പലരും പലരുമാവാതാവുന്നത് ചുറ്റുമുള്ളവരും നാട്ടുകാരും വല്ലാണ്ട് ചൊറിയുമ്പോള്‍ അത് സഹിക്കാനാവാതാണ്. പക്ഷെ, പ്രായത്തെ വെല്ലുന്ന രീതിയില്‍ സ്വപ്നങ്ങളെ വിടാണ്ട് പിടിച്ച് നാട്ടുക്കാര്‍ക്കുള്ള ഉത്തരം പ്രവര്‍ത്തിയിലൂടെ കാണിച്ച് കൊടുത്ത സഫ്വാനാണെന്‍റെ ഹീറോ 🔥🔥🙌👏
മറ്റുള്ളവർക്ക് സ്വപ്നം ഇല്ലത്ത്ത് കൊണ്ട് ഒന്നും അല്ല but ഇതിനൊക്കെ ലക്ഷങ്ങളുടെ ഇൻവസ്റ്റ് ആവശ്യം ആണ് അത്ടുകൊണ്ട് പലരും സ്വാപ്നം മാത്രമയി കൊണ്ട് നടക്കുന്നു... അപ്പോൾ ചിലർക്ക് ഒരു സംശയം മറ്റുള്ളവർ ഇൻവസ്റ്റ് ചെയ്യില്ലേ എന്ന് ഓടുന്ന ബസ്സിനെ ആളുകൾ കൈ കാട്ടുകയുള്ളൂ നിർത്തിയിട്ട ബസിന് ആരും കൈ കാണിക്കാറില്ല...
നാട്ടിൽ പത്രം വിറ്റും ,ക്യാമറ കാറ്ററിംഗിനു പോയൊക്കെ പണം കണ്ടെത്തുന്ന എത്രയോ കുട്ടികളുണ്ട്... വീട്ടുകാരുടെ വലിയ സപ്പോട്ടൊന്നുമില്ലാതെ സ്വന്തം ചിലവും ചിലപ്പം വീട്ടുകാരെ തന്നെ നോക്കുന്ന കുട്ടികളുണ്ട് .. അത് കൂലി പണിയാതിനാൽ ഇങ്ങനെ Ac റൂമിൽ വിളിച്ചു വരുത്തിയാരും interview എടുക്കില്ല... NB- congrats for the success
18 vayas ill thanne success avanm enn nirbhantham illallo.....Ellaathinum oru time indavum.....and also there's nothing which last for long even though its success...nothing enn parayan okula memories can last longer...athukond keep making memories at ur present moment....Definitely he may be facing lots of stress while comparing with other childrens ....teenage is not the right time to spend for earnings
ഇതൊന്നും കണ്ട് മുതല് മുടക്കാൻ നിക്കണ്ട കാരണം ഇവിടെ ജനങ്ങൾ നികുതി പണം കൊണ്ട് ശമ്പളം പെൻഷൻ കിട്ടുന്ന ഉദ്യോഗസ്ഥർ വിടില്ല എല്ലാവർ സർക്കാർ ജോലി കിട്ടോന്ന് നോക്ക് ശമ്പളം പെൻഷൻ മരിച്ചാൽ കെട്ട്യോൾക്ക് പെൻഷൻ ജയ് ജയ് സർക്കാർ ജോലി 💪💪💪💪💪💪💪💪💪
മുപ്പത്തിമൂന്നാം വയസിൽ നെയ്മർ അടുത്ത വേൾഡ് കപ്പ് കയിഞ്ഞാൽ കളി നിർത്തുമോ ചെന്നൈ കപ്പ് എടുക്കുമോ എന്നൊക്കെ ആല്ലോജിച്ച് ടെൻഷൻ അടിച്ച് ഇരിക്കുന്ന ഞാൻ ലോക തോൽവി. 😊 എന്തായലും ഒരു മാറ്റം വേണം.
