Timeline of the Video ======= 1502 : Trindade and Martin Vaz Islands were discovered in 1502 by Portuguese navigators led by Estêvão da Gama 1700 : English astronomer Edmund Halley took possession of the island on behalf of the British Monarchy 1781 : HMS Rattlesnake was wrecked on Trindade 1782 : HMS Rattlesnake crew escaped in HMS Bristol 1785: Captain La Pérouse stopped at Trindade and Martin Vaz at the outset of his 1785 voyage to the Pacific 1818: Pirates Bennett Graham & Benito concealed their treasures in Cocos Islands 1820: Treasure of Lima started the journey from Lima (Peru) 1881: Edward Federick Knight’s first voyage to Trindade 1885 : Knight noticed a news paper article about the treasure. 1888: Knight took information from North shield people 1889 : Knight arrived at Trindade and Returned 1889 : August Gissler arrived at Cocos islands along with his wife 1908: August Gissler left the island for good 2015 : A cyclone hit Cocos island and a fake news spread about the treasure. ==== 1. Second Channel >>> th-cam.com/channels/KXJvIrqp0uLnPzoJ-FBjCQ.html 2. Insta >>> instagram.com/hisstoriesonline/ 3. Facebook >> facebook.com/hisstories0nline 4. Website >> hisstoriesonline.com/ ========
54 മിനിറ്റുള്ള ഈ വീഡിയോ നിങ്ങൾ ലൈക് അടിച്ചിട്ട് നൈറ്റ് കാണാം എന്ന് കരുതുമ്പോ യൂട്യൂബ് കരുതും ഇവർക്കിഷ്ടമില്ലാഞ്ഞിട്ടാണ് ഇത് കാണാഞ്ഞതെന്ന് ...audience retention വളരെയധികം കുറയും ..ഒരുപാടാളുകൾ ഇങ്ങനെ ചെയ്താൽ യൂട്യൂബ് പിന്നെ ഈ വീഡിയോ റെക്കമെന്റ് ചെയ്യില്ല ... So സമയമുള്ളപ്പോ കേട്ടാൽ മതി ..ഞാനെന്നും കാണാറുള്ള ചാനൽ ആണിത് ..പക്ഷേ കമന്റ് ചെയ്യാറില്ല ..നിങ്ങളുടെ ഈ കമന്റ്ട് കണ്ടപ്പോൾ പറഞ്ഞൂന്നേയുള്ളു ☺️
ഞാൻ ചെറുതായിരുന്നപ്പോൾ എന്റെ വല്യമ്മ എനിക്ക് കഥ പറഞ്ഞു തരുമായിരുന്നു. ഈ ചരിത്രം വായിക്കുന്നത് ആയാലും കേൾക്കുന്നത് ആയാലും എനിക്ക് ഒത്തിരി ഇഷ്ടമാണ്. ഇക്കാലത്തു മലയാളത്തിൽ ഇങ്ങനെ ഒരു ചാനൽ💥💥. നിങ്ങൾ പറയുന്ന topics എല്ലാം varieties ആണ്. അത് കൊണ്ട് തന്നെ കടലിലൂടെയും വനത്തിലൂടെയും മരുഭൂമിയിലൂടെയും അങ്ങ് Antarctica യിലൂടെ വരെ സഞ്ചരിക്കാനായി. കാലങ്ങൾക്ക് പിറകോട്ടു സഞ്ചരിച്ചു കൊണ്ട് പല യുദ്ധങ്ങളും അനുഭവിച്ചറിയാനായി. പല തരത്തിലുള്ള വേട്ടക്കഥകൾ അറിയാനായി. അത് വഴി പല അറിവുകളും കരസ്തമാക്കാനായി. Thankyou Hisstories💞😍
മിസ്റ്റർ ജൂലിയസ് നിങ്ങൾ ഒരു പത്തരമാറ്റ് തന്നെയാണ് നിങ്ങളുടെ അവതരണം എത്ര സമയം ആയാലും നിശബ്ദമായി കേട്ടിരുന്നു അതിൽ അലിഞ്ഞു ചേരുകയാണ് ഒരായിരം നന്ദി മിസ്റ്റർ ജൂലിയസ് സാർ
ശരിക്കും ഒരു സിനിമ പോലെ മനസിൽ ഓടി കൊണ്ടിരുന്നു.. മറ്റേ പെട്ടന്ന് നിധി എടുത്ത് പോകാൻ വന്നത് പറഞ്ഞപ്പോൾ തിളക്കം സിനിമയിൽ ദിലീപിനെ ഓർമ വന്നു "നില്കാൻ ഒന്നും നേരമില്ല വെട്ടിട്ട് എനിക്ക് പോകണം " ഈ ഡയലോഗ്... suprb....
