മട്ടൻ ദം ബിരിയാണി l Mutton biriyani l Mutton Dum Biriyani I Malayalam Recipe l Najeeb Vaduthala

แชร์
ฝัง
  • เผยแพร่เมื่อ 17 ธ.ค. 2024

ความคิดเห็น • 1K

  • @najeebvaduthala
    @najeebvaduthala  ปีที่แล้ว +584

    മട്ടൻ ദം ബിരിയാണി ഉണ്ടാക്കുന്ന രീതി ഈ വീഡിയോയിൽ ഉള്ളതുപോലെയാണ് ഇതാണ്ഒരു കിലോ അരിയുടെ മട്ടൻ ബിരിയാണി ഉണ്ടാക്കാനുള്ള ചേരുവകൾ ... ഒരു കിലോ റൈസ് ആറ് പേർക്ക് നമുക്ക് കണക്കാക്കാം മട്ടൻ 1.250kg ഇഞ്ചി 30g വെളുത്തുള്ളി 30g പച്ചമുളക് 60g ചുവന്നുള്ളി 75g സവോള 200g മൂന്ന് ടീസ്പൂൺ തൈര് ,കാൽ ടീസ്പൂൺ നാരങ്ങാനീര്, അര ടീസ്പൂൺ മഞ്ഞൾ പൊടി, ഗരം മസാലപ്പൊടി ഒന്നര ടീസ്പൂൺ, ആവശ്യത്തിന് ഉപ്പും വേപ്പിലയും മട്ടൻ വേവാനുള്ള വെള്ളവും ഒഴിച്ച് വേവിക്കാം.... രണ്ടു തണ്ട് മല്ലിച്ചീര രണ്ടു തണ്ട് പൊതീന 100 ഗ്രാം തക്കാളി ... റൈസിന്റെ കാര്യം അറിയാല്ലോ അത് പറയേണ്ട കാര്യമില്ലല്ലോ വെള്ളം വെക്കുമ്പോൾ ശ്രദ്ധിച്ചാൽ മതി ഒരു കിലോ കൈമാറൈസ് പാത്രത്തിൽ അളന്നിട്ട് അതിനൊന്നര പാത്രം വെള്ളം വയ്ക്കണം ..... എല്ലാവരുടെയും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.....😁😁

    • @safamarva4024
      @safamarva4024 ปีที่แล้ว +1

      Essence cherkumo ningal

    • @Albin2004
      @Albin2004 ปีที่แล้ว

      ഇക്ക. ഞാൻ ഇന്നലെ 150 പേർക്ക് ഒരു ബിരിയാണി വെച്ച്. But rice ചിലത്തിനും പോട്ടില. 1kg ku 1.7 vecha vellam കയറ്റിയത്. പക്ഷേ വേണ്ട് വനപോൾ ചില ചില അറികൾ പച്ച അറി പിലെ പൂർണമായും വെന്ധില്ല. ചിലതൊക്കെ വെന്തു. അത് എന്തായിരിക്കും. സ്ഥിരം എടുക്കുന്ന അരി ആയിരുന്നില്ല എടുത്തത്. അതാണോ ഇനി കാരണം. സ്ഥിരം എടുത്തു പരിചയം ഉള്ള അറി ഈ problem vanitilla

    • @najeebvaduthala
      @najeebvaduthala  ปีที่แล้ว +4

      @@Albin2004 9746456626...cal me albin bro

    • @safamarva4024
      @safamarva4024 ปีที่แล้ว +1

      Cherkunillanu ithil paranju angine cherkanamengil one kkg k ethra cherkaa parayune

    • @azarudeenabdulkhader7935
      @azarudeenabdulkhader7935 ปีที่แล้ว

      ​@@Albin2004Idakk vevu nokkanam, athinanusarich thee control cheyyuka ottum pattillenkil kurach thilacha vellam uppitt ozhikkam

