ഇതുവരെ ഇങ്ങനെ വിജിലൻസ് പിടിച്ച ഉദ്യോഗസ്ഥന്മാർക്ക് എന്ത് ശിക്ഷയാണ് നൽകിയത് എന്ന് എല്ലാ കോടതിയിലും ഒരു വിവരവകാശം നൽകണം അത് ജനങ്ങൾക്ക് അറിയാൻ ബാധ്യതയുണ്ട്
ഒന്നും സംഭവിക്കില്ല. ഈ മിഡിയയിൽ കണ്ടത് മാത്രം. അയാർ തെളിവിൻെ അഭാവത്തിൽ ഊരിപ്പോരും. സസ്പെൻഷൻ കാലത്ത് പണിയെടുക്കാതെ Tension Free ശനജ കൊടുക്കണം. ഈ അടുത്ത വിജി ഉദ്യോസ്ഥർ തന്നെ പൈസ മേടിച്ച് കേസ് ഒതുക്കി കൊടുത്ത കേസു ഉണ്ട്. ഇതൊരു തരം അഭ്യാസം😜😜😜
ഒടുക്കത്തെ ശമ്പളം.. ജീവിത കാലം മുഴുവൻ പെൻഷൻ.. ഇത് ഒന്നും പോരാത്തതിന് അവന്റെ കൈക്കൂലി.. സസ്പെന്ഷൻ അല്ല ഡിസ്മിസ്സൽ അടിച്ചു, പെൻഷൻ ഇല്ലാതെ ആക്കി കൊടുക്കണം.. അല്ലാതെ ഇതൊന്നും തീരില്ല നമ്മുടെ നാട്ടിൽ
എങ്ങനെ കൈകൂലി വാങ്ങി പിടിപ്പിക്കപ്പെട്ടാൽ ആ ഉദ്യോഗസ്ഥനെ പിരിച്ചുവിടുകയും, അയാളുടെ മക്കൾക്കോ കൊച്ചുമക്കൾക്കോ സർക്കാർ ജോലി നിഷേദിക്കുകയും ചെയ്യാനുള്ള നിയമം കൊണ്ടുവരണം. 😡
കൈക്കൂലി വാങ്ങുന്നത് കയ്യോടെ പിടികുടുന്ന വാർത്തകൾ ഒരു പുതുമയുള്ള കാര്യമൊന്നുമല്ല,ഏന്നാൽ കൈകൂലി വാങ്ങിത്തുകൊണ്ട് ജോലി നഷ്ടപ്പെട്ട് വീട്ടിലിരിക്കുന്നവർ ഇല്ല എന്ന് തന്നെ പറയാവുന്നതുകൊണ്ട് പിടിക്കപ്പെട്ടാലും ഇച്ചിരി നാണക്കെടല്ലാതെ ഈ ഉദ്യോഗസ്ഥന് ഒന്നും സംഭവിക്കില്ല,തിരിച്ച് ജോലിക്ക് കയറിയാൽ കൂടുതൽ കൈകൂലി വാങ്ങും.
കുറെ സർക്കാർ ഉദ്യോഗസ്ഥർ പെൻഷൻ വാങ്ങിയിട്ടുണ്ട് അത് എന്തായി, ഇത്തരത്തിലുള്ള ആളുകളെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ നിയമം ഉണ്ടാക്കൽ സമയം അതിക്രമിച്ചിരിക്കുന്നു
പിരിച്ചു വിടില്ല എന്നുറപ്പുള്ളത് കൊണ്ട് മാത്രമാണ് ഇവർ വീണ്ടും വീണ്ടും ഈ കൈക്കൂലി വാങ്ങുന്നത്. ഒരു അഞ്ചാറു പേരെയെങ്കിലും ഡിസ്മിസ് ചെയ്താൽ മറ്റുള്ളവർ പേടി കാരണം എങ്കിലും ഇതിൽ നിന്ന് മാറിനിന്നേന
നമ്മുടെ നാട്ടിലെ രാഷ്ട്രീയ സ്വാധീനം എന്നവസാനിക്കുന്നോ അപ്പോഴല്ലാതെ ഈ പ്രവണത ഇല്ലാതാവില്ല. ഇങ്ങനെയുള്ളവരെ ഉടനെ പിരിച്ചുവിടുക പകരം പുതിയൊരാൾക്ക് ജോലി നൽകുക ,എങ്ങിനെയെങ്കിലും ഇതിനൊരവസാനം ഉണ്ടാകുമെന്നു കരുതാം
എല്ലാവർക്കും പണം വേണം അത് കൊണ്ടനാണ് നിസ്സാര കാരണങ്ങൾ പറഞ്ഞ് ആളുകളെ മടക്കി അയക്കുന്നത്, സർക്കാർ ജോലി തന്നെ ആളുകൾ ഇഷ്ട്ടപെടുന്നത് കൈക്കൂലി കിട്ടുന്നത് കൊണ്ടാണ്
ഇതൊക്കെ ആണെങ്കിലും യാതൊരു പേടിയും ഇല്ലാതെ നിരന്തരം ഓരോ കാര്യം ചെയ്തു തരാനും കൈക്കൂലി വാങ്ങിക്കുന്ന ഒരുകൂട്ടം സർക്കാർ ഉദ്യോഗസ്ഥന്മാർ ഉണ്ട്.ഇന്നത്തെ കാലത്ത് കൈക്കൂലി വാങ്ങിക്കുന്നത് Gpay വഴിയും എന്നിട്ടും പിടിക്കാൻ കഴിയുന്നില്ല.
