N4 Tech
N4 Tech
  • 79
  • 680 304
Metal box fitting!!N4Tech
I am shinojkumar welcome to my TH-cam channel N4TECH
Shinojkumar
Electrical contractor & supervisor
มุมมอง: 234

วีดีโอ

Megger testing Malayalam!!Insulation test!!N4Tech
มุมมอง 1.1K4 หลายเดือนก่อน
I am shinojkumar welcome to my TH-cam channel N4TECH Shinojkumar Electrical contractor & supervisor
ഇനി k s e b ബിൽ വട്ട പൂജ്യം !!Solar ongrid !!N4Tech
มุมมอง 1.3K10 หลายเดือนก่อน
ഇനി k s e b ബിൽ വട്ട പൂജ്യം !!Solar ongrid !!N4Tech
Earth leackege testing !!N4Tech
มุมมอง 1Kปีที่แล้ว
Earth leackege testing !!N4Tech
How to test insulation resistance// Meggaer testing malayalam// N4Tech
มุมมอง 7Kปีที่แล้ว
How to test insulation resistance// Meggaer testing malayalam// N4Tech
3phase Db dressing malayalam// DBവയറിംഗ് //N4Tech
มุมมอง 11Kปีที่แล้ว
3phase Db dressing malayalam// DBവയറിംഗ് //N4Tech
3phase Db dressing !!N4Tech
มุมมอง 335ปีที่แล้ว
3phase Db dressing !!N4Tech
Submersible water pump repairing !N4Tech
มุมมอง 711ปีที่แล้ว
Submersible water pump repairing !N4Tech
How to solve rccb tripping!! Old DB Renovation!! N4Tech
มุมมอง 769ปีที่แล้ว
How to solve rccb tripping!! Old DB Renovation!! N4Tech
#short#വീട്ടിലെ ഇൻവെർട്ടറിൽ സോളാറിന്റെ പ്രവർത്തനം#N4Teh
มุมมอง 341ปีที่แล้ว
#short#വീട്ടിലെ ഇൻവെർട്ടറിൽ സോളാറിന്റെ പ്രവർത്തനം#N4Teh
How to convert normal inverter to solar inverter//സാധാ ഇൻവെർട്ടറിനെ എങ്ങനെ സോളാർ ആക്കാം //N4Tech
มุมมอง 4Kปีที่แล้ว
How to convert normal inverter to solar inverter//സാധാ ഇൻവെർട്ടറിനെ എങ്ങനെ സോളാർ ആക്കാം //N4Tech
DB dressing Malayalam!!16way DB വയറിംഗ്!!N4Tech
มุมมอง 3Kปีที่แล้ว
DB dressing Malayalam!!16way DB വയറിംഗ്!!N4Tech
How to solve RCCB Tripping Malayalam!! Elcb Tripping എങ്ങനെ കണ്ടുപിടിക്കാം!! N4tech
มุมมอง 14Kปีที่แล้ว
How to solve RCCB Tripping Malayalam!! Elcb Tripping എങ്ങനെ കണ്ടുപിടിക്കാം!! N4tech
Automatic water level controller !! വാട്ടർ പമ്പ് ഫുൾ ഓട്ടോമാറ്റിക്ക് ആക്കാം !! N4Tech
มุมมอง 1.1Kปีที่แล้ว
Automatic water level controller !! വാട്ടർ പമ്പ് ഫുൾ ഓട്ടോമാറ്റിക്ക് ആക്കാം !! N4Tech
