തലശ്ശേരി മട്ടൺ ദം ബിരിയാണി | Thalassery Mutton Dum Biryani Recipe | Mutton Biryani By Kannur Kitchen

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • • കണ്ണൂർ മട്ടൺ ബിരിയാണി ...
    kannur mutton biryani recipe 👆🏽
    • സ്പെഷ്യൽ ബീഫ് ബിരിയാണി...
    beef dum biryani 👆🏽
    • തലശ്ശേരി ചിക്കൻ ദം ബിര...
    Thalassery chicken dum biryani👆🏽
    ingredients,
    FOR MUTTON MASALA
    --------------------------------------
    mutton -1&1/2 kg
    onions -8
    tomatoes -4
    ginger, garlic & green chilli paste -5 tbsp
    coriander leaves -3/4 cup
    mint leaves -1/4 cup
    curd -1/2 cup
    lime -1
    Garam Masala pdr -2 tsp
    pepper pdr -1 tsp
    salt
    ghee -1 tbsp
    water -1&1/2 cup
    thick coconut milk- 1 cup
    FOR RICE
    --------------
    jeerakasala rice - 5 cups
    ghee -3 tbsp
    oil -5 tbsp
    cinnamon -3
    cloves -3-4
    cardamoms -4
    bay leaf -1
    water -7&1/2 cups
    salt
    FOR DUM
    -----------------
    water -1/2 cup
    maida
    Garam Masala pdr -1 tsp
    mint & coriander leaves -2-3 tbsp
    fried onion

ความคิดเห็น • 1.3K

  • @hafsahashir.
    @hafsahashir. 4 ปีที่แล้ว +573

    ഇത്ത ടെ മട്ടൻ ബിരിയാണി ഉണ്ടാക്കിയിട്ടു എനിക്ക് ഒരു മത്സരത്തിൽ first prize കിട്ടി.. thnx ഇത്ത😍😍

  • @farrahmaryam4285
    @farrahmaryam4285 7 หลายเดือนก่อน +167

    2024 eidnu vendi kanunnavarundooo😄

    • @kannurkitchen6819
      @kannurkitchen6819  7 หลายเดือนก่อน +1

      😍😍

    • @sabirsulaiman4268
      @sabirsulaiman4268 6 หลายเดือนก่อน +2

      🤚

    • @jasnaneha9459
      @jasnaneha9459 6 หลายเดือนก่อน +1

      ഞാൻ ഇന്ന് ഉണ്ടാക്കികൊണ്ടിരിക്കാ..മട്ടൻ ബിരിയാണി അത് കണ്ണൂർ കിച്ചൻ ആണ് പൊളി

    • @unaiskp9457
      @unaiskp9457 6 หลายเดือนก่อน

      😅

    • @haseenafathima2222
      @haseenafathima2222 6 หลายเดือนก่อน +1

      Njan😂

  • @pnpro89566
    @pnpro89566 4 ปีที่แล้ว +5

    ഇന്ന് ഈ സംഭവമുണ്ടാക്കി. വെളിച്ചെണ്ണക്ക് പകരം Rice bran oil ആണ് ഉപയോഗിച്ചത്. സംഭവം കിടിലം. ഈ അടുത്തകാലത്തൊന്നും ഇത്ര നല്ല ബിരിയാണി കഴിച്ചിട്ടില്ല എന്ന് എല്ലാവരും പറഞ്ഞു. Tons of thanks for this simple, yet wonderful recipe..

  • @easygardening5367
    @easygardening5367 3 ปีที่แล้ว +12

    ഞാൻ ഉണ്ടാക്കി നോക്കി, മട്ടൺ കഴിക്കാത്ത എന്റെ husband വരെ മട്ടൺ ബിരിയാണി കഴിച്ചു. അടിപൊളി ആയിരുന്നു ന്നും പറഞ്ഞു. Thanks a lot ഇത്താ. 😊

    • @easygardening5367
      @easygardening5367 2 ปีที่แล้ว

      @pathuzz vlog satyama paranjath, ente husband mutton kazhikilla adhehathinu vare ishtapettu, njn angane videos nu comments idarilla, but ith satyamayathkonda comment ittath. What happend?

