സ്വർണ്ണം പടിക്കുപുറത്ത്; വടകര നിന്നൊരു മാതൃകാ വിവാഹം | Mathrubhumi News

แชร์
ฝัง
  • เผยแพร่เมื่อ 15 ก.ค. 2021
  • സ്ത്രീധന പീഡനങ്ങള്‍ ചര്‍ച്ചയാകുമ്പോള്‍ സ്വര്‍ണത്തെ പടിക്കുപുറത്ത് നിര്‍ത്തി ഒരു വിവാഹം. സ്ത്രീധന സമ്പ്രദായത്തിനെതിരെ ഗവര്‍ണര്‍ തന്നെ ഉപവസിക്കേണ്ടി വരുന്ന കാലത്ത് മാതൃകയായി വടകരയിലെ അഖിലേഷും അര്‍ച്ചനയും.
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - She Matters, the woman-centric daily show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 380

  • @kingsman045
    @kingsman045 2 ปีที่แล้ว +711

    അല്ലെങ്കിലും കല്യാണത്തിന് സ്വർണം എന്തിനാ...
    നമുക്ക് സദ്യ പോരെ☺️☺️☺️

    • @nandadevsr6122
      @nandadevsr6122 2 ปีที่แล้ว +21

      alla pinne 😁😁

    • @lkmedia2154
      @lkmedia2154 2 ปีที่แล้ว +3

      😋

    • @rejikochumolrejikochumol9497
      @rejikochumolrejikochumol9497 2 ปีที่แล้ว +1

      😀👍

    • @shinu7606
      @shinu7606 2 ปีที่แล้ว +2

      😂😂

    • @swathikrishnaswathikrishna2049
      @swathikrishnaswathikrishna2049 2 ปีที่แล้ว +5

      സദ്യ എന്ന് ഇപ്പോൾ പറയും... ഇങ്ങളുടെ mrg time ആവുമ്പോൾ ഉറപ്പായും ഇങ്ങളും സ്രീധനം വാങ്ങും

  • @jeejasurendran3057
    @jeejasurendran3057 2 ปีที่แล้ว +281

    ഇതുപോലെ ആയിരിക്കണം വിദ്യാഭ്യാസം ഉള്ള പുതു സമൂഹം. All the best

  • @rasheedamuhammedshafi2299
    @rasheedamuhammedshafi2299 2 ปีที่แล้ว +165

    ഇങ്ങനത്തെ കല്യാണം പ്രോത്സാഹിപ്പിക്കണം.സ്വർണം വാങ്ങുന്നത് അത്യാവശ്യം ഉപയോഗത്തിനും സേവിംഗ്സ് മാത്രമായിരിക്കണം.

  • @zhmk9306
    @zhmk9306 2 ปีที่แล้ว +314

    ഒരുതരി സ്വർണ്ണം ഇട്ടില്ലെങ്കിലും ആ കുട്ടിക്ക് എന്തെങ്കിലും ഒരു സൗന്ദര്യ കുറവ് ഇല്ലല്ലോ. എത്ര മഹനീയമായ കല്യാണം 👍

    • @rafeekmannarkkad3661
      @rafeekmannarkkad3661 2 ปีที่แล้ว +4

      Correct

    • @zhmk9306
      @zhmk9306 2 ปีที่แล้ว +1

      @Nandana A. D 🙏🙏

    • @bubu-jx6zc
      @bubu-jx6zc 2 ปีที่แล้ว +6

      Arka soundaryam illatath ee lokath.. Parayuu

    • @Userk417h68fs
      @Userk417h68fs 10 หลายเดือนก่อน

      Pottan

    • @arunvalsan1907
      @arunvalsan1907 7 หลายเดือนก่อน

      ​@@bubu-jx6zcBindu Ammini

  • @nanosand1490
    @nanosand1490 2 ปีที่แล้ว +30

    ഞാൻ വടകരക്കാരനാണ്. ഈ ആദർശ ദൗത്യത്തിന്ന് തുടക്കം കുറിച്ചതിൽ നിങളോടൊപം ഞാനും അഭിമാനിക്കുന്നു.

