മുസ്ലിം ലീഗ് നേതാക്കളെ കണ്ട് രമേശ് ചെന്നിത്തല; പിന്തുണ ഉറപ്പിക്കാന്‍ നിര്‍ണായക നീക്കം| Chennithala

แชร์
ฝัง
  • เผยแพร่เมื่อ 5 ม.ค. 2025

ความคิดเห็น • 86

  • @shakirt548
    @shakirt548 วันที่ผ่านมา +9

    ഞാൻ ഞ്ഞെട്ടി പോയി ജാമിഅ സമ്മേളനത്തിൽ മുഴുവനും രാഷ്ട്രീയയ പരിപാടി പോലെ😢😢😢😢

  • @mohamedsalima5819
    @mohamedsalima5819 วันที่ผ่านมา +2

    സമസ്ത വേദി udf വേദി ആയി അധഃപതിപ്പിച്ചു... നാണക്കേട് 🙏

  • @abdurehman2776
    @abdurehman2776 วันที่ผ่านมา +9

    കാര്യം മുഖ്യമന്ത്രി ആകാൻ യോഗ്യൻ കോൺഗ്രസിൽ ഇപ്പോൾ രമേശ് ചെന്നിത്തലയാണ്. എന്നാൽ ഇപ്പോൾ ചെന്നിത്തലയുടെ പേര് പൊങ്ങി വന്നാൽ അത് കോൺഗ്രസിൽ പൊട്ടിത്തെറി ഉണ്ടാകും അത് കുളം കലക്കി ഇടതുപക്ഷത്തിന് കൊടുക്കലാകും അന്തിമഫലം. കോൺഗ്രസുകാർ മനസിലാക്കിയാൽ പാർട്ടിക്ക് നല്ലത്

  • @SreepathiVM
    @SreepathiVM วันที่ผ่านมา +4

    ചെന്നിത്തലയുടെ ഈ പോക്ക് udf നു അപകടമാണ് ഇത് ഒരിക്കലും അനുവദിക്കരുത് കോൺഗ്രസ് അണികൾ പോലും പാർടിക്ക് വോട്ട് ചെയ്യാത്ത സാഹചര്യം ഉണ്ടാകും

  • @mujeebtm900
    @mujeebtm900 วันที่ผ่านมา +3

    സമസ്ത സ്ഥാപനത്തിൽ രാഷ്ട്രീയകാർ അഴിഞ്ഞടുന്നു 💚💚💚

  • @user-Dasan
    @user-Dasan วันที่ผ่านมา +2

    കള്ളനെ നമ്പിയാലും കുള്ളനെ നമ്പരുത്.

  • @sanuayansanuayan2504
    @sanuayansanuayan2504 วันที่ผ่านมา +23

    ആരെയൊക്കെ കണ്ടാലും ഞങ്ങൾക്കൊരു വികാരം ഉണ്ട് vd സതീശൻ 🔥🔥🔥

    • @sobheesh
      @sobheesh วันที่ผ่านมา +3

      രമേശ് നയിക്കും❤

    • @sanuayansanuayan2504
      @sanuayansanuayan2504 วันที่ผ่านมา +1

      @sobheesh മഹാരാഷ്ട്ര ഒരു വഴിക്കാക്കി അത് പോരാഞ്ഞിട്ടാവും

    • @sobheesh
      @sobheesh วันที่ผ่านมา

      @@sanuayansanuayan2504 അങ്ങനെ പറയാൻ പറ്റുമോ? സതീശനക്കാളും എത്രയോ പരിചയവും പക്വതയും കാണിക്കുന്ന നേതാവല്ലെ രമേശ് ?

    • @pscyodhaa8827
      @pscyodhaa8827 วันที่ผ่านมา

      ​@@sobheesh നയിക്കും നയിക്കും

    • @muhammedrafi5426
      @muhammedrafi5426 วันที่ผ่านมา +2

      VDS ❤️

  • @അനിൽകുമാർ-ണ6ച
    @അനിൽകുമാർ-ണ6ച วันที่ผ่านมา +12

    ചെന്നിത്തല അടുത്ത പ്രതിപക്ഷ നേതാവ്...