  • @abidabid8210
    @abidabid8210 11 หลายเดือนก่อน +17

    നജീബേ നീ ഉണ്ടാക്കുന്ന എല്ലാ ബിരിയാണി വളരെ നല്ല സ്വാദിഷ്ടമാണ്❤❤❤

  • @alexbaby5398
    @alexbaby5398 ปีที่แล้ว +25

    സത്യത്തിൽ കുറെ പേര് കുക്കിംഗ്‌ ചാനെൽ തുടങ്ങി ഉണ്ടാക്കി കാണിച്ചിട്ടുണ്ടെങ്കിലും... ഇപ്പോഴാ ഇതു ശരിക്കും മനസിലായത്.. താങ്ക്സ് bro 🥰🥰🥰🥰🥰ഇതുപോലെ തന്നെ വീഡിയോ ഇടുക... നിങ്ങളുടെ എല്ലാ വീഡിയോ സും njan കുത്തി ഇരുന്നു കണ്ടു.. എല്ലാം പൊളിയാ... കൃത്യമായി പറഞ്ഞു തരുന്നു.... ഇനിയും ഒരുപാട് വീഡിയോ ഇട്ടു ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ... God bless you...

    • @Abdurahman-ox2of
      @Abdurahman-ox2of 8 หลายเดือนก่อน

      സൂപ്പർ ബ്രോ

  • @anish37260
    @anish37260 ปีที่แล้ว +15

    പ്രസന്റേഷൻ കിടു.. ഒരാളുടെ നേർക്കു നേർ നിന്ന് സംസാരിക്കുന്നത് പോലെ.. യാ അള്ളാഹ്.. 🔥

  • @PoliVa-ns1mb
    @PoliVa-ns1mb ปีที่แล้ว +7

    എന്താ പെർഫെക്റ്റ് അവതരണം കേട്ട് പഠിച്ച് ഉടനെ തന്നെ നമുക്ക് ഇതൊന്നു വച്ചു നോക്കാനുള്ള താൽപര്യം ജനിപ്പിക്കുന്നുണ്ട്❤❤❤❤❤ അത് തിന്നാനും നല്ല ടേസ്റ്റ് ആയിരിക്കും നല്ല മനസ്സിന്റെ ഉടമ അല്ലേ

  • @sameerbabu3666
    @sameerbabu3666 5 หลายเดือนก่อน +2

    ഈ വീഡിയോ കണ്ടുകൊണ്ടിരിക്കെ അതിന്റെ ദം പൊട്ടിച്ചു ചോറെല്ലാം മാറ്റിയപ്പോ ഇറച്ചിയുടെ മണം എന്റെ നാസരദ്രങ്ങളിൽ വന്നു 🤤🤤🤤🤤

  • @dream_traveller777
    @dream_traveller777 ปีที่แล้ว +88

    ചെറുപയർ കഞ്ഞി ഉണ്ടാകുന്ന ലാഘവത്തോടെയാണ് നിങ്ങൾ മട്ടൻ ബിരിയാണി ഉണ്ടാക്കിയത്...പൊളിച്ചു മച്ചാനെ.❤

    • @najeebvaduthala
      @najeebvaduthala  ปีที่แล้ว +6

      Thank you!

    • @mohammedameenkv3698
      @mohammedameenkv3698 10 หลายเดือนก่อน +1

      Yes

    • @mohammeduppala7194
      @mohammeduppala7194 10 หลายเดือนก่อน +2

      ഞ്ചാൻ നന്നായി ദം ബിരിയാണി ഉണ്ടാക്കും
      അതും ഹൈദരാബാദി ദം ബിരിയാണി
      gulf യിൽ നിന്ന് പഠിച്ചത്
      ഹുസൈൻ എന്ന ഹൈദരാബാദി കൂട്ടുകാരൻ ( റൂംമേറ്റ് ) പഠിപ്പിച്ചത്
      വീട്ടുകാർ കഴിച്ചു അന്തം വിട്ട് പോയി
      അത്രയും നന്നായി

    • @jamsheerthikkodi9056
      @jamsheerthikkodi9056 9 หลายเดือนก่อน

      ​@@mohammeduppala7194 recipe pls?

    • @Nilanambiarpersonalbackup
      @Nilanambiarpersonalbackup 8 หลายเดือนก่อน

      @@mohammeduppala7194 aa recipe onu paranju tharuvo

  • @CHRISTIAN-qr3cv
    @CHRISTIAN-qr3cv 11 หลายเดือนก่อน +5

    കൊതിയൂറുന്ന മറ്റൻ ബിരിയാണി yummy 😋😋😋

  • @vinodb8915
    @vinodb8915 9 หลายเดือนก่อน +4

    ചേട്ടാ സൂപ്പർ വീഡിയോ നമുക്ക് നന്നായി മനസിലാക്കാം കഴിയും പറയുന്ന (പാചകം ചെയ്യേണ്ട രീതി )കാര്യങ്ങൾ.. 👍🏻👍🏻👍🏻

