നാലര ലക്ഷം രൂപയിൽ നിന്നും 300 കോടിയിലേക്ക് !!! മലയാളികൾ ഗൂഗിളിൽ സെർച്ച് ചെയ്യുന്ന ഒരു ബ്രാൻഡിന്റെ കഥ

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • ഒരുമിച്ച് പഠിച്ച രണ്ട് സുഹൃത്തുക്കൾ, ജിജുവും അശ്വിനും. രണ്ടുപേരും കോർപ്പറേറ്റ് കമ്പനികളിൽ ജോലി ചെയ്ത്‌ പരിചയമുള്ളവർ. സംരംഭകത്വം സ്വപ്നം കണ്ടിരുന്ന ഇവർ യാദൃശ്ചികമായാണ് വസ്ത്ര വിപണിയിലേക്ക്‌ എത്തുന്നത്. മറക്കച്ചവടക്കാർ മാത്രം അരങ്ങു വാഴുന്ന കല്ലായി പുഴയുടെ തീരത്ത്‌ ആദ്യമായി അവർ ഒരു റീറ്റെയ്ൽ ഷോപ് തുടങ്ങി. തോറ്റുപോകുമെന്നു എല്ലാവരും കരുതിയപ്പോൾ ആ ഷോപ്പിൽ നിന്നും ലക്ഷങ്ങളുടെ വിറ്റുവരവാണ്‌ അവർ നേടിയത്. പിന്നീട് പതുക്കെ പതുക്കെ വസ്ത്ര വിപണിയിൽ അവർ ചുവടുറപ്പിച്ചു. ടോവിനോ തോമസ് എന്ന നടനെ ബ്രാൻഡ് അംബാസ്സഡറാക്കി തുടക്കം കുറിച്ചു. തിരിച്ചടിയായി എത്തിയ കോവിഡിനെ പോലും അവർ ഒരു അവസരമാക്കി, 24കോടിയുടെ മാസ്ക് വിറ്റഴിച്ചു. സ്പാർക്കിലൂടെ ആദ്യമായി അവർ പറയുന്നു ഈ ബ്രാൻഡ് ഉണ്ടാക്കിയതിന്റെ പിന്നിലെ സ്പാർക്കുള്ള കഥ....
    #sparkstories #shamimrafeek #northrepublic
    Spark - Coffee with Shamim Rafeek
    Contacts Detaills
    Info@northrepublic.com
    www.northrepublic.com

ความคิดเห็น • 302

  • @jagadeeshs1544
    @jagadeeshs1544 2 ปีที่แล้ว +329

    North Republic ഒരു ഫോറിൻ brand എന്നാണ് വിചാരിച്ചിരുന്നത്.. ഇപ്പൊ നമ്മുടെ kerala based ആണെന്ന് അറിഞ്ഞപ്പോൾ രോമാഞ്ചം...kudos to the promoters and team spark... 👍👍👍

    • @mohdmusthafa841
      @mohdmusthafa841 2 ปีที่แล้ว +5

      Mandan

    • @nijilraj1375
      @nijilraj1375 2 ปีที่แล้ว +8

      Tovino ad cheyyunna shirt aanodey international

    • @Naveen-zp8ec
      @Naveen-zp8ec 2 ปีที่แล้ว

      romanjam kitiyit ninak nthda gunam

    • @akthamaboobacker
      @akthamaboobacker 2 ปีที่แล้ว +2

      Avide ane avare success..... atrakum build cheydhu avar

    • @sujithbabu4973
      @sujithbabu4973 2 ปีที่แล้ว +1

      Wishing you all success dears

  • @ചീവീടുകളുടെരാത്രിC11

    ഷമീം റഫീഖ് ..തങ്ങൾ എത്ര ബുദ്ധിപരമായാണ് ,രണ്ടു വ്യത്യസ്ത മനോഭാവവും എന്നാൽ ഒരേ ചിന്താഗതിയുമുള്ള രണ്ടു ചെറുപ്പക്കാരെ മാറി മാറി interview ചെയ്യുന്നത് .. Hat's off your attitude 👍

