How to test insulation resistance// Meggaer testing malayalam// N4Tech

แชร์
ฝัง

ความคิดเห็น • 46

  • @fasttrack.irinjalakuda
    @fasttrack.irinjalakuda 2 วันที่ผ่านมา +1

    👍

  • @haroonrvm44
    @haroonrvm44 7 หลายเดือนก่อน +1

    Good job

    • @shinojn4tech
      @shinojn4tech  7 หลายเดือนก่อน

      Thank you 👍

  • @user-pt4sv4sp9w
    @user-pt4sv4sp9w หลายเดือนก่อน +1

    സി ക്ലാസ്സ്‌ ഇന്റർവ്യൂ ക്വസ്റ്റ്യൻസിന്റെ ഒരു വീഡിയോ ഇടുമോ വളരെ ഉപകാരമായിരിക്കും

    • @shinojn4tech
      @shinojn4tech  หลายเดือนก่อน

      👍ശ്രമിക്കാം

  • @ashrafusafashrafusaf1882
    @ashrafusafashrafusaf1882 8 หลายเดือนก่อน +1

    super video

    • @shinojn4tech
      @shinojn4tech  8 หลายเดือนก่อน

      Thank you 👍

  • @fasttrack.irinjalakuda
    @fasttrack.irinjalakuda 5 หลายเดือนก่อน +1

  • @thahirmuhammed8603
    @thahirmuhammed8603 2 หลายเดือนก่อน +2

    ബ്രോ അതിലെ 2.50 m. Ohm കാണിച്ചിരിക്കുന്നത് ഷോട്ടിംഗ് ഉള്ളതുകൊണ്ടാണോ

    • @shinojn4tech
      @shinojn4tech  2 หลายเดือนก่อน +1

      അല്ല ഷോടിംഗ് ആണെങ്കിൽ 0 ആണ് കാണിക്കുക

  • @ashrafusafashrafusaf1882
    @ashrafusafashrafusaf1882 8 หลายเดือนก่อน +1

    insulation tester evidenn vangichu bro

    • @shinojn4tech
      @shinojn4tech  8 หลายเดือนก่อน

      rishab ആണെങ്കിൽ എന്റെ ഒരു ഫ്രണ്ട് (ശ്യാംകുമാർ മാവേലിക്കര) വാങ്ങിച്ചിട്ട് എനിക്ക് അയച്ച് തന്നതാ

  • @ddhmh9081
    @ddhmh9081 5 หลายเดือนก่อน +1

    Bro enta veedu vachitt 4year ayi innala ....
    Innala njan insulation testing nadathi..
    NL..0 kanikunna nthagilum prblm undo

    • @shinojn4tech
      @shinojn4tech  5 หลายเดือนก่อน

      N+E ആണോ o

    • @ddhmh9081
      @ddhmh9081 5 หลายเดือนก่อน

      @@shinojn4tech alla 5 ohm und

    • @ddhmh9081
      @ddhmh9081 5 หลายเดือนก่อน +1

      @@shinojn4tech LN 0 om annu

    • @shinojn4tech
      @shinojn4tech  5 หลายเดือนก่อน

      അത് ലോഡ് കണക്റ്റ് ആയത് കൊണ്ടായിരിക്കാം

    • @ddhmh9081
      @ddhmh9081 5 หลายเดือนก่อน +1

      @@shinojn4tech bro NE 5oms nalla values anno

  • @LTechElectricalPlumbing
    @LTechElectricalPlumbing 8 หลายเดือนก่อน +3

    നമ്മൾ ഇതിലെ ചെക്കിംഗിന്റെ കറക്റ്റ് എത്ര വാല്യൂ ആണ് വരേണ്ടത് അതിന്റെ വീഡിയോസ് ചെയ്തിട്ടുണ്ടോ ?