  • @DescentofBabar
    @DescentofBabar วันที่ผ่านมา +2

    VD ❤

  • @Firos113
    @Firos113 10 ชั่วโมงที่ผ่านมา

    RC❤❤❤❤

  • @SakeerPattanthodu
    @SakeerPattanthodu วันที่ผ่านมา +1

    എപ്പോളാണ് UDFന്റെ സമ്മേളനം തുടങ്ങുന്നത്😂😂😂

  • @pkarasheed8970
    @pkarasheed8970 วันที่ผ่านมา

    Mahalbutham

  • @RoshanLalu-oj9ck
    @RoshanLalu-oj9ck วันที่ผ่านมา +1

    അധികാരത്തിന് വേണ്ടി എത് വേഷവും കെട്ടും ആരെവേണമെങ്കിലും സുയിപ്പിക്കും എന്നിട്ട് മതേത്വരത്തം എന്ന് പറയും

  • @Universal-143-l8d
    @Universal-143-l8d 2 วันที่ผ่านมา +8

    ❤ആദ്യ രണ്ട് വർഷം രമേശ് ചെന്നിത്തല മുഖ്യമന്ത്രി
    ❤അടുത്ത ഒരു വർഷം കുഞ്ഞാലിക്കുട്ടി മുഖ്യമന്ത്രി
    ❤അവസാന രണ്ട് വർഷം വി.ഡി സതീശൻ മുഖ്യമന്ത്രി

    • @Thillai37
      @Thillai37 2 วันที่ผ่านมา +1

      Avasansm allam swaga😊

    • @shafeeqbavappadi6001
      @shafeeqbavappadi6001 วันที่ผ่านมา

      K sudakaran ✋

    • @thomasjoseph5945
      @thomasjoseph5945 วันที่ผ่านมา +2

      LDF തന്നെ മൂന്നാം തവണയും🎉🎉

    • @pscyodhaa8827
      @pscyodhaa8827 วันที่ผ่านมา

      ​@@thomasjoseph5945😂 4 കോടി ഞങ്ങൾക്ക് ഒരുമിച്ച് വട്ടായാൽ

  • @ravindranathanm5280
    @ravindranathanm5280 2 วันที่ผ่านมา +10

    V. D S. തന്നെ mukkiya🌹മന്ത്രി

  • @basheerpp-jn6be
    @basheerpp-jn6be วันที่ผ่านมา +2

    കോൺഗ്രസിന് ഈ കോലം ആക്കിയത് ഇദ്ദേഹമാണ്. പെരുന്ന മുഖ്യമന്ത്രി😂😂

  • @shakirshakir1086
    @shakirshakir1086 วันที่ผ่านมา +4

    ലീഗ് സമ്മേളനം ആണോ എന്ന് സംശയിക്കുന്നു

  • @saleemkuttikkattil4773
    @saleemkuttikkattil4773 วันที่ผ่านมา

    അടുത്ത പ്രാവശ്യവും പ്രതിപക്ഷ ത്തിരിക്കാൻ എന്തിനാ ഒരു കൂടിക്കാഴ്ച്ച..

  • @SakeerPattanthodu
    @SakeerPattanthodu วันที่ผ่านมา

    ആകപ്പാടെ ഞമ്മക്ക് പട്ടിക്കാട്ടെ ഒരു സമ്മേളനo ആണ് ഉണ്ടാവാ അതിൽതന്നെ സ്വാഗതം ലീഗിന്റെ MP അധ്യക്ഷൻ ലീഗീന്റെ മന്ത്രി പിറ്റെ ദിവസ്സം ചന്ദ്രിക ഇങ്ങട്ട് ഇട്ത്താൽ സബ്ഹാനള്ളാ ചെന്നിത്തല ചൂണ്ടിക്കാട്ടി 😆😆 മുനീർ വരച്ച്കാട്ടി🔥🔥🔥🔥ufffff കാലത്തിന് മുമ്പേ സഞ്ചരിച്ച വടശ്ശേരി വടശ്ശേരി വേറെ ലെവൽ

    • @firotec8393
      @firotec8393 วันที่ผ่านมา

      പിണറായി വിജയന്റെ മൂട് താങ്ങി ജീവിതം അല്ല
      മർകസിൽ ..... രാജഗോപാൽ

  • @IbrahimmkIbrahimkuttymk
    @IbrahimmkIbrahimkuttymk 2 วันที่ผ่านมา +11

    ഇപ്പോൾ കോൺ ഗ്രസ്സ് നല്ല നിലയിൽ മുന്നോട്ട് പോകുന്നുണ്ട് അതിനിടയിൽ ഇലക്ഷ്യൻ കാലത്ത് കുളം കലക്കുന്ന ഈ ചെന്നിത്തലയെ ആരാണ് അംഗീകരിക്കുന്നത്

    • @Indian-o6i
      @Indian-o6i วันที่ผ่านมา +1

      അടി തൊടങി കൊങ്ങികൾ ❤❤❤❤❤❤❤❤❤🎉🎉🎉🎉

    • @thomasjoseph5945
      @thomasjoseph5945 วันที่ผ่านมา +1

      ചതീശൻ വേണ്ട.

