പുട്ടു പൊടി വിറ്റ് നേടുന്നത് 100 കോടിയോളം രൂപ, അജ്മിയുടെ കഥ

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • പലചരക്ക് കടയില്‍ നിന്ന് മലയാളിയുടെ അടുക്കളയിലെ പ്രിയപ്പെട്ട ബ്രാന്‍ഡായി കയറിയ അജ്മിയുടെ കഥയാണിത്. 25 കൊല്ലം കൊണ്ട് സാവധാനം വളര്‍ന്ന അജ്മി ഇന്ന് സ്റ്റീംമെയ്ഡ് പുട്ടുപൊടിയിലൂടെ 100 കോടിയുടെ വിറ്റുവരവില്‍ എത്തിനില്‍ക്കുന്നു. വീട്ടില്‍ ഉണക്കിപ്പൊടിച്ചെടുത്ത പുട്ടുപൊടിയും അരിപ്പൊടിയും അയല്‍ക്കാര്‍ക്ക് നല്‍കിത്തുടങ്ങി പിന്നെ അതിന്റെ ഗുണം കൊണ്ട് നാട്ടിലെന്പാടും എത്തി, രുചി കൊണ്ട് കോട്ടയം ജില്ലയിലും കേരളമാകെയും പിന്നെ വിദേശ മാര്‍ക്കറ്റിലുമെത്തിയ അജ്മിയുടെ സംരംഭക കഥ ആരേയും അതിശയിപ്പിക്കും.

ความคิดเห็น • 1.3K

  • @asifali-gw6iq
    @asifali-gw6iq 4 ปีที่แล้ว +837

    ഇത്ര ഉയരത്തിൽ എത്തിയിട്ടും തന്റെ ആ നാടന്‍ വേഷം മാറ്റത്ത ആ ഉപ്പ മരണ മാസ്സ് ആണ്‌.. Bussines ഇനിയും ഒരുപാട്‌ ഉയരങ്ങളില്‍ എത്തട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു..

  • @junaidpaarol5888
    @junaidpaarol5888 4 ปีที่แล้ว +1499

    അടിപൊളി ടേസ്റ്റ് ആണു.. അജ്മി യുടെ കസ്റ്റമർ ആണു

  • @pubg1617
    @pubg1617 4 ปีที่แล้ว +1407

    ദൈവം സഹായിച്ചാൽ 5 കൊല്ലത്തിനുള്ളിൽ ഞാനും ഒരു brand നിർമ്മിക്കും ❣️

    • @healthtalk2227
      @healthtalk2227 4 ปีที่แล้ว +28

      God bless you

    • @mujeebppavanna5437
      @mujeebppavanna5437 4 ปีที่แล้ว +21

      ഞാനും

    • @Salman-rm5fy
      @Salman-rm5fy 4 ปีที่แล้ว +19

      🤲 INSHA ALLAH Njaanum🥰🥰

    • @MkMk-od3ek
      @MkMk-od3ek 4 ปีที่แล้ว +10

      ദൈവം സഹായിക്കും. 👍👍

    • @pubg1617
      @pubg1617 4 ปีที่แล้ว +5

      @@MkMk-od3ek ❤️

  • @jasuvlogs1737
    @jasuvlogs1737 10 หลายเดือนก่อน +5

    നിങ്ങൾ എങ്ങനെ വലുതാകതിരിക്കും കാരണം നിങ്ങൾ ഇത്ര വളർന്നത് ഇപ്പഴും നിങ്ങൾ അറിഞ്ഞിട്ടില്ല..അത്ര ഹൃദ്യമാണ് ഉപ്പയുടെയും മക്കളുടെയും പെരുമാറ്റവും സ്നേഹവും.അനുഭവിച്ചറിഞ്ഞു ഫൈസൽക്ക is my favorite

  • @ihsan6135
    @ihsan6135 4 ปีที่แล้ว +538

    അവരെ വണ്ടി കണ്ടാൽ അറിയാം അവരെ ക്വാളിറ്റി വേറെ ലെവൽ ആണ്

  • @mylifemyfamliy3836
    @mylifemyfamliy3836 4 ปีที่แล้ว +557

    ഉപ്പയും മക്കളും വിജയിപ്പിച്ചു കാണിച്ചു എന്ന് തന്നെ പറയാം.. ✌️😊

    • @afaffashions8260
      @afaffashions8260 4 ปีที่แล้ว +3

      മാഷാഅല്ലാഹ്‌
      അതെ

    • @ksiddeeque8741
      @ksiddeeque8741 4 ปีที่แล้ว +2

      അതെ
      കഠിനാധ്വാനം നടത്തിയാൽ നമുക്കം നേടാം വിജയം
      പക്ഷെ

    • @shikhilbabu6127
      @shikhilbabu6127 4 ปีที่แล้ว +9

      Pacha thoppi

    • @abdulsaleem2990
      @abdulsaleem2990 4 ปีที่แล้ว +4

      @@shikhilbabu6127 ivan veendum comments idan thudangeekkunu

    • @naseernnsnaseer8634
      @naseernnsnaseer8634 4 ปีที่แล้ว +7

      പച്ച തൊപ്പി കണ്ടിട്ട് കാലം കൊറേ ആയല്ലോ

  • @rifanrifan5861
    @rifanrifan5861 4 ปีที่แล้ว +189

    അല്ലാഹുവിന്റെ അനുഗ്രഹങ്ങൾ അദ്ദേഹത്തിനു ഇനിയും ലഭിക്കട്ടെ എന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു

  • @its_aravind
    @its_aravind 4 ปีที่แล้ว +413

    ബ്രാഹ്മിൻസ് മസാല പോലെ ബ്രാൻഡ് നോക്കി വാങ്ങുന്ന വേറെ ഒരു ഐറ്റം ആണ് അജ്മിയുടെ പുട്ടുപൊടി.....🙌🙌

    • @firos333
      @firos333 4 ปีที่แล้ว

      He he

    • @meenabalachandran74
      @meenabalachandran74 4 ปีที่แล้ว +15

      Ponkathir puttupodiyum nalla taste ane

    • @travelforpeace1990
      @travelforpeace1990 4 ปีที่แล้ว +13

      brahmins curry powder , especially sambar powder pwoliyaanu...👌👌

    • @navinbpalathingal
      @navinbpalathingal 4 ปีที่แล้ว +3

      Masala kitchen treasures is best.....putu podi paisa undel anns or else ponkathir

    • @its_aravind
      @its_aravind 4 ปีที่แล้ว

      @@navinbpalathingal ponkathir and ajmi around 2,3 rps diff ullu.... pinne no comments about KT..... use cheyth maduthath aan.....

  • @farry.
    @farry. 4 ปีที่แล้ว +50

    നല്ല സോഫ്റ്റ് ആണ് അജിമി പുട്ട് പൊടി കൊണ്ട് ഉണ്ടാക്കുന്ന പുട്ട്, മായം ഒന്നുമില്ലാതെ വീണ്ടും മുന്നോട്ട് പോവുമെന്നു പ്രതീക്ഷിക്കുന്നു

  • @shibi1242
    @shibi1242 4 ปีที่แล้ว +527

    സൂപ്പർ പുട്ട് പൊടി
    നല്ല സ്വാദ്
    കഴിക്കാൻ കറിവേണമെന്നില്ല

  • @sudhakk1793
    @sudhakk1793 4 ปีที่แล้ว +111

    വീട്ടിൽ ഉണ്ടാകുന്ന പൊടി പോലും അജ്മിക്ക് ഒപ്പം എത്തില്ല. സൂപ്പർ

  • @Mhdalithangal
    @Mhdalithangal 4 ปีที่แล้ว +8

    തമറിൽ ഞാൻ ജോലി ചെയ്യുമ്പോൾ ഇവർക്ക് മുളക്പൊടിയും മറ്റും കൊടുത്തത് ഞാൻ ആയിരിന്നു അത് മാത്രം അല്ല അജ്മിയിൽ ജോലിയും ചെയിതിട്ടുണ്ട് നല്ല സ്വഭാവത്തിന്റെ ഉടമകൾ ആണ് ഫയിസാൽക്കയും റാഷിദും അഫ്സലും വാപ്പച്ചിയും എല്ലാം എന്റെ നാട്ടിൽ ഞാൻ ആണ് മാർക്കറ്റ് ഉണ്ടാക്കി കൊടുത്തത്
    അള്ളാഹു അവർക്ക് കച്ചവടത്തിൽ ബർക്കത്ത് ചെയ്ത് കൊടുക്കട്ടെ ആമീൻ

  • @jnsantony8335
    @jnsantony8335 4 ปีที่แล้ว +459

    പുട്ടിനേക്കാൾ സൂപ്പർ അവരുടെ Barath benzz
    Adipoli 😍😍😍😍😍

    • @roadking433
      @roadking433 4 ปีที่แล้ว +2

      😍🔥🔥🔥🔥🥰🚚

    • @rasheed9507
      @rasheed9507 4 ปีที่แล้ว +3

      🤩🤩 yes vayakkara rasa kaanananne

    • @rehim_rawuthar555
      @rehim_rawuthar555 4 ปีที่แล้ว +1

      Hahahahaa

    • @superdingan52
      @superdingan52 4 ปีที่แล้ว +2

      💯💯

    • @najast2383
      @najast2383 4 ปีที่แล้ว +2

      പിന്നല്ലാതെ ♥️♥️💪

  • @mariyammaliyakkal9719
    @mariyammaliyakkal9719 4 ปีที่แล้ว +34

    ഞാനും അജ്മി. പുട്ടുപൊടി.നല്ലതാണ്.
    നിര്‍മാതാക്കള്‍ക്ക് ദെെവാനുഗ്രഹം ലഭിച്ചു.അതു നിലനിര്‍ത്തുക.

  • @kl_360_xplorerrr
    @kl_360_xplorerrr 4 ปีที่แล้ว +28

    ഞങ്ങള് സ്ഥിരം അജ്മിയുടെ കസ്റ്റമേഴ്സാണ്. നല്ല പൊടികളാണ്. വിലയും മറ്റുള്ളവയെ അപേക്ഷിച്ച് കുറവുമാണ്. അജ്മി ഇഷ്ടം..

  • @vysakhthodupuzha1677
    @vysakhthodupuzha1677 4 ปีที่แล้ว +54

    ഇവരുടെ ഭാരത് ബെൻസ് ട്രക്ക് വരുന്നത് കണ്ടാൽ നോക്കി നിന്നുപോകും ❤️ ഹെവി വാഹനങ്ങൾ അത്രയ്ക്ക് ഹരം ആണ് എനിക്ക്. 💕

  • @afnaschiralakkandi5783
    @afnaschiralakkandi5783 4 ปีที่แล้ว +184

    I have restuarant in gulf and we buy only this brand . Good quality product.