Insulation test!! ഇൻസുലേഷൻ ടെസ്റ്റ് ചെയ്യുന്നത് എങ്ങനെ !! N4Tech
มุมมอง 20Kปีที่แล้ว
Insulation test!! ഇൻസുലേഷൻ ടെസ്റ്റ് ചെയ്യുന്നത് എങ്ങനെ !! N4Tech
DB Box fitting malayalam!! N4 Tech
มุมมอง 1.5Kปีที่แล้ว
DB Box fitting malayalam!! N4 Tech
Building meter panel bord Malayalam !! N4Tech
มุมมอง 591ปีที่แล้ว
Building meter panel bord Malayalam !! N4Tech
Save Electricity bill/ KSEB ബിൽ കൂട്ടുന്നത് ആരാണെന്ന് കണ്ടുപിടിക്കാം /N4tech
มุมมอง 3.5Kปีที่แล้ว
Save Electricity bill/ KSEB ബിൽ കൂട്ടുന്നത് ആരാണെന്ന് കണ്ടുപിടിക്കാം /N4tech
RCCB ചെക്ക് ചെയ്യുന്നത് എങ്ങനെ ! N4 tech ! 2023
มุมมอง 769ปีที่แล้ว
RCCB ചെക്ക് ചെയ്യുന്നത് എങ്ങനെ ! N4 tech ! 2023
Thread പൊട്ടി പോയാൽ എങ്ങനെ പുറത്തെടുക്കാം ! N4 Tech !
มุมมอง 519ปีที่แล้ว
Thread പൊട്ടി പോയാൽ എങ്ങനെ പുറത്തെടുക്കാം ! N4 Tech !
KSEB കണക്ഷൻ എടുക്കുമ്പോൾ ശ്രദ്ധികേണ്ടത് ! N4 Tech
มุมมอง 910ปีที่แล้ว
KSEB കണക്ഷൻ എടുക്കുമ്പോൾ ശ്രദ്ധികേണ്ടത് ! N4 Tech
How to install Pressure pump! പ്രഷർ പമ്പ് എങ്ങനെ ഫിറ്റ് ചെയ്യാം !N4 Tech
มุมมอง 33Kปีที่แล้ว
How to install Pressure pump! പ്രഷർ പമ്പ് എങ്ങനെ ഫിറ്റ് ചെയ്യാം !N4 Tech
തലതിരിഞ്ഞ് കറങ്ങുന്ന ക്ലോക്ക് !How to make a reverse clock ! N4TECH!
มุมมอง 539ปีที่แล้ว
തലതിരിഞ്ഞ് കറങ്ങുന്ന ക്ലോക്ക് !How to make a reverse clock ! N4TECH!
പൊടി ശല്യമില്ലാതെ കട്ടർ ഉപയോഗിക്കാം! Wall cutting without dust! N4 Tech
มุมมอง 194Kปีที่แล้ว
പൊടി ശല്യമില്ലാതെ കട്ടർ ഉപയോഗിക്കാം! Wall cutting without dust! N4 Tech
KSEB! Earth leakage Malayalam!N4tech
มุมมอง 2.6Kปีที่แล้ว
KSEB! Earth leakage Malayalam!N4tech
How to change old switch board to new modular board! N4tech
มุมมอง 1Kปีที่แล้ว
How to change old switch board to new modular board! N4tech
Single phase DB Dressing! N4tech !
มุมมอง 436ปีที่แล้ว
Single phase DB Dressing! N4tech !
Bathroom fittings Malayalam! N4TECH
มุมมอง 557ปีที่แล้ว
Bathroom fittings Malayalam! N4TECH
Electricity leakage from main switch Malayalam!! N4TECH
มุมมอง 7982 ปีที่แล้ว
Electricity leakage from main switch Malayalam!! N4TECH
Lead acid battery maintenance Malayalam!! N4TECH
มุมมอง 4.1K2 ปีที่แล้ว
Lead acid battery maintenance Malayalam!! N4TECH