Mr Julias manual, പണ്ട് എപ്പോഴോ യുട്യൂബിൽ നോക്കി ഇരുന്നപ്പോൾ പാതാളലോകം വീഡിയോ ചുമ്മാ ഒന്ന് കണ്ടതാണ്..നല്ല narration👍..one hour vedio വളരെ നല്ലതാണ് 👌..negative comments വിട്ടു കള., go head with ur great job👍🕺
സർ വേറെ ലെവൽആണ് ഒരു കഥ പറയുമ്പോൾ എങ്ങനെ അത് കേക്കുന്നവരെ തൃപ്തിപെടുത്താൻ പറ്റും എന്ന് ആരെങ്കിലും ചോദിച്ചാ സാറിന്റെ വീഡിയോസ് കണ്ടുനോക്കാൻ പറയും ഞാൻ ഇനി മുതൽ ❤❤❤
the way you present the stories itz just like true live , scenario manasil kaanan pattunnu.... nammalum ah story le oru part avunnu.... I never miss your video ... keep going sir, love from Africa
U should do some videos related to trending topics or current affairs...then only u get more views... Bcoz u r the best story teller in kerala... U deserve 1 Million Subscribers❤️❤️
Addi poli story onnum vedathe shradichu kettoo sir your great . Ethraum valiya book vaikkan sadikatha enna polle ollavarkk ethilum nalloru avasaram verra ellaa thanks sir❤️❤️❤️❤️
ആദ്യമായി ഒരു യുട്യൂബ് ചാനലിൽ കഥ കേൾക്കാൻ വേണ്ടി 4ദിവസം വർക്ക് മാറ്റിവെച്ചു അതായത് ലീവ് എടുത്തു ആണ് ഞാൻ കേട്ടത് ഇപ്പോൾ ബ്ലൂടുത് വെച്ചു വർക്ക് ടൈം പോലും ഞാൻ കേൾക്കുന്നുണ്ട് ♥️♥️
Please.. Weekly രണ്ട് video ഇട്ടൂടെ????? Monday and Thursday??? ഇതു കേട്ട് കഴിഞ്ഞു one week wait chayanamelo അടുത്തത് കേൾക്കാൻ എന്നു alogikumbo ang സങ്കടം ആണു.... Night കിടക്കുന്ന time കണ്ണ് അടച്ചു കേൾക്കണം 😍😍 best narrator ever... Julius Manuel❤
അച്ചായോ ഇന്ന് ആകെ പെട്ടു പോയി ട്ടോ മോണിംഗ് വീഡിയോ ഇട്ടപ്പോൾ ഞാൻ ഡ്യൂട്ടി യിലായിരുന്നു പിന്നെ നൈറ്റ് അയാൽ അല്ലെ കഥ കേൾക്കാൻ പറ്റു പിന്നെ ഡ്യൂട്ടിയിൽ ശ്രദ്ധിക്കാൻ ഒന്നും പറ്റിയില്ല ഇപ്പോൾ കഥ മൊത്തം കേട്ട് കഴിഞ്ഞപ്പോൾ ആണ് ഒരു സമാധാനം ആയെ.സൂപ്പർ 👌ഇങ്ങളോട് പിന്നെ പിന്നെ സ്നേഹം കൂടി കൂടി വരുവാ ട്ടോ ❤
Joli thirak moolam otta stretch il eee ide aaai video kaanan pattare illairunnu.. velliyazcha avadhi divasam thanne video ittakomd Kore Kalam koodi innu otta stretch il kanam.. by a pravasi♥️♥️♥️♥️
22 sec ആയപ്പോഴെക്കും ഞാൻ പറയന്നു സുപ്പർ നിങ്ങളുടെ എല്ലാ വിഡിയോസം ഞാൻ കണ്ടു തീർത്തു ഇനി പുതിയ വിഡൊയിസിന് വേണ്ടി കാത്തിരിക്കുമ്പോൾ ആതാ വരുന്നു നിധിയും മായി
Timeline of the Video
=======
1502 : Trindade and Martin Vaz Islands were discovered in 1502 by Portuguese navigators led by Estêvão da Gama
1700 : English astronomer Edmund Halley took possession of the island on behalf of the British Monarchy
1781 : HMS Rattlesnake was wrecked on Trindade
1782 : HMS Rattlesnake crew escaped in HMS Bristol
1785: Captain La Pérouse stopped at Trindade and Martin Vaz at the outset of his 1785 voyage to the Pacific
1818: Pirates Bennett Graham & Benito concealed their treasures in Cocos Islands
1820: Treasure of Lima started the journey from Lima (Peru)
1881: Edward Federick Knight’s first voyage to Trindade
1885 : Knight noticed a news paper article about the treasure.
