അവിശ്വസനീയം ഇത്രയും ഭീകരമായ ചരിത്രസംഭവങ്ങൾ ഈ ഭൂമിയിൽ നടന്നത് വർണ്ണനിയമായി വിവരിച്ചു തന്ന താങ്കൾക്കു അഭിനന്ദനങ്ങൾ, ഇതിന്റെ പുറകിൽ ഉള്ള കഷ്ട്ടപ്പാടുകൾ ആലേചിക്കാവുന്നതെയുള്ളു....
നമുക്കിടയിൽ ജീവിക്കുന്ന പകുതിയിൽ അധികം ആളുകളും ഇത്തരം ചിന്താഗതിക്കാരായിരിക്കും അത് അന്നായാലും ഇന്നായാലും ഷ ക്തമായ ഭരണകൂടങ്ങളും നിയമങ്ങളും ഉള്ളതുകൊണ്ട് മാത്രം ഒതുങ്ങി ഇരിക്കുന്നു എന്ന് മാത്രം ഭരണകൂടങ്ങൾ തകരുമ്പോൾ അവർ തലപൊക്കും
വെരി ട്രൂ.... കാത്തിരിപ്പിനോടുവിൽ കിട്ടുന്ന വീഡിയോ ദൈർഖ്യം കൂടുതൽ ആണെന്ന് കൂടി കാണുമ്പോൾ കിട്ടുന്ന ഒരു സന്തോഷം ഉണ്ടല്ലോ..... അത് പറഞ്ഞു അറിയിക്കാൻ വാക്കുകൾ പോരാതെ വരും
കെട്ടിപ്പിടിച്ചു ഒരു നന്ദി പറയണം എന്നുണ്ട്... ഒരു ബ്രഹ്‌മാണ്ഡ സിനിമ കണ്ട ഫീൽ.. ഒരു ഗെയിം ഓഫ് ത്രോൺസ് ഒക്കെ മനസ്സിൽ കണ്ട് ഇത് കേട്ടിട്ട്... ലാസ്റ്റ് ആ കിൽ ദേമ് ഓൾ... Uff Goosebumbs....
കേട്ടുകൊണ്ട് വർക്ക് ചെയ്തതുകൊണ്ട് work പെട്ടന്ന് തീർക്കാൻ പറ്റി... അല്ലെങ്കിൽ പത്തു പ്രാവിശ്യം എഴുന്നേറ്റ് പോയേനേ . അടിപൊളി അടുത്ത സ്റ്റോറി പെട്ടന്ന് വേണം അല്ലെങ്കിൽ work ചെയ്യാൻ ഒരു മൂട് കാണില്ല 😍
ഹൊ, തരിച്ചിരുന്നു പോകും ഇമ്മാതിരി കഥ കേട്ടാൽ, അച്ചായന്റെ ശബ്ദത്തിലാവുമ്പോൾ പിന്നെ പറയുകയും വേണ്ട. അടുത്ത ത്രില്ലിംഗ് സ്റ്റോറിയുമായി ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു, താങ്കളുടെ പ്രയത്നം മനസ്സിലാക്കിക്കൊണ്ട് തന്നെ നന്ദി.💖💖💖
ഇത്രെയും പരിശ്രമമെടുത്തു അനേകം പുസ്തകങ്ങൾ study ചെയ്തു ഞങ്ങൾക്ക് ഈ കഥ പറഞ്ഞു തന്ന അച്ചായന് അഭിനന്ദനങ്ങൾ. അത് പോലെ തന്നെ വേട്ട കഥകളും ഉടൻ പ്രതീക്ഷിക്കുന്നു 👍👍👍❤️❤️
എല്ലാം കേൾക്കാറുണ്ട് ഇത്രയും പഴയ സംഭവങ്ങൾ ഞങ്ങളെ (പ്രേക്ഷകരെ ) ഒരു കഥാ പ്രാസ ഗി ക നെപ്പോലെ വിവരിക്കുന്നതാ ങ്കൾക്ക് ഒരായിരം നന്ദി / കടപ്പാട് ദൈവം ആയുരാരോഗ്യം നൽകട്ടെ ഇനിയും പ്രതീഷിക്കുന്നു
അച്ചായൻ പറയുന്ന എല്ലാ കഥകളും ഒന്നു വിടാതെ കേൾക്കാറുണ്ട് എല്ലാം ഇഷ്ടപ്പെട്ടിട്ടുണ്ട് ലൈക്ക് ചെയ്യുക അല്ലാതെ ഇതുവരെ കമൻറ് ചെയ്തിട്ടില്ല എന്നാണ് എൻറെ വിശ്വാസം പക്ഷേ ഇതിന് ഞാൻ കമൻറ് ചെയ്തില്ലെങ്കിൽ ഞാൻ നല്ലൊരു കേൾവിക്കാരൻ അല്ലാതെ ആവും ഇത്രയും നല്ല അറിവ് പകർന്നു തരുന്നത് ഹൃദയത്തിൽ നിന്ന് നന്ദി അറിയിക്കുന്നു ചരിത്ര താളുകളിലെ ഒരുപാട് സംഭവ കഥകൾ താങ്കൾക്ക് ഇനിയും ഞങ്ങളിലേക്ക് എത്തിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
ഒരു ഹിസ്റ്ററി ടീച്ചറിന്റെ മകനായ ഞാൻ ചരിത്രം ഇഷ്ടപ്പെട്ടു തുടങ്ങിയത് നിങ്ങളുടെ വീഡിയോകൾ കണ്ടിട്ടാണ്. ഒരു പക്ഷേ നിങ്ങൾ പറഞ്ഞില്ലെങ്കിൽ ഒരിക്കലും ഞാൻ ഈ കഥയോ ഈ ചരിത്രമോ അറിഞ്ഞെന്നു വരില്ല ! ഓരോ കഥയും പറയാനുള്ള നിങ്ങളുടെ എഫേർട്ടിനെ അഭിനന്ദിക്കാതിരിക്കാൻ വയ്യ! നന്ദി ഇച്ചായാ. ഞങ്ങളെ കഥകളുടെ മായാലോകത്തേക്ക് കൊണ്ടുപോയതിന് !