    • @rajah1367
      @rajah1367 4 ปีที่แล้ว +2

      Afnas Chiralakkandi അത് പുളു.... തള്ളുമ്പോൾ ഒരു മയത്തിനു തള്ള്...ഇല്ലെങ്കിൽ 'only' word ഒഴിവാക്കി പറ....

    • @shameemanjum473
      @shameemanjum473 4 ปีที่แล้ว +1

      Raj Rajah correct aanu. Ajmi is the best one. Brahmin brand 2 nd kodukkam.

    • @vishnur5964
      @vishnur5964 4 ปีที่แล้ว +1

      @@rajah1367 nee entharinjitta ee chelakkane

    • @rajah1367
      @rajah1367 4 ปีที่แล้ว

      vishnu r ഞാൻ അറിഞ്ഞില്ല ലോകത്തുള്ള സകലതും അറിയുന്ന നീ ഇവിടുള്ള കാര്യം... i am the sorry aliya.... i am the sorry...

    • @vishnur5964
      @vishnur5964 4 ปีที่แล้ว +1

      @@rajah1367 lokathulla ellam ariyunnavan enn njan paranja commentin meaning undo 😂😂

  • @latheefcherukad2070
    @latheefcherukad2070 4 ปีที่แล้ว +163

    ഞാൻ സ്ഥിരം വാങ്ങുന്ന ബ്രാൻഡ്.. സൂപ്പർ ടേസ്റ്റ് ആണ്

  • @sruthipulkandi2707
    @sruthipulkandi2707 4 ปีที่แล้ว +13

    Unexpected ആയിട്ടാണ് ഈ vedio കാണുന്നത്..best ever പുട്ടുപൊടി ആണ് ഞാൻ കഴിച്ചതിൽ.... സോഫ്റ്റ്‌ nd tasty... വേറെ കറി വേണ്ട... അജ്മി 😍😍😍😘🤩🤩❤️ keep going with this quality...

  • @devussharmi6676
    @devussharmi6676 4 ปีที่แล้ว +8

    സത്യസന്ധത...ആത്മാർത്ഥത.. ഇവർ വിജയത്തെ വിനയപൂർവം സ്വീകരിക്കുന്നു... അഭിനന്ദനങ്ങൾ... പടച്ചവൻ തുണയുണ്ടാകും...

  • @Kamar_yt
    @Kamar_yt 4 ปีที่แล้ว +22

    അല്ലാഹു ഇനിയും നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @hasanathtm4188
    @hasanathtm4188 11 หลายเดือนก่อน +2

    അള്ളാഹു ജോലിയിലും ജീവിതത്തിലും ബർകത് കൊടുക്കട്ടെ aameen.. കാരണം ഒരുപാട് പേർക്ക് അന്നം കൊടുക്കുന്ന കൈകളാണ്... നീ തളർത്തല്ലേ റബ്ബേ.. Aameen... ജോലിയില്ലാത്തവന്റെ ദുആ ആണ്.. ജോലി നഷ്ടപ്പെട്ടവന്റെ വേദന എത്ര ആണെന്ന് അറിയുന്നവൻ നീ ആണല്ലോ റബ്ബേ... ആർക്കും നമ്മുടെ അവസ്ഥ നീ എത്തിക്കല്ല alllah aameen yaa rabbal aalameen

  • @jithinlalc8616
    @jithinlalc8616 4 ปีที่แล้ว +15

    Nalla Manushyan....Hardwork and dedication....👏👏👏👏👏

  • @salah.k9526
    @salah.k9526 4 ปีที่แล้ว +124

    മാഷാ അള്ളാ
    നമ്മുടെ കേരളത്തിൽ ഇങ്ങനെ ഓരോ ബിസിനസ്‌ വളരട്ടെ

  • @iammeenakshi-
    @iammeenakshi- 11 หลายเดือนก่อน +17

    അജ്മിയുടെ വർഷങ്ങളയുള്ള കസ്റ്റമർ ആണ് ഞാൻ. സൂപ്പർ product ആണ്. ഇപ്പോളും ആ ബ്രാൻഡ് അന്വേഷിച് പിടിച്ചു മേടിക്കും.

  • @rakeshk7788
    @rakeshk7788 4 ปีที่แล้ว +17

    എൻറെ വീട്ടുകാരും എൻറെ സ്നേഹിതരും അജിമീയുടെ കസ്റ്റമർ ആണ്
    പുട്ടുപൊടി സൂപ്പർ ആണ് സാധാരണ 500 ഗ്രാമാണ് വാങ്ങൽ രണ്ടു ദിവസം കിട്ടും ഇപ്പോ ഒരു കിലോ വാങ്ങിയാൽ രണ്ടു ദിവസം കിട്ടും രാവിലെതന്നെ അജ്മീ പുട്ടുപൊടി ആയാൽ എല്ലാവരും
    നല്ല പോളിംഗ് ആണ് ( പോളിംഗ് എന്നുപറയുന്നത് ഭക്ഷണം നൽകണം കഴിക്കും എന്നാണ്) നല്ല തേങ്ങ ചിരകിയത് ആയാൽ പിന്നെ കറിയും വേണ്ട ഇപ്പോൾ നിങ്ങൾ കറി പൗഡറും അജ്മി ആക്കി സൂപ്പർ ആണ്

  • @kafthalkafthal371
    @kafthalkafthal371 4 ปีที่แล้ว +22

    പട്ടു പോലോത്തെ പുട്ട് കുടുംബത്തിന്റെ ഇഷ്ടം

  • @aniretheeshsurya2793
    @aniretheeshsurya2793 4 ปีที่แล้ว +21

    സൂപ്പർ പുട്ടുപൊടി ആണ്
    ഞാൻ സ്ഥിരമായി വാങ്ങുന്നു

  • @sitharavenugopal4601
    @sitharavenugopal4601 4 ปีที่แล้ว +57

    We only buy ajmi this days... It has good quality and taste.

