Lion Man | Fascinating Story of George Rushby | Njombe Man Eaters| Hunting Adventure | Julius Manuel

แชร์
ฝัง
  • เผยแพร่เมื่อ 10 ก.พ. 2025
  • Between 1932 and 1947 an entire pride of 15 lions turned to man-eating in Southern Tanzania. George Rushby, the game warden who eliminated the pride, considers the Tsavo lions small game compared to those of Njombe. During their fifteen-year reign, the lions worked together and developed a relay system to safely drag their victims into the bush. They ended up claiming the lives of some 1,500-2,000 people. Legend says the lions were not normal lions but animals under the spell of a spiteful witch doctor named Matamula Mangera who unleashed them upon the locals after he lost his job as Headman of the Iyayi village. As the lions harassed the villagers, they begged the local chief to restore Matamula to his post but the chief refused and the killing continued.
    --------
    Additional Reading
    The Hunter is Death | amzn.to/3CTPSB8
    ----------
    Hot playlists
    ------------------
    Amazon videos | • Amazon Stories
    Survival Stories | • Survival Stories
    Adventure Stories | • Playlist
    African Stories | • Playlist
    Story behind movies | • Story Behind Movies
    Hunting Stories | • Wildlife & Hunting Sto...
    Women Stories | • Women Power
    War Stories | • Wars
    Egyptian Stories | • Playlist
    Crime Investigation | • Crime Investigations
    Underworld | • Underworld (പാതാളലോകം)
    Travel videos | • HisStories Travels
    Hannibal | • Rome/Greek/Carthage
    Pyrrhus of Epirus | • Playlist
    Gorilla Country | • Playlist
    Lost in the Jungle | • Playlist
    Terror in Darkness | • Playlist
    -----------------
    Read my Bio | bio.site/juliu...
    Buy my books | amzn.to/3fNRFwx
    ------------
    Video Details
    Lion Man | Fascinating Story of George Rushby | Njombe Man Eaters| Hunting Adventure | Julius Manuel
    ----------------
    Second Channel : ‪@MysStories‬
    *Social Connection
    Instagram : / hisstoriesonline
    Email: mailtohisstoriesonline@gmail.com
    Web: hisstoriesonli...
    ---------------------------
    *Credits & Licenses
    Music/ Sounds: TH-cam Audio Library
    Video Footages : Storyblocks
    ---------
    #malayalam #history #storytelling # thrilling story #voyages #expedition #ocean #julius manuel #Survival #adventure #real story #real adventure #real survival #forest adventure Hunting story African story rescue Njombe man eaters lion hunting classic hunting vintage hunting tracking lions lion man watu simba man become lion tanganyka myth of lion man adventure story true story survival story safari escape half lion
    -----------

ความคิดเห็น • 1.9K

  • @juliewall6195
    @juliewall6195 ปีที่แล้ว +95

    I wish I could have watched this but I only speak English. George Rushby is the father of my aunt Kate. I heard the story firsthand but am always interested in the subject.

    • @JuliusManuel
      @JuliusManuel  ปีที่แล้ว +22

      Nice to hear this!!! ❤️❤️❤️❤️

    • @remeshnarayan2732
      @remeshnarayan2732 ปีที่แล้ว

      നിന്റെ അച്ചായൻ വിളി നിർത്തി, മാന്യമായി സംബോധന ചെയ്യ്

    • @blackvande5389
      @blackvande5389 ปีที่แล้ว +6

      You are lucky, he is very brave and strong 💪🙏

    • @varghesejoy5350
      @varghesejoy5350 ปีที่แล้ว +4

      I think you would be translated in English

    • @Believersa
      @Believersa ปีที่แล้ว +4

      Better to learn malayalam for this video

  • @akhills5611
    @akhills5611 2 ปีที่แล้ว +9

    ഈ കഥ കേട്ടതിനു ശേഷം സർ എടുത്ത എഫോർട്ടിന് ഒരു താങ്ക്സ് എങ്കിലും പറഞ്ഞില്ലെങ്കിൽ അതൊരു മര്യാദകേടായിപ്പോകും
    ഇത്ര ലെങ്തുള്ള പുസ്തകം റെഫർ ചെയ്തു ഇത്രയും ലെങ്ത് ഉള്ള കഥ പറയുമ്പോൾ കേൾക്കുന്നവർക്കു അവസാനം വരെ ഒരു ത്രില്ല് കൊടുക്കുക എന്നത് വളരെ ബുധിമുട്ടുള്ള കാര്യമാണ്..
    ഈ സ്റ്റോറി തുടക്കം മുതൽ ഒടുക്കം വരെ അതിന്റെ എല്ലാ ഫീലോടും കൂടി സാർ അവതരിപ്പിച്ചു....
    Once again you proved your talent in story telling..
    Keep going sir🥰🥰👍

