വിഘ്‌നങ്ങളെല്ലാം ഒഴിഞ്ഞുമാറുവാൻ നിത്യവും സുപ്രഭാതത്തിൽ കേൾക്കാം | Ganapathi Suprabhatham

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 2.6K

  • @prasadrb9342
    @prasadrb9342 8 หลายเดือนก่อน +42

    ശ്രീ വിഘ്‌നേശ്വര പ്രണാമം.
    എന്റെ ഭാര്യ അനിത, രോഹിണി നക്ഷത്രം, മരണവും ആയി മല്ലിടുകയാണ് ഭഗവാനെ, അവളെ ജീവിതത്തിലേക്ക് പൂർണമായി കൊണ്ട് വന്നു ഞങ്ങളെ അനുഗ്രഹിക്കണെ 🌹❤️🌹❤️

    • @rajendranpillaip5731
      @rajendranpillaip5731 หลายเดือนก่อน +5

      🙏

    • @AbyAnil-b7u
      @AbyAnil-b7u 20 วันที่ผ่านมา

      Ipam eganund sukhamayo?

    • @prasadrb9342
      @prasadrb9342 20 วันที่ผ่านมา

      @AbyAnil-b7u she went to Heaven on 16-04-2024

  • @maluzz493
    @maluzz493 ปีที่แล้ว +68

    ദൈവമേ എന്റെ കടബാധ്യതകൾ എല്ലാം തീർത്തു തരേണമേ എന്റെ കുഞ്ഞുങ്ങളെ കാത്തോളണേ ഞങ്ങളുടെ അസുഖങ്ങളെല്ലാം മാറ്റിത്തരേണമേ

    • @leelamanis7694
      @leelamanis7694 3 หลายเดือนก่อน

      🙏🙏🙏🙏🙏🙏🙏🙏🙏

    • @subramaniankv3053
      @subramaniankv3053 13 วันที่ผ่านมา

      Ente magante budimuttugal ellam matti tharename bhagavane.

  • @MiniAK-y7w
    @MiniAK-y7w 6 หลายเดือนก่อน +52

    ഗണപതി ഭഗവാനെ എന്റെ മകന് അക്ഷര സ്പു ടതയോടെ സംസാരിക്കാൻ കഴിയട്ടെ ഭഗവാനെ

  • @Gaming_7018
    @Gaming_7018 หลายเดือนก่อน +4

    ഭഗവാനേ എൻ്റെ മകൾക്ക് നല്ല ബുദ്ധിയും വിദ്യയും നൽകേണമേ ഓം ഗഗന്നപതയേ നമഃ

  • @bhamms
    @bhamms 2 ปีที่แล้ว +23

    ഓരോ വരിയും പ്രാർത്ഥനയാണ്
    ക്ഷിപ്ര പ്രസാദി ഭഗവാൻ ഗണനായക നീ വിഘന് ങ്ങളാകേയകലെ വഴി മാറ്റിടേണം ചിത്തത്തിൽ വന്നു സദയം വിള ങ്ങിടെണം കാലാ തീത മഹാഗണപതെ മംഗള സുപ്രഭാതം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻💜❤️💜❤️💜❤️💜❤️

  • @ushakumarig2645
    @ushakumarig2645 9 หลายเดือนก่อน +40

    ശ്രീ ഗണേ ശ ഭഗവാനെ കടഭാരങ്ങളും ദുരിധങ്ങളും മാറ്റി അനുഗ്രഹി ക്കണെ 🙏🙏🙏🙏🙏🙏🙏🙏🙏

  • @SaroParu
    @SaroParu 3 หลายเดือนก่อน +26

    ഭഗവാനേ ഈക്തി ഗാന o കേൾക്കുന്ന ഞങ്ങളെവിഘ്നങ്ങൾ മാറ്റി അഗ്രഹിക്കണമേ

  • @MiniMohanan-c9m
    @MiniMohanan-c9m หลายเดือนก่อน +9

    എന്റെ ഗണപതി ഭഗാവാനെ എന്റെ മോൾക്ക് പാർട്ട് ടൈം ജോലി കിട്ടാനുള്ള എല്ലാ തടങ്ങളും മാറ്റിത്തരണേ🙏🙏🙏

    • @sreemonymadhu2180
      @sreemonymadhu2180 18 วันที่ผ่านมา +1

      Om Shree Maha Ganapathaye Namaha 🙏🌹🙏🌹🙏🌹

  • @savithrisavithri1545
    @savithrisavithri1545 2 หลายเดือนก่อน +9

    ഗണപതി ഭഗവാനെ എൻ്റെ മകളുടെ മകന് അക്ഷരസ് പുടതയോടെ വായിക്കാന എഴുതാനു കഴിയണേ

  • @shajir1689
    @shajir1689 3 ปีที่แล้ว +46

    എൻറ വിഘ്നേശ്വര കൊറോണ എന്ന മഹാമാരിയെ ലോകത്ത് നിന്നും തുടച്ച് നീക്കണേ മഹാപ്രഭോ😭😭😭🙏🙏🙏🙏🙏🙏🙏🥀🥀🥀

  • @abhilashs1744
    @abhilashs1744 3 ปีที่แล้ว +63

    എന്റെ തമ്പുരാനെ വിഘ്‌നങ്ങൾ എല്ലാം മാറ്റി തരണേ

    • @sushamad5645
      @sushamad5645 3 ปีที่แล้ว +2

      NirvicknamKurumeDevaSarvaKaryashuSarvada

    • @sojareji7379
      @sojareji7379 3 ปีที่แล้ว +1

      @@sushamad5645 😂

    • @kamalabhaskar0079
      @kamalabhaskar0079 3 ปีที่แล้ว

      @@sushamad5645gad

    • @sumarangu3996
      @sumarangu3996 3 ปีที่แล้ว

      Vigneshwaraaaaaa kaniyane o. God bless me.