1888: Knight took information from North shield people
1889 : Knight arrived at Trindade and Returned
1889 : August Gissler arrived at Cocos islands along with his wife
1908: August Gissler left the island for good
2015 : A cyclone hit Cocos island and a fake news spread about the treasure.
====
1. Second Channel >>> th-cam.com/channels/KXJvIrqp0uLnPzoJ-FBjCQ.html
2. Insta >>> instagram.com/hisstoriesonline/
3. Facebook >> facebook.com/hisstories0nline
4. Website >> hisstoriesonline.com/
========
Qqq
The count of Monte Cristo Alexander Dumas story pArayoooe
Njan
Sir two cocos island undo🤔...
🙏🙏
മാഷിന്റെ കഥകൾ രാത്രി കാണാൻ ആണ് ഇഷ്ടം തത്കാലം ലൈക്ക് ഇട്ടേച്ചും പോണു നൈറ്റ് വരാം 😊👍
Hhhhi....
ലെങ്ക്ത് എത്ര വേണമെങ്കിലു കൂട്ടിക്കോ.. ഒരു കുഴപപവുമില്ല.. താങ്ക്സ്
ലൈക് അടിച്ചിട്ടുണ്ട് കേൾക്കാൻ നൈറ്റ് വരാം അതാ അതിന്റെയൊരു രസം 😊
Same to you
54 മിനിറ്റുള്ള ഈ വീഡിയോ നിങ്ങൾ ലൈക് അടിച്ചിട്ട് നൈറ്റ് കാണാം എന്ന് കരുതുമ്പോ യൂട്യൂബ് കരുതും ഇവർക്കിഷ്ടമില്ലാഞ്ഞിട്ടാണ് ഇത് കാണാഞ്ഞതെന്ന് ...audience retention വളരെയധികം കുറയും ..ഒരുപാടാളുകൾ ഇങ്ങനെ ചെയ്താൽ യൂട്യൂബ് പിന്നെ ഈ വീഡിയോ റെക്കമെന്റ് ചെയ്യില്ല ...
So സമയമുള്ളപ്പോ കേട്ടാൽ മതി ..ഞാനെന്നും കാണാറുള്ള ചാനൽ ആണിത് ..പക്ഷേ കമന്റ് ചെയ്യാറില്ല ..നിങ്ങളുടെ ഈ കമന്റ്ട് കണ്ടപ്പോൾ പറഞ്ഞൂന്നേയുള്ളു ☺️
@@kaadansancharivlogz താങ്കളുടെഭാഷഎന്നെവല്ലാതെആകർഷിക്കുന്നു ഇനിയുംകേൾക്കാൻതാൽപ്പര്യംഉണ്ട് തുടരുക
വർക്കിനു ഇടയിലാണ് അച്ചായന്റെ വീഡിയോയുടെ നോട്ടിഫിക്കേഷൻ വന്നത് പിന്നെ ഒന്ന് നോക്കിയില്ല 😃
ഇപ്പോഴും work undo
Work from home aayirikum alle?