  • @jahangeertp7008
    @jahangeertp7008 4 ปีที่แล้ว +18

    ഞാൻ ഒരു പ്രവാസി ആണ് നമ്മൾ സ്ഥിരമായി ഇതു തന്നെ ആണ് ഉപയോഗിക്കുന്നത് നല്ല ക്വാളിറ്റി ഉള്ള പ്രോഡക്റ്റ്. വളരെ സിംപിൾ ആണ്. ഉണ്ടാക്കി എടുക്കാൻ വളരെ ഈസി യും 👍👍

  • @lifecarehealthequipmentsli4885
    @lifecarehealthequipmentsli4885 4 ปีที่แล้ว +19

    ഇക്കയുടെ സംസാരം നല്ല നിലവാരം ... ഇച്ച്, മാണ്ട, ബെയ്ക്കണം, കയ്യൂല...... തുടങ്ങിയ വാക്കുകൾ പ്രതീക്ഷിച്ചവർക്കു മുന്നിൽ അവതാരകനേക്കാൾ നന്നായി പെർഫോം ചെയ്യാൻ ഇക്കക്കായി .....

    • @UnlimitedFun_23
      @UnlimitedFun_23 3 ปีที่แล้ว +7

      Coz, they are from kottayam (irattupetta

    • @hafsahaneef9713
      @hafsahaneef9713 11 หลายเดือนก่อน +4

      അങ്ങനെ സംസാരിച്ചാൽ എന്തേലും കുറവ് ഉണ്ടോ ...പ്രാദേശിക ഭാഷയിൽ സംസാരിച്ചാൽ അങ്ങനെ വരും

  • @AbcdEfgh-ec2tm
    @AbcdEfgh-ec2tm 4 ปีที่แล้ว +94

    അജ്മി പുട്ട് പൊടി 💖❤️
    സൂപ്പർ ടേസ്റ്റ് 💖🔥
    ഒരാൾ ഉപയോഗിച്ചാൽ മറ്റൊരാൾക്ക്‌ recommend ചെയ്യാതിരിക്കില്ല ✌️👍🔥

    • @jabbarkp7488
      @jabbarkp7488 4 ปีที่แล้ว

      ശരിക്കും

    • @rosemina1287
      @rosemina1287 ปีที่แล้ว

      ഉണക്കലരി യുടെ ആണോ

    • @weone5861
      @weone5861 11 หลายเดือนก่อน

      അതാണ് ഇവരുടെ വിജയം,

  • @ayttipeediyekkalhaneefa1321
    @ayttipeediyekkalhaneefa1321 4 ปีที่แล้ว +14

    ബിഗ് സല്യൂട്ട് ആ ഉപ്പാക്ക് അതിന്റെ കൂടെ നല്ല മനസ്സുള്ള മക്കൾക്കും നേരുന്നു ഇത് കണ്ട് വേണം വരും തലമുറകൾ പഠിക്കാൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ എന്ന് പ്രാർത്ഥനയോടെ ഹനീഫ തിരുരങ്ങാടി

  • @shalushajan247
    @shalushajan247 11 หลายเดือนก่อน

    ഞാൻ സൗദിയിലാണ് ഈയിടയ്ക്ക് ആദ്യമായി നിങ്ങളുടെ പുട്ടുപൊടി വാങ്ങുന്നത് പറയാതിരിക്കാൻ നിവൃത്തിയില്ല അടിപൊളി പുട്ടുപൊടി ആണ് ഭയങ്കര സോഫ്റ്റ് ആണ് സത്യം പറഞ്ഞാൽ ഞെട്ടിപ്പോയി വേറെ നമ്മുടെ നാട്ടിലുള്ള കമ്പനികളെ ക്കാളും സൂപ്പർ പുട്ടുപൊടി ആണ്

  • @PrinceJohn_1
    @PrinceJohn_1 4 ปีที่แล้ว +55

    ഞാൻ അജ്മി പുട്ടുപൊടിയുടെ സ്ഥിരം കസ്റ്റമെർ ആണ് നല്ല അടിപൊളി പുട്ടുപൊടി. കടയിൽ പോയാൽ ചോദിച്ചു വാങ്ങുന്ന ഒരേയൊരു പുട്ടുപൊടി... *AJMI* ❤

    • @Krishtk2299
      @Krishtk2299 4 ปีที่แล้ว

      നമ്മടെ നാട്ടിൽ കിട്ടില്ല

    • @PrinceJohn_1
      @PrinceJohn_1 4 ปีที่แล้ว

      @@Krishtk2299
      നാട് എവിടെ ആണാവോ
      ഞാൻ മലപ്പുറം ആണ് കോട്ടയത്ത് നിന്ന സമയത്ത് അവിടെ കിട്ടുമായിരുന്നു

