എന്റെ വീട്ടിൽ Neutral to Earth voltage 23-30v multimeter ൽ കാണിക്കുന്നു വീട്ടിലെ കമ്പ്യൂട്ടറിന്റെ SMPS ഓരോ 3 months കഴിയുമ്പോൾ ചീത്തയായി പോകുന്നു ഇത് എങ്ങനെ പരിഹരിക്കാം
@@sumeshgk9684 എല്ലാ സ്ഥലത്തും check ചെയ്യുമ്പോഴും ഇങ്ങനെ ആണോ കിട്ടുന്നത് ?അങ്ങനെ എങ്കിൽ ഒരു wire earth pit നിന്നും db വരെ connect ചെയ്യു ..എന്നിട്ട് neutral -earth check cheyth നോക്കു ..എന്നാൽ നേരത്തെ connect cheytha wire cut ആയിക്കാണും
All are good,,, but value must explain to us thanks good explnation
Useful video bro, Big Thanks😊👍❤️
Well explained...
Shot circuitil rccb trip avillallo bro ningal paranjathil mistake unt bakki ellam super kidukki thimirthu
well present
👏🏻 well presented
THANK YOU SIR.
Good
ബൾബ് ഊരിവെക്കണമെന്നെല്ലേ പറഞ്ഞത് അപ്പൊ ഒരു സർക്യൂട്ടീൽ ഇൻഡിക്കേറ്റർ ഉണ്ടെങ്കിൽ അതും ഡിസ്‌ക്കണക്ട് ചെയ്യേണ്ടേ
Yes
സൗണ്ട് കുറവ് ബാക്കി 👌🏻👌🏻
Tkz
thx etta
Phase neutral tech ayal trip avumo
5milli amp thottal current adikkumo?
company ഏതാണ് ?
Handhil type megger etra round rotate chaidhal anu result kittuka???
normally 160rpm aanu as per manual.
ഇ എൽ സി ബി കഴിഞ്ഞുള്ള എൻസിബിയിൽ നിന്ന് പോകുന്ന സർക്യൂട്ട് വയറും ആ സർക്യൂട്ടിലേക്ക് പോയ ന്യൂട്രലും വെച്ച് ഇതുപോലെ ടെസ്റ്റ് ചെയ്യാൻ പറ്റുമോ സർ
Motor test cheyyenda model kittio..!!??
will arrange the video..
കറന്റ് ചാർജ് കൂടുതൽ ആകുന്നു ലൈൻ മാൻ പറഞ്ഞു വീട്ടിലെ വയറിങ് ചെക്ക് ചെയ്യാൻ പറഞ്ഞു അത് ഇങ്ങനെ നോക്കാൻ പറ്റുമോ
Yes pattum..leakage undenkilum current charge koodaam..
leakage ഉണ്ടെങ്കിൽ നമ്മുടെ വീട്ടിലെ electricity bill കൂടും ..
എന്റെ വീട്ടിൽ Neutral to Earth voltage 23-30v multimeter ൽ കാണിക്കുന്നു വീട്ടിലെ കമ്പ്യൂട്ടറിന്റെ SMPS ഓരോ 3 months കഴിയുമ്പോൾ ചീത്തയായി പോകുന്നു ഇത് എങ്ങനെ പരിഹരിക്കാം
Earth proper ആയിരിക്കില്ല ...എവിടെയെങ്കിലും cut aayi പോയിട്ടുണ്ടാകും..earth pit ഒന്ന് check 𝕔𝕙𝕖𝕪𝕦
@@sunishvr check ചെയ്തു പുതിയ Earth ഇട്ടു നോക്കി പക്ഷേ ഒരു മാറ്റവും ഇല്ല
@@sumeshgk9684 എല്ലാ സ്ഥലത്തും check ചെയ്യുമ്പോഴും ഇങ്ങനെ ആണോ കിട്ടുന്നത് ?അങ്ങനെ എങ്കിൽ ഒരു wire earth pit നിന്നും db വരെ connect ചെയ്യു ..എന്നിട്ട് neutral -earth check cheyth നോക്കു ..എന്നാൽ നേരത്തെ connect cheytha wire cut ആയിക്കാണും
@@sunishvr എല്ലാ ഇടത്തും ഒരേ പോലെയാണ് voltage കാണിക്കുന്നത്
@@sumeshgk9684 so plz give temporary connection to db and check the voltage
Your co no?