    • @vinishaanoop9601
      @vinishaanoop9601 ปีที่แล้ว

      @pathuzz vlog what happened to your biriyani ?

  • @abdullatheef6642
    @abdullatheef6642 3 ปีที่แล้ว +9

    നിങ്ങളെ vdo കണ്ടു ഞാൻ ആദ്യമായി beef ബിരിയാണി ഉണ്ടാക്കി ,,റൂമിലെ എല്ലാരും നല്ല അഭിപ്രായം പറഞ്ഞു നല്ല tasty ആയി ,പിന്നെ കണ്ണൂർ കാരൻ ആയതു കൊണ്ടും അവർക്കൊന്നും പറയാനിലായിരുന്നു ,അതിന്റെ മുഴുവൻ ക്രെഡിറ്റും ഞാൻ ഇത്താക് തരുന്നു ,,നല്ല അവതരണം നീട്ടിവലിക്കാതെ perfect vdo thanks so much

  • @jm_korts
    @jm_korts 2 ปีที่แล้ว +25

    ഇത്രയും മനോഹരമായി ഒരു പാചകം...
    ലളിതവും, സുന്ദരവുമായ അവതരണം...
    ഒരു അദ്ധ്യാപിക കുട്ടികൾക്ക് മനസ്സിലാകുന്ന രീതിയിൽ ക്ലാസ്സ് എടുത്ത് തന്ന feel.
    നന്ദി🙏😊😍

  • @talesfromhomecooking
    @talesfromhomecooking 2 ปีที่แล้ว +49

    Super recipe aanu.. fried onions undakkunnathe ollu time consuming process, athu kazhinjal adipoli biriyani ready 😌.. for those who are asking about pressure cooking mutton, I have done that. You can cook till 85-90% in cooker and then rest of the cooking can be done in an open vessel while reducing the gravy. Hope this helps someone .. thank you for the recipe!

  • @dr.fathimaanwar3177
    @dr.fathimaanwar3177 6 หลายเดือนก่อน +2

    Njan 2024 kannur kitchen nokkeet chicken dum and mutton dum boriyani indakkii… adipoli aayt vannu… my husband is a biryani lover.. nalla restaurant nnu vaangyapole indennu paranju… undaakkyathil eattavum nannyt vanna biriyani… Thanks a ton kannur kitchen ❤

  • @nihadmohammed9167
    @nihadmohammed9167 3 ปีที่แล้ว +9

    Njangal try cheythu super tasty 👌👌

  • @1shahanashanu
    @1shahanashanu 12 วันที่ผ่านมา

    ഞാൻ ഇന്ന് ഇത്താടെ വീഡിയോ കണ്ടു ഉണ്ടാക്കി. എല്ലാവർക്കും ഇഷ്ട്ടപ്പെട്ടു. Thanks ഇത്താ 😍😍❤️❤️

  • @milan007....4
    @milan007....4 3 ปีที่แล้ว +3

    ഈ പെരുന്നാളിന് ഞാൻ യൂറ്റൂബിൽ മട്ടൺ ബിരിയാണി ഉണ്ടാകുന്നത് സെർച് ചെയ്തു ഒരുപാട് വീഡിയോ കണ്ടു നല്ലത് ഇതാണെന്ന് തോന്നി ഉണ്ടാക്കി മട്ടൺ ബിരിയാണി എനിക്കും കൂടെ ഉള്ളവർക്കും ഒത്തിരി ഇഷ്ട്ടപെട്ടു നല്ല ടെസ്റ്റുണ്ട്
    ഇന്ന് എന്റെ ഉപ്പ പറഞ്ഞു ഇജ് പെരുന്നാളിന് ഉണ്ടാക്കിയ ആടുബിരിയാണി നാളെ ഉണ്ടാക്കണം ഞാൻ ആട് കൊണ്ടുവരണ്ട് എന്ന് പറഞ്ഞു വീണ്ടും ഉണ്ടാകുവാണ്
    thanku ഇത്ത 😍

  • @nehlarahman5562
    @nehlarahman5562 4 หลายเดือนก่อน +3

    I tried this recepi superb taste
    Thank you kannur kitchen for the tasty recepi