  • @naseemaumer4330
    @naseemaumer4330 3 ปีที่แล้ว +10

    വീട്ടിൽ സ്ഥിരമായി വാങ്ങുന്നത് അജ്മി ആണ് ✌️✌️ അടിപൊളിടേസ്റ്റ് ആണ്. കടയിൽ നിന്നും ചോദിച്ചു വാങ്ങുന്നത് 👍... നാഥൻ ഇനിയും ഒരു പാട് ഉയരങ്ങളിൽ എത്താൻ അനുഗ്രഹിക്കട്ടെ

  • @sheena.j66
    @sheena.j66 4 ปีที่แล้ว +21

    വളരെ നല്ല പുട്ടുപൊടിയാണ് ഇത്. ഞാൻ ഉപയോഗിച്ച് നോക്കിയതിന്റെ അനുഭവത്തിൽ പറയുന്നതാണ്.💐💐💐

  • @AbdulAziz-zp5iw
    @AbdulAziz-zp5iw 2 หลายเดือนก่อน +1

    ഉയരങ്ങളിൽ എത്തട്ടെ.. 👍🏻

  • @ayshusadik958
    @ayshusadik958 4 ปีที่แล้ว +225

    Ajmi ❤️🔥 ഈരാറ്റുപേട്ടക്കാരുടെ അഭിമാനം !!

    • @thanseefasharuf7857
      @thanseefasharuf7857 4 ปีที่แล้ว +3

      Pettakaran♥️

    • @febinarashid8881
      @febinarashid8881 4 ปีที่แล้ว +1

      Yes

    • @yasirsameer5706
      @yasirsameer5706 3 ปีที่แล้ว

      ❤️🙌

    • @shymasshyma5841
      @shymasshyma5841 11 หลายเดือนก่อน

      ഈരാറ്റുപേട്ടയിൽ എവിടെ യാണ് ഇവരുടെ പുതിയ വീട്

    • @abdurahiman115
      @abdurahiman115 10 หลายเดือนก่อน

      കേരളീയരുടെ അഭിമാനം 🌹

  • @sayanthps6491
    @sayanthps6491 6 หลายเดือนก่อน +2

    ഇപ്പോ ajmi റവ കൊണ്ട് ഉപ്പ്മാവ് കഴിച്ചുകൊണ്ട് കാണുന്നു ❤

  • @sabicma_
    @sabicma_ 4 ปีที่แล้ว +26

    എല്ലാവരും കേൾക്കാൻ ആഗ്രഹിക്കുന്ന ഒന്നായിരിക്കും അജ്മി എന്ന പേര് ആരുടെയാണ് എന്നുള്ളത്... അല്ലെ?

  • @jermyhassan
    @jermyhassan 4 ปีที่แล้ว +3

    Father and children are so down to earth... serving foodstuff needs a great responsibility and care....it is a noble service...

  • @sas143sudheer
    @sas143sudheer 4 ปีที่แล้ว +29

    *എന്ത് ബിസിനെസ്സ് ചെയ്തിട്ടും വിജയിക്കുന്നില്ല എന്ന് പറയുന്നവർക്ക് ഇവരെ ഒരു ഉദാഹരണം ആയി കാണിക്കാം* 🔥🔥 *ചെറിയ ഒരുസംരഭത്തിൽ തുടങ്ങി മലയാളികളുടെ തന്നെ അഭിമാനം ആയി മാറിയ ഉപ്പക്കും മകനും ഒരു ബിഗ് സല്യൂട്ട്* 🔥🔥🔥🔥🔥🔥🔥🔥

  • @naserp7650
    @naserp7650 11 หลายเดือนก่อน +21

    ഞാനും ഒരു കമ്പനി തുടങ്ങുന്നുണ്ട് വിജയിക്കാൻ എല്ലാവരും പ്രാർത്തിക്കണം❤

    • @sanoopCm-e7n
      @sanoopCm-e7n 3 หลายเดือนก่อน

      👍🏼

  • @VijayaKumari-hk1zh
    @VijayaKumari-hk1zh 9 หลายเดือนก่อน +2

    Good bless you Super quiet

  • @jishnuks3868
    @jishnuks3868 4 ปีที่แล้ว +19

    good quality product💙💙

  • @rinoshzach8641
    @rinoshzach8641 4 ปีที่แล้ว +2

    The chairman's character is very good.Very simple person.God bless him

  • @subashthekkethil1681
    @subashthekkethil1681 8 หลายเดือนก่อน +2

    സൂപ്പർ ടേസ്റ്റി ആണ് പുട്ടുപൊടി എല്ലാ ദിവസവും ബ്രേക്ഫാസ്റ് മാറ്റി മാറ്റി ഉണ്ടാകുന്ന ഞാൻ കഴിഞ്ഞ ആഴ്ച വാങ്ങിയ പുട്ട് പൊടി ഇപ്പോ ഒരാഴ്ചയായി ഡെയിലി പുട്ട് 🥰👍🤭എന്നിട്ടും മടുകുന്നില്ല... ഗ്രേറ്റ്‌

  • @sheriaajmal4218
    @sheriaajmal4218 4 ปีที่แล้ว +3

    Adipoli podyanu. Putt bynkara soft anu. Elarodum parayaarund. But ipol UAE ayath kond kitanila.

  • @PetsnFins
    @PetsnFins 11 หลายเดือนก่อน +1

    Ivide Al Ain (UAE) yil varshangalayi njangal Ajmi aanu vangunnath. Etavum vila kuravil (famous brandinte 50%) nithyavum kittunnu❤ All the Best Ajmi Team.....