ഈ മൂന്ന് ഭാഗങ്ങളിലും കൂടി കേട്ടത് ചരിത്രം തന്നെയാണെന്ന് അറിയാം എനിക്ക് ഈ ജന്മത്ത് കേൾക്കാൻ കഴിയാത്ത കഥകള്‍ 🙏 കഥകളുടെ രാജകുമാരന്‍ എന്ന പേരല്ല താങ്കള്‍ക്ക് തരേണ്ടത് കഥകളുടെ ചക്രവര്‍ത്തി എന്ന പേരിന് തികച്ചും അർഹതയുണ്ട്. മുഖസ്തുതിയല്ല അർഹതപ്പെട്ട അംഗീകാരമാണ്. ഓരോ വീഡിയോക്കും വേണ്ടിയുള്ള താങ്കളുടെ അത്യദ്ധ്വാനം ഞങ്ങള്‍ക്കറിയാം കാരണം എനിക്കും താങ്കളുടെ അതേ വയസ്സാണ് കഴിവുകളേയും പ്രയത്നങ്ങളേയും അംഗീകരീച്ചേ മതിയാകൂ അതുകൊണ്ടാണ് രാജാവ് എന്നു പറയാതെ ചക്രവര്‍ത്തി എന്ന് പറഞ്ഞത്👍. ഇനിയും ഇത്തരം ചരിത്ര സംഭവങ്ങള്‍ പറയുവാന്‍ സർവ്വേശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ 🙏🙏🙏
ബറ്റാവിയൻ കഥകൾ അച്ചായൻ പറഞ്ഞതിന്റെ അത്രയും അനുഭവിച്ചറിഞ്ഞവർക്കും പറയാൻ കഴിയില്ല എന്തൊരു നീരീഷണ പാഠവം കേട്ടിരിന്നു പോകും. അച്ചായൻ കഥാ മാജിക് ചരിത്രം താല്പര്യമുള്ളതു കൊണ്ട് ....... ❤️❤️❤️❤️
വീഡിയോ ഒന്നല്ല ഒമ്പത് മണിക്കൂർ ആണെങ്കിലും ഇത്ര സുന്ദരമായി അവതരിപ്പിച്ചാൽ കേട്ടിരുന്നുതന്നെ പോകും. 👍നിങ്ങളാണ് ഞങ്ങ പറഞ്ഞ രാജകുമാരൻ അതെ കഥയുടെ ഒരേ ഒര് രാജകുമാരൻ ❤
കേട്ടതിൽ വച്ചു ഏറ്റവും ത്രില്ലിംഗ് സ്റ്റോറി ഇതാണെന്ന് തോന്നുന്നു. ജൂലിയസിന്റെ വിവരണത്തിലൂടെ ഒരു സിനിമപോലെ മനസ്സിൽ ഓരോ ദൃശ്യങ്ങളും കടന്നുവന്നു. The best ever episode. 😍 Terror Island. ഉഫ്. രോമാഞ്ചം.
ഒരു മികച്ച ദൃശ്യ അനുഭവം നൽകുന്ന നമ്മളെ അതിശയിപ്പിച്ച സിനിമയേക്കാൾ മുകളിൽ നമ്മുടെ മനസിനെ ആസ്വാദനത്തിന്റെ വേറെ തലത്തിൽ എത്തിക്കാൻ ഒരു സ്റ്റോറി teller ന് സാധിക്കും, അത് ഏതെങ്കിലും ഒരു storyteller നും സാധിക്കില്ല. അത് സാധിക്കുന്ന ആളുടെ പേരാണ് ജൂലിയസ് മാനുവൽ ❤️
ഉദ്വേഗ ഭരിതമായ ഒരു his -story👏👏👏👍. ഇതിന്റെ അവസാനം എന്താകും എന്നറിയാനുള്ള ആകാംഷ, കാത്തിരിപ്പ്,.... ഹോ അതൊരു നീണ്ട കാത്തിരിപ്പ് ആയിപോയി. എന്നാലും നിരാശ ലവലേശം ഇല്ല. അല്ല അതങ്ങനെ അല്ലേ വരാൻ പാടുള്ളു. 👍
Many thanks for taking us on this epic voyage. Kindly accept my heartfelt appreciation for all your efforts behind the screen time and the hard work to patchn up this monumental piece of history together. 💖
മൂടൽമഞ്ഞിനെ വകഞ്ഞു മാറ്റി മാസ്സ് എൻട്രി. സെനിയോർ ഫ്രാൻസിസ്കോ പെൽസാട്ട് . ❤ മാസ്സ് എൻട്രികൾ.. ശരിക്കും അ രംകൊള്ളിച്ചു.. ഞാൻ രണ്ടാം തവണയും കണ്ടു.. ഈ പാർട്ട് ❤❤
ഒരു ഹോളിവുഡ് സിനിമ കണ്ട അനുഭവമാണ് ഈ സ്റ്റോറി കേട്ടപ്പോൾ ഉണ്ടായത് really wonderful 👌👌👌👌👌👌❤️ കേൾക്കുന്ന പ്രേക്ഷകർക്കു ഇത്തരത്തിൽ ഇത് അനുഭവപ്പെടണമെങ്കിൽ അത് അവതരിപ്പിക്കുന്ന വെക്തി അതൊരു വേറെ ലെവൽ തന്നെ ആയിരിക്കണം അതാവുമല്ലോ കാരണം അതല്ലേ julius manuel😍നമ്മുടെ അച്ചായൻ 🥰
വളരെയധികം കഷ്ടപ്പാടും ടെൻഷനും ഉള്ള ജോലിയാണ് എനിക്കുള്ളത് പക്ഷേ ഇതെല്ലാം കഴിഞ്ഞ് ഞാൻ വീട്ടിൽ ചെല്ലുമ്പോൾ എന്നെ കാത്തിരിക്കുന്നത് ഇതുപോലുള്ള സ്റ്റോറികളാണ് എനിക്കത് ടിവിയിലൂടെ തന്നെ കാണണമെന്നും കേൾക്കണം എന്ന് നിർബന്ധമാണ് നന്ദിയുണ്ട് ജൂലയസ്സ് സാറേ ഒരുപാട് നന്ദിയുണ്ട്
Sir ഓരോ നിമിഷവും ഉദ്യോഗജനകമായി കേട്ടിരുന്നു ഒരു ത്രില്ലെർ സിനിമ കാണുന്നത് പോലെ അവസാനം നന്മ ജയിക്കുമോ തിന്മ ജയിക്കുമോ എന്നറിയാതെ ആശങ്കയിൽ 😮 വളരെ വളരെ നന്നായിരുന്നു 🙏❤❤
