Terror Island | Julius Manuel | HisStories
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- ലോകചരിത്രത്തിലെ പല സംഭവങ്ങൾ കൂടിക്കലർന്നുകിടക്കുന്ന ഒരു സമയത്താണ് നമ്മുടെ കഥ സംഭവിക്കുന്നത്. മനുഷ്യൻ താൻ താമസിക്കുന്ന പത്തുകിലോമീറ്റർ ചുറ്റളവിൽ നിന്നും പുറത്തേക്ക് ഇറങ്ങി തുടങ്ങിയ സമയം. പര്യവേഷണങ്ങൾ കോളനിവൽക്കരണത്തിലേക്ക് മാറിത്തുടങ്ങിയ സമയം. സമുദ്രങ്ങളും, കടൽത്തീരങ്ങളും യൂറോപ്പ്യൻ ശക്തികൾ മാറിമാറി ഭരിക്കുന്ന സമയം. തീരത്തടുക്കുന്ന ഓരോ കപ്പലുകളെയും ആളുകൾ ഭയത്തോടെ നോക്കിക്കണ്ടിരുന്ന ഒരു കാലം. അന്ന് ഭൂമിയിൽ മണ്ണിന്റെ നറുമണമോ, കാറ്റിന്റെ സുഗന്ധമോ ഉണ്ടായിരുന്നില്ല. എങ്ങും ലോഹങ്ങൾ കൂട്ടിയുരുമ്മുന്ന ശബ്ദവും, ചുടുരക്തത്തിന്റെ രൂക്ഷഗന്ധവും മാത്രം.
പക്ഷെ ഈ കൂട്ടപ്പൊരിച്ചിലുകളിൽ നിന്നും, ബഹളങ്ങളിൽ നിന്നും ഒഴിഞ്ഞുമാറികിടക്കുന്ന അനേകം സ്ഥലങ്ങൾ ഈ ഭൂമിയിൽ ഉണ്ടായിരുന്നു. മനുഷ്യൻ ഇനിയും കണ്ടെത്താത്ത സ്ഥലങ്ങൾ തന്നെയായിരുന്നു അത്. അത്തരമൊരു സ്ഥലമായിരുന്നു അബ്രോയുസ് ആർക്കിപെലഗോ ( Abrolhos Archipelago). ഓസ്‌ട്രേലിയയുടെ പടിഞ്ഞാറൻ തീരത്തോട് ചേർന്ന് കിടക്കുന്ന ഈ പവിഴപ്പുറ്റുകളിൽ ആൾതാമസം ഉണ്ടായിരുന്നില്ല. എന്തിന്, 1628 ൽ നാം കേൾക്കാൻ പോകുന്ന കഥ നടക്കുന്ന കാലത്ത് തൊട്ടടുത്ത് കിടക്കുന്ന ഓസ്‌ട്രേലിയൻ വൻകരയുടെ വലിപ്പമോ അവിടെ ആരാണ് ഉള്ളതെന്നോ ആർക്കും യാതൊരു നിശ്ചയവും ഉണ്ടായിരുന്നില്ല.
പക്ഷെ നിങ്ങളെ അവിടെക്കൊണ്ടെത്തിക്കുന്നതിന് മുൻപ് നമ്മുക്ക് വീണ്ടും ഒരു 135 വർഷങ്ങൾ പുറകിലേക്ക് പോകേണ്ടതുണ്ട്. കിഴക്കുള്ള സുഗന്ധദ്രവ്യങ്ങൾ തേടി, അങ്ങോട്ടയയ്ക്കുള്ള കുറുക്ക് വഴികൾ തേടി ക്രിസ്റ്റഫർ കൊളമ്പസ് പടിഞ്ഞാറോട്ട് യാത്ര തുടങ്ങിയ ആ കാലത്താണ് ഈ കഥ ശരിക്കും ആരംഭിക്കുന്നത്.