  • @timetotime4959
    @timetotime4959 4 ปีที่แล้ว +12

    MD ayyal engane വേണം സൂപ്പർ ......എന്റെ എല്ലാ ഭാവുകങ്ങളും ajmi ഗ്രൂപ്പിന്...

  • @VvSuhas
    @VvSuhas 9 หลายเดือนก่อน +1

    നല്ല പുട്ടുപൊടിയാണ് എന്റെ അമ്മക്ക് വളരെ ഇഷ്ട്ടമാണ്.. അജ്മി പുട്ട്.. എനിക്കും ❤

  • @firdause1706
    @firdause1706 4 ปีที่แล้ว +57

    ഇവരുടെ ലോറി ഒരു രക്ഷയും ഇല്ലാത്ത ലുക്ക് ആണ്‌

  • @fairycakes2780
    @fairycakes2780 11 หลายเดือนก่อน +1

    അജ്മീ എന്റെ ഫേവറിറ്റ് ആണ് അജ്മി കിട്ടിയില്ലെങ്കിൽ, എന്റെ കുടുംബം പട്ട് കഴിക്കില്ല❤

  • @firozppm8750
    @firozppm8750 4 ปีที่แล้ว +37

    ഞാൻ എന്റെ കണ്ടിട്ട് ഉണ്ട് ....ഇവരുടെ ആ വലിയ വാൻ ....ഇങ്ങനെ പോകുന്നത് .....അന്ന് ഞാൻ സംശയിച്ചു ....ഒരു പുട്ടു പൊടിയുടെ വണ്ടി ...ഈ വലുപ്പമോ എന്നു "" ....ഇപ്പൊ ബോദ്യം ആയി 👍👍

  • @nidheeshnarayan4145
    @nidheeshnarayan4145 4 ปีที่แล้ว +1

    ഒരു തവണ കടയിലെ ചേട്ടൻ നിർബന്ധിച്ചു വാങ്ങി ..പിന്നെ നല്ല സ്വാദും ക്വാളിറ്റിയും ഉണ്ടെന്ന് മനസിലായി ഇപ്പോ സ്ഥിരമായി ഇത് തന്നെ ചോദിച്ചു വാങ്ങുന്നു .. Ajmi 😍👌💯

  • @SRISHTY-tk7ct
    @SRISHTY-tk7ct 4 ปีที่แล้ว +5

    Great story... Best wishes.... I use this product for the last 2 years... Good quality..

  • @prasanthek1685
    @prasanthek1685 4 ปีที่แล้ว +4

    Neat and clean working environment.

  • @vinuprasad8421
    @vinuprasad8421 4 ปีที่แล้ว +22

    Inspiring

  • @Aadhithyan148
    @Aadhithyan148 8 หลายเดือนก่อน +1

    Ente Amma Ajmi yude Sthiram Customer ❤❤

  • @muralikrishnan5221
    @muralikrishnan5221 4 ปีที่แล้ว +3

    I always use Ajmi puttu podi . I used to spread this to people in search of puttu podi while on my shopping.

  • @rasheedtk7078
    @rasheedtk7078 4 ปีที่แล้ว

    തീർച്ചയായും നല്ല ഗുണവും, സ്വാദും അജ്വനെ ഉയർത്തുന്നു. ശക്തമായ മത വിശ്വാസവും ദൈവത്തിന്റെ അനുഗ്രഹങ്ങളുംപ്രധാന വിജയമായി കാണുന്നു

  • @hussainthuppakkal1695
    @hussainthuppakkal1695 4 ปีที่แล้ว +29

    അജ്മി സൂപ്പർ പൊട്ടു പൊടിയാണ്

  • @Argentinafanboy
    @Argentinafanboy 4 ปีที่แล้ว +55

    Owner itself makes us to be trusted in his way of talking

  • @maheshmaheshmahi5472
    @maheshmaheshmahi5472 4 ปีที่แล้ว +15

    ഭാവന മോഡൽ ആയപ്പോൾ ആണ് ഇത് വാങ്ങിയേ, ഇപ്പോളും വാങ്ങുന്നു, മിക്ക കടകളിൽ ഉം ഇതാണ് നൽകുന്നത്... നല്ല product, അത്രയും സ്ത്രീകൾ ജോലി ചെയുന്നു, നിങ്ങളെ എല്ലാം ദൈവം രക്ഷിക്കട്ടെ 🙏

  • @hashirashi7130
    @hashirashi7130 4 ปีที่แล้ว +83

    ഇതൊക്കെ ആണെടോ മാസ്സ്...💥
    നല്ല പക്കാ മാസ്സ്💥💯

  • @subilks3962
    @subilks3962 4 ปีที่แล้ว +13

    മാർക്കറ്റിൽ ഞാൻ വാങ്ങിയതിൽ വെച്ച് ഏറ്റവും മികച്ച പുട്ടുപൊടിയാണ് അജ്മിയുടേത്.. ഇത്രയും വലിയ ബ്രാൻഡ്‌ ആണെന്ന് ഇപ്പോഴാണ് അറിയുന്നത്..