ഇതുപോലേ ഉള്ള വിഷജിവികൾ എല്ലാ ഓഫീസുകളിലും ഉണ്ട് നല്ലവരായാ ആൾക്കാരുമുണ്ട് അതു പോലേ തന്നേ. പഞ്ചായത്തിൽ ഇരിക്കുന്ന കുറച്ച് ചേച്ചിമാരും ചേട്ടൻമാരും കൊച്ചു വർത്തമാനം പറഞ്ഞു കൊണ്ടിരിക്കുമ്പോളായി രിക്കും നമ്മൾ കയറി ചെല്ലുന്നത്അവർക്ക് ഇഷ്ടപെടൂല്ല : എനിക്ക് വീടും സ്ഥലവും ഇല്ലാത്ത ഒരാളാണ് ഞാൻ ലൈഫിൻ്റെ വീടിനെ കുറിച്ച് അന്വേഷിക്കുവാൻ ചെന്നപ്പോൾ ചേച്ചിയും ചേട്ടനും കളിയാക്കുന്നത് പോലേയുള്ള ഒരു ചിരി തകർന്നു പോയി ഒന്നും ഇല്ലാത്തവൻ്റെ വേദന അവർക്കറിയില്ലല്ലോ
പിടിക്കുവാണേൽ ഊരിപ്പോകാതിരിക്കാൻ തക്ക കുരുക്കിട്ടു വേണ്ടേ പിടിക്കാൻ ഇതിപ്പോ കേട്ടിട്ട് അയാൾ ഈസിയായി രക്ഷപ്പെടുമെന്നാണല്ലോ കാണുന്നത്. ഇത്തരം തെളിവും കൊണ്ട് കോടതിയിൽ ചെന്നാൽ മിക്കവാറും കേസ് തള്ളിപ്പോകാനാണ് സാധ്യത
നമ്മുടെ പല നിയമങ്ങളും ഉദ്യോഗസ്ഥർക്ക് തോന്ന്യാസം കാണിക്കാവുന്ന രീതിയിൽ ഉള്ളതാണ് കൈക്കൂലി മേടിക്കുന്നവരാണ്നേൽ നമുക്ക് കാര്യങ്ങൾ വേഗം ചെയ്തു കിട്ടും അല്ലാത്തവർ നമ്മളെ നടത്തി കൊല്ലും ഇതിനൊക്കെ പരിഹാരം നിയമത്തെ സുധാരമാക്കുക എന്നതാണ്.
അഴിമതി തടയാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല..ഇത്തരത്തിലെ നാലു പേരെ ജോലിയിൽ നിന്ന് പിരിച്ച് വിട്ട് ജയിലിലടച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. പക്ഷേ ചെയ്യില്ല. അതിനുള്ള ആർജ്ജവം ഗവൺമെൻ്റിനില്ല. പകരം 6 മാസം പകുതി ശമ്പളത്തോടെ വിശ്രമം. ശേഷം പഴയ ജോലി തന്നെ തുടരുന്നു😂😂😂
ഏതായാലും കൈക്കൂലി ഒരു വ്യത്യസ്തത കാണിച്ചുകൊണ്ട് എന്നും ഓർമ്മയിൽ ഇരിക്കും കേരളത്തിലെ ഉണ്ടാവും😂😂😂 വിവരം ഇല്ലാത്തവരോട് പോയി വിവരാവകാശം ചോദിച്ചാൽ എങ്ങനെ😂😂😂
കൈക്കൂലിക്കാരെ ഡിസ്മിസ് ചെയ്യുന്ന ഒരു നിയമം കൊണ്ട് വരാൻ ഒരു സർക്കാരും തയാറാവില്ല എന്ന് എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും അറിയാം. .. പിന്നെ ഇതൊക്കെ ഒരു പോറാട്ട നടകം പോലെ നടക്കും. ഇതിലെല്ലാം ഇരയാവുന്നത് സാദാരണക്കാർ മാത്രം 😏
കൈകുലി മേടിക്കുന്ന സർക്കാർ ഉദ്യോഗസ്ഥൻ മാരെ ജോലിയിൽ നിന്നും പിരിച്ചു വിടുകയും പെൻഷൻ ക്യാൻസൽ ചെയ്തു കളഞ്ഞു എങ്കിൽ ഈ പരിപാടി നിൽക്കും എഡ്യൂക്കേഷൻ ഉള്ള യുവാക്കൾ യുവതികൾ ഉണ്ട് അവർക്ക് കേരള സർക്കാർ ജോലി കൊടുക്കണം
ഇടതുപക്ഷ യൂണിയനിൽ പെട്ട ഉദ്യോഗസ്ഥൻ ആണെങ്കിൽ പ്രൊമോഷനോട് കൂടി വേറെ വല്ല തസ്തികയിലും നിയമിക്കും, MLA യുടെ മകന് എതിരെ കേസ് എടുത്ത ഉദ്യോഗസ്ഥന്റെ ഗതി കണ്ടില്ലേ?? ഇതാണ് കമ്മി ഭരണം, ഈ വാങ്ങുന്ന കൈക്കൂലിയിൽ നിശ്ചിത ശതമാനം പാർട്ടിയിലേക്ക് പോകും, പിന്നെ എങ്ങിനെ ശിക്ഷിക്കാൻ??? 😡😡😡😡
കൈക്കൂലി കേസിൽ പിടിക്കപ്പെടുന്ന എല്ലാ ഉദ്യോഗസ്ഥരെയും വെറും ഒരു സസ്പെന്റിൽ ഒതുക്കിയിട്ട് ഒരു കാര്യവുമില്ല. നിലവിലുള്ള ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. മറ്റു ഉദ്യോഗസ്ഥർക്ക്. കാട്ടി കൊടുക്കണം. എന്നാലേ ഈ കൈക്കൂലി വാങ്ങൽ നിൽക്കൂ. ആ സസ്പെൻഡ് കാലാവധി കഴിഞ്ഞാൽ വീണ്ടും തുടങ്ങും കൈക്കൂലി വാങ്ങാൻ.