  • @niyavipin3034
    @niyavipin3034 3 ปีที่แล้ว +19

    വീണ്ടും വന്നു recipe നോക്കാൻ 😜.. നാളെ മട്ടൻ ബിരിയാണി ആക്കണം... ഒന്നുകൂടി കണ്ടിട്ട് ആക്കിയാൽ വല്ലാത്തൊരു തൃപ്തി ആണ്.. next time മട്ടൻ വാങ്ങിയാൽ വീണ്ടും വരും 🥰🥰

    • @Shahanasworld
      @Shahanasworld ปีที่แล้ว

      Mutton ithpole aano vevikunne atho Coockril aano

  • @sirajhamsa8866
    @sirajhamsa8866 3 ปีที่แล้ว +1

    ഇന്ന് പെരുന്നാളിന് ഇത് ഉണ്ടാക്കി. രാവിലേ ഒരു റസീപ്പി ചുമ്മാ തപ്പി യൂട്യൂബിൽ വന്നപ്പോൾ ആദ്യം കിട്ടിയത് ഇതാണ്. ആദ്യം തന്നേ ഒരു സംശയം ഉണ്ടായിരുന്നു മല്ലിപ്പൊടിയോ മുളകുപൊടിയോ മഞ്ഞൾപൊടിയോ ഇല്ലാതെ എങ്ങനെ ശരിയാകുമെന്ന്.
    ഇതിൽ പറഞ്ഞപോലെ തന്നേ ചെയ്തു. കറിവേപ്പിലയും കുറച്ച് പൈനാപിൾ എസ്സൻസും ഇതിൽ പറയാത്ത സാധനങ്ങളാണ്,ഞാനായിട്ട് അതും ചേർത്ത്. സംഭവം കിടു. അടിപൊളി... ഈ ചാനൽ ഇന്നാണ് ശ്രദ്ധയിൽ പെട്ടത്. അറിയാവുന്ന ആളുകൾക്കൊക്കെ share ചെയ്തിട്ടുണ്ട്...

  • @manthash8789
    @manthash8789 4 ปีที่แล้ว +4

    Innale ente umma undaaki..it was delicious..mutton biriyani enik ishtayadh ee or recipe aan

  • @DeepthiMusic
    @DeepthiMusic 3 หลายเดือนก่อน +1

    Adipoi😊😊😊

  • @nichus2288
    @nichus2288 3 ปีที่แล้ว +12

    I tried this recipe ✌🏻really super tasty

  • @beenarasheed7308
    @beenarasheed7308 3 ปีที่แล้ว +2

    സൂപ്പർ ആയിട്ടുണ്ട് എന്തായാലും ഉണ്ടാക്കി നോക്കാം ഇന്ഷാ അല്ലാഹു ബിരിസ്ഥ എന്ന് ഞാൻ ആദ്യമായി ട്ടാണ് കേൾക്കുന്നത്

  • @manjup3927
    @manjup3927 3 ปีที่แล้ว +11

    Just made your recipie n came out very well. All appreciated. Well explained

  • @neethuksadan868
    @neethuksadan868 23 วันที่ผ่านมา

    Njn innu undaki..husband paraya adtha kaalathonum itra nala biriyani kayichit ila restaurant il ninnum vangunathilum taste ennum.Thanks itha

  • @flh9988
    @flh9988 4 ปีที่แล้ว +8

    Masha അല്ലഹ super polichu 👍👍👌👌😋

  • @rizwanaap2155
    @rizwanaap2155 2 ปีที่แล้ว +1

    Nmmle pernnaline ithande biriyaniya aakiyath..... Super anutto... Barakallah🥰

  • @srilekshmysoman9344
    @srilekshmysoman9344 3 ปีที่แล้ว +11

    Tried the recipe.Got perfect dum biriyani

  • @thahaniyamariam7741
    @thahaniyamariam7741 2 ปีที่แล้ว +1

    Ithaa njn inu indaki
    Ente brotherum nathoonum virunjinu vanuu ellaarkum pynkraa istayiii
    Kaliyana briyani pole ind enn prnju
    Thanks a lot ithaaa😍😍😍😍

  • @jaleelanoushad6256
    @jaleelanoushad6256 4 ปีที่แล้ว +6

    പെരുന്നാളിന് ഇതാണ് ഉണ്ടാക്കിയത്. സൂപ്പർ ടേസ്റ്റ്...