ബാപ്പ ഒരു ബിസ്നസ്സ് മാൻ ബാപ്പയുടെ പൈസക്ക് ബാപ്പ മകന് ഒരു സംരംഭം തുടങ്ങി കൊടുത്തു,മകൻ അത് നല്ല നിലയിൽ മുന്നോട് കൊണ്ട് പോകുന്നു... അല്ലാതെ മകൻ സ്വന്തമായി അദ്വാനിച്ച് investment ചെയ്തു തുടങ്ങിയ സംരഭം ഒന്നുമല്ലാലോ ഇങ്ങനെ തള്ളിമറിക്കാൻ😬 മുതൽ മുടക്കാൻ ആളുണ്ടെങ്കിൽ കേരളത്തിൽ ഇതുപോലെ ഒരായിരം ചെറുപ്പുക്കാരും,സംരഭങ്ങളും വളർന്ന് വരും🙏🏾 എന്തായാലും മച്ചാന് good Luck and wishing all the best🤩
മനസ്സിൽ ഒരുപാട് പ്ലാനുകൾ ഉണ്ട്.. പല പ്രോഢക്ടകളും ലോഞ്ച് ചെയ്യണമെന്നുണ്ട്.. ഇത്രയും നാളും കോവിഡിന്റെ പേരും പറഞ്ഞ് വീട്ടിലിരുന്ന്.. ഇനി കോവിഢ് മൂന്നാം തരംഗം വരുമോ, ഇല്ലയോ എന്നറിഞ്ഞിട്ട് പണിക്കിറങ്ങാമെന്ന് വെച്ചു. ------------------------ ശരാശരി മലയാളി
Safwan all the best for your future😍. Paisa undakil kuzhappam illa oru Business start cheyyan. But paisa illatha family inn veruvanakil ee prayathil pattiyilla karannam bank loan kittan bhayakara padann (kittathilla avarude formalities...). Njnum oru thavana nokiyathan(2015). Ee comment Negative aayi nokallum.
@@noufalgurukkal inn pattiyilla aa timill kollamth ellatha oru productnte distribution adukan aayirunnu. Epolle kollam ath und. Ath matharam alla njn epolle qataril vann. Insha Allah vere nthakillum idea nokiyatte start cheyyum.
കേരളത്തിൽ ഇടത്തരം പഠിത്തം മാത്രം ഉള്ള കുട്ടികളെ ആകാശം നോക്കിനടക്കാതെ paisa ഉണ്ടാക്കാൻ നോക്ക് ഇല്ലങ്കിൽ ഒന്നുകിൽ ലഹരിയിലോട്ട് അല്ലങ്കിൽ, അതിലും valiya കുടുക്കിലും ചെന്നുപെടും
Proud to see the comment because everyone's comment is in your mother tongue but i speak in your language's mother tongue (தமிழ்) hahahahahaaaa proud to be a தமிழன்.உலக மொழிகளின் தாய் மொழி தமிழ்
ഈ മലപ്പുറത്തുകാരൻ ❤️
കേരളത്തിൽ അഭിമാനം. 💖⚡⚡✌🏻
നമ്മുടെ kgf ലെ റോക്കി ഭായി സ്വയം ബ്രൻഡ് ആയി മാറിയപ്പോൾ സ്വഫ്‌വാൻ ഒരു ബ്രൻഡ് ഇറക്കി സെലിബ്രിറ്റി ആയി മാറി
ഇനിയും ഉയരങ്ങളിൽ എത്താൻ കഴിയട്ടെ
Interviewer സൂപ്പർ... കൃത്യമായ വ്യക്തമായ ചോദ്യങ്ങൾ 👌🏻👌🏻👍🏻
വിജയാശംസകൾ 👏👏👏👏ഇവരുടെ പ്രോഡക്റ്റ് വാങ്ങി എല്ലാവരും സപ്പോർട്ട് ചെയ്യുക... കേരളത്തിൽ നിന്നും ഇനിയും യൂസുഫ് അലികൾ ഉണ്ടാവട്ടെ.. 👍സലാം വൈലത്തൂർ
👏👏👏😻
ila
@@malayalamentertainmentcomp8580 nthado asuya aano 😂
ബിഗ് സല്യൂട്ട് സഫ്‌വാൻ ❤❤❤❤❤❤😍😍😍😍😍😍അഭിനന്ദനങ്ങൾ ഇനിയും ഉയർച്ചയിൽ എത്തട്ടെ..... 🤲🤲🤲🤲🙏🙏🙏
"ഹാർഡ് വർക്ക്നേക്കാൾ സ്മാർട് വർക്ക് ചെയ്യുക."