ഉദ്യോഗസ്ഥന്മാരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ഈ നശിച്ച സർക്കാർ വന്നതിന് ശേഷം ആർക്കും ശമ്പളം മുഴുവൻ കൊടുക്കുന്നില്ല. ഓരോ ജീവനക്കാരനും കിട്ടാനുള്ളത് ലക്ഷങ്ങളാണ്. അപ്പൊ ഇതൊക്കെ സ്വാഭാവികം
എല്ലാവില്ലോ ജ് ഓഫീസിലും കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥന്മാരാണ് ഇവർ ജോലി ചെയ്യാനല്ല വീട്ടിൽ നിന്ന് ഇരിങ്ങുന്നത് ഇന്ന് എത്ര കാശ് കിട്ടും എന്നാണ് ഇവർ ചിന്തിക്കുന്നത്
നമ്മൾ കൈക്കൂലിക്കാർ പുതിയ അടവുകൾ പായറ്റേണ്ടിയിരിക്കുന്നു.... ഈ ബ്ലഡി മലയാളി നാട്ടുകാർ എല്ലാ അടവുകളും കണ്ടു പിടിക്കുന്നത് കാരണം മര്യാദക്ക് കൈക്കൂലി വാങ്ങാൻ ആവുന്നില്ല.....😢😢😢😢
എത്ര ഉദ്യോഗസ്ഥന്മാരെയാണ് ഇങ്ങിനെ പിടിക്കുന്നത് ഇവർക്ക് തക്കതായ ശിക്ഷ കിട്ടുന്നില്ല അതാണ് വീണ്ടും വീണ്ടും ഇങ്ങനെ ചെയ്യുന്നത്
സത്യം
ശരിയാ ഇവനൊക്കെ കഞ്ഞി കുടിക്കാൻ കൈകൂലി വേണ്ടേ വീട്ടിൽ പട്ടിണിയായിരിക്കും പാവം 😮
Edhu kayikooli vagunnavarudea free aayie parasyam atra thannea eny eppo ellarkkum manassilayie eny E alu evidea chennalum kykooly koduthal kariyam nadakkumennu😂😂😂😂
ഒരു ജോലിയും ചെയ്യാതെ വീണമോൾ മാസപ്പടി വാങ്ങി അച്ഛനുവേണ്ടി പിന്നെയാണ്
ആരാ പറഞ്ഞു കിട്ടുന്നില്ലെന്ന്. 6 മാസം കഴിഞ്ഞാൽ വീടിന്റെ അടുത്തേക്ക് സ്ഥലം മാറ്റം കൊടുത്തു ശിക്ഷിക്കും 😃
പിരിച്ചു വിടു, അത്യാഗ്രഹികൾ വീട്ടിലിരിക്കട്ടെ
Its PV ruling
Kopp pirichu vidum .. kaattu kallan bharikkunna naatil ee 3000 roopa kakkunnavanu enth sambhavikkanaaanu
@@dvs786687 M
പാർട്ടി നോക്കട്ടെ cpm ആണെങ്കിൽ അവിടെ തന്നെ 😄
അവര് പിരിച്ചു വിടില്ല ഇത് പിന്നെ ഇങ്ങനെ തന്നെ തുടരും
ഇതുവരെ ഇങ്ങനെ വിജിലൻസ് പിടിച്ച ഉദ്യോഗസ്ഥന്മാർക്ക് എന്ത് ശിക്ഷയാണ് നൽകിയത് എന്ന് എല്ലാ കോടതിയിലും ഒരു വിവരവകാശം നൽകണം അത് ജനങ്ങൾക്ക് അറിയാൻ ബാധ്യതയുണ്ട്
എല്ലാം എല്ലാവരും മറക്കും 😔
Athinum kaikooli kodukanam😂😂
വിവരകാശം ചോദിച്ചാൽ കിട്ടാൻ ഒന്നും പോവുന്നില്ല
പിടിച്ചു കൊണ്ടുപോകും അതിനപ്പുറത്ത് കൂടെ വീട്ടിൽ പോകും
ഒന്നും സംഭവിക്കില്ല. ഈ മിഡിയയിൽ കണ്ടത് മാത്രം. അയാർ തെളിവിൻെ അഭാവത്തിൽ ഊരിപ്പോരും. സസ്പെൻഷൻ കാലത്ത് പണിയെടുക്കാതെ Tension Free ശനജ കൊടുക്കണം. ഈ അടുത്ത വിജി ഉദ്യോസ്ഥർ തന്നെ പൈസ മേടിച്ച് കേസ് ഒതുക്കി കൊടുത്ത കേസു ഉണ്ട്. ഇതൊരു തരം അഭ്യാസം😜😜😜
മണ്ണാർക്കാട് 2 ( തെങ്കര )വില്ലേജിൽ ഇത് പോലെ ഒരു വില്ലേജ് ഓഫീസർ ഉണ്ട്. ആളുകളെ നടത്തിക്കുക പണം വാങ്ങുക
😃😃😃
ആ നായിണ്ടെ മോന്റെ പേര് എന്തുവാ 🙂
Pidippikkan vivaram ulla aaanungal ille aaa naattil
Its PV ruling
ഇവരെ സപ്പോർട്ട് ചെയ്യാൻ ട്രെഡ് യൂണിയൻകാരും രാഷ്ട്രീയ തിമിരം ബാധിച്ച ചില തെണ്ടികളുമുണ്ടാകും ഓരോരുത്തർക്കും ഇങ്ങനെ പ്രശനം ഉണ്ടാകുമ്പോഴേ വിവരമറിയൂ
എല്ലാ ഓഫീസിലും ഇതാണ് അവസ്ഥ
ഇത് പോലുള്ള ഉദ്യോഗസ്ഥരെ ജനകീയ വിചാരണ ചെയ്യണം.... 🙏
പാർട്ടി നോക്കട്ടെ എന്നിട്ട് നടപടി ഉണ്ടാകും 😂
പിരിച്ചു വിടൂ ഇത്പോലെ ഉള്ളവരെ ഒരുപാട് പാവങ്ങളെ ഇവന്മാർ ഇത് പോലെ വാങ്ങിയിട്ടുണ്ടാവും
Its PV ruling
Arrest ചെയ്യും എന്നിട്ട് സലറിയോട് കൂടെ സസ്പെൻഷൻ എന്നിട്ട് അത് കഴിഞ്ഞ് വീണ്ടും ജോലിയിലേക്ക്. ഓരോ ഓരോ അവസ്ഥകൾ.
