Real Robinson Crusoe 1 | Selkirk | Juan Fernandez | Julius Manuel | HisStories

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น • 1.1K

  • @JuliusManuel
    @JuliusManuel  ปีที่แล้ว +695

    സൗണ്ട് കുറവാണ് എന്ന് പലർക്കും അനുഭവപ്പെട്ടതിനാൽ അത് പരിഹരിച്ച് രാത്രി തന്നെ വീണ്ടും അപ്‌ലോഡ് ചെയ്തതാണ്.

    • @christinpaulose
      @christinpaulose ปีที่แล้ว +10

      ♥️

    • @yoosuftp928
      @yoosuftp928 ปีที่แล้ว +23

      ഞാൻ കരുതി റൂമിലെ ഫാൻ സൗണ്ട്‌ കൂടിയത്‌ കൊണ്ടാണ്‌ ശരിക്ക്‌ കേൾക്കാത്തതെന്ന്😂

    • @RKWeddingtales
      @RKWeddingtales ปีที่แล้ว +4

      ❤❤❤❤

    • @shobinsyam7739
      @shobinsyam7739 ปีที่แล้ว +1

    • @nishadabdul5678
      @nishadabdul5678 ปีที่แล้ว +5

      പുതിയ സൗണ്ടിൽ ഒന്നു കൂടി കേട്ടിട്ട് ഉറങ്ങട്ടെ ❤️👍

  • @sreekalaravi9625
    @sreekalaravi9625 ปีที่แล้ว +65

    Head set വച്ചാണ് ഞാൻ ആദ്യം കേട്ടത് എനിക്കു sound നല്ല ക്ലിയർ ആയിരുന്നു.. പക്ഷെ കേൾവിക്കാരെ ഇത്രയും സ്നേഹിക്കുന്ന അങ്ങേയ്ക്കൂ ഒരായിരം നന്ദി 🙏🌹🌹

  • @sonymamkoodan9872
    @sonymamkoodan9872 ปีที่แล้ว +4

    അങ്ങയുടെ കഥ പറച്ചിൽ വളരെ ശ്രദ്ധേയമാണ്, രസകരമാണ്, അഭിനന്ദനാർഹമാണ്.... കുട്ടിക്കാലത്ത് മുത്തശ്ശിയുടെ മടിയിൽകിടന്ന് കേട്ടിരുന്ന പഴങ്കഥകളുടെ മാധുര്യവും ഫീലും, താങ്കളുടെ ഓരോ വരികളിലും നിറഞ്ഞു നില്കുന്നു.... Keep it up.....

  • @santhoshthonikkallusanthos9082
    @santhoshthonikkallusanthos9082 ปีที่แล้ว +1

    Download ചെയ്ത ശേഷം രാത്രി ഉറങ്ങാൻ കിക്കുമ്പോ ഴാണ് കഥകൾ കേൾക്കാ റ്... പ്രത്യേക അനുഭവം ആണ്..നന്ദി നമസ്കാരം.....❤️

  • @sandeepsm6214
    @sandeepsm6214 ปีที่แล้ว +28

    കഴിഞ്ഞ story ഒത്തിരി ഇഷ്ടപ്പെട്ടു.. ഇതിപ്പോ unexpected aayit ഈ സമയത്ത് 😌

  • @sabarikummayil
    @sabarikummayil ปีที่แล้ว +18

    കുറെ ദിവസായി ഒരു കടൽ യാത്ര നടത്തിയിട്ടു ❤❤❤❤👍👍👍

  • @sijojose5910
    @sijojose5910 ปีที่แล้ว +1

    താങ്കളുടെ ഏറെക്കുറെ എല്ലാ വീഡിയോസും കെട്ടിട്ടുണ്ടെങ്കിലും ആദ്യത്തെ കമെന്റാണ്, selection of content, way of presentation, everything is amazing.

