FBI യെ വരെ അമ്പരപ്പിച്ച ഇന്ത്യൻ പോലീസിൻ്റെ വിജയ കഥ |Investigation |Mlife Daily|BS Chandra Mohan

แชร์
ฝัง
  • เผยแพร่เมื่อ 31 ธ.ค. 2024

ความคิดเห็น • 450

  • @Oi_ignore_insta
    @Oi_ignore_insta ปีที่แล้ว +40

    ഇങ്ങനെ കഥ പറയുവാൻ നല്ല കഴിവ് വേണം അത് താങ്കൾക്ക് ആവശ്യത്തിലധികം ഉണ്ട് അഭിനന്ദനങ്ങൾ

  • @anwarn4785
    @anwarn4785 ปีที่แล้ว +12

    TV യില് കാണുന്നതിനേക്കാൾ കൂടുതൽ പരസ്യങ്ങൾ
    ഏതായാലും കഥ സൂപ്പർ

    • @ninuesinc
      @ninuesinc ปีที่แล้ว +1

      Payment will be higher 😂

    • @anwarn4785
      @anwarn4785 ปีที่แล้ว +1

      @@ninuesinc ys

    • @sajujacob4350
      @sajujacob4350 6 หลายเดือนก่อน

      use adblock, it's in extensions

  • @Habeeb-i3w
    @Habeeb-i3w ปีที่แล้ว +5

    ഗംഭീരം ഇനിയും പ്രതീക്ഷിക്കുന്നു

  • @rafeekponnus9877
    @rafeekponnus9877 ปีที่แล้ว +10

    അവതരണം നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ 🌹🌹🌹

  • @joseprakashmullikkadu2333
    @joseprakashmullikkadu2333 6 หลายเดือนก่อน +10

    സംബശിവൻ സാറിന്റെ ഒഥല്ലോ കഥാപ്രസംഗം കേട്ടിരിക്കുമ്പോൾ ഒരു മൂവി കാണുന്ന പ്രതീതി ഉളവാക്കി. അതേപോലെയുള്ള ഒരു അനുഭവം തന്നെയാണ് ഈ വിവരണവും. നേരത്തേ subscribe ചെയ്തിരുന്നില്ല. ഇപ്പോൾ ചെയ്യുന്നു. അഭിനന്ദനങ്ങൾ 🌹🌹🌹

    • @Suthan-zi2fj
      @Suthan-zi2fj 4 หลายเดือนก่อน

      ❤🎉😢😮😅😊😂

  • @scv317
    @scv317 ปีที่แล้ว +27

    ഇന്നത്തെ എന്റെ വൈകുന്നേരം ഗംഭീരമായ കഥയുമായി കൊഴുപ്പിച്ച സാറിന് നന്ദി 🙏
    ഒറ്റാണ് പ്രശ്നം...!!!

  • @luip94
    @luip94 ปีที่แล้ว +11

    Very good narrtion dear Chandramohan. Youbare an excellent story teller.

  • @zerox-tv4nq
    @zerox-tv4nq ปีที่แล้ว +13

    ഒറ്റുകാരന് ലാഭം...2ലാക്‌സ്... ❤️

  • @anilkumartp9667
    @anilkumartp9667 ปีที่แล้ว +17

    വളരെ വിശദമായി പഠനം നടത്തി ഇങ്ങനെ വ്യക്തമായ രീതിയിൽ അവതരിപ്പിക്കാൻ കഴിയുന്ന അങ്ങയെ അഭിനന്ദിക്കുന്നു....👍. സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ.