സത്യം എല്ലാം പേരിന് മാത്രം
അത് ടൂറിന് പോകാൻ അനുവദിച്ചു
തിരിച്ചു വരുമ്പോൾ വീടിന്റെ തൊട്ടടുത്തു പ്രൊമോഷൻ സഹിതം
അതാണ് സർകാർ ജോലിയുടെ പവർ... ചോദിച്ചാൽ കൊടുക്കേണ്ടി വരും... പിടിച്ചാലും ഒന്നും ചെയ്യില്ല.. വെറുതെ വിടും 💪🏻💪🏻💪🏻💪🏻💪🏻💪🏻
കേരളത്തിലെ എല്ലാ വില്ലേജ് ഓഫീസിലും ഇതാണ് അവസ്ഥ..
ഇങ്ങനെ പിടിക്കുന്ന വാർത്തകൾ കാണാറുണ്ട്. ഒരൊറ്റ ഒരുത്തനേയും ശിക്ഷിച്ചതായോ പിരിച്ചുവിട്ടതായോ ഒരു വാർത്ത ഇന്നോളം കണ്ടിട്ടില്ല.
ഒടുക്കത്തെ ശമ്പളം.. ജീവിത കാലം മുഴുവൻ പെൻഷൻ.. ഇത് ഒന്നും പോരാത്തതിന് അവന്റെ കൈക്കൂലി.. സസ്പെന്ഷൻ അല്ല ഡിസ്മിസ്സൽ അടിച്ചു, പെൻഷൻ ഇല്ലാതെ ആക്കി കൊടുക്കണം.. അല്ലാതെ ഇതൊന്നും തീരില്ല നമ്മുടെ നാട്ടിൽ
💯
💯💯💯💯
ഒടുക്കത്തെ ശമ്പളമോ എവിടെ ... ശമ്പളം കുറവാണ് ഹേ സർക്കാർ ജോലിയിൽ
Odukkathe shambalam?arku?pension?athum arku?Sarkar joliku ipol ithonum illahe
എങ്ങനെ കൈകൂലി വാങ്ങി പിടിപ്പിക്കപ്പെട്ടാൽ ആ ഉദ്യോഗസ്ഥനെ പിരിച്ചുവിടുകയും, അയാളുടെ മക്കൾക്കോ കൊച്ചുമക്കൾക്കോ സർക്കാർ ജോലി നിഷേദിക്കുകയും ചെയ്യാനുള്ള നിയമം കൊണ്ടുവരണം. 😡
കറക്ട് വിവരമുള്ളവർ ഇവിടെ ഉണ്ട്.
അയാളെ പിരിച്ചു വിടുന്നത് ശരി.. മക്കൾക്ക് ജോലി കൊടുക്കുന്നതിൽ എന്താണ് പ്രശ്നം..
@@jithinjoy3144അപ്പന്റെ പാത പിന്തുടർന്നാൽ
@@jithinjoy3144 ഒരു ശിഷ യാണ് മക്കൾക്ക് ജോലി ലഭിക്കില്ല എന്ന അറിവ് വന്നാൽ കൈകൂലി വാങ്ങില്ല
നീ വല്ലോം ഭരണാധികാരിയായാ ൾ ഉത്തരക്കെറിയൻ ഭരണാധികാരിയെക്കാളും ക്രൂരനായിരിക്കുമല്ലൊ
ഇത്തരം എമ്പോക്കികളെ പിരിച്ചു വിടുക ഇഷ്ടം പോലെ തൊഴിൽ ഇല്ലാത്ത അഭ്യസ്ഥ വിദ്യരായ യുവാക്കൾ പുറത്തുണ്ട്
ഇവനും പണ്ട് ഒരു തൊഴിൽരഹിതൻ ആയിരുന്നു.
ഓഓഓ @@marco-453
ആളാറിഞ്ഞു കളിക്കെടാ 😁😁ലെ കോടതി.. അഴിമതി കുറക്കാൻ ആണ് വിവരാവകാശം. അതിലും അഴിമതിയോ 🤣🤣
Suspension അതിൽ കൂടുതൽ ഒന്നും സംഭവിക്കില്ല.ഇവർ rejoin ചെയ്യും വീണ്ടും പൂർവ്വധികം ഭംഗിയോടെ വീണ്ടും cash മേടിക്കും
പിരിച്ച് വിടണം
അതിന് രാഷ്ട്രീയ യൂണിയനെ ജനാധിപത്യസുർക്കാരിന് ഭയമാണ്
കൂടിപ്പോയാൽ 6 മാസം സസ്പെൻഷൻ മാത്രമേ ഉണ്ടാവൂ എന്ന് അറിയാം അതുകൊണ്ടാണ് ഇത് ദിനംപ്രതി വർദ്ധിക്കുന്നത്
ഇവർക്ക് ധൈര്യം ഇവരുടെ നേതാക്കൾ ആണ്
നാളെ ഇ കാലമാടൻ അവിടെ തന്നെ ജോലി ചെയ്യും ഒന്നും സംഭവിക്കാൻ പോകുന്നില്ല ആരുപോയാലും ഇനിയും ഇതൊക്കെ തന്നെ അവിടെ നടക്കു
സഖാവേ പേടിക്കണ്ട നമ്മുടെ പാർട്ടി ഭരിക്കുമ്പോൾ നമ്മുടെ യൂണിയനിൽ പെട്ട ആളെ ഒന്നും ചെയ്യില്ല ഈ വാർത്ത ഒരു ദിവസത്തെ ആയുസ്സ് മാത്രം, ലാൽസലാം
എല്ലായിടത്തും ഇത് തന്നെ അവസ്ഥ.. ഞാൻ ഒരു വർഷമായി വില്ലജ് കേറി ഇറങ്ങുന്നു 😢
സോഷ്യൽ മീഡിയയിൽ ലൈവ് ഇടുക...എന്നിട്ട് കയ്യോടെ ചോദിക്കുക എന്ത് കൊണ്ടാണ് ഫയൽ കിട്ടാത്തത് എന്ന്...കൃത്യമായി കാരണം പറയാതെ ലൈവ് സ്റ്റോപ്പ് ആക്കരുത്
@@Alchemist337അനുമതി ഇല്ലാതെ അങ്ങനെ സർക്കാർ ഓഫീസിൽ പോയി അനുമതി ഇല്ലാതെ video ഒന്നും എടുക്കാൻ പറ്റില്ല. കേസ് വേറെ വരും.