    • @JuliusManuel
      @JuliusManuel  2 ปีที่แล้ว +1

      🥰🥰🥰🙏💖💖💖💖

  • @Anwarnaseemak
    @Anwarnaseemak 2 ปีที่แล้ว +17

    He deserve more subscribers
    വരുമാനം കൂട്ടാൻ കൂടുതൽ വീഡിയോസ് ചെയ്യുന്നില്ല. ചെയ്യുന്ന വീഡിയോസ് 100 % ആത്മാര്ഥതയോട് കൂടി മാത്രം ചെയ്യുന്നു.
    അതിനർത്ഥം ഇങ്ങേർക് വേണ്ടത് സപ്പോർട്ട് ചെയ്യുന്ന ഒരു പിടി ശ്രോതാക്കളെയാണ്. ലെങ്ത് കൂടിപ്പോയി എന്ന് പരാതി പറയുന്നവരോട്, ഇവിടെ ഞങ്ങൾ ഇങ്ങനാണ് ഭായ് 🥰🥰🥰

    • @JuliusManuel
      @JuliusManuel  2 ปีที่แล้ว

      🙏😍😍😍😍😍👍

  • @divyamol671
    @divyamol671 2 ปีที่แล้ว +445

    ഭഗവാനെ...., 1 മണിക്കൂർ 22 മിനുട്ട്..57 നിമിഷങ്ങളോ...... തകർത്തു അച്ചായാ......👏👏👏👏👍👍👍welcome back to histories.....

  • @rammohanbhaskaran3809
    @rammohanbhaskaran3809 2 ปีที่แล้ว +10

    ഓരോ വീഡിയോക്ക് പിന്നിലുമുള്ള താങ്കളുടെ അധ്വാനം .... അത് മനസിലാക്കുന്നു .... Salute

  • @unaismangalassery4099
    @unaismangalassery4099 2 ปีที่แล้ว +7

    എന്നാ ഒരു ഫീലാണ്...കേൾക്കുന്നവരെ ഭയപ്പെടുത്തുകയും സങ്കടപ്പെടുത്തുകയും ചെയ്യുന്ന narration. ആ പെൺകുട്ടിയെ സിംഹം പിടിച്ചത് പറയുന്ന കാര്യങ്ങൾ സിനിമയിൽ കാണുന്നതിലും ഭംഗിയായി മനസ്സിൽ തെളിഞ്ഞു... Mr. Cool story teller❣️ JM..

  • @dreamsparrow3635
    @dreamsparrow3635 2 ปีที่แล้ว +1

    ആഫ്രിക്കൻ വന്യതയിലെവിടെയോ ഞാനുമെത്തി . കൂട്ടികൊണ്ട് പോയ താങ്കൾക്ക് ഒരു പാട് നന്ദി .

  • @AG-nc8pn
    @AG-nc8pn 2 ปีที่แล้ว +41

    Ottak ഇരുന്നു അച്ചായൻ്റെ വീഡിയോ കാണുമ്പോൾ bhayanka feel ആണ്.
    നമ്മളെ അതിലെ നായകൻ ആക്കുന്ന ഒരുതരം feeling.(അതിപ്പോൾ ഏത് വീഡിയോ aannangilum).
    ഇത്രയും length ഉള്ള video കണ്ടപ്പോൾ ഒരു ബിഗ് ലോട്ടറി അടിച്ചപോലെ തോന്നി.
    Thankyou achaya 💕

  • @muzammilabdulla2255
    @muzammilabdulla2255 2 ปีที่แล้ว +16

    Wow 😍 1:22:57 സമയം കൂടുതൽ കാണുമ്പോ ഇഷ്ടം കൂടുന്ന ഒരു ചാനൽ
    ജൂലിയസ് സർ ❤️

  • @prasanthmanimani4357
    @prasanthmanimani4357 2 ปีที่แล้ว +54

    കണ്ടപ്പോൾ തന്നെ ഇഷ്ടം ആയി സമയം കുട്ടിയതിനു വളരെ നന്ദി 😍😍😍😍😍💪💪💪🙏🙏🙏

    • @vavafarook5640
      @vavafarook5640 2 ปีที่แล้ว +7

      സമയം കൂട്ടും തോറും സന്തോഷം കിട്ടുന്ന ഏക channel ❤️

  • @mustafanp2779
    @mustafanp2779 2 ปีที่แล้ว +2

    മിസ്റ്റർ ജൂലിയസ് മാന്വൽ സാറിന് എത്ര അഭിനന്ദിച്ചാലും മതിയാകില്ല അത്രയും നല്ല അവതരണം ശരിക്കും ആ കഥയിൽ നാം സഞ്ചരിക്കുന്നത് പോലെ വീണ്ടും ആകാംക്ഷയോടെ കാത്തിരിക്കുന്നു ബിഗ് സല്യൂട്ട് സാർ

  • @jeenas8115
    @jeenas8115 2 ปีที่แล้ว +22

    സുദീർഘമായ ഈ episode നന്നായി ആസ്വദിക്കാൻ കഴിഞ്ഞു. GeorgeRushby,The great. മന്ത്രവാദം നൂറ്റാണ്ട് കഴിഞ്ഞിട്ടും ,ഇപ്പോഴും, ദേശം ,ഭാഷാ വർഗ്ഗം ഒക്കെ മാറുന്നു എന്നേ,ഉള്ളൂ അല്ലേ. ആ കുഞ്ഞിൻറ് മരണം വല്ലാതെ വേദനപിച്ചൂ😔.ഞങ്ങൾക്ക് ഇത് അവതരിപ്പിച്ചു തന്നതിന് നന്ദി വളരെ നന്ദി ❤❤❤❤🙏🙏🙏🙏🙏👏

  • @Enlightened-homosapien
    @Enlightened-homosapien 2 ปีที่แล้ว +10

    ഒരു adventure സിനിമ കാണുന്ന ഫീൽ 😍 തുടക്കം മുതലേ ഗംഭീരം 👌👌..