ഒരു പക്ഷെ ജീവിതത്തിൽ ഒരിക്കലും കേൾക്കാൻ ഒക്കത്തില്ലാത്ത കഥകൾ പറഞ്ഞു തരുന്ന സാറിനു നന്ദി 🙏. മനസിലെ അഭ്രപാളികളിൽ നാം സ്വയം സൃഷ്ടിക്കുന്ന ദൃശ്യനുഭവം ആണ് നമ്മിൽ അതിശയോക്തി ജനിപ്പിക്കുന്നത് ❤👌
ഇതൊക്കെ ഇത്ര നന്നായി അവതരിപ്പിച്ചതുകൊണ്ടു മാത്രം എന്നെ പോലെയുള്ളവർ മുഴവനായി ഒരു സിനിമ കാണുന്ന ലാഘവത്തോടെ കണ്ടും കേട്ടും തീർത്തു ...thanks for your efforts 🙏
Went through the references mentioned in the episode... It tells why Histories is one of the most authentic TH-cam channel in Malayalam ( very difficult to find 2 channels 🤪)
ഞാൻ കഥകൾ കേൾക്കാൻ ഒരുപാട് ഇഷ്ട്ടപെടുന്ന ആളായത് കൊണ്ട് തന്നെ ഒട്ട് മിക്ക എല്ല ചാനലുകളും കാണാറുണ്ട്. പക്ഷെ, കഥകളുടെ രാജകുമാരൻ,അല്ല. രാജാക്കന്മാർ ഒരുപാട് ഉണ്ട് പക്ഷെ 'ചക്രവർത്തി ' ഒന്നേ ഒള്ളു👑 ജൂലിസ് മനുവേൽ👑
I started watching this channel and its videos a month ago and I have watched 85% of the videos in this one month. I love hunting stories as well as other people's stories. I love this channel and this presenter equally, your presentation is very commendable. Me and this community is waiting for more good stories. Wish you all the best brother❤️.
ചേട്ടാ സൂപ്പർ അടിപൊളി സമയം പോയതെ അറിഞ്ഞില്ല ഇനിയും ഇതുപോലെ ഉള്ള ചരിത്ര കഥയുമായി എത്രയും പെട്ടെന്ന് വരുമെന്ന് വിശ്വസിക്കുന്നു Ok Gdnight I Love Youuuuuuuuu
ഹോ... തരിച്ചിരുന്നു പോയി.. അവസാനം കണ്ണു നിറഞ്ഞു.. ചരിത്രത്തെ സ്നേഹിക്കുന്ന അച്ചായൻ്റെ ഈ effort കളെ അഭിനന്ദിക്കാൻ വാക്കുകൾ പോരാ... (ഈ History യിൽ നിന്നും എനിക്ക് മനസ്സിലായ ഗുണപാഠം: "ദുഷ്ടത വിതക്കുന്നവൻ ആരായാലും അത് കൊയ്തിരിക്കും")
ഈ കഥകൾ ഞ്ഞങ്ങളിലേക്ക് എത്തിക്കാൻ സർ എടുക്കുന്ന എഫ്‌ഫോർട് അഭിനന്ദിനിയമാണ്
❤️🌹👍
അവിശ്വസനീയം ഇത്രയും ഭീകരമായ ചരിത്രസംഭവങ്ങൾ ഈ ഭൂമിയിൽ നടന്നത് വർണ്ണനിയമായി വിവരിച്ചു തന്ന താങ്കൾക്കു അഭിനന്ദനങ്ങൾ, ഇതിന്റെ പുറകിൽ ഉള്ള കഷ്ട്ടപ്പാടുകൾ ആലേചിക്കാവുന്നതെയുള്ളു....
നമുക്കിടയിൽ ജീവിക്കുന്ന പകുതിയിൽ അധികം ആളുകളും ഇത്തരം ചിന്താഗതിക്കാരായിരിക്കും അത് അന്നായാലും ഇന്നായാലും ഷ ക്തമായ ഭരണകൂടങ്ങളും നിയമങ്ങളും ഉള്ളതുകൊണ്ട് മാത്രം ഒതുങ്ങി ഇരിക്കുന്നു എന്ന് മാത്രം ഭരണകൂടങ്ങൾ തകരുമ്പോൾ അവർ തലപൊക്കും
🌺🌺
Notification വേണ്ടിയുള്ള കാത്തിരിപ്പുണ്ടല്ലോ.... അതു പറഞ്ഞാൽ അറിയില്ല ഇതു പോലെ കാത്തിരിക്കുന്നവർ മാത്രം അറിയുന്ന ഒരു അനുഭൂതി.... 🥰🙏🙏🙏
💕
വെരി ട്രൂ.... കാത്തിരിപ്പിനോടുവിൽ കിട്ടുന്ന വീഡിയോ ദൈർഖ്യം കൂടുതൽ ആണെന്ന് കൂടി കാണുമ്പോൾ കിട്ടുന്ന ഒരു സന്തോഷം ഉണ്ടല്ലോ..... അത് പറഞ്ഞു അറിയിക്കാൻ വാക്കുകൾ പോരാതെ വരും
Athe
ഇദ്ദേഹത്തിന്റെ കഥയുടെ ആമ്പിയർ മറ്റൊരു കഥാകാരനും ഇല്ല അത്രയ്ക്ക് ആധികാരികവും ഒറിജിനാലിറ്റിയും ഉണ്ട്
ഒരുപാട് ഹാർഡ് വർക് ഉണ്ട് ബ്രോ ഇങ്ങനൊരു വിഡിയോ ഉണ്ടാകാൻ ഒരു സിനിമക്ക് വേണ്ട തിരക്കഥ ഉണ്ടാക്കുന്ന അതേ പണി ഉണ്ട് ❤
കഥകളുടെ രാജകുമാരൻ ജൂലിയസ് അച്ചായനും ഫാമിലിക്കും പിന്നെ ഹിസ് സ്റ്റോറീസ് ന്റെ എല്ലാ പ്രേക്ഷകർക്കും അഡ്വാൻസ് ക്രിസ്മസ് പുതുവത്സര ആശംസകൾ നേരുന്നു....