  • @AnilKumar-xx5yo
    @AnilKumar-xx5yo 3 ปีที่แล้ว +52

    ഭഗവാനെ എന്റെ മോൻ എന്നെ സ്നേഹിക്കേണമേ
    അവൻ അമ്മേ എന്നു വിളിക്കേണമേ

  • @SarithaSaritha-f9t
    @SarithaSaritha-f9t 5 หลายเดือนก่อน +16

    ഭഗവാനേ എന്റെ മകന് ഒരു ആപത്തും കൂടാതെ കാക്കണേ

  • @മലപ്പുറത്തുകാരൻ
    @മലപ്പുറത്തുകാരൻ หลายเดือนก่อน +6

    🙏ഗണപതി ഭഗവാനെ എന്റെ മക്കൾ എഴുതുന്ന എക്സാം പാസ്സ് ആക്കി തരണമേ ........🙏🕉️🕉️🕉️🛐

  • @molammamp171
    @molammamp171 2 ปีที่แล้ว +10

    ഞാൻ ഒരു വർഷമായി ഈ പ്രാർത്ഥന കേൾക്കുന്നു. ഭഗവാനെ എന്റെയും എന്റെ മോളുടെയും എല്ലാ പ്രശ്നങ്ങൾക്കും മാറ്റി രക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @castle_crew9
    @castle_crew9 หลายเดือนก่อน +3

    ഭഗവാനേ ഈശ്വര ചിന്ദയോട് കൂടി നല്ലരിതിൽ ജീവിക്കാൻ ഞങ്ങനെ അന്ഗ്രഹിക്കണമേ ചീത്ത ചിന്തകൾ മനസിൽ തോന്നാതിരിക്കട്ടെ

  • @rijeesheachur3642
    @rijeesheachur3642 2 ปีที่แล้ว +79

    ഈ ഭക്തിഗാനം കേട്ടാൽ തന്നെ മനസ്സിന് വല്ലാത്ത ഒരു സുഖം കിട്ടുന്നു എത്ര ഭംഗിയായിട്ടാണ് ഈ ഗാനം പാടി യിരിക്കുന്നത് നല്ല ശബ്ദം ഒരു പാട് ഇഷ്ടപ്പെട്ടു ഗണപതി ഭഗവാൻ എല്ലാവർക്കും നല്ലത് വരുത്തട്ടെ

  • @rajendranpillaip5731
    @rajendranpillaip5731 26 วันที่ผ่านมา +1

    എന്റെ ഭഗവാനേ വിഘ്നങ്ങളെല്ലാം നീക്കി ഞങ്ങടെ സങ്കടങ്ങൾക്കെല്ലാം ഒരു സമാധാനം തരണേ..വിഘ്നേശ്വരാ… 🙏

  • @sandeepkannan1386
    @sandeepkannan1386 3 ปีที่แล้ว +949

    ഈ പാട്ട് എന്നും രാവിലെ കേൾക്കുന്നോർ ഇവിടെ ലൈക്‌ അടി ഇനിയും ഇത് എപ്പോഴും കേൾക്കും എന്നുള്ളവരും 🙏🙏🥰

  • @jayasreep5712
    @jayasreep5712 2 ปีที่แล้ว +50

    🕉️എന്റെ ഗണപതി ഭഗവാനെ ഈ സ്തോത്രം കേൾക്കുമ്പോൾ വളരെ ആശ്വാസം എല്ലാവരുടെയും വിഘ്‌നങ്ങൾ ഇല്ലാതാക്കി തരണേ 🙏🏻

    • @jayasreep5712
      @jayasreep5712 2 ปีที่แล้ว +2

      🕉️ഗം ഗണപതയെ നമഃ 🙏🏻

    • @jayasreep5712
      @jayasreep5712 2 ปีที่แล้ว +1

      🕉️shree ഗണേശായ നമഃ 🙏🏻

  • @sreya2247
    @sreya2247 3 ปีที่แล้ว +29

    ഗണപതിയപ്പാ രക്ഷിക്കണേ എല്ലാ വിഘനങ്ങളു തീർത്തു തരണേ തടസ്സകളെല്ലാം മാറ്റിത്തരണെ ഗണപതി ഭഗവാനെ ഓനമോഗണപതെ ഇതിനും ഡിസ്‌ലൈക് അടിച്ച ദുഷ്ട ജന്മങ്ങളെ നീയെല്ലാം ഒരുദിവസം ഭഗവാനെ വിളിക്കും

  • @RadhaDhevi-p3p
    @RadhaDhevi-p3p 9 หลายเดือนก่อน +6

    ഗണപതി ഭഗവാനെ എന്റെ എല്ലാ വിഗ്നങ്ങളും തീർക്കണേ

  • @lakshmibalan9927
    @lakshmibalan9927 2 ปีที่แล้ว +8

    ഹരി ശ്രീ ഗണപതയേ നമഃ അവി‍ ഗന് മാസ്തു രക്ഷിക്കണേ ഗം ഗണപതി ഭഗവാനെ കോടി പന്നാ മം 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️

  • @sobhanarejeesh9463
    @sobhanarejeesh9463 2 ปีที่แล้ว +49

    ദൈവമേ ദുരിതങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും അസുഖങ്ങളിൽ നിന്നും കാത്തുകൊള്ളണമേ

    • @ushaskumar1472
      @ushaskumar1472 2 ปีที่แล้ว +2

      Om ganapathaya namaha

    • @SajiSNairNair-tu9dk
      @SajiSNairNair-tu9dk ปีที่แล้ว

      🏃🥣👈👉🍔🥯🌮🫔🥙🥨🍚🍦🍨🍰🍤🦞🥐🥖🕵️

    • @SajiSNairNair-tu9dk
      @SajiSNairNair-tu9dk ปีที่แล้ว

      😃🪷

    • @ManojEk-b1t
      @ManojEk-b1t 11 หลายเดือนก่อน +1

      ഗണപതി ഭഗവാനേ കാത്തുകൊള്ളണമേ

    • @nalinibalan470
      @nalinibalan470 11 หลายเดือนก่อน

      9th p520​@@ushaskumar1472

  • @ujwalc5193
    @ujwalc5193 3 ปีที่แล้ว +15

    സർവ്വതടസങ്ങളും മാറ്റി തന്ന് അനുഗ്രഹിക്കണെഭഗവാനേ....