  • @muhammedmusthafa2580
    @muhammedmusthafa2580 11 หลายเดือนก่อน +8

    Njnan kandathil vechetavum sooper,nalla sooperaya avatharanam.bismi cholli ari itath,ellam sooper,allahu barakath cheyyate

  • @shynisp921
    @shynisp921 ปีที่แล้ว +69

    Super ആയിട്ടുണ്ട്‌ brother... സത്യസന്ധമായ അവതരണം 👌👍🥰

  • @aniltube8846
    @aniltube8846 ปีที่แล้ว +26

    ഇത്ര കൃത്യവും വ്യക്തവുമായി ആരും പറഞ്ഞ് കൊടുത്തിട്ടുണ്ടാവില്ല❤❤❤❤

    • @najeebvaduthala
      @najeebvaduthala  ปีที่แล้ว +2

      Thank you ❤

    • @SatheeshEs-so3yk
      @SatheeshEs-so3yk 3 หลายเดือนก่อน

      ​@@najeebvaduthalaഉസ്താദ് തുപ്പാത്തെ ഇതു ഹലാൽ ആകുമോ...

  • @emkayceena
    @emkayceena ปีที่แล้ว +7

    നല്ല പ്രസന്റേഷൻ ... ഒരു കാര്യം ചെയ്യുമ്പോൾ ഉള്ള ആത്മാർത്ഥത ... very good

  • @nadhuk9110
    @nadhuk9110 ปีที่แล้ว +7

    കണ്ടിട്ടും കണ്ടിട്ടും മതി വരുന്നില്ല സഹോദരാ നല്ല അവതാരമാണ് കേട്ടോ

  • @Jali-kj3ec
    @Jali-kj3ec ปีที่แล้ว +49

    ബിരിയാണിയും ഇഷ്ടപ്പെട്ടു ന്റെ റബ്ബിനെ ഓർത്തു ബിസ്മി ചൊല്ലി ബിരിയാണി വെച്ചപ്പോ ആ ബിരിയാണിക്ക് ലോകത്ത് മുഴുവൻ smell കിട്ടി,keep it up bro nujeeb, from saudi arabia riyadh

    • @techno.choicemaking687
      @techno.choicemaking687 ปีที่แล้ว +2

      Alel athu redi akulaanu ano

    • @navasnavasnalissery1103
      @navasnavasnalissery1103 8 หลายเดือนก่อน

      ബിസ്മി ഹലാൽ ഇതെല്ലാം ഒരു പൊളിറ്റിക്സ് ആണ് മോനെ അല്ലാതെ അതിൽ ഒന്നും ഇല്ല..

    • @habeebrahman256
      @habeebrahman256 5 หลายเดือนก่อน

      വളരെ ന്നായി. ട്ടുണ്ട് കൊള്ളാം ❤🎉

  • @muhammadfasalfasal349
    @muhammadfasalfasal349 ปีที่แล้ว +3

    നല്ല രീതിയിൽ മനസിലാകുന്ന രൂപത്തിൽ വീഡിയോ കാണിച്ചതിൽ ഒരുപാട് സന്തോഷം

  • @appucookiessvlog
    @appucookiessvlog ปีที่แล้ว +3

    സത്യസന്ധമായി A to Z കാര്യങ്ങൾ വിശദമായി പറഞ്ഞു തന്നു. അടിപൊളി മട്ടൻ ബിരിയാണി. വീട്ടിൽ ഉണ്ടാക്കാൻ ആവശ്യമായ സാധനങ്ങൾ കൂടി പിൻ ചെയ്ത് വച്ചതിനാൽ നമ്മുക്കും ഒന്ന് ഉണ്ടാക്കി നോക്കാം.thank you

  • @ShoukatVadapuram
    @ShoukatVadapuram 11 หลายเดือนก่อน +3

    അടിപൊളി ഞാൻ നാളെ 50 പേർക് മട്ടൺ ബിരിയാണി ഉണ്ടാക്കാൻ നിൽക്കുകയാണ്..