  • @jeenas8115
    @jeenas8115 ปีที่แล้ว +3

    വില്ലൃം ഡാംപിയറുടെ ഇനിയുളള ,ലോകം ചുറ്റിയ കഥക്കായി കാത്തിരിക്കുന്നൂ.ഇന്നലെ തന്നെ Comments ഇട്ടിരുന്നു.❤️❤️❤️❤️❤️👍🏿👍🏿👍🏿👍🏿🙏🙏🙏

  • @jabirek9420
    @jabirek9420 ปีที่แล้ว +6

    കടൽ കഥ അച്ചായന്റെ ഓയിസിൽ എന്റെ വീക്നസാണ് സാറെ... Thanks 🥰🥰🥰🥰

  • @minimol5836
    @minimol5836 ปีที่แล้ว +4

    കേട്ട് തീരാനായപ്പോൾ കട്ട്‌ ആയിപ്പോയി.കഥ സൂപ്പർ 😍❤️❤️❤️

    • @JuliusManuel
      @JuliusManuel  ปีที่แล้ว

      Sound issues. So reuploaded. th-cam.com/video/ojux6ajKrYI/w-d-xo.html

  • @maduraj1387
    @maduraj1387 หลายเดือนก่อน

    കേട്ടത് തന്നെ വീണ്ടും കേൾക്കുന്ന ഞാൻ എത്ര തവണ കേട്ടാലും മടുപ്പില്ലാ ട്ടോ അവതരണ രീതി അങ്ങിനെയാണ്🙏❤️❤️❤️

  • @bamsurigeetham2807
    @bamsurigeetham2807 ปีที่แล้ว +2

    നിങ്ങളിൽ നിന്ന് കേൾക്കാൻ ആഗ്രഹിക്കുന്നത് ഇങ്ങനെ ഉള്ള ചരിത്ര സാഹസിക കഥകൾ ആണ്...കാരണം അതിൽ നിങ്ങൾക്ക് പകരം മറ്റൊരാൾ കേരള കരയിൽ ഇല്ല ... എല്ലാ വിധ ആശംസകളും പ്രാർത്ഥനകളും

    • @JuliusManuel
      @JuliusManuel  ปีที่แล้ว +1

      🙏❤️❤️❤️

    • @bamsurigeetham2807
      @bamsurigeetham2807 ปีที่แล้ว +1

      @@JuliusManuel namaste സഹോദരാ 🙏🙏😍♥️

  • @sameerottayil3132
    @sameerottayil3132 ปีที่แล้ว +13

    ഒരു പത്ത് എപ്പിസോഡെങ്കിലും ഈ കഥ തുടരട്ടെ♥♥♥

  • @sidheequeekkadan1579
    @sidheequeekkadan1579 ปีที่แล้ว +1

    പുതിയ കഥ പുതിയ അനുഭവം ചരിത്രത്തിലെ ഒരിക്കലുംതീരാത്ത സംഭവങ്ങളുടെ സുന്ദരമായ ആഖ്യാനം അച്ചായാ നന്ദിയുണ്ടച്ചായാ അടുത്ത ഭാഗം വേഗം എത്തിക്കണേ

  • @AG-nc8pn
    @AG-nc8pn ปีที่แล้ว +3

    അച്ചായാ
    ഭയകര സന്തോഷം ആയ് notification കണ്ടപ്പോ.ഞാൻ ഒരു pregnant lady കൂടെയ. ഇപ്പോ ഫുൾ ടൈം ഈ ചാനൽ ആണ് ഞൻ kannunne. already അപ്‌ലോഡ് ആക്കിയ videos full ഞാൻ ഒരു 4..5 times കണ്ടൂ.ഇന്നലെ അപ്‌ലോഡ് ചെയ്ത വീഡിയോ 2 വട്ടവും❤️.
    Athrak big fan ആണ് ഞാൻ sir ൻ്റെ കഥ കേൾക്കാൻ

    • @JuliusManuel
      @JuliusManuel  ปีที่แล้ว +1

      Stay safe. Thank you 🌺🌺🌺
      All the best 🌸🌸

  • @niyyankinzeee
    @niyyankinzeee ปีที่แล้ว +1

    ഞാൻ വളരെ ആവേശത്തിൽ വായിച്ച ഒരു ബുക്ക്‌ ആണ് രണ്ടാമതും കേൾക്കാൻ സാധിച്ചതിൽ സന്തോഷം ❤

  • @afthabmcmc1502
    @afthabmcmc1502 ปีที่แล้ว +9

    Wow. Thanks TH-cam for giving us this platform, so that we can know this man and marvellous stories. This is 'His'stories 🙏🙏🙏👌👌👌👍👍👍🤗🤗🤗