Mm ഇഷ്ടായി.
Enikkum😌
പലരും പലരുമാവാതാവുന്നത് ചുറ്റുമുള്ളവരും നാട്ടുകാരും വല്ലാണ്ട് ചൊറിയുമ്പോള്‍ അത് സഹിക്കാനാവാതാണ്. പക്ഷെ, പ്രായത്തെ വെല്ലുന്ന രീതിയില്‍ സ്വപ്നങ്ങളെ വിടാണ്ട് പിടിച്ച് നാട്ടുക്കാര്‍ക്കുള്ള ഉത്തരം പ്രവര്‍ത്തിയിലൂടെ കാണിച്ച് കൊടുത്ത സഫ്വാനാണെന്‍റെ ഹീറോ 🔥🔥🙌👏
Mabruq. Massaallh
💯
നാട്ടുകാർ എന്ന പാഴുകളുടെ വാക്കുകൾ കേട്ടാൽ ഭാവി...... വട്ടപ്പൂജ്യം
🤗🤗🤗🤗
മറ്റുള്ളവർക്ക് സ്വപ്നം ഇല്ലത്ത്ത് കൊണ്ട് ഒന്നും അല്ല but ഇതിനൊക്കെ ലക്ഷങ്ങളുടെ ഇൻവസ്റ്റ് ആവശ്യം ആണ് അത്ടുകൊണ്ട് പലരും സ്വാപ്നം മാത്രമയി കൊണ്ട് നടക്കുന്നു...
അപ്പോൾ ചിലർക്ക് ഒരു സംശയം മറ്റുള്ളവർ ഇൻവസ്റ്റ് ചെയ്യില്ലേ എന്ന് ഓടുന്ന ബസ്സിനെ ആളുകൾ കൈ കാട്ടുകയുള്ളൂ നിർത്തിയിട്ട ബസിന് ആരും കൈ കാണിക്കാറില്ല...
Sathyam 😓
Correct
Ithanu sathyam
💯💯💯
Aa swapnam atra shaktam allathathu kondalle athu nadathi edukananulla vazhi ningal kandethathu athinu apoo ningale urakam keduthunna swapnam ennu parayan patilallo🙄 ningal aa swapnam nadakan vndi ningal ningalude samayathe thyagam cheythu parisremikuvanenkil ningal kitatandu ningalku kittum . Ellarm ellam undayatalla Ellam undakunnathu angne anel avarku ullathu vechu jeechoode , and last ithonnum eniku parayan ulla arhaatha illa njn ente abhiprayam paranjenne ullu , don't became a philosopher until you became a rich ee vakku avrede samayam tyagam cheythu swapnathinu purake pokunneverku vendi njn ivde kurikukayanu
ചെക്കൻ പൊളിച്ച ചെക്കൻ എനിക്കിഷ്ടായി 💛💪🏽💥
32 വയസ്സിനു ഇടയില്‍ 5 ബിസിനസ്സ് ചെയത് കടം കയറി 3g ആയി നിക്കുന്ന ഞാൻ.. ഇതൊക്കെ കാണുമ്പോ ഒരു സന്തോഷം 😍😍👍
Good
എന്നാൽപ്പിന്നെ 4G, 5G ഇതും കൂടെ നോക്കായിരുന്നില്ലേ
@@സുന്ദരൻ-ദ8യ3g ഉണ്ടാക്കിയ കടം തീര്‍ത്തതിന് ശേഷം നോക്കാം എന്ന് കരുതുന്നു bro... ☺
@@ajith7717 അപ്പോഴേക്കും ചിലപ്പോൾ 6G വന്നേക്കും
ഒരു അഹങ്കാരം പോലും ഇല്ലാത്താ മൂത്ത്.....