  • @fadhlufadhlan6973
    @fadhlufadhlan6973 ปีที่แล้ว +36

    ബിസ്മി ചൊല്ലി പാചകം. അത് സൂപ്പർ

    • @mohammeduppala7194
      @mohammeduppala7194 ปีที่แล้ว +5

      ബിസ്മി ചൊല്ലിയാൽ അതിൽ ബർകത്ത് ഉൺടാഗും
      എല്ലാ ത്തിന്റെ തുടക്കം ബിസ്മി കൊണ്ട് ആവട്ടെ

    • @SatheeshEs-so3yk
      @SatheeshEs-so3yk 3 หลายเดือนก่อน

      ​@@mohammeduppala7194കമ്പ്യൂട്ടർ ഇന്റർനെറ്റ്റഡാറ് എന്നുവേണ്ട ആധുനികമായ എല്ലാം വികസിപ്പിച്ചവർബിസ്മി ചൊല്ലിയെന്ന കേൾക്കുന്നത്

  • @manojantony8930
    @manojantony8930 ปีที่แล้ว +9

    വളരെ നന്നായി ചെയ്തു, ഒരു പ്രൊഫെഷ്ണൽ ടച്ച്‌ ഉണ്ട്. അഭിനന്ദനങ്ങൾ 👍👍

  • @Puchapuchakutti
    @Puchapuchakutti 8 หลายเดือนก่อน +3

    ഇങ്ങനെ വേണം മട്ടൻ ബിരിയാണി ഉണ്ടാകാൻ💪 ചില വലിയ പാചകകാർ ഉണ്ടാകും മട്ടനെ ബീഫ് ആക്കി മറ്റും 😂. നിങ്ങളുടെ രീതി പഴയ കാലം തിരിച്ചു കൊണ്ട് വന്നു അടിച്ചു പൊളിച്ചു അൽഹംദുലില്ലാഹ്

  • @Nishads111
    @Nishads111 ปีที่แล้ว +4

    MashaAllah... നല്ല വിശദമായി പറഞ്ഞ്..love from UK❤❤

  • @cattylub_
    @cattylub_ ปีที่แล้ว +2

    ഞാൻ സബ്സ്ക്രൈബ് ചെയ്തു

  • @beemashameer4404
    @beemashameer4404 ปีที่แล้ว +17

    പടച്ചോൻ എല്ലാ അനുഗ്രഹവും തദും എല്ലാ വളരെ നന്നായി പറഞ്ഞു തരുന്നതിന് പ്രത്യേകം നന്ദി നമസ്കാരം ചെറുക്ക 🤲🤲❤

  • @nesarudheennesar8121
    @nesarudheennesar8121 ปีที่แล้ว +14

    ഇക്കാ ഇത് എന്റെ കസിന്റെ കല്യാണം ആയിരുന്നു ഞാൻ കഴിച്ചു സൂപ്പർ ഒരു രക്ഷയും ഇല്ലായിരുന്നു പൊളിയായിരുന്നു 👌👌👌🤤🤤🤤

    • @najeebvaduthala
      @najeebvaduthala  ปีที่แล้ว +1

      Thank you muthww❤❤❤❤

    • @feminashihab660
      @feminashihab660 ปีที่แล้ว +1

      ഏതു ബ്രാന്റ് കൈമ അരിയാണ് ഉപയോഗിച്ചത്

    • @shafeenashafi6521
      @shafeenashafi6521 ปีที่แล้ว

      Ikkayo

    • @najeebvaduthala
      @najeebvaduthala  ปีที่แล้ว +1

      ​@@feminashihab660Rose

    • @nesarudheennesar8121
      @nesarudheennesar8121 ปีที่แล้ว

      @@shafeenashafi6521സ്നേഹം കൊണ്ടാണ് ക്ഷമി 😂

  • @asokkumar9031
    @asokkumar9031 ปีที่แล้ว +8

    കണക്കു തെറ്റിയാൽ പണി തരുന്ന സാധനം ബിരിയാണി. നല്ല ടെൻഷൻ തരുന്ന പണിയും. ബിരിയാണി കിടുക്കി. അടിപൊളി bro 👍👍👍❤️