    • @NandaNandalal-ie5zv
      @NandaNandalal-ie5zv ปีที่แล้ว

      പിന്നെ ഇങ്ങനെ പൊക്കല്ലേ

    • @thomask.t773
      @thomask.t773 ปีที่แล้ว

      ​@@NandaNandalal-ie5zv 0⁰⁰

    • @LazarM-zv5vg
      @LazarM-zv5vg ปีที่แล้ว

      LLl❤❤

    • @LazarM-zv5vg
      @LazarM-zv5vg ปีที่แล้ว

      😊à😊q😊😊😊a😊q😊ayyyyy😊aa😊

  • @ajithvelayudhan2261
    @ajithvelayudhan2261 ปีที่แล้ว +22

    മറ്റൊരു "സിനിമ" കൂടി കേട്ടു കഴിഞ്ഞു. അടുത്ത "സിനിമ"ക്കായി കാത്തിരിക്കുന്നു.
    👌🏼👌🏼💜💜👏🏼👏🏼

    • @rajujames-vy5si
      @rajujames-vy5si 6 หลายเดือนก่อน +2

      😅😅😅😅😅😅😅😅😅😅a

    • @rajujames-vy5si
      @rajujames-vy5si 6 หลายเดือนก่อน +1

      😅😅😅😅😅😅😅😅😅😅😅😅😅😅

    • @rajujames-vy5si
      @rajujames-vy5si 6 หลายเดือนก่อน

      😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅😅

    • @ramachandranrcdubai6809
      @ramachandranrcdubai6809 6 หลายเดือนก่อน +1

      Great knowledge

    • @sarinsuresh
      @sarinsuresh 6 หลายเดือนก่อน

      ​😊😊😊

  • @nelsonm3710
    @nelsonm3710 5 หลายเดือนก่อน +2

    Awesome...I just loved it. It was like watching a movie....sitting on the edge of the seat. So thrilling. ഒരുപാട് നന്ദി

    • @MlifeDaily
      @MlifeDaily  5 หลายเดือนก่อน

      Thank you so much 🙂

  • @manilals5379
    @manilals5379 ปีที่แล้ว +2

    വളരെ നന്നായിരിക്കുന്നു.കൺമുന്നിൽ നേരിട്ടു കണ്ട പ്രതീതി.

  • @roopeshvayalambron9618
    @roopeshvayalambron9618 5 หลายเดือนก่อน +4

    😊ഗുലാം ആണ് ഹീറോ master മൈൻഡ്

  • @kandekarnan9344
    @kandekarnan9344 ปีที่แล้ว +4

    Polichu sir enna avatharanam aaanu.adipoli

  • @ratheeshchandran5893
    @ratheeshchandran5893 ปีที่แล้ว +12

    ഒരു ഫിലിം കണ്ട ഫീൽ.. Congrats sir great job ❤️❤️

  • @deepaktrinity8504
    @deepaktrinity8504 ปีที่แล้ว +3

    Kidukkachi avatharanam...super job sir

  • @jessyjohn2727
    @jessyjohn2727 ปีที่แล้ว +6

    വളരെ നല്ല അവതരണം 👍👍👍കഥ പറയും പോലെ നടന്ന സംഭവം മുഴുവൻ ഒട്ടും മടുപ്പിക്കാതെ പറഞ്ഞു തന്നു.. പക്ഷെ എത്ര അധികം ആസുത്രണംചെയ്താലും സത്യമുള്ള മുതൽ ഒന്നും കെയ് മറിഞ്ഞു പോകില്ല സാർ ആ കള്ളന്മാരുടെ ജീവൻ തന്നെ ആരും അപഹരിക്കാതിരുന്നത് തന്നെ അതിശയം 🤔

