Insulation test!! ഇൻസുലേഷൻ ടെസ്റ്റ് ചെയ്യുന്നത് എങ്ങനെ !! N4Tech

แชร์
ฝัง
  • เผยแพร่เมื่อ 5 พ.ค. 2023
  • DB ഇൻസുലേഷൻ ടെസ്റ്റ് ചെയ്യുനത് എങ്ങനെ എന്ന് ഈ വീഡിയോയിലൂടെ കാണാം
    I am shinojkumar welcome to my TH-cam channel N4TECH
    Shinojkumar
    Electrical contractor & supervisor
    My video link.
    • Lead acid battery main...
    • DB dressing Malayalam ...
    • Metal box fitting Mala...
    • Induction cooker repai...
    • Water tank fitting & p...
    • Latching relay switch ...
    • Electricity leakage fr...
  • วิทยาศาสตร์และเทคโนโลยี

ความคิดเห็น • 81

  • @shinojn4tech
    @shinojn4tech  ปีที่แล้ว +2

    പൊടി ശല്യമില്ലാതെ കട്ടർ ഉപയോഗിക്കാം
    th-cam.com/video/z7zfGDNu5y8/w-d-xo.html

  • @krishnakumarguruagencies4498
    @krishnakumarguruagencies4498 ปีที่แล้ว +1

    very good , informative

  • @riyasaj2777
    @riyasaj2777 ปีที่แล้ว +3

    ഷിനോജ് ബോ... നന്നായിട്ടുണ്ട്.
    മെയിൻ സ്വിച്ച് ഓഫ് ചെയ്ത് അവിടം മുതൽ 1 RTest ചെയ്യേണ്ടതിൻ്റെ പ്രാധാന്യം എടുത്ത് പറഞ്ഞാൽ നന്നായിരുന്നു.

    • @shinojn4tech
      @shinojn4tech  ปีที่แล้ว

      Thank you .അടുത്ത തവണ ശ്രദ്ധിക്കാം👍

  • @CPR706
    @CPR706 หลายเดือนก่อน +1

    Good job

    • @shinojn4tech
      @shinojn4tech  หลายเดือนก่อน

      Thank you 👍

  • @30mAkills
    @30mAkills ปีที่แล้ว +1

    Useful demo

  • @arshad.parshe7167
    @arshad.parshe7167 ปีที่แล้ว +1

    👍

  • @nishacm4277
    @nishacm4277 ปีที่แล้ว +1

    👍👍

  • @SheebaJayan-rn7zt
    @SheebaJayan-rn7zt ปีที่แล้ว +1

    Supper👍

  • @AjithacAjitha-oy7dx
    @AjithacAjitha-oy7dx ปีที่แล้ว +1

    Good 👍

  • @unnistechvlogs
    @unnistechvlogs ปีที่แล้ว +1

    Nice presentation bro❤🎉

  • @jeswin501
    @jeswin501 ปีที่แล้ว +1

    Good 👍👍👍

  • @cvrafeek
    @cvrafeek ปีที่แล้ว +1

    വർക്ക് നന്നായിടുണ്ട്

  • @MuhammadAli-rg1re
    @MuhammadAli-rg1re ปีที่แล้ว +2

    SUPER

  • @syamkumars8002
    @syamkumars8002 ปีที่แล้ว +1

    Supper

  • @Plvinchuvadil
    @Plvinchuvadil ปีที่แล้ว +1

    ❤❤

  • @user-pt4sv4sp9w
    @user-pt4sv4sp9w หลายเดือนก่อน +2

    Polarity test cheyunna oru video idumo

  • @vineethps4892
    @vineethps4892 ปีที่แล้ว +2

    Bro insulation resistance minimum value ethra mega ohm kittanam. 500v, 200 mohm use cheyyumpol

    • @shinojn4tech
      @shinojn4tech  ปีที่แล้ว

      System voltage in kva+1m ohms
      1.5m ohms (minimum)