    • @sobheesh
      @sobheesh วันที่ผ่านมา

      സതീശന് മുഖ്യമന്ത്രിയാകാനുള്ള വളർച്ച ആയിട്ടില്ല. ഒരു മന്ത്രി പദവിക്ക് അർഹതയുണ്ട്

    • @aneesbabu5674
      @aneesbabu5674 วันที่ผ่านมา

      ​@@sobheesh25 kollam thudarcha ayi MLA aya aal anu VD Satheesan....kerala niyama sabhayile valiyoru pada pusthakamanu VD Satheesan......Chennithala thudarchayayi athrayum naal MLA ayittilla.....

    • @sobheesh
      @sobheesh วันที่ผ่านมา

      @@aneesbabu5674 പക്ഷേ, എല്ലാവർക്കും അംഗീകരിക്കാവുന്ന ലീഡർ ആയി ഉയർന്നിട്ടില്ല

  • @sonamol5544
    @sonamol5544 วันที่ผ่านมา +2

    Vd സതീശൻ ആവണം .ഞാൻ ഒരു ലീഗ്കാരൻ ആണ്

  • @majeedkozhisheeri7748
    @majeedkozhisheeri7748 วันที่ผ่านมา

    മക്കളെ നാളെയാണ് ജാമിഅ സമ്മേളനം
    ഇന്നലെയും ഇന്നും പല സെക്ഷനുകളായി പരിപാടികളാണ്

  • @KKPradeep-py3yi
    @KKPradeep-py3yi วันที่ผ่านมา +1

    Ayyappasaranam 2026 UDF 💯

  • @Ibrahim-sz3mn
    @Ibrahim-sz3mn วันที่ผ่านมา +1

    Vd satheshan deserved next minister 🎉

  • @Nishpakshan18
    @Nishpakshan18 วันที่ผ่านมา

    കുഞ്ഞാലികുട്ടി അടുത്ത മുഖ്യമന്ത്രി… 💚

  • @firotec8393
    @firotec8393 วันที่ผ่านมา

    UDF ❤ ആണ്

  • @SainuSain-p9q
    @SainuSain-p9q 2 วันที่ผ่านมา +2

    ചെന്നിത്തല മുഖ്യമന്ത്രിയും ധനകാര്യവകുപ്പ് വി ഡി സതീശന് മാധ്യമങ്ങൾ വലിയൊരു വിഷയമാക്കി കോൺഗ്രസിനുള്ളിൽ യുഡിഎഫ് പ്രവർത്തകർക്കിടയിൽ ഒരു ഭീതി വരുത്തുകയാണ്

    • @thomasjoseph5945
      @thomasjoseph5945 วันที่ผ่านมา

      പ്രതിപക്ഷത്തെവിടെയാ മുഖ്യമന്ത്രി ? നമ്മുടെ നാട്ടിലെങ്ങുമില്ല. ഭരണമൊന്നും കോൺഗ്രസ് പ്രതീക്ഷിക്കണ്ട.

    • @Anas-ls5ut
      @Anas-ls5ut วันที่ผ่านมา

      Ldfturitolkum😅​@@thomasjoseph5945

  • @shameer317
    @shameer317 2 วันที่ผ่านมา +3

    ലീഗ് മത സമ്മേളനത്തിൽ ലീഗ് നേതാക്കളെ കാണുന്നത് സ്വാഭാവികം....
    രാഷ്ട്രീയ ഇസ്‌ലാമിന്റെ ഭാഗമായ ലീഗ് മതരാഷ്ട്രം സ്ഥാപിക്കാൻ മതവിശ്വാസികളെ മതത്തിന്റെ പേരിൽ ഏകീകരണത്തിന് വിളിച്ചു ചേർത്ത സമ്മേളനം,😂😂😂
    പുതിയ പാണക്കാട് തങ്ങൾ ജമാഅത്തെ ഇസ്ലാമി യുടെ ആശയപ്രചരണം ചെയ്യുന്ന CICയുടെ പ്രസിഡണ്ടും കൂടിയാണ് 😂😂😂😂
    കുഞ്ഞാലിക്ക് മന്ത്രിയാകാൻ കേരളത്തെ ബംഗ്ലാദേശാക്കാനാണ് ഇന്നത്തെ ലീഗ് ശ്രമിക്കുന്നത്😢😢😢😢

