Hi Chef.. ഇന്ന് ഇങ്ങനെ മട്ടൺ ബിരിയാണി ഉണ്ടാക്കി.. പറയാതെ വയ്യ.. ഭയങ്കര ടേസ്റ്റ്.. സിമ്പിൾ ആയി തോന്നി ഉണ്ടാക്കി വന്നപ്പോൾ പക്ഷെ ടേസ്റ്റ് വേറെ ലെവൽ ✌🏻 Many Thanks for this Recipe😊 ഒരുപാട് അവാർഡ്കൾ ഇനിയും കിട്ടിക്കൊണ്ടിരിക്കട്ടെ 🥳🥳🥳
Thank You for the recipe, looks delicious, will make it ! A question please about the rice : cooking Time written on rice package is 15 min, if i leave it 10 min in boiling water then 20 min on top of meat it will come Out fine? Not overcooked ? Or should i leave it even less cooking in the water ? Thank you 🙏🙏
Came out soo Gud chef❤ Best part was no cutting onions😊 I usually take for 1 kg goat 2 cups rice,because always rice comes etc in my household…so went that route & Mutton stock.. I reduced it down before adding the rice. Just tweaked a little bit as I 😊said but other than that ..followed the instructions .. Thank uuu❤😊 Keep up the great work👏🏽👏🏽
I കുക്ക് this ബിരിയാണി. ഗ്രീൻ chilli ചെയ്തിട്ടില്ല. ഞാൻ അഡിഷണൽ ആയി rosewater and pineapple essence ചേർത്ത്. സൂപ്പർ ബിരിയാണി താങ്ക്സ് your സിമ്പിൾ receipe
Congratulations. I have tried your hyderabadi chicken biriyani recipe 2 to 3 times now. Its very delicious and easy to prepare. Will try this recipe for sure.
A Big Thanks to you 😊 I was able to make a very tasty Biriyani using all tips and tricks in this video . Never thought that I’ll be able to make a good Biriyani 😂 love and thanks from Germany 🇩🇪 🙏🏿🇮🇳
So happy to hear as a chef this is the best thing I could hear from my viewer .. keep watching and hope you share the recipe with your friends and family too 😀
Congratulations🎉🎉 your recipes are good. I used to follow ur recipies. Everything came well. Last day koodi lazyman chicken curry undakiyullu. Ithu idakide undakarulla recipeyaa. Lazy aavumbo pattyatha
@@MrChef777 നല്ല recipe Restaurant style ബിരിക്കാണി. സാധാരണ ബിരിയാണിയേക്കാൾ പെട്ടെന്ന് തയ്യാറാക്കാൻ കഴിഞ്ഞു. Taste ന്റെ കാര്യത്തിൽ ഒട്ടും compromise ചെയ്യാതെ വളരെ നന്ദി Chef Highly recommended 👍👍❤️❤️
സൂപ്പർ ബിരിയാണി ഉണ്ടാക്കി കാണിച്ചു തന്നതിന് നന്ദി, ഒരു കിലോ അരിക്ക് വെള്ളത്തിന്റെ അളവ് പറഞ്ഞു തരണെ മറുപടി പ്രതീക്ഷിക്കുന്നു താങ്ക്സ് ❤
2 to 3 litre is good
@@MrChef777 Thank you So much All the very Best.
അവാർഡുകൾ ഇനിയും ഒരുപാട് ലഭിക്കട്ടെ സൂപ്പർ റെസിപ്പി
Thank you
ഉണ്ടാക്കും, തീർച്ചയായും 👍
Ok good luck and let me know your thoughts
Hi Chef.. ഇന്ന് ഇങ്ങനെ മട്ടൺ ബിരിയാണി ഉണ്ടാക്കി.. പറയാതെ വയ്യ.. ഭയങ്കര ടേസ്റ്റ്.. സിമ്പിൾ ആയി തോന്നി ഉണ്ടാക്കി വന്നപ്പോൾ പക്ഷെ ടേസ്റ്റ് വേറെ ലെവൽ ✌🏻
Many Thanks for this Recipe😊 ഒരുപാട് അവാർഡ്കൾ ഇനിയും കിട്ടിക്കൊണ്ടിരിക്കട്ടെ 🥳🥳🥳
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
@@MrChef777 sure❤️
Njangal try cheythu.adipoli.Thanks bro...