  • @thomasvt6277
    @thomasvt6277 2 ปีที่แล้ว +6

    ഇത്തവണ സമയം കൂടുതൽ ഉണ്ടല്ലോ .... കുറെ കഷ്ടപ്പെട്ടു .....അല്ലേ .... പക്ഷേ കലക്കി അച്ചായാ..... ഇഷ്ടം ....... നന്ദി........🌹🌹🌹🌹❤️❤️😁

  • @prashobpablo8360
    @prashobpablo8360 2 ปีที่แล้ว +2

    ഒരു നൂറ് like തരണമെന്നുണ്ട്❤️ ഇതില് പറ്റാഞ്ഞിട്ടാണ്... ഇതിപ്പോ നിങ്ങളോട് ഒര് ആരാധനയായി മാറുകയാണല്ലോ ആശാനെ.....

  • @anoopas818
    @anoopas818 2 ปีที่แล้ว +76

    ആ മിട്ടായി കൊണ്ട് വരുന്നു സീൻ വല്ലാതെ സെഡ് ആക്കി...
    If anyone wants to understand the real feelings just close your eyes and hear the story....poli💥

    • @maheshmohan7744
      @maheshmohan7744 2 ปีที่แล้ว +4

      Always the way how I watch

    • @samsoloman83
      @samsoloman83 2 ปีที่แล้ว +1

      @@maheshmohan7744 àà

  • @akash9617
    @akash9617 2 ปีที่แล้ว +7

    ആദ്യം ആയിട്ടാണ് ഇത്രേം length ഉള്ള ഒരു video pause ചെയ്യാതെ skip ചെയ്യാതെ ഒറ്റ stretch നു കാണുന്നത്.. So thrilling experience...Narration കിടുക്കി... The Ghost and the Darkness പോലെ ഒരു സിനിമ കാണുന്ന feel.... Adipoli അച്ചായോ

  • @rameesramirami6888
    @rameesramirami6888 2 ปีที่แล้ว +57

    Welcome back to history എന്നു കേൾക്കുമ്പോൾ ഉള്ള ഒരു രോമാഞ്ചം വേറെ തന്നെയാ❤️🔥

    • @vavafarook5640
      @vavafarook5640 2 ปีที่แล้ว +1

      Currect ❤️

    • @Raju-ip6oy
      @Raju-ip6oy 2 ปีที่แล้ว +2

      😅😮😊​@@vavafarook5640 😢🎉😂

    • @Raju-ip6oy
      @Raju-ip6oy ปีที่แล้ว

      Matherubmenews

  • @shajikalarikkal2512
    @shajikalarikkal2512 2 ปีที่แล้ว +4

    വളരേ ത്രില്ലിംഗ് ആയ എപ്പിസോഡ് മനോഹരമായ അവതരണം അഭിനന്ദനങ്ങൾ

  • @Cheguverah
    @Cheguverah 2 ปีที่แล้ว +109

    ജൂലിയസ് ഏട്ടാ.. ❤എന്ത് രസമാണ്, താങ്കളുടെ ശബ്ദത്തിൽ കഥകേട്ട് കിടക്കാൻ...? വല്ലാത്തൊരു ലോകത്തേക്കാണ് താങ്കൾ എന്നെ കൂട്ടികൊണ്ട് പോകുന്നത്..! കഥ കഴിയുമ്പോഴാണ്, കഥ കേൾക്കുകയായിരുന്നു..എന്ന ബോധം തന്നെ വരുന്നത്..! *Story king* julius manual ❤🌹

  • @rajeshmg7596
    @rajeshmg7596 2 ปีที่แล้ว +1

    അസാമാന്യ ധൈര്യം തന്നെ. ഇത്രേം ധൈര്യം ഞാനെന്റെ ചാൾസ് ശോഭരാജിൽ മാത്രെ കണ്ടിട്ടുള്ളു. എവിടുന്നു കിട്ടി കുട്ടി ഈ ധൈര്യം. ജോർജ് റഷ്‌ബി ക്കല്ല. അച്ചായന് ഇത്രേം ലെങ്തി വീഡിയോ 😄👌👌👌

  • @SunilKumar-so9hq
    @SunilKumar-so9hq 2 ปีที่แล้ว +17

    സമയം കൂട്ടി ഞങ്ങളുടെ ഹൃദയം നിറച്ചതിന് ആദ്യം നന്ദി പറയട്ടെ.. അച്ചായന് എല്ലാ ആയുരാരോഗ്യ സൗഖ്യങ്ങളും നേരുന്നു.. 🙏

  • @chalisseryrafeeq24
    @chalisseryrafeeq24 2 ปีที่แล้ว +2

    wow സൂപ്പർ
    ഒറ്റയിരുപ്പിൽ കണ്ട് കേട്ട് തീർത്തു
    താങ്ക്സ് ബോസ്
    അടുത്ത കഥയുമായി ഉടൻ വരണേ പ്ലീസ്

  • @Worldgamer2022
    @Worldgamer2022 2 ปีที่แล้ว +4

    എനിക്ക് വിശ്വസിക്കാൻ കഴിയുന്നില്ല ഒരു മണിക്കൂറിന് പുറത്തുള്ള വീഡിയോ ഞാൻ ഇന്ന് അടിച്ചുപൊളിക്കും 😍😍😍😍😍

  • @robinroopan3617
    @robinroopan3617 2 ปีที่แล้ว +2

    Achayoo......chumma 💥💥... Oru rekshayila... One and half hour........