  • @vibecatcher535
    @vibecatcher535 2 ปีที่แล้ว +185

    എന്റെ ചേട്ടനും ചേച്ചിക്കും സന്തോഷമായി ജീവിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ

  • @nanosand1490
    @nanosand1490 2 ปีที่แล้ว +57

    വൃതൃസ്തമായ വളരെ നല്ല കാഴ്ചപ്പാട് .അഭിനന്ദനങ്ങൾ .

  • @rashidkkd7855
    @rashidkkd7855 10 หลายเดือนก่อน +53

    ഇനിയുള്ള കാലത്ത് വിവാഹങ്ങൾ ഇങ്ങനെ ആവട്ടെ എന്നാണ് എന്റെയും അഭിപ്രായം.. അഭിനന്ദനങ്ങൾ.

  • @rpoovadan9354
    @rpoovadan9354 2 ปีที่แล้ว +183

    അല്ലെങ്കിലും വടകരക്കാർ പെൺകുട്ടികൾ പഴയ ഉണ്ണിയാർച്ചയുടേയു൦ മറ്റും പിൻമറക്കാരാണ് സ്ത്രീധനത്തിന്റെ പേരും പറഞ്ഞു പീഢിപ്പിക്കാൻ വന്നാൽ വിവരമറിയു൦. 😀

  • @manjukishor1325
    @manjukishor1325 2 ปีที่แล้ว +99

    2പേരും ഒരേ wavelength ആണെന്ന് തോന്നുന്നു.. എല്ലാ ഭാവുകങ്ങളും 👍🌹

  • @rasiktp8357
    @rasiktp8357 2 ปีที่แล้ว +28

    ഇവരുടെ ജീവിതം മരണം വരെ ഹാപ്പി ആയിരിക്കും 💥👌👌👌 സ്വർണം വാരി മൂടി കല്ലിയാണം കഴിക്കുന്ന കേരളത്തിലെ എല്ലാവരും ഇവരെ കണ്ട് പഠിക്കണം👌👌👍

    • @aparnat3109
      @aparnat3109 2 ปีที่แล้ว

      അത് പിന്നെ ആ പെണ്ണിനെ കാണാൻ കൊള്ളാവുന്ന തുകകൊണ്ട് അവൻ ഒന്നും വാങ്ങാതെ കെട്ടി

  • @kimyeontan123
    @kimyeontan123 2 ปีที่แล้ว +63

    പെണ്ണ് വീട്ടുകാരുടെ പൊങ്ങച്ചം ആണ് സ്ത്രീധനം വേണ്ട എന്നുപറഞ്ഞാലും 50ഉം 100ഉം പവനൊക്കെ ഇട്ട് ഒരുക്കുന്നത് 🙏🙏

    • @DreamCatcher-kg4lu
      @DreamCatcher-kg4lu 10 หลายเดือนก่อน

      Angane anel gold ottum vendann anveettukar parayanam😅.Panam ullavarkk mathre ath kanikkan pattu.

  • @cherangaldas3083
    @cherangaldas3083 ปีที่แล้ว +18

    അനുകരണീയം...പൂർണസ്നേഹമാണഭരണം..വിശ്വാസമാവട്ടെജീവിതം....ഒരായിരമാശംസകൾ..

  • @arbusinessgroup-hy8kl
    @arbusinessgroup-hy8kl ปีที่แล้ว +21

    അഭിനന്ദനങ്ങൾ സുഹൃത്തുക്കളെ 👏🏼👏🏼👏🏼👏🏼

  • @sunilstephen5648
    @sunilstephen5648 2 ปีที่แล้ว +18

    എല്ലാവരും ഇവരെ കണ്ട് പഠിക്ക്.ഇവർ ജനസമൂഹത്തിന് മാതൃക.