  • @rajeshkunchunny9387
    @rajeshkunchunny9387 9 หลายเดือนก่อน +1

    Super നന്നായി പറഞ്ഞുതന്നു thanks bro

  • @jabirkppolicu6176
    @jabirkppolicu6176 ปีที่แล้ว +13

    അടിപൊളി എല്ലാവർക്കും മനസ്സിൽലാകുന്ന വിധത്തിൽ പറഞ്ഞു തന്നു ❤❤

  • @vahidakader7551
    @vahidakader7551 ปีที่แล้ว +2

    Masha allah അടിപൊളി കുറെ പ്രാവശ്യം വെച്ചിട്ടുണ്ട് ഈ രീതിയിൽ നാളെ തന്നെ ഉണ്ടാകണം

  • @jubaidithjesi6227
    @jubaidithjesi6227 10 หลายเดือนก่อน +20

    ബിസ്മി ചൊല്ലാതെ ഒന്നും ചെയ്യാറില്ല അത് എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു അള്ളാഹു നിങ്ങളുടെ എല്ലാ കാര്യത്തിലും ബർക്കത്ത് തരട്ടെ 🤲🏻👍🏻❤

    • @AslamAk-mq1xz
      @AslamAk-mq1xz 7 หลายเดือนก่อน

      ആമീൻ 👍🏻

  • @AshrafKhan-bo7tr
    @AshrafKhan-bo7tr ปีที่แล้ว +2

    Masha Allah..ദമ്മ് ചാടി കണ്ട പ്പൊ കുഴപ്പമില്ല..ദമ്മ് തുറന്നു കണ്ടപ്പോൾ.. വായില് കപ്പലോടിക്കാൻ.. വെള്ളമിറക്കി..🤗..🤤

  • @jamaluti7068
    @jamaluti7068 ปีที่แล้ว +7

    വളരെ നല്ല അവതരണം 👍👍ആദ്യായി ദം ചാടിക്കുന്നതും കണ്ടു 💕💕😄

  • @fiyasct445
    @fiyasct445 11 หลายเดือนก่อน +2

    Ikkaaa super

  • @sajijoseph2036
    @sajijoseph2036 ปีที่แล้ว +6

    പൊളി പൊളി നോക്കി ഇരുന്ന വീഡിയോ 💞💞💞💞

  • @Hanak-el6sl
    @Hanak-el6sl 7 หลายเดือนก่อน +1

    Bismi cholli cheyyunnad orupad ishttamayi allahu anugrahikkattay

  • @5663
    @5663 ปีที่แล้ว +4

    നിങ്ങളുടെ സൂപ്പർ റെസിപ്പിയാണ് ഞാൻ ട്രൈചെയ്തുനോക്കി അല്ലാഹു ബർക്കത്ത് നൽകട്ടെ 🤲🤲🤲

  • @NoushathMoltiy-lz4ed
    @NoushathMoltiy-lz4ed ปีที่แล้ว +1

    ബിരിയാണി വീട്ടിൽ ഉണ്ടാക്കാൻ പറ്റുന്ന അവതരണം suppar

  • @bewhatyouare5051
    @bewhatyouare5051 ปีที่แล้ว +30

    എന്തൊരു പെർഫെക്ഷൻ !!!! പൊളിച്ചു മച്ചാനെ 😍😍🤩🤩

  • @GuiJji
    @GuiJji ปีที่แล้ว +2

    Adipoli .. Kozhikode vere reethi aanu undaakunnath

  • @jensonjoy6816
    @jensonjoy6816 ปีที่แล้ว +8

    ഇതുവരെ കണ്ടതിൽ ഏറ്റവും നല്ല ധം ബിരിയാണി ♥️🥰

  • @faseelacdlm7763
    @faseelacdlm7763 ปีที่แล้ว +1

    Simple aayyitt paranjuthannu

  • @Carnivalmovies.
    @Carnivalmovies. ปีที่แล้ว +4

    Yaah Allah ആഹ് വിളിയിലുണ്ട് നിങ്ങളുടെ confidence Level🚀

    • @najeebvaduthala
      @najeebvaduthala  ปีที่แล้ว +2

      😁😁😁❤❤❤

    • @Carnivalmovies.
      @Carnivalmovies. ปีที่แล้ว

      @@najeebvaduthala മച്ചാനെ ചെറിയ രീതിയിൽ ബിരിയാണി വെക്കാനുള്ള ഒരു വീഡിയോ ചെയ്യണേ.... കല്യാണവീട്ടിൽ കിട്ടുന്ന അതെ ടേസ്റ്റ്....

