമേനി വളരെ ലളിത മായി ബാലികർമം പഠിപ്പിച്ച / ആർക്കും ചെയ്യാൻ പറ്റും വിധം നല്ലൊരു വിഡിയോ ആയിരുന്നു ഇത് വേലായുധൻ കണ്ണൂർ

  • @suprabhakumaran8332
    @suprabhakumaran8332 5 วันที่ผ่านมา

    താങ്കൾ പറഞ്ഞു തന്നത് പോലെ ഞാൻ വീട്ടിൽ ബലി ഇട്ടു..ഗുജറാത്തിൽ ആണ്..നന്ദി നമസ്കാരം🙏🙏😍

  • @amritheshm8130
    @amritheshm8130 3 ปีที่แล้ว +4

    Thank you very much for the simple description

  • @premasuresh2588
    @premasuresh2588 3 ปีที่แล้ว +7

    വളരെ വിലപ്പെട്ട അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദി 🙏🙏🙏

  • @ajithamg2802
    @ajithamg2802 3 ปีที่แล้ว +1

    Thank you very much, explained very well🙏

  • @vasudevanuc1963
    @vasudevanuc1963 3 ปีที่แล้ว +15

    തിരുമേനി വളരെ ലളിതമായ രീതിയിൽ ബലിയിടൽ കാണിച്ചു തന്നതിന് പറഞ്ഞാൽ തീരാത്ത പ്രണാമം നന്ദി🙏🙏🙏

  • @suresh.tsuresh2714
    @suresh.tsuresh2714 3 ปีที่แล้ว +6

    നമസ്തെ.....വളരെ ഉപകാരപ്രദമായ അവതരണം. 🙏തിരുമേനിയ്ക്ക് നന്ദി അറിയിയ്ക്കുന്നു.🙏🙏🙏

    • @sumathik1882
      @sumathik1882 3 ปีที่แล้ว

      തിരുമേനിക്ക് നന്ദി 🙏🙏

  • @tprajalakshmi4169
    @tprajalakshmi4169 3 ปีที่แล้ว +1

    Thank u tirumeni. U have given every simple method

  • @sheelachandran4652
    @sheelachandran4652 3 ปีที่แล้ว +5

    Thanku sooo much 🙏💕

  • @vjanardhanan1749
    @vjanardhanan1749 3 ปีที่แล้ว +2

    ഇങ്ങനെ ലളിതമായി പറഞ്ഞുതന്നതിൽ ഒരുപാട് നന്ദി തിരുമേനി.

  • @unnikrishnanmundayat8377
    @unnikrishnanmundayat8377 3 ปีที่แล้ว +2

    വളരെ വളരെ നന്ദി തിരുമേനി.... ഈ ഒരു സമയത്തു ഇങ്ങനെയൊരു വീഡിയോ അവതരിപ്പിച്ചതിലിൽ സന്തോഷം. 🙏

  • @sathibalan5027
    @sathibalan5027 3 ปีที่แล้ว +1

    ലളിതമായി കാര്യങ്ങൾ ചെയ്തു കാണിച്ചു തന്നതിന് ഒരുപാട് നന്ദി. 🙏🙏🙏

  • @binduem8552
    @binduem8552 3 ปีที่แล้ว +3

    Thank you 🙏🙏

  • @mayadevi938
    @mayadevi938 3 ปีที่แล้ว

    ഇത്രേം ലളിതമായി പറഞ്ഞുതന്നതിൽ വളരെ സന്തോഷായി.നന്ദി തിരുമേനി

  • @janakisasikumar7183
    @janakisasikumar7183 3 ปีที่แล้ว +1

    Thank you so much Thirumeni 🙏🙏🙏

  • @ravick2731
    @ravick2731 3 ปีที่แล้ว +2

    Simple,Divine, Noble method ... 🌷🙏

  • @jayakumardl8159
    @jayakumardl8159 3 ปีที่แล้ว +16

    , ആദ്യ മായി പി തൃ തർപ്പണം ചെയ്യുന്ന ആളിനു പോലും മനസ്സി ലകുന്ന തരത്തി ലാണ് തിരുമേനിയുടെ വിവരണം .

  • @indiranair9045
    @indiranair9045 3 ปีที่แล้ว

    Thank you Praveen . വലിയ ഒരു സംശയം തീർത്തും

  • @drkeshavmohan
    @drkeshavmohan 3 ปีที่แล้ว +10

    വളരെ ലളിതമായി അവതരിപ്പിച്ചു. ഉപകാരപ്രദം. നന്ദി.