  • @sunu.vvasandha246
    @sunu.vvasandha246 2 ปีที่แล้ว +4

    അച്ചായോ.. ഇപ്പോഴാണ് കേൾക്കാൻ പറ്റിയത്.. സുഖമില്ലാതെ ആയിപോയി.... വീഡിയോയുടെ length കണ്ടു സത്യത്തിൽ ഞെട്ടി കേട്ടോ.... സന്തോഷം ഉണ്ട് ഒരുപാട്... ഒരുദിവസം full അച്ചായന്റെ കഥ കേട്ടാൽപ്പോലും ഒട്ടും ബോറടിക്കില്ല.... Your voice amazing... കഥ പറയാനുള്ള കഴിവ് എല്ലാവർക്കും കൊടുക്കില്ല ദൈവം. അച്ചായന് അത് വേണ്ടുവോളം തന്നു....U R special man..... 👌👍

    • @JuliusManuel
      @JuliusManuel  2 ปีที่แล้ว +1

      🙏🙏🙏🙏💖💖💖💖💖

  • @shazz1532
    @shazz1532 2 ปีที่แล้ว +1

    ആദ്യമായിട്ടാണ് ആണ് ഇത്തരത്തിൽ ഒരു കഥ കേൾക്കുന്നത് വല്ലാതെ ഇഷ്ടപ്പെട്ടു ഇനിയങ്ങോട്ട് എല്ലാ കഥകളും കേൾക്കും താങ്ക്യൂ

  • @jeffinjoy4521
    @jeffinjoy4521 2 ปีที่แล้ว +4

    അച്ചായൻ്റെ കഥ ഒറ്റ ഇരുപ്പിൽ കേട്ട് തീർത്തു. Hats off you sir🥰🥰

  • @lesbianflower1892
    @lesbianflower1892 2 ปีที่แล้ว +1

    ഞാൻ കേൾക്കാൻ തുടങ്ങുന്നതേ ഉള്ളൂ 😍 ഇനി കേട്ടു കേട്ടു എപ്പോഴോ ഉറങ്ങും 😍 രവിലെ നോക്കുംബോൾ കഥ ഫുൾ കേട്ടതായിട്ട് കാണിക്കും.. പക്ഷേ ഞാൻ വിടില്ല.. നാളെ രാത്രി പകുതി മുതൽ വീണ്ടും കേൾക്കും 😍😍

  • @ts.wayanad
    @ts.wayanad 2 ปีที่แล้ว +3

    മാഷേ .. ഞാൻ ഒരു പ്രവാസിയാണ്. രാത്രി നിങ്ങളുടെ കഥ കേട്ടാണ് ഉറങ്ങുന്നത്. മുഴുവനാകാതെ ഉറങ്ങിപ്പോവും. ബാക്കി പകൽ ഫ്രീ ടൈമിൽ കേൾക്കും. മൂന്നാം ദിവസം ഇന്നാണ് പൂർത്തിയാക്കിയത്.
    ത്രില്ലർ സ്റ്റോറി.. ഇനിയും പ്രതീക്ഷിക്കുന്നു.

  • @aparnadevi4722
    @aparnadevi4722 ปีที่แล้ว +1

    എന്റെ ചേട്ടന്റെ 12 വയസ്സുകാരിയായ മോൾ ആണ് എനിക്ക്‌ ഈ ചാനൽ പരിചയപ്പെടുത്തിയത്. നാല് മാസം മുൻപ്.. അന്ന് മുതൽ എല്ലാ ദിവസവും ഇവിടെ കഥ കേൾക്കുന്നുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ഇത്ര മനോഹരമായി ആസ്വദിക്കാവുന്ന രീതിയിലുള്ള കഥ പറച്ചിൽ... Enjoying every bits. Thank you so much. ❣️

  • @darshandileep6015
    @darshandileep6015 2 ปีที่แล้ว +9

    വേട്ടകഥയുമായി വന്നതിൽ സന്തോഷം.. 👍🏻👍🏻👍🏻👍🏻

  • @majeshccchelakkaattil9507
    @majeshccchelakkaattil9507 2 ปีที่แล้ว +2

    ഹഹഹ...... ഇത് പൊളിച്ചു...ഇത്ര lengthi ..ആയ വീഡിയോ യോ......thank u അച്ചായാ

  • @mathsipe
    @mathsipe 2 ปีที่แล้ว +4

    നിങ്ങളുടെ heavy effort ഡെഡിക്കേഷനു, അഭിനിവേശം .. Inspiring ആണ്...salute😁😍

  • @ghostsnake141
    @ghostsnake141 2 ปีที่แล้ว +2

    എല്ലാ കമൻ്റും വായിച്ചു like അടിക്കുന്ന ആ മനസ്സ് താങ്കളുടെ narration പോലേ തന്നെ സുന്ദരം ആണ്.