  • @pathanamthittakaran81
    @pathanamthittakaran81 2 ปีที่แล้ว +40

    എല്ലാ വിധ ആശംസകൾ നേരുന്നു 🙏🙏

    • @nibuantony4448
      @nibuantony4448 2 ปีที่แล้ว +1

      എല്ലാവിധ ആശംസകളും നേരുന്നു 👏👏👏👏

  • @girishks1296
    @girishks1296 2 ปีที่แล้ว +22

    ഫുൾ സപ്പോർട്ട്.. 👍അഖിലേഷ് ആൺകുട്ടി...

  • @akshaya5055
    @akshaya5055 2 ปีที่แล้ว +142

    ഒളിച്ചോടി കല്യാണം കഴിക്കുന്നോരും ഇങ്ങനെ തന്നെ അല്ലെ 😂

    • @hashir1707
      @hashir1707 2 ปีที่แล้ว +2

      😆😆😆

    • @minnuzztravelvideos2187
      @minnuzztravelvideos2187 2 ปีที่แล้ว +3

      😂😂

    • @shahmavh7269
      @shahmavh7269 2 ปีที่แล้ว +5

      🙄🙄🙄🙄avar vtl illadh muzhuvanum idthtaa ponadh

    • @kabilh2198
      @kabilh2198 2 ปีที่แล้ว +4

      എല്ലാരും അങ്ങനെയല്ല...മകളുടെ കല്യാണം ഇങ്ങനെ മാതൃകാപരമായി നടത്തിക്കൊടുത്ത ഒരമ്മയെ ഞാനോർക്കുന്നു.... കല്യാണത്തലേന്ന് സ്വർണം മൊത്തം അടിച്ച്മാറ്റിയാണ് അവർ ഒളിച്ചോടിയത്.....🤭🤭

  • @imnotamoose8391
    @imnotamoose8391 2 ปีที่แล้ว +47

    Thali and mothiram doesn't mean anything. That doesn't make a relationship stronger. Who you are. That's what it is important.

  • @reshmak4984
    @reshmak4984 2 ปีที่แล้ว +51

    Ithanu heroism, happy married life dears👏👏♥️♥️

  • @minisunny680
    @minisunny680 2 ปีที่แล้ว +46

    സ്ത്രീധനം എന്ന് പറയുന്നത് സ്വർണം മാത്രമാണോ? പിന്നെ വീട്ടിൽ ഒള്ള സ്വത്തു മുഴുവൻ ആൺമക്കൾക്കു മാത്രം കൊടുത്തിട്ടു പെണ്മക്കൾക്കുയൊന്നും കൊടുക്കരുത് എന്ന് പറയുന്നത് ശെരിയാണോ? ഇനി പെണ്മക്കൾ മാത്രം ഉള്ള വീട്ടിലെ സ്വത്തുകൾ എന്ത് ചെയ്യും? നല്ല കാശുള്ള ഒന്നോ രണ്ടോ പെണ്മകളുള്ള വീട്ടിൽ ചെന്ന് പെണ്ണ് കേട്ടിട്ടു ഞാൻ സ്ത്രീധനം ഒന്നും വാങ്ങിച്ചില്ല എന്ന് പറയുന്നതിൽ എന്ത് ന്യായമാണ് ഒള്ളത്. ഇങ്ങനെ പറയുന്നവർ ആരെങ്കിലും ഒരു കൂലിപ്പണിക്കാരന്റെ മകളെ കല്ലിയാണം കഴിക്കുമോ? കാശൊന്നും കിട്ടില്ല എന്ന് ഉറപ്പുള്ള ഒരു വീട്ടിൽ ചെന്ന് പെണ്ണ് കേട്ടിട്ട് ഞാൻ സ്ത്രീധനം വാങ്ങിയില്ല എന്ന് പറയുകയാണെകിൽ അവൻ ആദരവു അർഹിക്കുന്നു.... അല്ലാതെ..... 😂😂

    • @ruparani7810
      @ruparani7810 2 ปีที่แล้ว +1

      👍👌

    • @kochanianiyan200
      @kochanianiyan200 2 ปีที่แล้ว +1

      അതെ അല്ലാതെ ഷോ

    • @blackkitty3875
      @blackkitty3875 2 ปีที่แล้ว +2

      അപ്പൊ ആണുങ്ങൾക്ക് അവരുടെ parents ഒന്നും കൊടുക്കുന്നില്ലേ ? അതിനെല്ലാവരും പുരുഷ ധനം എന്ന് പറഞ്ഞ് ഭാര്യക്കും വീട്ടുകാർക്കും ആണോ കൊടുക്കുന്നത്?