=======
Buy my books | amzn.to/3fNRFwx
Podcast | open.spotify.c...
------------
Video Details
Tittle : Terror Island | Julius Manuel | HisStories
*Social Connection
Instagram I / juliusmanuel_
Facebook | / juliusmanuelhisstories
Email: mail@juliusmanuel.com
Web: juliusmanuelcom/
---------------------------
*Credits & Licenses
Music/ Sounds: TH-cam Audio Library
Video Footages : Storyblocks | ShutterStock | Picsart | iStock (Cyberlink)
#ship #shipwrecks #realstory #history #malayalam #juliusmanuel #hisstories #story
ഒരാളുടെ അസാന്നിധ്യം നമ്മുക്ക് അനുഭവിക്കാൻ സാധിക്കുന്നെങ്കിൽ അതിനർത്ഥം ആ ആൾ നമ്മുടെ ഹൃദയത്തിൽ ഉണ്ട് എന്നാണ്... Welcome back Julius Sir .
Sathyam
Right …
❤❤❤
Yes sr
True
കപ്പൽ കഥകൾ എപ്പോഴും അതീവ രസകരവൂം അൽഭുതകരവുമാണ്. കഥയുടെ ബാക്കി ഭാഗം കേൾക്കാൻ ആകാംക്ഷയോടെ കാത്തിരിക്കുന്നു. 👍💐💐💐💐
🌺
@@JuliusManuel😊😊
തിരഞ്ഞെടുക്കുന്ന കഥകളും അത് അവതരിപ്പിക്കുന്ന രീതിയും ആണ് അച്ചായനെ വ്യത്യസ്ഥാനക്കുന്നത് ♥️♥️ അത് കൊണ്ടാണ് ഈ ചാനൽ ഇത്രക്ക് ഇഷ്ടവും 👍👍👍
ഇന്നലെ വൈകിട്ട് ജൂലിയസ് സാറിനെ വിളിക്കാനിരിക്കയായിരുന്നു. എന്തെങ്കിലും വ്യക്തിപരമായ അത്യാവശ്യങ്ങൾ മൂലം താമസിക്കുന്നതായിരിക്കും എന്നു കരുതി. ഇന്ന് വിളിക്കാനിരിക്കുമ്പോൾ ഈ എപ്പിസോഡ് കണ്ടു. വളരെ സന്തോഷം.
😍🙏❤️❤️❤️❤️
Netherlands ഇൽ നിന്ന് വീഡിയോ കാണുന്ന ഞാൻ 🤗🤗.. ❤️his stories ❤️
Job ആണോ അവിടെ
@@refeeqs5184 Athe
Agency വഴി ആണോ പോയത്.... എന്റെ dream country aaa😊
കഥകൾ കേൾക്കാൻ
അതിലെ കാഴ്ചകൾ കഥാപാത്രങ്ങൾ എല്ലാം സൂപ്പർ.