👍👍👍
Congrates safwan😊😊 എന്റ്റെ അമ്മായിന്റ്റെ മോളുടേ മകനാണ് proud of u safwan😍😍
തള്ളു തള്ളു
Vidals
അയിന്?
@@dhashaavathaardhashaavatha2293 😄
ആണോ 😂
വാപ്പാന്റെ കാശ്, വാപ്പാന്റെ manufacturing company. വാപ്പാന്റെ പണിക്കാർ.ഇതൊക്കെ വെച്ചിട്ടാ കളി. ഇതൊന്നും ഇല്ലാതെ കഷ്ടപ്പെട്ട് ഉണ്ടാക്കുവരെയാണ് സപ്പോർട്ട് ചെയ്യേണ്ടത്
അഭിനന്ദനങ്ങൾ ഇന്ത്യയിലെ ലോകത്തിലെ വലിയ ബിസ്സിനെസ്സ് കാരൻ ആകട്ടെ
ഇവിടം കൊണ്ട് നിരുത്തരുത്. ദുബായ് വിളിക്കുന്നു. ബിസിനസ് തുടങ്ങാൻ പറ്റിയ സ്ഥലം. വഴി കാട്ടാൻ ഇഷ്ടം പോലെ ആളുകൾ..
26 വയസിലും അചന്റ് ചെലവിൽ ജിവികുന്ന ഞാൻ🐥🐒😑
😃
Athalle Heroism
കയ്യിനും കാലിനും കുഴപ്പം ഇല്ലെങ്കിൽ പണിക് പൊയ്ക്കൂടേ. കഷ്ടം തന്നെ ചേട്ടാ
@@mishabvadakkan2779 നിനക്കു ആണ്
😄
ഉയരങ്ങൾ കീഴടക്കാൻ ദൈവം അനുഗ്രഹിക്കട്ടെ...
വാഴക്കാടിന്റെ അഭിമാനം ഉയരങ്ങളിൽ എത്തട്ടെ
Evanu prosite nadathyavana
@@user-id3xj6gk4m ??
സഫ്‌വാൻ അഭിനന്ദനങ്ങൾ, ഇനിയും ഉയരങ്ങളിൽ എത്താൻ പ്രാർത്ഥനയോടെ
ഈ വിജയ വഴി lyf long ഉണ്ടാവട്ടെ...
Full support bro ❤️
വാക്കുകളിൽ പ്രായത്തെ വെല്ലുന്ന പക്വത
പണം മുടക്കാൻ ആളുണ്ടെങ്കിൽ ഇന്ന് പല ചെറുപ്പക്കാരും ഉയരങ്ങളിലെത്തുമായിരുന്നു..
💯
എന്നു വേറൊരു ചെറുപ്പക്കാരൻ 😂😂
😁
Olaka kashettapedan manase undakil panam undakan ulla vazhiyum avar kande athum
@@specialinfo7766 athum sheriyaan😄
നല്ല സോപ്പാണ്. ഞാൻ ഉപയോഗിച്ചിട്ടുണ്ട്
👌👌👌👌👌
Grade 3 soap aano
@@scoopbykamal ys
ഞാൻ ഒരു വാഴക്കാട് കാരനാണ് എനിക്ക് അഭിമാനം തോന്നുന്നു ❤
Good Presentation Revathy 👍🏻
Thank you😍
@@revathispeaks 🙄
@@revathispeaks 🥰 Btech analle
@@revathispeaks 😂😂
ആ ഉപ്പക്കൊരു ലൈക്ക്👍
ചെക്കൻ pwoli 🥰
"Smart work" ഈ വാക്ക് എനിക്കിഷ്ടമായി . Thanks bro , wish u all success
Congrats, keep it up Safwan
വയസ്സ് 17 ആണെങ്കിലും 50 വയസ്സിന്റെ meturity 😍👍
Swafavan uyire
Jomon lub😍😘😘😘❤️❤️❤️❤️❤️❤️
വാപ്പന്റെ കയ്യിൽ പുത്ത കാശ്, വാപ്പാന്റെ കമ്പിനി, വാപ്പാന്റെ പണിക്കർ 🤦🤦🤦
ഇതൊന്നും ഇല്ലാതെ കഷ്ടപ്പെട്ട് needunnavr aahne വിജായികൾ
Bappante cash puttadich nashich poya varum und....
