17 വയസിൽ പതിനൊന്നര ലക്ഷം രൂപ കടം, 20 വയസിൽ 20 കോടിയുടെ വിറ്റുവരവ് ! SPARK STORIES

แชร์
ฝัง
  • เผยแพร่เมื่อ 26 ธ.ค. 2024

ความคิดเห็น • 1K

  • @vinoigeorge6493
    @vinoigeorge6493 2 ปีที่แล้ว +623

    ഇന്റർവ്യൂ ചെയ്യുന്ന ആളുടെ പ്രൊഫഷണലിസം വളരെ അഭിനന്ദനം അർഹിക്കുന്നു

  • @sunshineladki4170
    @sunshineladki4170 2 ปีที่แล้ว +222

    ഞാൻ ഇതിലെ ഇൻ്റർവ്യൂവർ ഷമീം ചേട്ടൻ്റെ admirer ആണ്.ഇൻ്റർവ്യൂ ചെയ്യുന്ന ആളോട് നല്ല ചോദ്യങ്ങൾ ചോദിക്കുകയും അവരുടെ ഉത്തരം കേൾക്കുമ്പോൾ genuine ആയി അതിൽ excitement കാണിക്കുകയും ചെയ്യുന്നു.നല്ല പ്രൊഫഷണൽ ആയ സംസാരവും.എല്ലാ ഇൻ്റർവ്യൂ കാണുമ്പോഴും ഇത് തോന്നാറുണ്ട്.
    അത് പോലെ ഇതിൽ വരുന്ന എല്ലാ ഗസ്റ്റ്കളും അതെ പോലെ തന്നെ admiration അർഹിക്കുന്ന ആൾക്കാരാണ്.കണ്ട് inspiration തോന്നുന്നു.

    • @SparkStories
      @SparkStories  2 ปีที่แล้ว +19

      Thanks for your kind feedback 🙏

    • @മാനിഷാദ
      @മാനിഷാദ 2 ปีที่แล้ว

      കേട്ടിരുന്നു പോകും

    • @jaihind1462
      @jaihind1462 2 ปีที่แล้ว

      @@SparkStories elon musk lite

    • @raveendranp9017
      @raveendranp9017 ปีที่แล้ว

      @@SparkStories Zee

  • @vinnerbabu11
    @vinnerbabu11 2 ปีที่แล้ว +115

    അദേഹത്തിന്റെ ഓരോ ചോദ്യത്തിനും ആൻസർ കൊടുക്കുന്ന സ്പീടും ടൈമിങ്ങും കണ്ടാൽ അറിയാം അദ്ദേഹം എത്രമാത്രം കഷ്ടപെട്ടന്ന് 💥 സല്യൂട്ട് ❤

  • @abdulrazakerikkilthavath4819
    @abdulrazakerikkilthavath4819 2 ปีที่แล้ว +686

    Excellent 👌 അഭിഷേക് അവിശ്വസനീയം
    ഇനിയും ഉയർച്ചകളിൽ എത്തട്ടെ
    300 കോടി മൂന്ന് വർഷം കൊണ്ട് സാഫല്യമാകട്ടെ
    പടച്ചവൻ നല്ല ആരോഗ്യവും ദീർഘായുസ്സും തരട്ടെ. ആമീൻ

  • @jobijobes4334
    @jobijobes4334 2 ปีที่แล้ว +122

    20minutes പോയതറിഞ്ഞില്ല... ഇന്ന് റീചാർജിനു പോലും പരസഹായം നേടുന്ന 17-22 വയസ്സിനിടക്ക് 11ലക്ഷം കടത്തിൽ 10ലക്ഷത്തോളം കൊടുത്തുതീർന്നെന്ന് പറഞ്ഞപ്പഴേ ഞാൻ really inspired..⚡️supurb👍

  • @jayanth405
    @jayanth405 2 ปีที่แล้ว +67

    ലൈഫിൽ ഒരു സെക്കന്റ്‌ വെറുതെ പാഴാക്കാത്തവൻ... അതുകൊണ്ടാണ് ഇത്രയും പെട്ടെന്ന് കാര്യങ്ങൾ ചെയ്തത്

  • @MelitoPUBG558
    @MelitoPUBG558 2 ปีที่แล้ว +11

    അവതാരകൻ പൊളിച്ചു. ഒരേ നാട്ടിൽ ജനിച്ച രണ്ടുപേർ മദനി , അഭിഷേക്. അവരുടെ വിഷൻ... അവർ എത്തിനിൽക്കുന്ന മേഖല. അവരിലൂടെ അവർക്കും മറ്റുള്ളവർക്കും ഉണ്ടായ ഗുണങ്ങളും ദോഷങ്ങളും. കേൾവിക്കാരന് വിലയിരുത്താം.... എല്ലാം ❤️❤️❤️

  • @മഷിത്തണ്ട്
    @മഷിത്തണ്ട് 2 ปีที่แล้ว +42

    28 വയസ്സിൽ 20ലക്ഷം രൂപ കടം.. 3 കൊല്ലംകൊണ്ട് 10ലക്ഷത്തോളം വീട്ടി.. ഇപ്പോൾ 31 വയസ്സിൽ ബാക്കിയുള്ള 10 ലക്ഷവും പ്രവാസജീവിതത്തിൽനിന്നും സാമ്പാദ്യമായ് കിട്ടിയ മാറാരോഗവും 😥 life of പ്രവാസി 😥

    • @tsk-vu6fc
      @tsk-vu6fc 2 ปีที่แล้ว

      😭 എല്ലാം seriyakum ബ്രോ.❤️

    • @vineethaviswanathan694
      @vineethaviswanathan694 2 ปีที่แล้ว +1

      God bless you

    • @sindusunilkumar1702
      @sindusunilkumar1702 7 หลายเดือนก่อน

      Vishamikkalle....believe in Jesus...he will solve the debts

  • @Forexesofficial
    @Forexesofficial 2 ปีที่แล้ว +111

    18 വയസ്സിൽ business ചെയ്ത് 2 ലക്ഷം കടം വന്നു. Support ചെയ്യാൻ ആരുമില്ലായിരുന്നു. അത്കൊണ്ട് തന്നെ business run ചെയ്ത് കൊണ്ടുപോകാനും പറ്റിയില്ല. ആ കടം വീട്ടാൻ തന്നെ 5 വർഷം വേണ്ടി വന്നു.
    Backup ചെയ്യാൻ പൈസ ഉണ്ടായിരുന്നേൽ കാര്യങ്ങൾ എളുപ്പമാണ്