    • @JuliusManuel
      @JuliusManuel  ปีที่แล้ว +1

      ❤️❤️🌺🌺🌺🌺

  • @kenichiwatanabe5094
    @kenichiwatanabe5094 ปีที่แล้ว +1

    അച്ചായാ അച്ചായന്റെ ഒരു വീഡിയോ യും കുറഞ്ഞത് 4 തവണ യെങ്കിലും കാണാറുണ്ട്, കണ്ടിട്ട് ഉള്ളതിൽ വച്ചു ഏറ്റവും മനോഹരം, ഡീസന്റ്, വിഞ്ജന പ്രദം ആയ വീഡിയോ കൾ 👍👌

  • @crazyboy-ye3po
    @crazyboy-ye3po ปีที่แล้ว +30

    Forest related ആയിട്ടുള്ള കഥകൾ ഒരുപാട് ഇഷ്ട്ടമാണ്. Africa, amazon related ആയിട്ടുള്ള സ്റ്റോറീസ് ചെയ്യണേ അച്ചായാ..❤️❤️❤️

    • @butterflist
      @butterflist ปีที่แล้ว

      I want alien seriesss

  • @ammusreekumar6752
    @ammusreekumar6752 ปีที่แล้ว +1

    Peer bux polulla kadakal kelkn valiya agraham und ......sir ana kadakl parayunth kelkn nalla rasa ....angnathe strories enim venm 🔥🔥🔥👍👍👍

  • @sreejithrajendran5891
    @sreejithrajendran5891 ปีที่แล้ว +16

    Welcome back🔥 കഥകളുടെ രാജകുമാരൻ ♥️ Achaean ♥️

  • @എന്നും-ള2ഗ
    @എന്നും-ള2ഗ ปีที่แล้ว +29

    കടൽ കയ്യെറിയവരാണ് ലോകം കീഴടക്കിട്ടുള്ളു ചരിത്രം.. ❤️

    • @JuliusManuel
      @JuliusManuel  ปีที่แล้ว

      ❤️

    • @vhcjcv5760
      @vhcjcv5760 ปีที่แล้ว

      ഈ കാലത്ത് ലോകതെ ഏറ്റവും വലിയ ശക്തികൾ mugal and ചൈനീസ് ആയിരുന്നു

    • @ArunKumar-xi7ou
      @ArunKumar-xi7ou 5 หลายเดือนก่อน

      @@vhcjcv5760
      മുഗൾ 😂 എന്തിനോ എന്തോ
      കടൽത്തീരത്തു ഇതുവരെ എത്തിയിട്ടില്ലാത്ത മുഗളരോട് ഈ നൂറ്റാണ്ടിലും അടിമത്തം ഉള്ളവർ ഉണ്ടല്ലോ 😂

  • @madhugkrishnan863
    @madhugkrishnan863 ปีที่แล้ว +3

    മനോഹരം ❤❤❤ ലോകം ചുറ്റിയ ഒരു ഫീൽ തന്നെ അനുഭവിച്ചു. ❤

  • @mohammedrafeekrafeek1375
    @mohammedrafeekrafeek1375 ปีที่แล้ว +2

    🖤🌼🌼മധുരം ഈ ശബ്ദം.... അത് കുറഞ്ഞാൽ ഇച്ചിരി സങ്കടം തന്നെയാണ് സർ

  • @kumaranna3031
    @kumaranna3031 ปีที่แล้ว +7

    കടലി ന്റെ കഥകള്‍ എപ്പോഴും ഹരം ആണ് അതും സാറിന്റെ അവതരണം കൂടെ ആകുമ്പോള്‍ superb ആണ്

  • @donsamoosa-tamilan
    @donsamoosa-tamilan ปีที่แล้ว +2

    അച്ചായൻ വന്നു koooi... പൊളി സൂപ്പർ കഥ 🌹.. ദോശപ്പൂ 🌹 സമ്മാനം 😘😊😊😘😘. അച്ചായൻ ഫാൻസ്‌ ❤️