കഥക്കാരന്നു അഭിനന്ദനങ്ങൾ 🌹
❤️❤️❤️
ഹലോ അച്ചായാ എന്തുണ്ട് വിശേഷം ഒത്തിരി ദിവസമായി കാത്തിരിക്കുകയാണ് അച്ചായന്റെ കഥ കേൾക്കാൻ♥♥♥
അച്ചായൻ കറങ്ങാൻ പോയിരുന്നു ഫെയ്സ്ബുക്കിൽ കണ്ടില്ലേ യാക്കിന്റെ തൊപ്പിയും വച്ചു കൊണ്ടിരിക്കുന്ന ഒരു ഫോട്ടോ
നീങ്ങൾ ഞങ്ങൾക്ക് കഥ പറഞ്ഞ് തരികയല്ല ...., ഞങ്ങളെ കൂട്ടി കൊണ്ട് പോവുകയാണ് നൂറ്റാണ്ടുകൾക്ക് അപ്പുറമുള്ള ചരിത്രങ്ങളിലേക്ക് .......നന്ദി ..... സ്നേഹം ......💗💗💗
🙏🌸🌸
ലോകചരിത്രത്തിൽത്തന്നെ ഇത്രയും കാത്തിരുന്ന ഒരു കാര്യവും ഒരു ചരിത്രത്തിലും ഉണ്ടായിരിക്കില്ല അച്ചായാ 😂❤
😍😍🌺
കഥകളുടെ രാജാവ് 😍👍
അച്ചായൻ താമസിച്ചാൽ അതിനർത്ഥം ഹെവി ഐറ്റം അണിയറയിൽ ഒരുങ്ങുന്നു എന്നാണ് 💪💪💪
😍😍❤️
അച്ചായന്റെ കഥകൾ ഇല്ലാത്ത ഒരു youtube ഇപ്പൊ സങ്കൽപ്പിക്കാൻപോലും പറ്റാതായി. ഇതുപോലെ ഒന്നിനുവേണ്ടിയും കാത്തിരിക്കാറില്ല. അച്ചായൻ ❤️
വളരെ വൈകിയാണ് ഇപ്പോൾ വീഡിയോ ഇടുന്നത്. കാത്തിരിപ്പിന്റെ അവസ്ഥ വളരെ അസഹനീയം ആണ് മാഷേ. 🙏🌹🙏
സോറി 🙏❤️
ഒന്ന് കാണാൻ കഥകൾ കേൾക്കാൻ വല്ലണ്ട് കൊതിച്ച ദിവസങ്ങൾക്ക് വിരാമമിട്ട് രാത്രി മേഘങ്ങളെ കീറിമുറിച്ച് ചന്ദ്ര വെളിച്ചം ഭൂമിയിൽ പതിച്ചപോലെ ഒരുപാട് സന്തോഷം നന്ദി
രാത്രി +അച്ചായന്റെ കഥ ആഹാ അന്തസ് 🥰
Mazha..katttan..chaya..parippp.vada...undel...kusal
ആശാനേ..... എവിടായിരുന്നു പതിനൊന്നു മാസായല്ലോ കണ്ടിട്ട്.., പൊളി കിടു ❤️👌👌👌❤️💞
അച്ചായോ എവിടായിരുന്നു? എന്തായാലും എത്തിയല്ലോ 🙏🏼❤️അപ്പൊ ഞാനും കൂടുന്നു ഈ യാത്രയിൽ അച്ചായന്റെ കൂടെ ❤️❤️❤️
അച്ചായന്റെ പഴയ കഥകൾ ഒന്നുകൂടി കേൾക്കാമെന്നു കരുതി പരതിയപ്പോഴാണ് കേൾക്കാൻ വിട്ടുപോയ ടെറർ ഐലൻഡ് കണ്ടത്. ഇനി അതിൻെറ മുഴുവൻ ഭാഗവും കണ്ടതിനു ശേഷം ബാക്കി കാര്യമുള്ളു. 👌👌👌
😍
കുറെ നാളായി വീഡിയോ ഇട്ടിട്ട്... നമ്മൾ ഇന്ന് കപ്പലുകളിലൂടെയും ഐലൻഡ് വഴിയിലുടെയും ആണല്ലേ യാത്ര ❤️സൂപ്പർ 👍
👍👍✨️🌹😀😀😀👏👏
കഥ പറച്ചിൽ ഒരു കല തന്നെ യാണ്.
കലക്കി
Daily ഇവിടെ വന്ന് നോക്കും, പുതിയ വീഡിയോ വന്നോന്ന്. Finally ❤️👌
🌺🌺❤️❤️❤️❤️
ഇത് പേലെ ഉള്ള ചരിത്ര സംഭവങ്ങൾ തപ്പിയെടുത്ത് അവതരിപ്പിക്കുന്ന താങ്കൾക്കു അഭിനന്ദനങ്ങൾ ആശംസകൾ.
❤️❤️
Katta waitingil aayrunnuu...