  • @syamharippad
    @syamharippad ปีที่แล้ว +2

    Excellent dear... 👌🏻👌🏻👌🏻🙏🏻🙏🏻

  • @kingsman4956
    @kingsman4956 ปีที่แล้ว +4

    Super and supperhit story sir ❤️❤️🙏🙏🙏

  • @rajeshpooja3682
    @rajeshpooja3682 5 หลายเดือนก่อน +1

    Very strong presentation 💪💪

  • @roshanmustaffa769
    @roshanmustaffa769 ปีที่แล้ว +16

    Once again incredible story telling!!❤❤❤
    വളരെ അവിചാരിതമായിട്ടാണ് സ്ക്രോളിങ്ങിന് ഇടയിൽ നിങ്ങളുടെ വീഡിയോസ് കാണാൻ ഇടയായത്. ദാവൂദ് ഇബ്രാഹിം സീരീസിലൂടെയും ഹിറ്റ്‌ലർ സീരിസിലൂടെയും പിടിച്ചിരുത്തി!😅
    താരതമ്യേന ഫോളവർസും റീച്ചും കുറവുള്ള നിങ്ങളുടെ ചാനൽ കൂടുതൽ ആളുകൾ കാണേണ്ടത് തന്നെയാണ്!! കാണാൻ ഇടയായതിൽ ഭാഗ്യം😊.
    കുറേ വീഡിയോസ് ചെയ്തെങ്കിലും ഹീസ്റ്റ് കഥകളുടെ വിവരണം തന്നെയാണ് അതിമനോഹരം! Details പറയുന്നത് കൊണ്ടാണ് അതെന്ന് തോന്നുന്നു.കൂടുതൽ ഹീസ്റ്റ് കഥകൾ വരട്ടെ!!
    വാൽക്കഷ്ണം: ഒറ്റിലൂടെയാണ് ഈ കേസ് തെളിഞ്ഞത്.ഇല്ലെങ്കിൽ ഇതൊരു പിടി കിട്ടാത്ത കേസ് ആയി നില നിന്നേനെ.പക്ഷേ അപ്പോൾ ഗുലാം എന്ന ജോർജ്കുട്ടി സ്റ്റൈൽ സാധാരണക്കാരൻ്റെ മനസ്സിൽ തെളിഞ്ഞ പ്രൊഫെഷണൽ പ്ലാനിംഗ് details ലോകം അറിയുമായിരുന്നില്ല എന്നതും വസ്തുത!😂❤

  • @georgethomas3904
    @georgethomas3904 ปีที่แล้ว +2

    അപാരം 👍താങ്കളെ സമ്മതിച്ചിരിക്കുന്നു 🙏

  • @sethupravi
    @sethupravi ปีที่แล้ว +1

    ഒരു മാസം ഇരുന്നു വായിക്കേണ്ട പുസ്തകം വായിച്ചു തോന്നി. സൂപ്പർ.

  • @toufil
    @toufil ปีที่แล้ว +36

    ബാദുഷ കഥ ഇത്രയും നന്നായി അവതരിപ്പിച്ച മോഹനാട്ടന് ഇരിക്കട്ടെ കുതിരപ്പവൻ 👍🏼

  • @mathukuttymangalathil6859
    @mathukuttymangalathil6859 ปีที่แล้ว +4

    നല്ല. അവതരണം❤❤❤❤❤❤❤

  • @vipinvatakara8621
    @vipinvatakara8621 6 หลายเดือนก่อน +1

    Super സാർ നല്ല അവതരണം

  • @sumayashukoor7919
    @sumayashukoor7919 ปีที่แล้ว +1

    Very good sir. Njaan epolum sirch cheyaarund. Werld senter . Sooper details. I'm ur faaan

  • @greenindiakrishipadam789
    @greenindiakrishipadam789 ปีที่แล้ว +1

    നല്ല അവതരണം Sir

  • @znews650
    @znews650 ปีที่แล้ว +18

    അടിപൊളി കഥ 👌👌👌സൂപ്പർ 👌👌അവതരണം പൊളിച്ചു 👌👌എത്ര സമയം എടുത്താലും കേൾക്കാൻ ആകാംഷ ഇനിയും പ്രതീക്ഷിക്കുന്നു 🌹🌹

    • @sugeeshappusugeesh5711
      @sugeeshappusugeesh5711 ปีที่แล้ว

      Gggggggggggggggggggvgggggggggggggggggggggggggggggggggggggggggggggvggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggggyggggggggggggggggggggggggggggggggggggggggggggggggggggggggggggggggygggggggggggggggggggggggggggygygggggggggggggggggggggggggggggggggggggggggggggggggggggggggggggggggggygyggggggggggggggggggyggggggyyggggggggggggggggyggggggggggygggggggggggggggggggggggggggggygggggggggggggggggggggyyggggggyygggggggggggggggyggggygggggggyggggyyggggggyygggggggggggg

  • @varghesekarakada8670
    @varghesekarakada8670 ปีที่แล้ว +2

    അവതരണം നന്നായിട്ടുണ്ട്.