  • @youme374
    @youme374 2 ปีที่แล้ว +44

    ഒരു ദിവസം ഞാനും എന്റെ സുഹൃത്തും ഇത് പോലെ ആ സീറ്റിൽ വന്നിരിക്കും ഞങ്ങളുടെ വിജയത്തിന്റെ കഥ പറയാൻ insha allah 🥰🤲🏻

  • @ashikep3283
    @ashikep3283 2 ปีที่แล้ว +250

    Inshallah 2025-2030 ഈ കാലയളവിൽ സ്പാർക് സ്റ്റോറിസിൽ ഞാനും വരും ഒരുപാട് യുവാക്കൾക്ക് പ്രചോദനമായി 💯 ഇന്ന് ഡേറ്റ് 26-04-2022

    • @undavaasu7985
      @undavaasu7985 2 ปีที่แล้ว +5

      , ഇന്ഷാ അല്ലാഹ്

    • @mohamedshihab5808
      @mohamedshihab5808 2 ปีที่แล้ว +5

      All the best

    • @SparkStories
      @SparkStories  2 ปีที่แล้ว +23

      Waiting....

    • @sujithegr8
      @sujithegr8 2 ปีที่แล้ว +4

      Confidence level 🔥
      All the best 💝

    • @sazz6363
      @sazz6363 2 ปีที่แล้ว +2

      Nthaa bro cheyyunnath 😁

  • @suneeshjosekunjava5910
    @suneeshjosekunjava5910 2 ปีที่แล้ว +20

    സ്പാർക്കിന്റെ അവതരണം അടിപൊളി. ഒരു ചോദ്യം മിസ്സ്‌ ആയോ എന്നൊരു ഡൗട്ട്. പുതിയത് ആയി ഒരു സംരംഭം തുടങ്ങാൻ താല്പര്യം ഉള്ള ആളുകളോട് എന്താണ് പറയാൻ ഉള്ളത് എന്ന് ചോദിക്കാമായിരുന്നു...

  • @niyaspanthappilan
    @niyaspanthappilan 2 ปีที่แล้ว +16

    _കോമഡി ഉത്സവം കാരണം മനസ്സിൽ കേറികൂടിയ ബ‌്രാന്റ്..._ ❤😊

  • @coinspromedia8001
    @coinspromedia8001 2 ปีที่แล้ว +27

    തോറ്റു തുടങ്ങിയ ഞാൻ ജയിക്കാൻ തുടക്കം കുറിക്കുന്ന നിമിഷങ്ങൾ അടുത്തിരിക്കുന്നു. Spark എന്ന ഈ വേദിയിൽ ഏറ്റവും ഇഷ്ടമുള്ള positive vibe ഉള്ള ഇക്കയോട് ഒപ്പം ഇരിക്കാൻ എത്തും. താണ്ടിയ കനൽ വഴിയുടെ കഥ പറയാൻ. With in one year

    • @yuvamkmyuvamkm9867
      @yuvamkmyuvamkm9867 2 ปีที่แล้ว +1

      എന്താ ഒരു പണി ഒരു പണി പോലും ഇല്ലാതെ ന്യൂസ്‌ കാണിക്കാ ഞാൻ

    • @coinspromedia8001
      @coinspromedia8001 2 ปีที่แล้ว +2

      @@yuvamkmyuvamkm9867 😊

    • @SparkStories
      @SparkStories  2 ปีที่แล้ว +4

      Waiting

    • @muneerahd3291
      @muneerahd3291 2 ปีที่แล้ว

      💵💵 panam kodukam kaziyumengil athrayonnum wait cheyyabda bro🤪

  • @krishnakumar-hg4bd
    @krishnakumar-hg4bd 2 ปีที่แล้ว +23

    Jiju ettanum aswin ettanum....super power motivators...love u both guys❤️❤️❤️❤️

  • @4memedia569
    @4memedia569 2 ปีที่แล้ว +6

    മാഷാ അള്ളാഹ് ജീവിതത്തിൽ കുറച്ചു effort എടുത്താൽ മാത്രമാണ് ലക്ഷ്യങ്ങളിൽ എത്താൻ കഴിയുകയുള്ളു അള്ളാഹു അനുഗ്രഹിക്കട്ടെ