  • @ManjuHari-c8o
    @ManjuHari-c8o 2 หลายเดือนก่อน +3

    hi, ഞാൻ താങ്കളുടെ എല്ലാ കഥകളും കേൾക്കാറുണ്ട്, എന്നാൽ ഇത് എങ്ങനെയോ കേൾക്കാർ പറ്റാതായിപ്പോയി, കഴിഞ്ഞ ആഴ്ച മോനെ 5class ൽ ഈ ചാപ്റ്റർ പഠിപ്പിച്ചു. റോബിസൺ ക്രൂസോയുടെ, ഇന്ന് ഇത് കേട്ടപ്പോ ആശ്ചര്യമായി

    • @JuliusManuel
      @JuliusManuel  2 หลายเดือนก่อน

      😍❤️❤️❤️

  • @mathsipe
    @mathsipe ปีที่แล้ว +2

    നിങ്ങൾ ഇംഗ്ലീഷിൽ ആയിരുന്നെങ്കിൽ ചാനൽ views next level പിടിച്ചേനെ...Such a standard 👌

  • @ignatiouske
    @ignatiouske ปีที่แล้ว +8

    Back to his-stories after some time.. Fantastic story.. Waiting for next part..

  • @vinuvr365
    @vinuvr365 ปีที่แล้ว +1

    ഒന്ന് ലോകം ചുറ്റിവന്നു .... കൂടെ കുറേ അനുഭവങ്ങളും അറിഞ്ഞു. ഇനിയും തുടരട്ടെ ♥️

  • @amateur_talk_1572
    @amateur_talk_1572 ปีที่แล้ว +8

    കാത്തിരിപ്പിന്റെ സുഗം കിട്ടുന്നത് കഥ തീരുന്നുമ്പോൾ ആണ് മാഷേ....
    എത്ര സമയം എടുത്താലും കാത്തിരിപ്പ് ഉണ്ടാകും

  • @sujithsurendran1799
    @sujithsurendran1799 ปีที่แล้ว +1

    അച്ചായോ... Thanks... എന്നും ഉറങ്ങുന്നത് നിങ്ങളുടെ കഥകൾ കേട്ടുകൊണ്ടാണ്.. 👌🏻👌🏻👌🏻👌🏻👌🏻

  • @gymlover-um4et
    @gymlover-um4et ปีที่แล้ว +3

    കേൾക്കുംതൊരും ഇഷ്ട്ടം കൂടുന്ന story തന്നെ❤️

  • @vishnu.avijay6174
    @vishnu.avijay6174 ปีที่แล้ว +5

    Bore adichu irikuvayirunu achayaaa... thanks . Love from Abu Dhabi❤️

  • @ajalmonz9314
    @ajalmonz9314 ปีที่แล้ว +4

    അച്ചായൻ വന്നേ 🥰ഇനി രാത്രിയിൽ കടൽ യാത്രയിലൂടെ ഒരു സഞ്ചാരം ❤️

  • @linuskumarlinuskumar8167
    @linuskumarlinuskumar8167 ปีที่แล้ว +1

    വീണ്ടും നോട്ടിഫിക്കേഷൻ കണ്ടപ്പോൾ ഞെട്ടി 😳അച്ചായാ ❤️❤️❤️

  • @muneerkunjumon1601
    @muneerkunjumon1601 ปีที่แล้ว +8

    Achayaaaa . I was waiting. Enit kananittu Njn ippo episode 13 eduth kaanuvaarnu.. Thank you sooo much 😃🙌🏻

  • @noblephilip6350
    @noblephilip6350 ปีที่แล้ว +1

    ❣️❣️❣️❣️❣️❣️❣️❣️❣️ thanks achayaaaaa waiting aayirunnu💗💗💗💗💗💗💗💗💗💗

  • @1984jithin
    @1984jithin ปีที่แล้ว +9

    Congratulations Julius sir for your new anecdote. It was very interesting and got a new insights about Pacific

  • @manjadi1529
    @manjadi1529 ปีที่แล้ว

    മനുഷ്യ സ്പർശനമെല്കാത്ത കന്യാവനം അടൂർഗ്പോലകൃഷ്ണന്റെ സിനിമ പോലെ 2 പ്രാവശ്യം കേട്ടു അച്ചായോ മനസിലാക്കാൻ 👍 കുറെ സാഹിത്യം കൂടി 2nd partnayi കട്ട വെയ്റ്റിംഗ് 👍👍👍👍👍