  • @nirmalakozhikkattil9175
    @nirmalakozhikkattil9175 3 ปีที่แล้ว +1

    Thank you for sharing.🙏

  • @beenachandra7814
    @beenachandra7814 3 ปีที่แล้ว

    Thanks sir for your great advice

  • @venugopal5313
    @venugopal5313 3 ปีที่แล้ว

    Very simple and useful advice.Thanks thirumeni.

  • @sakunthalaattingal9365
    @sakunthalaattingal9365 3 ปีที่แล้ว +2

    എനിക്ക് കുനിയാനും വയ്യ കാലു മടക്കാനും വയ്യ. ഇത് കേട്ടപ്പോൾ ആശ്വാസമായി. ഒരു ചെറിയ മേശ യിട്ട് അതിൽ വെയ്ക്കാമല്ലോ. 🙏🙏വളരെ ഉപകാരം തിരുമേനി. യാതൊരു ബെഹളവുമില്ലാതെ തിരുമേനി കാര്യം പറഞ്ഞു തന്നു 🙏🙏🙏🙏🙏

  • @chandrankarthika4747
    @chandrankarthika4747 3 ปีที่แล้ว +17

    ലളിതമായ് ഒരു പാട് സംശയങ്ങൾ തീർത്തു തന്നു. നന്ദി തിരുമേനീ.

  • @aneeshkumarp1614
    @aneeshkumarp1614 3 ปีที่แล้ว

    വളരെ ഉപകാരപ്രദമായി .. നന്ദി🙏🙏🙏

  • @bindusasikumar5984
    @bindusasikumar5984 3 ปีที่แล้ว

    Very simple. Thanks very much

  • @meeraramakrishnan4942
    @meeraramakrishnan4942 ปีที่แล้ว +1

    Thank you for this simple method of Bali at home. God bless you.

  • @dreampalacekichu9764
    @dreampalacekichu9764 3 ปีที่แล้ว +1

    വളരെ നല്ലരീതിയിൽ പറഞ്ഞു തന്നതിന് ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @hemamalinipisharody5787
    @hemamalinipisharody5787 3 ปีที่แล้ว

    പറഞ്ഞുതന്നതിന് വളരെ സന്തോഷം വളരെ ലളിതമായ രീതിയാണ് ഹരേകൃഷ്ണ🙏🙏🙏

  • @yasodaprakash4416
    @yasodaprakash4416 3 ปีที่แล้ว

    Thanks thirumeeni.

  • @shynavadakkekunnath3835
    @shynavadakkekunnath3835 3 ปีที่แล้ว

    Very simple to do. Thank you Thirumeni.

  • @krishnankutty8109
    @krishnankutty8109 3 ปีที่แล้ว

    Very simple to do.thank you thirumeni

  • @geethagopidas9926
    @geethagopidas9926 3 ปีที่แล้ว +5

    Thanks 🙏🙏🙏

  • @sajithanair767
    @sajithanair767 ปีที่แล้ว +2

    Beautiful explained. Many thanks🙏🙏🙏🙏🙏🙏🙏

  • @chandhinikongothchandran5025
    @chandhinikongothchandran5025 ปีที่แล้ว

    Lokathinte ethu sthalathuthanne aayaalum manassukondu cheyyanam ennu agraham ulla oralku thanne kondu petunna reethiyil manassinte thripthiyode cheyyan venda karyangal valare lalithamaayi paranju thannathinu orupaadu Thanks Thirumeni.

  • @sarasakumar7328
    @sarasakumar7328 3 ปีที่แล้ว

    തിരുമേനി നമസ്കാരം,
    വളരെ വ്യക്തമായി വിശദീകരിച്ചു പറഞ്ഞു തന്നതിന് അനേകായിരം നന്ദി രേഖപ്പെടുത്തുന്നു.....

  • @anithagopinath6800
    @anithagopinath6800 3 ปีที่แล้ว

    എങ്ങനെ നന്ദി പറയണം എന്നറിയില്ല തിരുമേനി എങ്ങനെ ബലി ഇടും എന്നാലോചിച്ചു വിഷമിച്ചിരിക്കുകയായിരുന്നു, അങ്ങയ്ക്കു ഒരായിരം നന്ദി, മനസ്സിൽ ആകുന്നവിധം പറഞ്ഞതിന് മാത്രം അല്ല നമ്മുടെ പരിമിതികൾ മനസ്സിൽ കണ്ടു പറഞ്ഞു തന്നതിന് 🌹🌹🌹🙏🏼

  • @srividhyavenugopal5006
    @srividhyavenugopal5006 3 ปีที่แล้ว

    Namaskaram thirumeni nannayi manasilaki cheyyan pattunna video orupadu thanks🙏🙏

  • @sasidharana716
    @sasidharana716 3 ปีที่แล้ว +19

    നമസ്കാരം തിരുമേനി. ബലിയിടൽ കർമ്മം ലളിതമായും കൃത്യ നിഷ്ഠ യോടും കൂടി പറഞ്ഞു തന്നതിന്..നന്ദി .പ്രണാമം.