@@Alchemist337കൂട്ടമായി ആയുധ പോരാട്ടം നടത്താതെ ഇത് നിൽക്കുമെന്ന് കരുതേണ്ട
@@Alchemist337മണ്ടത്തരം പറയാതെ. ഇങ്ങനെ വിജിലൻസിൽ പോയാൽ പോരേ?
ഇത് താത്കാലിക നടപടി ആണ് താസിൽഥാർ ആയി വരും....
കൈക്കൂലി വാങ്ങുന്നത് കയ്യോടെ പിടികുടുന്ന വാർത്തകൾ ഒരു പുതുമയുള്ള കാര്യമൊന്നുമല്ല,ഏന്നാൽ കൈകൂലി വാങ്ങിത്തുകൊണ്ട് ജോലി നഷ്ടപ്പെട്ട് വീട്ടിലിരിക്കുന്നവർ ഇല്ല എന്ന് തന്നെ പറയാവുന്നതുകൊണ്ട് പിടിക്കപ്പെട്ടാലും ഇച്ചിരി നാണക്കെടല്ലാതെ ഈ ഉദ്യോഗസ്ഥന് ഒന്നും സംഭവിക്കില്ല,തിരിച്ച് ജോലിക്ക് കയറിയാൽ കൂടുതൽ കൈകൂലി വാങ്ങും.
@@ahammadthoduvayil കൈകുലി വാങ്ങാത്ത ഉദ്യോഗസ്ഥരുണ്ടെങ്കിൽ സങ്കടനകൾ സമർദ്ദം ചെലുത്തി അങ്ങനെയുള്ളവരെ കഷ്ടപ്പെടുത്തും അത്രക്കും വൃത്തികെട്ട കെട്ട നികൃഷ്ട ജീവികളാണ് സർക്കാരുകളും ഉദ്യോഗസ്ഥരും
കുറെ സർക്കാർ ഉദ്യോഗസ്ഥർ പെൻഷൻ വാങ്ങിയിട്ടുണ്ട് അത് എന്തായി, ഇത്തരത്തിലുള്ള ആളുകളെ സർവീസിൽ നിന്ന് പിരിച്ചുവിടാൻ നിയമം ഉണ്ടാക്കൽ സമയം അതിക്രമിച്ചിരിക്കുന്നു
അവരുടെ പേരുവിവരങ്ങൾ പരസ്യപ്പെടുത്തിയാൽ മാത്രം മതിയായിരുന്നു
പിരിച്ചു വിടില്ല എന്നുറപ്പുള്ളത് കൊണ്ട് മാത്രമാണ് ഇവർ വീണ്ടും വീണ്ടും ഈ കൈക്കൂലി വാങ്ങുന്നത്.
ഒരു അഞ്ചാറു പേരെയെങ്കിലും ഡിസ്മിസ് ചെയ്താൽ മറ്റുള്ളവർ പേടി കാരണം എങ്കിലും ഇതിൽ നിന്ന് മാറിനിന്നേന
നമ്മുടെ നാട്ടിലെ രാഷ്ട്രീയ സ്വാധീനം എന്നവസാനിക്കുന്നോ അപ്പോഴല്ലാതെ ഈ പ്രവണത ഇല്ലാതാവില്ല.
ഇങ്ങനെയുള്ളവരെ ഉടനെ പിരിച്ചുവിടുക പകരം പുതിയൊരാൾക്ക് ജോലി നൽകുക ,എങ്ങിനെയെങ്കിലും ഇതിനൊരവസാനം ഉണ്ടാകുമെന്നു കരുതാം
ഇനി ഉണ്ട തിന്ന്. അതിന്.. കൈകൂലി കിട്ടില്ല.. ട്ടോ
രാഷ്ട്രീയ സ്വാധീനത്തിൽ ഇവർ വീണ്ടും കൈക്കൂലി വാങ്ങി അവതരിക്കു😅😅
എല്ലാ ഫയലിലും ഒരു ജീവിതമുണ്ട്😂😂
ആരാടാ ഞങ്ങളുടെ കാരണ ഭൂതൻ
സഗാവിനെ ട്രോളുന്നത്
അന്ന് പുരപ്പുറം തൂത്തത്
എല്ലാവർക്കും പണം വേണം അത് കൊണ്ടനാണ് നിസ്സാര കാരണങ്ങൾ പറഞ്ഞ് ആളുകളെ മടക്കി അയക്കുന്നത്, സർക്കാർ ജോലി തന്നെ ആളുകൾ ഇഷ്ട്ടപെടുന്നത് കൈക്കൂലി കിട്ടുന്നത് കൊണ്ടാണ്
പിരിച്ചു വിടണം അല്ലാണ്ട് ഇതിനൊരു അവസാനം ഉണ്ടാകില്ല ഇവന്മാർ ജോലിയിൽ തിരിച്ചു പ്രവേശിക്കും വീണ്ടും ഇത് തുടരും.
ഇതൊക്കെ ആണെങ്കിലും യാതൊരു പേടിയും ഇല്ലാതെ നിരന്തരം ഓരോ കാര്യം ചെയ്തു തരാനും കൈക്കൂലി വാങ്ങിക്കുന്ന ഒരുകൂട്ടം സർക്കാർ ഉദ്യോഗസ്ഥന്മാർ ഉണ്ട്.ഇന്നത്തെ കാലത്ത് കൈക്കൂലി വാങ്ങിക്കുന്നത് Gpay വഴിയും എന്നിട്ടും പിടിക്കാൻ കഴിയുന്നില്ല.