  • @user-rahmathnaseer132
    @user-rahmathnaseer132 ปีที่แล้ว +1

    കാണുന്നുണ്ട് നല്ല സൂപ്പർ ആണ്

  • @appup1949
    @appup1949 ปีที่แล้ว +1

    അടിപൊളി ബിരിയാണിയും. ചേട്ടനും നല്ല സംസാര രീതി ആർക്കും പെട്ടെന്ന് മനസിലാവും ഇഷ്ടപ്പെടും

  • @Cr-xm6iy
    @Cr-xm6iy 11 หลายเดือนก่อน +4

    ഇത്ര സിംപിൾ ആയിരുന്നോ 😮 ഇനി ഇതുണ്ടാക്കി കഴിക്കാതെ എനിക്കൊരു സമാധാനം ഇല്ല 😁

  • @amjadvpm2082
    @amjadvpm2082 11 หลายเดือนก่อน +2

    ആ ദം പൊട്ടിക്കുന്ന സ്മെല്ല് ഇവിടെ കിട്ടുന്നുണ്ട് അടിപൊളി

  • @AlEXGAMIN-n21
    @AlEXGAMIN-n21 ปีที่แล้ว +3

    നജീബ് ഇക്കാഒരുരക്ഷയുമില്ലമാഷാഅളളാ❤❤❤❤

  • @jinithajayachandran6542
    @jinithajayachandran6542 9 หลายเดือนก่อน +1

    👍🏻👍🏻👍🏻👍🏻👍🏻 adipoli ekkaa

  • @abdulkhalamrazak2752
    @abdulkhalamrazak2752 10 หลายเดือนก่อน +3

    അൽഹംദുലില്ലാഹ് മാഷള്ളാ ഇത്രയും വ്യക്തമായി താങ്കളല്ലാതെ മീറ്റൊരാൾ വിശദീകരിക്കില്ല ആളളാഹുവിൻഅനുഗ്രഹം ഉണ്ടാകട്ടെ ആമീൻ

  • @nasarhassan5949
    @nasarhassan5949 10 หลายเดือนก่อน +2

    നല്ല അവതരണം

  • @MuhammadAli-os7ly
    @MuhammadAli-os7ly ปีที่แล้ว +3

    അടിപൊളി ബിരിയാണി 👍👌

  • @nehlafemin.k4630
    @nehlafemin.k4630 ปีที่แล้ว +1

    Maashaa allaah kannu thattaadirikkatte

  • @shibisworld2600
    @shibisworld2600 ปีที่แล้ว +4

    Masha allah❤perfect biriyani

  • @ayshaysh8086
    @ayshaysh8086 7 หลายเดือนก่อน +1

    Njan ee cheria perunnalinu biriyani vekumbolanu najeebkade video kandath. Ee mutton Bhiriyani aanu perunalinu vechath. Suuuuuuuuuuper taste aaayirunu. Vekkan nalla elupavum aanu. Thank you ❤

  • @hafsathhafsath4955
    @hafsathhafsath4955 ปีที่แล้ว +3

    അടിപൊളി ബ്രോ സൂപ്പർ 👍👍

  • @ghoshrav
    @ghoshrav ปีที่แล้ว

    ഞാൻ ഈ റെസിപ്പി ആവശ്യപ്പെട്ടിരുന്നു.കിട്ടിയതിൽ വളരെ സന്തോഷം.

  • @NaachusworldbyAncy
    @NaachusworldbyAncy ปีที่แล้ว +5

    Super 👍biriyani 👌

  • @faseelacdlm7763
    @faseelacdlm7763 ปีที่แล้ว

    Nannayyi paranjutharunnu,bismi paranju thudanghunnu.good

  • @BeenaThomas-j1f
    @BeenaThomas-j1f ปีที่แล้ว +3

    അടിപൊളി..❤

  • @premanandramakrisnan4903
    @premanandramakrisnan4903 2 หลายเดือนก่อน

    Very good. Briyani preparation

  • @remlaththayyil2583
    @remlaththayyil2583 ปีที่แล้ว +6

    Adipoli Najeeb bro👌👌

  • @veerakudivellalar2047
    @veerakudivellalar2047 10 หลายเดือนก่อน +1

    എനിക്ക് ഒരു പരിധിവരെ തമിഴ് മനസ്സിലാകും, വളരെ നന്ദി

  • @Nazira-ur7ws
    @Nazira-ur7ws ปีที่แล้ว +3

    Adipoli bro❤

  • @AjithaAjitha-n6p
    @AjithaAjitha-n6p ปีที่แล้ว +2

    സൂപ്പർ അടിപൊളി

  • @Krishna_priya01
    @Krishna_priya01 ปีที่แล้ว +3

    Adipoli 🎉🎉🎉

  • @maimoonaabbas1865
    @maimoonaabbas1865 ปีที่แล้ว +1

    Sooper recipe nd നല്ല അവതരണം

  • @geemonvarghese7570
    @geemonvarghese7570 ปีที่แล้ว +9

    Najeeb bro, I really enjoy watching all your videos. Especially I liked this one because mutton biryani is my favorite food. You always have a smile while cooking so it tells that you're really talented and enjoy cooking. Keep up the good work! ❤️