  • @sreejithksreenivasan5337
    @sreejithksreenivasan5337 2 ปีที่แล้ว +2

    എന്റെ പേര് ശ്രീജിത്ത്‌. സ്പാർക്കിൽ വരുന്നവരോട് ഭയങ്കര ആരാധനയാണ് എല്ലാവരോടും. കാരണം എല്ലാവരും ജീവിതത്തോട് പൊരുതിയവരാണ്. ശ്രീജിത്ത്‌ എന്ന ഞാൻ കൂടിപ്പോയാൽ 220 sq വീട് ennu ഞാൻ വിശ്വസിക്കിക്കുന്ന ഞങ്ങളുടെ ഷെഡിൽ നിന്നും ഞാൻ ഉയർന്നുവരും എന്റെ ജീവിതം മാറ്റും ഒരിക്കൽ ഒരുനാൾ ഞാൻ വരും സ്പാർക്കിൽ എനിക്കുണ്ട് ഒരുനാൾ..... I like my life.... 🔥🔥🔥🔥

    • @Blessingsandgrowth
      @Blessingsandgrowth 2 ปีที่แล้ว +1

      Wishing you great happy success. Remember dreams cannot come true if there is no execution

  • @manumahesh6002
    @manumahesh6002 2 ปีที่แล้ว +12

    ക്വാളിറ്റി.... സൂപ്പർ ആണ്‌ 🥳🥳

  • @the__wanderlust4866
    @the__wanderlust4866 2 ปีที่แล้ว +57

    North Republic one of my favourite brand...pakka quality maintain cheyth pokunnuennath kond njn ippozhum followup cheyyunnu... ❤️

    • @jaimyjoseph9717
      @jaimyjoseph9717 2 ปีที่แล้ว +2

      Good

    • @aamiselluvlogs7573
      @aamiselluvlogs7573 2 ปีที่แล้ว +1

      Ayoo local brand color povunnd maati tharunnumilla

    • @haishamofficial1165
      @haishamofficial1165 2 ปีที่แล้ว +2

      Thengayaan.... Onn wash cheythaal... Paintil kulich irangaam😂

    • @Lolanlolan304
      @Lolanlolan304 2 ปีที่แล้ว

      Mine also

    • @Lolanlolan304
      @Lolanlolan304 2 ปีที่แล้ว

      @@haishamofficial1165 originaline vellune duplicates eragunondu arelum duplicate thanu pattichathayirikum

  • @ganeshkraghav2314
    @ganeshkraghav2314 2 ปีที่แล้ว +20

    ശരിക്കും ഞെട്ടിച്ചു എന്നെ..
    ബഹ്റൈനില്‍ trading company marketing co ordinator ആണ് ഞാന്‍..
    കഴിഞ്ഞ കൊറോണക്കാലത്ത് ഞങ്ങള്‍ വിറ്റത് 1200+ North republic care beats bluetooth masc ആണ്..
    CG 95 masc വിറ്റത് 10000+...
    അറിഞ്ഞില്ല വിറ്റത് നമ്മുടെ സ്വന്തം product ആയിരുന്നു എന്ന്...
    NORTH Republic is one of our Best reliable brand in Masc segment.

  • @nvrlm1095
    @nvrlm1095 2 ปีที่แล้ว +61

    ഇന്ത്യൻ മാർക്കറ്റ് അത്രക്കും വലുതാണ് ഇപ്പൊ.. Purchasing പവർ കൂടി.. 500 രൂപയുടെ 10 ലക്ഷം ഷർട്ട്‌ വിറ്റാൽ 50 കോടി ആയി കച്ചവടം.. സൊ മാർക്കറ്റ് ഒന്ന് ഊഹിച്ചു നോക്കൂ... കേരളത്തിൽ മാത്രം 3.6 കോടി ജനം ഉണ്ട്..