    • @vineethps4892
      @vineethps4892 ปีที่แล้ว +1

      1000v ആണെങ്കിൽ 1kv+1M=2M ohm minimum resistance കിട്ടണം അല്ലെ

    • @shinojn4tech
      @shinojn4tech  ปีที่แล้ว

      അങ്ങനല്ല നമ്മൾ ഉപയോഗിക്കുന്ന വോൾട്ടോജ് Kseb യുടെത് അതിനോടാണ് + 1 കൂട്ടേണ്ടത് അല്ലാതെ ഇൻസുലേഷൻ ടെസ്റ്ററിൽ ചെക്ക് ചെയ്യുന്ന വോൾട്ടേജ് അല്ല

    • @vineethps4892
      @vineethps4892 ปีที่แล้ว

      @@shinojn4tech okok

  • @MALABARMIXbyShemeerMalabar
    @MALABARMIXbyShemeerMalabar 7 หลายเดือนก่อน +1

    Brother, ഒരു സംശയം... അതിൽ 150 ഒക്കെ എത്തുമ്പോൾ, നല്ല value ആണെന്ന് പറയുന്നുണ്ടല്ലോ. എത്രയാണ് good value. 150 ennaal or 200 എന്നാൽ, 2 mega ohm എന്നാണോ. Pls reply

    • @shinojn4tech
      @shinojn4tech  7 หลายเดือนก่อน +1

      കുറഞ്ഞത് 1.5 M ohmsഎങ്കിലും കിട്ടണം 150 എന്നാൽ M ohms ആണ്

  • @She45619
    @She45619 ปีที่แล้ว +1

    Hi voltage Kandathi vidumbol indicator compline aaville?

    • @shinojn4tech
      @shinojn4tech  ปีที่แล้ว +1

      ഇല്ല ഇതിൽ 500 v ഉണ്ട് എങ്കിലും A കുറവായിരിക്കും

  • @status_gallery123
    @status_gallery123 ปีที่แล้ว +2

    Breaker off akaathe load value kittumo

    • @shinojn4tech
      @shinojn4tech  ปีที่แล้ว +1

      Load value allalo nokiyathu loadileku valicha cabil Alle chekku cheythahu

  • @thomasvarghese7736
    @thomasvarghese7736 10 หลายเดือนก่อน +2

    Meco 99c ,
    Is it good model?
    I wish to buy one .
    From where you bought this?

    • @shinojn4tech
      @shinojn4tech  10 หลายเดือนก่อน

      ഇത് നല്ല മീറ്ററാണ് ഞാൻ ഇത് വാങ്ങിയത് കണ്ണൂർ ഒരു ഷോപ്പിൽ നിന്നാണ് 5 വർഷത്തോളം ആവാറായി ഇത്

    • @thomasvarghese7736
      @thomasvarghese7736 10 หลายเดือนก่อน +1

      @@shinojn4tech thank you for your prompt reply

    • @shinojn4tech
      @shinojn4tech  10 หลายเดือนก่อน

      Thank you 👍

  • @user-pt4sv4sp9w
    @user-pt4sv4sp9w 28 วันที่ผ่านมา +1

    Bro.. C class licencedukjan digitalano. Manualano vendath.

    • @shinojn4tech
      @shinojn4tech  27 วันที่ผ่านมา

      ഏതായാലും കുടപ്പമില്ല എന്ന് തോന്നുന്നു

    • @user-pt4sv4sp9w
      @user-pt4sv4sp9w 27 วันที่ผ่านมา +1

      @@shinojn4tech 👍 ok bro.. Thanks

    • @shinojn4tech
      @shinojn4tech  27 วันที่ผ่านมา

      @user-pt4sv4sp9w 👍

  • @beekeykebees3241
    @beekeykebees3241 ปีที่แล้ว +2

    ബ്രോ ഈ megger എങ്ങിനെ ഉണ്ട്. എനിക്ക് ഒരെണ്ണം വാങ്ങാൻ ആണ്. ഞാൻ ഇത് ആമസോണിൽ കണ്ടിരുന്നു ഒരു ചീപ് ആൻഡ് ബെസ്റ്റ് ആണ് നോക്കുന്നത്