  • @merwindavid1436
    @merwindavid1436 ปีที่แล้ว +2

    BSC sir othiri ishttam 😘

  • @naveenv3665
    @naveenv3665 ปีที่แล้ว +1

    Superb presentation. Sir.

  • @shihabudheenshihabnp5587
    @shihabudheenshihabnp5587 ปีที่แล้ว +2

    Poli kidu ❤️❤️❤️❤️

  • @fasalulali4389
    @fasalulali4389 ปีที่แล้ว +2

    വളരെ വളരെ നല്ലത്

  • @sirajmeerankunju6115
    @sirajmeerankunju6115 ปีที่แล้ว +2

    നല്ല അവതരണം ഒരു വലിയ മോഷണം അതിൻ്റെ ഗൗരവം ഒട്ടും ചോരാതെ അവതരിപ്പിച്ചു. നന്ദി.

  • @unnikrishnanpalat2144
    @unnikrishnanpalat2144 ปีที่แล้ว +2

    ഗുഡ് 👏👏

  • @teena4141
    @teena4141 ปีที่แล้ว +1

    പൊളിച്ചു, അവസാനത്തെ കമൻ്റ്

  • @cscmylapra7424
    @cscmylapra7424 ปีที่แล้ว +2

    നല്ല അവതരണം... പിന്നെ ഒരു കാര്യം മനസ്സിൽ ആയി ഇത്രയും വലിയ കളവ് പ്ലാൻ ച്യ്തു നടത്തിയിട്ടു ഒരു ചെറിയ അശ്രെധ കൊണ്ട് പിടിക്കപ്പെട്ടു.... എന്ത് കാര്യം ചെയ്താലും വിശദമായി പഠിക്കണം.

  • @sabeeshsabeesh5063
    @sabeeshsabeesh5063 ปีที่แล้ว +1

    15പ്രാവശ്യം കണ്ടിട്ട് ആണ് ഞാൻ ഇ വീഡിയോ ഫുൾ ആക്കിയത്

  • @bibinm.p1130
    @bibinm.p1130 ปีที่แล้ว +2

    Super sir🌹🌹🌹🌹🌹

  • @WandererLost1
    @WandererLost1 ปีที่แล้ว +6

    Your story telling is just awesome.....wonderful narration

    • @vineeshsaji8309
      @vineeshsaji8309 6 หลายเดือนก่อน

      ജൂലിസ് മാനുവൽ കേട്ടിട്ടുണ്ടോ????
      ആളുടെ മുൻപിൽ കേരളത്തിൽ ആരുമില്ല

  • @renjithkumar417
    @renjithkumar417 ปีที่แล้ว +3

    Super Story👍🏻

  • @varghesem.o2780
    @varghesem.o2780 6 หลายเดือนก่อน

    Very good presentation. Best wishes

  • @suresht6165
    @suresht6165 ปีที่แล้ว +1

    Very good presentation

  • @anvarmanayilakath731
    @anvarmanayilakath731 ปีที่แล้ว +2

    What a brilliant roabery Ghulam badusha

  • @SaNal-mysyognst
    @SaNal-mysyognst ปีที่แล้ว +3

    വൈകി ആണേലും വന്നൂല്ലോ ❤❤

  • @thresiammajacob1659
    @thresiammajacob1659 5 หลายเดือนก่อน +1

    Very interesting story

  • @radhakrishnannatarajan3056
    @radhakrishnannatarajan3056 ปีที่แล้ว +6

    Superb and excellent presentation 😍😍😍😍👍👍👍...