  • @shorts_AnupMenon
    @shorts_AnupMenon 2 ปีที่แล้ว +5

    Superb story Julius Manuel 🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈🎈

    • @JuliusManuel
      @JuliusManuel  2 ปีที่แล้ว

      🌺🌺🌺🌺🌺🌺

  • @dijeshvp
    @dijeshvp 2 ปีที่แล้ว +1

    ഇച്ചായോ ഞാൻ നിങ്ങളുടെ ഒരു ആരാധകൻ ആണു .നിങ്ങളുടെ ഓരോ പരമ്പരയും .അതിലെ മികച്ച അവതരണവും കാണുമ്പോൾ ഒരുപാട് ഇഷ്ടവും സന്തോഷവും തോന്നാറുണ്ട് ...തങ്ങളുടെ അവതരണ ശൈലി ഒരുപാട് ഇഷ്ട്ടമാണ് അതിലുപരി ഞാൻ ച്ചരിത്ര വിഷയം ഒരുപാട് ഇഷ്ട്ടപെടുന്ന ഒരാളന്നു.....

    • @JuliusManuel
      @JuliusManuel  2 ปีที่แล้ว

      🌺🌺🌺😘😘💖

  • @naseerkk3051
    @naseerkk3051 2 ปีที่แล้ว +19

    This is the only channel that i am waiting every week. With lot of respect ❤️

  • @geemonmc9489
    @geemonmc9489 2 ปีที่แล้ว +1

    എന്തായാലും ഞങ്ങളുടെയൊക്കെ അഭിപ്രായം മാനിച്ചു.. 👍👍നമ്മുടെ TV സീരിയൽ പോലെയാകിയില്ല ..ഇന്നലെ 11മണിക്ക് ശേഷം ..മുഴുവൻ കേട്ടിട്ടെ ഉറങ്ങിയുള്ളു.. അച്ചായൻ ഇഷ്ട്ടം ❤️❤️

  • @najeebponnani7067
    @najeebponnani7067 2 ปีที่แล้ว +6

    ഇന്ന് രാത്രി ഖത്തർ സമയം 12തുടങ്ങി 1:30ന് അവസാനിക്കും 🥰
    ഇന്ന് പൊളിക്കും ഒരു സിനിമ കാണാൻ പോകുന്ന ത്രിലാണ് സഹോ

  • @rafeekkt501
    @rafeekkt501 2 ปีที่แล้ว +2

    ഇന്നലെ കേട്ടു ഉറങ്ങിപ്പോയി ഇന്ന് ഒന്നുകൂടി കേൾക്കട്ടെ 💪😀👌

  • @linceskottaram1364
    @linceskottaram1364 2 ปีที่แล้ว +6

    More than 1hour? Oh ma gaaaad
    Its gonna be a legend..
    You're gonna bring us to africa. Hoy... Hoy...Hoy
    🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @കാരക്കൂട്ടിൽദാസൻ-ശ5ണ

    വണ്ടി ഓടിച്ചു കഥ കെട്ട ഞാൻ പലപ്പൊഴും കശ്ചകൾ കൺ മുന്നിൽ കണ്ടിരുന്നു.express way യിൽ 1 മണിക്കൂർ. കൊണ്ട്‌ വീട്ടിൽ എത്തുന്ന ഞാൻ വണ്ടിയുടെ സ്പീഡ്‌ കുറഞ്ഞതും അറിഞ്ഞില്ല, വീട്ടിൽ എത്താൻ താമസിച്ചതും മൻസ്സിലായില്ല.
    ഭായി.. നിങ്ങൾ ആളു ഒരു സംഭവമാനു. ഒരു അസാധ്യ കഴിവു തന്നെ ഇതു. 40 കഴിഞ്ഞ എന്നെ നിങ്ങൾ കഥകളുടെ ഫാൻ ആക്കി കളഞ്ഞു. Thanks man❤️

  • @Linsonmathews
    @Linsonmathews 2 ปีที่แล้ว +5

    സമയം കൂടുമ്പോൾ ഹാപ്പിയേ 😄
    Food എല്ലാം കഴിച്ചു, അത്രയും നേരം കഥ കേൾക്കാം 🤗❣️❣️❣️

  • @MysteriousHorrorMalayalam
    @MysteriousHorrorMalayalam 2 ปีที่แล้ว +3

    വീണ്ടും നന്ദി ഇത്രയും നീളംകൂടിയ വീഡിയോ തന്നതിന് ❤❤❤

  • @manojkumarmadhavan9475
    @manojkumarmadhavan9475 2 ปีที่แล้ว +5

    നല്ലൊരു കഥ പറഞ്ഞു തന്നയത്തിനു വളരെ നന്ദി 🙏🙏🙏

  • @heavensgamerkl025
    @heavensgamerkl025 2 ปีที่แล้ว +1

    Achayoo power entha parayuka e appil oke kelkunathinekal oru feeel kitunnukeep going🥰🥰🥰🥰🥰