    • @pushpatk6448
      @pushpatk6448 3 ปีที่แล้ว

      Wഒ.ഒ സ ..ഹഹസസൠമ്ഡഡതഠഹൊഒദമദഥഹഹഥഹഥഹദ

  • @SiniSini-d4t
    @SiniSini-d4t ปีที่แล้ว +20

    എന്റെ വിഘ്നേഷ്വര എന്റെ കുടുംബത്തിലെ വിഘ്നങ്ങൾ തീർത്തു തരേണമേ 🙏🙏

  • @MANJUAmmu-r2p
    @MANJUAmmu-r2p 7 หลายเดือนก่อน +141

    ഗണപതി ഭഗവാനെ എന്റെ മകൾ 7മാസം ഗർഭിണി ആയിരിക്കെ ഇന്ന് പിജി എൻട്രൻസ് എഴുതുന്നു അവളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏🙏

    • @kamaladevis2391
      @kamaladevis2391 6 หลายเดือนก่อน +14

      😊😊

    • @suryatmt9290
      @suryatmt9290 6 หลายเดือนก่อน +7

      ❤❤❤❤❤❤❤

    • @leelaleela.k-fq6gy
      @leelaleela.k-fq6gy 6 หลายเดือนก่อน

      Hu😢​@@kamaladevis2391

    • @resmimanikantan9909
      @resmimanikantan9909 6 หลายเดือนก่อน +2

      ❤🙏

    • @RenjithRenji-b2t
      @RenjithRenji-b2t หลายเดือนก่อน +1

      ഗണപതി ഭഗവാനെ കാത്തു രക്ഷികണേ 🙏🙏🙏

  • @lakshmitp5724
    @lakshmitp5724 2 ปีที่แล้ว +9

    എന്റെ ഓംഗംഗണപതയെനമഹ ഗണപതി ഭഗവാനെ ഞാങ്ങ ളെ ദോഹി കുന്നശത്രു കൾ അരയലും ഇനി ഞാങ്ങളെ അവര് ഒരിക്കലും ദ്രോഹി കാൽ തോന്നരുത് ഭഗവാനെ അവിടുന്ന് ഞാങ്ങളെ കാക്കണേ ഗണപതി യെ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💥💥💥💥💥💥💥💥💥💥💥💥💥

  • @nishasudheer9600
    @nishasudheer9600 3 ปีที่แล้ว +158

    ഓം ഗം ഗണപതയെ നമഃ. എന്റെ വിഘനേശ്വര ഭഗവാനെ അവിടുന്ന് അടിയങ്ങളുടെ സർവ്വ വിഘനങ്ങളും മാറ്റി തരുവാൻ കരുണ തോന്നിക്കണമേ. ഞാൻ ഈ സുപ്രഭാതം എന്നും കേൾക്കാറുണ്ട് മനസ്സിൽ കുളിർമ, സന്തോഷവും തോന്നുന്ന ഒരു കീർത്തനം ആണ്. ഇതിന്റെ ശിൽപ്പികൾക്ക് എന്റെ അഭിനന്ദനങ്ങൾ. എന്റെ ഗണപതി ഭഗവാനെ ഞങ്ങളെ കാത്തുകൊള്ളണമേ.രക്ഷിക്കണമേ.🙏🙏🙏🙏🙏🌹🌹🌹🌹🌹

    • @rajib8544
      @rajib8544 3 ปีที่แล้ว +9

      ഓo ഗണപതി ഭഗവാനേ രക്ഷിക്കണേ

    • @ramanvv7571
      @ramanvv7571 3 ปีที่แล้ว +4

      Ohm ഗണപതായേ നമഹ

    • @pushpasreevatsam3875
      @pushpasreevatsam3875 ปีที่แล้ว +1

      Baghavana sarva thAdasavum elladakana manassamadanam tharana

    • @SantoshKumarK1959
      @SantoshKumarK1959 11 หลายเดือนก่อน +2

      ഓം ഗം ഗണപതയേ നമഃ.
      ഓം ഏകദന്തായ വിദ്മഹേ
      വക്രതുണ്ടായ ദീമഹി
      തന്നോ ദന്തി പ്രചോദയാത്.
      ഓം ലംബോധരനായ വിദ്മഹേ
      വക്രതുണ്ടായ ധീമഹി
      തന്നോ ദന്തി പ്രചോദയാത്.
      ഓം തത്പുരുഷായ വിദ്മഹേ
      വക്രതുണ്ടായ ധീമഹി
      തന്നോ ദന്തി പ്രചോദയാത്.
      🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🕉️🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🌈🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋🦋💚❤️🤍💙🤎💛💜♥️♥️💜💛🤎💙🤍❤️💚

    • @ambikaraveendran6193
      @ambikaraveendran6193 10 หลายเดือนก่อน +1

      ഓം ഗം ഗണപതെയാ നമഃ ഭഗവാനെ എന്റെ മകന്റെ വിവാഹം തടസ്സങ്ങൾ ഇല്ലാതെ നടത്താൻ സാധിക്കേണമേ പൊന്നുഭാഗവാനെ

  • @indiramadhavan2217
    @indiramadhavan2217 3 ปีที่แล้ว +52

    ഗണപതിയപ്പാ രക്ഷിക്കണേ എല്ലാ വിഘനങ്ങളു തീർത്തു തരണേ

    • @kyngronin2442
      @kyngronin2442 3 ปีที่แล้ว +4

      I guess Im kinda off topic but does anybody know a good place to stream new movies online ?

    • @sangeethatg3833
      @sangeethatg3833 3 ปีที่แล้ว +1

      വിഘ്നേശ്വരാ ഭഗവാനേ എല്ലാ വിഘ്നങ്ങളും മാറ്റി അനുഗ്രഹിക്കണേ🙏🙏🙏

    • @sreedaran2043
      @sreedaran2043 3 ปีที่แล้ว

      @@kyngronin2442 Dr

  • @sarithac7466
    @sarithac7466 13 นาทีที่ผ่านมา

    ഗണപതി ഭഗവാനെ ഇന്നാണ് എന്റെ അമ്മേടെ തലയുടെ സർജറി. എന്റെ അമ്മയ്ക്ക് മനോധൈര്യം നൽകണേ. ഒരു കുഴപ്പവും ഉണ്ടാകല്ലേ ഭഗവാനെ എന്റെ അമ്മേടെ ഒപ്പം ഉണ്ടാകണേ 🙏

  • @AthulPrasad-i4r
    @AthulPrasad-i4r ปีที่แล้ว +16

    ഗ.ണപതി.ഭഗവാനെ.ആപത്തുകൾ. എല്ലാം മാറ്റി അനുഗ്രഹിക്കണമേ.