    • @shinojn4tech
      @shinojn4tech  ปีที่แล้ว +1

      ചീപ്പ് ആന്റ് ബെസ്റ്റാണ് നോക്കുന്നത് എങ്കിൽ ഇത് നല്ലതാണ് അല്ല കുറച് കൂടി നല്ലത് വേണമെങ്കിൽ Metravi നോക്കാം Rishabh ഉണ്ട് അങ്ങനെ പല കമ്പനിയും ഉണ്ട്

    • @beekeykebees3241
      @beekeykebees3241 ปีที่แล้ว +1

      @@shinojn4tech സന്തോഷം ബ്രോ.
      മെത്രവി കുറച്ചു expensive ആണ്. ഞാൻ ഇവിടെ (ഷാർജ) hioki നോക്കി So expensive. എപ്പോഴെങ്കിലും നാട്ടിൽ വരുമ്പോൾ ഉള്ള ഉപയോഗം ഉള്ളു. അപ്പോൾ ഇത് 1000Volt ഉള്ളത് വാങ്ങാം. താങ്ക്സ് ഡിയർ ❤️

    • @shinojn4tech
      @shinojn4tech  ปีที่แล้ว +1

      Thank you 👍

    • @arshad.parshe7167
      @arshad.parshe7167 ปีที่แล้ว +1

      ഇത് എന്താ വില

  • @shazmonanurag
    @shazmonanurag ปีที่แล้ว +1

    1000 v yude meco insulation tester ഉപയോഗിക്കാൻ പറ്റുമോ വീടുകളിൽ..?
    1000 v insulation tester evidaanu ഉപയോഗിക്കുന്നത്...
    വീടുകളിൽ ഉപയോഗിച്ചാൽ എന്തേലും കുഴപ്പമുണ്ടോ..?
    Reply തരാമോ സംശയം തീർക്കാൻ വേറെ വഴിയില്ല..

    • @shinojn4tech
      @shinojn4tech  ปีที่แล้ว +1

      1000 v ഇട്ട് വീടുകളിൽ ചെക്ക് ചെയ്യാത്തതാണ് നല്ലത് ചെറിയ കംപ്ലേന്റ് ഉണ്ടെങ്കിൽ അത് കൂടാൻ ഒരു കാരണമാവാം . നമ്മൾ വീടുകളിൽ ഉപയോഗിക്കുന്ന വോൾട്ടേജിനേക്കാളും കുറച്ചു കൂടി നിൽക്കുന്ന (250-500)വോൾട്ടേജിൽ ചെക്ക് ചെയ്താൽ മതി .1000 v ഇന്റസ്ട്രിയൽ ടെസ്റ്റിങ്ങിനാണ് ഉപയോഗിക്കുന്ന് . 500 v ഹൗസ് വയറിംഗിലും

  • @Prajithjith
    @Prajithjith 3 วันที่ผ่านมา +1

    Earth to nutral check cheyyumpol load connect cheythu switch on cheyyande?

    • @shinojn4tech
      @shinojn4tech  2 วันที่ผ่านมา

      ആവശ്യമില്ല

    • @Prajithjith
      @Prajithjith 2 วันที่ผ่านมา +1

      സീലിംഗ് ലൈറ്റ് ഉള്ള റൂമുകളിൽ earth to nutral value ചെക് ചെയ്യുമ്പോൾ 0 കിട്ടുന്നു.ലൈറ്റ് സ്വിച്ച് ഓഫ് ചെയ്യുമ്പോൾ value കിട്ടുന്നുണ്ട്.എന്തായിരിക്കും ?

    • @shinojn4tech
      @shinojn4tech  2 วันที่ผ่านมา

      അതിന് പല കാരണങ്ങളും ഉണ്ടാവും ബ്രോ. ഫെയ്സിൽ ലീക്കുണ്ടെങ്കിലോ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട് കിടക്കുന്ന വേറെ ഏതെങ്കിലും ന്യൂട്രലുമായോ എർത്തിലേക്ക് ഒരു ലീക്കേജ് ഉണ്ടെങ്കിൽ O വാല്യൂ കാണിക്കാം