    • @premkumarkp465
      @premkumarkp465 ปีที่แล้ว

      I too enjoyed your style of cooking ❤❤❤

  • @sabithajamal8982
    @sabithajamal8982 ปีที่แล้ว +2

    വീഡിയോക്ക് വേണ്ടി കാത്തിരികായിരുന്നു. കണ്ടപ്പോ വൈകിപ്പോയി. എന്തായാലും matthan ബിരിയാണി supparayithund❤👍🏻🤲🏻🤲🏻

  • @rajiv2c
    @rajiv2c ปีที่แล้ว +3

    നജീബെ സംഭവം അടിപൊളി ഇട്ടോ, ദമ്മ് ചാടിക്കുന്നത് ആദിയമായിട്ട് കണ്ടു, അതെന്തിനാണെന്നും മനസ്സിലായി. ഒരു all the best ഇട്ടോ.. 👍👍

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 9 หลายเดือนก่อน +1

    Davm thaburane anugrikate ekka shobin ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @AdhriyaAngelo-uz7nv
    @AdhriyaAngelo-uz7nv ปีที่แล้ว +5

    You are amazing and excellent cook Najeeb👌

  • @busharaashraf3177
    @busharaashraf3177 ปีที่แล้ว +1

    Veettil vannu class edukkumpole end oru energy

  • @Albin2004
    @Albin2004 ปีที่แล้ว +3

    കുറച്ചു മുൻപ് വിചാരിച്ച് ഉള്ളൂ. ഒരു ബിരിയാണി വേക്കുമ്പോ വീഡിയോ ഇടണം എന്ന് പറയാൻ comment ഇൽ. Appo തന്നെ ദാ വീഡിയോ വന്നു.

  • @muthuatholi
    @muthuatholi 10 หลายเดือนก่อน +2

    Ma sha Allah ningalude kaikond undakiya food kazhikkan. Othiri Aagrahamund nadakkumo in sha Allah saadikkumo Aavo

  • @niyasponnath3371
    @niyasponnath3371 7 หลายเดือนก่อน +4

    ഇറച്ചി ആദ്യം വേവിച്ച ബിരിയാണി വെക്കുന്നതിന് ദം ബിരിയാണി എന്ന് പറയില്ല

  • @shahishahi9852
    @shahishahi9852 ปีที่แล้ว

    Masha Allah alhamdulilla ഈ ഭക്ഷണം ഒരു ഹദിയയായി സ്വീകരിക്കണേ ബിസ്മിചൊല്ലിയതിന്ന് തിന്ന് ശേഷം മനസിൽ കരുതിയാൽ ആ ഭക്ഷണം ഉണ്ടാക്കിയതിന്റെ കൂലി നിങ്ങൾക്കും മറ്റെല്ലാവര്ക്കും എല്ലാവർക്കും അതിന്റെ ഗുണം ലഭിക്കുകയും നിങ്ങൾ അധ്യാനിച്ചതിന്റെ കൂലി നിങ്ങൾക് കുറയാതെ ലഭിക്കക്കുകയും ചെയ്യും വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി അൽഹംദുലില്ലാഹ് അള്ളാഹു എല്ലാം ഖൈറായ ഒരു അമലായി സ്വീകരിക്കട്ടെ. അത് ഉണ്ടാക്കുന്ന രീതി മറ്റുള്ളവർക്കും മനസ്സിലാവുന്നരീതിയിൽ പറഞു തന്നതിന്നും

  • @naseemaasharaf3507
    @naseemaasharaf3507 ปีที่แล้ว +1

    നജി ബേ മോനെ അടിപൊളിയാ കൊടുങ്ങല്ലൂരുനിന്നും പെങ്ങള് താത്ത ആണെടാ മോനെ അവതരണം വളരെ ഇഷ്ട്വയിന്നേ.....