    • @jigsaw5371
      @jigsaw5371 2 ปีที่แล้ว +2

      നിന്റെ സംസാരമൊന്നും ആർക്കും kelkenda

    • @ameer8572
      @ameer8572 2 ปีที่แล้ว

      Me @ 26
      പുതിയ കമ്പനി start ചെയത്.
      But investor കിട്ടാത്തത് kond pootaanayi

    • @arumiru2332
      @arumiru2332 2 ปีที่แล้ว +3

      wow!
      അവിശ്വനീയം
      ഗുഡ്
      ഗൾഫ് മേഘലകളിൽ
      8 ഷോപ്പുകൾ നടത്തി
      ഹെൽപിന് ആള് ഇല്ലാത്ത കാരണം
      അധികവും ഒഴിവാക്കേണി
      വന്നു

    • @ashrafmk1704
      @ashrafmk1704 2 ปีที่แล้ว

      @@arumiru2332 എന്ത് ഷോപ്പാണ് നടത്തിയത്

  • @MrHuksar
    @MrHuksar 2 ปีที่แล้ว +38

    വല്ലാത്ത ഒരു കോൺഫിഡന്റാണ് ഈ ചെറുപ്പക്കാരന്റെ ശരീര ഭാഷയിലും സംസാരത്തിലും . പണം കൂടുന്നതിനനുസരിച്ച് മൂല്യങ്ങൾ കൈവിടാതിരിക്കുക.
    അഭിഷേകേ മുത്തേ നീ തീർച്ചയായും ഭാവിലെ യൂസഫലിയാകും ഒരു പക്ഷേ അതുക്കും മേലേയും
    ഇൻഷാ അല്ലാഹ് 🎉🎉

  • @tomtomy1869
    @tomtomy1869 ปีที่แล้ว +22

    Spark kand spark ayavar undo?

  • @anoopsivadas
    @anoopsivadas 2 ปีที่แล้ว +794

    എല്ലാവരുടെ മനസ്സിലും ആശയങ്ങൾ കാണും, പക്ഷേ അത് പ്രാവർത്തികമാക്കാനുള്ള ക്ഷമയും, അധ്വാനവും വേണം.

  • @kevinshinto9091
    @kevinshinto9091 2 ปีที่แล้ว +50

    തളിപ്പറബ് കാരൻ ആയതിൽ നമ്മുടെ നാടിനു അഭിമാനിക്കാം 👍

    • @unnikarayil6326
      @unnikarayil6326 2 ปีที่แล้ว

      ഞാൻ ഇന്നലെ അഭിഷേകുമായി സംസാരിച്ചിരുന്നു എനിക്ക് ആളെ അറിയാം

  • @ajeshkumarm6468
    @ajeshkumarm6468 2 ปีที่แล้ว +37

    സ്പാര്ക് ന്റെ എപ്പിസോഡ്സിൽ പിൻ ചെയ്തു വെക്കണം ഈ സഹോദരൻ ന്റെ കഥ 🙏🏻💜

  • @Kerivadaa
    @Kerivadaa 2 ปีที่แล้ว +23

    21 വയസ്സ്..പാരമ്പര്യം ആയി കിട്ടിയ 35 ലക്ഷം രൂപ കടം..ഒരുപാട് ആഗ്രഹങ്ങളും ആശയങ്ങളും മാത്രം ബാക്കി..
    എന്ന് വീടും സ്ഥലവും നഷ്ടമാവും എന്ന് പോലും അറിയില്ല..
    ഇങ്ങനേയും കുറെ ജീവിതം ഉണ്ട്😇

  • @N4Kofficial
    @N4Kofficial ปีที่แล้ว +9

    തൊഴിലില്ലാത്ത നമ്മുടെ നാട്ടിൽ താങ്കളെ പോലുള്ളവർ വളർന്നു വരട്ടെ

  • @kudukkis
    @kudukkis 2 ปีที่แล้ว +13

    That’s great work and amazing keep move on all the best bro.
    21 ആം വയസ്സിൽ 98 ലക്ഷം കടം ഫാദറിന്റെ ബിസ്സിനെസ്സ് ലോസ് . 2008 ലെ വേൾഡ് ഫിനാൻഷ്യൽ ക്രൈസിസ്, ഇന്ന് 35ആം വയസ്സിൽ 98 ലക്ഷം കടവും വീട്ടി 85 ലക്ഷത്തിന്റെ വീടും വച്ചു മംഗളവും കഴിച്ചു അമേരിക്കയും കാനഡയും ഓസ്‌ട്രേലിയയും നന്യൂസിലാൻഡ് അടക്കം 18 രാജ്യങ്ങളും കറങ്ങി ദൈവാനുഗ്രഹം കൊണ്ട് മുന്നോട്ട് ജൈത്രയാത്ര നമ്മളും തുടരുന്നു. ഇനിയും ഒരുപാടുണ്ട് ചെയ്ത് തീർക്കാൻ.

    • @shazi121
      @shazi121 2 ปีที่แล้ว

      Hlo

    • @shazi121
      @shazi121 2 ปีที่แล้ว

      Place

    • @uckp1
      @uckp1 2 ปีที่แล้ว

      എന്ത് ബിസിനെസ്സ്..?

    • @uckp1
      @uckp1 2 ปีที่แล้ว

      ഗോൾഡ് പരിപാടി ആവും... അല്ലാതെ കടുക് വിറ്റാൽ പറ്റില്ലല്ലോ

    • @kudukkis
      @kudukkis 2 ปีที่แล้ว

      @@shazi121 kannur

  • @siddiqedv04
    @siddiqedv04 2 ปีที่แล้ว +12

    Super interview...ഇന്റർവ്യൂ ചെയ്യുന്ന വ്യക്തിയുടെ Anchoring... അത് level വേറെ... നമ്മുടെ മലയാളത്തിലെ മിക്ക ടിവി ചാനലുകളിലെ അവതാരകരും ഒന്ന് കണ്ടു പഠിക്കേണ്ടത് തന്നെ...
    Mr. Abhishek..നിങ്ങൾ യുവാക്കൾക്ക് വലിയ മാതൃക തന്നെ..you will be get more strength and succeed life.. Sure..