  • @subinalex7280
    @subinalex7280 หลายเดือนก่อน +1

    Njanum inne undakki ellavarkkum ishttapettu

  • @banukhaleelbanu6781
    @banukhaleelbanu6781 3 ปีที่แล้ว +5

    Mashaallah❤️. Try cheydhu👌. Super test😋. Yellavarkum ishttappettu.

    • @monicajohn4744
      @monicajohn4744 3 ปีที่แล้ว +1

      Try cheythu..very tasty..ellarkum ishtaayi

  • @budofjasmin7316
    @budofjasmin7316 2 ปีที่แล้ว

    Eppo biriyani undakkumpozhum,kannur kitchen onn check cheyyunna njan❤
    Ithade ella recipesum vere level aan tto👌

  • @faheemarashid
    @faheemarashid 3 หลายเดือนก่อน +5

    Eid nde thale divasam kanunnavar undo😅

  • @nahla3457
    @nahla3457 11 หลายเดือนก่อน +2

    ഇന്ന് ഞാൻ ഉണ്ടാക്കി ഇത്താടെ മട്ടൻ ബിരിയാണി സൂപ്പർ ടെഷ്ട ❤👍👍

  • @mridulr66
    @mridulr66 2 ปีที่แล้ว +3

    ഇന്ന് ഉണ്ടാക്കി കൊള്ളാം ചേച്ചി 🥰

  • @SumieehamzathSumieehmzat-lx5tg
    @SumieehamzathSumieehmzat-lx5tg 3 หลายเดือนก่อน +2

    Njan kanunnnu inn undakkan

  • @hinahiba5709
    @hinahiba5709 4 ปีที่แล้ว +3

    Soooooooper.. മുയലിനെ പിന്നെ kaanichillallo... 🤤🤤😋😍

  • @asnanarghi2113
    @asnanarghi2113 2 ปีที่แล้ว

    Hlo Assalamualaikkum...innale ivide guests undayirunnu mutton biriyaniyaa undakkiyath ...youtube il search cheyth ee video kandu ith pole undakki....ma sha Allah Nalla teste ulla biriyani Aayirunnu..ithra taste il njan aadyayitta undakkiyee....avarum chodichu recipe njan paranju kannur kitchen yenn...yenthayalum usharayi Alhamdulillah...

  • @josepazhanilath9142
    @josepazhanilath9142 2 ปีที่แล้ว +3

    ഞാൻ ഉണ്ടാക്കി..കേട്ടോ..നല്ല രുചിയായിരുന്നു...കുട്ടുകാർക്ക് share ചെയ്യുകയും ചെയ്തു

  • @vishnusudersanan7630
    @vishnusudersanan7630 2 ปีที่แล้ว +1

    Nammal undakki kidu aayirunu ... Thank you itha ❤️👍🏿🙏🏻

  • @mail2sowmyapb
    @mail2sowmyapb 3 ปีที่แล้ว +4

    നല്ല recipy.Food processor ഏതാണ് use ചെയ്തതെന്ന് പറയാമോ.നല്ല usefull ആയിട്ടുണ്ട്.

    • @amalaraju8541
      @amalaraju8541 2 ปีที่แล้ว

      I am also searching that .kittiyal parayane

  • @sachin-vg1cl
    @sachin-vg1cl 3 ปีที่แล้ว +6

    ആദ്യമായിട്ട് ഞാൻ ബിരിയാണി ഉണ്ടാകുന്നെ അതും മട്ടൺ ബിരിയാണി.. ഈ recepie നോക്കി. സംഭവം സൂപ്പർ ആയി.. കിടു ടേസ്റ്റ് ആരുന്നു.. Thanks❤❤❤❤❤

  • @faluzasisters
    @faluzasisters 3 ปีที่แล้ว +2

    ഇത്ത.. ഞാൻ ഇന്ന് ഉണ്ടാക്കി...
    അടിപൊളി.... Guest ഉം നല്ല അഭിപ്രായം പറഞ്ഞ്... Thank u...