    • @bharathyjv3810
      @bharathyjv3810 4 หลายเดือนก่อน

      Saahbathyka prayaasmm Matty tharanme bhagavaane

  • @11xfootball24
    @11xfootball24 2 ปีที่แล้ว +37

    ഗണപതി ഭഗവാനെ തുണക്കണേ 🙏🙏. എന്റെ മക്കൾ എഴുതുന്ന എക്സാം പാസ്സ് ആകണേ 🙏🙏

  • @parameswarank2108
    @parameswarank2108 3 ปีที่แล้ว +128

    എന്നും രാവിലെ എണീറ്റ ഉടനെ കേൾക്കുന്നു 'വല്ലാത്ത ഒരു സുഖവും എനർജിയും തന്നെ 'ഞങ്ങളുടെ ദിവസം തുടങ്ങുന്നത് ഈ ഭക്തിഗാനത്തോടൊപ്പം ' Great voice

    • @rathakrshnank8346
      @rathakrshnank8346 2 ปีที่แล้ว +3

      Chat

    • @sushamakrishnan3313
      @sushamakrishnan3313 2 ปีที่แล้ว +1

      വിഘ്നേശ്വര ശരണം🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹♥️

    • @Anoopvs-fh6zi
      @Anoopvs-fh6zi 2 ปีที่แล้ว +1

      @@sushamakrishnan3313 a/11

    • @dhanyaratheesh4232
      @dhanyaratheesh4232 2 ปีที่แล้ว

      👌👌👌 song🥰🥰

    • @sulochanakrishnaswami1403
      @sulochanakrishnaswami1403 2 ปีที่แล้ว

      A

  • @Sisters_Vlog595
    @Sisters_Vlog595 3 ปีที่แล้ว +62

    ഇതു കേൾക്കുമ്പോൾ ദേവലോകം മനസ്സിൽ നിറഞ്ഞു വരുന്നു എല്ലാരും കേൾക്കണേ ഭഗവാൻ നമ്മുടെ കൂടെ ഉണ്ടാകും ഉറപ്പ് 🙏🙏🙏🌟🌟🌟🌟💯💯💯💯💯🌹🌹🌹🌹🌹🌹🌹🌹🌹

    • @unniunni5922
      @unniunni5922 3 ปีที่แล้ว +1

      Theerchayayum

    • @SarojiniP-b1o
      @SarojiniP-b1o ปีที่แล้ว +1

      ഓം ഗണപതയേ നമ:

    • @ramachandran342
      @ramachandran342 ปีที่แล้ว

      ഓം ഗം ഗണപതയേ നമ:

  • @jaganathank6278
    @jaganathank6278 14 วันที่ผ่านมา +1

    ഗണപതി ഭഗവാനെ എന്റെ അസുഖത്തിന് കിഡ്‌നി ലഭിക്കുവാനും സാമ്പത്തികബുദ്ധിമുട്ട് മാറ്റി തരുവാനും സഹായിക്കണേ ഭഗവാനെ.

  • @ravipg5253
    @ravipg5253 11 หลายเดือนก่อน +8

    എന്റെ സാമ്പത്തിക ദുരിതം മാറ്റി തരണേ ഓം ഗം ഗണപതി ഭഗവാനെ 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏

  • @meenooseverything9959
    @meenooseverything9959 3 ปีที่แล้ว +121

    വിനായകാ 🙏🙏
    എന്നും രാവിലെ എഴുന്നേൽക്കുമ്പോൾ ആദ്യം കേൾക്കുന്നത് ഭഗവാന്റെ ഈ പാട്ടാണ് 🙏🙏

    • @ammineayyappan5785
      @ammineayyappan5785 2 ปีที่แล้ว +1

      ഭഗവാനെ എ എല്ലാവരെയും കാത്തു രക്ഷിക്കണേ സർ വെ സ്വാരാ 🙏🙏🙏🙏

    • @shyradh
      @shyradh 2 ปีที่แล้ว +1

      @@ammineayyappan5785 om genesaya namaste

    • @manjua.r1171
      @manjua.r1171 ปีที่แล้ว

      ഞാനും 🙏🙏🙏

    • @babupk6773
      @babupk6773 ปีที่แล้ว

      @@ammineayyappan5785
      op09

  • @AswathyAvinesh
    @AswathyAvinesh ปีที่แล้ว +26

    കാലധീത മഹാ ഗണപതയേ .. കാലങ്ങളായി ഞങ്ങൾ ഏവർക്കും ഉണ്ടാവുന്നതും ഇപ്പോൾ ഉണ്ടാവുന്നതും ആയ എല്ലാ തടസങ്ങളും മാറ്റി കാത്തു രക്ഷിക്കേണമേ ❤️❤️❤️❤️

  • @shajien1252
    @shajien1252 3 ปีที่แล้ว +35

    കന്നി മൂല ഗണപതി ഭഗവാനെ ശരണം 🙏🙏🙏🙏

  • @nishasudheer9600
    @nishasudheer9600 3 ปีที่แล้ว +68

    ഓം. ഗം. ഗണപതയെ നമഃ. കൊട്ടാരക്കരയിലെ എൻ തമ്പുരാനെ സർവ്വ വിഘനങ്ങളും അടിയങ്ങളുടെ മാറാൻ അവിടുന്ന് കനിവ് കാണിക്കണമേ. ഞങ്ങളെ രക്ഷിക്കണമേ. ഈ ഗാനം വളരെ മനസ്സിൽ വല്ലാതെ സ്പർശിക്കുന്നതാണ് ഈ ഗാനത്തിലെ എല്ലാ പ്രവർത്തകർക്കും എന്റെ അഭിനന്ദനങ്ങൾ.. എന്റെ കൊട്ടാരക്കരയിലെ ഉണ്ണിഗണപതി ഭഗവാനെ അവിടുത്തെ പാദത്തിൽ അടിയങ്ങളുടെ കോടി കോടി പ്രണാങ്ങൾ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @rameshcv522
    @rameshcv522 3 ปีที่แล้ว +115