🙏🏻💕💕💕
അത് നന്നായി
അടുത്ത കഥ പറയാനായി
അടുത്ത കൊല്ലമായിരിക്കും
അച്ചായൻ വരാ😎😎😎😍
Wish you too the very same
Happy x,mas and happy new year. Bro
Happy x mas
നിങ്ങൾക്ക് പകരം വെക്കാൻ ചാനൽ മലയാളത്തിൽ വേറെ ഇല്ല.. അത്രക്ക് മനോഹരമായി പറഞ്ഞു.. ആശംസകൾ
🙏❤️❤️❤️
സിനിമ കാണുന്ന ഒരു പ്രതീതി ആണ് താങ്കളുടെ കഥകൾ കേൾക്കുമ്പോൾ, ചിലതെല്ലാം നേരിട്ട് കാണുന്ന ഫീലും..... ❤❤
❤️❤️
Great 🙏🏻,,,, ഒരു ബ്രമാണ്ട സിനിമ കണ്ടിറങ്ങിയ feeling,,,,,, ഉത്തരം കിട്ടിയതും കിട്ടാത്തതുമായ,,,,, കുറേ ചോദ്യങ്ങൾ,,,,
🌺❤️
കെട്ടിപ്പിടിച്ചു ഒരു നന്ദി പറയണം എന്നുണ്ട്... ഒരു ബ്രഹ്‌മാണ്ഡ സിനിമ കണ്ട ഫീൽ.. ഒരു ഗെയിം ഓഫ് ത്രോൺസ് ഒക്കെ മനസ്സിൽ കണ്ട് ഇത് കേട്ടിട്ട്... ലാസ്റ്റ് ആ കിൽ ദേമ് ഓൾ... Uff Goosebumbs....
😍❤️❤️❤️❤️
❤️അങ്ങയുടെ കഷ്ട്ടപാടിന് ഞങ്ങളുടെ ❤️ നിറഞ്ഞ നന്ദി, അഭിനന്ദനങ്ങൾ ❤️❤️❤️🥰🥰ജിനീഷ് ആനക്കംപൊയിൽ 🙏
💕💕💕
ഒറ്റ ഇരിപ്പിൽ ഈ അവിശ്വസനീയമായ സംഭവ കഥ കേട്ടു
👍🏻👍🏻👍🏻👍🏻👍🏻
💕💕
അതിമനോഹരവും ഭീകരവുമായ കഥ വളരെ ഒഴുക്കൂടെ പറഞ്ഞു തന്നു 🌹🌹🌹
💕
നന്ദി ശ്രീ ജൂലിയസ്, ഇത്തരം വീഡിയോ ച്ചെയ്യാൻ വേണ്ടി താങ്കളെടുക്കുന്ന പ്രയത്നം എത്ര പ്രശംസിച്ചാലും മതിയാവില്ല, ഒരുപാടിഷ്ടം ♥♥♥
🙏🏻💕❤️
കേട്ടുകൊണ്ട് വർക്ക് ചെയ്തതുകൊണ്ട് work പെട്ടന്ന് തീർക്കാൻ പറ്റി... അല്ലെങ്കിൽ പത്തു പ്രാവിശ്യം എഴുന്നേറ്റ് പോയേനേ . അടിപൊളി അടുത്ത സ്റ്റോറി പെട്ടന്ന് വേണം അല്ലെങ്കിൽ work ചെയ്യാൻ ഒരു മൂട് കാണില്ല 😍
😍
🎈🎈🎈🎈🎈🎈🎈🎈🎈🙏🙏🙏.. ഇത്രയും ഹൃദയം വേദനിച്ച ഒരു എപ്പിസോഡ്...... ഹോ... 🎈🎈🎈🎈ഒരു സിനിമ കഥ ആയ് കാണാന്‍ കഴിയും എന്ന് ശുഭ പ്രതീക്ഷയോടെ......... 🎈🎈🎈🎈🎈
❤️❤️
വളരെ നന്ദി അച്ചായാ. ചരിത്രത്തിന്റെ ലോകത്തേക്ക് കൊണ്ടുപോയതിന്...
🌺
ഹൊ, തരിച്ചിരുന്നു പോകും ഇമ്മാതിരി കഥ കേട്ടാൽ, അച്ചായന്റെ ശബ്ദത്തിലാവുമ്പോൾ പിന്നെ പറയുകയും വേണ്ട. അടുത്ത ത്രില്ലിംഗ് സ്റ്റോറിയുമായി ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു, താങ്കളുടെ പ്രയത്നം മനസ്സിലാക്കിക്കൊണ്ട് തന്നെ നന്ദി.💖💖💖
❤️❤️
ഇത്രെയും പരിശ്രമമെടുത്തു അനേകം പുസ്തകങ്ങൾ study ചെയ്തു ഞങ്ങൾക്ക് ഈ കഥ പറഞ്ഞു തന്ന അച്ചായന് അഭിനന്ദനങ്ങൾ. അത് പോലെ തന്നെ വേട്ട കഥകളും ഉടൻ പ്രതീക്ഷിക്കുന്നു 👍👍👍❤️❤️
❤️❤️❤️
ആ കപ്പലിലും ദ്വീപിലും ഞാനും കൂടി ഉണ്ടായിരുന്നപോലെ.. കിടുക്കൻ അവതരണം.. Hats off you അച്ചായാ 👌👌👌👍👍♥️♥️
❤️
ത്രില്ലടിച്ചു പോയി... Last episode..... 👌👌👌ഹോ., ഭയങ്കരം.... 😯😯😲
❤️
കഥയിൽ ഇനിയാണ് ഏറ്റവും ക്രൂരമായ സംഭവം നടന്നത് എന്നത് കേട്ടപ്പോൾ ഉണ്ടായ ഒരു പേടി, ഇത് മുഴുവനും കേൾക്കാനുള്ള മനക്കട്ടി ഇല്ല എന്നതാണ് സത്യം.