  • @skfashiondesinefashiondesi3181
    @skfashiondesinefashiondesi3181 4 ปีที่แล้ว +3

    Enne vare kazhichattila ചിക്കൻ ബിരിയാണി kazhichittund 😋🤤

    • @kannurkitchen6819
      @kannurkitchen6819  4 ปีที่แล้ว

      Ini kazhichu nokoo , mutton Biryani super alle 👍😍😍

  • @ramachandranvmr9909
    @ramachandranvmr9909 ปีที่แล้ว +1

    നോൺ വെജ് ഏറ്റവും ഇഷ്ടപ്പെട്ട റെസിപ്പി നിങ്ങളുടെ ചാനലിലെ മാത്രമാണ്. പലതും ഞാൻ ട്രൈ ചെയ്തിട്ടുണ്ട്. എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

  • @miratalkies
    @miratalkies 3 ปีที่แล้ว +3

    Chechi.. Adipoli recipe🥰. Love from Tamilnadu

  • @friendlyfairy
    @friendlyfairy 5 หลายเดือนก่อน

    Hi itha... Inn e recipe njangal try cheythu.. Adipoli taste aarnu... Superb😍❤ Ellarkum ishtaay... Normal reethiye kaal elupamaay thonni.thanq itha❤️
    Eid Mubarak

  • @habiziyu4682
    @habiziyu4682 4 ปีที่แล้ว +6

    Adipolli 😍mashaallha
    Sooper Biriyani

  • @sandhraa2142
    @sandhraa2142 2 ปีที่แล้ว +2

    ഒരു പ്രാവശ്യം ഉണ്ടാക്കി. ഇത്രേം ടേസ്റ്റിൽ ആദ്യമായിട്ടാണ് മട്ടൺ ബിരിയാണി ഉണ്ടാക്കുന്നത്.thanks a lot.
    തലേദിവസം ബിസ്ത ഉണ്ടാക്കി വച്ചാൽ നന്നാകുമോ

  • @niknonisworld665
    @niknonisworld665 2 ปีที่แล้ว +3

    I tried your recipe. Really so tasty

  • @jilukg1558
    @jilukg1558 7 วันที่ผ่านมา

    Hai. Njan undaki adipoli aayirunnu... Tnx❤

  • @aadhiaadhil3262
    @aadhiaadhil3262 3 ปีที่แล้ว +3

    സംഗതി പൊളിച്ചു 👌👌👌👌👌👍👍👍....

  • @abdulazeezabdulazeez3814
    @abdulazeezabdulazeez3814 3 ปีที่แล้ว +1

    Njan ndakki nokki... Adipoli.. Ellarkkum ishttaye... Super taste.. Thank you itha

  • @alimuhammed19
    @alimuhammed19 4 ปีที่แล้ว +4

    സൂപ്പർ നല്ല അവതരണം.. 👌

  • @anoopottuparakkal5483
    @anoopottuparakkal5483 3 ปีที่แล้ว +1

    Try cheythu.. kidu ayirunnu

  • @SudheerMohd
    @SudheerMohd 2 ปีที่แล้ว +3

    tried it, very tasty... thanks

  • @adhithyan8776
    @adhithyan8776 5 หลายเดือนก่อน

    Gan e vdo innale vishuvinu ith trie cheytu super ellarkum ishtayi thank you ❤

  • @snehaalexander1364
    @snehaalexander1364 ปีที่แล้ว +3

    I have to say this. I never tasted such tasty mutton biryani ever!! You are very very talented!! I also made ur chicken biryani as well!! Thank You for the beautiful recipe!!

  • @kilikoottamspecials8362
    @kilikoottamspecials8362 4 ปีที่แล้ว +2

    ഇത് പ്പോലെ ഉണ്ടാക്കി നോക്കാം ..
    വിശദമായ വിവരണം ..എല്ലാ വീഡിയോസ് കാണാറുണ്ട് ട്ടോ .. 😊
    ഈ മട്ടൺ ബിരിയാണി റെസിപ്പി ക്കും
    Thank you so much ..

  • @nausheenbashir1544
    @nausheenbashir1544 3 ปีที่แล้ว +4

    Can we do this marination +tomato+ fried onion+ mint/ coriander and then keep in fridge for next day?? Or only masalas+curd and then next day put the veggies?