    ഗണപതി ഭഗവാൻ എല്ലാവർക്കും അനുഗ്രഹം നൽകട്ടെ എന്ന് ഞാൻ പ്രാർത്തിക്കുന്നു.🙏🙏

    • @mangalakumari3573
      @mangalakumari3573 2 ปีที่แล้ว +3

      Kathukollaneme.bhgavane👌👌👌👌👌👌🙏🙏🙏🙏🙏🙏🙏

    • @rathnakarvadakkeyil8095
      @rathnakarvadakkeyil8095 2 ปีที่แล้ว

      ഉ നോ 0748074807480748ഓഓഓപ്പോ ഉ പ്പോ നോ ഉ യോ ഒ o

    • @sushamakrishnan3313
      @sushamakrishnan3313 2 ปีที่แล้ว +1

      ഗണപതി ഭഗവാനെ ശരണം🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹♥️

    • @sushamakrishnan3313
      @sushamakrishnan3313 2 ปีที่แล้ว

      വിഘ്നേശ്വര ഭഗവാനെ വിഘ്നങ്ങ മാറ്റി അനുശ്രീ ക്കണ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏♥️

    • @leelaamma1851
      @leelaamma1851 2 ปีที่แล้ว

      @@mangalakumari3573 ൺ തപ്പി

  • @rajuveliyil1095
    @rajuveliyil1095 ปีที่แล้ว +77

    ഗണപതി ഭഗവാനെ ഇ ഭക്തി ഗാനം കേൾക്കുന്ന എല്ലാവരെയും കാത്തു രക്ഷിക്കണേ.....

  • @kvpentertainments7417
    @kvpentertainments7417 ปีที่แล้ว +1

    Vighneswara..Om Gum Ganapathiye Namah..

  • @muralidharanp1144
    @muralidharanp1144 3 ปีที่แล้ว +43

    ലോക സമസ്ത സുഖിനോ ഭവന്തു വിഘ്‌നേശ്വര ലംബോധര ഭഗവാനെ എല്ലാ വിഘ്‌നങ്ങളും തീർത്തു കാത്തുരക്ഷിക്കണേ.... ഭഗവാനെ

    • @mohankumarveliyum.mohankum3168
      @mohankumarveliyum.mohankum3168 2 ปีที่แล้ว +1

      ltl5l8jtj555ljjjtj5k55jtk😠😒😗😘🙋😖😖🙏🙌🙏🙏🙏🙌😺😿😿😺😿😿😿😿😿😺😿😿😺😿😺😿😺😿😿😿😺😿😿😿😿😿😿😿🙋🙌🙋😖🙋🙋😙😌😙😌😌😌😌😌😙😌😙😙😙😗😞😞😞😱😞😱😥😟😥😟😟😥😟😥😟😤😥😤😬😤😤😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠😠

  • @Sujavs-fd4bu
    @Sujavs-fd4bu หลายเดือนก่อน +4

    ഭഗവാനെ എന്റെ മോന്റെ സർഡിഫിക്കറ് ശെരി ആക്കൻ കൂടെ ഇരിക്കണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @kavya.c.s
    @kavya.c.s 2 ปีที่แล้ว +17

    രാവിലെ കേൾക്കാൻ പറ്റിയ പാട്ട് 🥰🥰🥰🥰🥰🥰🥰🙏🙏🙏🙏

  • @lakshmibalan9927
    @lakshmibalan9927 2 ปีที่แล้ว

    ഹരി ശ്രീ ഗണപതയേ നമഃ 🙏ലംബോ ധരായ വിദ് മഹി വക്ര തു ണ്ടാ യ ധി മഹി 🙏ത ന്യോ ദാ ന്ത പ്രാജോ ദ യ 🙏❤️🌹❤️🙏🙏❤️🌹

  • @lakshmitp5724
    @lakshmitp5724 2 ปีที่แล้ว +30

    ഓംഗംഗണപതയെനമഹ എന്റെ ഗണപയെ നമഃ വിഘ്‌ ന ങ്ങ ൾ എല്ലാം തീർത്തു തരണം എന്റെ ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹💥💥💥💥💥

  • @bhamms
    @bhamms 2 ปีที่แล้ว +9

    കരുണ കിരണം സു ലോചന മഴയായ് പൊഴിയു വിനായക 🙏🏻🙏🏻

  • @MANU-ox4cf
    @MANU-ox4cf 2 ปีที่แล้ว +41

    ഗായിക സൂപ്പർ, നല്ല ശബ്ദം ഞാൻ എന്നും കേൾക്കാറുണ്ട്

    • @bijubiju7035
      @bijubiju7035 2 ปีที่แล้ว

      ഇതിന്റെ mp3 കിട്ടുമോ

    • @JayaSree-qo8fq
      @JayaSree-qo8fq ปีที่แล้ว +2

      nged samns mo👃👃❤️👎

  • @bhamms
    @bhamms 2 ปีที่แล้ว +32

    ഈ കീർത്തനം കേൾക്കുകയും കൂടെ പാടുകയും ചെയ്യുന്നവർക്കൊപ്പം വിനായകൻ ഉറപ്പായും ഉണ്ടാവും ഗണേശയ നമഹ 🙏🏻🙏🏻🙏🏻🙏🏻🙏🏻👍🏻

    • @sreeradha8317
      @sreeradha8317 ปีที่แล้ว

      വിഘ്‌നേശ്വരായ നമഃ

  • @sreyas3270
    @sreyas3270 2 ปีที่แล้ว +20

    Ohm vigneswaraya namaha, തടസങ്ങൾ മാറി വിജയിക്കാൻ സഹായിക്കണം ഗണേശരാ.