  • @radhakrishnannatarajan3056
    @radhakrishnannatarajan3056 ปีที่แล้ว +8

    Another superb and thrilling series is started. Thanks ji... Waiting for the next one... So much interested to hear u r voice and way presenting stories .... 👍👍👍👍😍👍👍👍

  • @mahavtar
    @mahavtar 2 หลายเดือนก่อน +4

    പഠിപ്പിച്ചിരുന്ന ടീച്ചർമാര് ഇത് പോലെ നന്നായി അവരുടെ ജോലി ചെയ്തിരുന്നെങ്കിൽ എത്ര പിള്ളേർ രക്ഷപെട്ടേനെ

  • @ShahulHameed-pt2bg
    @ShahulHameed-pt2bg ปีที่แล้ว

    ഞാൻ വിചാരിച്ചു എന്റെ ഫോൺ സ്പീക്കർ കംപ്ലയിന്റ് ആയെന്ന്
    താങ്ക്സ് ചേട്ടാ ❤️

  • @kl_tech_
    @kl_tech_ ปีที่แล้ว +11

    ഇത്ര കുറഞ്ഞ സമയം കൊണ്ട് ഇത്രയും വലിയ സ്റ്റോറി എങ്ങനെ sort out ചെയ്ത് എടുക്കുന്നു..... You are great sir

    • @JuliusManuel
      @JuliusManuel  ปีที่แล้ว +2

      🌺❤️❤️❤️

    • @samelsa2010
      @samelsa2010 ปีที่แล้ว +2

      അച്ചായൻ മാസ് ❤

  • @shajumpn.valiyakkilkochuku3830
    @shajumpn.valiyakkilkochuku3830 ปีที่แล้ว +1

    ഇപ്പോൾ കടൽ കഥ കേൾക്കുമ്പോൾ മുൻപ് പറഞ്ഞ ആ കേബിൻബോയ്സിന്റെ അവസ്ഥ ആലോചിച്ചു പോകുന്നു...🙏🙏🙏
    അങ്ങ് കഥ പറയുക മാത്രമല്ല ചെയ്യുന്നത് തനിക്ക് പറ്റാവുന്ന ഇടങ്ങളിലെല്ലാം ..നൻമയും സഹജീവിസ്നേഹം ..ഉയർത്തി പിടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു..🙏🙏🙏

  • @vedapkumarkumar5040
    @vedapkumarkumar5040 ปีที่แล้ว +7

    we are not makers of history❤️❤️ we are made by history💙💙💞

  • @nostalgicmemories3789
    @nostalgicmemories3789 ปีที่แล้ว +1

    വീഡിയോ വന്നത് കണ്ടാരുന്നു. കുറച്ച് തിരക്കായത്കൊണ്ട് പിന്നത്തേക്ക് സൂക്ഷിച്ചുവച്ചു. ഇനി കാണട്ടെ. 😍😍

  • @amiljt8682
    @amiljt8682 ปีที่แล้ว +3

    World class channel
    And presentation
    Proud of u sir❤

  • @sonuvs8874
    @sonuvs8874 ปีที่แล้ว +1

    Welcome ...toooo ....hiiisst🤗🤗

  • @stalinkmathew2101
    @stalinkmathew2101 ปีที่แล้ว

    Thank you very much friend for making this video❤️

  • @speakguru1320
    @speakguru1320 ปีที่แล้ว +6

    Was there some issues with the previously loaded video? It was getting struck
    Anyway...U are amazing boss, can sit for hours and days just listening to your story telling.. superb

    • @JuliusManuel
      @JuliusManuel  ปีที่แล้ว +1

      Sound issues. So reuploaded. th-cam.com/video/ojux6ajKrYI/w-d-xo.html

  • @Ram-tp8jx
    @Ram-tp8jx ปีที่แล้ว +2

    പണ്ട് പിഡിസി പഠിക്കുന്ന കാലത്ത് ആവേശത്തോടെ പഠിച്ച ഒരു പുസ്തകം ... റോബിൻസൺ ക്രൂസോ ... പിന്നീട് കാലം വളർന്നപ്പോൾ ഗൂഗിളിലൂടെ റോബിൻസൺ ക്രൂസോ ഐലൻഡ് എന്നൊരു സ്ഥലം ഉണ്ട് എന്ന് മനസ്സിലാക്കിയതും ... വലിയ ആവേശമായിരുന്നു ... തുടർന്നുള്ള ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു

  • @vinodc4937
    @vinodc4937 ปีที่แล้ว +3

    Eagerly waiting for the 2 episodes

  • @tizandraedwin2382
    @tizandraedwin2382 ปีที่แล้ว +1

    Sir….i love hearing your stories….. i almost finished all the stories… great work sir.