  • @Ajilaasalu
    @Ajilaasalu 3 หลายเดือนก่อน

    ഞാൻ ഇന്നലെ ഉണ്ടാക്കി അടിപൊളി 👍🏻

  • @nalinichenteley891
    @nalinichenteley891 3 ปีที่แล้ว +9

    Looks yummy. Very well explained. Thank you.

  • @fathimathsafa9649
    @fathimathsafa9649 ปีที่แล้ว +1

    This is the first biryani i have made ... Thank you soooooo muchhhhhh my husband loved it very much .....❤️❤️❤️❤️❤️👍👍👍👍👍👍thank u very much

  • @rajendranjv2086
    @rajendranjv2086 3 ปีที่แล้ว +7

    I will try this...it was Superb taste 👍👍

  • @jesnashe3720
    @jesnashe3720 3 ปีที่แล้ว +2

    ഈ പെരുന്നാളിന് ഉണ്ടാക്കിട്ടോ.
    ഒരു രക്ഷയില്ല 😋കിടു ❤

  • @shameelakpo8449
    @shameelakpo8449 5 หลายเดือนก่อน +7

    Innu eidnu undakkan vendi kaanunnavarundo😂

    • @SeronServin
      @SeronServin 3 หลายเดือนก่อน

      Undooooo😊😊😊😊

  • @sabujohn1565
    @sabujohn1565 8 หลายเดือนก่อน

    Supper biriyani എല്ലാ റെസിപിയും success ആകുന്നു thank you
    onion cut ചെയ്യുന്ന machine details ഇടാമോ

  • @muhammedmuhammed8695
    @muhammedmuhammed8695 3 ปีที่แล้ว +8

    Muttton എത്ര വിസിൽ അടിക്കണം. കുക്കറിൽ

  • @LiniTM
    @LiniTM ปีที่แล้ว +2

    ഇത്ത നിങ്ങളുടെ കയ്യിൽ ഒരു വലിയ മാജിക് ഉണ്ട് love you🥰🥰🥰🥰🥰❤️❤️❤️

  • @Dqrk007
    @Dqrk007 3 ปีที่แล้ว +5

    Adipoli biriyani... Chechi ആ food processor ഏതാണെന്ന് ഒന്ന് പറഞ്ഞു തരുമോ plz🙏

  • @hajaracb141
    @hajaracb141 3 ปีที่แล้ว +1

    njn undaki ithaa😍 super super 👍🏻👍🏻👍🏻

  • @raseenarasi5947
    @raseenarasi5947 4 ปีที่แล้ว +4

    Kandit thanne tasty anennu ariyaan patunnind😍.nthayaalum try cheyyum

    • @kannurkitchen6819
      @kannurkitchen6819  4 ปีที่แล้ว

      😘😘

    • @neslyskitchen5820
      @neslyskitchen5820 4 ปีที่แล้ว

      സബ്സ്ക്രൈബും ലൈക്കും ചെയ്തു ഒന്ന് സപ്പോർട്ട് ചെയ്യാമോ... തിരിച്ചും ചെയ്യാം...
      Support my channel :
      th-cam.com/video/8aVP85o802A/w-d-xo.html
      Subscribe & Support my channel...
      We can support each other...

  • @RanjithKumar-lb9pl
    @RanjithKumar-lb9pl 2 หลายเดือนก่อน

    I tried this recipe today... It came out very well suuuuuperrrr taste.... Thank you for the recipe madam💐

  • @dennykuriakose
    @dennykuriakose 4 ปีที่แล้ว +7

    Hi, I have made a tasty chicken dum biriyani by seeing your video two weeks back. It was my first time ever cooking and it really turned out super. Thank you for that. In this video, I find some differences from the chicken dum biriyani recipe.
    1. You are adding only fried onions and not added raw onions to the masala.
    2. you have cooked water-soaked rice here unlike chicken
    3. You have used maida for ceiling and not aluminium foil
    4. The time for dum is increased to 30 minutes from 10 minutes.
    Have you made these changes purposefully for mutton biriyani? Or can we follow the same method as chicken?
    Thank You!