    • @infop1557
      @infop1557 2 ปีที่แล้ว +20

      കേരളലത്തിൽ മാർക്കറ്റ് ഉണ്ട് ശരിയാണ്. പക്ഷെ ഒരു ബിസിനസ് വളർത്താൻ ചെറിയ പണി ഒന്നുമല്ല. അത് തുടങ്ങിയവർക് അറിയാം

    • @songlyricspro406
      @songlyricspro406 2 ปีที่แล้ว

      Online brand kerlathil huge levelil vallartham

  • @Ultralogic101
    @Ultralogic101 2 ปีที่แล้ว +8

    Aaahaaa.. NORTH REPUBLIC aayirunno.. 😍👍👍👍

  • @oorpallyvlogs
    @oorpallyvlogs 2 ปีที่แล้ว +5

    സപാർക് ന്റെ ഹോട് സീറ്റിൽ ഒരുനാൾ ഞാനും ഇരിക്കും...ഇരുന്നിരിക്കും... തീർച്ച...ഇൻഷാ അല്ലാഹ്

  • @Shyamfakkeerkollam7890
    @Shyamfakkeerkollam7890 2 ปีที่แล้ว +7

    ഇതുവരെ ഇത്‌ ഉപയോഗിച്ചിട്ടില്ല 🤒
    കേട്ടതായി ഓർമയില്ല 😕
    എന്തായാലും good 🤝❤️👍

    • @Adz097
      @Adz097 2 ปีที่แล้ว

      Aysheri

    • @Shyamfakkeerkollam7890
      @Shyamfakkeerkollam7890 2 ปีที่แล้ว

      @@Adz097 സത്യം ഞാൻ കേട്ടതായി ഓർമയില്ല 🤕

  • @thedemonracer254
    @thedemonracer254 2 ปีที่แล้ว +11

    Wow Great Team Working.❤️‍🔥

  • @jigj700
    @jigj700 2 ปีที่แล้ว +6

    💥💥💥💥💥💥💥💥Ivarey poley abinandanagal ettu vaangu💥💥💥💥💥pakshey JIJU BRO HEALTH IS WEALTH......WATCH OUT....

    • @prettyboy8299
      @prettyboy8299 2 ปีที่แล้ว +1

      Being fat is not the sign of unhealthy... And mind your own business

  • @sanusaleem1953
    @sanusaleem1953 2 ปีที่แล้ว +59

    💪💪💪എനിക്കും ഒരുനാൾ Spark ൽ spark ഉള്ള കഥ പറയണം🥰🥰🥰

  • @jerryckurian
    @jerryckurian 2 ปีที่แล้ว +14

    Thank you for these stories that you put up. Very inspiring. Whenever considering starting something in Kerala and asking around, I have only heard about the problems of starting in Kerala. It's really good to know that normal people have gone to build great companies in Kerala itself. Thank you.

    • @JoseGonsalo
      @JoseGonsalo 2 ปีที่แล้ว

      I guess the registered office is in Bangalore, not in Kerala.

  • @shibilkseban2405
    @shibilkseban2405 2 ปีที่แล้ว +13

    North Republic ഷർട്ട് ഇട്ട് വീഡിയോ കാണുന്ന ഞാൻ 😄😄😄

  • @sudheerkfamir1550
    @sudheerkfamir1550 2 ปีที่แล้ว +5

    ഞാനും സ്പർക് സ്റ്റോറീസിൽ ഒരു വലിയ ടെക്സ്റ്റൽ ബിസിനസ്‌ man ആയി എന്റെ കഥ പറയാൻ വന്നിരിക്കും.