  • @myonview
    @myonview ปีที่แล้ว +3

    🎉 Robinson Crusoe 😇🤩

  • @amaldev4781
    @amaldev4781 ปีที่แล้ว +2

    Its awesome,👌👌

  • @harinair4140
    @harinair4140 ปีที่แล้ว +3

    Hello sir...thank you so much for your relentless effort to get factually correct stories..
    Just want to ask you, why are the latest episodes not available in Spotify?

    • @JuliusManuel
      @JuliusManuel  ปีที่แล้ว +2

      Will upload soon ❤️❤️❤️

    • @capriconcap7531
      @capriconcap7531 ปีที่แล้ว

      Never knew he is in Spotify. Can you suggest some malayalam channels similar to this?

    • @harinair4140
      @harinair4140 ปีที่แล้ว

      @@capriconcap7531 I just follow this channel , never found any other story teller as good as Julius in Malayalam.
      Safari Channel's Charithram Enniloode is one thing that I would recommend.

    • @capriconcap7531
      @capriconcap7531 ปีที่แล้ว

      @@harinair4140 Cool 👍

  • @georgepaul7456
    @georgepaul7456 ปีที่แล้ว +2

    Super👍👍👍

  • @harishamsavlog5343
    @harishamsavlog5343 ปีที่แล้ว +3

    മ്മ ഡാവ് എത്തി ട്ടാ ❤️

  • @bosco3385
    @bosco3385 2 หลายเดือนก่อน +1

    ഇൻട്രൊഡക്ഷൻ മാത്രം 23 മിനിറ്റ് കേൾക്കേ കേൾക്കേ ആവേശം കൊണ്ടുപോയി. താങ്ക്യൂ

  • @satheeshagney3419
    @satheeshagney3419 ปีที่แล้ว +15

    സമയം രാത്രി 11.27 തണുപ്പ് അസഹനീയമായിരിക്കുന്നു,,,
    ജോലിയുടെ തിരക്കുകള്‍ അല്‍പം കുറഞ്ഞിരിക്കുന്നു
    കഥയുടെ നോട്ടിഫിക്കേഷന്‍ വന്നാല്‍ ആദ്യം എത്ര ദൈര്‍ഘ്യം ഉണ്ടെന്നായിരിക്കും സമയം കൂടുതല്‍ കണ്ടാല്‍ ഒരു സന്തോഷമാണ് പിന്നെ,,,,
    അച്ചായാ ഈ ലോകത്തിന്‍റെ പലഭാഗങ്ങളിലും പല സമയങ്ങളിലും ചില ആളുകള്‍ നിങ്ങളെ സ്മരിക്കാറുണ്ട്,,,,
    ഇനി കഥയിലേക്ക് കടക്കട്ടെ,,,

  • @alexreeshalantonyalexreesh6
    @alexreeshalantonyalexreesh6 ปีที่แล้ว +1

    Chetta njan ennale kadalil vechu ratri e kdha kelkunnadhu adhinte feeling better 😍🥰🥰🥰🥰👍❤️ thanks for achayo 😍😍😍

  • @jetheeshk904
    @jetheeshk904 ปีที่แล้ว +4

    ഇടക്ക് ഇത് കാണാതെ പോയല്ലോ... 🤔🤔🤔

    • @JuliusManuel
      @JuliusManuel  ปีที่แล้ว

      Sound issues. So reuploaded. th-cam.com/video/ojux6ajKrYI/w-d-xo.html

  • @naser7511
    @naser7511 ปีที่แล้ว +1

    Thanks for your service. Thank you very much sir

  • @parabellum8273
    @parabellum8273 ปีที่แล้ว +4

    അച്ചായന്റെ വീഡിയോസ് കാണുമ്പോൾ എല്ലാവര്ക്കും തോന്നുന്ന കാര്യം : ഏതെങ്കിലും ഒരു ദ്വീപ്പിൽ ഒറ്റപ്പെട്ടു പോയിരുന്നെങ്കിൽ 🙄