  • @rasheedrashi9129
    @rasheedrashi9129 วันที่ผ่านมา

    അടുത്ത തെരഞ്ഞെടുപ്പിൽ സതീശനും ടീമും ചെന്നിത്തലയെ തോൽപ്പിച്ചിരിക്കും

  • @hamsakalakkunnummel6752
    @hamsakalakkunnummel6752 วันที่ผ่านมา

    ഒരു മാനവും ഇല്ല
    കഴിഞ്ഞതവണ vD ഇത്തവണ ചെന്നിത്തല

  • @Indian-o6i
    @Indian-o6i วันที่ผ่านมา +1

    സതീശാ നിന്റെ കാര്യം കട്ടപ്പൊക 😅

  • @rg-hw7lz
    @rg-hw7lz วันที่ผ่านมา

    അയിന്...കേരളത്തിൽ ഇലക്ഷൻ കഴിയട്ടെ ...എന്നിട്ടല്ലേ മുഖ്യ മന്ത്രി ആകാൻ പറ്റൂ

  • @Bismilllkhan
    @Bismilllkhan วันที่ผ่านมา +1

    കൊള്ളാം ലീഗ് സമ്മേളനം

  • @ravindranathanm5280
    @ravindranathanm5280 2 วันที่ผ่านมา +2

    ചെന്നി ഒന്ന് അടങ്ങി ഇരിക്ക്. കോൺഗ്രസ്‌ ഒന്ന് ഭരണത്തിൽ വന്നോട്ടെ.

  • @philipkd6037
    @philipkd6037 วันที่ผ่านมา

    നാളെ മാപ്രകളുടെ സത്യപ്രതിജ്ഞ 😂

  • @razakmm3010
    @razakmm3010 วันที่ผ่านมา +1

    കോപ്പാണ് കുഞ്ഞാപ്പ കുളമാകും 😢

  • @shafeeqbavappadi6001
    @shafeeqbavappadi6001 2 วันที่ผ่านมา

    Rc

  • @FaisalYamani-q3u
    @FaisalYamani-q3u 2 วันที่ผ่านมา

    എന്താണ് പ്രശ്നം

  • @Muhammed-q5j
    @Muhammed-q5j วันที่ผ่านมา

    Etteraseettekittum

  • @manuvarghese9308
    @manuvarghese9308 วันที่ผ่านมา

    Paruthi Kure ayy KS undakan thudangyit.

  • @manndiyar2023
    @manndiyar2023 2 วันที่ผ่านมา

    😂😂😂

  • @vinuvikraman5199
    @vinuvikraman5199 วันที่ผ่านมา

    Moolam koduthayalum manthri aakuka😂😂😂😂ithrayum naal moolam kodutha satheethashante moolavum pooradavum onnayi😂😂😂😂😂😂

  • @SanthoshKumar-ub1dg
    @SanthoshKumar-ub1dg วันที่ผ่านมา +1

    Next PM VDS❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🏻🙏🏻🙏🏻

  • @Apk975
    @Apk975 2 วันที่ผ่านมา +1

    Chennithala..nayar swabavam kanichu thudangiyallo...😀😀..

  • @sidiquekarol7833
    @sidiquekarol7833 วันที่ผ่านมา

    Ippol Aa Churchaye Vannittilla Endadisthanathila Savantheeni zchanalukar Thoorunnad

  • @draneestk4526
    @draneestk4526 วันที่ผ่านมา

    😂

  • @blueworldcartoongame9149
    @blueworldcartoongame9149 วันที่ผ่านมา +1

    ഇതു UDF മുന്നണി യോഗമല്ലേ 🤔🤔

  • @ismailkv7499
    @ismailkv7499 2 วันที่ผ่านมา +2

    UDF നേതക്കൾ അല്ലേ അത് ഇത്തരം വാർത്ത ആ കാൻ എന്ത് ആണ് ഉള്ളത്.