  • @shammi2442
    @shammi2442 2 ปีที่แล้ว +27

    Masha Allah.... അഭിഷേക്.... വേറെ ലെവൽ 🔥🔥🔥

  • @aravind2285
    @aravind2285 2 ปีที่แล้ว +250

    ഒരു ദിവസം ഞാനും ഇതേപോലെ ഇരിക്കും ..🔥

  • @muhammedmohamadali390
    @muhammedmohamadali390 2 ปีที่แล้ว +22

    കണ്ണൂരിൽ നിന്നും. എവിടെ നിന്നും. നല്ല ഹോൾഡ് ഉള്ള വ്യക്തി.
    കണ്ണൂർ വികസനം ഉണ്ടാവും. പല നൂതന സംരക്ഷണ സംരംഭം ഉണ്ടാകും. എല്ലാ കേന്ദ്ര സ്ഥാനങ്ങളിലും എറണാകുളം തൃശൂർ കണ്ണൂർ കോട്ടയം. ഹാ എക്സല ന്റ് 🌹🙏👌

  • @ejasoh1093
    @ejasoh1093 2 ปีที่แล้ว +25

    25 വയസ്സിൽ 3 laakh കടം ഇപ്പൊ വയസ്സ് 29 വർഷങ്ങൾ പോയി പക്ഷെ കടം മാത്രം കുറഞ്ഞില്ല yes i am still exist😂😎

    • @Achuzpk
      @Achuzpk ปีที่แล้ว

      ✌️

  • @abruabe
    @abruabe 2 ปีที่แล้ว +47

    ഒരു മിഡിൽ ക്ലാസ് ഫാമിലി യിൽ 10 11 ലക്ഷം രൂപ കടം വന്നു കഴിഞ്ഞാൽ ആത്മഹത്യയല്ലാതെ മറ്റൊരു മാർഗ്ഗവുമില്ല കുടുംബത്തിലായാലും താങ്ങായി തണലായി ഇല്ലെങ്കിൽ നമ്മൾ നട്ടംതിരിയുന്ന ഒരു അവസ്ഥയാണ്
    ഒന്നും അങ്ങോട്ട് വിശ്വസിക്കാൻ പറ്റുന്നില്ല ദാസാ

    • @jithin1631
      @jithin1631 2 ปีที่แล้ว +1

      true

    • @farhanshaa4047
      @farhanshaa4047 2 ปีที่แล้ว +13

      അയാളുടെ അച്ഛൻ കോൺട്രാക്ടർ ആണ് ബാക്കി നിങൾ ഊഹിച്ചു കണ്ടെത്തുക 😂🤣

    • @abruabe
      @abruabe 2 ปีที่แล้ว +2

      @@farhanshaa4047 Yes that what I meant.. 😂
      After all everybody is coming up with a story line of "ജേക്കബിൻ്റെ സ്വർഗരാജ്യം" film

    • @peergames3759
      @peergames3759 2 ปีที่แล้ว

      When thinking about morality, like every other business this is also not convincing

    • @sirajumkd9011
      @sirajumkd9011 2 ปีที่แล้ว

      Avan sorukooti vecha kurach cash und paranhallo baaki roll cheythu enn so avan roll cheyth kaanum baaki achanum eduth kaanum... Ella successful aalukalude story lum nokiyal ingane kaanaam karanam avar athine okke tharanam cheythath kondalle valiya nilayil ethiyath..

  • @jhsdfjhgjh
    @jhsdfjhgjh 2 ปีที่แล้ว +3

    അഭിഷേക് വല്ല അംബാനിയുടെ മകൻ ആയിരുന്നേൽ ഇന്ന് പിടിച്ചാൽ കിട്ടാത്ത നിലയിൽ എത്തിയേനെ.. അഭിനന്ദനങ്ങൾ.. 👏🏻👏🏻👏🏻

  • @rkays7459
    @rkays7459 2 ปีที่แล้ว +76

    Congratulations Abhishek, and Spark...
    സത്യം തന്നെ ആണോ എന്ന് പോലും ചിന്തിച്ചു പോകുന്ന അസൂയാവഹമായ നേട്ടങ്ങൾ കൈവരിച്ചത്തിന്.
    ഇതൊരു തുടക്കം മാത്രമാവട്ടെ എന്ന അനുഗ്രഹാശംസകൾ.

  • @shameerali4680
    @shameerali4680 2 ปีที่แล้ว +345

    ദൈവം ബിസിനസ് ചെയ്യാനായി ജനിപ്പിച്ച് വിട്ടവൻ😎😍👌

    • @maharajamac
      @maharajamac 2 ปีที่แล้ว +1

      very true

    • @jueliaannexs7007
      @jueliaannexs7007 2 ปีที่แล้ว +4

      നീ യും ഉഷാറാകും മനസ്സ് പറയുന്നു

    • @sinop6572
      @sinop6572 2 ปีที่แล้ว

      @@jueliaannexs7007 😁😂

    • @bilalbillu8440
      @bilalbillu8440 2 ปีที่แล้ว +1

      14 age ഇൽ തടികച്ചവടം thundagiya njammalodo ബാലാ 😌🤸

    • @jueliaannexs7007
      @jueliaannexs7007 2 ปีที่แล้ว +3

      @@bilalbillu8440 ayn ninnod aaanenn aaarelum paranjo

  • @athmathomas2652
    @athmathomas2652 2 ปีที่แล้ว +31

    നമ്മുടെ സർക്കാരിന്റെ സംരംഭങ്ങൾ വിജയിപ്പിക്കാനുള്ള ഐഡിയകൾ താങ്കൾക്ക് കൊടുക്കാൻ കഴിഞ്ഞാൽ ജനങ്ങൾ രക്ഷപെട്ടേനെ..