കഥ കേൾക്കാൻ രാത്രി വരെ നോക്കിയിരിക്കണ്ട കണ്ണ് അടച്ചാൽ മതി ഞാൻ അങ്ങനെയാണ് 👍👍👍😍
നിധി വേട്ട കഥകൾ, അതു ഒരു പ്രേത്യേക വികാരം ആണ്
.. ഇതുപോലുള്ള കഥകൾ പറഞ്ഞു തരുന്ന അച്ചായനാ എന്നെപ്പോലുള്ളവർക്കു കിട്ടാവുന്ന ഏറ്റവും വലിയ നിധി...
ഹാനിബാൾ ഇന്റെ കഥ യാണ് ഈ ചാനൽ ഇൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ടത്
2 ദിവസം നൈറ്റ് ഹെഡ്സെറ്റ് വച്ചു കേട്ട് ഉറങ്ങി പോയി ഇന്ന് ഫുൾ കാണും...വേറെ ഒരു ലോകത്തേക്ക് ആണ് എത്തിക്കുന്നത്...😍😍😍
ചരിത്രം ചേട്ടന്റെ ശബ്ദത്തിൽ ഇങ്ങനെ കേൾക്കുന്ന സുഖം ഉണ്ടല്ലൊ 😍😍😍 അതൊരു വേറെ ഫീലിംഗ് തന്നെ ആണ് 👏👏👏🙏
ഞാൻ ചെറുതായിരുന്നപ്പോൾ എന്റെ വല്യമ്മ എനിക്ക് കഥ പറഞ്ഞു തരുമായിരുന്നു. ഈ ചരിത്രം വായിക്കുന്നത് ആയാലും കേൾക്കുന്നത് ആയാലും എനിക്ക് ഒത്തിരി ഇഷ്ടമാണ്. ഇക്കാലത്തു മലയാളത്തിൽ ഇങ്ങനെ ഒരു ചാനൽ💥💥. നിങ്ങൾ പറയുന്ന topics എല്ലാം varieties ആണ്. അത് കൊണ്ട് തന്നെ കടലിലൂടെയും വനത്തിലൂടെയും മരുഭൂമിയിലൂടെയും അങ്ങ് Antarctica യിലൂടെ വരെ സഞ്ചരിക്കാനായി. കാലങ്ങൾക്ക് പിറകോട്ടു സഞ്ചരിച്ചു കൊണ്ട് പല യുദ്ധങ്ങളും അനുഭവിച്ചറിയാനായി. പല തരത്തിലുള്ള വേട്ടക്കഥകൾ അറിയാനായി. അത് വഴി പല അറിവുകളും കരസ്തമാക്കാനായി. Thankyou Hisstories💞😍
തലക്കകത്ത് എന്തേലും ഉള്ളവരോക്കെ channel ഇഷ്ടപ്പെടും കേട്ടോ. Salute for your hard work. എനിക് എല്ലാ തരം stories um ishtamane .my babies also
54min പോയത് അറിഞ്ഞില്ല അച്ചായാ ❤️❤️❤️
True
@@hynusworld3470 q
Mr jti
ചരിത്രകതകൾ ഇഷ്ട്ടപെടുന്നവർക് യൂട്യൂബിൽ നിന്നും കിട്ടിയ നിധിയാണ് HIS STORIES ❤
എത്ര മനോഹരമായിട്ടാണ് നിങ്ങൾ കഥ പറയുന്നത്. എന്റെ കോളേജിലേക്കുള്ളതും തിരിച്ചുമുള്ളതുമായ യാത്ര നിങ്ങളുടെ കഥകളാൽ മനോഹരമാവുന്നു
❤️❤️❤️
അങ്ങോട്ടും.........ഒരുപാടു നന്ദി..... ഇന്നും അറിയാൻ പറ്റാത്ത കാര്യങ്ങളെ ഞങ്ങളിലേക്കു എത്തിക്കുന്നതിന്.....
രാത്രിയിൽ റേഡിയോ പോലെ കേട്ട് കിടക്കാൻ എന്ത് രസം.. Thanks അംബാനി 👍👍..