നവീൻ ബാബുവിന്റെ അനിയൻ 😂😂😂👍🏻വില്ലേജ് ഓഫീസുകൾ പൂട്ടുക, ഇതു എല്ലാം അക്ഷയ വഴി ആക്കുക 👍🏻
അധിക പഞ്ചായത്ത് വില്ലേജ് ഓഫീസ് എല്ലാം ഇങ്ങനെത്തന്നെ
വില്ലേജ് ഓഫീസർ എന്ന് കേൾക്കുമ്പോൾ മറിമായമാണ് ഓർമ്മ വരുന്നത്, പ്രത്യേഗിച്ച് ഞമ്മളെ കോയക്കാനെ 😄
ഇരന്നു തിന്നുന്ന വർഗം
യഥാർത്ഥ രാജ്യദ്രോഹം ഇതാണ്
ഒന്നും പേടിക്കണ്ട നമ്മുടെ നിയമം അലേ ഇനി മേടിച്ചോ ഒന്നും നടക്കില്ല
ഇതുപോലേ ഉള്ള വിഷജിവികൾ എല്ലാ ഓഫീസുകളിലും ഉണ്ട് നല്ലവരായാ ആൾക്കാരുമുണ്ട് അതു പോലേ തന്നേ. പഞ്ചായത്തിൽ ഇരിക്കുന്ന കുറച്ച് ചേച്ചിമാരും ചേട്ടൻമാരും കൊച്ചു വർത്തമാനം പറഞ്ഞു കൊണ്ടിരിക്കുമ്പോളായി രിക്കും നമ്മൾ കയറി ചെല്ലുന്നത്അവർക്ക് ഇഷ്ടപെടൂല്ല : എനിക്ക് വീടും സ്ഥലവും ഇല്ലാത്ത ഒരാളാണ് ഞാൻ ലൈഫിൻ്റെ വീടിനെ കുറിച്ച് അന്വേഷിക്കുവാൻ ചെന്നപ്പോൾ ചേച്ചിയും ചേട്ടനും കളിയാക്കുന്നത് പോലേയുള്ള ഒരു ചിരി തകർന്നു പോയി ഒന്നും ഇല്ലാത്തവൻ്റെ വേദന അവർക്കറിയില്ലല്ലോ
വിവരാവകാശത്തിന് കൈക്കൂലി മണ്ടൻ അവർ അല്പം വിവരം ഉള്ളവർ ആയിരിക്കും 🤣🤣🤣
ഈ വില്ലേജ് ഓഫീസർമാരിൽ 95% ആളുകളും എന്താ ഇങ്ങനെ കാണിക്കുന്നത്,
വീടിനടുത്തേയ്ക് ട്രാൻസ്ഫർ ആകും ശിക്ഷ 🙄🙄🙄😅😅🤦🤦🤦🤦🤦
പിടിക്കുവാണേൽ ഊരിപ്പോകാതിരിക്കാൻ തക്ക കുരുക്കിട്ടു വേണ്ടേ പിടിക്കാൻ ഇതിപ്പോ കേട്ടിട്ട് അയാൾ ഈസിയായി രക്ഷപ്പെടുമെന്നാണല്ലോ കാണുന്നത്. ഇത്തരം തെളിവും കൊണ്ട് കോടതിയിൽ ചെന്നാൽ മിക്കവാറും കേസ് തള്ളിപ്പോകാനാണ് സാധ്യത
എനിക്ക് ഒരു വിവരകാശം വേണം
ഇത്രേം കാലം കൈക്കൂലിക്ക് പിടിച്ചവരെ എന്ത് ചെയ്ത് എന്നറിയാനാ
നമ്മുടെ പല നിയമങ്ങളും ഉദ്യോഗസ്ഥർക്ക് തോന്ന്യാസം കാണിക്കാവുന്ന രീതിയിൽ ഉള്ളതാണ് കൈക്കൂലി മേടിക്കുന്നവരാണ്നേൽ നമുക്ക് കാര്യങ്ങൾ വേഗം ചെയ്തു കിട്ടും അല്ലാത്തവർ നമ്മളെ നടത്തി കൊല്ലും ഇതിനൊക്കെ പരിഹാരം നിയമത്തെ സുധാരമാക്കുക എന്നതാണ്.
വിജിലൻസ് dysp ഈ ട്രാപ്പിൽ സമർത്ഥൻ ഇതുപോലുള്ള ഉദ്യോഗസ്ഥർ വിജിലൻസിൽ വേണം പരാതിക്കാരന് big സല്യൂട്ട്
അഴിമതി തടയാൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല..ഇത്തരത്തിലെ നാലു പേരെ ജോലിയിൽ നിന്ന് പിരിച്ച് വിട്ട് ജയിലിലടച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ.
പക്ഷേ ചെയ്യില്ല. അതിനുള്ള ആർജ്ജവം ഗവൺമെൻ്റിനില്ല.
പകരം 6 മാസം പകുതി ശമ്പളത്തോടെ വിശ്രമം. ശേഷം പഴയ ജോലി തന്നെ തുടരുന്നു😂😂😂
മാന്യമായ സർകാർ ശമ്പളം ലഭിച്ചിറ്റും ആർത്തി തീരാത്ത പണ്ടാരം
ഏതായാലും കൈക്കൂലി ഒരു വ്യത്യസ്തത കാണിച്ചുകൊണ്ട് എന്നും ഓർമ്മയിൽ ഇരിക്കും കേരളത്തിലെ ഉണ്ടാവും😂😂😂
വിവരം ഇല്ലാത്തവരോട് പോയി വിവരാവകാശം ചോദിച്ചാൽ എങ്ങനെ😂😂😂
ഈ അത്യാഗ്രഹികളെ പിരിച്ചുവിടു ജോലിയിൽ നിന്നു സത്യസന്ധന്മാരായ യുവതലമുറയുണ്ട് വിദ്യാഭ്യാസമുള്ള അവർക്ക് ജോലി കൊടുക്കു
ഇങ്ങനെ ചെയ്യുന്നവരെ സർക്കാർ ജോലിയിൽനിന്ന് പിരിച്ചു വിടുന്ന ഒരു നിയമം ഇല്ലാത്ത കാലത്തോളം ഇതിന് ഒരു അന്ത്യം ഉണ്ടാവുക ഇല്ല.
കൈക്കൂലികേസിൽ ഏതെങ്കിലും ഉദ്യോഗസ്ഥരെ ശിക്ഷിച്ചിട്ടുണ്ടോ
കൈക്കൂലി വാങ്ങുന്നവരെ പിരിച്ചു വിടാൻ ഉള്ള നിയമം പാസ്സാക്കൂ. എന്നാലേ ഇത് നിൽക്കൂ.