പലർക്കും പ്രചോദനമേകുന്ന വ്യക്തിയായിരിക്കുന്നു 👍
Nice 👍
Inspiration to everyone. people's like him are necessary for growth.
നല്ല ചോദ്യങ്ങൾ ...👌👌 interviewer സൂപ്പർ
എന്തായാലും നല്ല marketing ടീം ഉണ്ട്. ഇത്രേം റീച്ച് ഉള്ള ad കൊടുത്തില്ലെ
Athanu
നാട്ടിൽ പത്രം വിറ്റും ,ക്യാമറ കാറ്ററിംഗിനു പോയൊക്കെ പണം കണ്ടെത്തുന്ന എത്രയോ കുട്ടികളുണ്ട്... വീട്ടുകാരുടെ വലിയ സപ്പോട്ടൊന്നുമില്ലാതെ സ്വന്തം ചിലവും ചിലപ്പം വീട്ടുകാരെ തന്നെ നോക്കുന്ന കുട്ടികളുണ്ട് .. അത് കൂലി പണിയാതിനാൽ ഇങ്ങനെ Ac റൂമിൽ വിളിച്ചു വരുത്തിയാരും interview എടുക്കില്ല...
NB- congrats for the success
18 vayas ill thanne success avanm enn nirbhantham illallo.....Ellaathinum oru time indavum.....and also there's nothing which last for long even though its success...nothing enn parayan okula memories can last longer...athukond keep making memories at ur present moment....Definitely he may be facing lots of stress while comparing with other childrens ....teenage is not the right time to spend for earnings
ഞാനും ഒരു ബിസിനസ്സുകാരനാകാൻ ആഗ്രഹിക്കുന്നു
Work for that,one you will
Me to
Keep Going Brother♥️
ഇതൊന്നും കണ്ട് മുതല് മുടക്കാൻ നിക്കണ്ട കാരണം ഇവിടെ ജനങ്ങൾ നികുതി പണം കൊണ്ട് ശമ്പളം പെൻഷൻ കിട്ടുന്ന ഉദ്യോഗസ്ഥർ വിടില്ല എല്ലാവർ സർക്കാർ ജോലി കിട്ടോന്ന് നോക്ക് ശമ്പളം പെൻഷൻ മരിച്ചാൽ കെട്ട്യോൾക്ക് പെൻഷൻ ജയ് ജയ് സർക്കാർ ജോലി 💪💪💪💪💪💪💪💪💪
മിടുക്കൻ 🔥
Congrtzzzz brother Safvan 😍😍😍
18 aam vayasil ith kand irikunna njan🥲
Me also
പോയി പഠിക്ക് 😌
@Jkkkoo O Enn 🙄Chathitto
@@flimhouse1703 🥴
Boss vere level🔥🔥🔥
മുപ്പത്തിമൂന്നാം വയസിൽ നെയ്മർ അടുത്ത വേൾഡ് കപ്പ് കയിഞ്ഞാൽ കളി നിർത്തുമോ ചെന്നൈ കപ്പ് എടുക്കുമോ എന്നൊക്കെ ആല്ലോജിച്ച് ടെൻഷൻ അടിച്ച് ഇരിക്കുന്ന ഞാൻ
ലോക തോൽവി. 😊
എന്തായലും ഒരു മാറ്റം വേണം.
😂😂😂
😁😁😁😁😁..