മിസ്റ്റർ ജൂലിയസ് നിങ്ങൾ ഒരു പത്തരമാറ്റ് തന്നെയാണ് നിങ്ങളുടെ അവതരണം എത്ര സമയം ആയാലും നിശബ്ദമായി കേട്ടിരുന്നു അതിൽ അലിഞ്ഞു ചേരുകയാണ് ഒരായിരം നന്ദി മിസ്റ്റർ ജൂലിയസ് സാർ
ഇപ്പോഴും പുരയിടത്തിൽ കിളക്കുമ്പോൾ ഒരു നിധികിട്ടിയുരുന്നെകിൽ എന്ന് സ്വപ്നം കാണാറുണ്ട്😂😂
3 vattam കേൾക്കാൻ ഇരുന്നു ഉറങ്ങി പോയി... ഇന്ന് 4 ആം വട്ടം ആണ്.. 😁😁
എന്റെ ഉറക്ക ഗുളിക ആണ് ഈ ചാനെൽ....😍
രാവിലെ മുതൽ നോക്കുക ആയിരുന്നു. ഹാലീസ് കോമറ്റ്.മനഷൃരുടെ അതിജീവനം, എല്ലാം ഭംഗിയായി അവതരിപ്പിച്ചു. ❤❤❤❤❤❤❤❤👌👌👌
നിങ്ങളെന്തൊരു മനുഷ്യ നാണ് ബായ് 🙏🏼🙏🏼🌹🌹
താങ്കളുടെ കഥകൾ കേൾക്കാൻ വല്ലാത്തൊരു ത്രില്ലാണ് പോഡ്കാസ്റ്റ് ചെയ്യാൻ തുടങ്ങിയതിൽ സന്തോഷം തുടക്കം മുതലുള്ളഎല്ലാ എപ്പിസോഡുകളും ഉൾപെടുത്തികൂടെ
കഥ നന്നായി വിവരിച്ചു
നൽകുന്നു കണ്ണടച്ച് കിടന്നാൽ കാണുന്നപോലെ ആണ് 👌
55 min വീഡിയോ മച്ചാന് അത് പോരെ അളിയാ 😍😍
അച്ചായൻ ഉയിർ 💖
അച്ചായാ ലൈക് അടിച്ചിട്ട് പോകുന്നു വീഡിയോ രാത്രി കേട്ടോളാം അതാ അതിന്റൊരു സുഖം ❤❤❤
Addicted to your sound
നിങ്ങളെ കാണുമ്പോളെ ഒരു സന്തോഷം ആണ് അച്ചായോ.. കഥ പിന്നെ പറയണ്ടല്ലോ..വേറെ ലെവൽ..😎😎😍😍😘😘😘😘
ആദ്യം ലൈക്
പിന്നെ വീഡിയോ കാണൽ that’s my style 🤩💪🏼💪🏼
വീഡിയോ കണ്ട ശേഷം പലപ്പോഴും , പലപ്പോഴും അതേപ്പറ്റി ചിന്തിക്കും , അത്രക്ക് ഹൃദയസ്പർശിയാണ് ഓരോ വീഡിയോയും ,
രാവിലെ 4 മണി ആകാറായി ഇപ്പോഴും ഉറങ്ങാതെ ഇരുന്ന് അച്ചായന്റെ വീഡിയോ കാണുന്ന ഞാൻ.... 🤩😍❤️
ഒരു സെക്കൻഡ് പോലും മടുപ്പ് ഉണ്ടാക്കാത്ത സ്വപ്നം പോലുള്ള 54 മിനിറ്റ് ❤️❤️
ലിമയിലെ നിതി ഉണ്ടാകാം യൂട്യൂബിൽ ഇച്ചായന്റെ വീഡിയോ ആണ് നിധി 😍😹😹😹😹💓
ഇനിയും Tresure hunting videos ചെയ്യണം🙏🙏🙏🙏🙏
ശരിക്കും ഒരു സിനിമ പോലെ മനസിൽ ഓടി കൊണ്ടിരുന്നു.. മറ്റേ പെട്ടന്ന് നിധി എടുത്ത് പോകാൻ വന്നത് പറഞ്ഞപ്പോൾ തിളക്കം സിനിമയിൽ ദിലീപിനെ ഓർമ വന്നു "നില്കാൻ ഒന്നും നേരമില്ല വെട്ടിട്ട് എനിക്ക് പോകണം " ഈ ഡയലോഗ്... suprb....