  • @alikhalidperumpally4877
    @alikhalidperumpally4877 7 หลายเดือนก่อน

    എന്റെ വീട്ടിൽ ajmi ഉത്പന്നങ്ങൾ ആണ് മിക്കവാറും ഉപയോഗിക്കുന്നത്, പ്രതേകിച്ചു പുട്ട് പൊടി ഗംഭീരം ആണ് 😍👌😋😋

  • @rajeshrajesh.r6036
    @rajeshrajesh.r6036 4 ปีที่แล้ว +7

    Very great person so good

  • @FinusDoha
    @FinusDoha 4 ปีที่แล้ว +2

    അടിപൊളി പുട്ട് ഞാൻ പല ആളെ കൊണ്ട് വാങ്ങിപ്പിച്ചുട്ടുണ്ട് ..ഇപ്പോൾ ഖത്തറിൽ യൂസ് ചെയ്യുന്നു

  • @madhusoodanan4606
    @madhusoodanan4606 4 ปีที่แล้ว +5

    എനിക്കും എന്റെ കുടുംബത്തിനും ഇഷ്പെട്ട ബ്രാൻഡ് ആണ് Ajimi

  • @Yhn._misun
    @Yhn._misun 10 หลายเดือนก่อน +2

    ദൈവം സഹായിക്കട്ടെ എനിക്കും ഇത് പോലൊരു challenge ഉണ്ട്. എന്റെ hygienic food എന്ന ബ്രാൻഡ് വികസിപ്പിക്കണം ഇന്ശാല്ലാഹ് ❤

  • @bncreations413
    @bncreations413 4 ปีที่แล้ว +3

    It’s available in UAE. Thanks

  • @sheebathomas3438
    @sheebathomas3438 11 หลายเดือนก่อน

    ഞങ്ങൾക്ക് കിട്ടാൻ തുടങ്ങിയ കാലം മുതൽ വർഷങ്ങളായി ഞങ്ങൾ അജ്മി മാത്രമേ ഉപയോഗിക്കുന്നുള്ളൂ. സൂപ്പർ. 👌

  • @nafi627
    @nafi627 4 ปีที่แล้ว +4

    ഈ വീഡിയോ കണ്ടപ്പോൾ മനസ്സിലായത് ഉപ്പയും മക്കളും തമ്മിലുള്ള പരസ്പര സ്നേഹവും ഐഖ്യവും ബഹുമാനവും ആണ് അവരുടെ ബിസിനസ്സിൻ്റെ വിജയം നാഥൻ ഒരു പാട് അനുഗ്രഹിക്കട്ടെ.

  • @aishuaishu5611
    @aishuaishu5611 11 หลายเดือนก่อน +1

    Namukk trust cheyidh vaagaan patiya uthpannam aann.athrakkum soft aann ajmiyude puttupodi❤❤❤

  • @sheebasuresh8910
    @sheebasuresh8910 4 ปีที่แล้ว +4

    കൊല്ലം ജില്ല യിൽ ആവശ്യം ഉണ്ട് ഉടനെ ഇവിടെയും വരണും ഞാൻ super മാർക്കറ്റ് ഇൽ തിരക്കാറുണ്ട് നല്ല സൂപ്പർ ടെസ്റ്റ്‌ ഇടുക്കിയിൽ പോയപ്പോൾ കഴിച്ചു അവിടുന്ന് 10kg പുട്ടുപൊടി വാങ്ങി

  • @nik14618
    @nik14618 4 ปีที่แล้ว +1

    ഇന്ന് രാവിലെ കൂടി കഴിച്ചൊള്ളു ... ഞങ്ങൾ അജ്മി പുട്ടുപൊടിയെ പറ്റിയാണ് സംസാരിച്ചത്......ടേസ്റ്റി👍👍♥️

  • @muhammedashique7835
    @muhammedashique7835 4 ปีที่แล้ว +24

    3:04 and
    1. you can pay them less than men
    2. they stay longer in the company

    • @abelgeorgesunil9938
      @abelgeorgesunil9938 4 ปีที่แล้ว

      The truth !

    • @MALABARMIXbyShemeerMalabar
      @MALABARMIXbyShemeerMalabar 4 ปีที่แล้ว

      May be

    • @abdul.jameel
      @abdul.jameel 4 ปีที่แล้ว +7

      You shouldn't have used "you can pay them less" in your point number 1.
      Women deserve same wage. If we keep on saying that they deserve less, it will have to continue.

    • @muhammedashique7835
      @muhammedashique7835 4 ปีที่แล้ว +3

      @@abdul.jameel I'm not encouraging any of these, I'm just saying these are also the causes they chose to employ more women.

    • @abdul.jameel
      @abdul.jameel 4 ปีที่แล้ว +1

      @@muhammedashique7835 Maybe. They knows best.

  • @soumyak.s610
    @soumyak.s610 26 วันที่ผ่านมา

    Ajmi ! Wow! Real taste ❤❤👌👌 super 🥰👌

  • @sijups8775
    @sijups8775 4 ปีที่แล้ว +8

    സൂപ്പർ
    ശരിക്കും ഈ bhavana പരസ്യത്തിലൂടെയാണ് അജ്മി റൈസ് പൗഡർ എ കുറിച്ച് അറിയുന്നത് ഞങ്ങൾ മിക്കപ്പോഴും ലുലു വാങ്ങിക്കാറുണ്ട് ,