നീ വിഷമിക്കണ്ട നിനക്ക് 33 വയസ്സല്ലേയുള്ളൂ, അവനെക്കണ്ടാൽ 70 വയസ്സ്കാരനെപ്പോലെയില്ലേ
@@സുന്ദരൻ-ദ8യ Woow Body shaming 😏😏😏😏😏
ഇയാളിത് ഏതു കാലത്താ 😏
അയാൾക് വണ്ണം ഉണ്ടായാൽ കുഴപ്പമില്ല, പക്ഷേ വണ്ണം ഉള്ളവർ business ചെയ്യാൻ പാടില്ലെന്ന് 😏
@@സുന്ദരൻ-ദ8യ nee ethada thendiii
Safwan ikka 💕
From
Safwan 👍👍👍❤
You are my inspiration bro 👍🏻👍🏻👍🏻
Swafwan Bro😻🔥
You from
@@anshadanu9183 Alappuzha
@@vishnu5599 വീട്ടിൽ ആരൊക്കെ ഉണ്ട് 😁
@@Lovealone123 Vere Ynthokke ariyanam😑
@@vishnu5599 😭
Congratulation safuuuu💕😌💙💯
Congratulations 🥰🥰🥰
21 വയസ്സ് ആയിട്ടും ഒരു പണിയും ഇല്ലാതെ ഇരിക്കുന്ന ഞാൻ 😒
👀
😃
30🙈
23 വയസ്സുള്ള ലെ ഞാൻ 🤣
19😝
ലെ ഞാൻ :- പ്രായം 22 ഉറക്കത്തിൽ No 1
Keep it up bro😂
പ്രായത്തിനെ വെല്ലുന്ന തല്ല ,ഇത് അത് ഒരു പ്രയോഗ മാണേലും അപ്രയോഗീകമാണ് ആ പ്രയോഗം
🙄
ബാപ്പ ഒരു ബിസ്നസ്സ് മാൻ ബാപ്പയുടെ പൈസക്ക് ബാപ്പ മകന് ഒരു സംരംഭം തുടങ്ങി കൊടുത്തു,മകൻ അത് നല്ല നിലയിൽ മുന്നോട് കൊണ്ട് പോകുന്നു...
അല്ലാതെ മകൻ സ്വന്തമായി അദ്വാനിച്ച് investment ചെയ്തു തുടങ്ങിയ സംരഭം ഒന്നുമല്ലാലോ ഇങ്ങനെ തള്ളിമറിക്കാൻ😬
മുതൽ മുടക്കാൻ ആളുണ്ടെങ്കിൽ കേരളത്തിൽ ഇതുപോലെ ഒരായിരം ചെറുപ്പുക്കാരും,സംരഭങ്ങളും വളർന്ന് വരും🙏🏾
എന്തായാലും മച്ചാന് good Luck and wishing all the best🤩
True
മനസ്സിൽ ഒരുപാട് പ്ലാനുകൾ ഉണ്ട്.. പല പ്രോഢക്ടകളും ലോഞ്ച് ചെയ്യണമെന്നുണ്ട്..
ഇത്രയും നാളും കോവിഡിന്റെ പേരും പറഞ്ഞ് വീട്ടിലിരുന്ന്.. ഇനി കോവിഢ് മൂന്നാം തരംഗം വരുമോ, ഇല്ലയോ എന്നറിഞ്ഞിട്ട് പണിക്കിറങ്ങാമെന്ന് വെച്ചു.
------------------------ ശരാശരി മലയാളി
😌
Safwan all the best for your future😍.
Paisa undakil kuzhappam illa oru Business start cheyyan. But paisa illatha family inn veruvanakil ee prayathil pattiyilla karannam bank loan kittan bhayakara padann (kittathilla avarude formalities...). Njnum oru thavana nokiyathan(2015).
Ee comment Negative aayi nokallum.
Njan parayan agrahichath
Idea undenkil...athu nallath anenkil..clear anenkil ..proper oru proposal undenkil.. investorsne kitum...
Kitiyilenki contact me..
@@noufalgurukkal inn pattiyilla aa timill kollamth ellatha oru productnte distribution adukan aayirunnu. Epolle kollam ath und.