    • @blackkitty3875
      @blackkitty3875 2 ปีที่แล้ว +1

      Pinne sthree kalyam kazhikkenda enn theerumaanichaal avalkk avakaasappetta soth kodukkende? Soth kodukkunnathum. Kalyanavum thammil enth bandam?

    • @Ayapn08
      @Ayapn08 2 ปีที่แล้ว +1

      Cashonnum kittilla yennurappulla veettil...athanu point. Well said.
      Oru thali polum vendannu vekkukaa..against achaaramo atho sawarnamo..onnum pidikkittunnila
      Ethu oru viral marketing allengil kollaam..God bless them 🙏

  • @jaseedakp946
    @jaseedakp946 2 ปีที่แล้ว +7

    Really Really happy to listen to this News എല്ലാ ഭാവുകങ്ങളും. ഇതൊരു മാതൃകയാണ്. 👍👍👍

  • @navasideashome3787
    @navasideashome3787 2 ปีที่แล้ว +14

    Wishing happy married life 💚

  • @lovelygirl-ox6qj
    @lovelygirl-ox6qj 2 ปีที่แล้ว +15

    Akhilesh....my classmate...proud of you dear👍👍👍👍

  • @shalimavineeth2795
    @shalimavineeth2795 2 ปีที่แล้ว +9

    Super couples..ningal ellavarkum changes akatee

  • @babupa7633
    @babupa7633 ปีที่แล้ว +1

    God bless us, ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ .

  • @JenuzzVlogs
    @JenuzzVlogs 2 ปีที่แล้ว +1

    👌👌👌

  • @akbarshahk7993
    @akbarshahk7993 2 ปีที่แล้ว +2

    That's great..deerga sumangali aayirikkatte..

  • @anagharmadhu7399
    @anagharmadhu7399 2 ปีที่แล้ว +11

    Yes this the new gen kerala...nammal marumbol samuhavum marum...

  • @achuaswin7753
    @achuaswin7753 2 ปีที่แล้ว +35

    ദൈവത്തിന്റെ അനുഗ്രഹം എന്നും ഇവർക്കുണ്ടാവട്ടെ...

  • @jayakumarg6417
    @jayakumarg6417 ปีที่แล้ว +4

    അഭിനന്ദനങ്ങൾ 👌ആശംസകൾ 🙏

  • @sreejadev4861
    @sreejadev4861 2 ปีที่แล้ว +1

    Best wishes dears..ellarum kandu padikkatte👍👍

  • @manjushavijayakumar9134
    @manjushavijayakumar9134 2 ปีที่แล้ว +41

    "Arokayo thudangi vecha kure achaarangal.. Verthe follow cheyyunnu! " Crct

  • @joicejoseph7883
    @joicejoseph7883 2 ปีที่แล้ว +4

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.

  • @pathusmuthus1152
    @pathusmuthus1152 2 ปีที่แล้ว +19

    മുസ്ലിം മതത്തിൽ സ്വർണവും വെള്ളിയും ഇല്ലാതെ കല്യാണം കഴിക്കാൻ മുമ്പേ നബി പഠിപ്പിച്ചിട്ടുണ്ട് എന്നിട്ടും ഈ പ്രവർത്തനം തുടരുന്നു

    • @umergul7597
      @umergul7597 2 ปีที่แล้ว +1

      അങ്ങനെ ഒരു കാലത്ത് ഉണ്ടായിരുന്ന

  • @rtrt2294
    @rtrt2294 2 ปีที่แล้ว +39

    ഞങ്ങൾ വടകരക്കാര് അങ്ങിനെയാ
    വെണ്ട എന്ന് വെച്ചൽ വെണ്ട എന്ന് തന്നെയാ തീരുമാനം👌👌💪💪💪