ഇങ്ങനെ കൈകൂലിവാങ്ങുന്ന ഉദ്യോഗസ്ഥൻമാർക്ക് തക്കതായ ശിക്ഷകിട്ടുന്നില്ല അതുകൊണ്ടാണ് മിക്കസർക്കാർഓഫീസുകളിലെ ഉദ്യോഗസ്ഥന്മാരും കൈകൂലി വാങ്ങുന്നത്.
കൈക്കൂലി ആവശ്യപ്പെട്ടാൽ എന്താണ് ചെയ്യേണ്ടത്? Arrest ചെയ്യിപ്പിച്ചാൽ നമ്മുടെ ആവശ്യം നടക്കുമോ?
ജോർജ് ജോർജുട്ടിക്കാണ് പ്രാധാന്യം നൽകുന്നത്
വിജിലൻസ് പിടിക്കുന്നതു കാണാം പിന്നെ എന്തു എന്നു ആരും അറിയില്ല
മനസിലായില്ലേ തൊട്ട് കളിക്കുന്നതാണ്
കൈക്കൂലിക്കാരെ ഡിസ്മിസ് ചെയ്യുന്ന ഒരു നിയമം കൊണ്ട് വരാൻ ഒരു സർക്കാരും തയാറാവില്ല എന്ന് എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും അറിയാം. ..
പിന്നെ ഇതൊക്കെ ഒരു പോറാട്ട നടകം പോലെ നടക്കും. ഇതിലെല്ലാം ഇരയാവുന്നത് സാദാരണക്കാർ മാത്രം 😏
പോളി ജോർജ് പൊളിയാ....
കൈകുലി മേടിക്കുന്ന സർക്കാർ ഉദ്യോഗസ്ഥൻ മാരെ ജോലിയിൽ നിന്നും പിരിച്ചു വിടുകയും പെൻഷൻ ക്യാൻസൽ ചെയ്തു കളഞ്ഞു എങ്കിൽ ഈ പരിപാടി നിൽക്കും എഡ്യൂക്കേഷൻ ഉള്ള യുവാക്കൾ യുവതികൾ ഉണ്ട് അവർക്ക് കേരള സർക്കാർ ജോലി കൊടുക്കണം
ഇടതുപക്ഷ യൂണിയനിൽ പെട്ട ഉദ്യോഗസ്ഥൻ ആണെങ്കിൽ പ്രൊമോഷനോട് കൂടി വേറെ വല്ല തസ്തികയിലും നിയമിക്കും, MLA യുടെ മകന് എതിരെ കേസ് എടുത്ത ഉദ്യോഗസ്ഥന്റെ ഗതി കണ്ടില്ലേ?? ഇതാണ് കമ്മി ഭരണം, ഈ വാങ്ങുന്ന കൈക്കൂലിയിൽ നിശ്ചിത ശതമാനം പാർട്ടിയിലേക്ക് പോകും, പിന്നെ എങ്ങിനെ ശിക്ഷിക്കാൻ??? 😡😡😡😡
പിരിച്ചുവിടണം
ഇത്പോലെ എന്റെ നാട്ടിലും പിടിച്ചു ഒരു കാര്യവും ഇല്ല കുറച്ചു കഴിഞ്ഞപ്പോൾ അവൻ അടുത്ത വില്ലേജിൽ സുഖമായി ജോലി ചെയ്യുന്നു
കേരളത്തിൽ എല്ലാ സർക്കാർ ഓഫീസുകളിലും ഇത് തന്നെ സ്ഥിതി
കൈക്കൂലി കേസിൽ പിടിക്കപ്പെടുന്ന എല്ലാ ഉദ്യോഗസ്ഥരെയും വെറും ഒരു സസ്പെന്റിൽ ഒതുക്കിയിട്ട് ഒരു കാര്യവുമില്ല. നിലവിലുള്ള ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. മറ്റു ഉദ്യോഗസ്ഥർക്ക്. കാട്ടി കൊടുക്കണം. എന്നാലേ ഈ കൈക്കൂലി വാങ്ങൽ നിൽക്കൂ.
ആ സസ്പെൻഡ് കാലാവധി കഴിഞ്ഞാൽ വീണ്ടും തുടങ്ങും കൈക്കൂലി വാങ്ങാൻ.
ഇനി glows ഇട്ട് കൈക്കൂലി മേടിക്കും 😂😂
"പുതിയതായി" വേറൊരാൾ വരും.!!!!!!
കൈകൂലി മേടിക്കുന്നവരെ സർവീസ് ൽ നിന്നും പിരിച്ച് വിട്ടാൽ ഈ വക പരുപാടി നിന്നേനെ എല്ലാ സർക്കാർ ജീവനക്കാരും മരിയാതക്ക് ജോലി ചെയ്തേനെ
ഇവർക്കെല്ലാം തക്കതായ ശിക്ഷ കൊടുത്ത തീരാവുന്ന പ്രശ്നമേ ഉള്ളൂ ഇവരെ ഒന്നും ചെയ്യില്ല അതാണ് പ്രശ്നം
1:55 എജ്ജാതി 😂
റിപ്പോർട്ടിംഗ് കെള്ളാം....👍👍
പിരിച്ച് വിടണം... എന്നാലെ ഇത് പോലെയുള്ള കാര്യങ്ങൾ നിർത്തൊള്ളൂ...