  • @arjunarjun-gk2wf
    @arjunarjun-gk2wf 2 ปีที่แล้ว +5

    North Republic nammade brand aarnnoo🔥🔥🔥 ..... Amboooo🙄🙄🔥🔥

  • @harispm9520
    @harispm9520 2 ปีที่แล้ว +8

    My favorite brand..High quality product for affordable price..

  • @adp407
    @adp407 2 ปีที่แล้ว +6

    Insha allah oru naal sparkil eth pole varanam ennu valare aagraham und
    Nan business searchingil aanu

  • @jithinkadirur
    @jithinkadirur 2 ปีที่แล้ว +3

    North Republic ന്റെ 2 ഷർട്ട് എനിക്ക് കിട്ടിയിട്ടുണ്ട് 😍😍😍😍.
    (കോമഡി ഉത്സവത്തിൽ പങ്കെടുത്തപ്പോൾ)

  • @abdulrashid.1995
    @abdulrashid.1995 2 ปีที่แล้ว +22

    In Sha Allah, Njanum oru divasam ente oru brand ayitt ethum.

  • @naushadpv4114
    @naushadpv4114 2 ปีที่แล้ว +8

    2018 ഇൽ ആദ്യമായി വാങ്ങിയാ north republic shirt ഞാൻ ഇപ്പോഴും ഉപയോഗിക്കുന്നുണ്ട് ..

  • @skyland0
    @skyland0 2 ปีที่แล้ว +8

    രോഷ്‌ന മാമിൻ്റെ ഹസ് 👍

  • @sunilapple1
    @sunilapple1 2 ปีที่แล้ว +4

    ക്വാളിറ്റി ആണ് മോനെ #മെയിൻ

  • @renjithsukurenjithsuku
    @renjithsukurenjithsuku 2 ปีที่แล้ว +3

    Super shirt ആണ് north republic ഇത് പൊലെയൂള്ള മലയാളീകളെ സപ്പോര്‍ട്ട് ചെയ്യണം

  • @raeesct3889
    @raeesct3889 2 ปีที่แล้ว +20

    ഒരുനാൾ .....ഞാനും വരും ......iam waiting💫💫

    • @dostcorner4532
      @dostcorner4532 2 ปีที่แล้ว +2

      Njanum💗

    • @WRAPACK1
      @WRAPACK1 2 ปีที่แล้ว +2

      ഞങ്ങളും വരും

  • @thrillermovies7645
    @thrillermovies7645 2 ปีที่แล้ว +1

    ഫുൾ രോമാഞ്ചം തരുന്ന സ്റ്റോറി
    ജിജു സർ അശ്വിൻ സർ

  • @devarajdev7254
    @devarajdev7254 2 ปีที่แล้ว +7

    proud my dear friends ❤️❤️❤️😘😘😘🙏🙏🙏

  • @m4insurancesolution507
    @m4insurancesolution507 2 ปีที่แล้ว +7

    Super Bros, super Brand,keep it up..

  • @sishirthazhathepurayil10
    @sishirthazhathepurayil10 2 ปีที่แล้ว +7

    Dude !!! To North Republic!!!

  • @adithyaanand6065
    @adithyaanand6065 2 ปีที่แล้ว +12

    North republic ne kurich parayumbol enik thonunnu ippol Marketing (digitally) athrak presence illa rather avarude distribution channel athrak strong aayath kondan Ivar number's undakunnath

  • @nomadiccouplekerala
    @nomadiccouplekerala 2 ปีที่แล้ว +5

    24 brand awards കണ്ടിട്ട് ഇവിടെ വന്നപ്പോൾ അവർ ദാ ഇവിടെയിരിക്കുന്നു..