    • @irshadismail4554
      @irshadismail4554 2 ปีที่แล้ว

      Nallath nayakkk pattulalooo shurtheer avideyum varum oru padu parakal

  • @prabhuthiruvonam561
    @prabhuthiruvonam561 2 ปีที่แล้ว +2

    കേരളത്തിൽ ആദ്യമായി ബിസിനസ് ചെയ്ത രക്ഷപെട്ട ഒരു സഹോദരന്റെ വിശേഷങ്ങൾ കേട്ടു

  • @kalaaneesh7114
    @kalaaneesh7114 2 ปีที่แล้ว +17

    ഇനീയും ഒരുപാട് ഒരുപാട് ഉയങ്ങളിൽ എത്താൻ സാധിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻എല്ലാവിധ ആശംസകളും 👍🏻👍🏻👍🏻👍🏻

  • @manaf6507
    @manaf6507 2 ปีที่แล้ว +18

    ഇതിൽ രാഷ്ട്രീയക്കാർ ഇല്ല യൂണിയനും ഇല്ല അതുകൊണ്ട് താങ്കൾ വിജയിച്ചു

  • @shajimonvlog2535
    @shajimonvlog2535 2 ปีที่แล้ว +4

    ലോകം അറിയുന്ന ഒരു ബിസിനെസ്സ് കാരൻ ആവട്ടെ... ജാഡ ഇല്ലാതെ വളരെ നിഷ്കളങ്ക മായി സംസാരിക്കുന്നു 🙋‍♂️🌹🌹🌹🌹

  • @VinuBini
    @VinuBini ปีที่แล้ว +2

    ഞാനിപ്പോൾ ചെറിയൊരു സംരംഭം തുടങ്ങാൻ തയ്യാറാവുകയാണ് ബിസിനസ് അറിയുന്നവരിൽനിന്നും നല്ലൊരു സപ്പോർട്ട് ആഗ്രഹിക്കുന്നു

    • @ammu180
      @ammu180 2 หลายเดือนก่อน

      👍

  • @shafeequeeppy5052
    @shafeequeeppy5052 2 ปีที่แล้ว +5

    Insha allaah...
    ഇതുപോലെ ഒരു ദിവസം ഇരിക്കണം.... എന്റെ സ്വപ്നം 🔥

  • @ajicalicutfarmandtravel8546
    @ajicalicutfarmandtravel8546 2 ปีที่แล้ว +59

    പ്രിയപ്പെട്ട സർ ...
    അങ്ങ് എന്നും ജീവിതത്തിൽ വിജയം വരിച്ചവരുടെ കഥകൾ ആണ് അവതരിപ്പിരുന്നത് ...
    അതുപോലെ അങ്ങ് സംരംഭങ്ങൾ നടത്തി പരാജയ പെട്ടവരുടെ അനുഭവങ്ങൾ ഷെയർ ചെയ്യുന്ന പ്രേഗ്രാം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു....
    Best wishes
    Love 💖 from kozhikode

    • @careerinarmedforces5795
      @careerinarmedforces5795 2 ปีที่แล้ว +6

      Mattullavark motivation aakaan success story allae nallath

    • @minhajn1665
      @minhajn1665 2 ปีที่แล้ว +1

      Nthinado..athil nth sugamaanu thaan kandethunnath

    • @deepakmangadathil4197
      @deepakmangadathil4197 2 ปีที่แล้ว +13

      @@careerinarmedforces5795 എങ്ങനൊക്കെ തിരിച്ചടികൾ വരാം.... അത് നമ്മളെ എങ്ങനൊക്കെ തളർത്തും എന്ന് അറിയാൻ പരാജയപെട്ടവരുടെ അനുഭവം അല്ലെ കുറച്ചൂടെ നല്ലത്.....

    • @badushan123
      @badushan123 2 ปีที่แล้ว +4

      അങ്ങനെ എങ്കിൽ ആ സീറ്റിൽ ഞാൻ ഇരിക്കും 👍

    • @abhinav.777
      @abhinav.777 2 ปีที่แล้ว +2

      Fail aakathe success aaya oru entrepreneur ne njn ith vare kanditilla... Ellavarum risk edth thanne aan avarde innovative ideas execute chyunnath.. so vijayam kaivaricha aalkarude storyilum oru parajayam kanum 🙂

  • @anishkwl3128
    @anishkwl3128 2 ปีที่แล้ว +69

    എൻ്റ 17 വയസിൽ 3ലക്ഷം കടം. ഇന്ന് 40 വയസിൽ 30 ലക്ഷം കടം

    • @narayanannk8969
      @narayanannk8969 2 ปีที่แล้ว +6

      സാരമില്ല. എല്ലാം ശരിയാവും.

    • @narayanannk8969
      @narayanannk8969 2 ปีที่แล้ว +8

      പഠനത്തോടൊപ്പം സാമ്പത്തിക അച്ചടക്കം കൂടി നമ്മൾ പഠിക്കണം എന്നാണ് എൻ്റെ അഭിപ്രായം. തെറ്റ് ഉണ്ടെകിൽ ക്ഷമിക്കുക. പ്രണാമം.

    • @komumalabari3817
      @komumalabari3817 2 ปีที่แล้ว +4

      17 കാരൻ പ്ലസ്റ്റുകാരനു അഡ്വാൻസ്‌ പെയിമെന്റായി 1 ലക്ഷം വരെ ഞാൻ വിശ്വസിക്കൂല

    • @mediaentertainment2304
      @mediaentertainment2304 2 ปีที่แล้ว

      Avan inn nh vikasanathintea contract ann

    • @flytodreams6297
      @flytodreams6297 2 ปีที่แล้ว +2

      @@komumalabari3817 71..വയസയിട്ടും Karyam Onnum ഉണ്ടാവില്ല ബ്രോ(നമ്മൾ പറയുന്നത് കൺവിസ് ചെയ്യാൻ ഉള്ള കഴിവ് ,) അത് ഉണ്ടെങ്കിൽ വയസ്സ്.. ഒരു presnam അല്ല ബ്രോ🥰(E Logam ഒരുപാട് മാറി ബ്രോ, പുറത്തുള്ള 17 karaude ആസ്തി കേട്ടാൽ ബ്രോ spot bodam kettu പോവും...🤦) നമ്മൾ നമ്മൾ ചുറ്റും ഉള്ള ചെറിയ ലോകത്ത്..ഒതുങ്ങി നിൽക്കുന്നു😔 ലോകം ഒരുപാട് മാറി ബ്രോ🔥❤️

  • @krishnanunnick
    @krishnanunnick 2 ปีที่แล้ว +18

    ഒരു മൂന്ന് വര്ഷത്തിനുള്ളതിൽ സർ എന്നെയും സ്പാർക്കിന്റെ വേദിയിലേക്ക് ക്ഷണിക്കും ....അപ്പൊ കാണിക്കാൻ ദേ ഞാൻ ഈ കമന്റ് ഇവിടെ തൂക്കുന്നു . ബാക്കി പിന്നെ നേരിൽ കാണാം ..
    എന്ന് ഒരു ഭാവി സംരംഭകൻ ..