  • @rajannair5068
    @rajannair5068 3 ปีที่แล้ว +36

    ഗണപതി ഭാഗവനെ തുണക്കണേ ഓം ഗം ഗണപതെ നമാ. 🙏🙏🙏🙏🙏

    • @binduv9286
      @binduv9286 ปีที่แล้ว

      🙏🙏🙏🙏🙏

  • @athulpk5761
    @athulpk5761 3 ปีที่แล้ว +77

    ഓ൦ ഗണപതായ നമഃ,ഈ ഗാനം കേൾക്കുന്ന എല്ലാവർക്കും ഗണേശൻ നല്ലത് വരുത്തട്ടെ 🙏🙏🙏

  • @sandeepkannan1386
    @sandeepkannan1386 3 ปีที่แล้ว +21

    ഗണപതി എല്ലാവരെയും കാത്തു രക്ഷിക്കണേ വിഘ്നങ്ങളെല്ലാം മാറ്റേണമേ 🙏🙏🙏🙏🙏

  • @lakshmitp5724
    @lakshmitp5724 2 ปีที่แล้ว +19

    എന്റെ ഗണപതയെ നമഃ വിഘ്‌ന ങ്ങൾ തീർത്തു ത രണം എന്റെ ഗണപതി ഭഗവാനെ 🙏🙏🙏🙏🙏🙏❤❤❤❤❤❤💥💥💥💥💥🙏🌹🌹🌹🌹🌹🌹🌹🌹🌹🌹🙏🙏🌹

  • @Vimala-f2d
    @Vimala-f2d 9 หลายเดือนก่อน +5

    മഹാ ഗണപതെ ഞങ്ങളുടെ കുഞ്ഞുങ്ങളുടെ പഠിത്തം നന്നായിപോക്കണമേ

  • @ambadivs4935
    @ambadivs4935 29 วันที่ผ่านมา +1

    വിഘ്നേശ്വരാ കാത്തോളണേ🙏🏻🙏🏻🙏🏻🎉🎉🎉🎉🎉❤❤❤

  • @Rani-qh7bw
    @Rani-qh7bw 2 ปีที่แล้ว +55

    ഗണപതി ഭഗവാനെ 🙏🙏🙏എല്ലാം വിഘ്‌നകളും മാറ്റി അനുഗ്രഹിക്കണേ 🙏🙏

  • @santhoshnair7748
    @santhoshnair7748 3 ปีที่แล้ว +4

    ഭഗവാനേ എത്ര നല്ല ഗാനങ്ങൾ വാക്കുകളില്ല

  • @RaviKumar-wg5bp
    @RaviKumar-wg5bp 3 ปีที่แล้ว +18

    മനസ്സിന് സുഖം പകരുന്ന അനുഭൂതി.ഭഗവാനെ അനുഗ്രഹിക്കണമേ.

    • @sathyank2294
      @sathyank2294 2 ปีที่แล้ว

      🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋🍋

  • @mayansbudha4317
    @mayansbudha4317 2 ปีที่แล้ว +16

    🙏🙏🙏 അങ്ങയുടെ അറിവിന് മുമ്പിൽ ശിരസ് നമിക്കുന്നു🙏🙏🙏

  • @valsan2941
    @valsan2941 2 ปีที่แล้ว +37

    ഈ ഭക്തിഗാനം കേൾക്കുമ്പോൾ മനസ്സിന് നല്ല സുഖം എല്ലാതും ഭഗവാന്റെ അനുഗ്രഹം🙏🙏🙏🙏🙏

  • @theelamatrixmobst.v1812
    @theelamatrixmobst.v1812 3 ปีที่แล้ว +63

    എൻ്റെ ഗണപതി ഭഗവാനെ...
    ത്തിൻ്റെ അണിയറ ശില്പികൾക്കെല്ലാം ഒരായിരം അഭിനന്ദനങ്ങൾ...

    • @sasidharannair2464
      @sasidharannair2464 3 ปีที่แล้ว +2

      Sreesilam .Ommahaganpathathabsupprbatham🌺🌺🌺🐀🙏🙏🙏🌼

  • @adwaithkrishna1773
    @adwaithkrishna1773 2 ปีที่แล้ว +13

    ഓം വിഘ്‌നേശ്വരായ നമഃ 🙏🙏🙏🙏

  • @AshtamiNS-r5x
    @AshtamiNS-r5x 2 หลายเดือนก่อน +1

    ഗണേശ എന്റെ കുടുംബത്ത എപ്പോഴും കാക്കണമേ ഭഗവാനെ

  • @athiram7573
    @athiram7573 ปีที่แล้ว +2

    ഓം ഗം ഗണപതയേ നമഃ 🙏🙏🙏🙏 എല്ലാ വിഘ്നങ്ങളും മാറ്റി അനുഗ്രഹിക്കണേ

  • @hariprasad391
    @hariprasad391 3 ปีที่แล้ว +149

    പഴവങ്ങാടി ഗണപതിഭഗവാനെ വിഘനങ്ങൾ അകറ്റെണം വിനായക 🙏🙏🌹🌹

    • @radhack9568
      @radhack9568 3 ปีที่แล้ว +3

      🙏

    • @shylajas170
      @shylajas170 3 ปีที่แล้ว +3

      Ganapathybgavaneae

    • @shylajas170
      @shylajas170 3 ปีที่แล้ว +1

      Gana0athybhavanraentumanikkthunaagnama

    • @rajir1533
      @rajir1533 2 ปีที่แล้ว +1

      🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @savithrythankachan5880
      @savithrythankachan5880 2 ปีที่แล้ว

      🙏🙏🙏🙏

  • @shankermb
    @shankermb หลายเดือนก่อน

    ഗണപതി ഭഗവാനെ എന്നെയും എന്റെ കുടുംബത്തെയും എല്ലാരേയും അനുഗ്രഹിക്കണേ

  • @lakshmibalan9927
    @lakshmibalan9927 2 ปีที่แล้ว +34

    കക്കട്ടെ മഹാ ഗണപതയേ 🙏എല്ലാവരെയും അനുഗ്രഹിക്കണേ എന്റെ ഗണപതി ഭഗവാനെ ശരണം 🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @dhanyagc6222
      @dhanyagc6222 2 ปีที่แล้ว

      Saranam SakthiGanapathayey

    • @jithendranjithu4924
      @jithendranjithu4924 4 หลายเดือนก่อน

      Illa, കക്കില്ല

  • @MrsAudiosAndVideos
    @MrsAudiosAndVideos 3 ปีที่แล้ว +67

    🙏🏼ഓം വിഘ്നേശ്വരായ നമഃ ഓം ഗം ഗണപതയേ നമഃ 🙏🏼

  • @anithasunil3411
    @anithasunil3411 ปีที่แล้ว +34

    ഭഗവാനെ എന്റെ കടങ്ങൾ തീരാൻ എന്തെങ്കിലും ഒരു വഴി തുറന്ന് തരണേ ഭഗവാനെ

    • @SajiSNairNair-tu9dk
      @SajiSNairNair-tu9dk ปีที่แล้ว +2

      😮👉ലോട്ടറി 🕵️😂

    • @sreeramanpattathil9501
      @sreeramanpattathil9501 5 หลายเดือนก่อน

      ഉത്രാടം ആണോ നക്ഷത്രം?