ความคิดเห็น

  • @prasunojha1982
    @prasunojha1982 5 วันที่ผ่านมา

    reduser size??

  • @hussainkm9022
    @hussainkm9022 10 วันที่ผ่านมา

    2 bathroom and kitchen same pump tankiyil ninnu varunna main pipil fit cheyyan pattum? Electricity bill ethra koodum?

    • @shinojn4tech
      @shinojn4tech 10 วันที่ผ่านมา

      കൊടുക്കാൻ ഒക്കെ പറ്റും പക്ഷെ ഇത് ഒറ്റ ബാത്റൂമിന് കൊടുക്കുന്നതായിരിക്കും നല്ലത് പിന്നെ ഇത് 120w ആണ്

  • @ajikoikal1
    @ajikoikal1 10 วันที่ผ่านมา

    3 ഫേസ് സർക്യൂട്ടിന് എന്ന പോലെ സിംഗിൾ ഫേസിന് എന്തിനെടേ ഇത്രയും MCB? പവ്വറിന്എല്ലാത്തിനും ചേർത്ത് ഒരു 16 A ൻറെയൊ 20 ൻറെയോ ഒറ്റ MCB കൊടുത്താൽ പോരായിരുന്നോ? ബാക്കിയെല്ലാം ഓരോ ഉപകരണങ്ങൾക്കും ഓരോ MCB വീതമെന്തിനാ കൊടുക്കുന്നത്? കമ്മീഷന് വേണ്ടിയാവും. ഞാൻ വയറിംഗ് കാരനല്ല പക്ഷേ ഒരു ഇഞ്ചിനീയർ ജോലി ചെയ്യുന്നു എന്ന് മാത്രം. പിന്നെ, ഡ്രസ്സിംഗ് നീറ്റായിട്ടുണ്ട്

    • @shinojn4tech
      @shinojn4tech 10 วันที่ผ่านมา

      ഒരു MCB കൊടുത്തിട്ട് എല്ലാ ലോഡിനും ചേർത്ത് ഒറ്റ വയറാണോ വലിക്കുക? പിന്നെ bro ഇലക്ട്രിക്കൽ എഞ്ചിനിയർ ആയിട്ടാണൊ വർക്കു ചെയ്യുന്നത്

    • @ajikoikal1
      @ajikoikal1 10 วันที่ผ่านมา

      @@shinojn4tech അതെ. ഇങ്ങനെ ഓരോ ഡിവൈസിനും വെറുതെ ഓരോ പവ്വർ ലൈൻ വലിച്ചു MCB കൊടുക്കാതെ പവ്വറിന്റെ ലോഡ് കണക്കാക്കിയിട്ട് ഒന്നോ രണ്ടോ സര്ക്യൂട് ഇട്ട് കൊടുത്താൽ പോരേ? എന്തായാലും 5000 -6000 വാട്സിൽ കൂടുതൽ ഉണ്ടെങ്കിൽ ത്രീ ഫേസ് എടുക്കേണ്ടി വരും അതിനർത്ഥം ആ വീട്ടിൽ അതിനും വേണ്ടി ലോഡില്ല എന്നാണ്. എൻ്റെ വീട്ടിൽ 1.5 hp മോട്ടോർ ഉൾപ്പടെ പവ്വർ ലൈനിൽ 6 കോർ ഇട്ട് വലിച്ചിട്ട് അതിൻ്റെ ഇൻഡിവിജുവൽ ലൂപ്പ് ചെറിയ വയർ ഇട്ടു ഒറ്റ 20A mcb യിൽ ഇടീച്ചു. മോട്ടോർ 11 ആമ്പിയർ എടുക്കും. പണ്ട് ത്രീ ഫേസ് വാട്ടർ മോട്ടോർ ആയിരുന്നു. വീട്ടിൽ ത്രീ ഫേസ് ആണ്. കൂടാതെ ഓവർ വോൾടേജ്/ കറണ്ട് പ്രൊട്ടക്ടർ വിത്ത് ആട്ടോ ഫേസ് സെലക്ടർ ഉം ഉണ്ട്. വീട്ടിൽ ഒരു സർകുട്ടിൽ 26 ആമ്പിയറിൽ കൂടുതൽ എടുത്താൽ കട്ടോഫ് സെറ്റ് ചെയ്തിട്ടുണ്ട്. പഠിച്ചത് ഇലക്ട്രോണിക്‌സും ഇലക്ട്രിക്കലും ഒക്കെയാണെങ്കിലും ജോലി സോഫ്റ്റ് വയർ ഫീൽഡിലും. അതിനാൽ ഇപ്പോൾ ഫീൽഡിൽ നടക്കുന്ന വർക്കുകളെപ്പറ്റിയൊന്നും അധികം അറിയില്ല.