  • @sajidasaaji1896
    @sajidasaaji1896 4 ปีที่แล้ว +2

    Masha Allah njan undakinokiyadha beaf dham biriyani same method I'll super ayirunnju thank you so much

    • @crazysibli9942
      @crazysibli9942 4 ปีที่แล้ว +1

      hi ith ende youtube chnl aan vdeos kand sbscribe chyuuu plzz
      th-cam.com/channels/NmeHb4Fpg6SHuNgmG2cUjg.html

    • @kannurkitchen6819
      @kannurkitchen6819  4 ปีที่แล้ว +1

      😘😘

    • @neslyskitchen5820
      @neslyskitchen5820 4 ปีที่แล้ว +1

      സബ്സ്ക്രൈബും ലൈക്കും ചെയ്തു ഒന്ന് സപ്പോർട്ട് ചെയ്യാമോ... തിരിച്ചും ചെയ്യാം...
      Support my channel :
      th-cam.com/video/8aVP85o802A/w-d-xo.html
      Subscribe & Support my channel...
      We can support each other...

    • @ayshafalak7529
      @ayshafalak7529 3 ปีที่แล้ว +1

      Beef engane thanne cheythal mathiyo

    • @ayshafalak7529
      @ayshafalak7529 3 ปีที่แล้ว

      Beef engane thanne cheythal mathiyo

  • @EmirXplore
    @EmirXplore 2 ปีที่แล้ว +7

    Tried out your recipe.It was soooo yummy😋😋❤️Thankyou for your recipe

  • @khadeejathkubrakubra6016
    @khadeejathkubrakubra6016 2 ปีที่แล้ว +1

    Njanundaaki nalla taste indayirunnu 😘😘😘😘

  • @shyamchandran5583
    @shyamchandran5583 3 ปีที่แล้ว +5

    ബിരിയാണി പൊളിച്ചു. 🤤

  • @mummoosworld4596
    @mummoosworld4596 2 ปีที่แล้ว

    Ithathande spr അളവാണ് നിങ്ങളെ ചാനൽ നോക്കിട്ടാണ് ഞാനെല്ലാം ഉണ്ടാക്കുന്നത് ഇത്ത 👌👌👌powli

  • @basheergroup3032
    @basheergroup3032 ปีที่แล้ว +3

    തേങ്ങ പാലിന് പകരം cocunut milk powder use ചെയ്താൽ മതിയോ

  • @maidahmh2307
    @maidahmh2307 8 หลายเดือนก่อน

    We are from North India living in gulf .we try a lot of keralite food and love it .we love thelissari biryani so today I will follow your recipe

  • @raas7777
    @raas7777 3 ปีที่แล้ว +4

    'super,, കളർ ചേർക്കാത്തതിൻ്റെ സ്റ്റൈൽ ഒന്നു വേറെ തന്നെ!

  • @rizwanzubair9622
    @rizwanzubair9622 4 ปีที่แล้ว +2

    Kaanumbhol thanne kazhikkan thonnunnu😋😋

  • @prashantivenugopal4404
    @prashantivenugopal4404 3 ปีที่แล้ว +4

    Try cheythu. Ugran taste.Thangalude recipes; taste guaranteed aane. Thanks for the recipe 🙂

  • @jainjohnson5300
    @jainjohnson5300 10 หลายเดือนก่อน +1

    I tried this receipt today and outcome was excellent. Everyone enjoyed it . Thanks for the receipt💕

  • @maharoofmoideen7373
    @maharoofmoideen7373 3 ปีที่แล้ว +5

    My eid recipe 😍

  • @travelingfornewviews5070
    @travelingfornewviews5070 3 ปีที่แล้ว

    Shper aaayirunnu ‘. Orupaad peru ithuvare kazhathil eattavum best ennu paranju’ thank you

  • @sunilnair6156
    @sunilnair6156 2 ปีที่แล้ว +3

    Excellent introduction....without any jada ....🙏🙏🙏

  • @vijivengad9108
    @vijivengad9108 5 หลายเดือนก่อน

    Hi.. ഞാൻ എന്തുണ്ടാക്കാൻ യൂട്യൂബ് നോക്കിയാലും കണ്ണൂർ കിച്ചൻ ആണ് നോക്കാറ് ❤... ഈ പ്രാവശ്യത്തെ വിഷുവിനു മട്ടൺ ബിരിയാണി ആക്കി.. ഈ receipe ആണ് ഉണ്ടാക്കിയത്... കിടിലൻ ആയിരുന്നു 🥰