ഇത്രയും വൈവിദ്ധ്യവും സംഭവബഹുലമായ ഒരു ചരിത്രത്തെ അതിമനോഹരമായി ഞങ്ങളെ കേൾപ്പിച്ച അച്ഛായനും ടീമിനും ഹൃദയംഗമമായ അഭിനന്ദനങ്ങൾ ❤️❤️👍
ടീമൊന്നുമില്ല 😍❤️❤️❤️
നന്ദി വീണ്ടും ഒരു ചരിത്രം മനോഹരമായി കേൾപ്പിച്ചതിന്
❤️
ഒന്നും പറയാനില്ല ഒരു സിനിമ കണ്ട ഫീൽ 😍😍😍😍
🌺🌺
വിഭാ ഹയസ് ♥️♥️♥️♥️
Uff രോമാഞ്ചം 🔥🔥🔥
എല്ലാം കേൾക്കാറുണ്ട് ഇത്രയും പഴയ സംഭവങ്ങൾ ഞങ്ങളെ (പ്രേക്ഷകരെ ) ഒരു കഥാ പ്രാസ ഗി ക നെപ്പോലെ വിവരിക്കുന്നതാ ങ്കൾക്ക് ഒരായിരം നന്ദി / കടപ്പാട് ദൈവം ആയുരാരോഗ്യം നൽകട്ടെ ഇനിയും പ്രതീഷിക്കുന്നു
അച്ചായൻ പറയുന്ന എല്ലാ കഥകളും ഒന്നു വിടാതെ കേൾക്കാറുണ്ട് എല്ലാം ഇഷ്ടപ്പെട്ടിട്ടുണ്ട്
ലൈക്ക് ചെയ്യുക അല്ലാതെ ഇതുവരെ കമൻറ് ചെയ്തിട്ടില്ല എന്നാണ് എൻറെ വിശ്വാസം പക്ഷേ ഇതിന് ഞാൻ കമൻറ് ചെയ്തില്ലെങ്കിൽ ഞാൻ നല്ലൊരു കേൾവിക്കാരൻ അല്ലാതെ ആവും
ഇത്രയും നല്ല അറിവ് പകർന്നു തരുന്നത് ഹൃദയത്തിൽ നിന്ന് നന്ദി അറിയിക്കുന്നു
ചരിത്ര താളുകളിലെ ഒരുപാട് സംഭവ കഥകൾ താങ്കൾക്ക് ഇനിയും ഞങ്ങളിലേക്ക് എത്തിക്കാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു
നന്ദി ജുനൈദ് 💕💕💕💕❤️❤️❤️❤️
ഒരു ഹിസ്റ്ററി ടീച്ചറിന്റെ മകനായ ഞാൻ ചരിത്രം ഇഷ്ടപ്പെട്ടു തുടങ്ങിയത് നിങ്ങളുടെ വീഡിയോകൾ കണ്ടിട്ടാണ്.
ഒരു പക്ഷേ നിങ്ങൾ പറഞ്ഞില്ലെങ്കിൽ ഒരിക്കലും ഞാൻ ഈ കഥയോ ഈ ചരിത്രമോ അറിഞ്ഞെന്നു വരില്ല !
ഓരോ കഥയും പറയാനുള്ള നിങ്ങളുടെ എഫേർട്ടിനെ അഭിനന്ദിക്കാതിരിക്കാൻ വയ്യ!
നന്ദി ഇച്ചായാ. ഞങ്ങളെ കഥകളുടെ മായാലോകത്തേക്ക് കൊണ്ടുപോയതിന് !
🙏🌺🌺🌺🌺
Hii manuel ..ആ recap സെക്ഷൻ നന്നായിരുന്നു..അത് വേണം ...💕🤗 നിങ്ങൾ കഥ പറയുന്ന രീതി അത് unique ആണ്..👍👍👌👌👌
❤️❤️❤️
ഈ മൂന്ന് ഭാഗങ്ങളിലും കൂടി കേട്ടത് ചരിത്രം തന്നെയാണെന്ന് അറിയാം എനിക്ക് ഈ ജന്മത്ത് കേൾക്കാൻ കഴിയാത്ത കഥകള്‍ 🙏
കഥകളുടെ രാജകുമാരന്‍ എന്ന പേരല്ല താങ്കള്‍ക്ക് തരേണ്ടത്
കഥകളുടെ ചക്രവര്‍ത്തി എന്ന പേരിന് തികച്ചും അർഹതയുണ്ട്. മുഖസ്തുതിയല്ല അർഹതപ്പെട്ട അംഗീകാരമാണ്.
ഓരോ വീഡിയോക്കും വേണ്ടിയുള്ള താങ്കളുടെ അത്യദ്ധ്വാനം ഞങ്ങള്‍ക്കറിയാം കാരണം എനിക്കും താങ്കളുടെ അതേ വയസ്സാണ് കഴിവുകളേയും പ്രയത്നങ്ങളേയും അംഗീകരീച്ചേ മതിയാകൂ അതുകൊണ്ടാണ് രാജാവ് എന്നു പറയാതെ ചക്രവര്‍ത്തി എന്ന് പറഞ്ഞത്👍. ഇനിയും ഇത്തരം ചരിത്ര സംഭവങ്ങള്‍ പറയുവാന്‍ സർവ്വേശ്വരൻ താങ്കളെ അനുഗ്രഹിക്കട്ടെ 🙏🙏🙏
🙏💕❤️🌺🌺🌺
ബറ്റാവിയൻ കഥകൾ അച്ചായൻ പറഞ്ഞതിന്റെ അത്രയും അനുഭവിച്ചറിഞ്ഞവർക്കും പറയാൻ കഴിയില്ല എന്തൊരു നീരീഷണ പാഠവം കേട്ടിരിന്നു പോകും. അച്ചായൻ കഥാ മാജിക് ചരിത്രം താല്പര്യമുള്ളതു കൊണ്ട് ....... ❤️❤️❤️❤️
❤️❤️
കഥ വൈകിയതില്‍ പരിഭവമുണ്ടായിരുന്നു പക്ഷെ അവസാനം പറഞംഞ വാക്കുകള്‍കേട്ടപ്പോള്‍ അതെല്ലാം മാറി ഒരുപാട് നന്ദിയുണ്ടച്ചായാ ചരിത്രം എന്നും ഒരു തിരിച്ചറിവാണ്
❤️❤️
ഇത് വായിച്ചു മനസ്സിലാക്കാൻ ഉള്ള കപ്പാസിറ്റി ഒന്നും ഇല്ല,
നിങ്ങളുടെ കഥകൾക്ക് വേണ്ടി കാത്തിരിക്കുകയാണ്.