  • @amk874
    @amk874 14 วันที่ผ่านมา

    ഈ കേട്ട് ഒന്ന് കൂടി വീഡിയോ യിടാമോ മനസിലാവുന്നില്ല

    • @shinojn4tech
      @shinojn4tech 14 วันที่ผ่านมา

      രണ്ട് വട്ടം കണ്ടാ മനസിലാവൂലെ

  • @manafsaidusaidu9950
    @manafsaidusaidu9950 17 วันที่ผ่านมา

    Good explanation bro..

    • @shinojn4tech
      @shinojn4tech 16 วันที่ผ่านมา

      Thank you 👍

  • @jineshppjithu9134
    @jineshppjithu9134 19 วันที่ผ่านมา

    ഗുഡ് വർക്ക്‌

    • @shinojn4tech
      @shinojn4tech 18 วันที่ผ่านมา

      Thank you 👍

  • @mohannair5951
    @mohannair5951 23 วันที่ผ่านมา

    പ്രയോജന. പ്രതമായ വിവരണം അഭിനന്ദനങ്ങൾ

  • @pyrogaminghere5981
    @pyrogaminghere5981 23 วันที่ผ่านมา

    Broo dxb work cheythittundooo

    • @shinojn4tech
      @shinojn4tech 23 วันที่ผ่านมา

      dxb എന്താണ്

    • @pyrogaminghere5981
      @pyrogaminghere5981 23 วันที่ผ่านมา

      @shinojn4tech Dubai

    • @shinojn4tech
      @shinojn4tech 23 วันที่ผ่านมา

      ഇല്ല

  • @CurrentPanikkaaran
    @CurrentPanikkaaran 25 วันที่ผ่านมา

    🔥🔥

  • @dileepkumarnair5998
    @dileepkumarnair5998 29 วันที่ผ่านมา

    ഷിനോജ് വാട്ടർ level കൺട്രോളർ ചെയ്യാറുണ്ടോ

    • @shinojn4tech
      @shinojn4tech 29 วันที่ผ่านมา

      ഉണ്ട്

    • @dileepkumarnair5998
      @dileepkumarnair5998 29 วันที่ผ่านมา

      ഞാൻ ഒരു വാട്ടർ level കൺട്രോളർ ചെയ്യുന്ന ആളാണ്‌, ഞങളുടെ കൺട്രോൾസ് ഒന്നും ടാങ്കിൽ വരാത്തതാണ്, അത് കൊണ്ട് തന്നെ long lasting ആണ് maintenance വളരെ കുറവുമാണ്. വാട്ടർ level കൺട്രോളർ ഒന്ന് പരിജയ പെടുത്തിയാൽ കൊള്ളാം എന്നുണ്ട്.

    • @shinojn4tech
      @shinojn4tech 29 วันที่ผ่านมา

      എൻ്റെ സൈറ്റിലെല്ലാം ഞാൻ സ്വന്തമായി ഉണ്ടാക്കിയ കൺട്രോളർ ആണ് ഉപയോഗിക്കാറ് നിങ്ങളുടെത് ഏത് ടൈപ്പാണ് എൻ്റെ WhatsApp നമ്പറിലേക്ക് അതിൻ്റെ വീഡിയോസ് ഉണ്ടെങ്കിൽ അയച്ചു തരു 9961094038