  • @shaheern943
    @shaheern943 6 หลายเดือนก่อน +2

    വടകരയുടെ അഭിമാനം very super all the best

  • @rupakochar6224
    @rupakochar6224 10 หลายเดือนก่อน +1

    ശെരിക്കും ഇവർ ഒരു heroes ആണ് 👌👌👌👌

  • @snehappuassuntha423
    @snehappuassuntha423 2 ปีที่แล้ว +1

    God bless you 🙏

  • @nandajoshi6123
    @nandajoshi6123 2 ปีที่แล้ว +1

    Congrats ,God bless you

  • @cherangaldas3083
    @cherangaldas3083 10 หลายเดือนก่อน +2

    അനുകരണീയം...
    സ്നേഹമാകണമാഭരണം...ജീവിതമാകണമാചാരം..

  • @sunilstephen5648
    @sunilstephen5648 2 ปีที่แล้ว +49

    പുരുഷന്റെ ധനം ആണ് സ്ത്രീ. പ്രത്യേകിച്ച് സ്ത്രീധനത്തിന്റെ ആവശ്യമില്ല. സ്ത്രീയാണ് സ്ത്രീധനം.

    • @zeenarasheed7301
      @zeenarasheed7301 2 ปีที่แล้ว

      വളരെ ശരിയാണ്‌

    • @blackkitty3875
      @blackkitty3875 2 ปีที่แล้ว +19

      പുരുഷന്റെ ധനം ഒന്നും അല്ല . സ്ത്രീ അവളുടെ സ്വന്തം ആണ്.

    • @sunilstephen5648
      @sunilstephen5648 2 ปีที่แล้ว

      @@blackkitty3875 സ്ത്രീധനം കൊണ്ട് ഉദ്ദേശിക്കുന്നത് പിന്നെ എന്താണ്. താങ്കൾ പറയൂ.

    • @blackkitty3875
      @blackkitty3875 2 ปีที่แล้ว +5

      @@sunilstephen5648 ഏഹ്!എന്ത്? ഞാൻ ആർക്കും സ്ത്രീധനം കൊടുത്തിട്ടോ വാങ്ങിയിട്ടോ ഇല്ല. എന്റെ ജീവിതത്തിൽ ഒരിക്കലും സ്ത്രീധനത്തിനെ support ചെയ്തിട്ടും ഇല്ല. എന്നിട്ട് എന്നോട് ചോദിക്കുന്നു സ്ത്രീധനം കൊണ്ട് എന്താണ് ഉദ്ദശിക്കുന്നത് എന്ന്! ഇത് സ്ത്രീധനം കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്ന ആരോടെങ്കിലും ചോദിക്കൂ.

    • @sunilstephen5648
      @sunilstephen5648 2 ปีที่แล้ว

      @@blackkitty3875 എടൊ കല്യാണംകഴിച്ചാൽ മരണം വരെ പുരുഷന് സ്വന്തം സ്ത്രീ തന്നെ. സ്ത്രീയുടെ ശരീരത്തിന് പുരുഷന് മാത്രമേ അധികാരം ഉളൂ. പക്ഷെ ഇന്നത്തെ ലോകത്തിൽ പലതും സംഭവിക്കുണ്ട് എന്ന് മാത്രം. അല്ലാതെ സ്ത്രീക്ക് മറ്റൊരു സ്വന്തം ഇല്ല. നിങ്ങൾ മനസിലാക്ക്.

  • @leenareji4139
    @leenareji4139 2 ปีที่แล้ว +2

    God bless you

  • @subithasubi3753
    @subithasubi3753 2 ปีที่แล้ว +1

    Happy married life🙏

  • @nazeemapn4365
    @nazeemapn4365 10 หลายเดือนก่อน +4

    കുട്ടികൾക്ക് എല്ലാ ഭാവുകങ്ങളും നേരൂന്നു ❤

  • @royangamaly2265
    @royangamaly2265 2 ปีที่แล้ว +8

    Kollathe ammamyi ammamar and sthreedhanam medich life set aakkan irikunna nattellu illathavanmaare - kandu padikku..