    • @SparkStories
      @SparkStories  2 ปีที่แล้ว +2

      Waiting…..

    • @vascoda123
      @vascoda123 2 หลายเดือนก่อน

      എന്തായി ഇപ്പൊ 2 വർഷം കഴിഞ്ഞു 😮

  • @aboobakarv8218
    @aboobakarv8218 2 ปีที่แล้ว +36

    അവിശ്വസനീയമായ നേട്ടങ്ങൾ. യഥാർത്ഥ സ്പാർക്ക് ആ തലയ്ക്കള്ളിൽനിന്ന് പുറത്തു ചാടുന്നത് കാണാം. വിജയാശംസകൾ.

  • @muhammedhisham7580
    @muhammedhisham7580 2 ปีที่แล้ว +39

    All the best brother
    ആഗ്രഹങ്ങൾ ഒക്കെ സാധിക്കട്ടെ
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
    ഇത് പോലുള്ള സംരംഭകരെ ആളുകളിലേക് എത്തിക്കാനും അതുവഴി മറ്റുള്ളവർക്ക് ഒരു പ്രചോഡനമാവുകയും. അത് പോലെ എടുത്ത് പറയേണ്ടത് shameem ikka നിങ്ങളുടെ അവതരണവും എല്ലാം കൂടിയാകുമ്പോൾ കാണുന്നവർക്ക് എന്തായാലും ഒരു spark അടിക്കും ✨️👍

  • @saifalivlog8991
    @saifalivlog8991 2 ปีที่แล้ว +34

    നമ്മുടെ കണ്ണൂർ കാരുടെ അഭിമാനം.. ♥️♥️💪💪💪😏💪💪💋

  • @Don-hs1db
    @Don-hs1db 2 ปีที่แล้ว +1

    വെറും ഒന്നര മാസം കൊണ്ടു 16.20 ലക്ഷം ബിസിനസ് ചെയ്തു കടം വന്നു.... വാപ്പയുടെ സഹായത്താൽ ലോൺ എടുത്തു കൊടുക്കുവാനുള്ളവർക്കു കൊടുത്തു... ബിസിനസ്‌ പാർട്ണർ ആണ് പറ്റിച്ചത്... ഇന്ന് ഒരു കമ്പനിയിൽ ബിസിനസ്‌ ഡെവലപ്പ്മെന്റ് മാനേജർ ആയി ജോലി ചെയ്തു വരുന്നു... ലോൺ അടച്ചു തുടങ്ങിയിട്ട് ഒരു മാസം ആയിട്ടേ ഉള്ളൂ... ഇതിനിടയിൽ ഒരു ദിവസം ബിസിനസ്‌ പാർട്ണർ വിളിച്ചു... ക്യാഷ് എല്ലാം ചിലവായി പോയി, ഞാൻ ഗൾഫിൽ പോകുന്നു.ജോലി ആയിട്ട് emi പോലെ എത്തിച്ചു തരാമെന്ന്...

  • @keralagreengarden8059
    @keralagreengarden8059 2 ปีที่แล้ว +8

    മൂന്നാട്ടുള്ളു യാത്ര ഇനിയും ഉയരങ്ങളിൽ എത്തത്തെ എന്നു ആശംസിക്കുന്നു

  • @binoyvishnu.
    @binoyvishnu. 2 ปีที่แล้ว +57

    ഉദ്യാഗസ്ഥർ ,രാഷ്ട്രീയ നേതാക്കൾ , മന്ത്രിമാർ എല്ലാവരും കൂടി ചേർന്ന് ഒരു സൗഹൃദം ഉണ്ടാക്കാൻ പറ്റിയത് ഗുണകരമായി

    • @jCN_055
      @jCN_055 2 ปีที่แล้ว +3

      Binami aano

    • @wellwisher3033
      @wellwisher3033 2 ปีที่แล้ว

      🤣🤣🤣👍

    • @wellwisher3033
      @wellwisher3033 2 ปีที่แล้ว

      കേൾക്കുമ്പോൾ തന്നെ ബിനാമി ആണെന്ന് തോന്നുന്നു, വളരെ കഴിവുള്ളവർ പോലും ഇൻഫ്രാ സ്ട്രക്ചർ മേഖലയിൽ പൊളിഞ്ഞു, ഇന്ന് ഇൻഫ്രാ സ്ട്രക്ചർ മേഖലയിൽ കള്ള പണം വെളുപ്പിക്കൽ ആണ് നടക്കുന്നത്.

    • @shuhaibclt8447
      @shuhaibclt8447 2 ปีที่แล้ว +2

      Political support is there...thudakkathil achan oru pwd contractor aanenn paranjathil und baakkiyellam

  • @safiyapocker6932
    @safiyapocker6932 2 ปีที่แล้ว +9

    വിദ്യാഭ്യാസവും അച്ഛന്റെ എക്സ്പീരിയൻസ് കൂടിയാണ് ഈ മുതൽക്കൂട്ട് ആയത്

  • @asurumarvavlog..5489
    @asurumarvavlog..5489 2 ปีที่แล้ว +3

    31 വയസിൽ ഉള്ളിൽ3 പെങ്ങന്മാരെയും കെട്ടിച്ചു ഓല വീട് ഓടിട്ട വീടാക്കി ഞൻ കല്യണം കഴിച്ചു ഇപ്പോ സ്വന്ദ്ധമായി ഒമാനിൽ പട്നർ ഷാപ്പിൽ ഒരു ഷോപ് ഉണ്ട് അൽഹംദുല്ലില്ല അതാണ് നമ്മുടെ ആകെ സമ്പത്....