  • @jineshppjithu9134
    @jineshppjithu9134 29 วันที่ผ่านมา

    സൂപ്പർ

    • @shinojn4tech
      @shinojn4tech 29 วันที่ผ่านมา

      Thank you 👍

  • @CurrentPanikkaaran
    @CurrentPanikkaaran หลายเดือนก่อน

    Super

    • @shinojn4tech
      @shinojn4tech หลายเดือนก่อน

      Thank you 👍

  • @muhammedashraf2636
    @muhammedashraf2636 หลายเดือนก่อน

    5"ഇഞ്ച് blaidinu safty cup കിട്ടോ

    • @shinojn4tech
      @shinojn4tech หลายเดือนก่อน

      കിട്ടും

    • @muhammedashraf2636
      @muhammedashraf2636 หลายเดือนก่อน

      @shinojn4tech നമ്മുടെ അടുത്ത് ഫുൾ അന്വേഷിച്ചു എവിടെയും ഇല്ല. ഓൺലൈനിലും ഇല്ല. കിട്ടുന്ന സ്ഥലം അറിയുമെങ്കിൽ ഒന്ന് replay തരോ

    • @shinojn4tech
      @shinojn4tech หลายเดือนก่อน

      Ok ചോദിച്ചിട്ട് പറയാം

  • @RashisSpace
    @RashisSpace หลายเดือนก่อน

    Fake RCCB

  • @RashisSpace
    @RashisSpace หลายเดือนก่อน

    Useful Video Bro🥰👍❤️ കൂടുതൽ പ്രതീക്ഷിക്കുന്നു

    • @shinojn4tech
      @shinojn4tech หลายเดือนก่อน

      Thank's bro👍

  • @MahiTechvideos
    @MahiTechvideos หลายเดือนก่อน

    ❤️

    • @shinojn4tech
      @shinojn4tech หลายเดือนก่อน

      Thank you 👍

  • @amitgujrati1226
    @amitgujrati1226 หลายเดือนก่อน

    Show full video water pressure

    • @shinojn4tech
      @shinojn4tech หลายเดือนก่อน

      Nokam

    • @amitgujrati1226
      @amitgujrati1226 หลายเดือนก่อน

      @@shinojn4tech english and hindi language

    • @shinojn4tech
      @shinojn4tech หลายเดือนก่อน

      👍

  • @ashithcalicut
    @ashithcalicut หลายเดือนก่อน

    Legrand❤

  • @akp5925
    @akp5925 หลายเดือนก่อน

    Rishab വങ്ങിച്ചപ്പോൾ എത്രയായി വില കൂടെ എന്തൊക്കെ കിട്ടി

    • @shinojn4tech
      @shinojn4tech หลายเดือนก่อน

      RISHABH Digital Insulation Tester, INSU-10 (Multicolour) amzn.in/d/iSXsHH4

  • @fasttrack.irinjalakuda
    @fasttrack.irinjalakuda หลายเดือนก่อน

  • @SheebaJayan-rn7zt
    @SheebaJayan-rn7zt หลายเดือนก่อน

    👍👍👍

  • @SheebaJayan-rn7zt
    @SheebaJayan-rn7zt หลายเดือนก่อน

    👍👍👍

  • @SheebaJayan-rn7zt
    @SheebaJayan-rn7zt หลายเดือนก่อน

    👍👍👍

  • @SheebaJayan-rn7zt
    @SheebaJayan-rn7zt หลายเดือนก่อน

    👍👍👍

  • @SheebaJayan-rn7zt
    @SheebaJayan-rn7zt หลายเดือนก่อน

    👍👍

  • @AbdulSamad-hg5ug
    @AbdulSamad-hg5ug หลายเดือนก่อน

    hom എത്ര വെണം എത്ര അയിക്കുട എന്നത് വ്യക്തമക്കികുടെ

    • @shinojn4tech
      @shinojn4tech หลายเดือนก่อน

      1.5M ohm's വേണം

  • @rameshram5667
    @rameshram5667 2 หลายเดือนก่อน

    ബ്രൊ ഈ rccb യിൽ CT കോയിൽ ഇല്ലാതെയാണ് വരുന്നത് അതുകൊണ്ട് തന്നെ ഔട്ട്‌ പുട്ട് ലീക്കേജ് സെൻസ് ചെയ്യാൻ ഈ rccb ക്ക് കഴിയില്ല 🙏