    • @najeebvaduthala
      @najeebvaduthala  ปีที่แล้ว

      വളരെ നന്ദി സിസ്റ്റർ❤

  • @SafwanShafeer
    @SafwanShafeer 6 หลายเดือนก่อน

    അടിപൊളി ആയിട്ട് പറഞ്ഞു തന്നു ഇക്കയും അടിപൊളി

  • @musthafacp3188
    @musthafacp3188 ปีที่แล้ว +1

    ശരിക്കും ഇങ്ങനെ ആണ് motten ബിരിയാണി വെക്കേണ്ടത് 👍👍

  • @FathimaZainab-hx8zb
    @FathimaZainab-hx8zb ปีที่แล้ว

    Ella foodum super ahn ente nattukarana
    MashaAllah

  • @premachandrank.m2848
    @premachandrank.m2848 ปีที่แล้ว

    രസികൻ presentation

  • @ElizabethVarghese-tf6fm
    @ElizabethVarghese-tf6fm หลายเดือนก่อน

    വളരെ നല്ല ബിരിയാണിക്കണ്ടിട്ട്.

  • @meetimiley4242
    @meetimiley4242 11 หลายเดือนก่อน +1

    Ningalde vedios adipoli anu kto

  • @sureshabi3295
    @sureshabi3295 2 หลายเดือนก่อน +1

    Super brother 🎉

  • @anduvaltraders2633
    @anduvaltraders2633 ปีที่แล้ว +1

    Sooper bro.channelum subscribe ചെയ്തു. ഇനിയും items pratheekshikkunnu ❤

  • @InconProducts
    @InconProducts 10 หลายเดือนก่อน +2

    Very nice . demonstrated well. 👍

  • @1312december
    @1312december ปีที่แล้ว +1

    Nalla samsaram . 👍👍👍

  • @shamishameera
    @shamishameera ปีที่แล้ว +1

    Sbcrb chaythukunu muthu mane nallom ishtaayi ellaam 👍♥️

  • @sheemathamam9569
    @sheemathamam9569 ปีที่แล้ว +2

    Bismi cholly ari idunnath kanumbo thanne bhayanggara thripthya allah anugrahikkatte insha allah ❤

  • @MubarakMubarak-yj6sg
    @MubarakMubarak-yj6sg ปีที่แล้ว +2

    ഇക്കാ അടിപൊളി

    • @shafeenashafi6521
      @shafeenashafi6521 ปีที่แล้ว +1

      Ikkayo ninte aniyatthinte age polum illalo ethin

  • @sajeerayousuf5950
    @sajeerayousuf5950 ปีที่แล้ว +1

    Nalla rasamund kannadach kettirikan

  • @jasmisherin6970
    @jasmisherin6970 ปีที่แล้ว +2

    ദിവസങ്ങളായി കാത്തിരിക്കുന്നു നജീബ് വന്നപ്പോ ഞാൻ കാണാൻ വൈകിപോയി എന്നാലും ഹാപ്പിയാ ❤

  • @riyasmangad
    @riyasmangad ปีที่แล้ว +1

    അടുത്ത വെള്ളിയാഴ്ച മട്ടൻ ബിരിയാണി തന്നെ.

  • @abduljaleelkp7320
    @abduljaleelkp7320 11 หลายเดือนก่อน +2

    mashallah

  • @divyaranjithr542
    @divyaranjithr542 หลายเดือนก่อน

    Super Bro Motton Biriyani
    Nalla avatharanam

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 9 หลายเดือนก่อน +1

    God bless ikkaa ❤

  • @manojvijitha1239
    @manojvijitha1239 ปีที่แล้ว

    പല ബിരിയാണി വീഡിയോ കളും കണ്ടിട്ടുണ്ട്. അടിപൊളി

  • @balantvbalantv4890
    @balantvbalantv4890 ปีที่แล้ว +1

    ഉപകാരപ്രദമായ വിവരണം അതുകൊണ്ട് ഉണ്ടാക്കിനൊക്കണം ബ്രോ ❤️👍

  • @ShobinMathew-fi8xc
    @ShobinMathew-fi8xc 9 หลายเดือนก่อน +1

    Davm anugrikate ikka❤

  • @rumanagraphy57
    @rumanagraphy57 4 หลายเดือนก่อน

    മാഷാഅല്ലാഹ്‌... സൂപ്പർ