    • @boyskk6946
      @boyskk6946 2 ปีที่แล้ว

      ഷോപ്പിലേക്ക് ആളെ വേണോ 😌

  • @lukaslng8704
    @lukaslng8704 2 ปีที่แล้ว +8

    ഇവിടെ കിടന്നു ഒച്ച വയ്ക്കുന്നവർ ഇവന്റെ 17 വയസ്സിൽ പോക്കറ്റ് മണി 10 ലക്ഷം രൂപയാണ് അപ്പോ തന്നെ ചിന്തിച്ചു കൂടെ അവന്റെ ഫാമിലി എങ്ങനെയാണ്എന്ന്...🙄

    • @hbsbasith4220
      @hbsbasith4220 2 ปีที่แล้ว

      അത് അയാളുടെ family koduthathalla എന്നല്ലേ ayaal paranjad

    • @albinaj8397
      @albinaj8397 ปีที่แล้ว

      @@hbsbasith4220 allathe evidunnu kitti, vere bussiness onnum munp illathe engane 10 lakh roll cheyyum?

  • @noufithayyil
    @noufithayyil 2 ปีที่แล้ว +7

    താങ്കളുടെ ചിന്തകൾ ഭയങ്കരം. really proud of you 🌹❤️‍🔥👏👏

  • @malluzeatrunthink5583
    @malluzeatrunthink5583 2 ปีที่แล้ว +20

    ന്നാലും... ആ ആത്മവിശ്വസം അതുതന്നെ ആയിരിക്കണം അങ്ങേരുടെ വിജയം 👍🏻👍🏻👍🏻 ചെറിയ പ്രായം എന്നത് ജനിച്ചപ്പോൾ ഉള്ള കണക്ക് മാത്രം. ശരീരം കൊണ്ടും സംസാരം കൊണ്ടും ഒരുപാട് പക്വത തോന്നുന്നു..

  • @CHRISTINsm
    @CHRISTINsm หลายเดือนก่อน +1

    The way he said 'convince cheythu'!
    Ath paranjappol orthath nammade convincing starineya!😂
    Anyway great bro!thauottukodukkaathe poruthiyath valare nalloru kaaryam aanu!❤

  • @ahambrahmasmi4352
    @ahambrahmasmi4352 2 ปีที่แล้ว +3

    *Interviwer oru rakshayumila... Kidilam presentation🥰🥰🔥🔥🔥*

  • @muhammedarif4403
    @muhammedarif4403 2 ปีที่แล้ว +84

    Opportunity identification and execution matters 🔥..really inspiring

    • @b-tek4383
      @b-tek4383 2 ปีที่แล้ว +1

      And courage

  • @abuyazeedshukoor3345
    @abuyazeedshukoor3345 2 ปีที่แล้ว +8

    എറിയാൻ അറിയാവുന്നവന്റെ
    കയ്യിൽ വടി കിട്ടിയാൽ
    ഇങ്ങിനെയുണ്ടാവും.!!
    അഭിനന്ദനങ്ങൾ.. 👍🏻

  • @minnal791
    @minnal791 2 ปีที่แล้ว +7

    ഇതു എക്കെ കേൾക്കുമ്പോൾ രോമാഞ്ചം വരുന്നു ❤

  • @manascherkala
    @manascherkala 2 ปีที่แล้ว +13

    ആദ്യമായാണ് ഈ ചാനൽ കാണുന്നത്. മുഖ്യധാര ചാനലുകളെ വെല്ലും വിധം ഇന്റർവ്യൂ സജ്ജീകരിച്ചിട്ടുണ്ട്. Hats off to the interviewer. Best wishes to Abhishek

  • @skr61
    @skr61 2 ปีที่แล้ว

    ബിസിനസ്സിൽ തോൽവിയും വിജയവും എല്ലാം പാഠമാണ് കാരണം ഏതു ചെയ്യുമ്പോൾ വിജയിക്കും ഏത് ബിസിനസ് ചെയ്യുമ്പോൾ ജയിക്കുമോ ഇല്ല എന്ന് നമുക്ക് അറിയില്ല പക്ഷേ ബുദ്ധിപൂർവ്വമായ നമ്മൾ ബിസിനസ് നീക്കിയാൽ ഓരോ ബിസിനസിനും അതിന്റെ തായ് നേട്ടം ലഭിക്കും ആദ്യം വേണ്ടത് സെല്ഫ് കോൺഫിഡൻസ് അതെ അഭിഷേക് സാറിന് നല്ലവണ്ണം ഉണ്ട് my role model is Abhishek sir

  • @suneshtv8015
    @suneshtv8015 2 ปีที่แล้ว +7

    24 ആം വയസ്സിൽ 5 ലക്ഷം കടം...ഇപ്പൊ 27aam വയസ്സിൽ 27 ലക്ഷം കടം🔥

  • @dhanrajpd5274
    @dhanrajpd5274 2 ปีที่แล้ว +67

    He is making real spark in people.All the Best for the future,brother.
    Thank You spark for bringing him.🔥🔥🔥🔥

  • @vladmirputin7605
    @vladmirputin7605 2 ปีที่แล้ว +3

    തളരാതെയുള്ള ഉയിർത്തെഴുന്നേൽപ്പ് spark 🧨🧨

  • @ajiunni6197
    @ajiunni6197 2 ปีที่แล้ว +2

    പൊളി ഒന്നും പറയാനില്ല.... hats off

  • @athulbk6499
    @athulbk6499 2 ปีที่แล้ว +19

    Spark is there in your eyes🌟

  • @Charlie_00000
    @Charlie_00000 2 ปีที่แล้ว +169

    നമ്മളൊക്കെ പതിനേഴാം വയസ്സിൽ മഞ്ചാടിക്കുരു എണ്ണി പഠിക്കുന്ന പ്രായം 😂😂😂😂 തമാശ പറഞ്ഞതാണ് 😁

  • @junaidmv7825
    @junaidmv7825 2 ปีที่แล้ว +94

    Good students become good employees ,
    Good self lerners become good employer🔥💯