  • @chandrabosekuttappan1334
    @chandrabosekuttappan1334 ปีที่แล้ว +1

    Greate presentation

  • @sureshkm6827
    @sureshkm6827 ปีที่แล้ว +1

    ❤ suuupper 😊

  • @manojjoseph6288
    @manojjoseph6288 ปีที่แล้ว +12

    Very detailed story..Excellent script..love you Chetta❤

    • @MlifeDaily
      @MlifeDaily  ปีที่แล้ว +1

      ❤❤❤❤❤❤

  • @sujeshpvr2287
    @sujeshpvr2287 ปีที่แล้ว +1

    Very good❤❤❤

  • @jithijithi
    @jithijithi ปีที่แล้ว +2

    Super sir

  • @KannanKannan-qo2xy
    @KannanKannan-qo2xy ปีที่แล้ว

    അടിപൊളി അവതരണം

  • @Fida_Fidu_.
    @Fida_Fidu_. ปีที่แล้ว +2

    അടിപൊളി 🥳

  • @rahimhaneef2345
    @rahimhaneef2345 ปีที่แล้ว +19

    മാഷെ നമ്മുടെ മാഷെ

  • @shahulhameedpvs7536
    @shahulhameedpvs7536 ปีที่แล้ว +3

    Thank you so much
    Full movie uploaded ❤😅

  • @rajan.g2700
    @rajan.g2700 ปีที่แล้ว +1

    നന്നായിട്ടുണ്ട് പക്ഷെ ചുരുക്കി പറഞ്ഞാൽ കൂടുതൽ വിരസത ഒഴിവാകും. അഭിനന്ദനങ്ങൾ

  • @vimalg3564
    @vimalg3564 ปีที่แล้ว +2

    Supper ❤

  • @thengumpallysupermarket3817
    @thengumpallysupermarket3817 ปีที่แล้ว +2

    it was nice story

  • @abidaadhil9777
    @abidaadhil9777 ปีที่แล้ว +1

    Mobile cameraa on aakiyaano...?

  • @marvanswoodgrains
    @marvanswoodgrains ปีที่แล้ว

    പ്രത്യേകിച്ച് കമന്റ് ചെയ്യാൻ ഒന്നുമില്ല.ഒരു സിനിമ.കണ്ട പ്രതീതി❤

  • @rajansudararaj4361
    @rajansudararaj4361 ปีที่แล้ว +4

    Best investigation and presentation .🙏🙏🙏🙏🙏🙏🙏🙏🙏😃😃😃😃😃😃😃

  • @shafeeqth122
    @shafeeqth122 ปีที่แล้ว +4

    Sir Superb.....we wish to hear about lots of incident like this....keep it up

  • @oceanaquasystem5191
    @oceanaquasystem5191 ปีที่แล้ว +3

    അടിപൊളി

  • @valsannavakode7115
    @valsannavakode7115 ปีที่แล้ว +15

    ചന്ദ്രമോഹൻ
    എന്തെല്ലാം നടന്ന കഥ പറഞ്ഞാലും, മ്മടെ ലെവി ഗാരിസനോളം വരില്ല... മോഹൻജി, വരില്ല... എന്നിരുന്നാലും 🙏🙏🙏 നന്നായി, സ്നേഹം മാത്രം