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
Thank You for the recipe, looks delicious, will make it ! A question please about the rice : cooking Time written on rice package is 15 min, if i leave it 10 min in boiling water then 20 min on top of meat it will come Out fine? Not overcooked ? Or should i leave it even less cooking in the water ? Thank you 🙏🙏
The easiest way is to check the rice physically after 5 minutes it start boiling and make sure it cooked 75 to 80% then follow the recipe
@@MrChef777 Thank You so much very helpful 🙏
ഇന്നാണ് താങ്കളുടെ വീഡിയോ മുഴുവൻ ആയി കാണുന്നത്
എനിക്ക് വളരെ ഇഷ്ടപ്പെട്ടു
യുവഷ്കെത്ര യിൽ നിന്നാണ് ഞാൻ അറിഞ്ഞത്
Aha ok thank you. and say hit to Tomy sir for me he was my teacher
Bro ഞാൻ ഇന്ന് തങ്ങളുടെ ബിരിയാണി റെസിപ്പി try ചെയ്യുന്നുണ്ട് ❤
God luck and let me know how it turns out
ഇന്ന് മട്ടൻ ബിരിയാണി ഉണ്ടാക്കും ഇന്ഷാ അല്ലാഹ് താങ്ക്യൂ സർ
Ok good luck 👍 let me know your opinion 😀
What’s your opinion of using Kewra water or rose water to get better flavour and taste for biriyani ?
Yes you can if you like that flavor
Came out soo Gud chef❤
Best part was no cutting onions😊
I usually take for 1 kg goat 2 cups rice,because always rice comes etc in my household…so went that route &
Mutton stock.. I reduced it down before adding the rice.
Just tweaked a little bit as I 😊said but other than that ..followed the instructions ..
Thank uuu❤😊
Keep up the great work👏🏽👏🏽
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
Congratulations 🎉🎉 പെട്ടെന്ന് തന്നെ millionaire ആകട്ടെ.
lol 😂 thank you
Congratulations bro ❤ബിരിയാണി super ആയിട്ടുണ്ട്. ആർക്കും easy ആയിട്ടു ഉണ്ടാക്കാൻ പറ്റുന്ന റെസിപ്പി. ❤️❤️👍👍🙏🙏
Thank you 💕
ഞാൻ ഉണ്ടാക്കി അടിപൊളി ആയിരുന്നു. Thank you ഷെഫ്...🙂
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
Ninghalude sound vere level............ 🔥🔥
❤️
I കുക്ക് this ബിരിയാണി. ഗ്രീൻ chilli ചെയ്തിട്ടില്ല. ഞാൻ അഡിഷണൽ ആയി rosewater and pineapple essence ചേർത്ത്. സൂപ്പർ ബിരിയാണി താങ്ക്സ് your സിമ്പിൾ receipe
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് റെസിപ്പി ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
Sir, super recipe iwill try also, sir you can show, Kerala wedding fry rice recipe
Will upload soon stay tuned
Congratulations. I have tried your hyderabadi chicken biriyani recipe 2 to 3 times now. Its very delicious and easy to prepare. Will try this recipe for sure.
Thank you 💕 and good luck
ഉണ്ടാക്കി നോക്കണം 🥰
Thank you
ഉണ്ടാക്കി ഇന്ന് നല്ല സൂപ്പർ ആയിരിയുന്ന 👍🏻🥰
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
ഒരു വിധം നന്നായി കുക്ക് ചെയ്യുന്ന
ആളായിരുന്നു ഞാൻ
ഇതും ഞാൻ ട്രൈചെയ്തു നോക്കി അടി പൊളി ആയിരുന്നു
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
A Big Thanks to you 😊 I was able to make a very tasty Biriyani using all tips and tricks in this video . Never thought that I’ll be able to make a good Biriyani 😂 love and thanks from Germany 🇩🇪 🙏🏿🇮🇳
So happy to hear as a chef this is the best thing I could hear from my viewer .. keep watching and hope you share the recipe with your friends and family too 😀
Congratulations chef its really authentic recipe 🎉. Everyone liked it❤
Thank you ❤️
Congratulations🎉🎉 your recipes are good. I used to follow ur recipies. Everything came well. Last day koodi lazyman chicken curry undakiyullu. Ithu idakide undakarulla recipeyaa. Lazy aavumbo pattyatha
Thank you 😀
ഇത്തവണത്തെ പെരുന്നാളിന് ഈ ബിരിയാണി റെസിപ്പി തന്നെ..!!