  • @nictox
    @nictox ปีที่แล้ว

    ഞാൻ use ചെയ്തു തുടങ്ങ്യ അന്നുമുതൽ വേറെ brand ഞാൻ തിരിഞ്ഞു നോകിട്ടില്ല.. Really amazing clothes❤

  • @indiantrader5842
    @indiantrader5842 2 ปีที่แล้ว +4

    North republic shirt njan oru 4 year munne vangiyittundayirunnu, cloth nallathanu, pakshe pettanu colour mangi, rate um 1200 ayirunu annathe time

  • @faizibrahim5269
    @faizibrahim5269 2 ปีที่แล้ว +7

    Shameem sir : Ethaayirunnu aa bran
    :North republic uff 🫡🥵

  • @travelgulfjobsworld5171
    @travelgulfjobsworld5171 2 ปีที่แล้ว +1

    Nammale upayogichittonnilla but. Lucky person. Machu idokke cheyyan. Iraghitt kuthupala.adutha alkare koode kondu vannu koode oru experience ne vendi

  • @shamsudeenm5131
    @shamsudeenm5131 2 ปีที่แล้ว +3

    partnership pollichu machan

  • @karmaenterpriseskochi1464
    @karmaenterpriseskochi1464 2 ปีที่แล้ว +2

    Really amazing. Wishing all success Jiju..

  • @rajeevd1175
    @rajeevd1175 2 ปีที่แล้ว +3

    Entta ponnooooo..... Super 👌

  • @roshni4music
    @roshni4music 2 ปีที่แล้ว +19

    Aswin Ettan & Jiju ettan❤️✨
    College days മുതൽ ഇന്ന് വരെ .... ഇവർ 2 പേരുടെയും success നേരിൽ കണ്ടറിഞ്ഞിട്ടുണ്ട്‌😍
    Always my favourite Brothers❤️🥰🙏

  • @anfasm1275
    @anfasm1275 2 ปีที่แล้ว +6

    North republic 👀🥵🔥

  • @manojkp9989
    @manojkp9989 2 ปีที่แล้ว +7

    Unbelievable, keep it up. Best wishes ❤

  • @rathindas461
    @rathindas461 2 ปีที่แล้ว +7

    ഫസ്റ്റ് ഡേ 4.5 ലക്ഷം കേൾക്കുന്നവർ പൊട്ടന്മാരൊന്നും അല്ല..... നുണ ആണ് എനിക്കറിയാം ഈ കട..... ഇങ്ങന്നെ ഒരു സബോവമേ ഉണ്ടായിട്ടില്ല...... എങ്ങന്നെ ഇങ്ങന്നെ നുണ പറയാൻ തോന്നുന്നേ...

    • @gypsymallu6202
      @gypsymallu6202 2 ปีที่แล้ว

      Calicut anu monuse.. avide perunnal kachodam endhanenn Ninak ariyindavilla..

  • @SUBHYPE
    @SUBHYPE 2 ปีที่แล้ว

    North republic.... എന്ന് കേട്ടപ്പോഴേ.....വീഡിയോ like ചെയ്ത ഞാൻ...😌😁

  • @rnldpj77
    @rnldpj77 2 ปีที่แล้ว +48

    Hi Sir,
    Could you please conduct interviews with successful IT tech entrepreneurs from Kerala?

    • @framedrop4338
      @framedrop4338 2 ปีที่แล้ว

      Check brototype TH-cam channel

  • @Construct369
    @Construct369 2 ปีที่แล้ว +10

    I will be interviewed soon🥰

    • @Construct369
      @Construct369 2 ปีที่แล้ว

      @@manushyan123 Wait and see Mr. Unnikkuttan😊

  • @dayalk9207
    @dayalk9207 2 ปีที่แล้ว +7

    Great 👑👏👏

  • @thrillermovies7645
    @thrillermovies7645 2 ปีที่แล้ว +1

    Great insperation
    ജിജു സർ അശ്വിൻ സർ

  • @Professor_7O
    @Professor_7O 2 ปีที่แล้ว +2

    പലപ്പോഴും ആർട്ടിഫിഷ്യൽ ഫീൽ അവതാരകന്റെ ടോക്കിൽ വരുന്നു .
    അതിഥികളുടെ സംസാരം നന്നായിരുന്നു .