    • @jithendranjithu4924
      @jithendranjithu4924 4 หลายเดือนก่อน

      Anenkil​@@sreeramanpattathil9501

  • @sindhushaji5325
    @sindhushaji5325 10 หลายเดือนก่อน +2

    ഗണപതി ഭഗവാനെ എൻ്റെ കുടുംബത്തെ കാത്തോളണേ എൻ്റെ പ്രാർത്ഥനകൾ കേട്ട് അവ സ്വീകരിച്ചു അനുഗ്രഹിക്കേണമേ എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കണമേ എൻ്റെ മകൾക്ക് ഒരു കുഞ്ഞിനെ നൽകി അവരെ കാത്തോളണേ എൻ്റെ കടങ്ങൾ ഇത്രെയും പെട്ടെന്ന് വീട്ടാനും എനിക്ക് പഴയപോലെ നടക്കാനും ജോലിക്ക് പോകാനും sadikkane കാത്തോളണേ ഭഗവാനെ

  • @lakshmibalan9927
    @lakshmibalan9927 2 ปีที่แล้ว

    ഹരി ശ്രീ ഗണപതയേ നമഃ കാക്കട്ടെ ഗണപതയേ 🙏എല്ലാം തടാ സങ്ങളും തീർത്തു തര ണെ 🌹🙏🙏എന്റെ പാർവതി പുത്ര 🙏മഹാഗണപതയേ നമഃ ഈ വീട്ടിൽ അവിടെ ത്തെ കാവൽ ഉണ്ടാവണെ 🙏ലം ബോ ധ രായ 🙏വീ ദ് മഹി വക്ര തുണ്ടാ യ ദി മഹി തന്നോ ധ ന്താ പ്രാജോ ദാ യ 🙏🙏🙏🙏🙏🙏🌹🌹🌹🌹❤️❤️❤️

  • @lakshmibalan9927
    @lakshmibalan9927 2 ปีที่แล้ว +24

    ഹരിശ്രീ ഗണപതയേ നമഃ 🙏🙏ഗണപതി ഭഗവാനെ എല്ലാജനങ്ങളെ യും അനുഗ്രഹിക്കണെ 🙏🙏🙏🙏💞💞🌹🌹🌹🌹🌹🌹🌹🌹🌹🌹❤️❤️

  • @rajeevraghavan4131
    @rajeevraghavan4131 3 ปีที่แล้ว +24

    ഓം ശ്രീ മഹാ ഗണപതെ എല്ലാവർക്കും നല്ലത് വരുത്തേണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sairarejis2365
    @sairarejis2365 2 ปีที่แล้ว +11

    എന്റെ വിഘ്നവും തീർത്തു തരേണം ഗണേശാാാാ🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @lakshmibalan9927
    @lakshmibalan9927 ปีที่แล้ว +2

    ഹരി ശ്രീ ഗം ഗണപതയേ നമഃ അവിഘ്‌ന മാസ്തു 🙏എന്റെ ഗണപതി ഭഗവാനെ അടിയുന്റ ഈ കടങ്ങൾ തീർ ത്തു തരാൻ സൻ മനസ്സ് കാണിക്കണം അടിയുന്നോട് കനിവ് ഒണ്ടാ വാണം ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @VijayanBindbu
    @VijayanBindbu หลายเดือนก่อน

    എന്റെ ഭാര്യ എഴുതുന്ന പരീക്ഷയ്ക്കു ഒരു ഒരു ജോലി കിട്ടണമേ ഞങ്ങളെ അനുഗ്രഹിക്കണേ ഭഗവാനെ 🙏🙏🙏🙏

  • @josekpjose8696
    @josekpjose8696 3 ปีที่แล้ว +23

    വിഘ്നങ്ങൾ😷 ❤️തീർക്കുന്ന ഗണേശ 🤍 വിഘ്നങ്ങൾ തീർക്കണേ 🙏🙏🙏🙏🙏🙏🙏🙏💚

  • @lakshmibalan9927
    @lakshmibalan9927 2 ปีที่แล้ว +15

    എന്റെ ഗണപതയേ എന്റെ ഈ ചെറിയ ജീവിതം അങ്ങ് ടെ തൃ പ്പാ ദ തിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏ശിവ കുടുംബത്തിനു എന്റെ പ്രണാമം 🌹🌹🌹❤️❤️❤️🙏🙏🙏

  • @Greeshmasumith
    @Greeshmasumith 8 หลายเดือนก่อน +4

    🙏🏻ഓം വിഘ്‌നേശ്വരായ നമഃ 🙏🏻എന്റെ ഗണേശ ഭഗവാനെ എന്നും അവിടുത്തെ സുപ്രഭാതം കേട്ട് ദിവസം ആരംഭിക്കുന്ന ഞങ്ങളുടെ വിഘനങ്ങളാകുന്ന എല്ലാ ദോഷവും തീർത്ത് ഞങ്ങളെ കാത്തുരക്ഷിക്കണേ 🙏🏻

  • @jayaanand5329
    @jayaanand5329 3 หลายเดือนก่อน +4

    ഓം ഗണപതേ നമഹാ

  • @lakshmibalan9927
    @lakshmibalan9927 2 ปีที่แล้ว

    ഹരി ശ്രീ ഗണപയേ നമഃ 🙏ഗം ഗണപതയേ നമഃ q🙏🙏🙏🙏🙏

  • @lakshmibalan9927
    @lakshmibalan9927 2 ปีที่แล้ว +9

    എന്റെ ഗണപതി ഭഗവാനെ എല്ലാവരെയും കാക്കണേ 🙏🙏

  • @lakshmibalan9927
    @lakshmibalan9927 ปีที่แล้ว +12

    ഹരി ശ്രീ ഗം ഗണപതയേ നമഃ എന്റെ കാക്കട് ഗണപതി ഭഗവാനെ അടിയുന്റ് വിട്ടിൽ ഉള്ളവരെ കാത്തു രക്ഷിക്കണം ഭഗവാനെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @laluv4530
    @laluv4530 2 ปีที่แล้ว +12