    • @Prajithjith
      @Prajithjith 2 วันที่ผ่านมา +1

      Led drive ഉണ്ടെങ്കിൽ ഇങ്ങനെ വരുമോ

    • @shinojn4tech
      @shinojn4tech  2 วันที่ผ่านมา

      ഇല്ല. സ്വിച്ച് ഓഫ് ചെയ്താൽ അവിടെ നല്ല വാല്യു കിട്ടുന്നില്ലെ അപ്പോ അതുമായി ബന്ധപെട്ട ഏതെങ്കിലും സർക്യൂട്ടുമായി എർത്തിലേക്ക് ഒരു ബന്ധം ഉണ്ടാവും

  • @AnilKumar-ne6mh
    @AnilKumar-ne6mh ปีที่แล้ว +2

    1, മിനിമം ഏത്ര മെഗാ ഓoസ് കിട്ടിയാൽ വയറിംഗ് നല്ലതായിരിക്കും.
    2, ഒരു വീട്ടിലെ ഫാൾട് അല്ലാത്ത മിനിമം ലീകേജ് കാരറ്ണ്ട് ഏത്ര ആയിരിക്കും?

    • @shinojn4tech
      @shinojn4tech  ปีที่แล้ว +1

      1, 1.5 മെഗാ ഓം എങ്കിലും മിനിമം വേണം
      2, അത് കൃത്യമായി പറയാൻ കഴിയില്ല വയറിന്റെ ക്വാളിറ്റി അനുസരിച്ച് മാറ്റം വന്നേക്കാം. ഒരു 5 വരെയൊക്കെ കണ്ടിട്ടുണ്ട്

  • @ashrafusafashrafusaf1882
    @ashrafusafashrafusaf1882 8 หลายเดือนก่อน +1

    bro 500v produce cheyumo ee tester please reply

    • @shinojn4tech
      @shinojn4tech  8 หลายเดือนก่อน

      ചെയ്യും 500 v ന് മുകളിൽ വരും

    • @ashrafusafashrafusaf1882
      @ashrafusafashrafusaf1882 8 หลายเดือนก่อน

      @@shinojn4tech entel 200v taze varunullu

    • @shinojn4tech
      @shinojn4tech  8 หลายเดือนก่อน

      Battery വോൾട്ടേജ് കുറഞ്ഞ് കാണും

    • @ashrafusafashrafusaf1882
      @ashrafusafashrafusaf1882 8 หลายเดือนก่อน

      @@shinojn4tech battery new vechu noki adhin free survice ind Mumbai l ayachu koduthu thirichu vannu same

  • @jijeshjp5267
    @jijeshjp5267 ปีที่แล้ว +1

    ബ്രോ ഫാൻ സ്വിച്ച് on അക്കിട്ട് ടെസ്റ്റ്‌ ചെയ്യുമ്പോ വാല്യൂ മാറ്റം വരില്ലേ..?

    • @shinojn4tech
      @shinojn4tech  ปีที่แล้ว +1

      on ആക്കിയിട്ട് ഫെയ്സും ന്യൂട്രലും റീഡിംഗ് നോക്കിയാൽ മാറ്റം വരും

  • @sumesht5394
    @sumesht5394 4 หลายเดือนก่อน +1

    എന്താണ് ഇൻസുലേഷൻ ടെസ്റ്റ്‌. അത് ആദ്യം പറഞ്ഞു മനസിലാക്ക്. എന്തിനാണ് ഇത് ചെയ്യുന്നത്. ഇത് ചെയ്തില്ലെങ്കിൽ എന്താണ് കുഴപ്പം ഭാവിയിൽ..... കോപ്പ്

  • @shafeelabdulla6969
    @shafeelabdulla6969 หลายเดือนก่อน +2

    നിങളുടെ കോൺടാക്ട് നമ്പർ

    • @shinojn4tech
      @shinojn4tech  หลายเดือนก่อน

      WhatsApp No 9961094038

  • @AjithacAjitha-oy7dx
    @AjithacAjitha-oy7dx ปีที่แล้ว +1

    Good👍

  • @priyeshiritty6010
    @priyeshiritty6010 ปีที่แล้ว +1

    Good👍