വീഡിയോ ഒന്നല്ല ഒമ്പത് മണിക്കൂർ ആണെങ്കിലും ഇത്ര സുന്ദരമായി അവതരിപ്പിച്ചാൽ കേട്ടിരുന്നുതന്നെ പോകും. 👍നിങ്ങളാണ് ഞങ്ങ പറഞ്ഞ രാജകുമാരൻ അതെ കഥയുടെ ഒരേ ഒര് രാജകുമാരൻ ❤
🙏🏻❤️
കേട്ടതിൽ വച്ചു ഏറ്റവും ത്രില്ലിംഗ് സ്റ്റോറി ഇതാണെന്ന് തോന്നുന്നു. ജൂലിയസിന്റെ വിവരണത്തിലൂടെ ഒരു സിനിമപോലെ മനസ്സിൽ ഓരോ ദൃശ്യങ്ങളും കടന്നുവന്നു. The best ever episode. 😍 Terror Island. ഉഫ്. രോമാഞ്ചം.
💕💕
വളരെ വളരെ മനോഹരമായ അവതരണം .ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ ...
❤️❤️
1:17:18 അച്ചായോ പൊളി. എത്ര മണിക്കൂർ ഉണ്ടോ അത്രയും സന്തോഷം 😍
☺️❤️
നന്ദി 🙏
ഒരു ഫിലിം കണ്ടതിനേക്കാൾ നല്ലവണ്ണം പറഞ്ഞു ❤️💯
❤️
ഒരു മികച്ച ദൃശ്യ അനുഭവം നൽകുന്ന നമ്മളെ അതിശയിപ്പിച്ച സിനിമയേക്കാൾ മുകളിൽ നമ്മുടെ മനസിനെ ആസ്വാദനത്തിന്റെ വേറെ തലത്തിൽ എത്തിക്കാൻ ഒരു സ്റ്റോറി teller ന് സാധിക്കും,
അത് ഏതെങ്കിലും ഒരു storyteller നും സാധിക്കില്ല.
അത് സാധിക്കുന്ന ആളുടെ പേരാണ് ജൂലിയസ് മാനുവൽ ❤️
❤️❤️💕💕💕💕
ദിവസവും ഒന്നു വീതം മൂന്നു നേരം പുതിയ വീഡിയോ വന്നോ എന്നു നോക്കിക്കൊണ്ട് ഇരിക്കുവയിരുന്നൂ. ഇപ്പോ സമാധാനം ആയി. 😀😀😀❤️❤️❤️
സമയം കിട്ടുമ്പോൾ വീണ്ടും കേൾക്കും ഇ കഥ..... അത്ര മനോഹരം ❤❤❤❤
❤️
ഈ വീഡിയോ കൂടി ഫുൾ കേട്ടു കഴിഞ്ഞപ്പോൾ ഒരു കാര്യം ഉറപ്പിച്ചു കഥ പറയാൻ നിങ്ങളെ പോലെ നിങ്ങൾ മാത്രം..... ❤❤❤❤
100% true
🌺🌺
കിടിലം .. എന്ത് കഷ്ട്ടപ്പെട്ടിട്ടാണ് ഓരോ വീഡിയോയും ഉണ്ടാക്കുന്നത് എന്ന് മനസ്സിലാക്കാൻ പറ്റുന്നുണ്ട് ... 🥰🤩😍
❤️❤️
ഉദ്വേഗ ഭരിതമായ ഒരു his -story👏👏👏👍. ഇതിന്റെ അവസാനം എന്താകും എന്നറിയാനുള്ള ആകാംഷ, കാത്തിരിപ്പ്,.... ഹോ
അതൊരു നീണ്ട കാത്തിരിപ്പ് ആയിപോയി.
എന്നാലും നിരാശ ലവലേശം ഇല്ല.
അല്ല അതങ്ങനെ അല്ലേ വരാൻ പാടുള്ളു. 👍
🙏🏻🙏🏻💕💕💕
ആശാനേ........, ചങ്ക ചഗ ചഗ...
പൊളി 1 നും മേലെ... പൊളി👌👌👌 കിടു 🌹🌹
🌺
Many thanks for taking us on this epic voyage. Kindly accept my heartfelt appreciation for all your efforts behind the screen time and the hard work to patchn up this monumental piece of history together. 💖
🙏❤️❤️❤️❤️
നല്ല രസമുള്ള ചരിത്ര കഥ
Beautifully narrated. Thank you so much julius manuel ❤️❤️❤️👍🏼👍🏼👍🏼
നിങ്ങളൊരു സംഭവമാണ് സഹോദരാ.
ഇപ്പോള്‍ നിങ്ങളു കഥകള്‍ കേള്‍ക്കാത്ത ദിവസങ്ങളില്ല..
❤️❤️
സാമ്രജ്യങ്ങളുടെ കഥകള്‍കൂടി ഉള്‍പ്പെടുത്തുമോ?
നിങ്ങളുടെ നബ്ദത്തില്‍ കേള്‍ക്കാനും ഗ്രഹിക്കാനും എന്തോ ഇഷ്ടമാണ്.