    ഹരിഏറ്റുമാനൂരിനേയും ചിത്ര അരുണിനേയുംശ്യാം ധർമ്മനേയും ഈ ഗാനത്തിനു പിന്നിൽ പ്രവർത്തിച്ച ഏവരെയും ശ്രീഗണേശൻ അറിഞ്ഞ് അനുഗ്രഹിച്ചിരിക്കുന്നു.പിന്നെ ഇത് കേൾക്കാൻ ഭാഗ്യം സിദ്ധിച്ച ഞങ്ങളേയും.🙏🙏🙏

  • @sheela-vh2kc
    @sheela-vh2kc ปีที่แล้ว +8

    എന്റെ ഗണപതി ഭഗവാനെ എന്റെ പ്രാർത്ഥന എത്രയും വേഗം . നീ എനിക്ക് സാധിച്ചു തരന്നേ, ഭഗവാനെ

  • @rajeshwarithankachan3260
    @rajeshwarithankachan3260 3 ปีที่แล้ว +26

    🙏🙏🙏🙏ഞാൻ എന്നും വിളക്ക് കൊളുത്തി ഉടനെ ഈ നാമം കേൾക്കും. എന്റെ മനസ്സിന് നല്ല കുളിർമ യാണ്. ഏതു കേട്ടാലും അതിന്റെ meaning മനസ്സിലാക്കി മനസ്സിൽ കൊണ്ടുനടക്കുന്നവർക്ക് അതിന്റെതായ ജീവിത വിജയം ഉണ്ടാകും... ഉറപ്പു തരുന്നു..... ഞാൻ ഒരു എഴുത്തു കാരി അല്ലാത്ത സാധാരണ ക്കാരി ആണ്.. അടിച്ചു നനച്ചു കുളിച്ചു വിളക്ക് വെച്ചു രാവിലെ ഒരു 10 ദിവസം കേൾക്കുക... അപ്പോൾ അറിയാം ഈ നാമത്തിന്റ ഗുണം...... കേൾക്കാൻ ആരും നിർബന്തിക്കുന്നില്ലല്ലോ ഇഷ്ടം ഉള്ളവർ കേൾക്കുക 🙏🙏🙏🙏🙏🙏

  • @lakshmitp5724
    @lakshmitp5724 2 ปีที่แล้ว +12

    മഹ ഗണപതയേ നമഃ ഗം ഗണപതി നമഃ 🙏ഹരി ശ്രീ ഗണപതയേ നമഃ 🙏🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤❤

  • @ambilyomanakkuttan6533
    @ambilyomanakkuttan6533 ปีที่แล้ว +11

    വിഗ്നങ്ങൾ ഒഴിക്കുന്ന ഭഗവാനെ വിഗ്നങ്ങൾ എല്ലാം ഒഴിച്ച് കാത്തുകൊള്ളണമേ 🙏🙏🙏🙏🙏🙏

  • @sruthikumar3120
    @sruthikumar3120 7 หลายเดือนก่อน +1

    ഭഗവാനേ ആ തടസം അങ്ങ് മാറണമേ 🌹🌹🌹🌹🌹🙏🙏🙏

  • @lakshmibalan9927
    @lakshmibalan9927 2 ปีที่แล้ว +13

    പാർവതി പുത്ര ഗാജ്നാന ഞാങ്ങളെ കാത്തു രക്ഷിക്കാണെ 🙏🙏🙏🙏🙏🙏പ്രണമി ക്കുന്നു നിന്നെ 🙏🙏🙏❤️❤️🙏🙏🙏❤️🙏❤️🌹❤️❤️🌹🌹🌹🌹🌹🌹🌹🌹🌹

  • @lakshmibalan9927
    @lakshmibalan9927 2 ปีที่แล้ว +29

    എന്നും ഈ ഗാനം കേട്ട് ഭഗവാനെ തോഴുതു 🙏അതിനു ശേഷമേ 🙏🙏എന്റെ പ്രാപതകാര്യം ചെയ്തു തുടങ്ങും ഗണേശ യ നമഃ നമഃ 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹❤️❤️

  • @neethusree4543
    @neethusree4543 3 ปีที่แล้ว +88

    🙏🙏🙏🙏എല്ലാ തടസവും മാറ്റണെ ഭഗവാനെ 🙏🙏🙏🙏🙏🙏❤❤

  • @sheejaomanakuttan3996
    @sheejaomanakuttan3996 ปีที่แล้ว +3

    ഭഗവാനെ എന്റെ ദുഃഖം തീർത്തു തരണേ

  • @ThomasThomsy
    @ThomasThomsy 6 หลายเดือนก่อน

    Thank u gananayakha❤🙏

  • @KrishnajaMdt
    @KrishnajaMdt 2 หลายเดือนก่อน +3

    Ganapati fagavane ennui mutual Nan oru put hiya joliyil kayarukayanu enne anugrahikkane❤❤ 6:14

  • @anasooyajayakumar438
    @anasooyajayakumar438 2 ปีที่แล้ว +26

    എത്ര മനോഹരം എത്ര ഇമ്പം എത്ര സുന്ദരം മനസ്സുനിറയുന്നു ഭഗവാനെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻👌👌👌👌👌👌💫💫💫👍👍👍👍👍

    • @ushaskumar1472
      @ushaskumar1472 2 ปีที่แล้ว

      Njan ennum kelkum thanks

    • @rajeshk2330
      @rajeshk2330 ปีที่แล้ว

      എത്ര കേട്ടാലും മതി വരാത്ത ഗാനം മനസിന്‌ വല്ലാത്ത സുഖം തേനുന്നു വളെരെ നന്നായിട്ടുണ്ട് ചിത്ര അരുൺ നന്നായി പാടി ഗണപതി ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ 👍👍👍🙏🙏🙏🙏❤️

    • @SajiSNairNair-tu9dk
      @SajiSNairNair-tu9dk ปีที่แล้ว

      🥰