  • @sharontwilson2095
    @sharontwilson2095 2 ปีที่แล้ว +1

    Congratulations your acivement ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @fasalurahman4469
    @fasalurahman4469 2 ปีที่แล้ว +3

    ഇതൊക്കെ എങ്ങനെ സാധിക്കുന്നു...All the best dear ... May God bless you and let your dreams come true

  • @bilalkurishingal4761
    @bilalkurishingal4761 2 ปีที่แล้ว +15

    Vayasu 30 aayittum jeevithathil oru idea yum illaathe divasaghal veruthe kalayunna Enna njan thanne kinatil eduthidaan theerumaanichirikkunnu suhrthukaleiii 😞 good luck dear Abhishek 💯🙏👏👏👏

  • @kr.rajesh
    @kr.rajesh 2 ปีที่แล้ว +17

    Story good, ഭരണ കക്ഷിയുടെ ബിനാമി ആകാതിരിക്കട്ടെ

    • @Ds-gx4nx
      @Ds-gx4nx 2 ปีที่แล้ว

      Sanghi akathirikkatte

  • @shakeelapp5008
    @shakeelapp5008 2 ปีที่แล้ว

    Excellent. Aarogyam, ulla aayussundakatte. GOd, bless you

  • @riyasc2088
    @riyasc2088 2 ปีที่แล้ว +7

    കുറെ മനസ്സിലായി... ഒരുപാട് ഒരുപാട് മനസ്സിലായില്ല..😀 എന്നാലും great video

  • @ahammed_
    @ahammed_ 2 ปีที่แล้ว +1

    25 വയസിൽ 47 ലക്ഷം കടം ഇപ്പൊ 35 വയസിൽ 1 കോടി വിറ്റുവരവ് ഉണ്ട് എനിക്ക് ( cropz) masha allah

  • @ajesharjun4949
    @ajesharjun4949 2 ปีที่แล้ว +3

    അടുത്ത അംബാനി ആകും.100% ഉറപ്പാ. വല്ലാത്ത ഒരു മനുഷ്യൻ. എല്ലാം വിധ ആശംസകൾ

    • @thisismyyard5328
      @thisismyyard5328 2 ปีที่แล้ว +1

      Ambani erapalli akkendaa nalle bussiness guy ayyalle polii

  • @shajikalarikkal2512
    @shajikalarikkal2512 2 ปีที่แล้ว +2

    അഭിഷേക് താങ്കൾ ഒരു ലജൻ്റ് ആണ്

  • @jithukaippuram
    @jithukaippuram 2 ปีที่แล้ว +15

    Great business man..,.. I know him personaly.....

  • @ajithkumar-ix6wg
    @ajithkumar-ix6wg 2 ปีที่แล้ว +1

    നിങ്ങൾ മരണ മാസ്സ് ആണ്.....ഗോഡ് bless you

  • @shefeefedassery3262
    @shefeefedassery3262 2 ปีที่แล้ว +39

    Ith pole business cheith around 1.2 cr kadamaayi irikkunna njan..27years old!!!!!!!
    Really inspiring brothers..

    • @arabdullahjops6257
      @arabdullahjops6257 2 ปีที่แล้ว +1

      😳😳😳

    • @ajmaltk6947
      @ajmaltk6947 2 ปีที่แล้ว +5

      Le Njan 1.80 Cr kadam 25 years Tenshon adich jeevitam

    • @arabdullahjops6257
      @arabdullahjops6257 2 ปีที่แล้ว +2

      @@ajmaltk6947 how

    • @ajmaltk6947
      @ajmaltk6947 2 ปีที่แล้ว +2

      Buisness Cheyth Nashttam vannatha Distribution field aayrnu

    • @arabdullahjops6257
      @arabdullahjops6257 2 ปีที่แล้ว +1

      @@ajmaltk6947 bro njn idilek iranagnai padika aan

  • @muhammedbasil6743
    @muhammedbasil6743 2 ปีที่แล้ว +1

    Video editor LINTO 💥... നമ്മുടെ ലിന്റോ ആണോ ആണല്ലോ മമ്മൂക്ക ലിന്റോ 😅...

  • @anoopmetalfreak
    @anoopmetalfreak 2 ปีที่แล้ว +20

    ആളുകളെ convinced ആക്കുക ☹️👏👏👏👏 herculean task ആണ് അതും ഈ കാലത്ത്

  • @തെക്ക്വടക്കൻ-ള2ച
    @തെക്ക്വടക്കൻ-ള2ച ปีที่แล้ว

    ഞാൻ ഇദ്ദേഹത്തിന്റെ കമ്പനിയിൽ ആണ് ജോലി ചെയ്യുന്നത് എന്നതിൽ ഞാൻ അഭിമാനിക്കുന്നു ❤❤❤❤❤❤

  • @thazaabdulsalamabdullah7437
    @thazaabdulsalamabdullah7437 2 ปีที่แล้ว +3

    Highly inspiring story. His confidence is highly appreciable.

  • @daviddavy9604
    @daviddavy9604 2 ปีที่แล้ว +1

    Excellent.... Excellent... Abhishek.
    Good luck for your future projects.

  • @thanveerali8378
    @thanveerali8378 2 ปีที่แล้ว +3

    Ijjaaathiii Confidence 🔥🔥🔥 inspired!

  • @akhilvsudarsanakhilvsudars207
    @akhilvsudarsanakhilvsudars207 2 ปีที่แล้ว +1

    🔥എത്തിപ്പെടണം എന്ന് ഉണ്ട് എങ്ങനെ എവിടെ തുടങ്ങണം എന്ന് അറിയില്ല. പ്രശ്നങ്ങൾ എല്ലാം പരിഹരിക്കണം എല്ലാരേം സഹായിക്കണം..