  • @Mystical-mojo
    @Mystical-mojo 3 ปีที่แล้ว +6

    I must thank you for this scrumptious biriyani.... you made my eid !... turned out just fabulous

  • @shameermt2147
    @shameermt2147 3 ปีที่แล้ว +1

    Njan undakki nokkate😋

  • @Seminoor
    @Seminoor 3 ปีที่แล้ว +201

    പെരുന്നാളിന് ഉണ്ടാകാൻ search ചെയ്ത ഞാൻ ✌️

  • @newnormworm
    @newnormworm 5 หลายเดือนก่อน +1

    Making it right now

  • @primrosepius
    @primrosepius 3 ปีที่แล้ว +6

    Tried this and turned out soo soo soo well! Thanks to you!

  • @Sfkshafeek000
    @Sfkshafeek000 3 ปีที่แล้ว +2

    Super recipe ❤
    Nyn inn undaki noki 😋

  • @najusaabi9983
    @najusaabi9983 4 ปีที่แล้ว +5

    പൊളിച്ചു

    • @crazysibli9942
      @crazysibli9942 4 ปีที่แล้ว

      hi ith ende youtube chnl aan vdeis kand sbscribe chyyuuu plzz frnd
      th-cam.com/channels/NmeHb4Fpg6SHuNgmG2cUjg.html

    • @kannurkitchen6819
      @kannurkitchen6819  4 ปีที่แล้ว

      🥰🥰

  • @Huiy68hyuiot45
    @Huiy68hyuiot45 4 ปีที่แล้ว +1

    Kannamkandi mutton biriyani. Nan ningaley vedio kanditt ee kazhinna eid ne undakkeen super taste aayirunnu.

  • @shajithab7080
    @shajithab7080 4 ปีที่แล้ว +5

    Awesome tquu dr..
    🔥🔥🔥

    • @pachipachi3519
      @pachipachi3519 3 ปีที่แล้ว

      Hhyteeewpwpt to hjjuhffffffhiopoopp oikkkkkkkjjjjii of p ppp to you

  • @sirajkv6459
    @sirajkv6459 2 ปีที่แล้ว

    Adipoli njan adyamayi muttan biriyani vechu Tanks ithata

  • @humanity2331
    @humanity2331 3 ปีที่แล้ว +3

    Super recipe I tried it today and came out perfectly ..No1🌸🌸😍tq itta

  • @Gulan777
    @Gulan777 3 ปีที่แล้ว +1

    Ittha Superbb receipe...pakka thalassery taste...hatsoff......oru doubt maatrum onion fry cheyyan Coconut oil thnne ano use cheydad.......Njn cooking oil ann use cheyydad

  • @iuhiuh3369
    @iuhiuh3369 4 ปีที่แล้ว +4

    MashaAllah 😋😋ee receipy waiting ayirunnu 👌

    • @crazysibli9942
      @crazysibli9942 4 ปีที่แล้ว +1

      hi ith ende youtub3 chnl aan vdeos kand sbscribe chyyuka plzz support me plzz
      th-cam.com/channels/NmeHb4Fpg6SHuNgmG2cUjg0.html

    • @RoofiFoods
      @RoofiFoods 4 ปีที่แล้ว +1

      wow your recipes are very nice and,.
      ,,
      آئے میرے چینل کو سبسکرائب کیجیے کیونکہ میں بہت ہی منفرد انداز میں کھانے بناتی ہوں
      ..👈 आइए मेरे चैनल को सब्सक्राइब करें क्योंकि मैं बहुत ही अनोखे तरीके से खाना बनाती हूं

    • @kannurkitchen6819
      @kannurkitchen6819  4 ปีที่แล้ว

      😍😍😍😍

    • @kannurkitchen6819
      @kannurkitchen6819  4 ปีที่แล้ว

      Roofi Foods 😍😍😍

  • @aswathyps7077
    @aswathyps7077 2 ปีที่แล้ว +1

    Chechi njan veettil indakki nokki allarkkum bhayankara ishtaayi

  • @nimisharaj7110
    @nimisharaj7110 3 ปีที่แล้ว +6

    I tried this recipe and turned out super yummy. Thank you so much ❤️