Ok and let me know your opinion too 😀
Nalloru cheff എന്നതിൽ ഉപരി നിങ്ങൾ നല്ലൊരു 🥰🥰 സ്സുപ്പർ കൂടി ആണ് 😘😘😘🥰🥰👍🏻
Wow thank you 💕
സൂപ്പർ റെസിപ്പി ❤
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
Njanundakkunna Ella fuddum E chanalil nokkittan thankuuu
Wow that’s some serious commitment 😀 thank you ❤️
Which rice...long grain basmati or kaima...
Long grain basmathi
ഈ Sunday യിൽ ജോലിയില്ലെൽ ഈ ബിരിയാണി ഉണ്ടാക്കും. 👍update പ്രതീക്ഷിയ്ക്കാം.👍👍
Ok waiting on your opinion
@@MrChef777 നല്ല recipe Restaurant style ബിരിക്കാണി. സാധാരണ ബിരിയാണിയേക്കാൾ പെട്ടെന്ന് തയ്യാറാക്കാൻ കഴിഞ്ഞു. Taste ന്റെ കാര്യത്തിൽ ഒട്ടും compromise ചെയ്യാതെ വളരെ നന്ദി Chef Highly recommended 👍👍❤️❤️
Kanumbo thenne adipoli mutton biriyani
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
CONGRATULATIONS ON GETTING THE AWARD
Thank you
Hi...ningal use cheyyunna garam masalayude recipe cheyyamo pls❤
@@Unknown-jy7ph chanelil undu
Hai njan mutton briyani unadakki noki ellarum paranju super aayirunnu ♥️♥️ thanku chef👌👌♥️
Glad you liked it ❤️ ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
Congratulations, thank you for your recipes and tips
My pleasure 😊
ADipolisuper,😊😊
Thank you ❤️
നല്ല എളുപ്പം ഉള്ള രീതി 🎉
Thank you 💕
Ningalude video kandu inn undakki nannayirunnutoo❤
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
Congratulations dear....chef...❤❤🎉
Thanks a lot 😊
അടിപൊളി ആണല്ലോ 🥰🥰🥰
Thank you
Njan inn try cheyyum ee recipe inshallah
ട്രൈ ചെയ്യതിന് ശേഷം അഭിപ്രായം അറിയിക്കാൻ മറക്കല്ലേ😀
@@MrChef777 try cheythuttaa adipwoli ayitanne kittittoo❤️ mutton smell povanulla idea paranju thanathinn especially thanks
@@arshidaarshi162 aha ok glad you liked it now you have to share my recipe with your friends and family 😀
Congrats on ur award👏🏽👏🏽
U deserve it❤
Can u plz try Halal cart chicken & rice & crab masala recipe plzzz💐
Thx
Thank you 💕 and sure will do someday
Dear brother this coming Saturday is my sisters daughters Birthday.I am going to try this recipe 😊
All the best 👍 It will be a delicious birthday treat
Super ബിരിയാണി 👌
Thank you 💕
ചിക്കനും, ബീഫിനും ഇങ്ങനെ ചെയ്താൽ മതിയല്ലേ. താങ്കളുടെ hyderabadi biriyani.... Super super ആണ്. വളരെ ഈസിയും.
@@vijipraveen9035 yes ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
Sure
Congrats ചേട്ടായി ❤❤
Thank you ❤️❤️
Superb I tried it came very well
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
Valiya pullikarana le.... Spr 👍🏻👍🏻👍🏻❤❤ love u so... Much🥰
Thank you ❤️
Congrats bro....much deserved for your skills.....many more to come.....🎉🎉🎉
Thank you 💕
Njan indakki super
Nice happy you liked it hope you share the recipe with your friends 😀
@@MrChef777 sure
Very unique style 👍
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
Can we use biriyani masala in the same quantity you mentioned instead of garam masala
Yes I think so
Super biriyani ..
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
അഭിനന്ദനങ്ങൾ ❤🙏
Thank you 💕
Which rice is better to make biriyani? Basumathi or Jeerakasala
Both are good some people prefer basmathi and some people prefer jeerakashala
Thank you so much for this recope
Most welcome 😊
SUPER SUPER SUPER Congratulations Beautiful song perfomans so god bless you good luck 👍🏻👍🏻👍🏻🌹🌹🌹🌹❤️❤️❤️
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
Thank you so much brother ❤❤❤❤
Always welcome ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
Nice Presentation keep it up
Thank you, I will
അടിപൊളി വെററ്റി ബിരിയാണ് ഉണ്ടാക്കി നോക്കണം
👍
Congrats chef
Thank you 💕
Congratulations bro🎊🎊🎉🎉🙌🏼🙌🏼🙌🏼
Thank you 🙌
I prepared your Hyderabadi chicken biriyani , everybody liked it 👍
Great 👍 ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
I liked ur presentation and preparation.