കൊണ്ട് വന്ന ചായ കുടിക്കാൻ മറന്നു പോയി അച്ചായ അത്രയും ത്രിൽ ആയിരുന്നു 😍😍😍 ഇങ്ങനെ ഉള്ള കഥകൾ ഇഷ്ടം പോലെ വന്നോട്ടെ ട്ടോ 😁
Mr Julias manual, പണ്ട് എപ്പോഴോ യുട്യൂബിൽ നോക്കി ഇരുന്നപ്പോൾ പാതാളലോകം വീഡിയോ ചുമ്മാ ഒന്ന് കണ്ടതാണ്..നല്ല narration👍..one hour vedio വളരെ നല്ലതാണ് 👌..negative comments വിട്ടു കള., go head with ur great job👍🕺
Kidilan avatharanam
സർ വേറെ ലെവൽആണ് ഒരു കഥ പറയുമ്പോൾ എങ്ങനെ അത് കേക്കുന്നവരെ തൃപ്തിപെടുത്താൻ പറ്റും എന്ന് ആരെങ്കിലും ചോദിച്ചാ സാറിന്റെ വീഡിയോസ് കണ്ടുനോക്കാൻ പറയും ഞാൻ ഇനി മുതൽ ❤❤❤
Thanks bro keep going
Stay away from negative vibes
Love you 😍
God bless you
*Thumbnail അങ്ങട്ട് പെരുത്ത് ഇഷ്ട്ടായി 😍👌*
അച്ചായോ വന്നു കണ്ടു ഇഷ്ടപ്പെട്ടു ലൈക് അടിച്ചു , ഉറങ്ങാൻ കിടക്കുമ്പോ കേൾക്കുന്ന ത്രില്ല് വേറെ തന്നെയാ . പ്രവാസികൾക്ക് നല്ലൊരു ആശ്വാസം ആണുട്ടാ
the way you present the stories itz just like true live , scenario manasil kaanan pattunnu.... nammalum ah story le oru part avunnu.... I never miss your video ... keep going sir, love from Africa
ഇന്ന് ഞാൻ first thanks julius അണ്ണാ
കാത്തിരിപ്പിന് വിരാമം അണ്ണൻ വന്നു 😀
I just finished all of your videos and Rome VS Hannibal for the 3rd time. All are exceptionally great!!! Thank you!!!
late subscriber ആണ് , വീഡിയോസ് ഒക്കെ കണ്ടു വരുന്നതേയുള്ളു , നിങ്ങൾ വലിയൊരു സേവനമാണ് ചെയ്യുന്നത് 🌷❤
❤️❤️
Achaya kidu sooper 1700 , 1800 kalagattangalile kadhakal achayanil ninnanu kelkunnathu thanks👏👏👏👍👍
സിംഹത്തിന്റെ ബാക്കി കഥ ഉണ്ടോ മാഷേ 🙏🙏🙏🙏🙏
നിധി കഥകൾ ഇനിയും ഇടണേ...ഫേവറേറ്റ് ആണ്
Forest based stories ചെയ്യാവോ plzz അച്ചായ ☹️
ഉണ്ണിയേട്ടൻ ഫസ്റ്റ്;Like & comment
ഇന്നലെ കാണാൻ പറ്റിയില്ല,തിരക്ക് ആയിരുന്നു, ഇന്നാണ് കണ്ടത്...
വളരെ സന്തോഷം....
അച്ചായന്റെ കഥ കേൾക്കാൻ സുഖം രാത്രി ആണ്.... അതിനാൽ ഇപ്പോ ലൈക്ക് ഇരിക്കട്ടെ ...വിഡിയോ രാത്രി കാണാം....അച്ചായൻ ഇഷ്ട്ടം 💜💜💜
അച്ചായൻറെ ഓരോ വ്ലോഗും ഓരോ ലൈഫ് എക്സ്പീരിയൻസ് ആണ്
God Bless you Bro….
നിധി വേട്ടക്കാർ നിരാശരായി പക്ഷേ കേൾവികാരായ ഞങ്ങൾക്ക് ആകാംഷയുടെ നിധി തന്ന ജൂലിയസിന് നന്ദി ❤❤❤❤.