    • @shinojn4tech
      @shinojn4tech  8 หลายเดือนก่อน

      കറഞ്ഞ വാല്യൂ എത്രയാണ് എന്നാണോ

    • @LTechElectricalPlumbing
      @LTechElectricalPlumbing 8 หลายเดือนก่อน +1

      ​@@shinojn4tech 1.5 m oms അല്ലേ നമ്മുക്ക് വേണ്ടത് അതറിയാനാണ് ചോദിച്ചത് വീഡിയോ നന്നായിട്ടുണ്ട്

    • @shinojn4tech
      @shinojn4tech  8 หลายเดือนก่อน

      Ok thank you 👍

    • @rakeshmanikuttan355
      @rakeshmanikuttan355 17 ชั่วโมงที่ผ่านมา

      1.5 m oms നു mukalil വരണോ താഴെ വരണോ എത്ര value ആണ് കിട്ടേണ്ടത് ഏതു
      value കൂടിയാൽ insulation പക്കാ ആണോ

    • @shinojn4tech
      @shinojn4tech  14 ชั่วโมงที่ผ่านมา +1

      മിനിമം 1.5 എങ്കിലും കിട്ടണം അതിൽ കൂടുതൽ കിട്ടിയാൽ അത്രയും നല്ലത്

  • @firofame
    @firofame 8 หลายเดือนก่อน +1

    Bro സ്ഥലം എവിടെയാ?

    • @shinojn4tech
      @shinojn4tech  8 หลายเดือนก่อน

      Kannur( മട്ടന്നൂർ )

  • @shajichalode8464
    @shajichalode8464 หลายเดือนก่อน +1

    Hi❤

  • @nazars8680
    @nazars8680 6 หลายเดือนก่อน +1

    മിനിമം ഇന്സുലേഷൻ റെസിസ്റ്റൻസ് എത്ര മെഗാ ഓം വേണം?

    • @shinojn4tech
      @shinojn4tech  6 หลายเดือนก่อน

      1.5 മെഗാ ഓമിന് മുകളിൽ

    • @nazars8680
      @nazars8680 6 หลายเดือนก่อน +1

      @@shinojn4tech എത്ര വോൾട്ടിൽ 500 ? 1000?

    • @shinojn4tech
      @shinojn4tech  6 หลายเดือนก่อน

      ഹൗസ് വയറിംഗ് ആണെങ്കിൽ 500V ഇന്റസ്ട്രിയൽ ആണെങ്കിൽ 1000 Vൽ

    • @m.vaswin7353
      @m.vaswin7353 หลายเดือนก่อน

      maintian above 2 megaohms

  • @satheeshkumar3977
    @satheeshkumar3977 8 หลายเดือนก่อน +1

    Megger ചെയ്യുന്നതിന് മുൻപ് എന്തൊക്കെ precaution എടുക്കണം means എന്തൊക്കെ ഐസൊലേറ്റ് ചെയ്യണം എന്നൊക്കെ പറയണ്ടേ എന്നാൽ അല്ലേ വീഡിയോ കറക്റ്റ് ആകു...

    • @shinojn4tech
      @shinojn4tech  8 หลายเดือนก่อน

      ഞാൻ കുറച്ചൊക്കെ പറഞ്ഞു എന്നാണ് എന്റെ വിശ്വാസം

    • @satheeshkumar3977
      @satheeshkumar3977 8 หลายเดือนก่อน +1

      @@shinojn4tech വീഡിയോ കൊള്ളാം കാരണം അറിയാത്തവർ megger ചെയ്യുന്നതിന് മുൻപ് എന്തൊക്ക ശ്രദ്ധിക്കണം എന്ന് മനസ്സിലാക്കുമല്ലോ. അതാണ്. Ok
      വീഡിയോ കൊള്ളാം 👏👏👏

    • @shinojn4tech
      @shinojn4tech  8 หลายเดือนก่อน

      ഞാൻ ഇവിടെ ഉദ്ദേശിച്ചത് വയറിംഗ് കഴിഞ്ഞ് Kseb കണക്ഷൻ എടുക്കുന്നതിന് മുമ്പ് ഇൻസുലേഷൻ ടെസ്റ്റ് ചെയ്യുനതിനെ പറ്റിയാണ് കണക്ഷൻ ഉള്ള വീടാണെങ്കിൽ എല്ലാം ഐസോലേറ്റ് ചെയ്തായിരിക്കണം ഇൻസുലേഷൻ ടെസ്റ്റ് ചെയ്യേണ്ടത് എന്നായിരിക്കും അല്ലെ താങ്കൾ പറഞ്ഞത്

    • @satheeshkumar3977
      @satheeshkumar3977 8 หลายเดือนก่อน +1

      @@shinojn4tech yes bro👍👍👍👍👍

    • @shinojn4tech
      @shinojn4tech  8 หลายเดือนก่อน

      👍🤝