  • @Diludaniel87
    @Diludaniel87 2 ปีที่แล้ว +3

    1 മണിക്കൂർ 27 മിനിറ്റ് എന്ന് കുറെ മുൻപേ കണ്ടിരുന്നു..കണ്ടപ്പഴേ സന്തോഷമായി.. ഇന്നത്തെ രാത്രി വീണ്ടും മറ്റൊരു ലോകത്തിലൂടെ ഒന്നര മണിക്കൂർ സഞ്ചരിക്കാല്ലോ എന്ന് ത്രില്ല് അടിച്ച്.... ❤️❤️❤️

  • @bobinmathaithomas3904
    @bobinmathaithomas3904 2 ปีที่แล้ว +1

    Good story I like it. Good night

  • @INDIAN-k9u
    @INDIAN-k9u 2 ปีที่แล้ว +8

    അച്ചായൻ എത്തി മക്കളെ 😍😍😍😍😍😍😍😍😍😍

  • @abhinavkrishna9431
    @abhinavkrishna9431 2 ปีที่แล้ว +2

    Iniyum ithe polathe video idan sremikkanam 💘💘💘💘🔥🔥❤❤

  • @munseermanu3043
    @munseermanu3043 2 ปีที่แล้ว +3

    ഒരു സെക്കന്ഷോ കഴിഞ്ഞ ഫീലിങ്ങ് 😘👍👍

  • @RKWeddingtales
    @RKWeddingtales 2 ปีที่แล้ว +2

    Video open cheythappo 1 hour 22 minut 🥰🥰🥰🥰🥰 Onnum nokkeela appo thanne like adichu..🥳🥳🥳 Thanks Achayaa 🥳🥳🥳🥳🥳

  • @shiya1shiya146
    @shiya1shiya146 2 ปีที่แล้ว +3

    അച്ചായ നിങ്ങള് പൊളിക്കും നിങ്ങളുടെ വായിൽ നിന്നും കഥ കേൾക്കുന്ന ഫീൽ ഉണ്ടല്ലോ വേറെ ലെവൽ 😍

  • @Saifu105
    @Saifu105 2 ปีที่แล้ว +2

    കണ്ണും മനസ്സും നിറഞ്ഞു... Thanks അച്ചായ 💞♥️🥰

  • @anshamolpa3517
    @anshamolpa3517 2 ปีที่แล้ว +12

    പടച്ചോനേ എന്താ ഈ കാണണേ ഒരു മണിക്കൂർ ഇരുപത്തിരണ്ട് മിനിറ്റ് അമ്പത്തിയേഴ് സെക്കന്റ് .... സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യ അച്ചായോ. ❤️❤️❤️❤️ എന്നും ഇങ്ങനെ ഇടണേ🙏🙏🙏 Pleas💐💐💐

  • @syamilpsaseendran3791
    @syamilpsaseendran3791 2 ปีที่แล้ว +4

    You are an Inspiration. Inspiration to read more, travel more and explore more

  • @jacobthomas2335
    @jacobthomas2335 2 ปีที่แล้ว +20

    Yes. The biggest man eaters ever. NJOMBE LIONS.🦁Kettittondu. Takes a staggering 1500 lives.☹️. But haven't heard of their hunter.🤠 But, understood now. Nice Information Sir. Keep Going.🙏

  • @muhammedshafeeq7707
    @muhammedshafeeq7707 2 ปีที่แล้ว +2

    Yaa mone.... Adipoli. Achayo voicende koode pazhayath pole aa background music koode idaamo.. Vere engotto kootti kondupokum.. 😍 😍
    Appo welcome to his stories 🥰

  • @solomonvarghese5574
    @solomonvarghese5574 2 ปีที่แล้ว +16

    I was waiting for the longest story by our Julius Manuel.....

  • @faisalkamal618
    @faisalkamal618 ปีที่แล้ว +2

    What a thrilling story!! Thank you so much..

  • @jacobthomas2335
    @jacobthomas2335 2 ปีที่แล้ว +24

    Thank you sir, for delivering animal related videos. 🙂

  • @rasheedmundot659
    @rasheedmundot659 2 ปีที่แล้ว +2

    Thank you sir

  • @shamnad20101
    @shamnad20101 2 ปีที่แล้ว +4

    അവിചാരിതമായി ഞാൻ കഴിഞ്ഞയാഴ്ച വന്നു പെട്ടതാണ് ഇവിടെ.. അതിനു ശേഷം പല്ലു തേപ്പും കുളിയും തീറ്റയും ഉറക്കവും എല്ലാം ഹിസ് സ്റ്റോറീസിൽ തന്നെ... Badly addicted അച്ചായോ 🥰🥰

    • @JuliusManuel
      @JuliusManuel  2 ปีที่แล้ว +1

      ഇനി ഇവിടെ കൂടാം 😍💖💖💖

  • @shebacherian7591
    @shebacherian7591 7 หลายเดือนก่อน +1

    സത്യം പറയാല്ലോ, ഞൻ എന്തേലും യൂട്യൂബ് ഇൽ കണ്ടോണ്ടിരുന്നാൽ, 4 പ്രാവിശ്യം എങ്കിലും വേറെ എന്തേലും കൂടെ open ചെയ്തു നോക്കും. പക്ഷെ നിങ്ങള്ടെ stories start അയാൽ പിന്നെ കെട്ടിരുന്നുപോകും. അവതരണം അത്രക് അടിപൊളി. സൂപ്പർ stories. .. ❤️😌. ഇതു ഞൻ കേൾക്കുന്ന 3 മത്തെ HisStory anee