  • @storiesbychakraborty
    @storiesbychakraborty 2 ปีที่แล้ว +21

    Shameemikkante munnilirikkan ready aavukayan njanum😌😌🙌🏽

  • @abdulrashid.1995
    @abdulrashid.1995 2 ปีที่แล้ว +4

    Oho Kallai & Christian College ready made shop enu parinjyapol manasil ayyi DUDE gents ready made shop, Njan okke kore dress purchase cheytha sthalam annu.

  • @ancypraveen8834
    @ancypraveen8834 2 ปีที่แล้ว +45

    Pulli north republic ennu paranjappol romanjam vannu poy

  • @channelHD1
    @channelHD1 2 ปีที่แล้ว +3

    എന്റെ സ്ഥിരം ബ്രാൻഡ് ആയിരുന്നു നോർത്ത് റിപ്പബ്ലിക്..

  • @findyourworld7125
    @findyourworld7125 2 ปีที่แล้ว +7

    Wonderful story.. 👌👌

  • @radhishkurup7358
    @radhishkurup7358 2 ปีที่แล้ว +2

    Super products super quality … awesome 👏

  • @familmansoor1000
    @familmansoor1000 2 ปีที่แล้ว +2

    കല്ലായി dude🔥

  • @muhammadsharifpv7373
    @muhammadsharifpv7373 2 ปีที่แล้ว +2

    Inshallah ennelum orikka nanum indakum guest ayitt spark enna paruvadiyil 🙂❤️

  • @tasteofkerala9493
    @tasteofkerala9493 2 ปีที่แล้ว +9

    Super &highly inspiring 🎉🎉🎉🎉👏👏👏👏

  • @ramshadramshi8484
    @ramshadramshi8484 2 ปีที่แล้ว +1

    Insha Allah🥰🥰😗bisnessil iraggiyitt 2 warsham kazhinnu.

  • @ShifanaShafeekarms
    @ShifanaShafeekarms ปีที่แล้ว

    Oru dhivasam annaa thaadi varum e spark team😊

  • @febinninanmathew7942
    @febinninanmathew7942 2 ปีที่แล้ว

    Hello Mr.Shamim, I've been an ardent follower of your channel for quite a while. Respect your journey. I would really urge you to please broadcast your life journey, which I'm sure will be inspiring. Wish you see this request. God bless

  • @shifinshifu10
    @shifinshifu10 2 ปีที่แล้ว +5

    Bring pk musthafa (Id foods founder) to spark ✨✨✨✨✨✨✨

  • @arjunn2231
    @arjunn2231 2 ปีที่แล้ว +1

    Aha..dude shop ayirunoo..kallai..

  • @thrillermovies7645
    @thrillermovies7645 2 ปีที่แล้ว +2

    ഇവരുടെ മൈൻഡ് സെറ്റ് കിട്ടിയെങ്കിൽ
    ഗ്രേറ്റ്‌ മൈൻഡ് സെറ്റ്

  • @abdulhameed-fd7bq
    @abdulhameed-fd7bq 2 ปีที่แล้ว

    Really very inspirational 👏👏💐

  • @abdulfahad429
    @abdulfahad429 2 ปีที่แล้ว +7

    this bros are a case study.

  • @madhukumar4015
    @madhukumar4015 2 ปีที่แล้ว +2

    Sir. Santhosh george kulangara sirne konduvaranam

  • @hareendrap9962
    @hareendrap9962 2 ปีที่แล้ว +4

    Hard work 👍

  • @psychomystery5472
    @psychomystery5472 2 ปีที่แล้ว +4

    Vann poli brothers 😘😘

  • @ansaryousaf7074
    @ansaryousaf7074 2 ปีที่แล้ว

    Superb shirt aan ....nannayi last cheyyunnu ...njan oru shirt 6varsham aayi use cheyyunnu ....