Thank you sssooo much🥰🥰🥰❤️
😍😍
കുറെ നാളായി കാത്തിരിക്കുകയായിരുന്നു കേട്ടിട്ട് വരാം അഭിപ്രായങ്ങൾ എഴുതാൻ
കാത്തിരുന്നാലും... നല്ല അടിപൊളി കഥയും ആയി വരുമെന്നു അറിയാം 😍
❤️❤️
ഞാൻ കാണാൻ ലേറ്റ് ആയിപ്പോയി, ഈ രാവിലെ 2.10 AM ഞാൻ കൂടി വരുന്നു ഈ യാത്രയിൽ
പെട്ടെന്നു notification കണ്ടപ്പോൾ വല്ലാത്തൊരു സന്തോഷം 🌹🌹🌹🌹
❤️❤️
ജീവിതത്തിൽ ഒരാളെ ക്ഷമയോടെ കേട്ടിരുന്നിട്ടുണ്ടെങ്കിൽ അത് നിങ്ങളെ മാത്രമാണ് അച്ചായാ ❤
❤️
Respecting the mind you shamsunp kaakka👍🕋💚🇹🇷
Terror island 😍
അപ്പൊ പിന്നെ പൊളി ആയിരിക്കും കേൾക്കാൻ 👌👌👌
Dear ജൂലിയസ്, ഇപ്പോഴാണു നിങ്ങളുടെ കഥകൾ കേള്‍ക്കാന്‍ തുടങ്ങിയതു. ഇത്രയും വര്‍ഷങ്ങള്‍ miss aayi.😍😍😍
😍
Always fascinated with these type of historical stories . Thank you so much for the captivating narration 🔥
❤️❤️
50:05 keep your eyes 👀 open….
രോമാഞ്ചം വന്നു പോയി ....
Thank you manual sir
2 ആഴ്ച ആയി കാണാതായിട്ട്. ഈ ആഴ്ചയിൽ 2 video special ആയി ഇടണം ഒരു fine ആയി. സുഖം തന്നെ അല്ലേ അച്ചായാ ❤️❤️
കുറച്ച് താമസിച്ചാലും നല്ലൊരു കഥയുമായി വന്നല്ലോ 😍
The way you invite us to the story with all the inevitable details is unparalleled.... Now it's quite clear that no one can miss the next one !!
🙏❤️❤️❤️❤️🌺
@@JuliusManuel hlo സർ ❤️🙏🏼
Nice sir
വീണ്ടും നല്ലൊരു കഥ തന്നതിന് thanks❤️
🙏❤️❤️
ഈ പവിഴപുറ്റുകൾ ഞാൻ കണ്ടിട്ടുണ്ട് the great barrier reef ഇവിടെ പ്രത്യേക പൈലറ്റ് വരും കപ്പലിനെ വഴി കാണിക്കാൻ
ആഹാ പൊളി World Cup കണ്ടു കഴിഞ്ഞേ ഒള്ളു നോക്കുമ്പോൾ ഇതാ കിടക്കുന്നു പുതിയ വീഡിയോ ഇനി ഇത് കേട്ട് കിടക്കാം ❤
😍❤️
Thank you sir. You are absolutely one of the amazing person in this world
🙏❤️❤️❤️❤️
വീണ്ടും കടല്‍യാത്ര... യാത്ര തുടരട്ടെ... കാത്തിരിക്കുന്നു അടുത്ത ഭാഗങ്ങള്‍ക്കായി♥ നന്ദി
❤️❤️❤️
താമസിച്ച് വന്നാലും വരുമ്പോൾ ഒന്നുന്നര കഥ ഉണ്ടാവും. Great 😃
എവിയായിരുന്നു സാറേ .... ഇത്രേം കാത്തിരിക്കാൻ വെക്കരുത്.... ഒര് വേട്ടകഥ പ്രതീക്ഷിച്ചു 🥰🥰🥰
🌺😍😍😍
കുറച്ച് കാത്തിരുന്നൽ എന്താ സാധനം എത്തി 💥💥💥
Eagerly waiting for your updates sir....... I was checking your Facebook page for last story updates..... Become your fan.... Keep going 👍
Please try to post 1 story atleast in a week....