U should do some videos related to trending topics or current affairs...then only u get more views... Bcoz u r the best story teller in kerala... U deserve 1 Million Subscribers❤️❤️
No problem.slow and study win the race.with in near future JM will get more than million viewers. The only thing is keep up the journey.
താങ്കളുടെ വീഡിയോ ഇതുവരെ ഞാൻ കണ്ടിട്ടില്ല
കേൾക്കുക മാത്രമാണ് 😍😍😍
ഒരു പുതിയ സിനിമാ കണ്ടപോലെ ഉണ്ട് thanks bro
Super കലക്കി
Wighting next episode
Addi poli story onnum vedathe shradichu kettoo sir your great . Ethraum valiya book vaikkan sadikatha enna polle ollavarkk ethilum nalloru avasaram verra ellaa thanks sir❤️❤️❤️❤️
Itra effort eduth video idukayum videoude oppam aa stalagal map iva kanikukayum cheyukayum njngalkk nanayi manasilakan vendiyanenn ariyunu.. Sir oru valya sambavam thanne aanu.. Njn entte pala suhruthukalkum ee channel recommend cheythu.. Avar sir innte videos valare isttapettitum und..
ഒരുപാട് ഇഷ്ടപ്പെട്ടു ഇനിയും ഇതുപോലെ വലിയ കഥകൾ പറയണം. സമയം കൂടുന്നതാണ് നല്ലത് 💜🌸✨
ഹായ് മാഷേ ❤... അടിപൊളി nice ❤💕❤👍👍👍
ആ ഹാനിബാൾ ചരിത്രം ഒന്നൊന്നര സമ്പഭം ആയിരുന്നു കേട്ടോ👍
സമയം തെറ്റി വന്നാലും നമ്മളുപിടിക്കും, പിന്നല്ല..
അപ്പോളേക്കും 318 ലൈക്.. അടിപൊളി 😊👍
ആദ്യമായി ഒരു യുട്യൂബ് ചാനലിൽ കഥ കേൾക്കാൻ വേണ്ടി 4ദിവസം വർക്ക് മാറ്റിവെച്ചു അതായത് ലീവ് എടുത്തു ആണ് ഞാൻ കേട്ടത് ഇപ്പോൾ ബ്ലൂടുത് വെച്ചു വർക്ക് ടൈം പോലും ഞാൻ കേൾക്കുന്നുണ്ട് ♥️♥️
❤️❤️
Achayan kadha parayunne kelkkan ennaa oru resamaaa... idakku varunna parasyathe nammal prakum....🥰
_സൗത്തമേരിക്കൻ രാജ്യങ്ങളിൽ ടൂർ പോകാൻ കൊതിയാവുന്നു_ 😘✌️
Enikk um😄
എനിക്കൊന്നു കപ്പലിൽ കേറിയാൽ മതി 😂
Lima..... Keep going brother💯. All the very best👍. Mind blowing information
നിധിവേട്ട തുടര്ന്നുകൊണ്ടിരിക്കട്ടെ. Thanks for the Video♥
Please.. Weekly രണ്ട് video ഇട്ടൂടെ????? Monday and Thursday??? ഇതു കേട്ട് കഴിഞ്ഞു one week wait chayanamelo അടുത്തത് കേൾക്കാൻ എന്നു alogikumbo ang സങ്കടം ആണു.... Night കിടക്കുന്ന time കണ്ണ് അടച്ചു കേൾക്കണം 😍😍 best narrator ever... Julius Manuel❤
അച്ചായോ ഇന്ന് ആകെ പെട്ടു പോയി ട്ടോ
മോണിംഗ് വീഡിയോ ഇട്ടപ്പോൾ ഞാൻ ഡ്യൂട്ടി യിലായിരുന്നു പിന്നെ നൈറ്റ് അയാൽ അല്ലെ കഥ കേൾക്കാൻ പറ്റു പിന്നെ ഡ്യൂട്ടിയിൽ ശ്രദ്ധിക്കാൻ ഒന്നും പറ്റിയില്ല ഇപ്പോൾ കഥ മൊത്തം കേട്ട് കഴിഞ്ഞപ്പോൾ ആണ് ഒരു സമാധാനം ആയെ.സൂപ്പർ 👌ഇങ്ങളോട് പിന്നെ പിന്നെ സ്നേഹം കൂടി കൂടി വരുവാ ട്ടോ ❤
Bro has removed the additional "s". It feels like I achieved something when heard it right, not once, twice. All the best and lot of respect!!!