മൂടൽമഞ്ഞിനെ വകഞ്ഞു മാറ്റി മാസ്സ് എൻട്രി. സെനിയോർ
ഫ്രാൻസിസ്കോ പെൽസാട്ട് . ❤ മാസ്സ് എൻട്രികൾ.. ശരിക്കും അ രംകൊള്ളിച്ചു.. ഞാൻ രണ്ടാം തവണയും കണ്ടു.. ഈ പാർട്ട് ❤❤
🌺🌺❤️
ത്രസിപ്പിക്കുന്ന, പക്ഷേ മനസിനെ മരവിപ്പിക്കുന്ന ക്രൂരതകളും നിറഞ്ഞ സംഭവ കഥ, അല്ല, ചരിത്രം....😭😭😭
അവർക്കിടയിൽ മനുഷ്യത്വം കുറവായിരുന്നു
ഒരു ഹോളിവുഡ് സിനിമ കണ്ട അനുഭവമാണ് ഈ സ്റ്റോറി കേട്ടപ്പോൾ ഉണ്ടായത് really wonderful 👌👌👌👌👌👌❤️ കേൾക്കുന്ന പ്രേക്ഷകർക്കു ഇത്തരത്തിൽ ഇത് അനുഭവപ്പെടണമെങ്കിൽ അത് അവതരിപ്പിക്കുന്ന വെക്തി അതൊരു വേറെ ലെവൽ തന്നെ ആയിരിക്കണം അതാവുമല്ലോ കാരണം അതല്ലേ julius manuel😍നമ്മുടെ അച്ചായൻ 🥰
😍❤️❤️
Deeply horror: perfect for historical movie 🎥
Thanks Julius ❤
❤️
ഓരോ കഥയ്ക്കും വേണ്ടിയുള്ള കാത്തിരിപ്പ് ഭയങ്കരം തന്നെ
അച്ചായോ കേട്ടതെല്ലാം മറന്നു പോയി പഴയ വീഡിയോ നോക്കിയിട്ട് ഈ വീഡിയോ കാണാം ഇച്ചായാ welcome to his stories ❤️
😍❤️
ആ ഡച്ച് കപ്പലിന്റെ കൊടിമരത്തിനു താഴെ പുള്ളി നിന്നൊരു നിൽപ്പ്...
🔥രോമാഞ്ചം..
1:02:40 .... 'kill them all' 🔥🔥🔥 കിടന്നിടത്ത് നിന്ന് ചാടി എണീറ്റു ഞാൻ ഇത് കേട്ടപ്പോൾ......
❤️❤️
അച്ചായാ... ഒരു രക്ഷയുമില്ല.. ഞങ്ങൾക്ക് വേണ്ടി ഇങ്ങനെ കഷ്ടപ്പെടുന്ന നിങ്ങളോടു എന്തു പറയണം... ഒരുപാട് സ്നേഹം...
ഒരു പൂ ചോദിച്ചാൽ 🌻💐🌼 ക്കാലം തരുന്ന അച്ചായൻ 1 മണിക്കൂർ 17 മിനുട്ട് ❤️❤️❤️
Thanks
❤️❤️
ഭയങ്കരം തന്നെ ഒരു പെരു മഴ പെയ്തു തീർന്ന feel ❤️❤️❤️
💕
വളരെയധികം കഷ്ടപ്പാടും ടെൻഷനും ഉള്ള ജോലിയാണ് എനിക്കുള്ളത് പക്ഷേ ഇതെല്ലാം കഴിഞ്ഞ് ഞാൻ വീട്ടിൽ ചെല്ലുമ്പോൾ എന്നെ കാത്തിരിക്കുന്നത് ഇതുപോലുള്ള സ്റ്റോറികളാണ് എനിക്കത് ടിവിയിലൂടെ തന്നെ കാണണമെന്നും കേൾക്കണം എന്ന് നിർബന്ധമാണ് നന്ദിയുണ്ട് ജൂലയസ്സ് സാറേ ഒരുപാട് നന്ദിയുണ്ട്
Sir ഓരോ നിമിഷവും ഉദ്യോഗജനകമായി കേട്ടിരുന്നു ഒരു ത്രില്ലെർ സിനിമ കാണുന്നത് പോലെ അവസാനം നന്മ ജയിക്കുമോ തിന്മ ജയിക്കുമോ എന്നറിയാതെ ആശങ്കയിൽ 😮 വളരെ വളരെ നന്നായിരുന്നു 🙏❤❤
❤️❤️💕
ഗംഭിരവും അതിശയകരവും അവിശ്വസനീയവും.വാക്കുകൾകൊണ്ട് വർണ്ണനാദിതം, നമിക്കുന്നു.....
❤️❤️
പറഞ്ഞറിക്കാൻ പറ്റാത്ത oru feel♥️♥️❤️❤️❤️
A big salute... ഇങ്ങനെയൊക്കെ ചരിത്രം പറഞ്ഞു മനസിലാക്കിയ്ക്കാൻ പറ്റുമോ. പറ്റും താങ്കൾക്കു മാത്രം... അതി ഭീകരം...
❤️❤️
Vannallo❤എന്നും നോക്കും ❤👌🏽👌🏽👌🏽❤❤❤❤❤
💕
ഒരു പക്ഷെ ജീവിതത്തിൽ ഒരിക്കലും കേൾക്കാൻ ഒക്കത്തില്ലാത്ത കഥകൾ പറഞ്ഞു തരുന്ന സാറിനു നന്ദി 🙏. മനസിലെ അഭ്രപാളികളിൽ നാം സ്വയം സൃഷ്ടിക്കുന്ന ദൃശ്യനുഭവം ആണ് നമ്മിൽ അതിശയോക്തി ജനിപ്പിക്കുന്നത് ❤👌
❤️🌺
Part 3 was worth waiting for more than a week. Excellent job as always.