I was waiting to watch your need updates like a movie releasing.... God bless you 😇
👍❤️❤️❤️❤️🌺
എവിടെ,ആയിരുന്നൂ.എന്നും,Notification, നോക്കുമായിരുന്നൂ.ചരിത്ര പ്രധാനമായ കഥ,കാണുന്നൂ.🌹🌹🌹❤️❤️❤️❤️❤️👍🏿👍🏿👍🏿
Awaited treasure ❤
ഉറക്കം വന്നിട്ടും വീഡിയോയിലേക്ക് ഇറങ്ങാൻ തന്നെ തീരുമാനിച്ചു. ഇറങ്ങിയപ്പോൾ പല അറിവുകൾ.
That was a long Gap🥰💖💖💖
സോറി 🙏❤️
അച്ചായ രാത്രി കേൾകാം 🙋♀️🙋♀️👍
Trip കഴിഞ്ഞ് അച്ചായൻ വന്നേ ❤️❤️❤️🔥🔥🔥
ഇത് പോലെ ഉള്ള കഥകൾ കേൾക്കാൻ ഇഷ്ട്ടം ആണ്
💓 The awaited 'TREASURE'
❤️❤️❤️
എവിടെയാണ് അച്ചായോ കാത്തിരുന്നു ഇത്തവണ കട്ട പോസ്റ്റായി പോയി അച്ചായന്റെ കഥകൾ ഇല്ലാതെ വല്ലാത്ത അവസ്ഥ ദയവായി കൂടുതൽ കഥകൾ ഞങ്ങൾക് തരണേ
Welcome back to histories❤
❤️❤️❤️
അടുത്ത എപ്പിസോഡ് ഉടനെ ഇടുക്ക. എത്ര ലോങ്ങ് വീഡിയോ ആയാലും കുഴപ്പമില്ല
Welcome to histories Juliu's broo vallatha missing ayrinnuu pinna pazhaya vedieos kanduu keettuu adjust cheayithuu❤️❤️🥰🥰🤩🤩
😍😍😍❤️
കുറെ നാളുകൾ ആയല്ലോ ട്രിപ്പ് കഴിഞ്ഞോ ❤
Yes 🌺🌺❤️
Enthaa varaathe enn ippo aaloojichirikkaayirunnu😍😍😍😍😍😍😍😍
എവിടെയായിരുന്നു പ്രിയപ്പെട്ട സുഹൃത്തേ താങ്കൾക്ക് സുഖമെന്ന് കരുതുന്നു ❣️
Yes I am good ❤️
@@JuliusManuel 👍❤️
ഇതു 2മത് കേൾക്കുന്ന ഞാൻ
TH-cam ൽ മലയാളം കഥകളുടെ ചാനൽ എന്നാൽ അത് അച്ചായന്റെ ചാനൽ എന്നായി... വേറെ ആർക്ക് സാധിക്കും ഇതുപോലെ brand ആവാൻ... 🔥🔥🔥🔥🔥
❤️❤️
3um vettam kelkunna njan
❤❤❤🎉🎉🎉
ഇത് കേൾക്കാൻ വിട്ടുപോയതെന്തേ...?
Comment parayan orupaaduu undu.....
Puthiya kathayumayi vanna julius manual ne othiri nannni.....