  • @faizibrahim5269
    @faizibrahim5269 2 ปีที่แล้ว +3

    interview cheyyunna aa oru reethi ndallo uff 😍

  • @ranjithodukathil7290
    @ranjithodukathil7290 2 ปีที่แล้ว +1

    we supplied carry bags for their DUDE shop Kallai on inauguration. Sastha flexo pack

  • @ranjithranji8995
    @ranjithranji8995 2 ปีที่แล้ว +3

    Super 🙏❤👍

  • @binish_uthupp
    @binish_uthupp 2 ปีที่แล้ว +3

    Very good brand. I love shirts of North Republic

  • @aleefkanjirani
    @aleefkanjirani 2 ปีที่แล้ว +8

    North republic ❤️

  • @muhammedshahzad1216
    @muhammedshahzad1216 2 ปีที่แล้ว +12

    North republic nte t shirt itt kanunna njan😅

  • @BIJOSEBASTIAN
    @BIJOSEBASTIAN 2 ปีที่แล้ว +3

    Great 👍

  • @muhammedsufaid2628
    @muhammedsufaid2628 2 ปีที่แล้ว +1

    Njanum e floril varum inshallah nalla oru business man ayyi varum

  • @alenayoutube1574
    @alenayoutube1574 2 ปีที่แล้ว +15

    failure illatha success story

  • @kdrmakkah5510
    @kdrmakkah5510 2 ปีที่แล้ว +2

    We wish you al success

  • @SaurabPAnil
    @SaurabPAnil 2 ปีที่แล้ว +2

    Eee otto" paraja brand pinnil malayaless thanney ano? Brand ambassador dq Ulla..

  • @JoseGonsalo
    @JoseGonsalo 2 ปีที่แล้ว +10

    Good part: Kerala based founders
    Worst part: Their registered office is in Karnataka

    • @arunjith1074
      @arunjith1074 2 ปีที่แล้ว +17

      If they register in kerala defenitly CPM locked their entire business so good luck NORTH REPUBLIC

    • @trendz4422
      @trendz4422 2 ปีที่แล้ว +5

      Its shame to Kerala, Not to NORTH REPUBLIC.

  • @manumahesh6002
    @manumahesh6002 2 ปีที่แล้ว +4

    ടോവിനോന്റെ പരസ്യം കണ്ടിട്ടാണ്.... നോർത്ത് റിപ്പബ്ലിക്കിന്റെ ഷർട്ട് എടുത്തത്....🤔

  • @abhic2777
    @abhic2777 2 ปีที่แล้ว +2

    Pwoli💯

  • @viralcut4258
    @viralcut4258 2 ปีที่แล้ว +1

    North republic use cheyd comment edunnavar undo

  • @dulfukharedarikode7206
    @dulfukharedarikode7206 2 ปีที่แล้ว +2

    Old boss ❤️🔥

  • @nashkrishna4956
    @nashkrishna4956 2 ปีที่แล้ว +17

    സുബി എന്ന പാർട്ണർ നെ പറ്റി ഒന്നും പറഞ്ഞില്ലാ.... actually he is the back born on this brand...

    • @pariskerala4594
      @pariskerala4594 2 ปีที่แล้ว +4

      ഇപ്പോൾ ഉണ്ടാവില്ലാ

  • @jabirahammed24
    @jabirahammed24 2 ปีที่แล้ว +16

    ഒരു നാൾ ഞാനും ഈ hot സീറ്റിൽ ഇരിക്കും, inshaallah

  • @msloftonlypigeonskollammay9502
    @msloftonlypigeonskollammay9502 2 ปีที่แล้ว +2

    Excellent

  • @sreejeshs412
    @sreejeshs412 2 ปีที่แล้ว

    Hats off jiju...

  • @jeswinojustin2736
    @jeswinojustin2736 2 ปีที่แล้ว +4

    north republic 😱.

  • @sanusajan6442
    @sanusajan6442 2 ปีที่แล้ว +2

    CHANKALLA CHANKIDIPPUANNU ASWIN BHAI.......

  • @HASHIRCV3
    @HASHIRCV3 2 ปีที่แล้ว +2

    My brothers 😍❤️