  • @honeymoljojo8917
    @honeymoljojo8917 ปีที่แล้ว

    എല്ലാ storisum കാണാറുണ്ട്.നല്ല അവതരണം

  • @ncmphotography
    @ncmphotography ปีที่แล้ว +3

    Adventure stories 😍♥️🙌

  • @zayanizanzayanizan3880
    @zayanizanzayanizan3880 ปีที่แล้ว +2

    21:09 thanks for the information

  • @nishadabdul5678
    @nishadabdul5678 ปีที่แล้ว +4

    പെട്ടെന്ന് കണ്ടപ്പൊ ഞാൻ വിചാരിച്ചു സെക്കൻ്റ് പാർട്ട് ഇത്ര പെട്ടെന്ന് വന്നെന്ന് ഇച്ചായൻ വീണ്ടും അപ്‌ലോഡ് ചെയ്ത് പറ്റിച്ചത് ആണല്ലേ 😂😂😂

  • @jijeshbabu6833
    @jijeshbabu6833 ปีที่แล้ว +1

    Eagerly waiting for next video 😍

  • @artist6049
    @artist6049 ปีที่แล้ว

    അച്ചായോ ഞായറാഴ്ച്ച ആയിട്ട് വീഡിയോ ഒന്നുമില്ലല്ലോ..
    തൽക്കാലം ഇത് വീണ്ടും കേൾക്കുന്നു❤

  • @anilma72
    @anilma72 ปีที่แล้ว +2

    Amazing... waiting for next part

  • @rakeshrakubgm12
    @rakeshrakubgm12 ปีที่แล้ว +2

    ചേട്ടാ,,1 വർഷം ആയി ഫോൺ ഉപയോഗിക്കാത്തത്... ഫോൺ വാങ്ങിക്കാൻ പൈസ ഇല്ലായിരുന്നു അതാണ് സത്യം... ഇപ്പോൾ യൂട്യൂബിൽ വരുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ വീഡിയോ കാണാൻ മാത്രം... എന്റെ കുടുംബക്കാരും നിങ്ങളുടെ ഫോള്ളോവർ ആണ്... യൂട്യൂബിൽ കയറുമ്പോൾ വെറുതെ എംബി കളയണ്ടല്ലോ .. നിങ്ങളുടെ വീഡിയോ കാണുമ്പോൾ എംബി പോയാലും ടെൻഷൻ ഇല്ല 🥰🥰🥰🙏🏻🙏🏻

    • @JuliusManuel
      @JuliusManuel  ปีที่แล้ว

      😍🌺🌺🌺❤️❤️❤️

  • @maheshkesavan3410
    @maheshkesavan3410 ปีที่แล้ว +2

    Waiting for next video sir
    😘😘❣️❣️❣️❣️

  • @shelvinshaju2806
    @shelvinshaju2806 ปีที่แล้ว +1

    Thank you, eganee uragum enuu nookiii erikyarnuuu

  • @merwindavid1436
    @merwindavid1436 ปีที่แล้ว +1

    Innu varunennu manasu paranju,angane thanne... achaayan uyir...☺️❤️

  • @StatusLovEr-vn3qh
    @StatusLovEr-vn3qh 8 หลายเดือนก่อน +2

    One and only channel in TH-cam after 23 minutes welcome greetings, Of course everyone listen full video and you know that vary well. That's your identity ❤