  • @nishanthvt2969
    @nishanthvt2969 2 ปีที่แล้ว +33

    എത്ര നന്ദി പറഞ്ഞാലും മതിയാവില്ല ഇതിന്. Not only for the amount of effort you put in for this lengthy episode, but for the massive selection of events in history. Really immaculate !! Huge respect 🙏

  • @sivakrishna7349
    @sivakrishna7349 2 ปีที่แล้ว +1

    ഹോ, ഇന്നത്തെ സെക്കന്റ്‌ ഷോ തകർക്കും, Captaaaaa...... 🥰 നന്ദി..... നന്ദി മാത്രേ ഉള്ളു കേട്ടോ.... പിന്നെ ഒരു തകർപ്പൻ ലൈക്കും ✌️

  • @sunithasubramanyan6233
    @sunithasubramanyan6233 2 ปีที่แล้ว +5

    I love this channel. Those who love books and reading would certainly like this.
    Thank you so very much for your stories😊😊

  • @vineethvs7270
    @vineethvs7270 2 ปีที่แล้ว +1

    ആശാനെ.. കുറച്ചു കാലമായി കഥകൾ കേട്ടിട്ട് ഞാൻ.. മകൾക്ക് സുഖമില്ലാത്തത് കാരണം.. ഇപ്പൊ കുഴപ്പമില്ല.. ആശാനേ ഒരുപാട് മിസ്സ്‌ ചെയ്തു.. എന്താ യാലും ഇന്ന് കലക്കി 👍👍👍ഇതുപോലെ ഇനിയും ഞെട്ടിക്കുക... പിന്നെ നമ്മുടെ ഹൈ റേഞ്ചിലെയും വനങ്ങളുടെയും നമ്മുടെ പ്രാദേശിക വേട്ട കഥകൾ ആശാനിൽ നിന്നും പ്രധീക്ഷിക്കുന്നു.... ♥️

  • @shajikk6306
    @shajikk6306 2 ปีที่แล้ว +17

    മിച്ചി ഇമ്പിലി 🦁 സിംഹ കുട്ടം ഓർക്കുന്നവർ ആരെങ്കിലും ഉണ്ടോ ? 🌹

  • @anasanu7498
    @anasanu7498 หลายเดือนก่อน +1

    Amazing,Thrilling,Horror....
    Thanks Achayaa ❤❤

    • @JuliusManuel
      @JuliusManuel  หลายเดือนก่อน

      ❤️❤️ Thank you for watching!

  • @aswanipraveen4294
    @aswanipraveen4294 2 ปีที่แล้ว +3

    ഹായ് 1.മണിക്കൂർ 22 മിനിറ്റ്.... രണ്ട് മണിക്കൂർ ഉള്ള വീഡിയോ ഇട്ടാലും ഞങ്ങളു കാണും... അത്രക്കും ഇഷ്ടപെട്ട ഒരു ചാനൽ ആണ് ഇത്.... കഥകൾ ഇഷ്ടപ്പെടുന്നവർ ഒരിക്കൽ ഈ ചാനൽ ഇൽ വന്നാൽ പിന്നെ തിരിച്ചു പോവില്ല.... അത്രയും രസമാണ് കഥ പറയുന്ന രീതിയും... ഇതിനു വേണ്ടി ചേട്ടൻ എടുക്കുന്ന effort ഉം..... ഒത്തിരി താങ്ക്സ് ഉണ്ട് ഇങ്ങനൊരു ചാനൽ ഞങ്ങൾക് തന്നതിന്.... ❤‍🔥

  • @suhailva4433
    @suhailva4433 2 ปีที่แล้ว +2

    Vere level 💯👌🔥👏💪

  • @aboobackerkulangara5584
    @aboobackerkulangara5584 2 ปีที่แล้ว +52

    കഥ മുഴുവനും കേട്ട് കഴിഞ്ഞപ്പോൾ പഴയ ഇങ്കുമ്പയെ ഒർമ്മ വന്നു ,🙏

  • @sayyidameen1842
    @sayyidameen1842 2 ปีที่แล้ว +2

    പൊളി 💥👍👍

  • @LRaamisvlog
    @LRaamisvlog 2 ปีที่แล้ว +4

    വീണ്ടും മാസ്സ് എൻട്രി... പൊളിച്ചു 👍👍👍💓

  • @sujith1990
    @sujith1990 2 ปีที่แล้ว +1

    achaya poli video ❤️❤️❤️❤️

  • @prasimavp3152
    @prasimavp3152 2 ปีที่แล้ว +8

    വളരെ മനുഷ്യസ്നേഹിയായ വേട്ടക്കാരൻ...❤️❤️❤️ ഒരുപാട് ഇഷ്ടമായി ഇദ്ദേഹത്തെ.. ആ പാവം പെൺകുട്ടിയെ കുറിച്ച് ഓർക്കുമ്പോൾ സങ്കടമാണ്..😓അവൾക്ക് വേണ്ടി കാത്തുവച്ച ചോക്കലേറ്റുകൾ...😥😥😥

  • @earnestincyriac5871
    @earnestincyriac5871 2 ปีที่แล้ว +1

    Super story, polichi, Thank you so much, 👍👍👍

  • @ashrafvalavil7085
    @ashrafvalavil7085 2 ปีที่แล้ว +3

    Amazing...👍👌 thanks Achaya💞

  • @lifeofme6052
    @lifeofme6052 2 ปีที่แล้ว

    അച്ചായന് ഇതെന്ത് പറ്റി, മടിയൊക്കെ മാറി മുടുക്കൻ ആയല്ലോ😁😁😁😁. വീഡിയോ തയ്യാറാക്കുന്നതിനുള്ള ബുദ്ധിമുട്ടുകൾ മനസ്സിലാക്കുന്നു. അത് കൊണ്ട് തന്നെ ഒറ്റയിരുപ്പിൽ കണ്ട് തീർത്തു , outstanding....