നാളെത്തന്നെ വീണ്ടും സർവീസിൽ കയറും ഇതേ പണി തുടർന്നുകൊണ്ടേയിരിക്കും തൊണ്ണൂറ് ശതമാനം വില്ലേജ് ഓഫീസുകളിലും നികുതി അടക്കുന്ന മനുഷ്യരെ വിരട്ടുകയും
ഉദ്യോഗസ്ഥന്മാരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ഈ നശിച്ച സർക്കാർ വന്നതിന് ശേഷം ആർക്കും ശമ്പളം മുഴുവൻ കൊടുക്കുന്നില്ല. ഓരോ ജീവനക്കാരനും കിട്ടാനുള്ളത് ലക്ഷങ്ങളാണ്. അപ്പൊ ഇതൊക്കെ സ്വാഭാവികം
Yellam sarkarum kanaka 😅
Village officermarkokke krithyamaayi shambalam kittunnundu mone
Before this government there was no corruption in Kerala alle m..ra
ഒരു പാട് പേരെ ഇത് പോലെ അറസ്റ്റ് ചയ്തു കൊണ്ട് പോകുന്നത് കണ്ടിട്ടുണ്ട് പിന്നീട് ഈ കേസിനെ പറ്റി ഒരു വിവരവും കേൾക്കാറില്ല
ഇങ്ങനത്തെ ഒത്തിരി ഉദ്യോഗസ്ഥർ പല ഓഫീസുകളിലും ഉണ്ട്
സസ്‌പെൻഷൻ അല്ല ഇതിന് പരിഹാരം... ഡിസ്മിസ്സൽ ചെയ്യണം...
ആറുമാസം സസ്പെൻഷൻ. ശേഷം സൗകര്യപ്രദമായ സ്ഥലത്ത് സ്ഥലം മാറ്റം
എല്ലാവില്ലോ ജ് ഓഫീസിലും കൈക്കൂലി വാങ്ങുന്ന ഉദ്യോഗസ്ഥന്മാരാണ് ഇവർ ജോലി ചെയ്യാനല്ല വീട്ടിൽ നിന്ന് ഇരിങ്ങുന്നത് ഇന്ന് എത്ര കാശ് കിട്ടും എന്നാണ് ഇവർ ചിന്തിക്കുന്നത്
എല്ലാ ഓഫീസിലും ഇപ്പൊ ഇതാണ് അവസ്ഥ 😮
കൈ കൂലി കൊടുത്താലേ നമ്മുടെ കാര്യങ്ങളും അവകാശങ്ങളും നടക്കു എന്ന് അവസ്ഥ ആയി എന്തൊരു കഷ്ടം ആണ് 🤦♂️
Spot ൽ Dismiss from Service എന്ന നിയമം കൊണ്ടുവന്നാൽ ഒരു Useless ഉം കൈക്കൂലി വാങ്ങിക്കില്ല.
കൈക്കൂലി വാങ്ങുന്നവരെ പിരിച്ചു വിട്ടൂടെ... പുറത്ത് എത്ര പേര് ഉണ്ട് കേറാൻ ആയിട്ട്
എന്തിനാണ് സർക്കാർ അഴിമതിക്കാരെ സംരക്ഷിക്കുന്നത്?.. എന്ത് കൊണ്ട് അവരെ പിരിച്ചു വിടാത്തത്?
ഇവിടെ കൊലയാളികളെ സംരക്ഷിക്കുന്നു പിന്നെയാണോ കൈകൂലി??? 😡😡
സർക്കാർ തന്നെ അഴിമതിക്കാർ ആണ് 😅😅😅😅😅
സർക്കാർ ന്റെ യും മറ്റു സർക്കാർ ഉദ്യോഗസ്ഥർ ക്കും ഭീഷണി ആവും 😂അറസ്റ്റ് ചെയ്താൽ
എല്ലാ വില്ലേജ് ഓഫീസുകളുടെയും സ്ഥിതി
ബികര സംഘടന ആയ കാസ പ്രവർത്തനത്തിന് ഉള്ള faund കണ്ടെത്തുന്നത് ഇങ്ങനെയാണ്
എല്ലായിടത്തും ഇപ്പോഴും തുടരുന്നു വില്ലജ് ൽ വർക്ക് cheyyunnavar
അഴിമതി കാർക് നല്ല ശിക്ഷ കൊടുക്കണം
ഇതൊക്കെ ഓരോ ഉദ്യോഗസ്ഥന്മാർക്കും പാഠമാകണം. അത്തരത്തിലുള്ള ശിക്ഷാനടപടിയാണ് ഈ ഉദ്യോഗസ്ഥന് നൽകേണ്ടത്...
നാടകം... അവൻ cool ആയിട്ട് ഇരിക്കുന്ന കണ്ടാൽ അറിയില്ലേ അവനു അറിയാം ഇതെവിടെ വരെ പോകുമെന്ന് 😆
Very good point ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂❤❤❤😂
Adipoli
നമ്മൾ കൈക്കൂലിക്കാർ പുതിയ അടവുകൾ പായറ്റേണ്ടിയിരിക്കുന്നു.... ഈ ബ്ലഡി മലയാളി നാട്ടുകാർ എല്ലാ അടവുകളും കണ്ടു പിടിക്കുന്നത് കാരണം മര്യാദക്ക് കൈക്കൂലി വാങ്ങാൻ ആവുന്നില്ല.....😢😢😢😢
എന്നോട് കൈകൂലി ചോദിച്ചാൽ അവന്റെ ആ കൈകൊണ്ട് പിന്നെ കൂലി വാങ്ങില്ല 🤣🤣എന്ത് ചെയ്തു ആണേലും 👍🏻👍🏻
കൈകൂലി വാങ്ങിച്ചു പിടിച്ചാൽ കൈകൂലി കൊടുത്തു രക്ഷപെടാൻ മാർഗങ്ങൾ ഏറെ ഉണ്ട്. അവിടെയാണ് രാഷ്ട്രീയ കാരുടെ പ്രവേശനം 😅
ഇതു താൻ പിണറായി വിജിലൻസ്🎉❤
കൈയ്ക്കൂലിക്കു പിടിച്ചാൽ... Servicil നിന്ന് പിരിച്ചു വിടണം... അല്ലാതെ.. സസ്‌പെൻഡ് ചെയ്തു.. വീണ്ടും തിരിച്ചു എടുക്കരുത്
Very good 👍
അറസ്റ്റ് ന് ശേഷം എന്ത് ശിക്ഷ / നടപടി ഉണ്ടാകും... പ്രത്യേകിച്ച് ഒന്നും നടക്കാറില്ല... കുറച്ച് മാസങ്ങൾ കഴിഞ്ഞാൽ വീണ്ടും പഴയ പണി തുടങ്ങും.. 🙄