  • @arunckunnath7269
    @arunckunnath7269 ปีที่แล้ว

    👏👏👏👏👏👍🌷🌷,God bless you Brother and Sister

  • @monishadmukundan9073
    @monishadmukundan9073 2 ปีที่แล้ว +4

    Classy Act.God bless 💕 you both

  • @shinyshaju1274
    @shinyshaju1274 2 ปีที่แล้ว +3

    We salute you,guys

  • @yoonus6950
    @yoonus6950 2 ปีที่แล้ว +2

    Ente ponnum sahodharaa...ishttappettu aankutty💪👥

  • @aparnaa9780
    @aparnaa9780 2 ปีที่แล้ว +7

    3:26 🔥🔥🔥

  • @aiswarya6416
    @aiswarya6416 2 ปีที่แล้ว +3

    True nammlkku pattiya ale nammal kandethuka❤️

  • @chakkaramuthol3600
    @chakkaramuthol3600 2 ปีที่แล้ว +2

    Sathyam

  • @badushahaseena4518
    @badushahaseena4518 3 หลายเดือนก่อน

    Santhosham kandappol
    Daivam anugrahikkatte randu pereyum 🙏

  • @rophelasouza690
    @rophelasouza690 10 หลายเดือนก่อน

    Congratulations wish happy Marriage Leif God bless

  • @UshaKumari-jy3vh
    @UshaKumari-jy3vh ปีที่แล้ว +1

    സൂപ്പർ 🌹🌹🌹🌹👌👌👌👌

  • @sindhurisan2558
    @sindhurisan2558 2 ปีที่แล้ว +1

    Hats off

  • @priyajp6252
    @priyajp6252 10 หลายเดือนก่อน

    👌👌👌👏👏👏 big salute. God bless you .

  • @malayalammoviescenes3853
    @malayalammoviescenes3853 2 ปีที่แล้ว +2

    ഇതൊക്കെ നമ്മൾ നേരത്തെ വിട്ടു, അമ്മയെ നോക്കിയാൽ മാത്രം മതി, വേറൊന്നു വേണ്ട, ആഗ്രഹം ഒന്നും ചോദിച്ചില്ല,4 year മുമ്പ് അവര് 10-15 പവനും ഒരു പാവം പെണ്ണിനേയും തന്നു, അന്നും ഞാൻ ഗൾഫിൽ ആണ്... ഇപ്പോളും അതും വിറ്റും കുറച്ചു കടം മേടിച്ചു 26 ലക്ഷം രൂപയുടെ വീട് അവരുടെ പേരിൽ എഴുതി 😊😊, കുറച്ചു പേര് കാണിക്കുന്നതിനു എല്ലാരും ഒരുപോലെ അല്ല 😊😊😊

  • @vinuhoney6065
    @vinuhoney6065 2 ปีที่แล้ว +5

    വടകര💪💪 💪💪💪

  • @shareefnachikkadanshareef6548
    @shareefnachikkadanshareef6548 2 ปีที่แล้ว +3

    മാതൃകയാണ്‌ ഇവർ

  • @daisygeorge7740
    @daisygeorge7740 3 หลายเดือนก่อน

    Very good. God bless you ..Best wishes ❤❤

  • @eshithaworldzz5669
    @eshithaworldzz5669 2 ปีที่แล้ว

    Enikum itha thalparyam😊😊😊

  • @rajank4718
    @rajank4718 11 หลายเดือนก่อน +6

    വടകരയിലൊന്നും സ്ത്രീ ധനം എന്ന വാക്ക് പോലും ആരും ഉച്ചരിക്കാറേയില്ല ഇപ്പോൾ...കാരണം അതിന്റെ ഭവിഷ്യത്ത് യുവാക്കൾക്ക് അറിയാം....