Ath matharam alla njn epolle qataril vann. Insha Allah vere nthakillum idea nokiyatte start cheyyum.
@@nns1265 sure
അതാണ് സത്യം
പിന്നിൽ നിന്ന് പിന്താങ്ങാൻ ആളുണ്ടെങ്കിൽ ഇത് പോലെ മുന്നേറാം
💯
Absolutely
16 vaysulla inne panikk vere vidunilla😶
ദേ ഞമ്മളെ വഴക്കാട്ടെ സഫ്വാൻ 🤩
Swafuvan iniyum uyarigalil ethatte🤲🤲🤲
Family il fund undeal aarkum business cheyam..
Appreciate his courage
കേരളത്തിൽ ഇടത്തരം പഠിത്തം മാത്രം ഉള്ള കുട്ടികളെ ആകാശം നോക്കിനടക്കാതെ paisa ഉണ്ടാക്കാൻ നോക്ക് ഇല്ലങ്കിൽ ഒന്നുകിൽ ലഹരിയിലോട്ട് അല്ലങ്കിൽ, അതിലും valiya കുടുക്കിലും ചെന്നുപെടും
Good to see..I really appreciate the work you to do..Big rest to you..Reach highest if you can..Best of Luck
സഫ്‌വാൻ 😍
Masha Allah Barakallah
Masha Allah. Congratulations
Ithaan Family support 😍😍
Hats off brother..... 👍👍👌
Swafvanikka🔥🔥🔥🔥
Masha allah great bro.....❤️❤️❤️❤️❤️
Mashallah.. Continue the process.. And become better and better
SWAFWAN 🔥
You from
@@anshadanu9183 vazhakkad
Proud to see the comment because everyone's comment is in your mother tongue but i speak in your language's mother tongue (தமிழ்) hahahahahaaaa proud to be a தமிழன்.உலக மொழிகளின் தாய் மொழி தமிழ்
കയ്യിൽ പൈസ ഉണ്ടോ 😂
@@Lovealone123 என்னங்கண்ணா
Swafwan fans undo❤
Aa
Ys
Maturity Word's 🔥❤
പ്രായവും പണവും മാത്രം പോര - ഭാഗ്യവും കൂടെ വേണം ... പ്രായത്തെക്കാൾ കവിഞ്ഞ ശരീര ഭാരമുണ് സഫ്വാന് .... ടെൻഷൻ സ്റ്റഞ്ഞ ലോകം
Dee 1 ബ്യുട്ടി സോപ്പ് distribrution എടുത്ത് സൈൽ ചെയ്യുന്ന ഞാൻ 🤩🤩🤙🤙🤙
Believe in your child he will reach the Highness....
വളരെ സന്തോഷം
പ്രായം 32 ഒരു പണിയുമില്ല 😍😍😍
😢
6:25 ettan 💕😘
ഇതും ഒരു പ്രൊമോഷൻ അല്ലെ.. This is business
swafvan❤️🔥
Njan oru 15 vayasukaran inn muthal njanum ithupolothavallathum alojikkum
Masha Allah🤩
Manjappada 15th grpil orumich undayirunnu
Congratulations 🎊 💐 💐
The power full man
All the best man ❤️
Safvankaa pwolichuuu
perfect talk 👍
കണ്ടാൽ പറയില്ല 17കാരൻ ആണ് എന്ന്
Jomon❣️ikka
26 vayassayittum degree vidhyarthiniyayittum achante chilavilan njan, koodathe ente vivaham vare achana nadathithanne,pavam achan😢😭
26 vayssil degree etha
21 വയസ്സ്
No ജോബ്🤗
Sprrr muthe
Enikoru bike detailling garage todangana oru 25k equipments arellum sponsor chyeyamo...4 month ullil repay chyeyam...
Bro
Kerala start up mission l poy apply cheyy bro
Iniyum uyarangalil etthatte
ഒരുപണിയും എടുക്കാത്ത 40വയസ്സ് ഉള്ള ഞാൻ 🤔🤔
Fahad Peru mattu..fahad fasil ennakku