    • @JuliusManuel
      @JuliusManuel  8 หลายเดือนก่อน

      😍❤️❤️❤️

  • @sunithrajici6324
    @sunithrajici6324 ปีที่แล้ว +1

    superb achaya waiting for next episode❤❤🙏

  • @geemonJose-m5h
    @geemonJose-m5h 3 หลายเดือนก่อน +1

    അച്ചായ എല്ലാ കഥയും സൂപ്പർ 👌👌👌

  • @gopanization
    @gopanization ปีที่แล้ว +1

    തത്കാലത്തേക്ക് നന്ദി നമസ്കാരം 🙏🏽

  • @rasiqueaachi7597
    @rasiqueaachi7597 ปีที่แล้ว +2

    അച്ചായ ❤️❤️❤️😘😘

  • @BrokenHeart22554
    @BrokenHeart22554 ปีที่แล้ว

    അയ്യോ ഞാൻ വൈകി പോയി 😪
    😍😍😍🥰🥰🥰🌹🌹🌹

  • @binucb7387
    @binucb7387 ปีที่แล้ว +1

    ചെറുപ്പകാലത്ത് ഓലപ്പടക്കത്തിൻ്റെ
    തിരിയിൽ തീ കൊടുത്തിട്ട് പൊട്ടാൻ കാത്തു നിന്നത് ഇത്രയും തന്നെ ജിജ്ഞാസയോടെ ആയിരുന്നു. thanks for remanding old days

  • @fayizsaf59
    @fayizsaf59 ปีที่แล้ว +2

    കടൽ കഥ ഇത് പൊളിക്കും 😍😍👍

  • @rveedu4612
    @rveedu4612 ปีที่แล้ว +1

    Worthy of watching repeatedly👍

  • @krishnaprasadk1820
    @krishnaprasadk1820 ปีที่แล้ว +1

    ആശാനേ... അടിപൊളി ❣️😊

  • @shafisherif2112
    @shafisherif2112 ปีที่แล้ว

    We respect your effort & dedication,.

  • @SunilKumar-so9hq
    @SunilKumar-so9hq ปีที่แล้ว +1

    ഇടയ്ക്ക് എന്ത് പറ്റി അച്ചായാ.. കേട്ട് കൊണ്ട് ഇരുന്നപ്പോൾ കട്ട് ആയിപ്പോയി..

    • @JuliusManuel
      @JuliusManuel  ปีที่แล้ว

      Sound issues. So reuploaded. th-cam.com/video/ojux6ajKrYI/w-d-xo.html

  • @rrmurrrmu495
    @rrmurrrmu495 ปีที่แล้ว +1

    എൻറെ അണ്ണൻ വീണ്ടും വന്നു💘💘

  • @sajeerkoormath
    @sajeerkoormath ปีที่แล้ว +1

    അച്ചായാ .... സന്തോഷം ആയി ...കുറച്ച് വൈകിയാണെങ്കിലും കിട്‌ലം story ആയിട്ട് ആൺ വന്നിട്ടുള്ളത്

  • @shabinadktd7525
    @shabinadktd7525 ปีที่แล้ว +2

    Fast🔥🔥🔥🔥🔥😍😍

  • @Shameer369
    @Shameer369 ปีที่แล้ว

    Ningade kadha kelkkaathe urangaan pattaatha avastha aannnn achayooo❤️

  • @prasimasreelayam2195
    @prasimasreelayam2195 ปีที่แล้ว +1

    വൈകിയതിൽ ക്ഷമാപണം...🙏

  • @jobyjohn3262
    @jobyjohn3262 ปีที่แล้ว

    കുറെ നാളത്തെ കാത്തിരിക്കുന്നു ശേഷം 🥰....

  • @chandrikachandrann
    @chandrikachandrann ปีที่แล้ว +1

    🌹🌹🌹🌹!! അടിപൊളി സർ!!!

  • @akhills5611
    @akhills5611 ปีที่แล้ว +2

    കഥ ഇനിയാണ് ആരംഭിക്കുന്നത്.. 😎

  • @praveen.bpravi8972
    @praveen.bpravi8972 ปีที่แล้ว +1

    Wow ..,Again a sea life ⛵⛵⛵⛵
    🥰🥰🥰🥰🥰🥰♥️♥️♥️♥️🎧🎧🎧🎧🎧

  • @bijupn7739
    @bijupn7739 ปีที่แล้ว +1

    ഇപ്പോൾ ആണല്ലോ നോക്കിയത് 🥰🥰🥰🥰...2:46am🙏🙏

  • @anumonsebastiankj7931
    @anumonsebastiankj7931 ปีที่แล้ว +1

    23 മിനിറ്റിന് ശേഷം ഒരു entry ........
    വെൽക്കം റ്റു ഹിസ്റ്റോറീസ്💟

  • @randeepsreeku4154
    @randeepsreeku4154 ปีที่แล้ว +1

    Achayaa super😍