  • @rajendraprasad-uy3tg
    @rajendraprasad-uy3tg 2 หลายเดือนก่อน

    Chetta 4 way TPNl phase selector fit cheyyan pattumo

  • @shafeeqhyzin6311
    @shafeeqhyzin6311 2 หลายเดือนก่อน

    Basin തായേ കൊടുക്കാൻ patto

    • @shinojn4tech
      @shinojn4tech 2 หลายเดือนก่อน

      പറ്റും

  • @IlovemyBharat-f1b
    @IlovemyBharat-f1b 2 หลายเดือนก่อน

    Nalla oru apakadam !! What is that ?? Kastam Kure experts vannirikkunnu !

    • @shinojn4tech
      @shinojn4tech 2 หลายเดือนก่อน

      🤔

    • @IlovemyBharat-f1b
      @IlovemyBharat-f1b 2 หลายเดือนก่อน

      @@shinojn4tech അപകടം നല്ലത് ആവുന്നത് എങ്ങിനെ ??

    • @shinojn4tech
      @shinojn4tech 2 หลายเดือนก่อน

      അതാണോ കാര്യം

  • @shameemlalu
    @shameemlalu 2 หลายเดือนก่อน

    Earth ille

    • @shinojn4tech
      @shinojn4tech 2 หลายเดือนก่อน

      ഉണ്ട് AC ,DC

  • @pranavjs
    @pranavjs 2 หลายเดือนก่อน

    Kseb supply illathapo panel nu varunna dc ac akkiyo allando inverter charge cheyan kodukan ippo setup undo? Kseb supply ilell pinne on grid connection veruthe anallo

    • @shinojn4tech
      @shinojn4tech 2 หลายเดือนก่อน

      അങ്ങനെ ഉപയോഗിക്കണമെങ്കിൽ ഹൈബ്രിഡ് ഉപയോഗിക്കണം on grid വെക്കുന്നത് ബിൽ കുറയ്ക്കാനല്ലെ