  • @ShajiUVN
    @ShajiUVN 5 หลายเดือนก่อน +1

    Great

  • @valsalababu4326
    @valsalababu4326 ปีที่แล้ว +1

    Good ❤

  • @sasikrishnan5889
    @sasikrishnan5889 ปีที่แล้ว +2

    Excellent story

  • @pradeepv2088
    @pradeepv2088 ปีที่แล้ว

    Superb👌👌👌

  • @jamespaul959
    @jamespaul959 ปีที่แล้ว +3

    ❤❤ Super story. Super Super Super presentation. Big salute.❤❤

  • @bosco3385
    @bosco3385 ปีที่แล้ว +3

    അവസാനം റൊയൽ ബിരിയാണികഴിച്ച ഒർമ്മ പൊളിച്ചു

  • @MANOJKUMARB-p7s
    @MANOJKUMARB-p7s ปีที่แล้ว +1

    സർ ,അതി ഗംഭീരമാണ് താങ്കളുടെ അവതരണം പക്ഷേ ഈ കഥ കേട്ടപ്പോൾ തോന്നിയ ചില സംശയങ്ങളാണ് നൈസാമിന്റെ മ്യൂസിയത്തിൽ ഫോട്ടോഗ്രാഫി അനുവദിക്കില്ല എന്ന് താങ്കൾ പറയുന്നുണ്ട് അതേസമയം യൂട്യൂബർ ആയ ഭർത്താവും ഭാര്യയും അവിടെ കടന്ന് വീഡിയോ എടുക്കുന്നതായും പറയുന്നുണ്ട് അതേപോലെ കൊള്ള നടക്കുമ്പോൾ അവിടത്തെ ജനങ്ങൾ തലേദിവസത്തെ ഉത്സവ ആഘോഷം കഴിഞ്ഞ് ഉറങ്ങുകയായിരുന്നു എന്നും പറഞ്ഞു എന്നാൽ പിന്നീട് പോലീസ് ടവർ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നതായി പറയുമ്പോൾ,അനവധി പേർ ആ സമയം ഫേസ്ബുക്കിലും വാട്സാപ്പിലും മറ്റുമായി സമയം ചെലവഴിക്കുകയായിരുന്നു എന്നും പറയുന്നുണ്ട് ഇത് ഒരു വലിയ വിഷയമല്ല എങ്കിലും വളരെ കൃത്യമായും വ്യക്തമായും താങ്കൾ കാര്യങ്ങൾഅവതരിപ്പിക്കുന്നത് കൊണ്ട് അറിയിച്ചു എന്നുമാത്രം.വളരെ ഗംഭീരമായി തന്നെയാണ് താങ്കൾ കഥകൾ അവതരിപ്പിക്കുന്നത് ,നേരിട്ടു കാണുന്ന ഒരു പ്രതീതിയാണ് ആ കഥകൾ കേൾക്കുമ്പോൾ തോന്നുന്നത് വളരെ നന്ദി

    • @MlifeDaily
      @MlifeDaily  ปีที่แล้ว +1

      TH-camr വീഡിയോ എടുത്തത് ഗാർഡ് കാണാതെ ആണ്..
      ഉത്സവം ആണെങ്കിലും ആളുകൾ വാട്ട്സ് ആപ്പ് ഉപയോഗിക്കും..
      ഉത്സവം ഒരു ഭാഗത്ത് നടക്കും ..

  • @RajeshKumar-nb1pm
    @RajeshKumar-nb1pm ปีที่แล้ว +1

    super

  • @MrCrackThings
    @MrCrackThings ปีที่แล้ว

    chandramohan sarinte video kanathe oru divasavum kadannupovilla

  • @shameemali9046
    @shameemali9046 ปีที่แล้ว +1

    Super 🔥🔥😘

  • @dragon__fly_______
    @dragon__fly_______ ปีที่แล้ว +1

    First ❤️❤️

  • @shamsurawather7108
    @shamsurawather7108 หลายเดือนก่อน +2

    ഈ കഥ കേട്ടിട്ടു എങ്ങിനെ കമന്റ് ചെയ്യാതെ ഇരിക്കാൻ പറ്റും ആരെയും വിശോസിക്കാൻ പറ്റില്ല എന്ന് പറയുന്നത് ഇതാണ് ആ ഒറ്റു കാരന് 2 ലക്ഷം കിട്ടിയോ

  • @akhilkumar5857
    @akhilkumar5857 ปีที่แล้ว +1

    Super story

  • @musthafamuhammed6322
    @musthafamuhammed6322 ปีที่แล้ว +3

    Sir underworld 2.0 start cheyyane ❤😊😊

  • @GMmry
    @GMmry ปีที่แล้ว

    സർ നിങ്ങൾ സംഭവം ആണ് 😊

  • @afsalmp838
    @afsalmp838 ปีที่แล้ว +1

    Superb

  • @SunilKumar-zk6iz
    @SunilKumar-zk6iz ปีที่แล้ว +2

    ഗംഭീരം.... സാർ... 🙏🙏🙏🙏👍🌹🌹🌹🌹🌹♥️👌🙏

  • @bala4757
    @bala4757 ปีที่แล้ว +1

    Time 11.49am kanduthirthu ❤

  • @dharvishali1234
    @dharvishali1234 ปีที่แล้ว +4

    ലേവി എന്താ വരാത്തത് !!!4 ദിവസം ആയാലോ

  • @bigjohn7623
    @bigjohn7623 ปีที่แล้ว +4

    It's better than watching a Movie

  • @kmbavaashraf
    @kmbavaashraf ปีที่แล้ว +3

    നമസ്കാരം സർ !!