❤️❤️
❤❤ ഒരു movie കണ്ടതിനേക്കാൾ കൂടുതൽ visual ഹൃദയത്തിൽ പതിഞ്ഞു ❤❤ u r one of the best storyteller 🎉🎉
❤️
ഇതൊക്കെ ഇത്ര നന്നായി അവതരിപ്പിച്ചതുകൊണ്ടു മാത്രം എന്നെ പോലെയുള്ളവർ മുഴവനായി ഒരു സിനിമ കാണുന്ന ലാഘവത്തോടെ കണ്ടും കേട്ടും തീർത്തു ...thanks for your efforts 🙏
Went through the references mentioned in the episode... It tells why Histories is one of the most authentic TH-cam channel in Malayalam ( very difficult to find 2 channels 🤪)
😍
ഞാൻ കഥകൾ കേൾക്കാൻ ഒരുപാട് ഇഷ്ട്ടപെടുന്ന ആളായത് കൊണ്ട് തന്നെ ഒട്ട് മിക്ക എല്ല ചാനലുകളും കാണാറുണ്ട്. പക്ഷെ, കഥകളുടെ രാജകുമാരൻ,അല്ല. രാജാക്കന്മാർ ഒരുപാട് ഉണ്ട് പക്ഷെ 'ചക്രവർത്തി ' ഒന്നേ ഒള്ളു👑 ജൂലിസ് മനുവേൽ👑
😍❤️❤️
Great 👍 at the same time , very heartbreaking
കണ്ണടച്ചു കഥ കേൾക്കാൻ ബഹുരസം.ഒരുപാട് നന്ദി.
Sir welcome to his-stories👌🙏🙏🙏
എന്തുമാത്രം കഷ്ടപ്പെട്ടാണ് ഇതുപോലെ ഒന്ന് സൃഷ്ടിച്ചുവെക്കുന്നത്
എല്ലാ ഭാവുകങ്ങളും നേരുന്നു കൂടാതെ തുടർന്ന് പ്രതീക്ഷിക്കുന്നു 👍👍👍
❤️
അച്ചായോ നിങ്ങൾ ഒരുപാട് ലേറ്റ് ആവുന്നുണ്ട് ക്ഷമക്ക് പരിധിയുണ്ട്🥰
നിങ്ങൾ ഒരു സംഭവം തന്നെയാണ് കാത്തിരിക്കുന്നു അടുത്ത കഥകായി
❤️
ജൂലിയസ് ചേട്ടാ, താങ്കൾക്കും കുടുംബത്തിനും ഒരായിരം ക്രിസ്മസ് പുതുവത്സരാശംസകൾ....
🙏🏻❤️
Well done teacher...... One week kathirippu oru kollampol undairunnu.... Thank you
Marvellous story teller. Concise but without losing content. You are King of Sea Adventure stories.☝️👏
Supper
ഹൊ.. ഇങ്ങനെയും ഒരു കാലം ഉണ്ടായിരുന്നു എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. അച്ചായൻ വീണ്ടും കിടിലൻ ചരിത്രം തന്നെയാണ് ഞങ്ങളിലേക്ക് എത്തിച്ചത് ❤❤❤
❤️❤️
I started watching this channel and its videos a month ago and I have watched 85% of the videos in this one month.
I love hunting stories as well as other people's stories.
I love this channel and this presenter equally, your presentation is very commendable.
Me and this community is waiting for more good stories. Wish you all the best brother❤️.
Thanks brother 🙏🏻❤️❤️❤️
Thank you 🙏
അച്ചായോ ഇത്തിരി നേരം വൈകിയാലും 1മണിക്കൂർ 17മിനിറ്റ് വീഡിയോ ആയതുകൊണ്ട് സന്തോഷം ❤️❤️❤️❤️
Thank u അച്ചായാ 🥰ചരിത്രം ഉറങ്ങുന്ന കഥയിൽ അച്ചായനോട് ഒപ്പം ഞങ്ങളെയും കൊണ്ട് പോയതിനു ❤️ഒരു സിനിമയുക്കുള്ള വകുപ്പ് ഉണ്ട് 💞
❤️💕
*😍Avatar കാണാൻ പോവാൻ നിന്നിരുന്ന ഞാൻ, അതിന് പോവാതെ video കാണാൻ തീരുമാനിച്ചു 😁*
😍
വേഗം വേണം sir കാത്തിരിപ്പ് കൂട്ടരുത് pls 👏💕💕💕👏👏👏👏💕💕💕
Amazing story Teller ever , superb 👍👍👍👍
❤️
നോക്കി ഇരിക്കുവായിരുന്നു നോട്ടിഫിക്കേഷൻ വരാൻ വേണ്ടി 🥰🥰🥰🥰
സമയം പോയതറിഞ്ഞില്ല ❤️❤️❤️❤️❤️❤️❤️❤️❤️❤️ പെട്ടന്ന് തീർന്ന പോലെ
ചേട്ടാ സൂപ്പർ അടിപൊളി സമയം പോയതെ അറിഞ്ഞില്ല ഇനിയും ഇതുപോലെ ഉള്ള ചരിത്ര കഥയുമായി എത്രയും പെട്ടെന്ന് വരുമെന്ന് വിശ്വസിക്കുന്നു Ok Gdnight
I Love Youuuuuuuuu
🙏🌺❤️
ഇനി അടുത്ത കഥ യ്ക്കു വേണ്ടിയുള്ള കാത്തിരിപ്പ് 😔😔
കഥകളുടെ രാജാവ്❤️🥰😍🔥
Achaaya ❤️ യുദ്ധവും കഴിഞ്ഞ് കൊള്ളയും കഴിഞ്ഞ് ഇനി നമുക്ക് കാട്ടിലേക്ക് കടക്കാം . ❤️
What a story 🔥
ഹോ... തരിച്ചിരുന്നു പോയി.. അവസാനം കണ്ണു നിറഞ്ഞു.. ചരിത്രത്തെ സ്നേഹിക്കുന്ന അച്ചായൻ്റെ ഈ effort കളെ അഭിനന്ദിക്കാൻ വാക്കുകൾ പോരാ...
(ഈ History യിൽ നിന്നും എനിക്ക് മനസ്സിലായ ഗുണപാഠം: "ദുഷ്ടത വിതക്കുന്നവൻ ആരായാലും അത് കൊയ്തിരിക്കും")
❤️❤️
Thank you Achaya. I have been waiting 😃😃😃
💕💕💕
Thank you !!! I really cried ....