  • @Fathima22335
    @Fathima22335 2 ปีที่แล้ว +1

    Super ❤❤ Pakshe blackil veettukarude kayyil ninn orikkalum gold vedikkaruth

  • @sulochanadevadas3154
    @sulochanadevadas3154 2 ปีที่แล้ว +2

    All the best makkale

  • @chandrikatc4819
    @chandrikatc4819 2 ปีที่แล้ว +7

    ദൈവം അനുഗ്രഹിക്കട്ടെ മക്കളെ

  • @rasnarasnarasnarasna8419
    @rasnarasnarasnarasna8419 2 ปีที่แล้ว +2

    I respect u..

  • @kabilh2198
    @kabilh2198 2 ปีที่แล้ว +5

    മകളുടെ കല്യാണം ഇങ്ങനെ മാതൃകാപരമായി നടത്തിക്കൊടുത്ത ഒരമ്മയെ ഞാനോർക്കുന്നു.... കല്യാണത്തലേന്ന് സ്വർണം മൊത്തം അടിച്ച്മാറ്റിയാണ് അവർ ഒളിച്ചോടിയത്.....🤭🤭

    • @dyna279
      @dyna279 2 ปีที่แล้ว +2

      Evide

  • @dony007
    @dony007 2 ปีที่แล้ว +1

    Best wishes...

  • @sobhanashobha4834
    @sobhanashobha4834 10 หลายเดือนก่อน

    ആശംസകൾ 💖💐💐

  • @y3creation274
    @y3creation274 2 ปีที่แล้ว +1

    അതാണ്

  • @sindhun1728
    @sindhun1728 5 วันที่ผ่านมา

    11 വർഷം മുൻപ് സഹോദരിയുടെ മകൾ ഇങ്ങനെ വിവാഹം ചെയ്തു.....
    പുറംലോകം അറിഞ്ഞില്ല...🙏🙏🙏

  • @vishakappu993
    @vishakappu993 2 ปีที่แล้ว +1

    very good

  • @Jithinraj-gh2kh
    @Jithinraj-gh2kh 2 ปีที่แล้ว +24

    Vadakara camoooooooonnn❤️❤️❤️❤️❤️

  • @unniyettan_2255
    @unniyettan_2255 2 ปีที่แล้ว +1

    Masssss...marana maasss

  • @ranibinu2977
    @ranibinu2977 10 หลายเดือนก่อน

    Allam correct.njan agrehichatju ❤❤❤❤👍👍👍💯🙏🙏🙏

  • @jasminealphonse592
    @jasminealphonse592 2 ปีที่แล้ว +1

    Very good

  • @sandhyaramesh3487
    @sandhyaramesh3487 2 ปีที่แล้ว +1

    God bless you, ethupoloru moneyanu njanum pratheekshikkunnathu.

  • @krishkrishna4356
    @krishkrishna4356 2 ปีที่แล้ว +1

    Great

  • @leelamathew4681
    @leelamathew4681 3 หลายเดือนก่อน

    Stay blessed Makkalae.❤️🙏🙏🙏🙏🙏🙏🙏

  • @thrissivaperoor
    @thrissivaperoor 2 ปีที่แล้ว +4

    Ith pole ellavrm cheythirunengi pavapeta vtle kutikalk upakaram ayene....swarnabaranangl mrgnu aniyila ennu ella penkutykalm theerumanam edknm

  • @shrenisudeep7311
    @shrenisudeep7311 2 ปีที่แล้ว +2

    👏👏👍👍

  • @rrj3941
    @rrj3941 2 ปีที่แล้ว +1

    Big.salut.sister.broo

  • @ranibinu2977
    @ranibinu2977 10 หลายเดือนก่อน

    God bless you 🙏🙏🙏🙏🙏🙏🙏🙏❤❤❤❤❤❤❤❤

  • @sheelats-oh3lx
    @sheelats-oh3lx 2 ปีที่แล้ว +3

    ഈ കല്യാണം, അടിപൊളി,, വടകര എവിടെ യാണ് ഇത്,,, ബിഗ് സല്യൂട്ട് 🌹🌹🌹🌹🌹🌹🌹🌹🌹

    • @shyjushyju5137
      @shyjushyju5137 2 ปีที่แล้ว

      അറിയില്ലെ .... നിങ്ങളുടെ നാട് എവിടെ

  • @ajithaunnikrishnan9823
    @ajithaunnikrishnan9823 2 ปีที่แล้ว +2

    എന്റെ മോനും ഇതു പോലെ ആണ് ചെയ്തത്.