  • @anoopas818
    @anoopas818 2 ปีที่แล้ว +4

    Poli ❤️ 1.22hour💥💥 kandittu abhiprayam parayame......

  • @007chrischris
    @007chrischris 2 ปีที่แล้ว +1

    ജൂലിയസ് അണ്ണൻ ആറാടുകയാണ് മക്കളെ ആറാടുകയാണ് .THANK YOU BRO FOR THESE WONDERFUL STORIES.Whish 2 meet you in real.

  • @sarathchandran7570
    @sarathchandran7570 2 ปีที่แล้ว +11

    One and half our 🔥. This is too much ❤️❤️

  • @the_complete_man9549
    @the_complete_man9549 2 ปีที่แล้ว

    Vanno😍😍😍 katta waiting aayrnu 😍🔥🔥🔥🔥🔥🔥🔥🔥🔥🔥inn ratri kelkan olath aayi♥️♥️♥️♥️♥️♥️♥️♥️

  • @sanjithnair3266
    @sanjithnair3266 2 ปีที่แล้ว +8

    I appreciate your effort and presentation
    Thank you

  • @sherlockholmes5785
    @sherlockholmes5785 2 ปีที่แล้ว +1

    Thanks

  • @Hariharan1234-w5q
    @Hariharan1234-w5q 2 ปีที่แล้ว +4

    Great........!!!!
    Your Effort is priceless...
    And words are Awesome..

  • @jennerjamesvakayil6060
    @jennerjamesvakayil6060 2 ปีที่แล้ว +1

    Super achaya.......❤️

  • @MANJUMANJU-oj3dl
    @MANJUMANJU-oj3dl 2 ปีที่แล้ว +9

    enikku chila health problems karanam rest aanu .but normally urangan pattarilla so njan thangalude stories kelkkum eppolo urangum serikkum ningalde voice narrating style okke amazing aanu. Thank you sir for all these stories

  • @varunnhhh2045
    @varunnhhh2045 2 ปีที่แล้ว +1

    Good story👍( varun.and sharun )

  • @noufalmm7497
    @noufalmm7497 2 ปีที่แล้ว +3

    അച്ചായോ...1hour 22mint..... പൊളിച്ചൂട്ടാ...... 😍

  • @vishnupriyanv6174
    @vishnupriyanv6174 2 ปีที่แล้ว +4

    Superb narration Achaya🙌🏽.

  • @naser7511
    @naser7511 ปีที่แล้ว

    Thanks for your service. Thank you very much sir

  • @anoopanu2446
    @anoopanu2446 2 ปีที่แล้ว +4

    പൊളിച്ചു ഏകദേശം ഒന്നര മണിക്കൂർ ❤

  • @mashoodbava1113
    @mashoodbava1113 2 ปีที่แล้ว +1

    Thakns achayaa love you ❤️❤️❤️❤️❤️❤️❤️😍😍😍👌👌👌👌👌

  • @mathewaikara7947
    @mathewaikara7947 2 ปีที่แล้ว +3

    എന്താ സഹോദരാ ഇത്?!!!! കേൾവിക്കാരൻ്റെ ആകാംഷ വാനോളം ഉയർത്തി താങ്കൾ അവരുടെ മനം കവരുന്ന അഭൂത്ത പൂർവമായ കാഴ്ച....... അവർചനീയം... അനുഭൂതിയുടെ കൊടുമുടി.... ഭാവുകങ്ങൾ....

  • @chithreshmcmc
    @chithreshmcmc 2 ปีที่แล้ว +4

    മാഷേ... ഒരു രക്ഷയും ഇല്ല... നമുക്ക് കേട്ട് അറിവ് മാത്രം ഉള്ള കഴിഞ്ഞ കാലങ്ങളിൽ ജീവിച്ചിരുന്ന മനുഷ്യർ, കൊഴിഞ്ഞു പോയ മനുഷ്യർ, അവരുടെ പോരാട്ടങ്ങൾ... ഇപ്പോഴെങ്കിലും ഇതൊക്കെ അറിയാൻ കഴിയുന്നതിൽ സന്തോഷം...

  • @cookingsmell7678
    @cookingsmell7678 2 ปีที่แล้ว +2

    ഒടിയൻ മാണിക്യന്റെ വേറെ വേർഷൻ അടിപൊളി ❤️❤️❤️❤️

  • @riyasrazz9480
    @riyasrazz9480 2 ปีที่แล้ว +5

    Yathrayilayii poyyii good job sir 🌹🌹