Joli thirak moolam otta stretch il eee ide aaai video kaanan pattare illairunnu.. velliyazcha avadhi divasam thanne video ittakomd Kore Kalam koodi innu otta stretch il kanam.. by a pravasi♥️♥️♥️♥️
Karikintea video polea waiting anu kidakumpol ingerudea video kettea okku 🔥🔥 ,ippo thannea pala videosm kurea thavana kandu kanm 👍
കാണാൻ ചേലുള്ള വീഡിയോകൾ.,... ഓരോ വീഡിയോകളും വെറൈറ്റി ആകുന്നുണ്ട് എഡിറ്റിങ് spr
22 sec ആയപ്പോഴെക്കും ഞാൻ പറയന്നു സുപ്പർ
നിങ്ങളുടെ എല്ലാ വിഡിയോസം ഞാൻ കണ്ടു തീർത്തു ഇനി പുതിയ വിഡൊയിസിന് വേണ്ടി കാത്തിരിക്കുമ്പോൾ ആതാ വരുന്നു നിധിയും മായി
അച്ചായ നോട്ടിഫിക്കേഷൻ കണ്ടു വൈകുന്നേരം കാണാം വീഡിയോയുടെ ലെഗ്ത് കണ്ട് സന്തോഷമായി
ഇന്ന് വരും എന്ന് ഒരു പ്രതിക്ഷ ഒണ്ടാരുന്നു തിരക്കാണ് രാത്രി വരാം
ലൈക്ക് ചെയ്തിട്ട് പോവുന്നു
നിധി തേടുക എന്നാൽ മരണം തേടുക...എന്നാണ്...നിധി കൈക്കലാക്കാൻ ചിലപ്പോ സ്വന്തം ജീവൻ കൊടുക്കേണ്ടി വരും അതാണ് ചരിത്രം പറയുന്നത്....
Aarkum athu kandethan kazhinjillallo 😭😭😭😭🙏🙏🙏🙏 great story 🙏🙏🙏
കഥ പറച്ചിൽ രാത്രി 9 മണിക്ക് ആയിരുന്നു നല്ലത് വന്നുവന്ന് ഇപ്പോൾ പകലായി
Chettayi...Story nalla interesting aayirunnu..... Time kootiyadhu endhayalum nannayi.......next storykku vendi katta waiting......❤❤❤❤
Superb Julius Manuel 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
Vannallo nammude achayan...thank u
അച്ചായൻ എത്തിപ്പോയ് ഇനി ഇവിടെ കൂടാം ❤️❤️❤️
Good, ഇനിയും മുടക്കണം നല്ല ചരിത്ര കഥകൾ 💪💪
എത്ര ദിവസം ആയി wait ചെയ്യുന്നു, 😍❤️
നല്ല മഴ....അതിലും നല്ല കഥ❤️❤️❤️
വെളിവും വെള്ളിയാഴ്ചയും ഇല്ലാത്ത ഞാൻ വിവരം വെച്ചത് His stories,, കാണാൻ തുടങ്ങിയത് മുതൽ😊😊😊😊😊
Achayane koinde ith pattu kidukachi story samayan poyathe arijilla poliyee❤️
Fan of your channel😌 ഇടക്ക് ഞാൻ എന്റെ മോനെ mitti invili lunga, abocco എന്നൊക്കെയ വിളിക്കാറ്😁
You are great explainer thank you sir your service
annan powliyanu vere level 🥰🥰💖💖💖💖💖💖💖
TODAY REFRESHING MY MIND🥰🥰
Ee kadha kettappol enikkum onnu kuzhichu nokkan thonunnu chilappol kittiyalo😂 😇😇😍😍ichaya ningal aanu nammlude nidhi 🤗
Fantastic . Your presentation is the best sir. Super presentation
Julius chetta story kidu anu ketto
Unexplainably exuberant! ❤❤❤😍👌
#hisstories #juliusmanuel
Urangan kidakkumpo aaan video kaaanar keet keett urangii poovum, urangi neechal pinneyum keelkkum 💯 Angane full keett complete aakum ❤️