  • @subrahmanianvk7519
    @subrahmanianvk7519 3 ปีที่แล้ว +2

    Om Namo Bhagavathe Vasudevaya Thank you Thirumeni for this video very easy to observe

  • @vasanthaashokan707
    @vasanthaashokan707 3 ปีที่แล้ว +4

    തിരുമേനി കിഴക്കോട്ട് തിരിഞ്ഞു ഇരിക്കുമ്പോൾ വിളക്കിൻ്റെ തിരിഏതു ഭാഗത്തേക്ക് വെക്കണം' നല്ല അറിവുകൾ പറഞ്ഞു തരുന്നതിന് നന്ദി നമസ്ക്കാരം

    • @nikhilrose190
      @nikhilrose190 3 ปีที่แล้ว

      തെക്കോട്ടും വടക്കോട്ടും

  • @SaiCreationMalayalam
    @SaiCreationMalayalam 3 ปีที่แล้ว +5

    വളരെ ഉപകാരപ്രദം. നന്ദി. വളരെ ലളിതമായ ഈ രീതി പറഞ്ഞു തന്നതിന് വളരെ നന്ദി

  • @remachandrasekharan2276
    @remachandrasekharan2276 3 ปีที่แล้ว +1

    Valare Vivariche Visadheekariche parajuthannathil valare santhosham 🙏

  • @surendrank7005
    @surendrank7005 3 ปีที่แล้ว

    Thank you very much, thank you, thank you.

  • @sumangalasurendran3098
    @sumangalasurendran3098 3 ปีที่แล้ว

    Namasthe Shanti for good infn
    About karkidaka Bali thanks s lot

  • @sapnasatheesh4370
    @sapnasatheesh4370 ปีที่แล้ว +1

    Well explained. Thank you for sharing🙏

  • @rajanck7827
    @rajanck7827 3 ปีที่แล้ว

    Valaray upakarapratham thirumeni... Theerchayayum ethopolay cheyyam...Nanni namaskaram.

  • @sarojinimenon4
    @sarojinimenon4 3 ปีที่แล้ว +2

    valare upakarapradam thirumani pranama

  • @balakrishnankizhakke-chakk3972
    @balakrishnankizhakke-chakk3972 3 ปีที่แล้ว

    വളരെ ഉപകാരപ്രദം. നന്ദി നന്ദി

  • @aparnapillai7324
    @aparnapillai7324 3 ปีที่แล้ว

    Valare upakara pratham thank you

  • @nayamanojkumar7988
    @nayamanojkumar7988 3 ปีที่แล้ว

    Praveen Naboothiriku ayiram ayirum nanni. Thirumeni parajathu prakaram baliyuttu priyapettavaruku vedi cheythu kazijapol manasinu enthanillatha thripthiyum, sathosham, Samanthanavum. Thirumenikku pranamam

  • @swapnapradeep2249
    @swapnapradeep2249 3 ปีที่แล้ว

    Thank you 🙏🙏🙏

  • @sundaransundaransk6223
    @sundaransundaransk6223 3 ปีที่แล้ว

    വളരെ ഉപകാരപ്രദം - നന്ദി

  • @harichandrannair6928
    @harichandrannair6928 3 ปีที่แล้ว

    വളരെ നല്ല വിവരണം. നന്ദി.

  • @chandranmullankara1296
    @chandranmullankara1296 3 ปีที่แล้ว +1

    നന്ദി നമസ്കാരം 🙏

  • @vijayanvnair6526
    @vijayanvnair6526 3 ปีที่แล้ว +1

    Thank you for the simple and detailed information.

  • @sureshbabut4114
    @sureshbabut4114 3 ปีที่แล้ว +2

    Valarie nandi Thirumeni.
    Bhagawan Anugrahikkatte.....
    Pithrubhio Namah....

  • @rajasreesuresh8056
    @rajasreesuresh8056 3 ปีที่แล้ว +2

    👌👍 very simple, useful and informative 🙏🏻

  • @sasikalatb4762
    @sasikalatb4762 3 ปีที่แล้ว +1

    🙏🙏🙏🙏 Thanks a lot 🙏🙏🙏🙏

  • @lekshmananr2580
    @lekshmananr2580 3 ปีที่แล้ว +5

    നന്ദി. 🙏🙏

    • @savisavithri7185
      @savisavithri7185 3 ปีที่แล้ว

      തിരുമേനിക്ക് പ്രണാമം. നന്ദി. ഗുരു വിന് കോടി പ്രണാമം.