ഇത്ര മാത്രം കാത്തു നിൽക്കാൻ 🙏🙏🙏
🙏
Thanks achaya... First part thakarthu👌🏽
Varaan vaikiyappazhe thonni,
Oru onn onnara varavaakum ini enn 😍😍
Katta waiting for next part ♥️
❤️❤️
അച്ചായാ കട്ട വെയ്റ്റിംഗ് ആയിരുന്നു ❤️❤️❤️
Waiting ayirunnu🤗
S പോകാം ഒരു സുന്ദരമായ യാത്രയുടെ വിവരണത്തിലേക് ❤️👍
❤️❤️
അടുത്ത ഭാഗം എത്രയും പെട്ടെന്ന്... ഒരു മണിക്കൂർ എങ്കിലും സമയം വേണം...
എല്ലാപേരേയും,നല്ല പോലെ,മനസ്സിലാക്കി,വച്ചു.👌👌👌
❤️❤️❤️❤️
കാത്തിരിപ്പിനു വിരമം ആയി 👍🏻👍🏻👍🏻
Batavia story njaan evadeyo keattittund🙄🙄🙄. But enthaayaalum ithream detaild allaarnnu. Aashaan is ❤❤❤ waiting for next part
Superb story Julius Manuel, Podcast um kelkkarund 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈
ഒരു ചായ എടുക്കട്ടെ എന്ന വീഡിയോ കണ്ടു അടിപൊളി 🥰
😍
Thanks achaya 🔥💓
Terror island a unique piece of history. Very interesting and informative got lot of historical knowledge thank you very much sir for sharing your knowledge with us
🌼🌼🌼🌼🌺🌺🌺🌺
കാത്തിരിക്കുന്ന ഒരേ ഒരു ചാനൽ 😍
❤️🌺
കാത്തിരുന്നു മടുത്തു ❤️❤️❤️❤️❤️ ഇപ്പൊ ഹാപ്പി ❤️❤️👍🏻👍🏻
❤️❤️❤️❤️
Netherlands ഇൽ ഇരുന്ന് ഇതു കേൾക്കുമ്പോൾ 🤗🤗 ഇവന്മാർ ഒരു സംഭവം തന്നെയാണ്..
❤️❤️
സൂപ്പർ എഗൈൻ ...
Bettava teams ... പൊളിച്ചു
⛵️
Good job Mr. Julius 👏🏻👍🏻👏🏻.
Thank you achaya❤❤❤❤
Adipoli correct timing aayirunnu❤️
Katta Waiting ayrunnu.....😍😍😍
ഹായ് അച്ചായാ.. Super... ബേം അടുത്ത പാർട്ട്.. 👍🌹❤️
ningal poliyaanu,njangal waiting aanu ,weekly 2 episode cheythoode,just a suggestion, I know too difficulty for you ........just a suggestion,if you can......?
Prince, it hard for me 🙏❤️❤️❤️
നിങ്ങൾ ഇല്ലേ വലിയ ബുദ്ധിമുട്ടാണ് അച്ചായാ....അച്ചയനോട് ഒത്തിരി സ്നേഹം 💞💞💞💞
🥰🥰❤️❤️
അച്ചായാ സിംഹങ്ങളുടെ കഥകൾ പോരട്ടെ ☺️
Thank you Sir 💕💕🌷🌷🌷
Your narration style is awesome maashe. Waiting for your new story🙏
Listening first time.... interesting
ഇച്ചായോ കലക്കി. കഥകൾ താമസിക്കാതെ വേഗം ഇടണേ.. 🤘
Videoku vendi kathirikkuvayirunnu...thank you
❤️💕
Kildilam.....waiting aarunnu
.
....
🌺🌺
കാത്തിരിക്കുകയായിരുന്നു ... അടുത്ത കഥ കേൾക്കാൻ
സാർ , വീഡിയോ പ്രതീക്ഷിച്ച് കാത്തിരിക്കുകയായിരുന്നു Thank You
സ്റ്റോറി കേൾക്കാതെ എനിക്ക്.ലൈക് അടിക്കാൻ തോന്നിയ ഒരേ ഒരു ചാനൽ.❤️❤️❤️🌹🌹🌹
Keep your eyes open! 👏🏻👏🏻👏🏻
Caption!!!