Thank you so much 🙂
Meet eging method oru video aayi cheyyamo
Sure 👍
Sadhyakkullla meen curry ,vedio cheyyyamo brother 🎉
Sure will do
Congratulations.... may the almighty god bless you abundantly 🙏🙏❤️❤️❤️❤️❤️
Thank you so much 😊
Want to try this recipie. Congratulation
Hope you enjoy and thanks for
Very nice and easy thank you so much
Sure will do
👌👌👌congrats❤
Thank you
Sheff aah munp kanichitulla mathi acharinte recipe onnude idavo veroru chettanum kude undayirunnu pls onnidavo
Ok
Followed this recipe, came out well.
Thanks dear
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
എനിക്കിഷ്ടാണ് നിങ്ങളെ റെസിപ്പി
Hyderabadi biryani nhan undakki
നിങ്ങളുടെത് നോക്കിയിട്ട്
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
Congratulations. God bless
Thank you!
Undakkaam❤
👍
The mutton biriyani came out very well. Thanks for the recipie.
ഇഷ്ടപ്പെട്ടതിന് നന്ദി താങ്കളുടെ ഫ്രട്സിന് video ഷെയർ ചെയ്യുമെന്ന് പ്രതീഷിക്കുന്നു😀
Congratulations award കിട്ടിയതിനു
Thank you 💕
Etrayum one million subscribers aavatenu prarthikam
Thank you 💕
ബിരിയാണി അത് നമ്മളെ തലശ്ശേരി ബിരിയാണി തന്നെ👌🏼😁chow mein recipe kaanikuo
Sure stay tuned
Sathyam❤
I followed the same method..
Nice 👍
Cheta beef nu chilli powderum, coriander powderum equal annoo veendathu curry undakkan
I’ll upload a video this week
Super ❤
ബീഫ് ബിരിയാണി recepie യുടെ video ഇടാമോ
കൂടാതെ ഈ biriyani യുടെ നല്ല smell and flavour നമ്മൾ ഉണ്ടാക്കുമ്പോൾ കിട്ടുന്നില്ലല്ലോ😊
Muttonu pakaram beef use cheythal mathi
Ethra onion aanu fry cheyyendathu.fry cheyyatha onion gram alavil onnu parayamo
Check the description
U A E വരാറുണ്ടോ ഞങ്ങൾ uae ലാണ് ബിരിയാണി 👍🏻സൂപ്പർ ❤️
Njan uaeyil anu Abu Dhabi
@@MrChef777 ano Abu Dhabi എവിടെയാണ്
@@akpanangat451 khalifa city
👍🏻
Congratulations.❤
Thank you
Biriyani undakumbo biriyani masala use cheyille, garam masala use cheythal proper taste kittuo
Good question and the spices in both is very similar so ..
You add normal water or hot water for cooking rice.
Add normal water should be fine
Chef adipoliyaller❤❤❤
Thank you 💕
Chicken dam biriyanikum masalaku dried onions maathram cherthaal mathiyo? Athu 1kg chickenu ethra onions dry cheyyanam?
4 onion thin sliced and fry it
Congrats chef 👌🏼👌🏼👍🏼
Thank you
Hi Chef..
Congrats for your achievement...👏
Rice 70-80% cook aayine ariyan any tip...
By looking at it or or press by hand
Super biriyani
Thank you
Insha allah nombinu undakkanam❤❤❤
Ok and let me know if you liked it 😀
Simble biriyani..ramdhil urappaiettum ee biriyani ഉണ്ടാക്കണം
Thank you 💕
Congratulations 🎉
Thank you 💕
Congratulations 👏🎉❤All the best 👍💞💞
Thank you so much 😊
Congrats bro❤
Thank you ❤️
Which Biriyani rice u r using
@@lissymathew7889 long grain basmathi
Biriyani rice is parboiled or
Because in Kerala many are using basmati boiled rice
Very good
Thanks
Good recipe 💯
Thanks for watching and trying it out! Hope you share the recipe with your friends and family 😀
@MrChef777 Yeah...definitely 😊👍🏻