  • @indirap.2505
    @indirap.2505 3 ปีที่แล้ว +3

    Your presentation is so simple thanks a lot Tirumeni.

  • @santhoshkumar-sd3so
    @santhoshkumar-sd3so 3 ปีที่แล้ว +1

    ലളിതം. പ്രായോഗിഗം.
    നന്ദി

  • @lathapurushothaman1942
    @lathapurushothaman1942 3 ปีที่แล้ว +1

    വളരെ സത്നോഷമായി തിരുമേനി വാവുബലി ക്ഷേത്രത്തിൽ ഇല്ലാത്തതുകാരണ൦ വിഷമിച്ചിരിക്കയായിരുന്നു നന്ദി അറിയിക്കുന്നു വലിച്ചുനീട്ടാതെ അവതരിപ്പിച്ചതിന്ഒരുപാടുസന്തോഷ൦

  • @rameshchandran7946
    @rameshchandran7946 3 ปีที่แล้ว

    Very thankful ....and clear video ...good explanation 🙏

  • @amritapaniker2259
    @amritapaniker2259 7 วันที่ผ่านมา

    Thank you so much, feeling at peace

  • @sachinmessi5193
    @sachinmessi5193 3 ปีที่แล้ว

    Orupadu santhosham nannayi paranju thannu

  • @saraswathyrajan2267
    @saraswathyrajan2267 3 ปีที่แล้ว

    ലളിതമായ ഒരു ബലി കർമ്മ രീതി പറഞ്ഞു തന്നതിന് വളരെ നന്ദിയുണ്ട് തിരുമേനി

  • @sathiankilikunnil2074
    @sathiankilikunnil2074 3 ปีที่แล้ว +2

    തിരുമേനി നമസ്കാരം🙏വളരെ ഉപയോഗപ്രദമായ വീഡിയോ🙏🙏🙏🙏🙏

  • @RameshMenonMotivational
    @RameshMenonMotivational 3 ปีที่แล้ว

    നമസ്കാരം പ്രവീൺ നമ്പൂതിരി വളരെ ഭംഗി ആയി അവതരിപ്പിച്ചു നല്ല എക്സ്പീരിയൻസ് 🙏

  • @SMCFINANCIALCONSULTANCY
    @SMCFINANCIALCONSULTANCY 2 ปีที่แล้ว

    Thank you, Thirumeni..🌹🌹🌹

  • @sarojchandran76
    @sarojchandran76 3 ปีที่แล้ว +2

    🙏🙏🙏👌well explained

  • @abhijithprasanth
    @abhijithprasanth 3 ปีที่แล้ว +5

    വളരെ ലളിത മായി മനസ്സിൽ ആകുന്ന രീതിയിൽ പറഞ്ഞു, ഒന്നും വലിച്ചു നീട്ടാതെ പറഞ്ഞു തന്നതിന് വളരെ നന്ദി തിരുമേനി

  • @vimalajayan8253
    @vimalajayan8253 3 ปีที่แล้ว

    വളരെ ലളിതമായി പറഞ്ഞുതന്നതിന് നന്ദി

  • @karthiayaninambiar2637
    @karthiayaninambiar2637 3 ปีที่แล้ว +6

    നമസ്കാരം തിരുമേനീ!
    ഓം നമോ ഭഗവതേ വാസുദേവായ!
    ഹരി ഓം! 🙏🙏🙏

  • @priyanair6712
    @priyanair6712 3 ปีที่แล้ว

    Thank you very much

  • @santhakumari6285
    @santhakumari6285 3 ปีที่แล้ว

    Very very thanks sir veetil bali itu valare nanni sir

  • @sathisathi2122
    @sathisathi2122 3 ปีที่แล้ว

    Thank you Thirumeni..

  • @harichandanamharekrishna2179
    @harichandanamharekrishna2179 3 ปีที่แล้ว

    ഒരുപാട് നന്ദി

  • @leelapadmanabha6175
    @leelapadmanabha6175 3 ปีที่แล้ว

    Valarie lalithamaayi paranjuthannu 🙏🙏

  • @satheedevi679
    @satheedevi679 3 ปีที่แล้ว

    Orupad nanniyund. 🙏🙏

  • @vijilaxmi9901
    @vijilaxmi9901 3 ปีที่แล้ว

    Thanku Therumane 🙏

  • @sheelanair6409
    @sheelanair6409 3 ปีที่แล้ว

    Thank u Thirumani.

  • @PMNair-ok7dr
    @PMNair-ok7dr 3 ปีที่แล้ว

    Very good description. Thanks

  • @kuttanknair9308
    @kuttanknair9308 3 ปีที่แล้ว

    വളരെ നല്ല ഒരു വീഡിയോ .നന്ദി തിരുമേനി