  • @amnmohmmed7076
    @amnmohmmed7076 2 ปีที่แล้ว +9

    നല്ല ധൈര്യവും കാഴ്ചപ്പാടും ഉള്ളവൻ ❤️

  • @happiness1862
    @happiness1862 2 ปีที่แล้ว +1

    Abishek ningal oeu prasthanamann keep it up God bless you yallavarkum nalla inspiration ee video eludey labhikum thank you somuch

  • @bindup4471
    @bindup4471 2 ปีที่แล้ว +8

    Amazing ... What confidence 👏👏👏

  • @jareerpullangod3726
    @jareerpullangod3726 2 ปีที่แล้ว +2

    Hats offtoyou Mr. Anchor..
    This interview would have easily extended to 1plus Hours. But ഒന്നും ചോർന്ന് പോവാതെ തന്നെ വെറും ഇരുപത് മിനിറ്റ് മാത്രം എടുത്ത് ഫിനിഷ് ചെയ്തു. Super skilled anchoring.. wow

  • @AbuSaleemMdr
    @AbuSaleemMdr 2 ปีที่แล้ว +8

    Interview ചെയ്യുന്ന ആളെ അഭിനന്ദിക്കാതെ വയ്യാ.... 🌹💐🙌

  • @adp407
    @adp407 2 ปีที่แล้ว +2

    Spark ok spark thanne aanu
    Ella videos um kaanunna aallanu nan

  • @v4vijayan
    @v4vijayan 2 ปีที่แล้ว +15

    Big salute Mr Abshak .Your life is inspirational to others..Your confidence is excellent ..at the young age itself you already find out your Hidden talent .. Thank you very much sharing this wonderful motivational video✌✌

  • @sureshkumar-th4rt
    @sureshkumar-th4rt 5 หลายเดือนก่อน

    അഭിഷേകിനു എന്റെ വിജയാശംസകൾ നേരുന്നു

  • @vishnuev6985
    @vishnuev6985 2 ปีที่แล้ว +78

    Amazing Story Abhishek... mesmerized by your organization's mission to make people aware about the medications from your medical experience centre a Great Corporate Social Responsibility.. employing, empowering and enriching 160+ families...
    All the best and keep going 👍

  • @sinishsinish5742
    @sinishsinish5742 2 ปีที่แล้ว

    Brodher, nalle, manasum, vishvaadavumulle, aaarayalum, jolynalhi, helpcheiumo

  • @nawfal486
    @nawfal486 2 ปีที่แล้ว +21

    വയസ്:22 ആയി 12 ലക്ഷം കടം ഉണ്ട് നാട്ടുകാര് വീട് കത്തിക്കാൻ നിൽക്കുന്നു ആത്മഹത്യ ചെയ്യാൻ തയ്യാറായി നിൽക്കുന്ന ഞാൻ 🙁

    • @rosebriji4433
      @rosebriji4433 2 ปีที่แล้ว +10

      ആത്മഹത്യ ഒന്നിനും പരിഹാരമല്ല... എല്ലാ൦ ശരിയാകും....

    • @abijithabi4442
      @abijithabi4442 2 ปีที่แล้ว +18

      മച്ചാ ..എനിക്ക് 32 വയസ് ഉണ്ട് 23 ലക്ഷം കടം നിക്കുന്നു .. എല്ലാവർക്കും ഓരോ പ്രശ്നങ്ങൾ ഉണ്ടാകും 22 വയസലേ ആയുള്ളൂ Never Give Up🙂

    • @nawfal486
      @nawfal486 2 ปีที่แล้ว

      @@rosebriji4433 thnx for your words❤️❤️bro

    • @nawfal486
      @nawfal486 2 ปีที่แล้ว

      @@abijithabi4442 kodukkan ഉള്ളവർ സമ്മതിക്കുന്നില്ല ബ്രോ ശെരിക്കും ലോക് ആണ് 🥺

    • @alonealone18
      @alonealone18 2 ปีที่แล้ว

      @@nawfal486 businnes cheythathaanoe?

  • @afnasappu1913
    @afnasappu1913 2 ปีที่แล้ว +1

    അടിപൊളി അവതരണം...

  • @Covid--so5it
    @Covid--so5it 2 ปีที่แล้ว +3

    you are doing a good work Shamim and by the way you got a beautiful voice

  • @zubaircn
    @zubaircn 2 ปีที่แล้ว +1

    കൂടുതൽ ഉയരങ്ങളിൽ എത്തട്ടെ അഭിലാഷ് 🥰🥰

    • @aswinraj9645
      @aswinraj9645 2 ปีที่แล้ว

      ആ best ....
      അങ്ങേരുടെ പേര് അഭിഷേക് എന്നാണ്

  • @abdulkhader.omassery6447
    @abdulkhader.omassery6447 2 ปีที่แล้ว +3

    ചെക്കൻ പൊളിയാണ് ട്ടോ

  • @fakirmasood
    @fakirmasood 2 ปีที่แล้ว +2

    21 വയസ്സായ ഞാൻ recharge ചെയ്യാൻ വീട്ട് കാരോട് cash ചോദിക്കുന്നു🥲
    17 വയസ്സിൽ 11 ലക്ഷം കടം
    അതിൽ 10 ലക്ഷം സ്വന്തം കൊട്ത്ത് വീട്ടി.. Uff
    Really inspired 🔥

  • @ARSTraveler
    @ARSTraveler 2 ปีที่แล้ว +12

    A big salute to Abhishek, really motivating person

  • @corysyamsvlogs1
    @corysyamsvlogs1 2 ปีที่แล้ว

    എനിക്കും ആഗ്രഹമുണ്ട് പക്ഷേ തുടങ്ങിയതൊക്കെ നഷ്ടം ....
    കഠിനാധ്വാനം ചെയ്യുന്നു .... പക്ഷേ
    ഡയറി ഫാം ശേഷം പ്രൊഡക്റ്റ് (ഐസ് ക്രീം) ശേഷം വളർത്ത്മത്സ്യ നൂതന കൃഷിക്ക് വേണ്ട പ്രവൃത്തികൾ ചെയ്ത് കൊടുക്കുന്നു കൂടാതെ സെയിൽസും കൂടിയുണ്ട് .....
    മൂലധനമില്ലാത്തതാണ് പ്രധാന കാരണം😭
    എല്ലാവിധ അശംസകളും നേരുന്നു ....

  • @vymioyt1864
    @vymioyt1864 2 ปีที่แล้ว +27

    Such a great interview 🔥❤

  • @TheAthakkii
    @TheAthakkii 2 ปีที่แล้ว +2

    Excellent... Proud of you Abhishek 🤝