  • @mubashir929
    @mubashir929 2 หลายเดือนก่อน

    Rate

    • @shinojn4tech
      @shinojn4tech 2 หลายเดือนก่อน

      WhatsApp number 9961094038

  • @rasheedpanamthottathil8648
    @rasheedpanamthottathil8648 2 หลายเดือนก่อน

    Test button

  • @jineshppjithu9134
    @jineshppjithu9134 2 หลายเดือนก่อน

    Super work❤

    • @shinojn4tech
      @shinojn4tech 2 หลายเดือนก่อน

      Thank you 👍

  • @Sumithmadappally
    @Sumithmadappally 2 หลายเดือนก่อน

    Rate ethrayakum

    • @shinojn4tech
      @shinojn4tech 2 หลายเดือนก่อน

      WhatsApp number 9961094038

  • @fasttrack.irinjalakuda
    @fasttrack.irinjalakuda 2 หลายเดือนก่อน

    super❤

    • @shinojn4tech
      @shinojn4tech 2 หลายเดือนก่อน

      Thank you 👍

  • @rafeeqvk-g6w
    @rafeeqvk-g6w 2 หลายเดือนก่อน

    Row dB ആണ്

  • @CurrentPanikkaaran
    @CurrentPanikkaaran 2 หลายเดือนก่อน

    👌👌

    • @shinojn4tech
      @shinojn4tech 2 หลายเดือนก่อน

      Thank you 👍

  • @jineshppjithu9134
    @jineshppjithu9134 2 หลายเดือนก่อน

    Solarinty വർക്ക്‌ എടുക്കാറുണ്ടോ 🤔👍

    • @shinojn4tech
      @shinojn4tech 2 หลายเดือนก่อน

      ഉണ്ടല്ലോ th-cam.com/video/ejmig9lPwSQ/w-d-xo.html

    • @jineshppjithu9134
      @jineshppjithu9134 2 หลายเดือนก่อน

      @@shinojn4tech 👍

    • @fasttrack.irinjalakuda
      @fasttrack.irinjalakuda 2 หลายเดือนก่อน

      good job 👍👏👏👏👏

    • @shinojn4tech
      @shinojn4tech 2 หลายเดือนก่อน

      👍

    • @shinojn4tech
      @shinojn4tech 2 หลายเดือนก่อน

      Thank you 👍

  • @CurrentPanikkaaran
    @CurrentPanikkaaran 2 หลายเดือนก่อน

    🔥🔥

  • @a98b98
    @a98b98 2 หลายเดือนก่อน

    Price

  • @crystal-security-solutions
    @crystal-security-solutions 2 หลายเดือนก่อน

    ഈ അഡാപ്റ്റർ നു എന്താണ് പറയുന്നത്.അളവ് വല്ലോം ഉണ്ടോ.ഞാൻ ഇവിടെ ഒരു കടയിൽ വാങ്ങാൻ നോക്കി.അത് ചെറുത് ആയിരുന്ന്.metal box hole koodi ഇറങ്ങി വരുന്ന ടൈറ്റ് ചെയ്യാൻ പറ്റില്ല

    • @shinojn4tech
      @shinojn4tech 2 หลายเดือนก่อน

      മെറ്റൽ ബോക്സ് അഡാപ്റ്റർ. ഇത് ഒരിഞ്ച് , മുക്കാൽ ഇഞ്ച്, അതുപോലെ 1x 3/4 ഇങ്ങനെ കിട്ടും മെറ്റൽ ബോക്സിന് 3/4 ഇഞ്ച് പൈപ്പ് ആണ് ഇടുന്നത് എങ്കിൽ 1x 3/4 അഡാപ്റ്റർ ഇടണം കാരണം മെറ്റൽ ബോക്സിന് ഒരിഞ്ച് ഹോൾസ് ആണ് ഉണ്ടാവുക

    • @crystal-security-solutions
      @crystal-security-solutions 2 หลายเดือนก่อน

      @@shinojn4tech tnku

    • @shinojn4tech
      @shinojn4tech 2 หลายเดือนก่อน

      👍

  • @jineshppjithu9134
    @jineshppjithu9134 2 หลายเดือนก่อน

    ❤️❤️സൂപ്പർ

    • @shinojn4tech
      @shinojn4tech 2 หลายเดือนก่อน

      Thank you 👍

  • @hashilpm7134
    @hashilpm7134 2 หลายเดือนก่อน

    👍👌

    • @shinojn4tech
      @shinojn4tech 2 หลายเดือนก่อน

      Thank you 👍

  • @rashidsalam9690
    @rashidsalam9690 2 หลายเดือนก่อน

    Full video

    • @shinojn4tech
      @shinojn4tech 2 หลายเดือนก่อน

      ഇതിൻ്റെ ഫുൾ വീഡിയോ ഇല്ല ചാനലിൽ വേറെ DB യുടെത് ഉണ്ട്

  • @JyothishNp
    @JyothishNp 2 หลายเดือนก่อน

    സൂപ്പർ👍👍

    • @shinojn4tech
      @shinojn4tech 2 หลายเดือนก่อน

      Thank you 👍

  • @jacobc5412
    @jacobc5412 2 หลายเดือนก่อน

    ഓയിൽ ഒയിച്ചാൽ ഒരിക്കലും കത്തില്ല

  • @jineshppjithu9134
    @jineshppjithu9134 2 หลายเดือนก่อน

    Multi meteril manasil avumo🤔

  • @mohammedfavasnp6959
    @mohammedfavasnp6959 2 หลายเดือนก่อน

    DB ക്ക് seperate ഹോൾസ് എങ്ങനെയാണ് ഇടുന്നത്? ഏത് ടൈപ്പ് ബിറ്റ് വേണം? Vedeo ചെയ്യുമോ