  • @jasuvlogs1737
    @jasuvlogs1737 10 หลายเดือนก่อน

    ഇനിയും വളരും ലോകം മുഴുവൻ വ്യാപിക്കട്ടെ അജ്മിയുടെ ഗുണമെന്മ

  • @vibe101
    @vibe101 4 ปีที่แล้ว +4

    Njan dubail use akkununde supera 🌹🌹❤️

  • @amalkrishna3107
    @amalkrishna3107 3 ปีที่แล้ว +2

    Good company with high satandards. Good Bless you
    Big salude👏👏👏👏

  • @muhammedkhais8137
    @muhammedkhais8137 4 ปีที่แล้ว +10

    കഴിച്ചിട്ടില്ലെങ്കിലും അത് വാങ്ങുന്നവരുടേയും വിൽക്കുന്നവരുടെയും ഒരു വിശ്വാസം ഞാൻ കണ്ടിട്ടുണ്ട്...ഞങ്ങൾ ഇറക്കിയ ബ്രാൻഡ് അജ്മി ആയി ഞങ്ങൾക്ക് മാർക്കറ്റിൽ പിടിച്ചു നിൽക്കാൻ ആയില്ല...ഇനിയും ഉയർച്ചകളിൽ എത്താൻ പടച്ചവന്റെ തുണ ഉണ്ടാവട്ടെ...

  • @sumabaiju101
    @sumabaiju101 4 ปีที่แล้ว +1

    ഉപ്പാ നിങ്ങൾ സൂപ്പറാണ് ... ഞാൻ ചോദിച്ചു വാങ്ങുന്ന പുട്ടുപൊടിയാണ് AJMI....... സൂപ്പർ ടേസ്റ്റ് ആണ്...... 😍🌹🌹🌹ഗോൾഡ് ബ്ലെസ് യൂ അബ്ദുൽ ഖാദർ sir......

  • @harismohammed9702
    @harismohammed9702 4 ปีที่แล้ว +13

    കുറേ കുടുബങ്ങൾക്ക് ജോലിയും മായി ....നല്ല കാര്യം .... എനിയും ഉയരങ്ങളിലേക്ക് വളരട്ടെ :

  • @dhyansujeesh16-uu8ki
    @dhyansujeesh16-uu8ki 9 หลายเดือนก่อน +1

    Super taste anu ajmi products. Ajmi meat masala adipoli

  • @alllahyaaallahmumurefi3632
    @alllahyaaallahmumurefi3632 4 ปีที่แล้ว +3

    kurach coconut mix cheyth pack cheythal ngde husmarkk coconut chiravnda joli undavilla

  • @divyashenoy8193
    @divyashenoy8193 4 ปีที่แล้ว +2

    Great effort and very good taste.putt becomes very very soft and yummy

  • @anvarshahanvar326
    @anvarshahanvar326 4 ปีที่แล้ว +11

    good equality product

  • @shijirashijira5411
    @shijirashijira5411 4 ปีที่แล้ว

    നല്ല പ്രോഡക്ട് ആണ് ഞാൻ അജ്മി പുട്ടുപൊടികൊണ്ട് നെയ്പ്പത്തിരി ഉണ്ടാക്കാറുണ്ട് സൂപ്പർ ആണ്

  • @safanaafsal7644
    @safanaafsal7644 4 ปีที่แล้ว +19

    അജ്മി പുട്ട് സൂപ്പർ ആണ്. My favrt. നല്ല സോഫ്റ്റ്‌ പുട്ട് 😋

  • @fathimafathi4283
    @fathimafathi4283 4 ปีที่แล้ว +1

    എനിക്കു വളരെ ഇഷ്ടം ആണ്. സൂപ്പർ ടേസ്റ്റ് പുട്ട്.. നാട്ടിൽ നിന്നും കൊണ്ടുപോകും ഓമനിലേക്

  • @350_cc_hearted
    @350_cc_hearted 4 ปีที่แล้ว +15

    ഉപ്പാടേം മക്കളുടേം കളങ്കമില്ലാത്ത സ്നേഹത്തിന്റെ വളർച്ച *"ajmi"*

  • @thasleemaibrahim1465
    @thasleemaibrahim1465 4 ปีที่แล้ว +1

    Sooooooper taste aaanu.....Ajimi puttu podi....yente 1 vayasaaya mone nan kurukki kodukkum..avane bhayankara eshtta...porathadinu ennu raavile kazhichadum puttu....Ajimi puttu.... Masha Allah.....♥️♥️♥️♥️♥️

  • @statusvideo977
    @statusvideo977 4 ปีที่แล้ว +3

    മാഷാ അല്ലാഹ് ഇനിയും ഉയരങ്ങളിൽ എത്തട്ടെ

  • @fathimafemin9428
    @fathimafemin9428 10 หลายเดือนก่อน +1

    Aa uppakkun ummakkum irikkatte big salute 🎉🥰

  • @Ndmmkl
    @Ndmmkl 4 ปีที่แล้ว +6

    100 cr ന്റെ മുതലാളിമാർ ആണെന്ന് പറയുന്നേയില്ല... അത്രക്ക് soft ആയിട്ടാണ് പെരുമാറ്റം.. god bless u...

  • @ebraheemebraheem2826
    @ebraheemebraheem2826 11 หลายเดือนก่อน

    എല്ലാം നാഥൻ്റെ അനുഗ്രഹം
    ചില മനുഷ്യർ പറഞ്ഞ് നടക്കും എൻ്റെ കഴിവ് എൻ്റെ കഴിവ് എന്ന് എല്ലാത്തിനും കഴിവ് നൽകുന്നത് സർവ്വശക്താനായ ദൈവമെന്ന്
    (വിശുദ്ധകുർആൻ )🤲