  • @niveshtknivesh1403
    @niveshtknivesh1403 2 ปีที่แล้ว +14

    കണ്ണൂരിൽ ഒരു ബോംബ് പൊട്ടിയാൽ എല്ലാ ക്യാമറ കണ്ണുകളും അങ്ങോട്ട്‌ തിരിച്ചു വെച്ച് മലബാറിൽ അതാണ് ഇതാണ് എന്ന് പറഞ്ഞു അപമാനിക്കാൻ ഒരു മടിയുമില്ലാത്ത മാധ്യമ വർഗമേ ഒരിക്കൽ എങ്കിലും നിങ്ങൾ നോക്കണം ഇവിടത്തെ കല്യാണം പെണ്ണിനെ സ്വർണത്തിന്റെ തൂക്കം നോക്കി വാങ്ങാത്ത നല്ല ആൺപിള്ളേർ ഉണ്ടിവിടെ.... സമയം കിട്ടുവാണേൽ ഒന്ന് വരണം

  • @jishasabu6500
    @jishasabu6500 2 ปีที่แล้ว +1

    Best wishes

  • @rashisworld0845
    @rashisworld0845 2 ปีที่แล้ว +2

    👍👍👍

  • @sujacc1385
    @sujacc1385 ปีที่แล้ว

    സൂപ്പർ

  • @reejats3863
    @reejats3863 2 ปีที่แล้ว +1

    🌹🙏🙏

  • @studentstech
    @studentstech 2 ปีที่แล้ว +3

    Happy married life dears🤝🤝

  • @krishnapriya4316
    @krishnapriya4316 2 ปีที่แล้ว +3

  • @Sreelakshmik-mb9bf
    @Sreelakshmik-mb9bf 2 หลายเดือนก่อน

    എനിക്ക് രണ്ട് പെണ്മക്കൾ ആണ് സ്ത്രീ ധനം ചോദിക്കാത്തവർക്ക് കൊടുക്കണം എന്നാണ് ആഗ്രഹം

  • @rx2667
    @rx2667 ปีที่แล้ว +3

    നല്ല തീരുമാനം 💕.....

  • @vvv9716
    @vvv9716 2 ปีที่แล้ว +4

    Ellenkilum vadakara❤️❤️❤️

  • @basheerk1549
    @basheerk1549 2 ปีที่แล้ว +1

    Allhu ningalk oru paad. Uyarcha undaakum ennum ningalk sandhoshm. Undakate. Eni ningalk vangi kodukan. Daiyvam anugarihikate

  • @ashrafalichirathodi2343
    @ashrafalichirathodi2343 2 ปีที่แล้ว +3

    💐💐💐💐💐👌👌👌👌👌👌👌👌

  • @run-yj4ox
    @run-yj4ox 2 ปีที่แล้ว +28

    ചാനലുകാർ പെന്തക്കോസ്ത കല്യാണം കണ്ടിട്ടില്ലെന്ന് തോന്നുന്നു🙏

    • @run-yj4ox
      @run-yj4ox 2 ปีที่แล้ว +1

      Mm ok
      ariyillarnnu ...

    • @v.pshajiviswanath9405
      @v.pshajiviswanath9405 2 ปีที่แล้ว +9

      പെന്തോ സൗ റി 10 ലക്ഷം മുതൽ തുടങ്ങും കോടികളിൽ അവസാനിക്കും

    • @run-yj4ox
      @run-yj4ox 2 ปีที่แล้ว +2

      Gold nte kaaryam aanu udeshichathu