  • @MMMVS_WAVES
    @MMMVS_WAVES ปีที่แล้ว

    ഏട്ടാ സൂപ്പർ

  • @bhaskaranp3849
    @bhaskaranp3849 ปีที่แล้ว +3

    Great commentary about an unprecedented theft. Well explained. Thanks a lot.

  • @sasikumarsasikumar3683
    @sasikumarsasikumar3683 ปีที่แล้ว +1

    Nice

  • @georgeulahannan9511
    @georgeulahannan9511 ปีที่แล้ว +1

    V. Good

  • @udayakumar2103
    @udayakumar2103 ปีที่แล้ว

    അടിപൊളി സാർ

  • @abluzenna2930
    @abluzenna2930 ปีที่แล้ว +2

    അവസാനം കള്ളനോട് ഒരിഷ്ട്ടം തോന്നി ബിരിയാണി 😂😂😂😂😂😂

  • @balakrishnanpadmanabhan8797
    @balakrishnanpadmanabhan8797 ปีที่แล้ว +1

    Unbelievable story

  • @muneerkoppilan
    @muneerkoppilan ปีที่แล้ว +1

    ഇതിൽ പോലീസിന് പ്രത്യേകിച്ച് ഒരു റോളുമില്ല ആ ഒറ്റ ഇല്ലായിരുന്നെങ്കിൽ പോലീസ് ഇപ്പോഴും ചുറ്റിക്കറങ്ങി നടന്നേനെ

  • @ajithashiva7715
    @ajithashiva7715 ปีที่แล้ว +1

    വളരെ നല്ല അവതരണം.

  • @anilbhaskar3589
    @anilbhaskar3589 ปีที่แล้ว +2

    സൂപ്പർ ❤❤❤ tku sir വെയ്റ്റിംഗ് നെക്സ്റ്റ്എപ്പിസോഡ് tomorrow

  • @fearlessBull__5962
    @fearlessBull__5962 ปีที่แล้ว +4

    ഒരു ബിരിയാണി തിനാ കഥ polichu 😂😂😂

    • @MlifeDaily
      @MlifeDaily  ปีที่แล้ว +5

      സ്വർണ്ണ പാത്രത്തിൽ ബിരിയാണി കഴിക്കാൻ വേറെ ആർക്കാ ഭാഗ്യം ഉണ്ടാകുക..

    • @fearlessBull__5962
      @fearlessBull__5962 ปีที่แล้ว

      @@MlifeDaily 🤣🤣 നിജം പോലും സത്യത്തിൽ കഴിച്ചുകാനുവോ. എന്തോ 🤣🤣🤣

    • @amrutheshk.r271
      @amrutheshk.r271 ปีที่แล้ว

      ​@@fearlessBull__5962 പഴയ കാലത്ത് നിസാം അതിൽ കഴിച്ചു, പുതിയ കാലത്ത് ഗുലാം അതിൽ കഴിച്ചു. അത്രേയൊള്ളൂ... 🤣🤣🤣🤣

  • @jamsheedmps996
    @jamsheedmps996 ปีที่แล้ว +1

    Good

  • @renjivk5410
    @renjivk5410 ปีที่แล้ว +3

    കഥ അടിപൊളി
    സിനിമാ പോലെ
    പക്ഷെ പിന്നെ അവർക്ക് കിട്ടിയ ശിക്ഷയെ കുറിച്ചും പറയണം.
    പിന്നെ ഗ്യാപ്പ് അധികം വരുത്തരുത്

    • @prajeeshprajeesh2661
      @prajeeshprajeesh2661 ปีที่แล้ว

      എന്ത് ശിക്ഷ കിട്ടാൻ വല്ല്യ ശിക്ഷ കിട്ടാൻ സാധ്യത ഇല്ല ഇവിടെ 10 പേരെ കൊന്നാൽ അവന് പരമസുഖം പിന്നെയാ ഈ കളവ് കേസിന്